മിണ്ടാത്തതെന്താണ് ? | ABC MALAYALAM | JAYASANKAR VIEW

Поділитися
Вставка
  • Опубліковано 23 сер 2024
  • മിണ്ടാത്തതെന്താണ് ? | ABC MALAYALAM | JAYASANKAR VIEW
    #advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #govindankutty #studentsonlygovindankutty #indianpolitician #keralanews #viralvideo #trendingvideo
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
    Website : abcmalayalamonl...
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

КОМЕНТАРІ • 478

  • @kunjachant.k.1519
    @kunjachant.k.1519 7 місяців тому +107

    എന്റെ പൊന്നു ജയശങ്കർ സാറേ എങ്ങനെ ചിരിക്കാതിരിക്കും താങ്കൾ ഹാസ്യമായി ആ രംഗം അവതരിപ്പിച്ചപ്പോൾ ഭാവനയിൽ അതൊന്ന് കണ്ടു നോക്കിയപ്പോൾ എങ്ങനെ ചിരിക്കാതിരിക്കും താങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ

  • @sinilviswanathan3385
    @sinilviswanathan3385 7 місяців тому +213

    ❤ 20 വർഷത്തിലധികമായി ഞാൻ ആരാധിക്കുന്ന ഒരു വ്യക്തിയാണ് അഡ്വ. ജയശങ്കർ അന്നു മുതൽ ചാനൽ ചർച്ചകളിൽ സാറിന്റെ മുഖം കണ്ടാൽ വെള്ളം പോലും കുടിക്കാതെ ഒരേ ഇരിപ്പിയിരിക്കും നിർഭയനായ അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ കേൾക്കാൻ ഇന്നും തുടരുന്നു❤ ❤❤❤ ദൈവം താങ്കൾക്ക് ദീർഘായുസ്സ് നൽകട്ടെ❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @girijanair348
      @girijanair348 7 місяців тому +16

      നല്ല ഒരു കമന്റ്‌. ഞാനും അങ്ങേ അറ്റം വക്കീൽ സാറിനെ ആരാധിക്കുന്ന ഒരു വ്യക്തി ആണ്. വക്കീൽ സാറിനു ആരോഗ്യവും, ദീർഘായുസ്സും ഉണ്ടാകാൻ ജഗദീശ്വരനെ പ്രാർത്ഥിക്കുന്നു. നട്ടെല്ലുള്ള, ധീരനായ നല്ല ഒരു മനസ്സിന്റെ ഉടമ. 👌🏽👍🏻👏💐❤🙏🏾

    • @csatheesc1234
      @csatheesc1234 7 місяців тому +1

      ആയുസ്സ് പോകും എന്ന ഭയമോ ❓ ഒരു അഡ്വ ജയശങ്കർ ഭക്തന്
      ഇത്രയും നാളും കേട്ടു എന്നത് സത്യമാണെങ്കിൽ അങ്ങനെ ഒരു ഭയം വേണ്ട. ഇത് ജയ ശങ്കർ ആണ് മോനെ
      നീ ചത്തുപോകുമോ എന്ന് പേടിച്ചോ അത് ഗുണം ചെയ്യും

    • @SamSamnad-dr6fx
      @SamSamnad-dr6fx 7 місяців тому

      സംഘികളുടെ യുഗപുരുഷന്‍ ,

    • @kongattilkaladharan316
      @kongattilkaladharan316 7 місяців тому +5

      സത്യം, എനിക്കും വക്കിലിന്റെ ചർച്ചകൾ കേൾക്കാൻ വലിയ ഇഷ്ട്ടം ആണ്

    • @redberryhome
      @redberryhome 7 місяців тому +3

      ഈ വേട്ടാ വളിയൻ്റെ പരിപാടിയാണോ 20 വർഷമായി താങ്കൾ കാണുന്നത്?

  • @ushaclnur1103
    @ushaclnur1103 7 місяців тому +38

    പകരം വെക്കാൻ വേറെ ആളില്ലാത്ത ജയശങ്കർ സാർ. ആശംസകൾ

  • @RJNair-rq4xd
    @RJNair-rq4xd 7 місяців тому +15

    ജയശങ്കർ സാറെ അങ്ങയുടെ ആന പോയ പുറകെ വാലും എന്ന പ്രയോഗം വായിച്ചു ചിരിച്ചു മണ്ണ് കപ്പി, സാറിന്റെ നർമ്മം അപാരം തന്നെക്സ്, അതുകൊണ്ട് എപ്പോഴും ഈ ചാനലും സാറ് പങ്കെടുക്കുന്ന ചാനൽ ചർച്ചകളും മുടങ്ങാതെ കാണും, ഹാസ്യം കലർത്തിയുള്ള സംസാരം വളരെ രസകരം, 🙏🙏🙏

  • @Fayis1341
    @Fayis1341 7 місяців тому +57

    4 ആം ക്ലാസ്സിൽ പഠിക്കുമ്പോഴായിരുന്നു ഇന്ത്യ വിഷനിലെ വാരാന്ദ്യം പ്രോഗ്രാം കാണാൻ തുടങ്ങിയത്. അന്നും ഇന്നും ആ ഓർമ്മ ശക്തിയും നർമ്മവും ❤

    • @SabuXL
      @SabuXL 7 місяців тому

      😊❤

  • @arunkumarm5570
    @arunkumarm5570 7 місяців тому +103

    ചിരി വരാൻ കോമിഡി ഒന്നും വേണ്ട ഇത് തന്നെ ധാരാളം

  • @sandhyaeappen5362
    @sandhyaeappen5362 7 місяців тому +64

    എൻ്റെ പോന്നു സാറേ.... പാട്ട് അടിപൊളി. ❤❤❤❤

    • @basilnorbert7106
      @basilnorbert7106 7 місяців тому +1

      ചിത്രോം.... ഞാനസുന്ദരി.......

  • @sivajits9267
    @sivajits9267 7 місяців тому +14

    നെഞ്ചുറപ്പോടെ... കാര്യങ്ങൾ.... പറയുന്ന... എന്റെ... പ്രിയ... വക്കീൽ... സാറിന്... ബിഗ്... സല്യൂട്........ 👌👌👌👌👌👌

  • @pbharshan7690
    @pbharshan7690 7 місяців тому +73

    പുതു വർഷത്തിൽ, നയപ്രസംഗം വായിക്കാൻ വരുമ്പോൾ, നമുക്ക് ഇതിന്റെ ക്ലൈമാക്സ്‌ കാണാം.

    • @padmakumartk
      @padmakumartk 7 місяців тому

      മുഴുവൻ വായിക്കില്ല ഗവര്ണര്😂

    • @SabuXL
      @SabuXL 7 місяців тому

      ​@@padmakumartkഅതിനു മുൻപ് മിക്കവാറും അദ്ദേഹം സ്ഥാനത്ത് നിന്നും മാറ്റപ്പെട്ടേക്കും.

  • @sobhanasobhana1379
    @sobhanasobhana1379 7 місяців тому +20

    സാറിനെ കൊണ്ട് ഇങ്ങനെയൊക്കെ സംസാരിക്കാൻ പറ്റുകയുള്ളൂ. എത്ര ആക്ഷേപിച്ചാലും അന്തസ്സും ആഭിജാത്യവും ഇല്ലാത്ത ഒരു പാർട്ടിയാണ് സിപിഎം മാർക്സിസ്റ്റ് പാർട്ടി. അതിന്റെ അവസാന കൗണ്ട് ഡൗൺ തുടങ്ങിക്കഴിഞ്ഞു

  • @abhijithkss7029
    @abhijithkss7029 7 місяців тому +91

    ഇന്നത്തെ സത്യപ്രതിജ്ഞ കണ്ടപ്പോൾ ടിവിയിലെ കോമഡി ഷോ ഓർമ വന്നത് എനിക്ക് മാത്രം ആണോ ? 😀😀😀😀😀😀

    • @roshinisatheesan562
      @roshinisatheesan562 7 місяців тому +2

      പോയവരേക്കാൾ ഭേദം ഇവരാണന്നു തോന്നി😂😂

    • @girijanair348
      @girijanair348 7 місяців тому +1

      @@roshinisatheesan562
      സംശയം വേണ്ട, ആണ് 👌🏽👍🏻👏

    • @SabuXL
      @SabuXL 7 місяців тому

      ​@girijanair348 . ഛായ് അതിൽ എന്താ സംശയം ചങ്ങാതിമാരേ.
      പക്ഷേ ഇവിടെ ചർച്ചാ വിഷയം കോമഡി ഷോയുമായി ഉള്ള താരതമ്യം ആണല്ലോ.

  • @jobxavier9426
    @jobxavier9426 7 місяців тому +82

    Jayashankar sir is the king of political satire of recent Kerala!

    • @SabuXL
      @SabuXL 7 місяців тому

      🤗🤝

  • @sivankuttynairr1529
    @sivankuttynairr1529 7 місяців тому +5

    ബഹു. ജയശങ്കര്‍ സർ ഒരു നല്ല നമസ്ക്കാരം. തുടരുക.

  • @radhamani9130
    @radhamani9130 7 місяців тому +25

    സത്യപ്രതിജ്ഞ ചടങ്ങ് കണ്ടപ്പോൾ ചിരി വന്നത് സാറിന്റെ വർത്തമാനം കേട്ടപ്പോൾ ചിരിച്ച് വഴിക്കായി 😅😅😅😅😅😅😅 പാട്ട് കൊള്ളാം

  • @gireeshg8525
    @gireeshg8525 7 місяців тому +58

    😊 ഉറങ്ങിക്കിടന്ന ഗായകൻ പുറത്തുവന്നു❤ എല്ലാത്തിനും ഓരോ സമയം😂😂

  • @maryjuliet5237
    @maryjuliet5237 7 місяців тому +13

    അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍
    ചെവിയോര്‍ത്തിട്ടരികിലിരിക്കേ
    സ്വരരാഗ സുന്ദരിമാര്‍ക്കോ
    വെളിയില്‍ വരാനെന്തൊരു നാണം
    വെളിയില്‍ വരാനെന്തൊരു നാണം
    ഗായകൻ 👑Adv A ജയശങ്കർ Sir 🙏 ഗാനം 💯👍

  • @shalinijayan5697
    @shalinijayan5697 7 місяців тому +16

    എത്തപ്പൈ .....കലക്കി .....
    ചിരിക്കാൻ എന്നെ കൊണ്ട് വയ്യ .....വക്കീലേ 😂😂😂

  • @manikantannairb
    @manikantannairb 7 місяців тому +49

    ഒരു സമയത്ത് ചക്കരയും അടയും പോലെ ഇരുന്നവരാണ് ഇന്ന് കീരിയും പാമ്പും പോലെ ആയത് 😅

    • @sm2571
      @sm2571 7 місяців тому

      അങ്ങനെയല്ല. തീട്ടവും ഈ ച്ചയും പോലെ ..

    • @NM-zi5kx
      @NM-zi5kx 7 місяців тому

      അതിലും നല്ല ഉപമ ഈച്ചയും തീട്ടവും എന്നതല്ലേ??

    • @mathewkj1379
      @mathewkj1379 7 місяців тому +3

      നല്ല മനുഷ്യർ ആരും ഭൂതത്തനോട് ലോഹ്യ o കൂടില്ല.

    • @girijanair348
      @girijanair348 7 місяців тому +1

      @@mathewkj1379പരമമായ ഒരു വെറും സത്യം മാത്രം. 😂😂😂

  • @Happylifekerala
    @Happylifekerala 7 місяців тому +35

    വക്കീലിനെ വെറുപ്പിക്കാതെ ഏറ്റവും നല്ല ട്രോളർക്കുള്ള അവാർഡ് കൊടുക്കണം 😂

  • @jishnumanu2086
    @jishnumanu2086 7 місяців тому +5

    സാറിന്റെ ഓർമ തൻ മുന്നിൽ നമിക്കുന്നു

  • @muhamedalick1389
    @muhamedalick1389 7 місяців тому +10

    കേട്ടിട്ടുണ്ട്, താങ്കൾ പാടിയ പാട്ട് ചിത്രത്തിൻ്റെ പേരും നല്ല ഓർമ്മയുണ്ട്.""ഞാനസുന്തരി""

    • @skariapj1798
      @skariapj1798 7 місяців тому +3

      ഒന്നൂടെ പറഞ്ഞേ..
      എന്തോന്നാ ചിത്രത്തിന്റെ പേര് ??

    • @rajisankar298
      @rajisankar298 7 місяців тому

      ​@@skariapj1798😂😂😂😂😂

    • @nishapeter5051
      @nishapeter5051 7 місяців тому +6

      ​@@skariapj1798 😅 'ജ്ഞാനസുന്ദരി' എന്ന് type ചെയ്യുക അത്ര എളുപ്പമല്ല.

    • @girijanair348
      @girijanair348 7 місяців тому +2

      @@nishapeter5051😂😂😂

  • @seejojose1532
    @seejojose1532 7 місяців тому +4

    ആന പോയാൽ പിന്നാലെ വാല് 😂
    സൂപ്പർ പ്രയോഗഭംഗി.
    പതിവ് പോലെ ജയശങ്കർ Sir പൊരിച്ചു... അഭിനന്ദനങ്ങൾ 😄😄😄😄

  • @viswanathbalakrishnan4150
    @viswanathbalakrishnan4150 7 місяців тому +11

    മിണ്ടാത്തതെന്തേ ... കിളിപ്പെണ്ണേ നിന്നുള്ളിൽ ........ എന്ന പാട്ടും ഈ വേളയിൽ ആലപിക്കാവുന്നതാണ്....😂😝😛

  • @user-wr9ty4fp2u
    @user-wr9ty4fp2u 7 місяців тому +5

    ഒരു രക്ഷയില്ലാത്ത പ്രസന്റേഷൻ 👍

  • @ABM257
    @ABM257 7 місяців тому +138

    കേരളത്തിൻ്റെ ചൈതന്യമായ പിണറായി വിജയൻ മന്ത്രിസഭയിൽ അംഗമാകാൻ കഴിഞ്ഞത് മഹാഭാഗ്യമെന്ന് പുതിയ അടിമ കണ്ണൻ കടന്നപ്പള്ളി 😂

    • @manikantannairb
      @manikantannairb 7 місяців тому +19

      ഗതികേട് 😂

    • @Indian1992
      @Indian1992 7 місяців тому +19

      വക്കീൽ പറഞ്ഞത് പോലെ ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ 😅

    • @proudbharatheeyan23
      @proudbharatheeyan23 7 місяців тому +3

      രായാവിനെ പൊക്കി പറഞാൽ കയ്യിട്ട് വാരാൻ

    • @PRAKASHMS1997
      @PRAKASHMS1997 7 місяців тому +2

      😂😂😂

    • @Muraleedharan-p6x
      @Muraleedharan-p6x 7 місяців тому +1

  • @sunilkunchan9789
    @sunilkunchan9789 7 місяців тому +17

    സാറിന്റെ പാട്ട് കൊള്ളാം 😂😂

  • @fineapplepic
    @fineapplepic 7 місяців тому +5

    This was the best topic from your side. great

  • @shajit.r.3759
    @shajit.r.3759 7 місяців тому +2

    Beautiful song. Lucky to hear in the voice of Adv Jayashankar. Well sunged. You can be an intellectual singer

  • @shebaabraham687
    @shebaabraham687 7 місяців тому +5

    നവകേരള സദസ്സ് പരിപാടിക്ക് പോയി ഫൈവ് സ്റ്റാർ ഫുഡ് കഴിച്ച് മന്ത്രിമാർ വല്ലാതെ ഇരിക്കുകയാണ് അതുകൊണ്ടാണ് ചായ സൽക്കാരത്തിന് പങ്കെടുക്കാതിരുന്നത് എന്നാണ് എനിക്ക് തോന്നുന്നത്😂

  • @sushamavk9690
    @sushamavk9690 7 місяців тому +2

    സാർ നല്ല പാട്ടുകാരൻ കൂടി ആണല്ലോ 👌👌😄😄

  • @subramanaianparameswaran2568
    @subramanaianparameswaran2568 7 місяців тому +10

    An excellent and outstanding observation sir

  • @nishanthvt2969
    @nishanthvt2969 7 місяців тому +33

    ഗവർണർക്ക് തെറ്റുപറ്റി. മുൻകൂട്ടി പറയാതെ ആദ്യം സൽക്കാരവും പിന്നീട് സത്യപ്രതിജ്ഞയുമാക്കിയാൽ മതിയായിരുന്നു. അപ്പൊപ്പിന്നെ ചടങ്ങ് ബഹിഷ്കരിച്ച് ഇറങ്ങിപ്പോകാൻ പറ്റില്ലല്ലോ. പോയാൽ അവർക്കു തന്നെ നാണക്കേട്. അക്കാര്യം പറഞ്ഞ് ഗവർണർക്ക് വേണമെങ്കിൽ പരിപാടി തന്നെ ക്യാൻസലാക്കാം. ഗവർണറുടെ ഉപദേശക സംഘത്തിലെങ്ങാനും ഒരൊഴിവുണ്ടെങ്കിൽ പറയണേ😅

    • @jaihanuman007
      @jaihanuman007 7 місяців тому +2

      😂

    • @jessyjose7240
      @jessyjose7240 7 місяців тому +1

      നമ്മുക്ക് എന്താ ചേതം 😂

    • @gatamigaurav6326
      @gatamigaurav6326 7 місяців тому +1

      അമ്പട കേമാ

    • @roshinisatheesan562
      @roshinisatheesan562 7 місяців тому +1

      ഹോ😂😂 വല്ലാത്ത പുത്തിമാൻ തന്നെ ഇങ്ങള്😂😂

    • @alexandergeorge9365
      @alexandergeorge9365 7 місяців тому +2

      ഉള്ള ശല്യങ്ങൾ കൊണ്ട് പൊറുതി മുട്ടി. ഇനി ഒരെണ്ണം കൂടി താങ്ങാനുള്ള ശേഷി ഇല്ല.

  • @anilganig7183
    @anilganig7183 7 місяців тому +9

    കടന്നപ്പള്ളിക്ക് ലഭിച്ചത് മ്യൂസിയം, പുരാവസ്തുവകുപ്പ്.. ശരിക്കും കടന്നപ്പള്ളിക്ക് ചേരുന്ന വകുപ്പ്

    • @user-ug7zo7uk1w
      @user-ug7zo7uk1w 7 місяців тому +2

      കടന്നപ്പള്ളി പിരിഞ്ഞു കഴിയുമ്പോൾ അദ്ദേഹത്തെ മുസിയത്തിൽ സ്ഥാപിക്കാം.

  • @jayanmbjayanmb7926
    @jayanmbjayanmb7926 7 місяців тому +11

    കേരളത്തിൽ ജനിച്ച ഒരുത്തൻ കേരളത്തെ ഉള്ള കാലം കൊണ്ട് എങ്ങനെ മുച്ചുടും മുടിപ്പിച്ചു കളയാം (ആരും ചോദിക്കാൻ) ഇല്ല എന്നും കരുതി മെനകെട്ടു നടക്കുന്നു😜 😄😄😄ഞാൻ ഇവിടെ ഉള്ള കാലത്തോളം തന്റെ ഒരു പരിപ്പും ഇവിടെ വേവുകേലെ എന്നും പറഞ്ഞു കൊണ്ട് കേരളത്തിൽ പുലബന്ധം പോലും ഇല്ലാത്ത ഒരു രാജ്യസ്നേഹി കട്ടയ്ക്ക് നിൽക്കുന്നു 😜👍😄😄😄

  • @sreekumarg2831
    @sreekumarg2831 7 місяців тому +6

    സാർ പാടിയ ഗാനം ജ്ഞാന സുന്ദരി എന്ന സിനിമയിലാണ്. നസിർ നായകൻ, L. വിജയലക്ഷ്മി നായിക.

  • @shobhanair
    @shobhanair 7 місяців тому +3

    Super Sir. Laughed a lot. Thanks

  • @anilkv9657
    @anilkv9657 7 місяців тому +7

    Sir. ഹിന്ദുകൾക്ക് വിവരം വരും but കുറച്ച് കഴിയും... അപ്പോളും കേരളം ഉണ്ടെങ്കിൽ 👍🏻👍🏻😞

  • @tesaheesh
    @tesaheesh 7 місяців тому +13

    ഐപ് പാറമേൽ എന്ന സാഹിത്യകാരന്റെ ഒരു ശൈലി തോന്നുന്നു, വക്കീലിന്റെ അവതരണത്തിന് 😂❤

    • @SUDHEERKUMAR-sv2yo
      @SUDHEERKUMAR-sv2yo 7 місяців тому

      ഐപ്പ് പാറമേലിനെ എല്ലാരും മറന്നു..
      വീടുണ്ടായിരുന്ന സ്ഥലത് ഇപ്പോൾ ഒരു കുരിശു പള്ളി ആണ് കാണുന്നത്..

  • @roshinisatheesan562
    @roshinisatheesan562 7 місяців тому +2

    ഒന്നും പറയാനില്ലേ😂😂 പോതിച്ചു ക്ഷ പോതിച്ചു നോമിനി എന്താ പറയ്ക😂😂😂 വക്കീൽ സാറേ കലക്കൻ അഭിപ്രായങ്ങൾ🤝👍🙏❤️

  • @saajanjoseph1
    @saajanjoseph1 7 місяців тому +1

    ഒരു കമ്മ്യൂണിസ്റ്റ്‌ ഇങ്ങനെ ഇവ്വിധം.. പറയുന്നെങ്കിൽ... അയാൾ സ്വന്തം ആത്മത്തിൽ എത്രയോ എത്രയോ... കരഞ്ഞു തളർന്നിട്ടുണ്ടാകും... പ്രിയ ജയശങ്കർ sir... അങ്ങയുടെ സമകാലീകനാണ് ഞാൻ... എന്നാലും അങ്ങ് എത്രയോ ഉയരത്തിലാണ്... കാലം... അതേ കാലം... അങ്ങ് ഇതൊക്കെ ഉറക്കെ വിളിച്ചുപറയുവാനും... വിഡ്ഢിയായ... ഞാൻ ഇതൊക്കെ കേട്ട് പുളകം കൊണ്ട് ഒരു ലൈക്കിന് പോലും ഗുണമില്ലാത്തവനായി..... മരണമേ..... പുൽകാൻ ഇതിൽപരം എന്തുള്ളൂ... 🙏🏻👏👏👏🌹🥰❤️

  • @sasitv4224
    @sasitv4224 7 місяців тому +40

    LDF നേയും പിണറായിയേയും തെറി വിളിക്കുന്നതു കൊണ്ട് ജയശങ്കറിൻ്റെ ആയുസ്സ് കൂടും.സന്തോഷം കൊണ്ട് ഇരിക്കാൻ വയ്യ

    • @aravindhanp719
      @aravindhanp719 7 місяців тому

      " മിണ്ടാത്ത ദെന്തെകിളിപ്പെണ്ണെ നിന്നുള്ളിൽ നീരസമോ അതോ കോപമോ ? "😅

    • @RejimonGeorge-es4fl
      @RejimonGeorge-es4fl 7 місяців тому

      പറയുന്ന കാര്യങ്ങളിൽ വസ്തുത ഉണ്ടോ എന്ന്സ്വതന്ത്രമനസ്സോട് ആലോചിക്കണം.

    • @sureshps6131
      @sureshps6131 7 місяців тому

      ​@@aravindhanp719p

  • @sagarjackie7366
    @sagarjackie7366 7 місяців тому +13

    For sure, I'll be sending a representation to the PMO in August 2024 to extend the tenure of Governor Khan by another 5 years, to clean up the mess left behind by the LDF and prior to that by the UDF in all the Universities of Kerala.

  • @Jay-jt9wi
    @Jay-jt9wi 7 місяців тому +1

    ഗവർണർക്കെതിരെയുള്ള പരാതിയുമായി അമിട്ടിന്റെ അടുത്ത് പോകുന്ന പിണറായി ഹോ എന്തൊരു സുന്ദരമായ ദൃശ്യം

  • @crystalsparky7653
    @crystalsparky7653 7 місяців тому +1

    Patt sooper👏... UA-cam referesh ചെയുന്നത് നിങ്ങളെ പോലുള്ള ചിലർ വീഡിയോ ഇട്ടിട്ടുണ്ടോ എന്ന് അറിയാൻ വേണ്ടി മാത്രമാണ്

  • @62ambilikuttan
    @62ambilikuttan 7 місяців тому +1

    മിണ്ടാത്തതെന്താണ് തത്തേ എന്ന ഗാനം വയലാറും ഭാസ്‌ക്കരൻ മാഷും ഒക്കെ സിനിമാരംഗത്തേക്ക് വരുന്നതിനു മുൻപുള്ള തൊള്ളായിരത്തി അറുപത്തൊന്നിലെ ജ്ഞാനസുന്ദരി എന്ന ചിത്രത്തിന് വേണ്ടി എന്റെ മുത്തച്ഛനായ അഭയദേവ് എഴുതി ദക്ഷിണാമൂർത്തി സ്വാമി ഈണം പകർന്നു കമുകറ പുരുഷോത്തമൻ സാർ പാടിയതാണ് വക്കീലേ.താങ്കൾ അത് ഭാഗികമായി മാത്രം പരാമർശിച്ചതുകൊണ്ട് ഇത്രയും വിശദമാക്കാം എന്ന് കരുതി.

  • @srivilaskrishnan519
    @srivilaskrishnan519 7 місяців тому +1

    Political sarcastic analysis ever made and the analyst is the one and only Adv. Jay Shanker.. God bless

  • @abrahamjacob6096
    @abrahamjacob6096 7 місяців тому +3

    ജ്ഞാനസുന്ദരി
    അഭയദേവ്
    ദക്ഷിണാമൂർത്തി

  • @satheeshkumar6026
    @satheeshkumar6026 7 місяців тому +20

    ഗവർണറെ ഇനി ആരിഫ് മുഹമ്മദ് ഖാൻ എന്ന് വിളിക്കരുത്. ആരിഫ് ഖാൻ എന്ന് വിളിച്ചാൽ മതി. മുഹമ്മദ് എന്ന് പറഞ്ഞാൽ കൈ വെട്ടിയേക്കും. ചിലപ്പോൾ ഇനി നാക്ക് ആയിരിക്കും വെട്ടുക.👋😊🌹

    • @sunilkumarn9652
      @sunilkumarn9652 7 місяців тому +1

      മൊട്ടയടിക്കേണ്ടി varumo😂😂😂😂

  • @Biju_A
    @Biju_A 7 місяців тому

    അത് വേണം. ഓരോരുത്തരോട് കടക്ക് പുറത്ത്, അവിടെയിരിക്ക്, മാറി നിൽക്ക് എന്നൊക്കെ ആജ്ഞാപിച്ചപ്പോൾ കേട്ടത് അവരെക്കാൾ വലിയ സ്ഥാനത്തായത് കൊണ്ട് നിസ്സഹായാതയോടെ ആയിരിക്കണം.
    ഇത് കേട്ടവർക്ക് പൊള്ളും.
    ഇന്ന് തുല്യമോ അതിന് മുകളിലോ ഉള്ള സ്ഥാനത്തിരിക്കുന്നയാളുടെ ഈ പ്രവർത്തി ഇവർക്ക് ദഹിക്കുന്നില്ലെങ്കിൽ, മൂന്നാം ചലന നിയമമാണെന്ന് കരുതി ആശ്വസിക്കുന്നതായിരിക്കും നല്ലത്.

  • @emmanuelmangattu7448
    @emmanuelmangattu7448 7 місяців тому +9

    കേരളത്തിൽ നട്ടല്ലുള്ള എകനേതാവാണ് നമ്മടെ വക്കീൽ

  • @sreekumarvarma270
    @sreekumarvarma270 7 місяців тому +1

    നർമം അസ്സലായി 1960ൽ ഇറങ്ങിയ ജ്ഞാന സുന്ദരി എന്ന സിനിമയിലെ ഗാനം ആണ് മിണ്ടാത്തതെന്താണ് തത്തേ... ടി ഈ വാസുദേവൻ നിർമിച്ചു അഭയദേവ് പാട്ടുകൾ എഴുതി ദക്ഷിണാ മൂർത്തി ഈണം നൽകിയ സിനിമ. കമുകറ പാടി. കെ എസ് സേതുമാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന മലയാള സിനിമ ആണ്. അന്ന് തിയേറ്ററിൽ കണ്ടതാണ്

  • @girijanair348
    @girijanair348 7 місяців тому +6

    വക്കീൽ സാറിന്റെ പാട്ടു കലക്കി. 😂 മിണ്ടാൻ ആഗ്രഹമുണ്ടെങ്കിലും ഏതു ഭാഷയിൽ? എന്തായിരുന്നാലും Governor തന്നെ ആണ് ഭേദം. 👌👍 വക്കീൽ സാറിനെ സമ്മതിച്ചിരിക്കുന്നു. ആലുവയിൽ വീട്ടിൽ ഇരുന്നു ഇത്രയും കാണാൻ കഴിഞ്ഞല്ലോ. 👌🏽👍🏻💐🙏🏾

  • @akhilanil2024
    @akhilanil2024 7 місяців тому +7

    Pattu polichuu sir ❤😂😂

  • @aram7117
    @aram7117 7 місяців тому +5

    ഗായകൻ... 👩‍❤️‍💋‍👩🙏😍🤣🤼‍♀️💪

  • @surendranmk7389
    @surendranmk7389 7 місяців тому +4

    സാറെ ചിരിപ്പിച്ച് കൊല്ലല്ലേ 😂

  • @user-ui1hv1nm8u
    @user-ui1hv1nm8u 7 місяців тому +2

    Kalaki Jayashankar ji
    👌👌👌

  • @alexandergeorge9365
    @alexandergeorge9365 7 місяців тому +1

    മുഖ്യമന്ത്രി തെക്കോട്ടു നോക്കിയേ പറ്റൂ. ഇനി അങ്ങോട്ട്‌ ആണല്ലോ.

  • @shajikj6453
    @shajikj6453 7 місяців тому +2

    ഇഷ്ട്ടപെട്ടു. ഹാ.....ഹാ....

  • @suviprashanth3928
    @suviprashanth3928 7 місяців тому +5

    പുതിയ ഒരു പാട്ട് കൂടി സാർ... മിണ്ടാതതെന്തേ കിളി പെണ്ണെ... നിന്നുള്ളിൽ.. തേങ്ങയോ... തേങ്ങലോ...

  • @santhoshkumarp8024
    @santhoshkumarp8024 7 місяців тому +1

    അപ്പൂപ്പൻ താടിക്ക് റജിസ്ടേഷൻ വകുപ്പ് മ്യൂസിയം. കലക്കി.

  • @hashicheppujass8546
    @hashicheppujass8546 7 місяців тому

    എന്റെ കരച്ചിൽ ഇതുവരെ തീർന്നില്ലേ ജയശങ്കരാ 😢😢

  • @prasannakumari3371
    @prasannakumari3371 7 місяців тому +1

    Happy New Year sir. അടുത്ത വർഷങ്ങളിലും ഈ തമാശകൾ തുടരണമെന്നു അപേക്ഷിക്കുന്നു 🙏🌹

  • @hometv617
    @hometv617 7 місяців тому +4

    ഹ ഹ ഹ പാലിൽ കുതിർത്ത അണ്ടിപ്പ് ഇല്ലാത്തത് ആകും കെ രായാവ് ഇറങ്ങി പോയത്...

  • @bharathbhai7955
    @bharathbhai7955 7 місяців тому +1

    Oru rakshayumilla ningaley kkondu

  • @teeyem89
    @teeyem89 7 місяців тому +1

    കുടുംബ കോടതിയിൽ ഡിവോസിന് വന്നപോലെയുണ്ട് രണ്ടിന്റെയും ഇരിപ്പ് 😄😄😄😄

  • @rajitha3407
    @rajitha3407 7 місяців тому +10

    " പിണറായിവിജയൻ കേരളത്തിന്റെ ചൈതന്യം" പുതിയ സ്റ്റിക്കർ😂😂 " ഗുരുവായൂരപ്പൻ ഈ വീടിന്റെ ഐശ്വര്യം" സ്റ്റിക്കറുകൾ കണ്ടില്ലേ അതുപോലെ😂😂

    • @edfredson
      @edfredson 7 місяців тому +2

      ഞാനെന്റെ കക്കൂസില്‍ ഒട്ടിച്ചിട്ടുണ്ട്‌ 😂

    • @rajitha3407
      @rajitha3407 7 місяців тому

      😂😂😂

    • @user-lz3gv2ig5m
      @user-lz3gv2ig5m 7 місяців тому

      @@edfredson TRUE, IF WE SAW THAT FACE NO BODY WILL HAVE CONSTIPATION😀😀😀

  • @jishnuvasudev5655
    @jishnuvasudev5655 7 місяців тому +4

    ഈ thumbnail കണ്ടപ്പോൾ തന്നെ തോന്നി വക്കീലിന്റെ പാട്ട് ഉണ്ടാവുമെന്ന്

  • @jaishankar246
    @jaishankar246 7 місяців тому +2

    Super governer

  • @Abilash-hi9fv
    @Abilash-hi9fv 7 місяців тому +3

    Super observation

  • @sreelathasreelatha8250
    @sreelathasreelatha8250 7 місяців тому +3

    സാറെ കടന്നപ്പള്ളി നല്ലൊരു ഗായകനാണ്

  • @ajithvishnukumar1276
    @ajithvishnukumar1276 7 місяців тому +3

    സർ റിയാസിനെക്കുറിച്ച് പറയുന്നത് കേൾക്കാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു. പക്ഷെ സർ 'പറയുന്നില്ല 'എന്ന് പറഞ്ഞ് ഒഴിവാക്കുന്നു. ABC മലയാളത്തിലാണേലും ചാനൽ ചർച്ചക്കിടെ ആണേലും..

  • @somanck1124
    @somanck1124 7 місяців тому +5

    ഇതൊക്കെ ok. പക്ഷേ എനിക്ക് മനസ്സിലാവാത്തത് നമ്മുടെ NDA മന്ത്രി കൃഷ്ണേട്ടൻ എന്താ ചായ കുടിക്കാതിരുന്നത് ??

  • @mathewthomas5168
    @mathewthomas5168 7 місяців тому +2

    വക്കീലേ , വീഡിയോയുടെ തമ്പ്നെയിൽ കണ്ടപ്പോൾ തന്നെ എനിക്ക് ഈ പാട്ടാണ് ഓർമ വന്നത് . അതുതന്നെ താങ്കൾ പാടുകയും ചെയ്തു . ഈ പാട്ട് ഓർക്കാൻ കാരണം , 1961 ൽ റിലീസായ ജ്ഞാനസുന്ദരി എന്ന സിനിമയിലെ ഗാനം , ഞാൻ ആദ്യമായി കണ്ട സിനിമയാണ് .
    നർമ്മത്തിൽ ചാലിച്ച ഈ വീഡിയോ കണ്ട് ചിരിയടക്കാനായില്ല . ഇനി അടുത്ത നിയമസഭാ സമ്മേളനത്തിൽ നയപ്രഖ്യാപന വേളയിലാണ് ഇവരുടെ അടുത്ത നാടകം കാണാൻ പോകുന്നത് ...
    😂😂😂😂😂

  • @bobbykuruvilla2633
    @bobbykuruvilla2633 7 місяців тому

    ജയശങ്കര്‍ സാര്‍ താങ്കള്‍ ഒരു സിനിമക്കെങ്കിലും തിരക്കഥ എഴുതണം . അതൊരു സൂപ്പര്‍ സൂപ്പര്‍ സൂപ്പര്‍ ഹിറ്റ്‌ ആയിരിക്കും . താങ്കള്‍ വിഷയം അവതരിപ്പിക്കുന്ന രീതി അസൂയാവാഹം ......

  • @unnikrishnan-gz8zl
    @unnikrishnan-gz8zl 7 місяців тому

    You made Kamukara Purushothaman really, really proud...

  • @parakatelza2586
    @parakatelza2586 7 місяців тому

    Sir is Super in all the way.

  • @rmj5392
    @rmj5392 7 місяців тому +1

    ഗവർണറും മാറിയക്കുട്ടിയും മാത്രമേ കേരളത്തിൽ പ്രതിപക്ഷം ഉള്ളു .ബാക്കി എല്ലാം ശൂന്യം .

  • @reshmiskumar
    @reshmiskumar 7 місяців тому +7

    ആരു പാടിയിലും മാണ്ടീല... മിണ്ടാത്ത തത്തകളെ കുറിച്ച് വക്കീലിൻ്റ വായിൽ നിന്ന് കേട്ടപ്പോ ഒരിതിണ്ടായി..😂😂❤❤

    • @reshmiskumar
      @reshmiskumar 7 місяців тому +1

      വക്കീലേ... ഞാള് നിങ്ങടെ ഒരു ആരാധകനാട്ടോ, സർക്കാറിനെ സഹായിച്ചിട്ടുണ്ട്, എന്നും വച്ച് നോം അക്രമകാരിയല്ലാട്ടോ, എന്തേലും ഇതിൻ്റെ പേരിൽ കേസ് വന്നാ ബന്ധപ്പെടാൻ ശ്രമിക്കും...
      നിങ്ങളെന്നെ കമ്യൂണിസ്റ്റിന്ന് പുറത്താക്കി പറഞ്ഞ് കേസ് വന്നാൽ... കൂലിപ്പണിയാണേ, എന്നും പറഞ്ഞ് ചില സത്യങ്ങൾ കാണാതെ പോവാൻ പറ്റില്യലോ ക്ഷമിക്യ, സാറും ഇടതുപക്ഷം ഞാനും ഇടത് പക്ഷം, പക്ഷേ നമ്മൾ പാർട്ടിക്കാരാണ്, ഇന്നത്തെ അടിമ പാർട്ടിക്കാരല്ല, ഉൾപാർട്ടി ജനാധിപത്യമുണ്ടായിരുന്ന കാലത്തെ പാർട്ടിക്കാർ... വല്ലാതെ വെഷമം തോന്നുന്നു അങ്ങയുടെ പ്രായവും എൻ്റെ പ്രായവും തമ്മിൽ അധികം അന്തരമില്ല എന്നാലും കയ്യൂരും കരിവെള്ളൂരും, പുന്നപ്രയും വയലാറും, നേടിയെടുത്തവർടെ മക്കൾ ഞങ്ങൾ, ആ മക്കൾ പറയുന്നു..
      സർ സിപി ടെ പട്ടാളത്തെ നേരിട്ടവർടെ മക്കൾ ,ആ മക്കൾ പറയുന്നു SFl സിന്ദാബാദ്..
      ഇന്ന് ആർ ഷോ പറയുന്നു പോലീസിനോട് മുണ്ടിൽ നിന്ന് വിടെ ടാ പട്ടി, കക്കൂന് കഴുകാൻ പറഞ്ഞങ്കിൽ അത് ചെയ്യ് SFl ക്ക് നേരെ വേണ്ടാന്നൊക്കെ, കുഞ്ഞേ അർഷോ നീ ചാടി ചവിട്ടിയത് ,ഗർഭിണിയാക്കി കളയും എന്നൊക്കെ പറഞ്ഞ നിൻ്റെ പ്രായത്തെ ഞാൻ കുറ്റം പറയത്തില്ല, പക്ഷേ ആർഷോ നീ ഒരു പക്ഷേ പാർട്ടി MLA സ്ഥാനാർത്ഥിയെങ്കിലും ആയേക്കാം.. പണ്ട് ജില്ലാക്കമ്മറ്റിയിലും സംസ്ഥാനക്കമ്മറ്റിയിലുമൊന്നും എത്താൻ പറ്റിയില്ലെങ്കിലും കുഞ്ഞേ.. ജാമ്യമില്ലാ വകുപ്പിൽ നീ കെടന്നിരുന്നെങ്കിൽ നിന്നെ ഞാൻ അംഗീകരിച്ചേനെ, പറയൻ ഒത്തിരിയുണ്ട്, വരും കാലങ്ങളിൽ ആ മക്കൾക്ക് അവർ പുറത്തിറങ്ങുമ്പോ ജിവിത സാഹചര്യങ്ങൾ ഉണ്ടാക്കിയേക്കണേ മോനേ... അക്കാലത്ത് ആർ ഷോ MLA / മന്ത്രിയൊക്കെ ആയേക്കാം...!
      ആ യൗവ്വനക്കാലത്തെ ആവേശത്തിൽ അകത്തു പോവേണ്ടി വന്ന നമ്മുടെ കൂടെപ്പിറപ്പുകളെ കാണാതെ പോവരുതേ ആർഷോ/ നമ്മുടെ പാർട്ടി.

  • @ANSR26
    @ANSR26 7 місяців тому +1

    മിണ്ടാത്തതെന്തേ കിളി പെണ്ണെ നിന്നുള്ളിൽ തേനൊലിയോ തേങ്ങയോ 🎶🎶🎶🎶🎶

  • @eddeddnandeddy843
    @eddeddnandeddy843 7 місяців тому

    Adv jayashankar ji 🩷🩷🩷

  • @salabhangikacreations6161
    @salabhangikacreations6161 7 місяців тому

    ജയകുമാർ സാറിനോട് ഒരു ചോദ്യംസാർ എൻറെ ഒരു ചോദ്യത്തിന് ഉത്തരം പറഞ്ഞു തരണംഇന്ത്യയുടെഭരണഘടനഅനുസരിച്ച് രാജ്യസഭയിൽഉള്ളവരും ഇന്ത്യൻ പ്രസിഡണ്ടുംഇന്ത്യയിലെ ഗവർണർ മാരും ജനാധിപത്യപരമായി തിരഞ്ഞു കണ്ടുപിടിക്കുന്നവരല്ല ഇവരെ എങ്ങനെ കരിക്കൊടി കാണിക്കും ക്രിമിനൽ കുറ്റമല്ലെ

  • @SOBHIJOY
    @SOBHIJOY 7 місяців тому +1

    ❤❤❤❤❤ super sir...

  • @jishnumanu2086
    @jishnumanu2086 7 місяців тому

    അതാണ്.......

  • @akhileshkumarsl1064
    @akhileshkumarsl1064 7 місяців тому +1

    😂😂😂 Sir nallapole padunnunde 👏👏👏

  • @mohankumars3033
    @mohankumars3033 7 місяців тому +1

    തുറമുഖം കടലിൽ മുങ്ങിയത് കൊണ്ട്, രാമചന്ദ്രൻ കടന്നപ്പള്ളിക്ക് registration വകുപ്പ്. കടന്നപ്പള്ളി തലയിൽ മുണ്ടിട്ടു നടക്കുകയാണ് ഉചിതം.

  • @radhakrishnans4581
    @radhakrishnans4581 7 місяців тому +3

    Nicely sung the song. Much joyful to watch your each words.😂

  • @josepa3286
    @josepa3286 7 місяців тому +3

    വക്കീലിന്റെ ഉള്ളിൽ ഒരു ഗായകൻ ഉറങ്ങിക്കിടക്കുന്നുണ്ട്.

  • @sugunank7557
    @sugunank7557 7 місяців тому

    പൊന്നു ജയശങ്കർ സാർ കൊല്ലല്ലെ🎉🎉🎉

  • @infoatoz2865
    @infoatoz2865 7 місяців тому +1

    എടുത്തിട്ട്
    ഊഞ്ഞാൽ ആട്ടാൻ
    ജയശങ്കർ വക്കീലിനെ
    കഴിഞ്ഞേ വേറെ ആൾ ഉള്ളൂ😂😂

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 7 місяців тому +1

    പക്ഷെ വക്കീൽ സാർ ഇവർ ആരെയെങ്കിലും ബഹുമാനിച്ച ചരിത്രം ഉണ്ടോ ഇല്ല അതിന്റെ കൂടെ ഇവരെയൊക്കെ എതിർക്കുക കൂടി ചെയ്താൽ പിന്നെ പറയാനുണ്ടോ വെറുതെ ആണോ അദ്ദേഹതെ രക്ഷ പ്രവർത്തകർ കരി കൊടി കാണിച്ചത് അത്രയല്ലേ സംഭവിച്ചുള്ളൂ.. സമാധാനം..

  • @shajic3698
    @shajic3698 7 місяців тому

    ജയശങ്കർ മുടൻ

  • @sasidharankundayil249
    @sasidharankundayil249 7 місяців тому +1

    Fantstic your comments sir.go on let us laugh for a while forgeting ourselves

  • @sumithrabaiju5819
    @sumithrabaiju5819 7 місяців тому +1

    Governor jayachandran sir❤❤❤❤❤❤

  • @muralimenon6507
    @muralimenon6507 7 місяців тому

    മാറ്റരുത്. ഇത്തരം ബാനറുകളാണ് കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ ചൂണ്ടുപലകയും ബാക്കിപത്രവുമായി ആഘോഷിക്കപ്പെടാൻ പോകുന്നത്. മറ്റെല്ലാം വിസ്മൃതിയിലേക്ക് മറഞ്ഞാലും.

  • @Dinz4646
    @Dinz4646 7 місяців тому +1

    സിന്റിക്കെറ്റിനെ അങ്ങ് മാറ്റിയാൽ യൂണിവേഴ്സിറ്റികൾ രക്ഷപ്പെടും

  • @SOORAJMG777
    @SOORAJMG777 7 місяців тому +2

    അമിത്ഷാക്ക് അപേക്ഷ കൊടുക്കാൻ പിണറായി പോകുന്ന സീൻ , വക്കീൽ സാർ അവതരിപ്പിച്ചത്, എന്റെ പൊന്നോ, ചിരിച്ച് ഒരു വഴിക്കായി😂😅

  • @bijeshks2418
    @bijeshks2418 7 місяців тому +1

    പൊരിച്ചു ജയശങ്കർ സാർ 🤣🤣🤣

  • @ragothamanplankala3239
    @ragothamanplankala3239 7 місяців тому +7

    രണ്ടു പേരും അവരുടെ സംസ്ക്കാരം ജനങ്ങളെ ബോധ്യപ്പെടുത്തി.

  • @SSNair-nb9rt
    @SSNair-nb9rt 7 місяців тому +4

    Cpi minister Rajan, kerala cong minister roshi etc are the new body guards of pinarayi. They are more loyal to pinarayi than their own party. These two ministers do not have any individuality. Highly shameful.

  • @SPLITFUNO
    @SPLITFUNO 7 місяців тому +1

    On a lighter note i guess Adv Jai loves his voice more than anything else..