മൻസൂർ ഭായ് നിങ്ങൾ സമദാനി സാഹിബിനെ ബഹുമാനിച്ചത് പോലെ എനിക്കും വളരെയധികം ബഹുമാനം തന്നെയാണ് പക്ഷേ സമദാനി ജിന്നുകളെക്കുറിച്ചും മഖ്ബറയെക്കുറിച്ചും സിഹ്റ് ചെയ്യുന്ന സാഹിർമാർ തലയിൽ ഏറ്റി കൊണ്ടുനടക്കുന്നത് പിശാചിനെയാണ് എന്നും ജനങ്ങൾക്ക് ബോധ്യപ്പെടുത്തി കൊടുക്കാത്തതിന്റെ പേരിൽ വലിയ സങ്കടം എനിക്ക് ഉണ്ടായി അത് മുജാഹിദുകളാണ് പുറത്തു പറയുന്നത് സിറാജുൽ ബാലുശ്ശേരി ഫൈസൽ മൗലവി അതുപോലെ മറ്റു പല മുജാഹിദുകളും
ഇവിടെ പറഞ്ഞ കാര്യങ്ങൾ മാത്രം നോക്കുക സഹോദരാ... ഈ ഒരു നിരീക്ഷണം കൊണ്ട് സമദാനിയുടെ എല്ലാ കാര്യങ്ങളും അംഗീകരിക്കുന്നു എന്നില്ല. സിറാജുദ്ധീൻ ബാലുശേരിയുടെ മിക്ക നിലപാടുകളോടും വിയോജിപ്പുള്ള ഒരാളാണ് ഞാൻ അതുകൊണ്ട് അദ്ദേഹത്തിന്റെ എല്ലാ നിലപാടുകളും തള്ളണം എന്നില്ല.
ഒരു മുൻധാരണഇല്ലാതെ കാര്യങ്ങളെ പഠിക്കുക ഫൈസൽ മൗലവി പറഞ്ഞാലും പേരോട് പറഞ്ഞാലും തൊണ്ട തൊടാതെ വിഴുങ്ങണ്ട എല്ലാം കേൾക്കുക എന്നിട്ട് തെളിവ് അന്വേഷിക്കുക സത്യം ഏതാണെന്ന് കണ്ടാൽ അത് സ്വീകരിക്കുക (റസൂൽ പഠിപ്പിച്ചതോ അതില്ലെങ്കിൽ റസൂലിന്റെ സഹാബത് കാണിച്ചു തന്നത് അതും കണ്ടില്ലെങ്കിൽ മത്ഹബിന്റെ ഇമാമീങ്ങൾ പറഞ്ഞത് പോലെ സ്വീകരിക്കുക
@@saidareekadan2292 ജീവിതത്തിലെ അനുഭവ ദുരന്തത്തെ ഓർത്ത് പറഞ്ഞതാണ് സിഹ്റ് ചെയ്യുന്നവർ അടുത്ത് നമ്മൾ പോയാൽ അവർ നമുക്ക് ഫിത്നയാണ് ഉണ്ടാക്കുന്നത് അവരുടെ അടുക്കൽ ജിന്നാണെന്ന് ഇസ്ലാം ജിന്നാണെന്നും ഔലിയാ നമ്മളെ ബോധ്യപ്പെടുത്തി അങ്ങോട്ട് വിടുന്നത് സമസ്തക്കാരാണ് എത്ര പാവങ്ങൾ അതിൽ കുടുങ്ങുന്നു വിവാഹം കഴിക്കാനുള്ള പെൺകുട്ടികളെ അകത്തു വച്ച് രക്ഷിതാക്കൾ കല്യാണം ശരിയാവണമെന്ന് പറഞ്ഞ് അവരുടെ അടുക്കൽ ചെല്ലുമ്പോൾ അവർ നടക്കാതിരിക്കാൻ ഉള്ള ഏലസ്സ് കൊടുക്കുന്നു അങ്ങനെ സമയം തെറ്റിക്കുന്നു പെൺകുട്ടികളെ
മൻസൂറെ നിനക്ക് വിഷയ ദാരിദ്ര്യം ഉണ്ടോ എന്നൊരു സംശയം നിനക്ക് ചങ്കുറപ്പ് ഉണ്ടെങ്കിൽ കേക്ക് മുറിച്ച് ക്രിസ്തുമസ് ആഘോഷത്തിൽ പങ്കെടുത്ത ഉന്നതർക്കെതിരെ ഒരു വീഡിയോ ചെയ്യ് ഇപ്പോൾ സമൂഹത്തിൽ നടക്കുന്ന സമകാലിക ചർച്ചയിലേക്ക് വാ
എടോ മന്ദബുദ്ധി ബാബരി മസ്ജിദ് പൊളിച്ചപ്പോൾ മൻസൂറിന് എന്ത് പ്രായം കാണുമെടോ ജനിക്കുന്നതിന് മുൻപ് പൊളിച്ചതിനെ പറ്റി പറയണമെങ്കിൽ സി എം മടവൂരിനോട് പോയി പറഞ്ഞാൽ മതി
സുപ്പർ
Mansoorinte sharrine thott umathine kath rakshikkannea..... Aameen
ഇസ്ലാമിൽ അതില്ല ഓരോരുത്തരും ചെയ്ത പ്രവർത്തിയുടെ ഫലം അതാണ് അവർക്ക് ഖബറിൽ കിട്ടുകയുള്ളൂ അല്ലാഹു ഹിദായത്ത് കൊടുക്കു മാറാകട്ടെ ആമീൻ
ഗണപതി കറക്റ്റ് നിരിക്ഷണം
Adaanu parishudha islaaam
👍👍👍👍👍❤️❤️🔥
അതിന് ഖബറിൽ എത്തിയാൽ അല്ലേ അവിടുത്തെ വിവരം അറിയുകയുള്ളൂ ഇവർക്കൊക്കെ ഇവിടുന്ന് വിവരം അല്ലാഹു അറിയിച്ചുകൊടുത്ത
ഖബറിൽ എത്തിയാൽ അറിയുമോ?
മൻസൂർ ഭായ് നിങ്ങൾ സമദാനി സാഹിബിനെ ബഹുമാനിച്ചത് പോലെ എനിക്കും വളരെയധികം ബഹുമാനം തന്നെയാണ് പക്ഷേ സമദാനി ജിന്നുകളെക്കുറിച്ചും മഖ്ബറയെക്കുറിച്ചും സിഹ്റ് ചെയ്യുന്ന സാഹിർമാർ തലയിൽ ഏറ്റി കൊണ്ടുനടക്കുന്നത് പിശാചിനെയാണ് എന്നും ജനങ്ങൾക്ക് ബോധ്യപ്പെടുത്തി കൊടുക്കാത്തതിന്റെ പേരിൽ വലിയ സങ്കടം എനിക്ക് ഉണ്ടായി അത് മുജാഹിദുകളാണ് പുറത്തു പറയുന്നത് സിറാജുൽ ബാലുശ്ശേരി ഫൈസൽ മൗലവി അതുപോലെ മറ്റു പല മുജാഹിദുകളും
ഇവിടെ പറഞ്ഞ കാര്യങ്ങൾ മാത്രം നോക്കുക സഹോദരാ...
ഈ ഒരു നിരീക്ഷണം കൊണ്ട് സമദാനിയുടെ എല്ലാ കാര്യങ്ങളും അംഗീകരിക്കുന്നു എന്നില്ല.
സിറാജുദ്ധീൻ ബാലുശേരിയുടെ മിക്ക നിലപാടുകളോടും വിയോജിപ്പുള്ള ഒരാളാണ് ഞാൻ
അതുകൊണ്ട് അദ്ദേഹത്തിന്റെ എല്ലാ നിലപാടുകളും തള്ളണം എന്നില്ല.
👍👍👍@@ReactingVideos
ഒരു മുൻധാരണഇല്ലാതെ കാര്യങ്ങളെ പഠിക്കുക ഫൈസൽ മൗലവി പറഞ്ഞാലും പേരോട് പറഞ്ഞാലും തൊണ്ട തൊടാതെ വിഴുങ്ങണ്ട എല്ലാം കേൾക്കുക എന്നിട്ട് തെളിവ് അന്വേഷിക്കുക സത്യം ഏതാണെന്ന് കണ്ടാൽ അത് സ്വീകരിക്കുക (റസൂൽ പഠിപ്പിച്ചതോ അതില്ലെങ്കിൽ റസൂലിന്റെ സഹാബത് കാണിച്ചു തന്നത് അതും കണ്ടില്ലെങ്കിൽ മത്ഹബിന്റെ ഇമാമീങ്ങൾ പറഞ്ഞത് പോലെ സ്വീകരിക്കുക
@@saidareekadan2292 ജീവിതത്തിലെ അനുഭവ ദുരന്തത്തെ ഓർത്ത് പറഞ്ഞതാണ് സിഹ്റ് ചെയ്യുന്നവർ അടുത്ത് നമ്മൾ പോയാൽ അവർ നമുക്ക് ഫിത്നയാണ് ഉണ്ടാക്കുന്നത് അവരുടെ അടുക്കൽ ജിന്നാണെന്ന് ഇസ്ലാം ജിന്നാണെന്നും ഔലിയാ നമ്മളെ ബോധ്യപ്പെടുത്തി അങ്ങോട്ട് വിടുന്നത് സമസ്തക്കാരാണ് എത്ര പാവങ്ങൾ അതിൽ കുടുങ്ങുന്നു വിവാഹം കഴിക്കാനുള്ള പെൺകുട്ടികളെ അകത്തു വച്ച് രക്ഷിതാക്കൾ കല്യാണം ശരിയാവണമെന്ന് പറഞ്ഞ് അവരുടെ അടുക്കൽ ചെല്ലുമ്പോൾ അവർ നടക്കാതിരിക്കാൻ ഉള്ള ഏലസ്സ് കൊടുക്കുന്നു അങ്ങനെ സമയം തെറ്റിക്കുന്നു പെൺകുട്ടികളെ
ഖലീൽ ബുഖരിയും കാന്താപ്പനും example ആണല്ലോ ഞാൻ നേരിട്ട് കാന്തപ്പൻ അങ്ങനെ ചെയ്യുന്നത് കണ്ടു
9:34 അതൊക്ക പണ്ട് മുതൽ ഒഴുവാക്കി അപ്പൊ പണ്ട് മുത്തിയിരുന്നു അല്ലെ മൻസൂറെ 😂😂
Shujaathum shujaaeyonnum islamil illa parishudha islamil illa
Aa irutham thanne ahankaarathinte erutham aanu firaun aanenna vijaaram
Ap യുടെ കാർ തൊട്ടു മുത്തുന്നതും മുമ്പ് കണ്ടിട്ടുണ്ട് , മാനസിക രോഗികൾ
എന്തായിത് കാണുന്നത് റബ്ബേ.....
Ente kudumbakarana 😂😂😂😂😂
ഇബ്‌ലീസ്എന്നൊന്ന്ഇല്ലനമ്മുടെഇടയിൽഉള്ളകുറേതലേക്കെട്ട്ബഡുവന്മാരാണ്ഇബ്‌ലീസ്
Simsaarea.baaviyil.nigalum.edupoolea.aakum
മൻസൂറെ നിനക്ക് വിഷയ ദാരിദ്ര്യം ഉണ്ടോ എന്നൊരു സംശയം
നിനക്ക് ചങ്കുറപ്പ് ഉണ്ടെങ്കിൽ കേക്ക് മുറിച്ച് ക്രിസ്തുമസ് ആഘോഷത്തിൽ പങ്കെടുത്ത ഉന്നതർക്കെതിരെ ഒരു വീഡിയോ ചെയ്യ്
ഇപ്പോൾ സമൂഹത്തിൽ നടക്കുന്ന സമകാലിക ചർച്ചയിലേക്ക് വാ
ഏറ്റവും വലിയ ഇബ്‌ലീസ് നിയാണ് മൻസൂറെ
നീയാണ് കിബറൻ
മൻസൂറേ ബാബരി മസ്ജിദ് പൊളിച്ചപ്പോൾ നീയൊക്കെ ഉറങ്ങുകയായിരുന്നു
ഞാൻ ഉറങ്ങുകയായിരുന്നു.
നീ ചത്തുപോയതായിരുന്നോ... 😏
എടോ മന്ദബുദ്ധി ബാബരി മസ്ജിദ് പൊളിച്ചപ്പോൾ മൻസൂറിന് എന്ത് പ്രായം കാണുമെടോ ജനിക്കുന്നതിന് മുൻപ് പൊളിച്ചതിനെ പറ്റി പറയണമെങ്കിൽ സി എം മടവൂരിനോട് പോയി പറഞ്ഞാൽ മതി
അങ്ങനെ ബഹുമാനിക്കേണ്ട എന്ന വരുന്നില്ല പ്രവാചകൻ ആയിരുന്നു
മൻസൂർക്ക ഞാൻ ഇതേ ഒരു സംഗതി കണ്ടിയുണ്ട്. കബർ സ്ഥാനിൽ മിശാൻ കല്ല് തൊട്ട് മുത്തുന്നത്. അതും ഇതു തന്നെ അല്ലെ? 🤍🤍🤍
അത് ഇതുക്കും മീതെ.