💖💖💖💖👌👌👌🙏🙏🙏ഗംഗ കുട്ടി ഒരുപാട് ഉയരങ്ങളിൽ എത്തുവാൻ സർവ്വ ശക്തനായ ഭഗവാൻ ശ്രീ മഹാദേവൻ അനുഗ്രഹിക്കട്ടെ.ജീവിതകാലം മുഴുവൻ ഈ മാസ്മരിക വയലിൻ സംഗീതം ജീവശ്വാസമായ് കൂടെ കൂട്ടണം. ഒരിക്കലും ✋ വിട്ടു കളയരുതേ. ഭഗവാന്റെ വരദാനമാണ് നിന്നിലൂടെ ആ വയലിൻ തന്ത്രികളിലൂടെ ഗംഗാദേവിയേപോൽ ഒഴുകി എത്തുന്ന സംഗീതം. ബാലുവിന്റെ വയലിൻ സംഗീതം ഓർമ്മകളിൽ നിന്നും ഒരിക്കലും മാഞ്ഞു പോകില്ല. ബാലുവിനെ പോലെ വയലിൻ സംഗീതത്തിലൂടെ ഉയരങ്ങളിൽ എത്തുവാൻ സാധിയ്ക്കും. നന്നായി പ്രാക്ടീസ് ചെയ്യണം.വാഴ ചുണ്ടിലെ തേൻ തുള്ളി പോലെയാണ് ഭഗവാന്റെ വരദാനമായ കല. അത് എല്ലാവർക്കും ലഭിക്കുന്ന ഒന്നല്ല.നല്ല മനസ്സോടെ പൂർണ്ണ പിന്തുണയുമായി അച്ഛനും അമ്മയും കൂടെയുള്ളതും ഭഗവാൻ ഗംഗ കുട്ടിക്ക് നല്കിയ ഭാഗ്യം. എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും.💝💝💝💖💖💖💖🥰🥰🥰😍😍😍
ഗംഗയുടെ ഒരു കച്ചേരി ഞാൻ youtbil കണ്ടിരുന്നു... കമൻ്റ് ബോക്സ് നോക്കിയപ്പോ ഫുൾ തെലുങ്ക് കന്നട തമിഴ്.. comments.appo ഇതു മലയാളി കുട്ടി ആണെന്ന് അറിയില്ലരുന്ന്.. ആ സോങ്ങ് നഗുമോമു ആയിരുന്നു... അത് കണ്ടപ്പോ കണ്ണ് നിറഞ്ഞു പോയി....
എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു സംഗീത ഉപകരണമാണ് വയലിൻ. മോൾ നന്നായിട്ട് വായിക്കുന്നുണ്ട് കേട്ടോ. എന്റെ മോനും വയലിൻ പഠിക്കുന്നുണ്ട്. കുറച്ച് ആയിട്ടുള്ളൂ തുടങ്ങിയിട്ട്. മോൾ നല്ല ഉയരങ്ങളിൽ എത്തട്ടെ എല്ലാവിധ ആശംസകളും നേരുന്നു
ഈശ്വരന്മാരുടെയും ഗുരുക്കന്മാരുടെയും അനുഗ്രഹം കുഞ്ഞുമോൾക്ക് എന്നും കൂടെ ഉണ്ടാവട്ടെ..... 🙏🙏🥰🥰🙏🙏 കുഞ്ഞുമോളെ എന്നെങ്കിലും കാണാൻ ഭാഗ്യം കിട്ടിയാൽ കുഞ്ഞു പാദങ്ങളിൽ തൊട്ടു തൊടണം എന്നാഗ്രഹിക്കുന്നു.... 🙏🙏🙏
വിസ്മയം തന്നെ പല അർത്ഥത്തിലും. എനിക്ക് ശരിക്കും evaluate ചെയ്യാൻ സാധിക്കുന്നില്ല. ക്ഷമിക്കുക. എന്നാലും ഇളം പ്രായത്തിലെ ഈ പ്രകടനം എടുത്തുപറയത്തക്കതുതന്നെ.......
കല എന്നത് ജന്മസിദ്ധമാണ്.., അത് ഈ മോൾക്ക് ദൈവം അറിഞ്ഞ് കൊടുത്തിട്ടുണ്ട്.., ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ...🙏🙏🙏
വയലിൻ എന്ന് കേൾക്കുമ്പോൾ മനസ്സിലേക്ക് ആദ്യമായി ഓടിയെത്തുന്നത് ബാലഭാസ്കർ ആണ് 😢😢😢
❤❤
Sathym 😔😔❤️
സത്യം. വല്ലാത്ത ഒരു വിങ്ങൽ
KUNNAKUDI
....NOT BALABASKAR!
@@lakshmiradhakrishnan3162🙄
ദൈവത്തിന്റെ വരദാനം ആണ് ഈ കൊച്ചുമിടുക്കി, ഇനിയും ഒത്തിരി ഉയരങ്ങളിൽ എത്താൻ സർവേശ്വരനോട് പ്രാർത്ഥിക്കുന്നു
കച്ചേരി വായിക്കാനിരിക്കുമ്പോൾ വലിയ എനർജിയാണ് മോൾക്ക് ❤❤❤
ഉയരങ്ങളിൽ എത്തട്ടെ...
എല്ലാവിധ ആശംസകളും...
🙏🙏🙏
💖💖💖💖👌👌👌🙏🙏🙏ഗംഗ കുട്ടി ഒരുപാട് ഉയരങ്ങളിൽ എത്തുവാൻ സർവ്വ ശക്തനായ ഭഗവാൻ ശ്രീ മഹാദേവൻ അനുഗ്രഹിക്കട്ടെ.ജീവിതകാലം മുഴുവൻ ഈ മാസ്മരിക വയലിൻ സംഗീതം ജീവശ്വാസമായ് കൂടെ കൂട്ടണം. ഒരിക്കലും ✋ വിട്ടു കളയരുതേ. ഭഗവാന്റെ വരദാനമാണ് നിന്നിലൂടെ ആ വയലിൻ തന്ത്രികളിലൂടെ ഗംഗാദേവിയേപോൽ ഒഴുകി എത്തുന്ന സംഗീതം. ബാലുവിന്റെ വയലിൻ സംഗീതം ഓർമ്മകളിൽ നിന്നും ഒരിക്കലും മാഞ്ഞു പോകില്ല. ബാലുവിനെ പോലെ വയലിൻ സംഗീതത്തിലൂടെ ഉയരങ്ങളിൽ എത്തുവാൻ സാധിയ്ക്കും. നന്നായി പ്രാക്ടീസ് ചെയ്യണം.വാഴ ചുണ്ടിലെ തേൻ തുള്ളി പോലെയാണ് ഭഗവാന്റെ വരദാനമായ കല. അത് എല്ലാവർക്കും ലഭിക്കുന്ന ഒന്നല്ല.നല്ല മനസ്സോടെ പൂർണ്ണ പിന്തുണയുമായി അച്ഛനും അമ്മയും കൂടെയുള്ളതും ഭഗവാൻ ഗംഗ കുട്ടിക്ക് നല്കിയ ഭാഗ്യം. എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും.💝💝💝💖💖💖💖🥰🥰🥰😍😍😍
ഗംഗയുടെ ഒരു കച്ചേരി ഞാൻ youtbil കണ്ടിരുന്നു... കമൻ്റ് ബോക്സ് നോക്കിയപ്പോ ഫുൾ തെലുങ്ക് കന്നട തമിഴ്.. comments.appo ഇതു മലയാളി കുട്ടി ആണെന്ന് അറിയില്ലരുന്ന്.. ആ സോങ്ങ് നഗുമോമു ആയിരുന്നു... അത് കണ്ടപ്പോ കണ്ണ് നിറഞ്ഞു പോയി....
സരസ്വതി ദേവിയുടെ കാടാക്ഷം നന്നായിട്ടുണ്ട്
നല്ല ഭാവിയുണ്ട് നല്ലതു പോലെ പരിശ്രമിക്കുക
പഠിക്കുകയും വയലിനും ഒന്നിച്ചു കൊണ്ടുപോക്കുക
ദൈവം അനുഗ്രഹിക്കട്ടെ
🎉 Super ഗംഗ മോളേ . ഒരുപാടിഷ്ടായി. ദൈവാനുഗ്രഹമുള്ള മോളാണ്. ഒരു പാട് അവസരങ്ങൾക്കിട്ടട്ടെ എന്നു പ്രാത്ഥിക്കുന്നു.❤ അവസരങ്ങൾ കിട്ടട്ടെയെന്ന്
ഭാവിയിൽ ലോകം അറിയപ്പെടേണ്ടവൾ ❤❤❤
മോള് കൂടുതൽ നല്ല ഉയരങ്ങളിൽ എത്തണം. എല്ലാ പ്രാർത്ഥനയും ഉണ്ടാകും❤
മോള് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ അമ്മ അനുഗ്രഹിക്കട്ടെ.
Uncomparable....... Lot of blessings.
വീട്ടുകാരുടെ support ആണ് വലുത്.. All the best
എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു സംഗീത ഉപകരണമാണ് വയലിൻ. മോൾ നന്നായിട്ട് വായിക്കുന്നുണ്ട് കേട്ടോ. എന്റെ മോനും വയലിൻ പഠിക്കുന്നുണ്ട്. കുറച്ച് ആയിട്ടുള്ളൂ തുടങ്ങിയിട്ട്. മോൾ നല്ല ഉയരങ്ങളിൽ എത്തട്ടെ എല്ലാവിധ ആശംസകളും നേരുന്നു
രാജ്യത്തിന് മറ്റൊരു അഭിമാന താരം കൂടി. അഭിനന്ദനങ്ങൾ 👌❤
So cute and talented ,pretty cool girl. Blessings for a happy and healthy life. Thank you. 😊❤🎉
Ganga you are very Dedication Talented. God bless you.
വളരെ മനോഹരമായി വയലിൻ വായിക്കുന്നു.കേട്ടിരിക്കുമ്പോൾ തന്നെ വളരെ നല്ലൊരു അനുഭൂതിയാണ്.എല്ലാവിധ ആശംസകളും നേരുന്നു.❤❤
Daily hearing this before bed. Full joy with peace if mund
ഗംഗ ഉയരങ്ങളിൽ എത്തട്ടെ
Way to go ❤❤
ഈശ്വരന്മാരുടെയും ഗുരുക്കന്മാരുടെയും അനുഗ്രഹം കുഞ്ഞുമോൾക്ക് എന്നും കൂടെ ഉണ്ടാവട്ടെ..... 🙏🙏🥰🥰🙏🙏
കുഞ്ഞുമോളെ എന്നെങ്കിലും കാണാൻ ഭാഗ്യം കിട്ടിയാൽ കുഞ്ഞു പാദങ്ങളിൽ തൊട്ടു തൊടണം എന്നാഗ്രഹിക്കുന്നു.... 🙏🙏🙏
Ganga mole.... അഭിനന്ദനങൾ.. ❤️❤️❤️❤️🌹🌹🌹🌹
മിടുക്കി. അസ്സലായി വായിച്ചു. ഉയരങ്ങളിൽ എത്തട്ടെ. 🌹🌹
Very versatile.... great expressions.....full of energy...concentrate....best wishes...god bless...
കുഞ്ഞു മിടുക്കി ❤️❤️❤️❤️❤️❤️ഒരുപാട് ഉയരങ്ങൾ എത്തട്ടെ... Godbless മോളുസ്...
Excellent mole.🎉❤
മിടുക്കി.. എല്ലാ ഭാവുകങ്ങളും നേരുന്നു മോൾക്ക് 🙏💖
അതിഗംഭീരം. May god bless you
Outstanding tallent..chakare....muthe.❤❤❤❤👏👏👏👏👏🌟🌟🌟👑👑👑👑..God bless u always...love you so.much.💕💕💕💕....Go ahead...
Ssssssssuperrrrrr., super ganga, super voilin song , thank you molutty.....,
Awesome rendition Gangamol.May God bless you and family abundantly to reach hights along with your studies.Our prayers to your dear Molu ❤❤
Ganga You are Very Talented. God Bles You and Your Team.👏👍
Amazing molu 💙💙🙏
May God's blessings be always with you dear Ganga moloo👍👍👍👍👍
നല്ല കുട്ടി ദൈവം അനുഗ്രഹിക്കട്ടെ മോളെ.
May God bless you Ganga Mol❤️ Keep up the good work👏🏻😍 Congratulations to my dear friend Sasi and family for giving great support to their daughter❤👍
May godblessyou ganga Mol keep up the good work and best wishes for your future success
👍👏😊Ganga. Very Good Performance. God Bless You.
Absolute genius, she had all the blessings of Guruvayurappan🙏❤️
❤❤❤chundarikkutty
Love you mole.........
Stay blessed mole❤
You are truly amazing!!
Midu midukki ❤❤❤❤
Cute gangakutty......❤️❤️❤️❤️
God bless you molu
Wow superb little ganga
സൂപ്പർ മോളെ❤
Super 👌
സരസ്വതി ദേവി വിളയാടുന്ന കുഞ്ഞിക്കൈകൾ..❤
Blessings and best wishes to the budding artist. Divine gift.
God bless you forever ❤️
Good 👍🙏🙏
You are a special talent. Keep up the dedication and be determined to be an ambassador of music
മോളെ, ദെയ്‌വം, മോളെ, അനുഗ്രഹിക്കട്ടെ, ഉമ്മാ.
ബാലാസ്കറിനേ ഓർമ്മ വന്നു.....
മോളു ഉയരങ്ങളിൽ എത്തട്ടെ
❤❤❤❤🙏🙏🙏🙏🙏🙏 mole..... Super
Hai molu,best of luck.
God bless you Kanna
Fantastic do more defenitely you will become a great artist now also but go to then and then I have no words good luck motu......
ഉയരങ്ങൾ കീഴടക്കട്ടെ....ആശംസകൾ...!❤
god of love or god of gift തന്നെയാണ് മോൾ. ആശംസകൾ
മോൾ ഉയരങ്ങളിൽ എത്തട്ടെ 👍🙏
സെമ്മങ്കുടിയുടെ പുനർജന്മമാകും 👏🏻👏🏻👏🏻🙏🏻
ചെമ്മാകുടി വയലിനിസ്റ്റ് ആയിരുന്നോ?
മോളെ...... 🙏🙏🙏
മോളെ... Super... God bless you🙏🙏🙏
where soes she live?
Super molu♥️🥰
Nannayi varatte mole.🙌
മിടുക്കി നന്നായി വരട്ടെ
All the best molu❤
I hope you know your power and use it wisely. ...,, 🤲
God bless you my dear, 👏👏
മനോഹരം
എൻതിന്ഭാവിയിൽഇപ്പോൾതന്നെവയലനിസ്ററല്ലേ മോളേ ഭഗവാൻടെ അനുഗ്രഹം എപ്പോളുമുൻടാകട്ടെ
Hari Om. Shri Guruvayurappan Bless you Kondhai.
Really fabulous.
👍🏻👍🏻👍🏻👍🏻👍🏻🙏🙏🙏🙏🙏അടിപൊളി മോൾ
God's gift , that's Ganaga
Wow wonderful❤
Super Molu
ഒരുപാടിഷ്ടം എല്ലാ ആശംസകളും .......
ഗംഗ 👍🏻👍🏻👍🏻👍🏻🙏🙏🙏
Awesome 🎉❤
പരിശുദ്ധ ഗംഗാപ്രവാഹം പോലെ സഹൃദയ മനസ്സുകളെ ആനന്ദ നിർവൃതിയിലാക്കി ഗംഗ ഒഴുകട്ടെ ......
Super molu May God bless you❤❤️
Super All the best 🙏🏻🙏🏻🎶
ഒരായിരം ആശംസകൾ നേരുന്നു മോളെ,,,,ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കാം❤❤❤❤❤
ആ കുട്ടി വളരട്ടെ. പ്രദർശന വസ്തുവാക്കി കഴിവ് നശിപ്പിക്കല്ലേ....
Congratulations Mol 🎊 👏 💐 God Bless 🙌
Amazing 🥰😍👏👏
Ellaperudeem anugraham onttavatte kunjinu midukki vava🙏🙌🎉
May Lord Guruvayurappan bless you with a very bright future🕉️🙏
ತುಂಬಾ ಚೆನ್ನಾಗಿದೆ ?🙏👌
Very nice soooper
My best wishes .
❤❤❤❤❤❤സൂപ്പർ
Adipoli....❤❤❤
Aasamsakal mole.....❤️
വിസ്മയം തന്നെ പല അർത്ഥത്തിലും. എനിക്ക് ശരിക്കും evaluate ചെയ്യാൻ സാധിക്കുന്നില്ല. ക്ഷമിക്കുക. എന്നാലും ഇളം പ്രായത്തിലെ ഈ പ്രകടനം എടുത്തുപറയത്തക്കതുതന്നെ.......
My favourite puttaa....
Love you
എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു 🎉