Розмір відео: 1280 X 720853 X 480640 X 360
Показувати елементи керування програвачем
Автоматичне відтворення
Автоповтор
Super super ഇതുപോലെ ഇതുവരെ കേട്ടിട്ടില്ല 🙏
Thanku so much
Ettumanoormbalathill ella PRADHOSHAM SHEEVELIKKUM ingane nagaswaram vayikkum.athu must aanu..
നാദ സ്വരത്തിൽ ഏറ്റുമാനൂരപ്റെ ഗാനം വളരെ മനോഹരം❤
അതിമനോഹരം എന്റെ പൊന്നാനുജന്മാരെ ഏറ്റുമാനുരപ്പൻ അനുഗ്രഹിക്കട്ടെ ❤️
Thanku
മാധുരിയമ്മയുടെ മധുര ഗാനം ഇങ്ങനെ കേൾക്കുന്നത് ആദ്യമായാണ് ❤❤❤ മനോഹരമായിട്ടുണ്ട്
എന്റെ ഏറ്റുമാനൂർഅപ്പാ എന്താ ഒരു അനുഭൂതി കേട്ടിട്ടും കേട്ടിട്ടും മതിയാകുന്നില്ല എന്റെ ഭഗവാനെ
എൻ്റെ ഏറ്റുമാനൂർ അപ്പാ വായന ഉഗ്രൻ
ഇങ്ങനെയുള്ളവർക്ക് ഭക്തജനങ്ങൾ സഹായിക്കുക. കാണിക്കയിൽ ഇടുന്ന കാശ് ഇവർക്ക് കൊടുക്കുക. പ്രത്യേകിച്ചും ദേവസ്വത്തിന്റെ കീഴിലുള്ള ക്ഷേത്രത്തിൽ.
@@balannair7662. കൊള്ളാം നല്ല കമന്റ് ആണല്ലോ
🙏🙏🙏തൊഴുന്നേൻ തൊഴുന്നേൻ തൊഴുന്നേൻ ഞാൻ🙏🙏🙏ഏഴരപ്പൊന്നാനപ്പുറത്തെഴുന്നള്ളും ഏറ്റുമാനൂരപ്പാതൊഴുന്നേൻ തൊഴുന്നേൻ തൊഴുന്നേൻ ഞാൻതിരുനാഗത്തളയിട്ട തൃപ്പാദംനമ:ശിവായ - നമ:ശിവായ - നമ:ശിവായകളഭമുഴുക്കാപ്പു ചാർത്തിയ തിരുമേനികണികാണാൻ വരുന്നേരം - കാലത്ത്കണികാണാൻ വരുന്നേരംതരുമോ തൊഴുകൈക്കുമ്പിളിലെനിക്കു നിൻതിരുമുടിപ്പുഴയിലെ തീർഥജലംനമ:ശിവായ - നമ:ശിവായ - നമ:ശിവായ(ഏഴരപ്പൊന്നാന..)ഹിമഗിരി കന്യക കൂവളമലർമാല്യംഅണിയിക്കുമാതിരരാവിൽ - തിരുമാറിൽഅണിയിക്കുമാതിരരാവിൽതരുമോ തിലകം ചാർത്താനെനിക്കു നിൻതിരുവെള്ളിപ്പിറയിലെ തേൻകിരണംനമ:ശിവായ - നമ:ശിവായ - നമ:ശിവായ(ഏഴരപ്പൊന്നാന..)
Wow.. Amazing.. ആ ഗാനത്തിന്റെ മാധുര്യം ഇരട്ടിച്ചു 👏🏻👏🏻👏🏻
Thanks...
ഭഗവാൻ പരമേശ്വരൻ്റെ ഗാനം കമൻ്റായി ഇട്ടതിനു വളരെ നന്ദി❤❤❤❤❤
എന്റെമഹാദേവ ഇവരെ അനുഗ്രഹിക്കേണമേ നിന്റെ സന്നിധിയിൽ ഇവർ നിറ സാന്നിധ്യം ആകണമേ 🙏
തീർച്ചയായും ഏറ്റു മാരപ്പന്റെ അനുഗ്രഹം കിട്ടിയാ കലാകാരൻ മാരാണ്!
എല്ലാം ശിവ മയം ശിവശക്തി മയം
ഏറ്റുമാനൂരപ്പൻ്റ് എല്ലാ അനുഗ്രഹങ്ങളും നേരുന്നു
ഡെയിലി ഒത്തിരി വട്ടം കാണും സൂപ്പർ
@@jayamadhu8633 ആരാണിത്
@@Hareendrasyamhi
മനോഹരം അതിമനോഹരം
എത്ര മനോഹരം. ഒരു പാട്. ഒരുപാട് ഇഷ്ട മായി
നാദാ സ്വരം എപ്പോഴും ഒരു ഹരം തന്നെ
വളരെ നന്നായിട്ടുണ്ട്. മോഹന രാഗത്തിന്റെ മധുരം. ദയവായി കലാകാരന്മാരെ പരിചയപ്പെടുത്തുക. അവർക്കും പ്രയോജനപ്പെടും. 👍
@@pradeepvasudev3778 thaanku
തവിൽ ചിറക്കടവ് സന്തോഷ് & മണ്ണാറശാല കണ്ണൻ. നാദസ്വരം കെ വി ഹരീന്ദ്ര ശ്യാം (വൈക്കം ). $ മനു (തൈക്കാട്ടുശ്ശേരി)
ഓം നമഃശിവായ
Dear മനു തൈക്കാട്ടുശ്ശേരി &പാർട്ടിയേ 🌹❤ മഹാദേവൻ അനുഗ്രഹിക്കട്ടെ
ഈ കലാകാരൻ എപ്പോഴും സംരെക്ഷിക്കപ്പെടേണ്ടവർ ആണ്.ഭക്ത ജനങ്ങൾ കാണിക്ക ഇവർക്ക്നൽകുക
@@shruthyv.s2186 ❤️
എത്രകേട്ടാലും മതി വരുന്നില്ല ഏറ്റുമാനുരപ്പാ ഗാനം എഴുതിയ കവി ക്കം സംഗീതം പകന്ന സംഗീതജ് നും കേട്ടി പ്രണാമം
ഈശ്വര അനുഗ്രഹം ലഭിച്ച കലാകാരന്മാർ
ഇപ്പോഴത്തെ ആളുകൾക്ക് നാദസ്വരം മനസ്സിലാകുമോ എന്ന് അറിയില്ല പക്ഷെ ഞാൻ ഇതിന്റെ തുടക്കം മുതൽ ഒടുക്കം വരെ മെറ്റേതൊ ലോകത്തു ആയിരുന്നു. ഈ അനുഗ്രഹീത കലാകാരന്മാർക്ക് ഞാൻ എന്റെ ഹൃദയം അല്ലാതെ മറ്റെന്താണ് നൽകുക
മനസ്സുനിറഞ്ഞു ഗംഭീരം മക്കളെ 👍👍👍💕💕💕💕💕💕
ഒരു രക്ഷയുമില്ല കേൾക്കാൻ എന്താ രസം 🙏🏻🙏🏻🙏🏻👍🏻👍🏻👍🏻💗💗💗
ആ മൂന്നാമത്തെ " നമശ്ശിവായ.." മാത്രം മതി ഇവരെ നമിക്കാൻ🙏🙏🙏
@@Hareendrasyam A3
Super Super. Om Nama Shivaya
മനോഹരം.... അഭിനന്ദനങ്ങൾ 🙏🙏
Sambho മഹാദേവ 🙏kathukollaname 🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤🙏🙏🙏🌹
Om namah shivaya 🙏 superb.namikunnu🙏🙏🙏
ഓം നമഃശിവായ 🙏
ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻🙏🏻🙏🏻
ഒന്നും പറയാനില്ല അടിപൊളി. പ്രണാമം
അതി മനോഹരം 🙏🙏🙏ഭഗവാൻ അനുഗ്രഹിക്കട്ടെ
Manoharam..aalapanam
ദൈവമേ സ്തുതി ഓം നമഃശിവായ
Manoharam 👌Amazing Performance 👌👌👌
Tq
Athimanoharam.super.ennum kelkkan.daivam anugrahikkatte......
നമിക്കുന്നു, ദൈവം നിങ്ങൾക്ക് കനി ഞ്ഞു നൽകിയ വര ദാനം 🙏🙏🙏🙏🙏
Very Good Song, Super Performance.
നമ്മശ്ശിവായ നാമശ്ശിവായ നമശ്ശിവായ
മനോഹരം 🙏🏻🙏🏻👍🏻👍🏻
Amezing 👌🙏🙏🙏❤️
നമ ശിവായ
സുപ്പർ ഓം നമ: ശിവായ
ഗംഭീരം 👍
നമഃശിവായാ 🙏🏻🙏🏻🙏🏻🙏🏻🙏🏻
ഓം നമശിവായ 🙏
What a feel❤made me emotional
ഇരട്ടി മാധുര്യം ❤️❤️
🙏ഓം നമഃ ശിവായ 🙏
Super 🙏🙏💕💕
വളരെ നന്നായിട്ടുണ്ട്
സൂപ്പർ
എങ്ങനെ. വർണ്ണിക്കാൻ
സൂപ്പർ, good
SUPER ❤
Super ❤❤❤
നന്നായി ഭേഷ്🌹🌹🌹
Super supe🎉🎉. r excited.
I enjoyed wellGod bless u all
@@devesanplakkot4811 thank u
excellant
സൂപ്പർ 👍👍👍🙏🙏🙏🙏
Ettumanoor Appa🙏🙏🙏🙏
🙏🙏🙏👍
എന്റെ ഏറ്റുമാനൂരപ്പാ
ഏറ്റുമാനൂരപ്പ കാക്കണേ
Chirakadavu,mahadevante,pallivettakum,Aratinum,Ee,Nalla,Kalakara nmar,vannirunenkil,Daivame,Enthu,resamanu,Avarude,program,verygood,
അങ്ങനെ ഒരു അവസരം കിട്ടിയാൽ വരാമല്ലോ
Superb 🙏👍
@@vinayakumarbvk thank u
Good. Super
മാരാരിക്കുളം ശ്രീ മഹാദേവ ക്ഷേത്രം ഉത്സവം......
Supper
Nannayt vayichu 🎉
Tq chettaa
@@Hareendrasyam vere vdio undoo
ഏറ്റുമാനൂരപ്പാ ഭഗവാനേ കാത്തുരക്ഷിക്കേണമേ.
🙏നമശിവായ നമശിവായ നമശിവായ 🙏🙏🙏🙏
🙏🏽🙏🏽🙏🏽🙏🏽🙏🏽.
Great performance. Stay blessed
Thaaaaanks
Thq
Wow..🙏Which temple? ആരാണ്?
Nadaswaram. Athra ketalum. Madhiyavila.....evers. Baghavan anugrahikum.
Super 👌👌👌
@@sunithanair1576 thanku
Wonderful brothers. Blessed by Ettumanoor Appan.
Both brothers are excellent
Nannayi varum makkale
🧡🧡🧡🧡🧡🧡🧡🧡
Njanum Wife poyi Ethumanoor Ambhalathil Ee masam Adhya Weeklyyil. Sudharam ❤❤❤🎉.
സൂപ്പർ സൂപ്പർ സൂപ്പർ 👌👌👌
🙏greeat നമിച്ചു 😀
Super 🙏🇨🇦
Very good 👍
Great 💐🙏
Adipoli❤
Super ... super 😅😅
Stay blessed
🙏🙏🙏🙏🙏
Very very good 🙏
Nice - no words- Lord Shiva's voice through naadaswaram🙏
Namah sivaya
എന്തു രസമാണ് ......
@@sibeekumar8237 നന്ദി
Mararikulam♥️
കാതിനു പീയുഷം👏
Om nama: shivaya
Super super ഇതുപോലെ ഇതുവരെ കേട്ടിട്ടില്ല 🙏
Thanku so much
Ettumanoormbalathill ella PRADHOSHAM SHEEVELIKKUM ingane nagaswaram vayikkum.athu must aanu..
നാദ സ്വരത്തിൽ ഏറ്റുമാനൂരപ്റെ ഗാനം വളരെ മനോഹരം❤
അതിമനോഹരം എന്റെ പൊന്നാനുജന്മാരെ ഏറ്റുമാനുരപ്പൻ അനുഗ്രഹിക്കട്ടെ ❤️
Thanku
മാധുരിയമ്മയുടെ മധുര ഗാനം ഇങ്ങനെ കേൾക്കുന്നത് ആദ്യമായാണ് ❤❤❤ മനോഹരമായിട്ടുണ്ട്
Thanku so much
എന്റെ ഏറ്റുമാനൂർഅപ്പാ എന്താ ഒരു അനുഭൂതി കേട്ടിട്ടും കേട്ടിട്ടും മതിയാകുന്നില്ല എന്റെ ഭഗവാനെ
എൻ്റെ ഏറ്റുമാനൂർ അപ്പാ വായന ഉഗ്രൻ
Thanku
ഇങ്ങനെയുള്ളവർക്ക് ഭക്തജനങ്ങൾ സഹായിക്കുക. കാണിക്കയിൽ ഇടുന്ന കാശ് ഇവർക്ക് കൊടുക്കുക. പ്രത്യേകിച്ചും ദേവസ്വത്തിന്റെ കീഴിലുള്ള ക്ഷേത്രത്തിൽ.
@@balannair7662. കൊള്ളാം നല്ല കമന്റ് ആണല്ലോ
🙏🙏🙏തൊഴുന്നേൻ തൊഴുന്നേൻ തൊഴുന്നേൻ ഞാൻ🙏🙏🙏
ഏഴരപ്പൊന്നാനപ്പുറത്തെഴുന്നള്ളും ഏറ്റുമാനൂരപ്പാ
തൊഴുന്നേൻ തൊഴുന്നേൻ തൊഴുന്നേൻ ഞാൻ
തിരുനാഗത്തളയിട്ട തൃപ്പാദം
നമ:ശിവായ - നമ:ശിവായ - നമ:ശിവായ
കളഭമുഴുക്കാപ്പു ചാർത്തിയ തിരുമേനി
കണികാണാൻ വരുന്നേരം - കാലത്ത്
കണികാണാൻ വരുന്നേരം
തരുമോ തൊഴുകൈക്കുമ്പിളിലെനിക്കു നിൻ
തിരുമുടിപ്പുഴയിലെ തീർഥജലം
നമ:ശിവായ - നമ:ശിവായ - നമ:ശിവായ
(ഏഴരപ്പൊന്നാന..)
ഹിമഗിരി കന്യക കൂവളമലർമാല്യം
അണിയിക്കുമാതിരരാവിൽ - തിരുമാറിൽ
അണിയിക്കുമാതിരരാവിൽ
തരുമോ തിലകം ചാർത്താനെനിക്കു നിൻ
തിരുവെള്ളിപ്പിറയിലെ തേൻകിരണം
നമ:ശിവായ - നമ:ശിവായ - നമ:ശിവായ
(ഏഴരപ്പൊന്നാന..)
Wow.. Amazing.. ആ ഗാനത്തിന്റെ മാധുര്യം ഇരട്ടിച്ചു 👏🏻👏🏻👏🏻
Thanks...
ഭഗവാൻ പരമേശ്വരൻ്റെ ഗാനം കമൻ്റായി ഇട്ടതിനു വളരെ നന്ദി❤❤❤❤❤
എന്റെമഹാദേവ ഇവരെ അനുഗ്രഹിക്കേണമേ നിന്റെ സന്നിധിയിൽ ഇവർ നിറ സാന്നിധ്യം ആകണമേ 🙏
Thanku so much
തീർച്ചയായും ഏറ്റു മാരപ്പന്റെ അനുഗ്രഹം കിട്ടിയാ കലാകാരൻ മാരാണ്!
എല്ലാം ശിവ മയം ശിവശക്തി മയം
ഏറ്റുമാനൂരപ്പൻ്റ് എല്ലാ അനുഗ്രഹങ്ങളും നേരുന്നു
ഡെയിലി ഒത്തിരി വട്ടം കാണും സൂപ്പർ
@@jayamadhu8633 ആരാണിത്
@@Hareendrasyamhi
മനോഹരം അതിമനോഹരം
എത്ര മനോഹരം. ഒരു പാട്. ഒരുപാട് ഇഷ്ട മായി
നാദാ സ്വരം എപ്പോഴും ഒരു ഹരം തന്നെ
വളരെ നന്നായിട്ടുണ്ട്. മോഹന രാഗത്തിന്റെ മധുരം. ദയവായി കലാകാരന്മാരെ പരിചയപ്പെടുത്തുക. അവർക്കും പ്രയോജനപ്പെടും. 👍
@@pradeepvasudev3778 thaanku
തവിൽ ചിറക്കടവ് സന്തോഷ് & മണ്ണാറശാല കണ്ണൻ. നാദസ്വരം കെ വി ഹരീന്ദ്ര ശ്യാം (വൈക്കം ). $ മനു (തൈക്കാട്ടുശ്ശേരി)
ഓം നമഃശിവായ
Dear മനു തൈക്കാട്ടുശ്ശേരി &പാർട്ടിയേ 🌹❤ മഹാദേവൻ അനുഗ്രഹിക്കട്ടെ
ഈ കലാകാരൻ എപ്പോഴും സംരെക്ഷിക്കപ്പെടേണ്ടവർ ആണ്.
ഭക്ത ജനങ്ങൾ കാണിക്ക ഇവർക്ക്നൽകുക
@@shruthyv.s2186 ❤️
എത്രകേട്ടാലും മതി വരുന്നില്ല ഏറ്റുമാനുരപ്പാ ഗാനം എഴുതിയ കവി ക്കം സംഗീതം പകന്ന സംഗീതജ് നും കേട്ടി പ്രണാമം
Thanku
ഈശ്വര അനുഗ്രഹം ലഭിച്ച കലാകാരന്മാർ
ഇപ്പോഴത്തെ ആളുകൾക്ക് നാദസ്വരം മനസ്സിലാകുമോ എന്ന് അറിയില്ല പക്ഷെ ഞാൻ ഇതിന്റെ തുടക്കം മുതൽ ഒടുക്കം വരെ മെറ്റേതൊ ലോകത്തു ആയിരുന്നു. ഈ അനുഗ്രഹീത കലാകാരന്മാർക്ക് ഞാൻ എന്റെ ഹൃദയം അല്ലാതെ മറ്റെന്താണ് നൽകുക
മനസ്സുനിറഞ്ഞു ഗംഭീരം മക്കളെ 👍👍👍💕💕💕💕💕💕
ഒരു രക്ഷയുമില്ല കേൾക്കാൻ എന്താ രസം 🙏🏻🙏🏻🙏🏻👍🏻👍🏻👍🏻💗💗💗
Thanku so much
ആ മൂന്നാമത്തെ " നമശ്ശിവായ.." മാത്രം മതി ഇവരെ നമിക്കാൻ🙏🙏🙏
Thanku
@@Hareendrasyam A3
Super Super. Om Nama Shivaya
മനോഹരം.... അഭിനന്ദനങ്ങൾ 🙏🙏
Sambho മഹാദേവ 🙏kathukollaname 🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤🙏🙏🙏🌹
Om namah shivaya 🙏 superb.namikunnu🙏🙏🙏
ഓം നമഃശിവായ 🙏
ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻🙏🏻🙏🏻
ഒന്നും പറയാനില്ല അടിപൊളി. പ്രണാമം
അതി മനോഹരം
🙏🙏🙏
ഭഗവാൻ അനുഗ്രഹിക്കട്ടെ
Manoharam..aalapanam
ദൈവമേ സ്തുതി ഓം നമഃശിവായ
Manoharam 👌Amazing Performance 👌👌👌
Tq
Athimanoharam.super.ennum kelkkan.daivam anugrahikkatte......
നമിക്കുന്നു, ദൈവം നിങ്ങൾക്ക് കനി ഞ്ഞു നൽകിയ വര ദാനം 🙏🙏🙏🙏🙏
Very Good Song, Super Performance.
Thanku
നമ്മശ്ശിവായ നാമശ്ശിവായ നമശ്ശിവായ
മനോഹരം 🙏🏻🙏🏻👍🏻👍🏻
Amezing 👌🙏🙏🙏❤️
നമ ശിവായ
സുപ്പർ ഓം നമ: ശിവായ
ഗംഭീരം 👍
നമഃശിവായാ 🙏🏻🙏🏻🙏🏻🙏🏻🙏🏻
ഓം നമശിവായ 🙏
What a feel❤made me emotional
ഇരട്ടി മാധുര്യം ❤️❤️
🙏ഓം നമഃ ശിവായ 🙏
Super 🙏🙏💕💕
വളരെ നന്നായിട്ടുണ്ട്
Thanku
സൂപ്പർ
എങ്ങനെ. വർണ്ണിക്കാൻ
സൂപ്പർ, good
SUPER ❤
Super ❤❤❤
നന്നായി ഭേഷ്🌹🌹🌹
Super supe🎉🎉. r excited.
I enjoyed well
God bless u all
@@devesanplakkot4811 thank u
excellant
സൂപ്പർ 👍👍👍🙏🙏🙏🙏
Ettumanoor Appa🙏🙏🙏🙏
🙏🙏🙏👍
എന്റെ ഏറ്റുമാനൂരപ്പാ
ഏറ്റുമാനൂരപ്പ കാക്കണേ
Chirakadavu,mahadevante,pallivettakum,Aratinum,Ee,Nalla,Kalakara nmar,vannirunenkil,Daivame,Enthu,resamanu,Avarude,program,verygood,
അങ്ങനെ ഒരു അവസരം കിട്ടിയാൽ വരാമല്ലോ
Superb 🙏👍
@@vinayakumarbvk thank u
Good. Super
മാരാരിക്കുളം ശ്രീ മഹാദേവ ക്ഷേത്രം ഉത്സവം......
Supper
Nannayt vayichu 🎉
Tq chettaa
@@Hareendrasyam vere vdio undoo
ഏറ്റുമാനൂരപ്പാ ഭഗവാനേ കാത്തുരക്ഷിക്കേണമേ.
🙏നമശിവായ നമശിവായ നമശിവായ 🙏🙏🙏🙏
🙏🏽🙏🏽🙏🏽🙏🏽🙏🏽.
Great performance. Stay blessed
Thaaaaanks
Thq
Wow..🙏
Which temple? ആരാണ്?