പൂർണ്ണത്രയീശന് ഒരു താമരമാല

Поділитися
Вставка

КОМЕНТАРІ • 100

  • @Shibikp-sf7hh
    @Shibikp-sf7hh 8 місяців тому +2

    പൂർണ്ണ ത്രയേശ്വ അനുഗ്രഹിക്കണേ മക്കളില്ലാത്ത എന്നെ കുഞ്ഞു ങ്ങളെ തന്നനുഗ്രഹിക്കണേ പൊന്നുണ്ണി കണ്ണാ സന്താന ഗോപാലകാ 🙏🙏🙏

    • @ramachandranv7375
      @ramachandranv7375 8 місяців тому

      പന്ത്രണ്ട് വ്യാഴാഴ്ച രാവിലെ മേൽശാന്തിയോട് പറഞ്ഞ് കദളിപ്പഴം നിവേദിച്ച് കഴിച്ചോളൂ. അടുത്ത വൃശ്ചികോത്സവത്തിന് കുഞ്ഞുമായി വന്ന് തൊഴുതോളു....

  • @prakash310
    @prakash310 8 місяців тому +2

    കണ്ണാ.. എന്റെ പൊന്ന് കണ്ണാ... ഹരേ കൃഷ്ണ.. ഒരുപാട് സന്തോഷം കണ്ണാ.. 💓🌹💓🙏🏻

  • @skylark3774
    @skylark3774 8 місяців тому +2

    കഴിഞ്ഞാഴ്ച ഗുരുവായൂർ പോയപ്പോ ജയപതാക സ്റ്റോറിൽ നിന്നും അങ്ങയുടെ പുസ്തകം വാങ്ങി ട്ടോ. അങ്ങയോട് ഒപ്പം ഒരു വൃന്ദാവന യാത്ര എന്റെ ജീവിതാഭിലാഷം ആണ്. ആത്മാർഥമായ നിർമലമായ ആഗ്രഹങ്ങൾ നമ്മുടെ പൊന്നുണ്ണി ക്കണ്ണൻ നടത്തി തരും എന്ന് വിശ്വസിക്കുന്നു 🙏

  • @kumariks4473
    @kumariks4473 8 місяців тому

    ഹരേ കൃഷ്ണ എത്ര കേട്ടാലും മതിയാവാത്തകണ്ണന്റെ കഥകൾ അങ്ങയുടെ വാക്കുകളിലൂടെ ശരിക്കും അനുഭവിക്കുന്നു ഗുരുവായൂരപ്പന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ

  • @ramachandranv7375
    @ramachandranv7375 8 місяців тому +1

    വൈക്കത്തപ്പന്റെയും
    ശ്രീ പൂർണ്ണത്രയീശന്റെയും ഗുരുവായുരപ്പന്റെയും ചോറ്റാനിക്കരയമ്മയുടെയും അയ്യപ്പ സ്വാമിയുടെയും അമ്പലപ്പുഴ കണ്ണന്റെയും സർവേശ്വരന്മാരുടെയും അനുഗ്രഹം ... ആദരണീയനായ ഡോ. എടനാട് രാജൻ നമ്പ്യാർ സാറിന് എന്നോടുള്ള സ്നേഹം കൊണ്ട് പറഞ്ഞ ഈ അനുഗ്രഹവാക്കുകൾ സർവേശ്വരന്മാരുടെയും അനുഗ്രഹമായി ഞാൻ കരുതുന്നു. അനന്തകോടി പാദനമസ്കാരം.......

  • @santhip.k.5751
    @santhip.k.5751 8 місяців тому +2

    അങ്ങ് ചെയ്ത പുണ്യത്തിന്റെ ഫലം 🙏🏻🙏🏻🙏🏻🙏🏻

  • @gourinandhana9835
    @gourinandhana9835 8 місяців тому +4

    കണ്ണാ അങ്ങ് ആ സൗഹൃദത്തെ എത്ര സ്നേഹത്തോടെ കരുതലോടെയാണ് ചേർത്തു നിർത്തുന്നത്... ഹരേ കൃഷ്ണാ ❤❤❤

  • @salilakumary1697
    @salilakumary1697 8 місяців тому +2

    ഹരേകൃഷ്ണ രാധേശ്യാം
    നമസ്കാരം ജി

  • @pankajaksya5958
    @pankajaksya5958 8 місяців тому +5

    ഹരേ കൃഷ്ണാ ഭഗവാൻ്റെ കഥകൾ എത്ര കേട്ടാലും മതിവരാത്ത സന്തോഷം ഭഗവാൻ എന്നും അങ്ങയെ അനുഗ്രഹിക്കട്ടെ

  • @santhip.k.5751
    @santhip.k.5751 8 місяців тому +2

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sinduarackal8827
    @sinduarackal8827 8 місяців тому +6

    ഹരേകൃഷ്ണ 🙏🙏എത്ര കേട്ടാലും മതിവരാത്ത കണ്ണന്റെ കഥയും കിർത്തനങ്ങളും ഇനിയും ഇനിയും പറയാൻ sir ന് സാധിക്കട്ടെ, എന്റെ നാട്ടുകാരൻ വൈക്കം sir കണ്ണാ..... കണ്ണാ.... 🙏

    • @ramachandranv7375
      @ramachandranv7375 8 місяців тому

      പ്രാർത്ഥനാ നിർഭരമായ നന്ദി

  • @shyamlalshyam8892
    @shyamlalshyam8892 8 місяців тому +2

    ഹരേ രാമ ഹരേ കൃഷ്ണ

  • @shijanuzha9557
    @shijanuzha9557 8 місяців тому +1

    എത്ര മനോഹരമായ വരികൾ കണ്ണനെ നേരിൽ കണ്ടത് പോലെ ഉള്ള ഫീൽ. ഇത്‌ വൈക്കം സാറിന്റെ വരികൾ അല്ലെ സാറിന്റെ വരികളിൽ സാക്ഷാൽ ഭഗവാൻ ഇറങ്ങിവരും കണ്ണടച്ച് ഇരുന്നു കേട്ടാൽ ഭഗവാനെ കാണാൻ പറ്റും. അതുപോലെ ആ വരികളുടെ ഭംഗി പാടിയ ഗായകൻ ആരായാലും എന്റെ തൊഴുകൈ ഇനിയും സാറിന്റെ വരികൾ പാടാനുള്ള ഭാഗ്യം അങ്ങേയ്ക്കു ഉണ്ടാവട്ടെ ഭഗവാൻ അതുല്യനായ രാമചന്ദ്രൻ സാറിന് ഇനിയും ഇനിയും ഭഗവാന്റെ കീർത്തനങ്ങൾ എഴുതാൻ ആയുസും ആരോഗ്യവും തന്നു കൂടെ നിർത്തട്ടെ എന്നു ആത്മാർഥമായി ഞാൻ തൃകടവൂരപ്പനോട് അപേക്ഷിക്കുന്നു 🙏🏽🙏🏽🙏🏽🙏🏽🙏🏽

    • @ramachandranv7375
      @ramachandranv7375 8 місяців тому

      എന്റെ പൂർണ്ണത്രയീശാ..... തൃക്കടവൂരപ്പന്റെ പരമഭക്തയായ എനിക്ക് നേരിൽ ഇന്ന് വരെ കാണാൻ പറ്റാത്ത എന്റെ പെന്നനിയത്തിയും വന്നല്ലോ ....🎉🎉🎉🎉😂

  • @sandhyap7061
    @sandhyap7061 8 місяців тому +2

    ഹരേ കൃഷ്ണാ..,.🙏🙏🙏

  • @54321asha
    @54321asha 8 місяців тому +2

    Poornatrayeesa hare, Hare Krishna 🙏🙏🙏

  • @rajani9196
    @rajani9196 8 місяців тому +2

    ഹരേ കൃഷ്ണാ
    🙏🙏🙏🙏🙏🙏

  • @smitharamachandran5495
    @smitharamachandran5495 8 місяців тому +1

    HareGuruvayurappa sharanam🙏🙏🙏❤❤❤

  • @sandhya1946
    @sandhya1946 8 місяців тому +2

    ന്റെ കണ്ണാ ...........❤️❤️❤️❤️❤️😘😘😘😘😘🌹🌹🌹🌹🌹🙏🙏🙏🙏🙏🙏

  • @seethareji5715
    @seethareji5715 8 місяців тому +1

    കണ്ണാ 🙏പൊന്നു ഉണ്ണികണ്ണാ 🙏🙏നാരായണ 🙏🙏

  • @reejamohandas7124
    @reejamohandas7124 8 місяців тому +4

    സന്തോഷം തിരുമേനി ഹരേ കൃഷ്ണാ 🙏🌹🌹

  • @preethak.v7510
    @preethak.v7510 8 місяців тому +2

    ഹരേ കൃഷ്ണാ 🙏🙏🙏

  • @shalbiaji8457
    @shalbiaji8457 8 місяців тому +2

    ഹരേ കൃഷ്ണ 🌹

  • @sreevallyedayalil955
    @sreevallyedayalil955 8 місяців тому +2

    ഹരേ കൃഷ്ണ ... ഹരേ കൃഷ്ണ

  • @lathikasoman5913
    @lathikasoman5913 2 дні тому

    എന്റെ കണ്ണാ 🙏🙏🙏❤❤

  • @sreyabalan
    @sreyabalan 8 місяців тому +6

    രാവിലെത്തന്നെ കണ്ണന്റെ കഥ കേൾക്കാൻ സാധിച്ചതിൽ ഭഗവാനോട്‌ നന്ദി പറയുന്നു 🙏🏻🙏🏻 അങ്ങേക്ക് അനന്തകോടി പ്രണാമം 🙏🏻🙏🏻🙏🏻 ഹരേ കൃഷ്ണ ❤️🙏🏻🙏🏻🙏🏻❤️

  • @SmijaSatish-di9ik
    @SmijaSatish-di9ik 8 місяців тому +2

    ഹരേ കൃഷ്ണ... 🙏

  • @jayasoman3177
    @jayasoman3177 8 місяців тому +1

    ഹരേകൃഷ്ണ 🙏🙏🙏രാധേ ശ്യാം 🙏

  • @ramanimaruthur4264
    @ramanimaruthur4264 8 місяців тому +2

    ഗോവിന്ദാ ഹരി ഗോവിന്ദാ ഹരി ഗോവിന്ദാ ഹരി ഗോവിന്ദാ

  • @bhageerathisreenivasan5415
    @bhageerathisreenivasan5415 8 місяців тому +2

    ഹരേ ഗുരുവായൂരപ്പാ ശരണം🙏🌿🌿🌿🌹🌿🌿🌿🙏

  • @sindhusathyan1166
    @sindhusathyan1166 8 місяців тому +2

    ഭഗവാനെ 🙏🏻

  • @Kichan707
    @Kichan707 8 місяців тому +4

    ഹരേ രാമ ഹരേ ഹരേ ഹരേ കൃഷ്ണ 🌼💚👣💚

  • @geetanair921
    @geetanair921 8 місяців тому +2

    ഹരേ കൃഷ്ണ 🙏

  • @rajisadakk3096
    @rajisadakk3096 8 місяців тому +1

    ഹരേ കൃഷ്ണ രാധേ രാധേ ❤️❤️

  • @RajaniSajeev-ok6tx
    @RajaniSajeev-ok6tx 8 місяців тому +4

    ഹരേ കൃഷ്ണ 🙏 നമസ്കാരം മാഷേ 🙏🙏🙏

  • @mayanair70
    @mayanair70 8 місяців тому +4

    Hare Krishna.... 🙏🙏🙏❤

  • @radhikasuresh7988
    @radhikasuresh7988 8 місяців тому +3

    ഹരേ കൃഷ്ണാ ജയ് ശ്രീ രാധേ രാധേ 🙏🙏🙏

  • @sujaprasobhan1270
    @sujaprasobhan1270 8 місяців тому +2

    Govinda Hari Govina

  • @anjalivishnu6336
    @anjalivishnu6336 8 місяців тому +1

    ഹരേ കൃഷ്ണാ💛🙏

  • @sujathasreekumar9585
    @sujathasreekumar9585 8 місяців тому +2

    ഗോവിന്ദായ നമഃ 🙏🙏

  • @ramakrishnands1472
    @ramakrishnands1472 8 місяців тому +3

    ഹരേ പൂർണത്രയീശാ....
    സന്ദാന ഗോപാല മൂർത്തേ.... പാതു പൂർണത്രയീശാ....
    ഊഴിയിൽ വന്ന നാൾ തൊട്ടിതേവരെ
    ഊനം കൂടാതെ പാലിച്ച തേവരെ
    തൃപ്പൂണിത്തുറ വാഴും നാരായണ
    പൂർണവേദ പുരേശ്വരാ പാഹിമാം... 🙏🙏🙏🙏🙏🙏

    • @geethachandrashekharmenon3350
      @geethachandrashekharmenon3350 8 місяців тому

      🙏🙏🙏🙏

    • @ramachandranv7375
      @ramachandranv7375 8 місяців тому

      സന്തോഷമായി..... ഊഴിയിൽ വന്ന നാൾ തൊട്ടിതേവരേ ....❤❤❤❤❤

  • @nirmalavc1180
    @nirmalavc1180 8 місяців тому +1

    Kanna santanagopalamoorthey atiyante kutumbathilum santana sawobhagyam tarane🙏🙏

  • @sobhabalachandran3697
    @sobhabalachandran3697 8 місяців тому +2

    ഹരേ കൃഷ്ണ 🙏🙏

  • @sujathasreekumar9585
    @sujathasreekumar9585 8 місяців тому

    ഭഗവാന്റെ കീർത്തനങ്ങൾ എഴുതുവാൻ കഴിയുന്നത് തന്നെ പുണ്ണ്യജന്മലബ്ധി സിദ്ധിച്ചത് കൊണ്ടാണ്. ഭഗവാന്റെ അനുഗ്രഹം എന്നുമുണ്ടാകും 🙏🌹

  • @sukumaranpn2338
    @sukumaranpn2338 Місяць тому

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻♥️♥️♥️♥️🌹🌹🌹♥️🙏🏻

  • @vasnajayaram2445
    @vasnajayaram2445 8 місяців тому +1

    Hare Krishna ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @user-xd1xl4pg6m
    @user-xd1xl4pg6m 8 місяців тому

    Ente Krishna ente hridayathilum kudikolleename🙏🙏🙏

  • @somanpillai9763
    @somanpillai9763 8 місяців тому +1

    കൃഷ്ണാ.. ഗുരുവായൂരപ്പാ.. എല്ലാം അവിടുത്തെ ലീലാവിലാസം...
    കൂത്തിന്റെ കുലപതി ആദരണിയനായ ഡോ: ഇടനാട് രാജൻ നമ്പ്യാർ അവർകൾ രാമചന്ദ്രൻ സാറിനെക്കുറിച്ച് പറഞ്ഞ മുക്തകണ്ഠമായ വാക്കുകൾ കേട്ട് ഞാൻ കോരിത്തരിച്ചു പോയി.
    ഇതിൽ വലിയ ഒരു പുരസ്കാരം വേറെ എന്തു വേണം. എന്റെ ആത്മമിത്രം ഭക്കി സാഹിത്യ രചനയിൽ ശ്രേഷ്ടനായരാമചന്ദ്രൻ സാറിനെക്കുറിച്ച് പറഞ്ഞ നിഷ്കളങ്കവും നിർലോഭവുമായ ആനല്ല വാക്കുകൾക്കു് ആദരണീയ നായ ഡോ:രാജൻ നമ്പ്യാർ അവർകളുടെ പാദങ്ങളിൽ നമിക്കുന്നു. 🙏🙏🙏🙏🙏

    • @ramachandranv7375
      @ramachandranv7375 8 місяців тому

      വൈക്കത്തപ്പന്റെ അനുഗ്രഹവർഷമായി വൈക്കത്തിന്റെ ബഹുമുഖപ്രതിഭയുടെ അനുഗ്രഹം......

  • @Devu_Krishnagirl
    @Devu_Krishnagirl 4 місяці тому

    എന്റെ പൂർണ്ണത്രയീശൻ... ❤️🥹

  • @ggrinfotainmentchannel
    @ggrinfotainmentchannel 8 місяців тому +1

    Ohm Nnamo Nnaaraayannaaya 🙏

  • @sylababu6579
    @sylababu6579 8 місяців тому +4

    കണ്ണനെ കുറിച്ച് ezhuthumbozhum, kelkkumbozhum kittunna oraanandam varnnanaatheethamanu. Angayudeum, kannanteyumസുഹൃത്ത് ആയ മഹാകവിക്ക് എന്നെന്നും kannante അനുഗ്രഹം undakatte 🙏🙏🙏

  • @bhavanap6570
    @bhavanap6570 8 місяців тому +4

    Hare krishna ❤

  • @ushapremkumar7324
    @ushapremkumar7324 8 місяців тому +2

    🙏🌹

  • @sujanirappel4852
    @sujanirappel4852 8 місяців тому +2

    🙏🙏🙏

  • @vishnumarar3127
    @vishnumarar3127 6 місяців тому

    പൂർണ്ണത്രയീശാ 🙏🏻

  • @lekhaanu9376
    @lekhaanu9376 8 місяців тому +2

    🙏🙏🙏🙏

  • @soumyaa5140
    @soumyaa5140 8 місяців тому +2

    🙏

  • @geethatc2434
    @geethatc2434 8 місяців тому +4

    Hare krishna 🙏🙏🙏🙏🙏🙏🙏

  • @geethachandrashekharmenon3350
    @geethachandrashekharmenon3350 8 місяців тому +2

    Govinda Hari Govinda Hari Govinda Hari Govinda 🙏🙏🙏🙏🙏 Govinda Hari Govinda Hari Govinda Hari Govinda 🙏🙏🙏🙏🙏🙏🙏🙏 Govindaaaaaa🙏🙏🙏🙏🙏🙏

  • @shyamlalshyam8892
    @shyamlalshyam8892 8 місяців тому +2

    രാധേകൃഷ്ണ

  • @radhamk6538
    @radhamk6538 3 місяці тому

    Hare Krishna 🙏🏼 🙏🏼 🙏🏼 🙏🏼 🙏🏼 🙏🏼 🙏🏼 🙏🏼 ❤

  • @ushapremkumar7324
    @ushapremkumar7324 8 місяців тому +2

    കണ്ണാ 🙏🙏🙏

  • @resmiprasad486
    @resmiprasad486 8 місяців тому +1

    Harekrishna 🙏🙏🙏

  • @sumianoop4702
    @sumianoop4702 8 місяців тому +1

    Hare krishna 🙏🙏🙏

  • @roshniroshan5863
    @roshniroshan5863 8 місяців тому +1

    Harekrishna 🙏❤️

  • @gopikats6388
    @gopikats6388 8 місяців тому +2

    Hari Om

  • @durgajayaprakash6903
    @durgajayaprakash6903 8 місяців тому +2

    🙏🏻Hare Krishna 🙏🏻

  • @RadheRadhea
    @RadheRadhea 6 місяців тому

    Hare Krishna Jay Sree Radhe

  • @bysindhubalan4357
    @bysindhubalan4357 8 місяців тому +1

    🙏🏼🙏🏼🙏🏼

  • @sassyisabella2064
    @sassyisabella2064 4 місяці тому

    Jai RadhaKrishna❤❤

  • @user-ko7qv3uz8f
    @user-ko7qv3uz8f 2 місяці тому

    HareKrishna🙏

  • @vijisubhash4583
    @vijisubhash4583 8 місяців тому +2

    Hare krishnaa 🙏🏻

  • @sindhurani2656
    @sindhurani2656 8 місяців тому +1

    🙏🙏🙏🙏🙏🙏🙏🙏

  • @likhilkg9251
    @likhilkg9251 8 місяців тому +1

    🙏🙏🙏🙏🙏🙏

  • @sindhuji52sindhu43
    @sindhuji52sindhu43 4 місяці тому

    Entea ponnuunni kannana 😘😘😘🙏 jai jai sree Radhe Radhe Shyam 💕💕 jai jai sree Radhe Krishna 🙏🙏 jai jai sree bhalarama Swami 💕🙏💕 ellavarkum bhagavanteayum Radha Rani deaviyudeayum Lakshmi Narayan deaviyudeayum annnugraham undakatea a good🙏💕 sarwam sree Radha Krishnarpanamasthu 🙏💕💕

  • @rajalakshmikunjamma1078
    @rajalakshmikunjamma1078 3 місяці тому

    Bhakttinirbhramaya.stories.kelppikkunna.zghe.namaskam

  • @anukannan2600
    @anukannan2600 8 місяців тому

    🙏🙏🙏🙏🙏

  • @ambadiambadi7968
    @ambadiambadi7968 8 місяців тому

    🙏🙏🙏🙏🙏🙏🙏

  • @lathachandrababu9729
    @lathachandrababu9729 8 місяців тому +1

    🙏🙏🙏❤️

  • @kishork3898
    @kishork3898 8 місяців тому +1

    🙏🏼

  • @manjunath6866
    @manjunath6866 8 місяців тому

    Govinda Govinda 🙏🏻🙏🏻😑

  • @anithanandkumar6062
    @anithanandkumar6062 8 місяців тому

    Sir ramachandran sir rachicha sathakoti ravi tholkum kireetam kaithozhunnen....poornathrayeesante ...njangalute ambalathil poojaku ennum itha.bhagavane neril kaanam...

  • @sowmyashree9281
    @sowmyashree9281 8 місяців тому +1

    ಹರೇಕೄಷ್ಣ💙🙏

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 27 днів тому

    😃😂

  • @induvijukumar713
    @induvijukumar713 8 місяців тому +1

    ഹരേ കൃഷ്ണാ 🙏🙏🙏

  • @vinodthekkumparambil3105
    @vinodthekkumparambil3105 8 місяців тому +1

    🙏🙏🙏

  • @sasikalaradhakrishnan8494
    @sasikalaradhakrishnan8494 8 місяців тому +1

    🙏🙏🙏🙏

  • @sassyisabella2064
    @sassyisabella2064 4 місяці тому

    Hare Krishna❤

  • @kpharidasan3960
    @kpharidasan3960 4 місяці тому

    Hare krishna 🙏🙏🙏

  • @radhikaradhikatk160
    @radhikaradhikatk160 7 місяців тому

    കൃഷ്ണ🪷🪷

  • @Zera01410
    @Zera01410 8 місяців тому +1

    🙏🙏🙏

  • @sangeethanair3046
    @sangeethanair3046 8 місяців тому

    🙏🙏🙏