മരണമില്ലാത്ത വണ്ടി ⚠️ the ultimate creation of honda traction 4

Поділитися
Вставка
  • Опубліковано 12 вер 2024
  • for collaboration or promotion
    E mail me
    traction404@gmail
    my instagram
    www.instagram....
    hope u enjoyed this vdo😊
    #cbr250rr #motovlog #traction4

КОМЕНТАРІ • 420

  • @the_moto_throttler2771
    @the_moto_throttler2771 Рік тому +266

    കാട്ടിലെ രാജാവ് സിംഹം ആണ് എന്ന് വളർന്നവരെയും experience ഉള്ളവരെയും പറഞ്ഞു പഠിപ്പികണ്ടതില്ല എന്നതുപോലെ ആണ് CBR ന്റെ കാര്യം 🔥🔥🔥😎😎🥰

    • @tom_e_t_t_a_n
      @tom_e_t_t_a_n Рік тому +8

      Athoke athrolu King is always the king ✨🔥

    • @mrwho.7163
      @mrwho.7163 Рік тому +9

      innum koode cbr ne tholpiche ollu. 😂

    • @the_moto_throttler2771
      @the_moto_throttler2771 Рік тому +2

      @@mrwho.7163 uvvaa uvva keralathile roadalle long stretch eduthunokke appo kittum

    • @nandhucmohan6923
      @nandhucmohan6923 Рік тому +1

      Ok

    • @mrwho.7163
      @mrwho.7163 Рік тому +2

      @@the_moto_throttler2771 kazakootam- kovalam

  • @blackbunny2975
    @blackbunny2975 Рік тому +64

    Ee ശബ്‌ദം കേട്ട് ഇരിക്കാൻ ഒരു പ്രേത്യേക feel ആ കൂടാതെ ആ first ഡയലോഗ് WELCOME BACK TO TRACTION 4 🥺❤️

  • @taufiq2010369
    @taufiq2010369 Рік тому +51

    Njanum CBR 250r owner aane... Really a proud owner.
    6-7 varshathe oru dream aayirunnu CBR 250R edukunnath 2021 December aane njan aduthath.
    Oru AP registration vandi. 35k ku kitti engine Pani ,broken parts okke indayirun. Below average condition bike just ottikaan pattum athre ollu.
    Bike aduthat CBR experts inte oru garage koduth first njan engine side set aaki aduth almost 40k aayi.
    Pinna bike oru showroom condition aakaan oru aagraham. Full repaint chaith including the chassis engine all the body parts.
    ,Bs4 led headlight kayatte,nuts bolts cluch nd brake livers aallam plate chaith.
    vandi better than showroom condition aane eppo. Total oru 50k aayi ethrem chaithappo.
    Parayaalo it was totally worth it.
    And I I'm really happy.

    • @vaisakhd.s.6817
      @vaisakhd.s.6817 Рік тому +4

      Hard-core fan എന്ന് വിളിച്ചോട്ടെ???...

    • @taufiq2010369
      @taufiq2010369 Рік тому +2

      @@vaisakhd.s.6817 ethilm kidu aayitt vandi kond nadakunne aalkare nik ariyaam bro.. kollam jillayil first cbr 250r nte oru frnd aane aduthath..
      Eppazhum Avan ponn polaa kond nadakane.. ethuvere engine Pani polum vanitilla... 😄😄

    • @vaisakhd.s.6817
      @vaisakhd.s.6817 Рік тому +1

      @@taufiq2010369 ഞാന്‍ ഒരു accidental owner ആണ്...കൈയ്യില്‍ ഉള്ള 220 ഫ്രണ്ടിനു കൊടുത്തപ്പോള്‍ പകരം വാങ്ങിയതാണ് tri color യൂസ്ഡ് ബൈക്ക്...ഹോണ്ട cbr250r സ്റ്റോപ്പ് ചെയ്തപ്പോ Elite ക്ലബ്ബിൽ ഞാനും അംഗമായി...
      My personal opinion
      ഇപ്പോഴുള്ള SUZUKI GIXXER SF 250 നല്ലോരു alternative അല്ലേ???...

    • @taufiq2010369
      @taufiq2010369 Рік тому +1

      @@vaisakhd.s.6817 depends bro..
      Electronics,initial torque SF250 aane better I agree..
      Riding comfort, mileage okke similar aane..
      But refinement,builtquality,looks,pillion comfort okke CBR thanne..
      High rev il SF250 faring vibration indd.
      Sf250 alternative Ann venel parayaam...

    • @icaniwill6162
      @icaniwill6162 11 місяців тому +1

      ബ്രോ വണ്ടി എവിടെ കൊടുത്താ പണിഞ്ഞത്....???

  • @anandhuanil5761
    @anandhuanil5761 Рік тому +41

    Cbr owners like adi ❣️😎

  • @sirilvarghese1389
    @sirilvarghese1389 Рік тому +27

    CBR 250 എവിടെ കണ്ടാലും കൊതിയോടെ നോക്കിനിൽക്കുന്ന ഞാൻ ✌️😎ഫുള്ളി ഫെയെർഡ് ബൈക്കുകളോട് വല്ലാത്ത ഒരു ഇഷ്ട്ടമാണ് എനിക്ക്.അതുകൊണ്ട് മിക്കപ്പോഴും എന്റെ ഹോർനെറ്റ് 160R വീട്ടിൽ വെച്ചിട്ട് അനിയന്റെ RS200 നൈസ് ആയിട്ട് എടുത്തോണ്ട് പോകും✌️😁ബ്രോ പറഞ്ഞതുപോലെ ബൈക്ക്ന്റെ മുകളിൽ നിന്നുള്ള വ്യൂ
    😍👌

    • @shamsudeenmp5910
      @shamsudeenmp5910 Рік тому +2

      Kochu kalla njnm same broyude cbr 250r njn idakkokke edukkarund me pulsar 180.....

    • @sirilvarghese1389
      @sirilvarghese1389 Рік тому

      @@shamsudeenmp5910 😁👌

    • @shamsudeenmp5910
      @shamsudeenmp5910 Рік тому

      @@sirilvarghese1389 entha cheyya avastha

    • @shamsudeenmp5910
      @shamsudeenmp5910 Рік тому +1

      @@sirilvarghese1389 pnne njn oru karyam thirumanichu oru cbr 650 2nd edukkanm puthiyath bayankara vilaya..3yrs ayi thudangiyitt

    • @sirilvarghese1389
      @sirilvarghese1389 Рік тому

      @@shamsudeenmp5910 🥰👌

  • @heyou_toxic
    @heyou_toxic Рік тому +81

    Still using it from 2014 ❤ can't get over wid this Japanese beauty 😊

    • @Foxy-fu6kr
      @Foxy-fu6kr 4 місяці тому

      Bruh maintanemce cost engne ond oru secnond edkn engna rate

  • @Bikers_gram_
    @Bikers_gram_ Рік тому +28

    Welcome back2 Traction 4😌❤️

  • @heysreee
    @heysreee Рік тому +9

    Dhonide per paranjepo literally goosebumps ❤️🔥

  • @ameersha7428
    @ameersha7428 Рік тому +29

    Proud be a 250r owner ⚡💗

  • @GGOMGBlog
    @GGOMGBlog Рік тому +18

    2021 ഇൽ cbr 250r എടുക്കണം എന്ന മോഹവുമായി തപ്പി നടന്നു അവസാനം നാട്ടിൽ തന്നെ 2019 ഡിസംബർ വണ്ടി കിട്ടി 6500 km മാത്രം ഓടിയ പരിചയക്കാരൻ്റെ വണ്ടി. 200000/- ആണ് last rate പറഞ്ഞത് 235000/- ന് എടുത്ത വണ്ടി, ഞാൻ 190000/- പറഞ്ഞു പക്ഷേ അവർ ok ആയിരുന്നില്ല , 2 കൊടുത്ത് 2nd വണ്ടി എടുക്കേണ്ട എന്നായി വീട്ടിൽ... അവസാനം അറിഞ്ഞത് കാസർഗോഡ് എൻ്റെ നാട്ടിൽ ഉള്ള ഈ വണ്ടി കോട്ടയത്ത് നിന്ന് വന്ന ആൾക്കാർ 205000/- കൊടുത്ത് വാങ്ങി എന്നാണ് 😅... പിന്നീട് വണ്ടി അത്യാവശ്യമായി വന്നപ്പോൾ Honda CB350RS എടുത്തു പക്ഷേ ഇന്നും CBR ആലോചിക്കുമ്പോൾ വിഷമം വരും 10000 രൂപക്ക് വേണ്ടി അത് നഷ്ടപ്പെടുത്തിയതിൽ ഇന്നും സങ്കടം വരും. ഈ CB 350RS ഒന്നും അതിൻ്റെ ഏഴയലത്ത് വരില്ല..

    • @onroad7681
      @onroad7681 Рік тому +1

      സങ്കടപ്പെടേണ്ട കാര്യം ഒന്നും ഇല്ല, cb350Rs നല്ല വണ്ടി തന്നെ ആണ്, പിന്നെ സെക്കന്റ്‌ ഹാൻഡ് ബൈക്ക് ചിലപ്പോ അതെ കണ്ടിഷൻ ഉള്ളത് നിങ്ങൾക് അതിലും കുറഞ്ഞ റേറ്റ് ഇൽ കിട്ടും, ഇനി അഥവാ ചെറിയ വിലയ്ക്ക് engine കംപ്ലയിന്റ് ഉള്ള വണ്ടി ആണെങ്കിൽ കൂടി പണി എടുത്ത് നല്ല കിടിലൻ കണ്ടിഷൻ ആക്കാൻ 10, 11K രൂപയെ ആവുള്ളു, എന്റെ ഒരു പരിചയക്കാരൻ CBR 150R ചെറിയ റേറ്റ് ഇന് എടുത്തിട്ടുണ്ട്, പുള്ളി ഒരു ബൈക്ക് enthusiast ഉം 4 wheeler മെക്കാനിക്കും ഒക്കെ ആണ്, വണ്ടി എടുത്ത പാടെ കൊല്ലത്തുള്ള gearonn ഇൽ കൊടുത്തു, ഫുൾ engine പാർട്സ് മാറ്റി(ക്രാങ്ക്, കാം, piston, cylinder) repaint ഒക്കെ ചെയ്ത് ഫോഗ് ഒക്കെ ചെയ്ത് റെഡി ആക്കി,(പെയിന്റിംഗ് ഉള്ളതുകൊണ്ട് വില കൂടിട്ടുണ്ട് )അപ്പോ ബ്രോയ്ക്ക് ആ 2lakh ബഡ്ജറ്റ് ഉണ്ടായിരുന്നെങ്കിൽ ഒരു 80+ രൂപയ്ക്ക് വണ്ടി എടുത്ത് ഒരു 20000 രൂപയ്ക്ക് ഉള്ളിൽ മുഴുവൻ rework, ചെയ്ത് നല്ല കണ്ടിഷനിൽ ഇറക്കമായിരുന്നു

    • @GGOMGBlog
      @GGOMGBlog Рік тому +1

      @@onroad7681 haa bro... Cb350rs is not bad

    • @vaisakhd.s.6817
      @vaisakhd.s.6817 Рік тому +2

      എന്ത് കൊണ്ട് സുസുക്കി gixxer sf 250 നോക്കിയില്ല???

    • @_Motoristt_
      @_Motoristt_ 9 місяців тому

      ​@@vaisakhd.s.6817Sf 250 CBR pole athra comfort alla bro. Suzukide refinement 250 kk illa. Fairing vibration und. Performance super aan. Pakshe look mosham aan. Design lookinde karyathil poyi. Aerodynamics ok aan

    • @sujacs9005
      @sujacs9005 8 місяців тому

      ​@@vaisakhd.s.6817oil cooled vandy aarkku venam bro 100km non stop highspeed pidich nokkanm engine power lose aanu cbr ennokke paranja athu oru power anu bro 2019 model abs thrissur to mumbai poya oru ride und aake koode stop cheyyunnath njgalu max 15 to 20 minutes no power lose 163 top end breaking ellam adipowli non stop ethraa km vare pidikyam 250f okke engine overheat aayi piston pidikyum bro
      Liquid cooled is always liquid cooled
      Especially honda
      Yamaha
      Ninja

  • @shahulameen2011
    @shahulameen2011 Рік тому +11

    Honda❤️... 2013 muthal unicorn use cheyunnu.. 10year avarayi ipol🥰 80.000 km ayi.. Injen wrk onnum ith vare vannittillaa🎉🎉

    • @nishjhony
      @nishjhony Рік тому

      I’m using Unicorn since 2008. 15 years and tomorrow I will get it after renewal.

    • @itsmetorque
      @itsmetorque Рік тому

      Great maintaining

    • @nishjhony
      @nishjhony Рік тому

      @@itsmetorque Just back home with the renewed one 🥰

  • @Akash_Anil_Kumar
    @Akash_Anil_Kumar Рік тому +14

    സിംഗിൾ സിലിണ്ടറിൽ ഇൻഡ്യയിൽ 160+ അടിച്ച ആദ്യ ബൈക്ക് 🔥💥

  • @bigfatbub
    @bigfatbub 6 місяців тому +2

    Cheriya kaalam muthal repsol edition cbr schoolil povumbo eppozhum showroom il kanum.. noki angane nikkum.. aavunna kaalathu onnu venam ennu swanthathodu oru promise vechirunnu annu.. innum aa journey continue cheyyunnu.. CBR iniyum market il varumennu one can hope.. but wow orupaad mothal vannu poyittund.. ennalum cbr pole oru bike inum vendi ithrem pranth pidichittilla
    ithu vayikunna aspiring riders num and for my future self, dont stop, dont give up.. vijarichu manassittal nadakkatha karyamilla.. one or the other our dreams will come true.. just be patient and keep going 😌

  • @commonsense2938
    @commonsense2938 Рік тому +5

    Mark marques nte Repsol version aanu enikku ishtam.... That orange color was nostalgic

  • @jinumj3539
    @jinumj3539 Рік тому +8

    It's kandindirikuna CBR owner.❤❤❤❤❤

  • @rejiththekkembadan4702
    @rejiththekkembadan4702 Рік тому +7

    A proud cbr250r bs4 owner😌.. Completely satisfied ✌🏼

  • @ajithaji8487
    @ajithaji8487 Рік тому +19

    കൊല്ലാം പക്ഷെ തോൽപ്പിക്കാൻ ആവില്ല 😍 che❤️

  • @WOLF-ne2hc
    @WOLF-ne2hc Рік тому +1

    💖Bronte old videos okke kaanumbozhaa notification vanne.pinne bronte videos okke valiya ishtam ❤️ aanu pinne sound thee🔥

  • @Akash-nf7yg
    @Akash-nf7yg Рік тому +2

    Le strell arada ath👀... Hondaye kurich oru talk.... Le the main honda fan boy😅🤍

  • @oggy333yt5
    @oggy333yt5 Рік тому +5

    Cbr uyir ❤️🥺 dream bike

  • @jijunv8993
    @jijunv8993 Рік тому +11

    King of 250r💥🚀🥵

  • @Vishnuvs98
    @Vishnuvs98 Рік тому +8

    Thanks for the review bro 👍🏻…today only done test ride for a 2015 model..had a thought by evening why you not done review on cbr… timely upload for me❤❤

  • @stephinsanthosh214
    @stephinsanthosh214 Рік тому +4

    Alakkendiya samayath eethu bikineme keri alakkikolum 😍🔥🥵

  • @Pedriiii8
    @Pedriiii8 Рік тому +12

    CBR always❣️

  • @Linsonmathews
    @Linsonmathews Рік тому +10

    പൊളി സാനം 👌💥💥💥

  • @motochronicles7426
    @motochronicles7426 Рік тому +13

    Prowd owner of a 250r…. 😍

  • @tracmanic
    @tracmanic Рік тому +15

    നല്ല റൈഡറിംഗ് ഫീൽ ആണ് broi❤️😍

  • @edgeryt963
    @edgeryt963 Рік тому +5

    Bro, cbr 150 R review ചെയ്യുമ്മോ 🙂, ഒരു നല്ല review ഇത് വരെ ആയിട്ട് UA-cam ൽ ഞാൻ കണ്ടിട്ടില്ല, pls Bro, waiting for cbr 150 R review

    • @ridersbay8802
      @ridersbay8802 10 місяців тому

      Bro 250 vs 150 compare cheyumbo 150 loss anu around 4 km fuel efficiency matro kudthal ullu around 30 kitum litrne

  • @pranavs5850
    @pranavs5850 Рік тому +2

    Vro next ouru trip pokuna vedio iduu please 😊

  • @bikerboyy0212
    @bikerboyy0212 8 місяців тому +1

    ഒരുപാട് കൊതിച്ചാരുന്നു ഒരു cbr സ്വന്തമാക്കാൻ നടന്നില്ലാഹ് ശേഷം പിന്നെ പൈസ kittyappovamdi നിർത്തി പിന്നെ oru v3 എടുത്ത് 3 കൊല്ലം ഉപയോഗിച്ച പിന്നെ ഫ്രണ്ട് ഒരു cbr എടുത്ത് അത് ഓടിച്ചപ്പോ തീരുമാനിച്ചു എന്തുവന്നാലും വേണ്ടില്ലാഹ് ഒരു cbr എടുക്കണം എന്ന് കിട്ടിയ viliyak v3കൊടുത്തു എന്നിട്ട് cbr എടുത്ത് നല്ല കണ്ടിഷൻ വണ്ടി ആണ് 45k k anu aduthath 28k km odyhanu single owner anu പണ്ട് കോളേജ് ill ഒരുമിച്ച് pacha oru frnd arnnu avn bike sale cheyyan povunnu enn kettappo thanne mumvai k vittu ennit eduthu nere nattilek vannu almost 1980 km odichu srt vandi anu oru prethekabibe anu cbr ellarum ennod choichu e vandi od entha ethra thalparyam ennu ebta uthram onnarny cbr 2011 model arnu ckd, non abs arnu set vandi kurach rust okke undarnnu ellam repaint cheythu almost 18k spent cheythu pinba service inu 12k ayi ippo pakka ayitt enta kayyil safe ayitt ind enta chunk anu❤

  • @aswinkh6442
    @aswinkh6442 Рік тому +6

    Fav of all time❤

  • @darwinkj5575
    @darwinkj5575 Рік тому +4

    Karizma R cheyyamo 1st gen

    • @ajaydas8352
      @ajaydas8352 Місяць тому

      No bro i wont suggest karizma. Starting trouble due to bad carb design really suks. Driving experince good, torquey engine but carb issue will make u hate it

  • @fzycruizer4641
    @fzycruizer4641 Рік тому +7

    Ethenta milage test nadathumo bro🔥

  • @yathi1947
    @yathi1947 Рік тому +5

    Proudly own same color 2016 model abs one

  • @fayiz4342
    @fayiz4342 Рік тому +6

    Bro dominar 250 mileage test cheyyamo

  • @vishnumohanm8658
    @vishnumohanm8658 Рік тому +1

    സ്വന്തമാക്കാൻ കഴിയാതെ പോയ ഒരു മുതൽ

  • @kiranas2798
    @kiranas2798 Рік тому +1

    Chetta ithinte oru mileage test vedio chyuvaa..... Cbr edukkanaa

  • @LekshmiLab
    @LekshmiLab Рік тому +6

    TRACTION 4 🤩🤩

  • @dinesh2759
    @dinesh2759 14 днів тому

    ഹോണ്ടയുടെ engines വേറെ ലെവൽ തന്നെ ആണ്. എന്റെ cb350 ഇപ്പോൾ almost 4 വർഷമായി. പക്ഷെ engine ഇപ്പോഴും ഷോറൂo കണ്ടീഷനിൽ തന്നെ ആണ്

  • @thanish8126
    @thanish8126 Рік тому +4

    Bro karizma r nte video cheymo 😊

  • @user-hx1oh8kl3s
    @user-hx1oh8kl3s Рік тому +2

    I am addicted to you😍😍

  • @darkbeatz9540
    @darkbeatz9540 Рік тому +4

    Fz v1 ne kurich onn oru aagraham kekkan❤

  • @IMNITZIII
    @IMNITZIII Місяць тому

    Proud Owner ❤

  • @anandhu155
    @anandhu155 Рік тому +1

    Bro yamaha r6 review cheyyamo

  • @akhilrichu254
    @akhilrichu254 Рік тому +5

    CBR250R ❤

  • @Beckenbauer_05
    @Beckenbauer_05 Рік тому +5

    🪄the 250 magician 🎩

  • @user-iu4tz3bg3v
    @user-iu4tz3bg3v Рік тому +1

    Honda dio bs 3 mileage test cheyamoo

  • @GeekyMsN
    @GeekyMsN Рік тому +1

    Bro Oru travel vlog cheyy
    Kure naalayille 😶🙂

  • @srvnsravan1107
    @srvnsravan1107 Рік тому +1

    Insane aaayittolla brakes inte karyam parayan T4 marannupoii😌 cbr 250r combained abs varient inte braking🤌🏻chumma theeeeeee aan

  • @pratheesh829
    @pratheesh829 Рік тому +1

    Ente 6th bike
    cbr250r ane
    Ini bike vere edukkanda enne vijaricha edutha bike
    Low end torque moshamane athekonde above 4000rpm maintain cheyyanam
    Kai koduthal pettanne keri pokanamenkil 5000rpm mukalil maintain cheithal easily touch 150+easy ayi kerum.
    Refinment and parts qualty better ane afford ane parts .
    Abs anenkil breakpad costly ane bt braking performance top notch ane.
    Clutch light ane pillion comfort in seat and suspension setup top in any bike.
    Cbr250 r eduthathineshesham single cylinderil refinement thonniya bike cb300r mathramane..
    Cbr250r kalum odichappol ishtamayathe 300r ane low end torque better ane pakshe grab rail polumilla
    ente crusing speed 90-110 ane
    naked bike ane wind blast undakum
    So cbr250r edukkunnathine munpe cb300r onne test drive cheithitte edukkoo

  • @binoshk.r9190
    @binoshk.r9190 Рік тому +1

    Strell aano ithu

  • @spoidrmonn
    @spoidrmonn Рік тому +4

    Perfect😫❤

  • @ajeesh.snandhu.s1544
    @ajeesh.snandhu.s1544 Рік тому +2

    Truly a legend

  • @jonahvinoy560
    @jonahvinoy560 Рік тому +9

    Bro Karizma r inda oru review chayamoo
    A legendary bike deserves a review from a legendary bike enthusiast like you 😊😊😊

  • @fas076
    @fas076 Місяць тому

    Hey bro is buying a CBR 250r in 2024 a good decision? My requirements as a upgrader from pulsar 220
    *mileage in lower speeds in driving economically ?
    *bike maintenance ?
    *pocket friendly bike ?
    *parts availability ?
    *resales value ?

  • @kannapigaming5064
    @kannapigaming5064 Рік тому +1

    R15 v2 video cheyyamo bro🙂❤️

  • @zxa_shabi
    @zxa_shabi Рік тому +2

    Chetta ninglkkku veyilum choodum onnum oru problem illey..🙁
    Engne ee veyilathu jacket helmet okke it??😢

    • @traction4
      @traction4  Рік тому +4

      Its called dedication 🫣 🫣😝😆

    • @Bikers_gram_
      @Bikers_gram_ Рік тому +2

      Jacketum Body ayi connection avumpo ath oru preshnam avilla😌

  • @user-wr8lv2sc2f
    @user-wr8lv2sc2f Рік тому +1

    Broo cb350 rs review idooo

  • @tom_e_t_t_a_n
    @tom_e_t_t_a_n Рік тому +1

    Proud owner here 🔥❤️

  • @smartrider41
    @smartrider41 Рік тому +2

    CBR250R💨

  • @bidhunbiju1899
    @bidhunbiju1899 Рік тому +1

    Evertime Legend..cbr 250🔥🔥

  • @faizalsathar
    @faizalsathar Рік тому

    Entethum CBR 250r aayrnnu... First launch time il candy ruby red and silver kand manasil keriya vandi... pilkaalath cash okke set ayapo 2 months nu mele thiranj nadann oru single ownership low km black eduthu... almost 95 prcntge kidu bike... kond vannu entethaya reethik ellam set aakki...100 prcntge condition il 3 kollam use cheythu... evde poyalum kodukkunnundonn chodhich varumayrnn bike lovers... but 😢... last february il oru Autorikshaw mc raod il njn vannukond irunnappo sudden aayit U-turn eduth cross vechu.... the story ends...
    Post accident scenario be like..
    Bike kandavar ellaam otta chodhyam ... "Aalu theerno enn"...? Enne nerit kanumbo ellarkum surprise..because almost full impact bike absorb cheythu.. enik aake smabavichath 2 or 3 scratches...
    Anyway missing my bike... badly...
    ❤❤❤CBR 250R❤❤❤

  • @gregarinthomas9243
    @gregarinthomas9243 Рік тому

    Shim issue ozhivaakkiyal vere oru issuesum undavilla undavan povunnumilla

  • @alananilkumar7655
    @alananilkumar7655 Рік тому +1

    CBR 250RR varanam 🔥🔥

  • @r3nj1th98
    @r3nj1th98 Рік тому +1

    250R okke abroad 300R lek mariyaposhum namuk thannath old 250r aanu. Its like they killed it . Newer honda bikes in 150+ cc category okkem kanakkanu. Yamaha XSR irakthe aerox um fz x um oke try cheyyunnu. Brands nte marketing strategy namuk manasilakathath ayirikam. But van comedy anennu sales chart kanumpo manasilavum.. CB300R, XSR155 oke namuk review mathram kandirikam

  • @sharoonshaik3384
    @sharoonshaik3384 Рік тому +1

    Ulla kalath itinu nalla vila undarnu.

  • @Asif-ef2tu
    @Asif-ef2tu Рік тому +3

    Apache RTR 200 review cheyo bro❤️❤️

  • @Shankuuu
    @Shankuuu Рік тому +3

    Highness marann poyo refinement 🤌🤌

  • @alanjoby2044
    @alanjoby2044 Рік тому +1

    Bruh next mileage series il jawa 42 2.1 eduko pls bruh it's a request 😢

  • @muhsinm5874
    @muhsinm5874 Рік тому +1

    Rx z nte video cheyyo

  • @fzycruizer4641
    @fzycruizer4641 Рік тому +1

    Nan anta charupathil super bike aanan vejaricha vandi😍

  • @renjithr4773
    @renjithr4773 Рік тому +1

    Bro CB300R onnu review cheyyu,refinement avide😅 aane irikkunne

  • @achuachu1285
    @achuachu1285 Рік тому

    Bro family ayitt oru blogs chyo😊

  • @harikrishnan1851
    @harikrishnan1851 Рік тому +3

    CBR ♥️

  • @muhammedaboobackerabu27
    @muhammedaboobackerabu27 Рік тому

    Bro oru trip video add cheyyo 😊😊😊

  • @OGGY4637
    @OGGY4637 Рік тому

    Cbr ഇൽ നിന്ന് ഇറങ്ങുവാണേൽ നേരെ ചെന്ന് എടുക്കാൻ പറ്റിയ ഐറ്റം R3💞💞💞💞💞💞

  • @spartanrover5539
    @spartanrover5539 Рік тому

    CBR 250R TRACK IL PWOLI AANU BRO. NJAN USE CHEYTHITTUND

  • @kathikr9360
    @kathikr9360 Рік тому

    Vandi vangiyittu 3+yrs aayi eppozhum road il oru cbr kandal nokki nilkum❤

  • @__.entry_biker.__4810
    @__.entry_biker.__4810 Рік тому

    6:32 cb unicorn 150 bs3 ithum varum ahh listil 😊❤

  • @psychonungaming1184
    @psychonungaming1184 6 місяців тому

    bro new 250 varuvoo?

  • @PulsarSuni-rj2bq
    @PulsarSuni-rj2bq Рік тому +3

    Cbr😍

  • @zyan_jinn
    @zyan_jinn Рік тому +2

    Broo yamaha v4 new model on reviw chayuvo🌚👻 pinne rc 390 bs6

  • @neverstopexploringinkerla7420
    @neverstopexploringinkerla7420 Рік тому +1

    Yenthayalum kollam

  • @sabinvijayan4902
    @sabinvijayan4902 Рік тому +1

    My toy⚡️

  • @mr_amal__anamika2998
    @mr_amal__anamika2998 Рік тому

    Oru modified splendor ne video cheyyuvoo....

  • @thomasambroseCBRkorattyChalakk

    6:54i❤️😘

  • @nikhilbiju3675
    @nikhilbiju3675 Рік тому +1

    Bro mojo dye review

  • @youll.voyager
    @youll.voyager Рік тому +3

    Cbr❤❤❤

  • @ypost8999
    @ypost8999 Рік тому +2

    CBR 250😊 come back in India അവരോടെല്ലാം പറ ഞാൻ തിരിച്ചു വരുന്നുണ്ട് 🎉🎉🎉🎉

  • @deepudinesh2981
    @deepudinesh2981 Рік тому

    Proud be a 250 r owner🦋

  • @jishnuvlr2871
    @jishnuvlr2871 Рік тому

    The legend 👑

  • @Nishan688
    @Nishan688 Рік тому +1

    Honda hornet 160r oru story parayumo ❤🎉

  • @sreeraju4551
    @sreeraju4551 Рік тому +1

    CBR250⚡️❤

  • @Strell4693
    @Strell4693 Рік тому

    Vishayam🔥

  • @jishnun6904
    @jishnun6904 Рік тому +1

    Red CBR 250 R fav

  • @fearless_444
    @fearless_444 Рік тому

    Bro ckd cbr 250r odichittondaa athee odikeaanda oru mothalaah🥵

  • @jomeshdevasia
    @jomeshdevasia Рік тому

    Ithinte family Ulla oruthanee review cheyyamo
    Karizma❤

  • @abhijitha6720
    @abhijitha6720 Рік тому +2

    HONDA POWER ❤🫵🏻💥

  • @manukannan9182
    @manukannan9182 Рік тому

    Proud be a CBR 250r owner

  • @user-wr8lv2sc2f
    @user-wr8lv2sc2f Рік тому +1

    Chettoii HONDA CB350 RS Review idooo