നമസ്കാരം തിരുമേനി എന്റെഇല്ലത്ത് ഒരു പാട് ചെറുള പൂത്ത് നിപ്പു ണ്ടായിരുന്നു ഈ വീഡിയോ കണ്ടപ്പോൾ തന്നെ ഞാൻ അത് മുഴുവൻ പറിച്ചു കളഞ്ഞു അറിവ് പറഞ്ഞു തന്നതിന് നന്ദി തിരുമേനി🙏🙏
കഷ്ടം ഈ അലവലാതിyude😂വാക്ക് കെട്ട് ഇത്രയും ഔഷധ ഗുണമുള്ള ചെടി പറിച്ചു കളഞ്ഞ നിങ്ങൾകു കുറച്ചു ബുദ്ധിയുണ്ടെങ്കിൽ മന്ദബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു
നമസ്ക്കാരം തിരുമേനി.... ചെറൂള വളരുന്നത് ഈശ്വാരാ ധ്വീനം ഉള്ള വീടുകളിൽ ആണ് ചെറുള വളരൂ എന്ന് വേറൊരു വീഡിയോയിൽ ഞാൻ കണ്ടിരുന്നു... എന്റെ വീട്ടിൽ ഉണ്ട് ഞാൻ പറച്ചു കളയാതെ നിർത്തിക്കേണ്... ഈ വിഡിയോ കണ്ടപ്പോ ഒരു പേടി..എല്ലാം പറച്ചു കളയാം തിരുമേനി.. ഈ അറിവ് പറഞ്ഞു തന്നതിൽ നന്ദിയുണ്ട് തിരുമേനി... ഒരു പാട് കഷ്ടതയിൽ ആണ്....
അമ്മായി അമ്മയുടെ പപ്പായമരം എങ്ങനെ പറിച്ചു കളയാനാണ്.ഇത് കളഞ്ഞാലാണ് ഇവിടെ ദോഷം ഉണ്ടാവുക.അവർ എന്നെ തല്ലിക്കൊല്ലും😂😂😂.രക്ഷിക്കണേ ഭഗവാനെ.ഒരു നിവൃത്തിയുമില്ല കളയാൻ
നമസ്കാരം തിരുമേനി 🙏🙏🙏 എന്റെ മോൻ പഠനകാര്യത്തിൽ പുറകോട്ടാണ് പടിക്കുന്നതെല്ലാം മറന്നുപോകുന്നു എന്നാണ് പറയുന്നെ... അങ്ങയുടെ പ്രാർഥനയിൽ മോനെ കുടി ഉൾപ്പെടുത്തണമേ. കൃഷ്ണ പ്രശാന്ത് ഉത്രാടം🙏🙏🙏🙏🙏
നമസ്കാരം തിരുമേനി 🙏🙏🙏 സുനിൽ ഉത്രാടം സാമ്പത്തിക നേട്ടം.. ജിഷ പൂയം കുടുംബ ഐക്യം, സമാദാനം,.. സ്വന്തമായി വീട്. മക്കൾ. അലൻ രോഹിണി.. അമൽ പൂരാടം. വിദ്യാവിജയം. പ്രാർത്ഥിക്കണം 🙏
നാരകം നട്ടിടവും , കൂവളം കെട്ട ഇടവും നശിക്കും എന്ന് പഴമക്കാർപറഞ്ഞത് എത്ര ശരി ആയിരുന്നു എന്ന് ഒരു നിമിഷം ഓർത്തു പോയി തിരുമേനി നന്ദി. നമസ്ക്കാരം തിരുമേനീ.:
ചെറൂള ഒരു മോശപ്പെട്ട ചെടിയാണ് എന്നുള്ളത് ഇവിടെ മാത്രമേ ഞാൻ കെട്ടിട്ടുള്ളു. ദോഷമാണെന്ന് എനിക്കു തോന്നിയിട്ടില്ല. എന്റെ വീടിന്റെ മുറ്റത്തു ഒരു 11 വർഷത്തോളമായി ഇതുണ്ട്. ഐശ്വര്യം മാത്രമായിരുന്നു അനുഭവം. മരുന്നാണ്. ഞാൻ വെള്ളം തിളപ്പിച്ച് കുടിക്കാറുമുണ്ട്
പക്ഷെ ദശപുഷ്പങ്ങൾ വീടിന്റെ തൊടിയിൽ വളർത്തുന്നത് ശ്രേഷ്ഠ മാണ് എന്ന് എന്റെ കുട്ടിക്കാലം മുതൽ കേട്ടുവരുന്നത്. അത് എക്കാലവും എന്റെ വീട്ടുമുറ്റത്തു ഉണ്ട്. കറിവേപ്പ് പൂക്കാതെ വിടണം എന്നു പണ്ടേ ചൊല്ല് ഉണ്ട്
കറിവേപ്പ് പൂത്ത് കഴിഞ്ഞാൽ പിന്നെ വളർച്ച ഉണ്ടാവില്ല കറിക്ക് ഇടാൻ ഇലകൾ ഉണ്ടാവില്ല. അതാണ് പണ്ടുള്ളവർ ഇത് പൂക്കാതെ നോക്കണംന്ന് പറയുന്നത് 😂. ചെറൂള ഔഷധമാണ് നമ്മുടെ വീട്ടിൽ അല്ലാതെ എവിടെ വളർത്തും 🤭ഉള്ള് പൊള്ളയായ പപ്പായമരം പുരപ്പുറത്ത് എപ്പോൾ വേണമെങ്കിലും വീഴാം.ഓടിട്ട വീടോ മറ്റോ ആണെങ്കിൽ തൈ നടുമ്പോൾ അല്പം മാറ്റി വച്ചാൽ മതി. Ipp
❤❤ Om namasivaya Om saneeswaraya nama harekrishna Om kudumbaparadaivangale nama om namo narayanaya nama harekrishna swamiye saranamayyappa Om ganganaphey nama om pithrayanama swamiye saranamayyappa Om ganganaphey nama om kaduvinkal ammenama Om cheppallikavil amme nama om malanada appuppa
Ammae very thanks. But I want one thing to know is there anything (prayer) to take back the gold ornamets (panayam vechhathu). Pl. suggest any remedy . Will be very thankful.
എല്ലാ ചെടികളും മനുഷ്യന് പ്രയോജനമുള്ളതാണ്. എല്ലാം ഈ പ്രകൃതിയിൽ ഉള്ളതാണ്. പ്രകൃതി ഈശ്വരൻ്റെ വരദാനമാണ്.
Namskaram Thirumeni.
Prarthanayil ulpeduthanam
Vani karthika
ചെരൂള ദശ പുഷ്പത്തിൽ ഒന്നാണ്. മൂത്രത്തിൽ പഴുപ്പിന് ഉഗ്രൻ ഔഷധമാണ്.
Namaskaaram thirumeni poojayil ulpeduthi prarthiknam sujitha visakm
Pappaya valuthayal purappurathu odinju veezhum .naarakam njan purayude mukalil aanu vachirikkunnath.pooksthe naranga kittumo.
ഈ വിഢിത്തം അവസാനിപ്പിക്കുക. ചെടികൾ പ്രകൃതിയുടെ ഭാഗമാണ്
ഇത് ഒക്കെ പൂക്കാതെ അതിൻ്റെ വംശം നിലനിർത്താൻ പറ്റുമോ തീരുമേനി
Namaskaram thirumeni🙏🙏🙏 bijesh uthram thozhil thadassam maranum sathrudhosham maranum prardhikanea🙏🙏🙏
സത്യമാണ് തിരുമേനി പറഞ്ഞത് 🙏🏻🙏🏻
Varahi deviye pettanu Preethi peduthan karya siddhi endekulum krya undo thirumeni video cheyyamo
നന്ദി 🙏🙏🙏🙏🙏
ഇന്നത്തെ കാലത്തും അന്ധവിശ്വാസം വളർത്തുന്നോ
Namaskkaram thirumeni 🙏🙏🙏 Manju aayillyam prarthikkanam thirumeni 🙏🙏🙏
Namaskaram thirumeni Thilakan thiruvathira jayatha Thiruvonam krishna priya vishakham kadabadhyatha theeran prathikkanam thirumeni poojayil ulppeduthanam thirumeni 🙏🙏🙏🌹❤️❤️
Thank you for the information
Satish Rohini, Rakee Pooradam, Anika Anizam Avigna Bharani
നമസ്കാരം തിരുമേനി എന്റെഇല്ലത്ത് ഒരു പാട് ചെറുള പൂത്ത് നിപ്പു ണ്ടായിരുന്നു ഈ വീഡിയോ കണ്ടപ്പോൾ തന്നെ ഞാൻ അത് മുഴുവൻ പറിച്ചു കളഞ്ഞു അറിവ് പറഞ്ഞു തന്നതിന് നന്ദി തിരുമേനി🙏🙏
😮
കഷ്ടം ഈ അലവലാതിyude😂വാക്ക് കെട്ട് ഇത്രയും ഔഷധ ഗുണമുള്ള ചെടി പറിച്ചു കളഞ്ഞ നിങ്ങൾകു കുറച്ചു ബുദ്ധിയുണ്ടെങ്കിൽ മന്ദബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു
@@ambikasreekumaran6215 മണ്ടൻ.
@@Myponnnus😂😂😂😂😅😅
നമസ്ക്കാരം തിരുമേനി.... ചെറൂള വളരുന്നത് ഈശ്വാരാ ധ്വീനം ഉള്ള വീടുകളിൽ ആണ് ചെറുള വളരൂ എന്ന് വേറൊരു വീഡിയോയിൽ ഞാൻ കണ്ടിരുന്നു... എന്റെ വീട്ടിൽ ഉണ്ട് ഞാൻ പറച്ചു കളയാതെ നിർത്തിക്കേണ്... ഈ വിഡിയോ കണ്ടപ്പോ ഒരു പേടി..എല്ലാം പറച്ചു കളയാം തിരുമേനി.. ഈ അറിവ് പറഞ്ഞു തന്നതിൽ നന്ദിയുണ്ട് തിരുമേനി... ഒരു പാട് കഷ്ടതയിൽ ആണ്....
സത്യം ഞാനും നിർത്തിയിരുന്നു ഇനി വേണം പറിച്ചു കളയാൻ തിരുമേനി നേരെത്തെ പറഞ്ഞു നല്ലതാണെന്നു ആ വീഡിയോ ഞാനും കണ്ടിരുന്നു 🙏🏻🙏🏻🙏🏻
😂😂
അമ്മായി അമ്മയുടെ പപ്പായമരം എങ്ങനെ പറിച്ചു കളയാനാണ്.ഇത് കളഞ്ഞാലാണ് ഇവിടെ ദോഷം ഉണ്ടാവുക.അവർ എന്നെ തല്ലിക്കൊല്ലും😂😂😂.രക്ഷിക്കണേ ഭഗവാനെ.ഒരു നിവൃത്തിയുമില്ല കളയാൻ
His predictions are false, fabricated and contradictory to the truth. So, please don't believe in his predecessors.
ചുമ്മാതെ ആണ് ഇതൊക്കെ, ചെറൂള ഇപ്പോഴും നല്ലത് ആണ് വീട്ടിൽ നില്കുന്നത്
നമസ്കാരം തിരുമേനി 🙏🙏🙏 എന്റെ മോൻ പഠനകാര്യത്തിൽ പുറകോട്ടാണ് പടിക്കുന്നതെല്ലാം മറന്നുപോകുന്നു എന്നാണ് പറയുന്നെ... അങ്ങയുടെ പ്രാർഥനയിൽ മോനെ കുടി ഉൾപ്പെടുത്തണമേ.
കൃഷ്ണ പ്രശാന്ത് ഉത്രാടം🙏🙏🙏🙏🙏
നമസ്കാരം തിരുമേനി 🙏🙏🙏
സുനിൽ ഉത്രാടം സാമ്പത്തിക നേട്ടം..
ജിഷ പൂയം കുടുംബ ഐക്യം, സമാദാനം,.. സ്വന്തമായി വീട്.
മക്കൾ. അലൻ രോഹിണി.. അമൽ പൂരാടം. വിദ്യാവിജയം. പ്രാർത്ഥിക്കണം 🙏
Bindu makom Midhun pooram Meera punartham Rajmohan makayiram Please pray for us
Gowri karthika vidhyaunnathikku prarthikkane thirumeni🙏🙏
🙏🏻 നമസ്കാരം തിരുമേനി 🙏🏻
നാരകം പൂക്കാതെ എങ്ങനെ നാരങ്ങ കിട്ടും
😂😂
😂😂😂😂😂😂😂
Manjal kannimoolakku poothindundu nallathano thirumeni😊
നാരകം നട്ടിടവും , കൂവളം കെട്ട ഇടവും നശിക്കും എന്ന് പഴമക്കാർപറഞ്ഞത് എത്ര ശരി ആയിരുന്നു എന്ന് ഒരു നിമിഷം ഓർത്തു പോയി തിരുമേനി നന്ദി. നമസ്ക്കാരം തിരുമേനീ.:
നാരി നടിച്ചിടം,നാരകം നട്ടടം, കൂവളം കെട്ടടം എന്നല്ലേ....?
Namaste Thirumeni. Ente ammayude asukham maraan onnu prarthikkane. Mallika 67 vayassu pooradam. njaan ezhunnettu nadakkan vayyathayalanu. ente Ammayillathe enikku pattilla Thirumeni.🙏🙏
Cherula, kari veppu, papaya, narakam, cactus, mosantha bad
Thirumeni, nllamarangal, paranjutharu, valichizhakaruthu
Aswathi-pooyam
Prathil -chiththira
Marriage nadakan vendi prathikane thirumeni 🙏🙏
നമസ്കാരം തിരുമേനി🙏🙏🙏🙏
Ente veetil kattar vazhs puthu nokam enthellam varumennu
Namaskaram thirumeni urakkathil maranam swapanam kandal dosham undo pls reply
ഹരി ഓം 🙏🏻❤️
നമസ്കാരം തിരുമേനി 🙏
Eyall ethokke mandatharam aanu vilichu parayunnathu...narakam pookkathe egane naranga undakum😮😮
Namaskaram thirumeni🙏Anjana vishakam,Anjali moolam prarthikkane
Namaskaram thirumeni 🙏. Akhil rohini adithya punartham prarthikane 🙏🙏
Subhasan Makeeram, Beena Aswathy
🙏🙏🙏🙏🙏🤲🤲🤲🤲🤲.sudhin mohan . Ayilliyam joliyumayi bandhapatta case ottutherppakan prathekanam 🙏🙏🙏.
Namaskarram thirrumeni kunjumol revathy. Prayer to me.
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻വർഷ തിരുവാതിര വിനോദ് പൂരം ഷബിന മൂലം അസുഖം മാറാൻ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻
@@varshavarsha3671 ഹോസ്പിറ്റൽ വേണ്ടെ .
Epol enthe veetil kattarvazha poothitudu
Thirumeni jayesh ayilliam rakshakkai pratthikkane thirumeni
Christyaniyude veettil devi kayarumo.
നമസ്കാരം തിരുമേനി 🙏 🙏. ഞങ്ങളുടെ ജോലിക്ക് വന്നിട്ടുള്ള thadassavum ശത്രു ദോഷം മാറാനും prarthikkane. ജോലിയില്‍ ഉയര്‍ച്ചയും undakanea 🙏 🙏.
Sujeesh-അശ്വതി
Vijisha - തിരുവാതിര
എല്ലാവർക്കും നല്ലതു വരാൻ പ്രാർത്ഥിക്കണേ തിരുമേനി
Namaskarram thirrumeni. Anokhi rohimi arrushy revathy niharra anizham neerrav thirruvathira. Kunjumol revathy. Prayer to us.
Namskaram thirumeni 🙏 Anu bharani aji chatayam Aditya utram janki chatayam kunjumol pooyam venu Karthika Ryan utram Nathan anizham please thirumeni pradhikenna 🙏
Namaskarm thirumeni 🙏 Prasanth Atham 🙏 Manju thiruvathira 🙏 sree Priya Bharani 🙏 Devika chothi 🙏 Rajeshwari Amma tiruvonam 🙏 prathikaname thirumeni Sarva dhuruthagalum maraan prathikaname thirumeni 🙏🙏🙏
Savithri,anizham,purushothaman,punartham,sampathikabuthimuttumaran,prathikanam,
Mangachethipoothal,nallathano
Naskaram thirumeni🙏 yenikum yenday veetilulla yellavarkum vendy prarthikanam thirumeni🙏 sheeba makam Aswanth avitam radhamani chithira narayanan thriketa🙏🙏🙏
Good വീഡിയോ ❤️❤️🌹🌹
Manoharan. Magayiram. Sujatha Magam. Amrutha Bharani. Samalsha pururuttayhy. Amrithayude viva ham. Nadakkan prarthikkane
🙏🙏🙏🙏 നമസ്തേ തിരുമേനി ഷീല തൃക്കേട്ട പ്രാർത്ഥനയിൽ ഉൾപെടുത്തണേ എല്ലാം കഷ്ടകാലംതന്നെയാണ് 🌹🌹🌹🌹
ചെറുള ധാരാളം ഞങ്ങളുടെ നാട്ടിൽ വളരുന്ന ചെടിയാണ് ഒരു പ്രശ്നവും ഇതുവരെ ഇല്ല
🙏നമസ്തേജി ,ഞങ്ങളുടെ വീട്ടിൽ ചെരുള grow bag ല് വളർത്തുന്നുണ്ട്, മരുന്ന് എന്ന നിലയിൽ ആണ് വളർത്തിയത്, ഇത് ഇനി എന്തു ചെയ്യും
ചെറൂള ഒരു മോശപ്പെട്ട ചെടിയാണ് എന്നുള്ളത് ഇവിടെ മാത്രമേ ഞാൻ കെട്ടിട്ടുള്ളു. ദോഷമാണെന്ന് എനിക്കു തോന്നിയിട്ടില്ല. എന്റെ വീടിന്റെ മുറ്റത്തു ഒരു 11 വർഷത്തോളമായി ഇതുണ്ട്. ഐശ്വര്യം മാത്രമായിരുന്നു അനുഭവം. മരുന്നാണ്. ഞാൻ വെള്ളം തിളപ്പിച്ച് കുടിക്കാറുമുണ്ട്
തിരുമേനിക്ക് വട്ടാണ്.@@dhanyadipeesh70
പക്ഷെ ദശപുഷ്പങ്ങൾ വീടിന്റെ തൊടിയിൽ വളർത്തുന്നത് ശ്രേഷ്ഠ മാണ് എന്ന് എന്റെ കുട്ടിക്കാലം മുതൽ കേട്ടുവരുന്നത്. അത് എക്കാലവും എന്റെ വീട്ടുമുറ്റത്തു ഉണ്ട്. കറിവേപ്പ് പൂക്കാതെ വിടണം എന്നു പണ്ടേ ചൊല്ല് ഉണ്ട്
കറിവേപ്പ് പൂത്ത് കഴിഞ്ഞാൽ പിന്നെ വളർച്ച ഉണ്ടാവില്ല കറിക്ക് ഇടാൻ ഇലകൾ ഉണ്ടാവില്ല. അതാണ് പണ്ടുള്ളവർ ഇത് പൂക്കാതെ നോക്കണംന്ന് പറയുന്നത് 😂. ചെറൂള ഔഷധമാണ് നമ്മുടെ വീട്ടിൽ അല്ലാതെ എവിടെ വളർത്തും 🤭ഉള്ള് പൊള്ളയായ പപ്പായമരം പുരപ്പുറത്ത് എപ്പോൾ വേണമെങ്കിലും വീഴാം.ഓടിട്ട വീടോ മറ്റോ ആണെങ്കിൽ തൈ നടുമ്പോൾ അല്പം മാറ്റി വച്ചാൽ മതി. Ipp
You are absolutely right @@blackseven6243
Aiswarya ayilyam Visakh chathayam,ante parents nn thonuna issue mari ante side kudi think cheyth mrg samathikan prarthikane,njglde jolliyil growthinum daivathinte anugraham indavanum prarthikane🙏🙏
തെരുമേനി എന്റെ വീട്ടിൽ കറ്റാർവാഴ പൂത്തു 🙏
@@ShajeerKhan-c9y അതൊന്നും സാരമില്ല
Ennte veednte front chempakavm chumanna puvittu nilppund❤❤❤
Sindhu chathayam Krishna anizham Radha uthrittathi Sanjay uthrittathi Sailaja thiruvathira Please pray for us
നമസ്കാരം തിരുമേനി, സർവ ശത്രുദോശം മാറി ജീവിതം രക്ഷപെടുവാനും ഒരു ജോലി കിട്ടുവാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി, 🙏 റെനി തിരുവാതിര
Namaskaram thirumeni asokamaram veetil valartthamo njan veedite munvasam annu vechhah eppol athi valarnnu oru pravasiam poovittu ethu nallathano thirumeni pls reply
സനോജ് ഉത്രുട്ടാതി, സൗമ്യ അനിഴം, മണിമേഖല തിരുവാതിര
Sandhya bharani haritha thiruvathira sanju atham harishma bharani Devan athaam poojayil ulpeduthane thirumeni
Sudija Revathi Manna puradam Syam puradam Ever3perum Uk illanu ever veddi prathikane Thirumeni 🙏🙏🙏 pujael Ulpeduthane Thirumeni 🙏🙏🙏.
Namaskaram Thirumeni 🙏
Please pray for my children Rohit Jayaprakash- Rohini Nakshathram
Rohaan Jayaprakash- Chithira Nakshathram
Latha Joseph- Bharani Nakshathram 🙏
തിരുമേനിക്ക് മഷി നോട്ടം അറിയുമോ
നമസ്കാരം തിരുമേനി. ഷീബ ചിത്തിര ദിനേഷ് മൂലം adarsh മകം ലാലു പൂരുരുട്ടാതി ഞങ്ങൾക്ക് വേണ്ടി തിരുമേനി യുടെ പൂജയിൽ ഉൾപെടുത്തണേ 🙏🙏🙏
Shathru Dosham,Vidathateasam,Vivaha T
hateasam,Kannere,anneva Mararogagalum Purnamae Maranum Vade athmarthamae Parthikanum.
ശത്രുദോഷം മാറി സമാധാനവും സന്തോഷവും ഉണ്ടാകാൻ പ്രാർത്ഥിക്കണേ ഹരീഷ് തിരുവാതിര തുഷാര കാർത്തിക ഹരിപ്രിയ ഉത്രാടം
നമസ്കാരം തിമേനി വിഷ്ണു പൂരം. ഹരിത ചിത്തിര.
Nandakumar anisham Anurag puradam Swetha aththam vysakh visakham pushpalatha makeeryam
Vinayak thiruvathira budhi nannavan prarthikkane thirumeni 🙏
Karkifskathik marunnu kanjivaykan pattum
Ente veettil kattarvazha poothu nilkkunnund ❤🙏
Manoj uthrttathi
Anju rohini
Anaya anizham
Yadhu Krishna chathayam
Aayur arogy thinum vendy prarthikkanam
Narakam poovidsthe enigineysn naranga indava
നമസ്കാരം തിരുമേനി 🙏
മോനിഷ, രോഹിണി, നന്ദന ഉത്രട്ടാതി ശത്രു ദോഷം മാറാൻ
❤❤ Om namasivaya Om saneeswaraya nama harekrishna Om kudumbaparadaivangale nama om namo narayanaya nama harekrishna swamiye saranamayyappa Om ganganaphey nama om pithrayanama swamiye saranamayyappa Om ganganaphey nama om kaduvinkal ammenama Om cheppallikavil amme nama om malanada appuppa
നമസ്കാരം തിരുമേനി ഹാരിദാസൻ തിരുവോണം 🙏🙏🙏🕉️🕉️🕉️🕉️
❤❤❤❤❤
Muttathinu purathu dharalam cheroolayanu kashttakalam ozhiyunnàyilla
Namaskaram thirumeni poojayil ulpeduthuvan vinod vishakam omana makeeram vinod vishakam vinod makeeram yamuna makam vinitha chathayam nandana chothi omana makeeram vinod vishakam
Arrali manushyane kolli
Bindu-Aayilliam vegam PSC kittan prathyekam prarthikkane thirumeni,,,,,,,, sreenand Bharani vidhyavijayam,,,,,, Nynika-pooram vidhyavijayam,,,,, Shijil-uthram Madhyapaanam nirthan prathyekam prarthikkane thirumeni
വീടിന്റെ മുൻപിൽ rose വളർത്തമോ തോരുമേനി
ചെറൂള വളരുന്നത് നല്ലത് ന്നാ ഞാൻ വേറെ എവിടെ യൊ വായിച്ചത്, ബ്രഹ്മാവ് ന്റെ എന്തോ കേട്ടിരുന്നു..
ആർക്കറിയാം, എല്ലാം കൂടി കേട്ട് ആകെ കൺഫ്യൂഷൻ ആയല്ലോ..
ഞങ്ങളുടെ വീട്ടിൽ കറ്റാർവാഴ പൂവിട്ടു തീരു മേ തീ🙏🏻🙏🏻🙏🏻
M sam Saraswati namaha om gam ganapathiye namah om🙏🌷🌺om gum gurubhyom namaha 🙏👣🙏
ഒരുപാടു നന്നിയുണ്ട് തിരുമേനി
🙏🙏❤️
Ammae very thanks. But I want one thing to know is there anything (prayer) to take back the gold ornamets (panayam vechhathu). Pl. suggest any remedy . Will be very thankful.
🙏🏼🙏🏼🙏🏼
രജിത്ത് ചോതി
രഞ്ജു പൂരുട്ടാതി
റിമ മൂലം
കുടുംബാക്ഷരത്തിന് വേണ്ടി പ്രാർത്ഥിക്കണം തിരുമേനി
നമസ്കാരം തിരുമേനി ഷിബു ഉത്രട്ടാതി രജനി ആയില്യം
Namskaram thirumeni 🙏 Rohit kumar nayar thiruvatira Ankit Kumar nayar makairam jyothish Kumar poorurutathi asha Kumar anizham please thirumeni pradhikenna 🙏
പപ്പായക്ക് ഒരു കഥയുണ്ട് തിരുമേനി ആശാരിമാർക്ക് പണിയാൻ പണിയുമ്പോൾ എന്നും തോരൻ പുളിങ്കറി അതുകൊണ്ട് പറഞ്ഞുണ്ടാക്കിയ ഒരു കഥയാണിത്
Athe
🎉😅l@@AdithyanAdithyan-z6r