ഇന്ന് വായനാദിനം | വായന തന്നെ ചേതന - Speech of MP Abdussamad Samadani

Поділитися
Вставка
  • Опубліковано 10 лис 2024

КОМЕНТАРІ • 57

  • @devadaskp7125
    @devadaskp7125 3 роки тому +18

    എന്തൊരു മാസ്മരികത ആ വാക്കുകൾ, ആ ശബ്ദം
    അഭിനന്ദനങ്ങൾ 🌹

  • @asharafchinnakkel1922
    @asharafchinnakkel1922 3 роки тому +38

    ഈ മഹാൻ ജീവിക്കുന്ന ഈ കാലഘട്ടത്തിൽ ഞാനും ജീവിക്കുന്നു ഞാനെത്ര ഭാഗ്യവാൻ 👍👍🌷😘🤝

  • @ppsureshkumar6919
    @ppsureshkumar6919 3 роки тому +11

    Brilliant, my dear Samadhani Sahib, you have taken us to a superior realm for a while.

  • @vineeshvpillaivpillai808
    @vineeshvpillaivpillai808 3 роки тому +9

    Samadaniiii❤️❤️❤️❤️❤️❤️❤️

  • @SanjeevKumar-uf2cf
    @SanjeevKumar-uf2cf 3 роки тому +10

    A speech that every student in every school should be made to listen to , year after year.. Brilliant and inspiring - typical of Samadani Sir. A truly well read , culturally rich and intellectually enriched , parliamentarian. 🙏🙏

  • @AnilKumar-kd2vl
    @AnilKumar-kd2vl 3 роки тому +9

    Samadhani..sir..namasthe

  • @raheemkk29
    @raheemkk29 3 роки тому +2

    നന്ദി പ്രചനോത്മകമായ വചനങ്ങൾ, താങ്കളെ ഏറ്റവും കൂടുതൽ സ്വാധീനിച്ച പുസ്തകങ്ങൾ, ഗ്രന്ഥക്കാരൻ, തിരക്കുപിടിച്ച ജീവിതത്തിലും എങ്ങനെയെല്ലാം എപ്പോഴെല്ലാം വായിക്കുന്നു എന്നല്ലാം പറയുമെന്ന് കരുതി, പക്ഷെ അതൊന്നുമുണ്ടായില്ല.

  • @riyazcv4973
    @riyazcv4973 3 роки тому +8

    അസ്സലാമു അലൈകും, നല്ല കുറെ വാക്കുകൾ, സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ

  • @sayyidmahroofmp
    @sayyidmahroofmp 3 роки тому +21

    സാർ, വാക്കിനെ കുറിച്ച് താങ്കൾ സംസാരിക്കുമ്പോൾ ഓർത്ത് പോകുന്നത് രാഹുൽ ഗാന്ധിയുടെ പ്രഭാഷണത്തിന് അങ്ങ് നൽകിയ ആ മനോഹരമായ പരിഭാഷ😍

  • @ckdmlpckdmlp9899
    @ckdmlpckdmlp9899 3 роки тому +2

    നല്ല അവതരണം നല്ല വിശയം .
    സാറിന് എല്ലാ വിദ അഭിവാദ്യങ്ങളും നേരുന്നു
    നിങ്ങൾക്ക് പടച്ചവൻ ദീർഗായുസ് നൽകട്ടെ ആമീൻ

  • @amak5139
    @amak5139 3 роки тому +4

    യഥാർത്ഥ 'വാക്കുകൾ' ആണ് താങ്കൾ പറഞ്ഞത്...സൂപ്പർ...

  • @abdup.p4437
    @abdup.p4437 3 роки тому +5

    Inspiring, excellent speech
    Waiting for more speech

  • @naseerhassan9676
    @naseerhassan9676 3 роки тому +9

    സർവശക്തന്റെ കാവലുണ്ടാവട്ടെ.

  • @askeruchu1495
    @askeruchu1495 3 роки тому +4

    Mashaallha. Super🤲🤲🤲

  • @syamalamh4830
    @syamalamh4830 3 роки тому +5

    Excellent

  • @rkuppanath
    @rkuppanath 3 роки тому +5

    From Riyadh റഫീഖ് മമ്പാട് ❤

  • @saleemayyanath5944
    @saleemayyanath5944 3 роки тому +3

    Well-versed and inspiring speech on reading.

  • @rkuppanath
    @rkuppanath 3 роки тому +2

    Awaiting eagerly

  • @abdulrazaka4922
    @abdulrazaka4922 3 роки тому

    ചിന്തനീയം ഈ വചനങ്ങൾ നന്ദി

  • @shamsuwayanad959
    @shamsuwayanad959 3 роки тому +3

    സൂപ്പർ

  • @NizamNizam-ot4tg
    @NizamNizam-ot4tg 3 роки тому +3

    Excellent speech

  • @sharaftalks607
    @sharaftalks607 3 роки тому +3

    വായന
    മനുഷ്യന്റെ സംസ്കാരത്തെ തന്നെ മാറ്റി മറിക്കും

  • @jayaprakashnarayanan7671
    @jayaprakashnarayanan7671 Рік тому

    Hrudyamaya vakkukal ….Hrudyamaya Abhinandangal….❤❤

  • @muhammadsafnassafnas6633
    @muhammadsafnassafnas6633 3 роки тому +4

    Good message sir

  • @anvarshajahan3123
    @anvarshajahan3123 3 роки тому +2

    Super spach
    very good
    thank you very much

  • @jafarsharif3161
    @jafarsharif3161 3 роки тому +1

    Super speech 👌. Thanks 😍

  • @ahamadabdulla1729
    @ahamadabdulla1729 3 роки тому +3

    Good speach

  • @pasalamponmala5625
    @pasalamponmala5625 3 роки тому +2

    Awasome....

  • @mubimon-vu7rz
    @mubimon-vu7rz 3 роки тому +1

    Thanks

  • @anvarresheed
    @anvarresheed 3 роки тому +3

    Super

  • @voiceofhafizalameen.chittu363
    @voiceofhafizalameen.chittu363 2 роки тому

    Very beautiful message

  • @YasarArafath06
    @YasarArafath06 3 роки тому +1

    ❣️❣️❣️Regards from Cp. Mohd Ali - Manoor

  • @MS-sv2ho
    @MS-sv2ho 3 роки тому +30

    അടുത്ത ലോക്സഭ കൂടുന്നത് എന്നാണെന്ന് ആർക്കെങ്കിലും അറിയാമോ ? സമദാനി സാഹിബ് സത്യപ്രതിജ്ഞ ചെയ്യുന്നത് കാണണം

  • @sirajthandamparambil9605
    @sirajthandamparambil9605 3 роки тому +1

    Outstanding 💐💐

  • @Lifewithoutamedicine
    @Lifewithoutamedicine 3 роки тому +2

    മലീമസമാക്കുന്ന രാഷ്ട്രീയ സംസ്ക്കാരങ്ങൾ പേ കോലങ്ങൾ ഈ വാക്കുകളൊക്കെ അൽപമെൻകിലും പകർത്താൻ തോന്നിയിരുന്നെൻകിൽ .
    സമദാനിക്ക് ഒരായിരം ആശംസകൾ

  • @amigo1924
    @amigo1924 3 роки тому +1

  • @musthafamusthafa8960
    @musthafamusthafa8960 3 роки тому +2

    😊😊😊

  • @ashrafalimk8230
    @ashrafalimk8230 3 роки тому

    Alhamdulillh

  • @rasheedrashi9129
    @rasheedrashi9129 3 роки тому +1

    🌹👍

  • @shinubasheer8617
    @shinubasheer8617 3 роки тому +2

    🙏💖💖🌹🌹🙏🙏

  • @muhammadyasir6695
    @muhammadyasir6695 3 роки тому +1

    അസ്സലാമുഅലൈക്കും

  • @acvposition7444
    @acvposition7444 3 роки тому +1

    🌷✌👍😍📖📖

  • @muhammedpadippuramuhammed3638
    @muhammedpadippuramuhammed3638 3 роки тому

    Hellow samadhani sahib assalaamu alaikkum send me some malayalam books ,

  • @ismualfa4692
    @ismualfa4692 3 роки тому +1

    🤲

  • @dreamtravellerkerala.2129
    @dreamtravellerkerala.2129 3 роки тому +4

    പാർലമെന്റ് ഇൽ മുഴങ്ങട്ടെ നേരിന്റെ ശബ്ദം വർഗീയ കോമരങ്ങൾ ക്കെതിരെ

  • @mujeebrahman8589
    @mujeebrahman8589 3 роки тому

    Eshtam samad samadani

  • @hamsapa5828
    @hamsapa5828 2 роки тому

    😘

  • @mrx8051
    @mrx8051 8 місяців тому

    വയസ്സ് 65 ആയി ഒരൊറ്റ മുടി പോലും നരച്ചതായി കാണുന്നില്ല

  • @mksmedia6014
    @mksmedia6014 3 роки тому

    സമദാനി മതി എല്ലാത്തിനും

  • @lantern2426
    @lantern2426 3 роки тому +1

    വശ്യവചസ്സിന്റെ വായനമൊഴി

  • @zeenathiqbal6283
    @zeenathiqbal6283 2 роки тому

    മാല യലതിന് ഇത്രബാങ്ങി ഉണ്ടെൻ മനസ്സിലകുന്നത് ഇദ്ദേഹത്തിന്റെ വക്കുകൾ കേൾക്കുമ്പോൾ ആണ്

    • @mrx8051
      @mrx8051 8 місяців тому

      എന്തൊരു ദുരന്തം

  • @SS-wr7wb
    @SS-wr7wb 2 роки тому

    ദൈവം മൊഴിയുകയാണ് എന്ന് പറഞ്ഞതിനോട് വിയോചിക്കുന്നു അല്ലാഹു വിന്റെ കലാം അക്ഷരങ്ങളെ കൊണ്ടല്ല
    10 :14

  • @mohammedashrafnoorybabu4516
    @mohammedashrafnoorybabu4516 3 роки тому

    നീ നിന്നെ തന്നെ വായിക്കു എന്ന് ഖുർആൻ, ജീവിക്കുന്ന പോസ്തഗമാണ് വായിക്കേണ്ടദ്,മരിച്ചതല്ല, അക്ഷരങ്ങളോമല്ല,

  • @prasannanpp3689
    @prasannanpp3689 3 роки тому

    വാക്കല്ല സാർ പ്രധാനം, ആ വാക്കിന്റെ അനുയായിയാകുന്നതാണ്. :
    വാക്ക് ആർക്കും " റിപ്പോർട്ട് " ചെയ്യാൻ പറ്റും. കാരണം അതു നേരെത്തെ അതിൻ അനുഭവസ്ഥർ പറഞ്ഞു കഴിഞ്ഞല്ലോ. അതു ഗ്രന്ഥത്തിലുമായല്ലോ. നമ്മുക്കു പിന്നെ പണി എളുപ്പമായി. വേണ്ട സമയത്ത് എടുത്തു ഉദ്ധരിച്ചാൽ മതി.
    പക്ഷെ, ആ വാക്കിനു നുസരിച്ച് ജീവിച്ചു കാണിക്കാനുള്ള .........
    കുത്തിട്ട ഭാഗം ആർക്കും പൂരിപ്പിക്കാൻ അറിയാമല്ലോ ..

  • @shabisabeer2281
    @shabisabeer2281 3 роки тому +1

    Thanks