രത്നപുരിയിലെ രക്തരക്ഷസ്സ് ||Malayalam Horror Story ||

Поділитися
Вставка
  • Опубліковано 29 сер 2024
  • കഥയുടെ പേര് :രത്നപുരിയിലെ രക്തരക്ഷസ്സ്
    രചന : Sandhya Rajendran
    അവതരണം : രാജേഷ് മലയിൻകീഴ്
    തീയതി :31/01/2023
    കഥകളിഷ്ടപ്പെടാത്തവരാരാണ്? മുത്തശ്ശിക്കഥകൾ കേട്ടുറങ്ങിയ ബാല്യം മറക്കാനാവുമോ ! ഉദ്യോഗത്തോടെ വായിച്ചു തീർത്ത അപസർപ്പകകഥകളുടെ ചടുലത മറ്റെവിടെയാണ് ലഭ്യമാവുക? വിജനതയിൽ നേരിടേണ്ടി വന്ന മായികാനുഭവങ്ങളുടെ സാക്ഷ്യം നെഞ്ചിടിപ്പോടെ കേട്ടവരുണ്ടാകില്ലെ. അമാനുഷികവും അവിശ്വസനീയവും അത്ഭുകതകരവുമായ ആത്മാവിന്റെ മായാലോകത്തേക്ക് ഏവർക്കും സ്വാഗതം
    കേൾക്കുക ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യുക ഷെയർചെയ്യുക🦋🦋🦋.....
    SOCIAL MEDIA,
    Instagram : yakshi_kavu
    ................🦋🦋🦋🦋..........................
    CREDIT/ LICENSES,
    Background music and Sound Effects
    "UA-cam audio Library "
    ...................🦋🦋......................
    FAIR use POLICY,
    Video used photos and images are copyright disclaimer under section 107 of the copyright act 1976 allowance is made for FAIR use for purpose such as criticism/comment/newsreport/Scholarship and Research.
    ........................🦋🦋🦋🦋........................
    Official email : athmavu70@gmail.com
    #prethakadhakal
    #malayalamkadhakal
    #horrorstorymalayalam
    #audiostoriesmalayalam
    #YAKSHIKAVUstories

КОМЕНТАРІ • 40

  • @user-fq3fw6tv5r
    @user-fq3fw6tv5r Рік тому +5

    ഗ്രാമത്തിന്റെ അകത്തളങ്ങളിലും ഭയത്തിന്റെ വിത്ത് പാകിയ രക്തരക്ഷസ് ആയ കിരാതയുടെ പ്രതികാരത്തിന്റെ കഥ എന്നാൽ അതിന് കാരണം എന്താണ് എന്ന അപൂർണ്ണത ബാക്കിയാക്കി സ്വയം ബലിയായി ഒരു രുദ്രനാഥൻ തിരുമേനി ഓരോ കഥാപാത്രത്തിന് ജീവൻ കൊടുത്ത താങ്കളും എല്ലാം ചേർന്ന് കഥ മനോഹരമാക്കി🙏🙏🙏

    • @yakshikavustories
      @yakshikavustories  Рік тому

      വളരെ നന്ദി 😇, വാക്കുകൾ കൊണ്ട് ചിത്രമെഴുതുന്ന താങ്കൾക്ക് എന്റെ കഥകൾ മനോഹരമാണന്നു തോന്നിയിട്ടുണ്ടഗിൽ , അതിൽ ഞാൻ വളരെ ഏറെ സന്തോഷിക്കുന്നു 😇.. തുടർന്നും താങ്കളുടെ വിലയേറിയ സപ്പോർട്ട് പ്രതീക്ഷിക്കുന്നു നന്ദി.....

  • @muhammedashik8887
    @muhammedashik8887 Рік тому +2

    Chetta poli story adutha nalla avadharanam adutha kadhak waiting pettan 👏👏👏

    • @yakshikavustories
      @yakshikavustories  Рік тому

      വളരെ നന്ദി സുഹൃത്തേ 😇😇,
      "രത്നപുരിയിലെ കിരാത" വരുന്നുണ്ട് 😇. തുടർന്നും താങ്കളുടെ വിലയേറിയ സപ്പോർട്ട് പ്രതീക്ഷികുന്നു 😇😇 നന്ദി

  • @archanasreejith7425
    @archanasreejith7425 Рік тому +3

    Oru real anubhavam undi.. Parayattea

    • @yakshikavustories
      @yakshikavustories  Рік тому

      പറയു😇😇😇 കേൾക്കട്ടെ...😇
      Or athmavu70@gmail.com, അയച്ചു തന്നാലും മതി ചാനലിൽ സ്റ്റോറിയായി അപ്‌ലോഡ് ചെയ്യാം😇

    • @dileepdevas3747
      @dileepdevas3747 Рік тому

      Share cheyyu

  • @geetanand100
    @geetanand100 Рік тому +3

    Awesome story n narrations... Magnificent voice...good voice over.. Professional...

    • @yakshikavustories
      @yakshikavustories  Рік тому +1

      വളരെ നന്ദി സുഹൃത്തേ 😇.
      തുടർന്നും താങ്കളുടെ വേലയെറിയ സപ്പോർട്ട് പ്രതീക്ഷിക്കുന്നു നന്ദി.....

  • @jeny7823
    @jeny7823 Рік тому +1

    Hi. Beautiful story. Beautiful naattumpuram background il pazhaya oru movie kanda effect... Narration as usual kathaye real aaki...

    • @yakshikavustories
      @yakshikavustories  Рік тому

      വളരെ നന്ദി സുഹൃത്തേ 😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇.

  • @Palazhiboutique
    @Palazhiboutique Рік тому +1

    Nalla kadha😍

    • @yakshikavustories
      @yakshikavustories  Рік тому

      വളരെ നന്ദി സുഹൃത്തേ 😇

  • @vinodchandra8351
    @vinodchandra8351 Рік тому +1

    Nice story 👌

  • @Ravikumarpk
    @Ravikumarpk Рік тому +1

    Wonderful narration and really a good story. Waiting for more. Thank you dear ❤️❤️

    • @yakshikavustories
      @yakshikavustories  Рік тому

      വളരെ നന്ദി 😇, തുടർന്നും താങ്കളുടെ വിലയേറിയ സപ്പോർട്ട് പ്രതീക്ഷിക്കുന്നു നന്ദി 😇..,

    • @Ravikumarpk
      @Ravikumarpk Рік тому +1

      ഞാൻ എല്ലാ എപ്പിസോഡും കണ്ന്നു
      എല്ലാം ഗംഭീരം. തുടർന്നും നല്ല നല്ല കഥകൾ പ്രതീക്ഷിക്കുന്നു
      💕💕💕

    • @yakshikavustories
      @yakshikavustories  Рік тому +1

      തീർച്ചയായും 😇😇😇. വളരെ നന്ദി

  • @sandhyarani420
    @sandhyarani420 Рік тому

    Nalla kadha👍👍👍

  • @jyothilakshmi6140
    @jyothilakshmi6140 Рік тому +1

    Super

  • @rajendrang4426
    @rajendrang4426 Рік тому

    Nalla story

  • @shorts_AnupMenon
    @shorts_AnupMenon Рік тому +1

    Superb story and presentation 🎈 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈

  • @ratheeshrs5840
    @ratheeshrs5840 Рік тому

    ❤️❤️❤️

  • @rajeshpannicode6978
    @rajeshpannicode6978 Рік тому +1

    തോമാച്ചൻ രക്ഷപ്പെട്ടു എന്ന് വിചാരിച്ചു ആദ്യം സന്തോഷിച്ചു പാവം തോമാച്ചൻ

    • @yakshikavustories
      @yakshikavustories  Рік тому

      പക്ഷെ മരിച്ചിട്ടും തന്റെ മകളെ രക്ഷിക്കാൻ അദ്ദേഹം പരമാവധി ശ്രമിക്കുന്നുണ്ട് 😇.

  • @manjus8667
    @manjus8667 10 місяців тому +1

    Sound change vendayirunnu

    • @yakshikavustories
      @yakshikavustories  10 місяців тому

      അതിൽ താങ്കളോട് ഞാൻ ക്ഷമ ചോദിക്കുന്നു . അടുത്ത് വരാൻ പോകുന്ന കഥകളിൽ പരമാവധി വോയസ് മോഡ്ലേഷൻ പ്രശ്നങ്ങൾ വരാതെ ശ്രദ്ധിച്ചു കൊള്ളാം.. നന്ദി

  • @AromalMNair
    @AromalMNair Рік тому +3

    Oragan thudanguvarn apola vane

  • @bincytj6659
    @bincytj6659 10 місяців тому +1

    Why did you change your voice? It’s not really good. Get boring to listen. (My opinion). Some times I stop listening because of the different voice

    • @yakshikavustories
      @yakshikavustories  10 місяців тому

      ക്ഷമിക്കണം സുഹൃത്തേ,, താങ്കളുടെ അഭിപ്രായത്തെ ഞാൻ മാനിക്കുന്നു..
      അതുകൊണ്ട് തന്നെ ഇപ്പോഴായി അപ്ലോഡ് ചെയുന്നെ കഥകളിൽ വലുതായി വോയസ് മോഡ്ലേഷൻ കൊണ്ട് വരാറില്ല. താങ്കളുടെ അഭിപ്രായത്തിനു നന്ദി. 😇

  • @kunjolkunju281
    @kunjolkunju281 Рік тому

    ഗുഡ് സ്റ്റോറി 🥰