വീട്ടിൽ നിന്ന് അടിച്ച് ഇറക്കി 😭|hair colour prank |hair colour prank on mom malayalam |glamyganga

Поділитися
Вставка
  • Опубліковано 9 чер 2021
  • #haircolour #haircolourprank#haircolourprankmalayalam#haircolourprankonmother#motherprank#prankgonewrong#malayaliyoutuber

КОМЕНТАРІ • 544

  • @anjusaji3171
    @anjusaji3171 3 роки тому +796

    സ്റ്റെപ് വെട്ടാൻ വേണ്ടി ഇപ്പോഴും അമ്മയുടെ കാല് പിടിച്ചു കരയുന്ന ഞാൻ 😂😂😂😂😂😂😂😂

  • @archcovs9706
    @archcovs9706 3 роки тому +721

    Ammamarr ellam oru pole thannalle... Same dialogue ente ammma😂😂😂😂🙏🙏

  • @Sree_9191
    @Sree_9191 3 роки тому +287

    അഭിനയം ഇല്ലാത്ത ഒരേ ഒരു ചാനൽ ഇതാണ്...😄😄😄

  • @sitha5561
    @sitha5561 3 роки тому +315

    ഇത് തന്നെയാ എന്റെ വീട്ടിലും 😂എന്നെ മുടി വെട്ടാൻ പോലും സമ്മതിക്കില്ല

  • @sandrashibu2953
    @sandrashibu2953 3 роки тому +331

    pavam ammaa. . . . . ente ammee pole thanneyaa.Thiruvananthapuram slang polichuuu..I'm also from TVM 💪 💪 💪

  • @aswani5909
    @aswani5909 2 роки тому +40

    കല്യാണം കഴിഞ്ഞിട്ടും ഇതുവരെ മുടി ഒന്ന് വെട്ടാൻ പോലും സമ്മതികാത്ത എന്റെ അമ്മ. പിന്നെ അല്ലെ കളർ ചെയ്യാൻ 🤭

  • @reshmaskurup1295
    @reshmaskurup1295 2 роки тому +132

    എല്ലാ അമ്മമാരും same dialouges 😄😄😜😜....Amma നല്ല ഭംഗി 😍...

  • @Enjoyylyf
    @Enjoyylyf 3 роки тому +1

    Ente achan ithe pole aan😜

  • @armybabies2209
    @armybabies2209 3 роки тому +21

    Purple clr kandappo butter JK ne orma vannu💜

  • @jasminesaji353
    @jasminesaji353 3 роки тому +59

    Cinima nadimarkk pprandha ahh dialogue pwolichuu😂

  • @ladiesplanetbyramshi7698
    @ladiesplanetbyramshi7698 Рік тому +80

    🤣അല്ലേലും നിങ്ങക്ക് പണ്ടേ എന്റെ കഴുത്തിൽ തന്നെയാണ് നോട്ടം😂

  • @sindhudilip174
    @sindhudilip174 3 роки тому +278

    അമ്മക്കാണ് ഇന്നത്തെ ലൈക് ഇവിടെയും ഉണ്ട് ഇത് പോലെ ഒരു സാധനം 😆😆😆

  • @ridhuusbeautyvlog2346
    @ridhuusbeautyvlog2346 3 роки тому +124

    🤣🤣🤣🤣🤣എന്റെ മുത്തേ 😂😂😂 അമ്മ പൊളിച്ചു

  • @AStalks9020
    @AStalks9020 3 роки тому +54

    Amma said.... Ninta ammeda praaaank!!!!

  • @krishnapriyakrishna3531
    @krishnapriyakrishna3531 3 роки тому +42

    Chechii eniyum ethpole prank videos cheyyanee 😆😆👍

  • @HARLEYquinN22222
    @HARLEYquinN22222 3 роки тому +91

    സംസാരം kollam 😂😂😂😂😂🤣

  • @animaamiz2330
    @animaamiz2330 3 роки тому +21

    Amma avasyathin ulla support okke tharunnund.. Athond alle youtube channel nalla reethik oke povunnath..

  • @jimshas9616
    @jimshas9616 3 роки тому +36

    നമ്മുടെ trvm polichuu😂😂🥰🥰🥰😘😘🥰

  • @sarikakannan6397
    @sarikakannan6397 3 роки тому +73

    അടി കിട്ടാഞ്ഞത് ഭാഗ്യം കേട്ടോ 🥰🥰

  • @ammoosworld4374
    @ammoosworld4374 2 роки тому +11

    Amma ishttom..... അമ്മേനെ ഇനിയും ഇതുപോലെ കൊണ്ടുവരണേ... 😍😘🤣