അവൻ എന്തെങ്കിലും കുരുത്തക്കേട് ചെയ്തിട്ടുണ്ടെങ്കിൽ ഞാൻ നന്നാക്കാം

Поділитися
Вставка
  • Опубліковано 21 кві 2024
  • #Mammoottyinterview #mohanlalinterview #mammutty #mohanlal #murali #urvashi #jayaram #mamukoya #jakadi #dileep #sureshgopi #dulquarsalman #malayalamkomady #malayalamtrollvideo #malayalammovie #komady #trollvedio #emotionalvideo #sadstatus #kanalkatt #saleemkumar #kochinhaneefa #harishriashokan #vairalvideo #shortvideo
    #aayiramnaavullaananthan #anrmediaworld #onninguvannengil #parole #suraj #sidheeq #lovestatus #padayani #yodha #twenty20
    #Asthram #sagaramsakshi #thilakan #nfvarghese #pranamam #venicilevyapari #sajon #kavyamadavan
    #iniyenkilum #annanthambhi
    #nasrani #bijumenon
    #loveinsingapore #jayasoorya
    #Ganagandharvan #phantom
    #Prajapathi #nedumudivenu
    #kuttysrank #bavuttiyudenaamathil
    #OneWayTicket #Prithviraj
    #bhaskartherascal #anusithara
    #bhargavacharithammoonamkhandam
    #fireman #Orukuttananblog
    അവൻ എന്തെങ്കിലും കുരുത്തക്കേട് ചെയ്തിട്ടുണ്ടെങ്കിൽ ഞാൻ നന്നാക്കാം
  • Фільми й анімація

КОМЕНТАРІ • 86

  • @user-ob4io6bk8v
    @user-ob4io6bk8v 2 місяці тому +104

    ഹരി ചതിക്കില്ല, ഒരിക്കലും ചതിക്കില്ല,,, ഹരിയെ ചതിക്കരുത് എന്നേയുള്ളൂ,,, ആരെയും കാണിക്കത്തില്ല ചക്കരെ, 🥰🥰🥰🌹🙏

  • @Babu.955
    @Babu.955 26 днів тому +12

    എല്ലാ കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥരെയും ഇതുപോലെ കുടുക്കണം ഞാൻ ഒരു Button camera യും കണ്ണട ക്യാമറയും ഉപയോഗിക്കുന്നുണ്ട്

  • @DurgaPrasad-io4wy
    @DurgaPrasad-io4wy 2 місяці тому +113

    ഇതാണ് സർക്കർ ഉദ്യോഗസ്ഥർ🙏

    • @n_4_media797
      @n_4_media797 2 місяці тому

      100 shathamaanam punnyaalanmaar ulla thozhil megala onnu mozhinjaatte
      Ellaa field lum koreyyy naarikal undu
      Ennaal ningade kannukondu sarkaar joliyill ulla themmaadikaleye kaanu
      Hetel kaarum mattum bakshanathill maayam kalarthiyaal athu sarkaar udyogastharude thalayill
      Private busskal undaakkunna pollaapponnum aarum ariyunnilla ksrtc aaanenkil world wild news aaakum
      Ini aaarenkilum nallathu cheythaal angeegarikkum
      Pakshe sarkaar jolikkaaran nallathu cheythaal parayum janangalde kayyill ninnum shambalam nakkiyittalleyynnu
      Ennaal kittunna shambalathinu pathiratti kashtappedunna udyogasthare ethenkilm uulakal parikanikkunnundo
      Evideyyy
      Padikkaan ponda samayathu vaaayinokki nadannu odukkam nattam thiriyimbo aaarokke rekshappettittundo avarodokke kannukadi + enganayokke upadravikkaan pattumo athinte 100iratti choriyaan um nilkkum

    • @kulappulliappan8327
      @kulappulliappan8327 2 місяці тому +23

      ഈ പേരിനൊപ്പം ഇട്ടിരിക്കുന്ന പ്രസാദ് അച്ഛനാണോ ഇനി ഇപ്പോം അല്ലെങ്കിൽ ആണെന്ന് വിചാരിക്കുക ഞങ്ങടെ നാട്ടിൽ ഒരു ഞരമ്പ് ഉണ്ട് അവന്റെ പേരും പ്രസാദ് എന്നാണ് ഇന്നലെ ഇവിടെ അടുത്തുന്നു പിടിച്ച ഒരു കള്ളന്റെ പേര് പ്രസാദ് എന്നാണ് എന്നു കരുതി തങ്ങളുടെ പിതാവും ഈ ഗണത്തിൽ പെട്ടതാണോ
      nb:dont genralize

    • @Loading_3301
      @Loading_3301 2 місяці тому

      @@kulappulliappan8327🤣🤣🤣🤣

    • @PRASADPP-sq4ux
      @PRASADPP-sq4ux 2 місяці тому

      ​@@kulappulliappan8327 പറയണമെന്നുണ്ട് ഒന്നും തോന്നരുത് എന്നെക്കൊണ്ട് പറയിപ്പിച്ചതാണ്(പിന്നെ ഈ പേര് കാണുമ്പോൾചേട്ടന് ചൊറിയും നാട്ടിലെ ഞരമ്പ് തൻറെ സഹോദരൻ അല്ലേ😂😂😂

    • @teslatech5763
      @teslatech5763 29 днів тому

      വാങ്ങാത്തവൻ ജനങ്ങളെ ക്ഷ വരപ്പിക്ക😅ും​@@kulappulliappan8327

  • @thanku21
    @thanku21 2 місяці тому +51

    മമ്മൂട്ടി ഷർട്ട് ഒരേ പൊളി

  • @anandanp.a.8756
    @anandanp.a.8756 2 місяці тому +17

    കൈക്കൂലി വാങ്ങുന്നതും കൊടുക്കുന്നതും ശിക്ഷാർഹമാണ് - പുറത്തുണ്ടായിരുന്ന ബോർഡ് വായിച്ചില്ലായിരുന്നോ.😅

  • @jithin-1234-
    @jithin-1234- Місяць тому +13

    മൂവി name

  • @user-zf7gl2cx9p
    @user-zf7gl2cx9p 2 місяці тому +19

    ഇതാണ് ഇന്നത്തെ ലോകം 👍🏻

  • @user-jz3tr3cg2j
    @user-jz3tr3cg2j 6 днів тому

    Hi
    Movie name pls

  • @aswanikumarkumar7837
    @aswanikumarkumar7837 3 дні тому

    🥰🥰🥰

  • @technosxtechx7129
    @technosxtechx7129 16 днів тому

    Aa visuals engane aa mobile l kittienn mathram manassilayilla😮😮

  • @nishadsmmuhammed8333
    @nishadsmmuhammed8333 2 місяці тому +8

    ആ ഫോണിൻ്റെ സൈഡിലാണോ ക്യാമറ😂😂😂😊

  • @anwar808
    @anwar808 2 місяці тому +5

    👍

  • @shamsuam7142
    @shamsuam7142 2 місяці тому +11

    മൂവി നൈം......
    ഒരു കുട്ടനാടന്‍ ബ്ലോഗര്‍...

  • @fathima159
    @fathima159 2 місяці тому +7

    Shamna odukkathe glmr

  • @Ameenpokn12Amee
    @Ameenpokn12Amee 2 місяці тому +10

    Etha padam

  • @VishnuvaVishnuva-oe6mt
    @VishnuvaVishnuva-oe6mt 2 місяці тому +4

    Enikk ippol arem stational ariyilla

  • @RajanRamakrishnan-vm5tv
    @RajanRamakrishnan-vm5tv 2 місяці тому +13

    Mammukka poliyaannu❤

  • @user-fg8wl7xs1o
    @user-fg8wl7xs1o 29 днів тому

    😂😂

  • @damunp3406
    @damunp3406 2 місяці тому +1

    👌❤️

  • @yogiyogk792
    @yogiyogk792 Місяць тому

    Movie nameeeeeee plese.

  • @muhammedsaleelsaleel622
    @muhammedsaleelsaleel622 21 день тому

    Oru kuttanadan blog

  • @aravindsujukumar5294
    @aravindsujukumar5294 2 місяці тому +18

    ഏതാ സിനിമ ?

  • @praveenc316
    @praveenc316 13 днів тому

    Movie name please 😅😅

  • @vishnusureshthottathil3401
    @vishnusureshthottathil3401 Місяць тому

    Movie name

  • @shantypr392
    @shantypr392 Місяць тому +1

    ഇവിടെ നടക്കുന്നത് ഇതാണ് ചതി... ചതി മാത്രം.

  • @jacobsylas-fq3kg
    @jacobsylas-fq3kg 2 місяці тому +1

    Andhraele..item dance..keralathu..policum kallanum...

  • @nalkaravarghesejacob
    @nalkaravarghesejacob Місяць тому +1

    पिता ईश्वर का प्रेम प्रभु येसु मसीह की कृपा पवित्र आत्मा ईश्वर की सहभागिता सारे मानव जातियों के साथ सदा सर्वदा बना रहे। आमीन । हालेलुया ,हालेलुया।😢😮😮😅😊

  • @alphonsets5711
    @alphonsets5711 Місяць тому +1

    വാങ്ങാത്ത പോലീസുകാരന് വേണ്ട എന്ന് പറയാല്ലോ.

  • @rajrajubhai8001
    @rajrajubhai8001 2 місяці тому +8

    ഈ കൊച്ച് si അദ്ദേഹത്തെ പേരെടുത്തു വിളിക്കുന്നത് കണ്ടില്ലേ..😠😠

    • @jlux4888
      @jlux4888 2 місяці тому +3

      Case kodukkanam pillecha

    • @rajrajubhai8001
      @rajrajubhai8001 2 місяці тому

      @@jlux4888 🤣🤣🤣🤣

    • @user-jz2bc4ly7j
      @user-jz2bc4ly7j Місяць тому +2

      പിന്നല്ലാതെ അവളുടെ അച്ഛനേക്കാൾ എത്രയോ വയസ്സിനു മൂത്തതാണ് മമ്മൂട്ടി.

    • @ASUTHOSHMk
      @ASUTHOSHMk Місяць тому +1

      Si പിന്നെ അവനെ സർ ന്നു വിളിക്കണോ 🤣

    • @rajrajubhai8001
      @rajrajubhai8001 Місяць тому

      @@ASUTHOSHMk പിന്നെ പ്രായത്തിന് ബഹുമാനം കൊടുക്കണ്ടേ??

  • @konekuttippala
    @konekuttippala 2 місяці тому +6

    ജാസ്മിൻ

  • @faisalpallickal5161
    @faisalpallickal5161 Місяць тому

    ഇത് ഏത് film ആണ്

  • @threestars3487
    @threestars3487 2 місяці тому +23

    Film name

  • @eliaswilly573
    @eliaswilly573 2 місяці тому +11

    Movie name?

  • @dk3480
    @dk3480 Місяць тому +6

    കൊടുത്ത ഹരിയെന്ന മമ്മൂട്ടിക്ക് കുറ്റം ഇല്ല! പ്രേരിപ്പിച്ചു വാങ്ങിപ്പിച്ചയാൾക്ക് കുറ്റമില്ല!! ഇതാണ് നമ്മുടെ നാട്!! പോലീസ്‌കാർ കുറ്റക്കാർ എന്ന് വരുത്തി തീർക്കാൻ ഉള്ള ഈ ശ്രമം പ്രബുദ്ധ മലയാളി മണ്ടന്മാരുടെ അടുത്ത് ധാരാളം ചിലവാകും! അതു വഴി അഭിനയിച്ചവർക്കും നിർമാതാവിനും കൈ നിറയെ കാശ്! രാവ് പകൽ അധ്വാധിക്കുന്ന പോലീസ് കാരുടെ അഭിമാനം വിറ്റ കാശ്!!

    • @user-jz2bc4ly7j
      @user-jz2bc4ly7j Місяць тому +2

      അത് കൊണ്ട് തന്നെ പടം വൻ വിജയം ആയിരുന്നു😂😂

    • @superstalin169
      @superstalin169 Місяць тому

      പോലീസുകാരുടെ അത്രയും അഴിമതി വേറെ ആരുണ്ട് 🤭 ഒരു കല്ല് വണ്ടിക്ക് 500 ₹ ആണ് ഒരു ദിവസം

  • @beutifulnature6847
    @beutifulnature6847 2 місяці тому +12

    Ith shamna kasim aano?

  • @jacksonkj2260
    @jacksonkj2260 Місяць тому

    ഷംന കാസിം എന്നാ ലൂക്ക ❤❤❤❤❤❤

  • @Vah29
    @Vah29 Місяць тому

    ഒര് സീരിയസ്നസസും ഇല്ല

  • @skpc1234
    @skpc1234 Місяць тому +1

    മട്ടാഞ്ചേരി മാഫിയ ഫിലിം

  • @funseriouslife679
    @funseriouslife679 2 місяці тому +6

    Kuttanadan vlog

  • @malabarfreaks2482
    @malabarfreaks2482 Місяць тому +2

    അപ്പുറത്തെ ചേട്ടൻ ചോദിക്കാൻ പറഞ്ഞു ഏതാ സിനിമ 😊

    • @abdulrasik3973
      @abdulrasik3973 Місяць тому +4

      ഒരു കുട്ടനാടൻ ബ്ലോഗ് ധൈര്യമായി ചേട്ടനോട് പറഞ്ഞു കൊടുത്തോ പക്ഷെ താങ്കൾ വായിക്കരുത് ഇത് ചേട്ടന് വേണ്ടി മാത്രം

    • @malabarfreaks2482
      @malabarfreaks2482 Місяць тому

      🤣

  • @user-ti9js8ew1w
    @user-ti9js8ew1w 2 місяці тому +1

    ഏതാ സിൽമ

  • @mohamednaseefkt
    @mohamednaseefkt Місяць тому

    Movie name