"POCSO Caseലെ കുഞ്ഞുങ്ങളെ അപമാനിക്കുന്നോടാ..."; ചർച്ചയിൽ എടാ, പോടീ വിളി | Dhanya Raman| Ajith Kumar

Поділитися
Вставка
  • Опубліковано 29 гру 2024
  • Anticipatory Bail To Balachandra Menon : ലൈംഗികാതിക്രമ കേസിൽ നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന് മുൻകൂർ ജാമ്യം. ആലുവ സ്വദേശിയായ നടിയുടെ പരാതിയിലെടുത്ത കേസിലാണ് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. നവംബർ 21 വരെ നേരത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഇതേ ഹർജിയിലാണ് ഇപ്പോൾ മുൻകൂർ ജാമ്യം നൽകിയത്.
    In a sexual assault case, actor and director Balachandra Menon has been granted anticipatory bail. The case was filed based on a complaint by an actress from Aluva. The High Court has granted anticipatory bail in the same petition, where an interim bail had previously been granted until November 21.
    #balachandramenon #allegationsagainstbalachandran #renjith #atulsubhash #hemacommitteereport #highcourt #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

КОМЕНТАРІ •

  • @alantabraham8601
    @alantabraham8601 18 днів тому +200

    അജിത്ത് കുമാർ പറഞ്ഞതാണ് ശരി.പോക്സോ കേസിലെ പ്രതികളെ ശിക്ഷിക്കുക തന്നെ വേണം എന്നാൽ പോക്സോ കേസുകളിൽ എത്ര എണ്ണമാണ് വ്യാജ പരാതികൾ. അതിൽ എന്ത് നടപടി എടുക്കുന്നു?

  • @remeshkrishnan1261
    @remeshkrishnan1261 18 днів тому +262

    അജിത് കുമാർ sir, കലക്കി.. ഇവളെ പോലെയുള്ളവളുമാർക്ക് ഇങ്ങനെ തന്നെ മറുപടി കൊടുക്കണം... 👌

    • @AmeenAl-d9l
      @AmeenAl-d9l 18 днів тому +23

      അമ്മയും പെങ്ങന്മാരും ഇല്ലാത്തവന്മാർക്ക് എന്തും പറയാം

    • @ranimathew9769
      @ranimathew9769 18 днів тому

      അപ്പനും. സഹോദരനും. മകൻ.. ഇല്ലാത്തവർ ആണോ. നിങ്ങൾ. അജിത് പറയുന്നത് ശെരി ആണ്. സത്യം പറയുമ്പോൾ സ്ത്രീ ഗൾക്. വിഷമം ആണോ..13കുടുതൽ നിയമം സ്ത്രീ ക്കു ഉണ്ട് അത് എടുത്തു കളയണം. തുല്യത കൊണ്ട് വരണം. അത് ഇല്ലാത്തതു കൊണ്ട് ആണ്. മാധ്യമങ്ങൾ എല്ലാം തന്നെ. സ്ത്രീ പക്ഷം പിടിക്കുന്നത്. പിന്നെ.വർക്ക്‌
      വ്യൂ. കാശ് ഒക്കെ laksyam​@@AmeenAl-d9l

    • @abinshaju6651
      @abinshaju6651 18 днів тому

      ​@@AmeenAl-d9l
      നെട്ടല്ല് ഇല്ലാത്ത നിനക്ക് ഇങ്ങനെ പറയാ൦

    • @nishathrahim9428
      @nishathrahim9428 17 днів тому

      ​@@AmeenAl-d9l അച്ഛനും സഹോദരന്മാരും ഇല്ലാത്തവർക്കോ?
      എങ്ങനെയും പറയാമോ??

    • @remeshkrishnan1261
      @remeshkrishnan1261 17 днів тому

      @@AmeenAl-d9l അച്ഛനും, ആങ്ങളയും ഇല്ലാത്തവളുമാർക്ക് എന്തും പറയാം...

  • @HABEEBS007
    @HABEEBS007 18 днів тому +148

    വ്യാജ പോക്സോ കേസുകൾ ഈ നാട്ടിൽ ഉണ്ടെന്ന് പറഞ്ഞതിന് എന്തൊക്കെയാണ് ആ ഫെമിനിച്ചി വിളിച്ചു കൂവുന്നത്. എടാ പോടാ എന്നൊക്കെ ആൾക്കാരെ വിളിക്കാൻ ഇവർക്ക് ആരാണ് ലൈസൻസ് കൊടുത്തത്. ഇത്തരം സ്ത്രീകളെയാണ് ചർച്ചയ്ക്ക് വിളിക്കാൻ പാടില്ലാത്തത്. ശ്രദ്ധിക്കുക

    • @lavender8415
      @lavender8415 13 днів тому

      Vyaja case undennu karuthi ella case um vyajamaakki maatukayano oole nee.? Ethra kunjungal anu achanmaralum, bandukkalaalum , allatheyum peedippikkappettu garbinikal vare aavunnathu.? Alltheyulla peedangalkkum erayaavunnathu. Nee ethu oola aaneda.?

  • @backtoclass-daily
    @backtoclass-daily 18 днів тому +149

    ഇത്തരം സംസാരം ക്രിയേറ്റ് ചെയ്ത് അത് നിയന്ത്രിക്കാതെ, അത് തമ്പ്‌ലൈന്‍ ആക്കി,
    അത് വിറ്റ് ജീവിക്കുന്ന അവതാരകയും ചാനലും

    • @hardcoresecularists3630
      @hardcoresecularists3630 16 днів тому +1

      അതെ ഇതാണ് യഥാർത്ഥത്തിൽ സംഭവിക്കുന്നത് അല്ലാതെ ക്രിയാത്മകമായി ഒരു മാറ്റം ഒരു ചാനലും ആഗ്രഹിക്കുന്നില്ല നെഗറ്റീവ് അറ്റ്മോസ്ഫിയർ ഉണ്ടാക്കി അതിൽ നിന്നും എങ്ങനെ പണം ഉണ്ടാക്കുക എന്നുള്ള ക്യാബ യുക്തി മാത്രമേയുള്ളൂ

    • @Ambalathmusthafa
      @Ambalathmusthafa 11 днів тому +1

      Yes, you are correct.

  • @skanilkumar3630
    @skanilkumar3630 16 днів тому +58

    ഇത്തരം സ്ത്രീകളെ ബഹുമാനിക്കേണ്ട ബാധ്യത പുരുഷന്മാർക്ക് ഇല്ല.

    • @æx13-w2m
      @æx13-w2m 12 днів тому

      സ്ത്രീകളെ തിരഞ്ഞെടുത്തു ബഹുമാനിക്കണ്ട കാര്യമേ ഇല്ല ഇങ്ങോട്ട് മാന്യമായിട്ട് ആണേൽ അങ്ങോട്ടും അതേപോലെ തന്നെ നിൽക്കുക അത്രേയുള്ളൂ

  • @ExcitedCheckeredFlags-cr1tl
    @ExcitedCheckeredFlags-cr1tl 18 днів тому +159

    എടീ നീ അല്ലെ അടി ആദ്യം അനാവശ്യമ് പറഞത്... എന്നിട്ട് അല്ലടീ
    .. അയാൾ പറഞത്

    • @Helanma
      @Helanma 12 днів тому

      ❤❤

    • @abdulgafoor5831
      @abdulgafoor5831 12 днів тому

      ഏതാആ മരപൊട്ടൻ...😂

    • @SagijaxJaims
      @SagijaxJaims 11 днів тому

      ഹാ വന്നല്ലോ മാന്യൻ അമ്മയേ പെങ്ങളെയും മകളെ വരെ പീസിപ്പിക്കുന്ന സുടാപ്പി ചോദിക്കുവാ 🤣🤣​@@abdulgafoor5831

  • @baijuuc579
    @baijuuc579 18 днів тому +73

    ഇത്തരം തരാം താഴ്ന്നവരുമായി ചർച്ചക്കു പോയ അജിത് sir ന് ധീരതയ്ക്കുള്ള അവാർഡ് നൽകണം തുടക്കം മുതൽ മൂന്ന് പേരും ഈ നാട്ടിൽ നടക്കുന്ന ഒന്നും അറിയാത്ത കാര്യങ്ങൾ മറച്ചു അവരുടെ ഞായം മാത്രം വിളമ്പാൻ മത്സരിക്കുകയായിരുന്നു akma ജയ് 💪👍👋

  • @praveenindia1935
    @praveenindia1935 18 днів тому +20

    സത്യം ആണ്, പല ബലാത്സംഗ കേസുകളും വ്യാജം ആണ്. എന്റെ ഒരു സുഹൃത്തിനെതിരെ വ്യക്തി വിരോധം തീർക്കാൻ ആ കുട്ടിയുടെ അമ്മ തന്നെ വ്യാജ കേസ് കൊടുത്തു.സാമ്പത്തിക വിലപേശൽ നടത്തി. ഫാസ്റ്റ് ട്രാക്ക് കോടതിയിൽ കേസ് തീർന്നു.അമ്മമാരുടെ പങ്ക് ഇതുപോലെ ഉള്ള കേസുകളിൽ ഉണ്ട് എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.എല്ലാ കേസുകളുടെയും അടിസ്ഥാനം പണം മാത്രമാണ്. കൂടുതലും സംവരണം വാങ്ങുന്ന പിന്നോക്ക വിഭാഗങ്ങളിൽ നിന്നുമാണ് എന്നത് മറ്റൊരു സത്യം ആണ്. അതുകൊണ്ട് ആണ് ആക്റ്റീവിസ്റ്റുകൾ ബഹളം വച്ചത്.

    • @sanoopmsalim5455
      @sanoopmsalim5455 17 днів тому +2

      പോക്സോ കേസുകളിലും വ്യാജ പരാതികൾ ഒരുപാടുണ്ട് എന്ന് പറഞ്ഞ് എല്ലാ കേസിന്റെയും അടിസ്ഥാനം പണം ആണന്നു പറയുന്നത് എങനെ ശരിയാകും.

    • @reny2797
      @reny2797 15 днів тому +2

      Correct. കൂടെ പോയി കിടന്നു കൊടുത്തിട്ടു പുരുഷൻ അകത്തു. കിടന്നു കൊടുത്തവൾ ഇര.

  • @anupillai7941
    @anupillai7941 18 днів тому +82

    അത് എന്താ പോക്സോ കേസിൽ വ്യാജ പരാതികൾ വരുന്നില്ലേ കേരളത്തിൽ

    • @alantabraham8601
      @alantabraham8601 18 днів тому +11

      ​@@Shiji2579അതിനു എല്ലാം വ്യാജമാണ് എന്ന് ആര് പറയുന്നു. വ്യാജ പരാതികളിൽ എന്ത് നടപടി എടുക്കുന്നു? എന്താ അവർക്ക് നീതി വേണ്ടേ

    • @healthtravellife6212
      @healthtravellife6212 18 днів тому +9

      അടുത്ത് തന്നെ ഒരു അധ്യാപകൻ മലപ്പുറം ആണെന്ന് തോന്നുന്നു, pocso കേസിൽ പെടുത്തി, നിസാര അയൽ തർക്കം പോലും pocso കേസിൽ പെടുത്തി ആണ് പക വീട്ടുന്നത്.

  • @jijusamsacariahsam1915
    @jijusamsacariahsam1915 18 днів тому +47

    ആണുങ്ങളെക്കാളും പിഴച്ചു പോയ ഒരു വർഗമായി സ്ത്രീ സമൂഹം മാറി കഴിഞ്ഞു, അയാൾ പറയുന്നതിലും സത്യം ഉണ്ട്‌.

  • @sathyamparanjalbyshameer7296
    @sathyamparanjalbyshameer7296 15 днів тому +7

    സത്യത്തിനൊപ്പം അജിത് കുമാറിനൊപ്പം

  • @jabbarp4313
    @jabbarp4313 11 днів тому +1

    വ്യാജ കേസുകൾ ഉണ്ട്., പക്ഷെ ഒറിജിനൽ കേസുകൾ മുങ്ങിപ്പോവുന്നു.... എന്ത് കൊണ്ട്...?

  • @haibi6952
    @haibi6952 18 днів тому +60

    ഇത്തരം പൊറംപോക്ക് കേസുകളെ സാമൂഹ്യ പ്രവർത്തക എന്ന് പറയരുത്. അശ്രീകരം

    • @ShajahanS-j8i
      @ShajahanS-j8i 16 днів тому +1

      Padakkam

    • @tsr.369
      @tsr.369 16 днів тому

      😂😂😂

    • @muralilm7842
      @muralilm7842 14 днів тому

      നിൻ്റെ വീട്ടിൽ ഉളള വരെ പോലെ​@@ShajahanS-j8i

    • @heliosgaming9895
      @heliosgaming9895 13 днів тому

      Saamuhika pravarthaka/pravarthakan ennu paranjaal, basically naadinum veedinum yaathoru gunavum illaathe nadakkunna kure pizhacha avaraathi makkal aanu

  • @vigorouscomments8462
    @vigorouscomments8462 18 днів тому +86

    ധന്യ ചേച്ചി പറയുന്നത് കേട്ട് കുമ്പിട്ട് നിൽക്കണം പോലും..ഒന്നു പോയെടി

  • @Santhosh-e8p
    @Santhosh-e8p 14 днів тому +3

    ഈ വിഷയത്തിൽ ഞാൻ അജിത് കുമാറിനൊപ്പം

  • @FACTSBYSHAHIN
    @FACTSBYSHAHIN 18 днів тому +31

    അജിത് കുമാർ 💥

  • @reny2797
    @reny2797 15 днів тому +15

    ഈ സ്ത്രീ എന്താ മോശം ആയി സംസാരിക്കുന്നതു. മോശം 😡😡😡

  • @abhijithm1140
    @abhijithm1140 18 днів тому +46

    അവതാരക്ക് പറ്റിയ പാനൽ 😂😂😂

  • @mohan2074
    @mohan2074 16 днів тому +5

    എന്തൊക്കെ പറഞ്ഞാലും തന്റെ കൂടെ പാനലിൽ ഇരിക്കുന്ന അതിഥിയെ ആക്ഷേപിക്കാൻ ആർക്കും ആവകാശമില്ല 🙏🙏

  • @SKMedicalinfo
    @SKMedicalinfo 18 днів тому +26

    Great Ajithkumar❤❤❤❤

  • @abhijithkouthukam2826
    @abhijithkouthukam2826 13 днів тому +2

    ഇവർ വേണ്ടാത്ത കമന്റ്‌ പറഞ്ഞത് ചർച്ചയിൽ നിന്ന് കട്ട് ചെയ്ത് ന്യൂസ്‌ 18 ചാനൽ യൂട്യൂബിൽലൂടെ പ്രചരിപ്പിച്ചു റേറ്റിംഗ് കൂട്ടി വരുമാനമുണ്ടാക്കുന്ന ചാനലിന്റെ സംസ്കാരം കൊള്ളാം. ചാനലിന് നല്ല ഉദ്ദേശമാണ് ഉള്ളതെങ്കിൽ ഈ ഭാഗം ചർച്ചയിൽ നിന്ന് എഡിറ്റ്‌ ചെയ്തു കളയുകയല്ലേ വേണ്ടത്?

  • @sanoopmsalim5455
    @sanoopmsalim5455 17 днів тому +15

    ധന്യ രാമൻ കുറച്ചൂടെ മാന്യമായി സംസാരിക്കണമാരിന്നു. മോശമായി സംസാരിക്കുന്നതിലൂടെ അവർ ഇത്രയും നേരം പറഞ്ഞ വസ്തുതകളുടെ ബലം കുറയാൻ മാത്രമേ അത്‌ ഉപകരിക്കു.

  • @scariyapappachan4280
    @scariyapappachan4280 18 днів тому +14

    She thinks that she is something. Butshe is not.

  • @Misslolu_ff
    @Misslolu_ff 14 днів тому +7

    ധന്യ പറഞ്ഞത് സത്യം തന്നെ.. ബലാത്സംഗകേസുകൾ ഒന്നു൦ തന്നെ എവിടെയും എത്തുന്നില്ല.. താഴെക്കിടയിൽ ഉള്ളതൊക്കെയാണെങ്കിൽ മാധ്യമ ശ്രദ്ധ കിട്ടിയാൽ മാത്രം കണ്ണിൽ പൊടിയിടാ൯ വേണ്ടി വല്ലതും കാട്ടിക്കൂട്ടു൦.. സത്യം തന്നെയാണ് താങ്കൾ പറഞ്ഞത്..

  • @jilinjilin5367
    @jilinjilin5367 18 днів тому +31

    അണ്ണൻ ഫ്ലവർ അല്ലടാ ഫയർ 😆😆

  • @HidenHiden-b6v
    @HidenHiden-b6v 18 днів тому +8

    അതിജീവിത വേറെ ആളുകളുടെ എതിരെ ആരോപണങ്ങൾ ഒന്നിച്ചിട്ടുണ്ട് അത് ഒരുപക്ഷേ ശരിയായിരിക്കാം സത്യം മായിരിക്കും.... പക്ഷേ ബാലചന്ദ്രൻ മേനോനെ പോലെ ആൾ മൂന്ന് പെൺകുട്ടികളുടെ ഒപ്പം വരുന്ന കാമകേളി ലീലാവിലാസങ്ങൾ നടത്തി എന്ന് പറഞ്ഞത് വിശ്വസിക്കാൻ പ്രയാസം......

  • @2012abhijith
    @2012abhijith 16 днів тому +20

    ധന്യ രാമൻ അല്പം കയ്യിന്നു ഇട്ട് പറയുന്ന പോലെ തോന്നി.. 🙏🏾എന്താണാവോ?? സത്യം

  • @freethinker5558
    @freethinker5558 18 днів тому +19

    നല്ലോണം കിട്ടി 😂😂

  • @prasanths7684
    @prasanths7684 18 днів тому +41

    അവള് ലാസ്റ്റിൽ victim card ഇറക്കി ഓടി 😂😂😂, ഇവളൊക്കെ മര്യാദ ഇല്ലാതെ സംസാരിച്ചിട്ട് ലാസ്റ്റിൽ വേറെ ആളുകളുടെ പേരും വലിച്ചിട്ടു മാപ്പ് പറയണം പോലും, Ajith nice 👍👍, ഇവളമാർക്ക് ഇതൊന്നും പുത്തരിയല്ല, ഇതൊക്കെ ബിസിനസ് ആക്കിയ best anchor.

  • @shafiriyadh7951
    @shafiriyadh7951 18 днів тому +78

    ഇടിച്ചു അവളുടെ ഷെയ്പ് മാറ്റാത്തത് അയാളുടെ മര്യാദ 😅😅😅😅

    • @onlineofferstoday
      @onlineofferstoday 14 днів тому

      ഭയങ്കര മര്യാദ
      ബലാൽസംഘം ചെയ്തവനെ ജയിലിൽ പോയി സ്വീകരിച്ച മഹാനാണ്😂

  • @arunaryankavu8298
    @arunaryankavu8298 18 днів тому +27

    അജിത് താങ്കൾ ആണ ശരി

  • @sreedharanc2793
    @sreedharanc2793 14 днів тому +1

    അദ്ദേഹം പറഞ്ഞു തുടങ്ങി അപ്പോഴേക്കും ഞങൾ പ്രതികരിച്ചത് ശരിയല്ല പറഞ്ഞതിന് മറുപടി പറയാൻ സമയം കൊടുത്തില്ല 😂 സ്ത്രീ ശരിയല്ല

  • @rahulrmc1613
    @rahulrmc1613 18 днів тому +13

    Superb ajit sir 🙏 ..... Jai akma 💪✊ ....
    A poorinu onnu kelkaan pollum saavagasham illa .... A shavam paranjapol , ajit siru kettondu irikyugayayirunnu .... Inathe samooham tholanjathu , inganathe streegal karnam aanu ... E streegal naadinu shaapam aanu

    • @Mr-X_xj5
      @Mr-X_xj5 17 днів тому

      Akma 😂😂😂😂

  • @manuvm1000
    @manuvm1000 18 днів тому +27

    അജിത് കുമാർ.... 👏🏼👏🏼👏🏼👏🏼👏🏼

  • @rockeygamings7425
    @rockeygamings7425 16 днів тому +6

    Dhanya vilikaruth 🙏🏼

  • @shyamsundar2473
    @shyamsundar2473 18 днів тому +16

    അജിത് 👏

  • @milanjoeabraham6595
    @milanjoeabraham6595 18 днів тому +25

    Ajith Kumar polichu..avalde ahankaram angu theernu

  • @Jayan.TJayan
    @Jayan.TJayan 18 днів тому +34

    ഇവൾക്ക് എന്തോന്തിന്നെ കേടാ.

  • @san0097
    @san0097 18 днів тому +18

    അവളോട് കുറച്ചുംകൂടി വർത്തമാനം പറയാമായിരുന്നു.. പിസി ജോർജ് ആവണമായിരുന്നു

  • @arunaryankavu8298
    @arunaryankavu8298 18 днів тому +6

    ഏതാ ഈ പുതിയ അവതാരം അജിത് പറയട്ടെ

  • @albinpaul2493
    @albinpaul2493 18 днів тому +29

    ധന്യ നെ വിളിക്കരുത് അവളുടെ സംസാരം കേൾക്കുമ്പോൾ ദേഷ്യം വരുന്നൂ

  • @praveenkumarpraveen1937
    @praveenkumarpraveen1937 11 днів тому +1

    വാചകം അടിക്കുന്നതല്ലാതെ ഇവളൊന്നും സമൂഹത്തിനു വേണ്ടി ഒന്നും ചെയ്യില്ല. ചാനലിൽ വന്നിരുന്നു വെറുതെ കുരക്കും.

  • @jforall751
    @jforall751 18 днів тому +17

    Danya should respect others.... Ajith super

  • @aliashid4217
    @aliashid4217 18 днів тому +6

    Ajith🔥🔥🔥🔥

  • @SasiKumar-cl1ut
    @SasiKumar-cl1ut 18 днів тому +19

    ധന്യ അഹങ്കാരി

  • @nm23-z3s
    @nm23-z3s 15 днів тому +1

    അജിത് കുമാർ പറഞ്ഞത് കറക്റ്റ് ആണ് 👍🏻

  • @alanabrahamthomas603
    @alanabrahamthomas603 17 днів тому +4

    Equality 🔥🔥🔥🔥

  • @jamesDavid-r5u
    @jamesDavid-r5u 16 днів тому +3

    വീട്ടിലെ സംസ്‍കാരം, സംസാര രീതി പുറത്തു വരുന്നു.

  • @TMF2678
    @TMF2678 14 днів тому +1

    പ്രതിപക്ഷ ബഹുമാനമില്ലാത്തഇവളെ എന്തിനാണ് ചർച്ചയ്ക്ക വിളിക്കുന്നത്

  • @shahulhameed4396
    @shahulhameed4396 14 днів тому +1

    ധന്യാ രാമൻ വീട്ടിലെ അഛനെയും ഭർത്താ
    വിനെയും വിളിക്കുന്നത് പോലെ നാട്ടിലെ ആണുങ്ങളെയും വിളിക്കരുത് കുറച്ചു കൂടെ മര്യാദ ആവാം

  • @SreenathV-yh2yw
    @SreenathV-yh2yw 18 днів тому +11

    കുറെ പൂ 🌹 മക്കൾ അജിത് 💪💪💪

  • @lavishm.v7256
    @lavishm.v7256 13 днів тому +1

    Ajithkumar sir .... Super

  • @ameershaameer3499
    @ameershaameer3499 18 днів тому +19

    ചേട്ടാ കലക്കി. ഞങ്ങക്കും ആൾക്കാർ ഉണ്ട്..... സംസാരിക്കാൻ

  • @sunithabaiju3529
    @sunithabaiju3529 17 днів тому +10

    പെണ്ണുങ്ങൾ മിണ്ടാൻ സമ്മതിക്കില്ല. ഇങ്ങനെ ഉള്ള അവളുമ്മാരോട് മിണ്ടാൻ പോകരുത്. നമ്മൾ ചീത്ത ആകും

  • @umeshkaramal8399
    @umeshkaramal8399 15 днів тому +3

    Sir super❤

  • @dilavumt3230
    @dilavumt3230 18 днів тому +7

    MY DOUGHTER AND WIFE TELLING ...FAKE POSCO CASE WILL FILE AGINST ME......

  • @devasiyapp3119
    @devasiyapp3119 12 днів тому +1

    അദ്ദേഹവും പറയുന്നത് കേൾക്കണ്ടേ.ചർച്ചയല്ലേ.വനത്തിലെത്തിയത് വീട്ടിൽ നിന്നും തട്ടിക്കൊണ്ടു പോയതാണോ.എനിക്കും 25 വയസ്സുള്ള രണ്ട് പെൺകുട്ടികളാണ്.

  • @PraveenGhoshPraveenGhosh-kp8gt
    @PraveenGhoshPraveenGhosh-kp8gt 13 днів тому +2

    😂😂😂😂😂😂😂😂😂😂😂😂ayyyoooo

  • @abymichealaby2874
    @abymichealaby2874 10 днів тому +1

    അജിത്ത് കുമാർ പറയുന്നതിൽ എന്താണ് തെറ്റ്

  • @Sophia-lf9sc
    @Sophia-lf9sc 16 днів тому +2

    എത്രയോ വ്യാജ പരാതികൾ ആണ് പോക്സോ കേസ് ൽ വരുന്നത്...

  • @ViswamBharan-gr3ev
    @ViswamBharan-gr3ev 12 днів тому

    ഈ അഹങ്കാരി വാ അടപ്പിക്കണം പോടീ 🥰🥰🥰🥰🥰

  • @maverickathome
    @maverickathome 18 днів тому +14

    Nilavaaram kuranja samsaram anello ee sreekku…

  • @indian65258
    @indian65258 8 днів тому

    Ajith annan❤❤❤

  • @jpj3632
    @jpj3632 15 днів тому +1

    അജിത് കുമാർ കലക്കി ♥️❤️👌👌👌👌അവളെ അടിച്ചു ഇറക്കിവിട്. ഈശ്വരാ ഇവളുടെയൊക്ക ഭർത്താവിന്റെ അവസ്ഥ ചിന്തിക്കാൻ കൂടി വയ്യ 😂😂

  • @citizen0404
    @citizen0404 17 днів тому +5

    ഏതാ ആ പെലയത്തി?

  • @AbdulRazack-p1f
    @AbdulRazack-p1f 9 днів тому

    തുമ്മിയാൽ പീഡിപ്പിച്ചു എന്ന് പറയുന്ന നാടാണ് കേരളം വ്യക്തിവൈരാഗ്യം തീർക്കാൻ സ്ത്രീകൾ ആദ്യം ഉപയോഗിക്കുന്ന വാക്കും പീഡനം കോടതി സ്ത്രീപക്ഷം ആയതിനാൽ പിന്നെ ഒന്നും ചിന്തിക്കണ്ട കോടതി നടപടികളിലേക്ക് എത്താൻ തന്നെ വർഷങ്ങൾ എടുക്കും അതുവരേക്കും ഈ മനുഷ്യൻറെ സ്ഥിതി അധോഗതി

  • @shameem_kp
    @shameem_kp 14 днів тому +1

    എനിക്കിങ്ങേരെ ഇഷ്ടമല്ല, പക്ഷെ ഇവിടെ ന്യായം ഇയാളുടെ ഭാഗത്താണ്.

  • @girishkumarps7639
    @girishkumarps7639 12 днів тому

    പോക്സോ കേസിലെ പ്രതികളെ നീതിപീഠത്തിന്റെ മുന്നിൽ കൊണ്ടുവരുകയും അർഹമായ ശിക്ഷ വാങ്ങികൊടുക്കുകയും വേണം. അതിനു ഈ നാട്ടിലെ എല്ലാ പൗരന്മാർക്കും ബാധ്യതയുണ്ട്.
    ഇവിടെ ഈ സ്ത്രീ വളരെ മോശമായാണ് ചർച്ചയിൽ പെരുമാറുന്നത്. അയാൾ പറയട്ടെ. ഈ സ്ത്രീ എന്തിനാണ് അയാളുടെ മെക്കിട്ടു കേറുന്നത്. അയാളെപ്പോഴാ കുട്ടികളെ അപമാനിച്ചത്..?ഇത്തരം കേസുകളിൽ പുരുഷന്മാർ മാത്രമല്ലല്ലോ പ്രതികളകുന്നത്.

  • @SubhashRaveendran-li1nw
    @SubhashRaveendran-li1nw 12 днів тому +1

    ഇവളൊക്കെ ചാനലിൽ വന്നു പറയുന്ന അല്ലാതെ ഏതേലും ഇരിക്ക നീതി നീതി നേടിക്കൊടുക്കാൻ കൂടെ നിന്നിട്ടു ഉണ്ടോ ആവോ 🤔

  • @SKK-z8h
    @SKK-z8h 13 днів тому +1

    അജിത് അണ്ണൻ ഫാൻസ്‌ 😂

  • @sureshkumar-zi5qu
    @sureshkumar-zi5qu 14 днів тому

    ഇവരെ ചർച്ചക്ക് വിളിക്കരുത്.

  • @PiusJoseph-li8gc
    @PiusJoseph-li8gc 12 днів тому +1

    ഇവൾ ആരാണ് വാർത്ത വായിക്കേണ്ടവള

  • @akk2024
    @akk2024 18 днів тому +11

    Dhanya Ramante ahankaaram adich pattathu kettittund Annan rocks 😂😂

  • @sarathsk75
    @sarathsk75 13 днів тому

    അയാൾ പറയുന്നത് കേട്ടതിനു ശേഷം ആണ് പ്രതികരിക്കേണ്ടത്. ചിനക്കുകയും ബഹളം ഉണ്ടാക്കുകയും ചെയ്തിട്ട് ഒരു പ്രയോജനവും ഇല്ല.

  • @madhusudanannair2850
    @madhusudanannair2850 18 днів тому +5

    അയ്യയ്യേ ഇത് നിയമസഭയെക്കാളും കഷ്ടം 😄😄😄

  • @raveendranpk8658
    @raveendranpk8658 13 днів тому +1

    മഹാറാണി എന്ന് സ്വയം തോന്നരുത്

  • @PiusJoseph-li8gc
    @PiusJoseph-li8gc 12 днів тому +1

    ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാട്ടല്ലേ

  • @jprakash7245
    @jprakash7245 14 днів тому +1

    എടുത്ത് ചാടിയ ഫെമിനിച്ചി ധന്യ കുരാമയ്ക്കെതിരാണല്ലോ കാര്യങ്ങൾ! 🙆‍♂️

  • @xavieralexander2094
    @xavieralexander2094 14 днів тому

    She showed her charecter! The charecter of all feminists when they are cornered.

  • @Kondotty-7
    @Kondotty-7 10 днів тому +1

    Ajith kumar🎉

  • @hamzahamzahamza9496
    @hamzahamzahamza9496 8 днів тому

    നല്ല വിവരമുള്ള 😂😂😂😂

  • @shinoyjoy7357
    @shinoyjoy7357 14 днів тому

    ചാനൽ ചർച്ചയിൽ വന്നിരിക്കാനുമുള്ള ക്വാളിറ്റി ഇല്ലാത്ത സ്ത്രീ.

  • @shibuthaliyath7626
    @shibuthaliyath7626 14 днів тому

    സ്വന്തം വീട്ടിലെ സംസ്കാരം നാട്ടുകാരോട് കാണിക്കരുത് മാഡം, please!

  • @nithinbabu637
    @nithinbabu637 18 днів тому +8

    Ajith Kumar Sir Superrr

  • @sreerajbhasuran1998
    @sreerajbhasuran1998 18 днів тому +20

    അടിപൊളി

  • @ShajahanS-j8i
    @ShajahanS-j8i 16 днів тому +1

    Men's association 💪🏻💪🏻💪🏻

  • @THESIGMAMALES1
    @THESIGMAMALES1 18 днів тому +11

    AKMA AJITH KUMAR PWOLICHU MEN WON♥️♥️♥️🔥

  • @vikas4658
    @vikas4658 9 днів тому

    Ingane ulla sthreekal aanu mattu sthreekalkkum apamaanam.Njan adakkam ella purushanmaarum avaravarude Ammayude vayaattil ninnu thanneyaanu varunnathu.Athukondu sthreethvathe apamaanichennu parayanda.Sthree illenkil oru purushanum nilanilpilla.Thirichum angane thanne aanu.I've respect to all good women and disrespect to all bad women.

  • @arunkumar-ij8lw
    @arunkumar-ij8lw 7 днів тому +1

    കുത്തിത്തിരുപ്പ് ധന്യ ചേച്ചി മേടിച്ചു കൂട്ടിയല്ലോ...

  • @GeorgeKutty-nz8xx
    @GeorgeKutty-nz8xx 14 днів тому

    ഇനി ആണുങ്ങളെ അവിടെ ജോലിയില്‍ വെക്കരുത്

  • @VipinAb-s6x
    @VipinAb-s6x 11 днів тому

    Wrong discussion

  • @brindaramesh1024
    @brindaramesh1024 7 днів тому

    ധന്യയുടെ വികാരം വളരെ ന്യായമാണ്; പാവപ്പെട്ട കുട്ടി കല്ക്ക് വേണ്ടി സംസാരിക്കാൻ ആരെങ്കിലും വേണ്ടേ!

  • @nasarnbr2965
    @nasarnbr2965 14 днів тому +1

    അജിത് കുമാർ ❤❤🔥🔥🔥
    അർഹിച്ച മറുപടിയാണ് താങ്കൾ നൽകിയത്

  • @nandhu2702
    @nandhu2702 12 днів тому

    അജിത് കുമാർ 🔥🔥

  • @Global55253
    @Global55253 14 днів тому +1

    that lady is wrong ,that lady need learn how to behave

  • @vijayrs242
    @vijayrs242 15 днів тому

    ഇവരുടെ സാമ്പത്തിക source അന്വേഷിക്കുക...

  • @--..--.-.
    @--..--.-. 17 днів тому +2

    Anchor has no control 😅

  • @shashisanjeev5550
    @shashisanjeev5550 9 днів тому

    Mistake Dhanya Raman ..

  • @kalarkodenarayanaswamy651
    @kalarkodenarayanaswamy651 18 днів тому +5

    കോടതി ശിക്ഷ വിധി ഒന്നും ഇല്ല

  • @NishaJoy-qp6eq
    @NishaJoy-qp6eq 16 днів тому +2

    Ajithinte veettil nadannal Ajith athinu support cheyum 😂😂

    • @midhunachuzz6750
      @midhunachuzz6750 16 днів тому +1

      അജിത് ഇപ്പോ റേസിംഗ് ട്രാക്കിൽ ആണ് അങ്ങേരുടെ പോർഷെ യും ആയി 🏎️🏎️