Very good speech. Your wisdom about our community is appreciable. Through this a little bit vacuum is filled with about our community. Thank you. Keep it up and good wishes.
Rishi panchami is very Auspicious day , Whatever ritual you do vritham, Viswakarma pooja with five lamps for rishis. it will give you immersive power with the blessings of veda dharsan rishies and rishi-paramparas... Om Sath Savithur Varenyam.... Namah parvathy pathaaye.. hara hara mahadeva... .....................................................SARVAM BHRAHMARPANA MASTHU.................................................................
Great.He is the Supreme God.Pray to him he will bless us .I am a strong devotee of the Lord God. Every Person who was born in this community believe only The Lord Viswakarma.Your video is very good .Continue. May God bless u.
Great info. Valare nanni for sharing it. 😊 Being a Vishwakarma (gold smith) never knew much about our community and history.. Thanks again 🙏 I received this video though my family WhatsApp group.
നന്നായി, ഈ ഒരു ടോപ്പിക് ഈ ദിവസം തെരഞ്ഞെടുത്ത് വിശദീകരിച്ചതിന് നന്ദി അറിയിക്കുന്നു. ഇതുപോലെയുള്ള വിഷയം വീണ്ടും നന്നായി വിശദീകരിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
അനുയോജ്യമായ ഒരു വിഷയം തെരഞ്ഞെടുത്തതിനും അത് നന്നായി അവതരിപ്പിച്ചതിനും ഹൃദയംനിറഞ്ഞ അഭിനന്ദനങ്ങൾ. വിജ്ഞാനസമ്പുഷ്ടം എങ്കിലും വലിച്ചുനീട്ടാതെ കാര്യങ്ങൾ വ്യക്തതയോടെ പറയാൻ കഴിഞ്ഞിട്ടുണ്ട്. ഇത്തരം വിഷയത്തെക്കുറിച്ചു ഈ പ്രായത്തിൽത്തന്നെ അറിവ് നേടാൻ തോന്നിയത് ദൈവാനുഗ്രഹം ആണ്. കൂടുതൽ പഠിക്കാനും ഗ്രഹിക്കാനും അത് പൊതുജനോപകാരപ്രദമായി പകർന്നു നൽകാനും കഴിയട്ടെ. മോൾക്കും കുടുംബത്തിനും എല്ലാ ഐശ്വര്യവും ഉണ്ടാകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർഥിക്കുന്നു.
It would have been nice if this video has included all the Five vedas of viswakarma, like as u mentioned regarding traditional occupation .all the best
തമ്പി മുതുകുളം, ആദ്യമായാണ് ഈ വീഡിയോ കാണുന്നത്. വിശ്വകര്മജരാകുറിച്ചു ഒരു വീഡിയോ ചെയ്ത മോൾക്ക് ഒരു ബിഗ് സലൂട്ട് . അവതരിപ്പിക്കുന്ന ശൈലിയിൽ ഒരു മാറ്റം വേണം. കുറച്ചു സ്പീഡും അധികമാവണ്ട, നല്ല എനെർജിറ്റിക്കായി അവതരിപ്പിക്കണം. പിന്നെ ക മന്റ്ബോക്സിൽ പറയുന്നകാര്യങ്ങൾ അതീവ ശ്രദ്ധയോടുകൂടി മനസിലാക്കി മുന്നോട്ടുപോകുക. മോൾക്ക് അഭിനന്ദനങ്ങൾ. ജയ് വിശ്വകർമ
മോളു.... വളരെ നന്നായിട്ടുണ്ട്. ഇതുപോലുള്ള വീഡിയോസ് ഇനി അപ്‌ലോഡ് ചെയ്യണം. പിന്നെ ഒരു കാര്യം, വിശ്വകർമ്മജയന്തി എന്ന് പറയാൻ പാടില്ല. കാരണം വിശ്വകർമ്മാവ് സ്വയംഭൂവാണ്. ഭഗവാൻ വിശ്വകർമ്മവിൻറെ ജന്മദിനം. പറയാൻ സാധിക്കില്ല. Full support 💪....
ನಮಸ್ತೆ ಜಿ നമസ്തേ ജീ. അതിൽ ചെറിയ തെറ്റ് ഉണ്ട് ശരിയായി ഗ്രഹിക്കുക. "അകാര ആഗമാർത്തഞ്ച ചകാര ശാസ്ത്രകോവിദഃ രി കാരോ ദൈവദോല്പത്തിദാചാര്യസ്തു തതോച്യതേ" എന്ന് പറയുന്നു. അകാര അഗ്മാർതശ്ച ചകാര ശാസ്ത്രകോവിദഃ രികാരോ ദൈവദോല്പത്തി ദാചാര്യാക്ഷര ത്രയം എന്നും. പറയും ആചാര്യ എന്നത് അചിനോദി ച ശാസ്ത്രാർത്ഥാൻ ആചാര്യ സ്ഥാപയാത്യാപി സ്വയമാചരതേ യസ്മാത് തസ്മാത് ആചാര്യ ഉച്യതേ എന്നാണ്. കൂടുതൽ അറിയാൻ ശ്രമിക്കുക Brahmashree Damodar Purohith Kasaragod. Mobile: 7994181634.
നമസ്തേ. മോളേ ഒരു പ്രത്യേക കാര്യം. മോൾ ഒന്ന് കോൺടാക്ട് ചെയ്യുമോ. ഞാൻ ഒരു വിശ്വകർമജ ആണ്. ഞങ്ങൾ ഒരു വലിയകാര്യം പ്ലാൻ ചെയ്യുന്നുണ്ട്. നമ്മുടെ സമുദായത്തിന്റെ ഉയർച്ചക്കായി പലതും നമുക്ക് ചെയ്യാനുണ്ട്. പറ്റിയാൽ ഇപ്പോൾ തന്നെ വിളിക്കുക. ഞാൻ പത്തനംതിട്ട കുമ്പനാട് ആണ്. മോൾ എവിടാണ്. നമസ്തേ
Sri Parvathy number onnu tharumoo, landline number aayalum mathii just one important thing to tell you regarding this video some important points regarding the current deplorable plight of our community, Nammuk cheyyan pattunnathu nammuk cheyyam. ജനിച്ച സമുദായം രക്ഷപെട്ടു കാണണം എന്ന ആഗ്രഹം കൊണ്ട് മാത്രമാണ്.
ഋഷിപഞ്ചമിഃ- ഋഷിപഞ്ചമി ഭാദ്രപദമാസത്തിലെ ശുക്ളപക്ഷ പഞ്ചമി ദിവസമാണു് മലയാളമാസമല്ല നോക്കേണ്ടതു്. മാതാപിതാക്കളുള്ളവര്‍ക്കേ ജയന്തിയുള്ളൂ. വൈദിക ഗുരുകുലങ്ങളില്‍ ശ്രാവണമാസം (വേദമന്ത്രശ്രവണം നടക്കുന്ന മാസം) കഴിഞ്ഞു് ഭാദ്രപദമാസത്തിലെ ശുക്ലപക്ഷ പ്രഥമാ മുതല്‍ ചതുര്‍ഥി വരെ നാലുവേദവും നാലു് വേദദ്രഷ്ടാക്കളായ ഋഷിമാരേയും (അഗ്നി, വായു, ആദിത്യന്‍, അംഗിരസ്സു്.) സ്മരിച്ച് പഞ്ചമി നാള്‍ ഋഷിഋണം (ഋഷിമാരോടുള്ള കടം) വീട്ടുന്നതിനു് വേണ്ടി അടുത്ത ഋഷി ഞാനായിക്കൊള്ളാം എന്ന് പ്രതിജ്ഞ എടുക്കുന്ന ദിവസമായിരുന്നു ഋഷിപഞ്ചമി) (ചിങ്ങം, കന്നി... മലയാളമാസമാണു്. ശ്രാവണ, ഭാദ്രപദ മാസങ്ങളാണു് വൈദിക ഗുരുകുലങ്ങള്‍ പിന്‍തുടര്‍ന്നിരുന്നതു്.) കൂടാതെ വിശ്വകര്‍മസൂക്താനുസരണം ഗണനം ചെയ്തുണ്ടാക്കിയ പേര്‍ഷ്യന്‍ കലണ്ടര്‍ പ്രകാരം നമ്മുടെ ഋഷിപഞ്ചമി ദിവസം അവരുടെ വര്‍ഷാദ്യമാസത്തിലെ അഞ്ചാം തീയതിയുമാണു്. - അഭിപ്രായത്തിന് കടപ്പാട് ആചാര്യ നരേന്ദ്രഭൂഷന്റെ 2009ലെ പ്രഭാഷണം. ജ്യോതിഷപരമായി പ്രപഞ്ചോത്ഭവം നടന്നു എന്ന് കണക്കാക്കുന്ന ദിവസം. വിശ്വകര്‍മഗോത്രപിതാക്കന്മാരായ സനകാദി ഋഷികള്‍ക്ക് (സനക, സനാതന, അഭുവന, പ്രത്നസ, സുപര്‍ണസ) ജ്ഞാനദര്‍ശനം ലഭിച്ച ദിവസം ഒക്കെയാണു് ഋഷിപഞ്ചമി. സര്‍വവ്യാപിയായ വിശ്വകര്‍മാവു് മഹാമേരു പര്‍വതത്തില്‍ മാത്രമല്ല ഉള്ളതു്. അരൂപിയായവനെ നഗ്നനേത്രങ്ങള്‍ കൊണ്ടു് കാണുക സാദ്ധ്യമല്ല, ജ്ഞാനദര്‍ശനമേ സാദ്ധ്യമാവൂ. ഇതില്‍ ആചാര്യ നരേന്ദ്രഭൂഷന്റെ പ്രഭാഷണം കേള്‍ക്കുക ua-cam.com/video/7cnDhOYp8vs/v-deo.html - Full Function - ua-cam.com/video/gF6tXxKneQQ/v-deo.html
വിശ്വകര്‍മജര്‍ ആരാണ് ? ഓാാം = ഈശ്വരന്‍ = വിശ്വകര്‍മാവ് = വിശ്വസ്രഷ്ടാവ് = പ്രജാപതി = ഹിരണ്യഗര്‍ഭന്‍ = വിരാഡ്പുരുഷന്‍ = പരബ്രഹ്മം = പരമേശ്വരന്‍ = പരമാത്മാവ് = അഗ്നി. അങ്ങനെ വേദത്തില്‍ മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്നത് വിശ്വകര്‍മാവ് തന്നെയാണ്, ഏകമായ ഈശ്വരന്‍. (ഓാാം എന്ന പരമാത്മാവ് വിശ്വം സൃഷ്ടിച്ചതുകൊണ്ട് വിശ്വകര്മാവായി എന്ന് ധരിക്കുക. - വിശ്വം കര്മ യസ്യ അസൗ വിശ്വകര്മ.) മറ്റുള്ളവ വിശ്വകര്‍മാവിന്റെ ഗുണവിശേഷങ്ങളായ ദേവകള്‍ (ദിവ്യഗുണമുള്ളവര്‍). വിരാട്പുരുഷനെന്നും, പ്രജാപതിയെന്നും ഹിരണ്യഗര്‍ഭനെന്നും മറ്റും വിളിക്കുന്നത് വിശ്വകര്‍മാവിനേ ത്തന്നെയാണ്. സത്യം ഇതു തന്നെയാണ്. വിശ്വകര്‍മാവില്‍ നിന്ന് ജനിച്ചവര്‍ വിശ്വകര്‍മാക്കളെങ്കില്‍ സര്‍വ്വചരാചരങ്ങളും അതില്‍ നിന്നുണ്ടായതാണ്. ഇത് മനസിലാക്കിയാല്‍ എല്ലാവരും (മനുഷ്യകുലം) വിശ്വകര്‍മാക്കള്‍ (വിശ്വകര്‍മകുലം) തന്നെയാണ് അവിടെ ദളിത, ആര്യ, ദ്രാവിഡ, ജാതി ഭേദമോന്നുമില്ല. എല്ലാവരെയും ഒന്നായി കാണാം. വിശ്വകര്‍മ ഒരു കുലമാണ്, ഗോത്രം - ഋഷിപരമ്പരയെ കാണിക്കുന്നതാണ്. സംരക്ഷണപ്രധാനമായ കര്‍മം ചെയ്യുന്നവരാകയാല്‍ - സംരക്ഷണപ്രധാനമായ വേദത്തിന്റെ (അഥര്‍വം) ഋഷിയായ അംഗിരസ്സാണ് വി.ക.ഗോത്രഋഷി. അഞ്ചു് മാധ്യമങ്ങളിലൂടെയുള്ള സൃഷ്ടി ചെയ്യുന്നവരാകയാല്‍ അഞ്ചു് ഗോത്രമായി. അവ 1.സനഗഋഷിഗോത്രവും (മനു-കൊല്ലന്‍-ഇരുമ്പുപണി), 2.സനാതനഋഷിഗോത്രം (മയ-ആശാരി-മരപ്പണി), 3അഭുവനനഋഷിഗോത്രം (ത്വഷ്ട-മൂശാരി-വാര്‍ക്കപ്പണി), 4.പ്രത്നസഋഷിഗോത്രം (ശില്പി-കരിങ്കല്‍പ്പണി), 5.സുപര്‍ണസഋഷിഗോത്രം (വിശ്വജ്ഞ-തട്ടാന്‍-സ്വര്‍ണപ്പണി) എന്നിവരാണ്. അവ വീണ്ടും 5×5=25 ഉപഗോത്രമായി. അങ്ങനെ 25×5=125 ഗോത്രം വരെയുണ്ടു്. വിശ്വകര്‍മഗോത്രങ്ങളാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അഞ്ച് മാദ്ധ്യമങ്ങള്‍ (ഇരുമ്പ്, മരം, ഓട് (താമ്രം), ശില, സ്വര്‍ണ്ണം/വെള്ളി, - ലോഹം, ദാരു, ശില) ഉപയോഗിച്ച് ലോകോപകാരപ്രദമായ മറ്റ് സൃഷ്ടികള്‍ ചെയ്യുന്നവര്‍ എന്നെടുക്കണം. പരമ്പരാഗത മാര്‍ഗത്തില്‍ ഇന്നും തുടരുന്നവര്‍. അവരിലും നാലു വര്‍ണ്ണത്തില്‍ പെട്ടവര്‍ ഉണ്ട് കാരണം എല്ലാവേദവും പഠിച്ച് ഉപവേദങ്ങളും പഞ്ചഉപയോഗവേദങ്ങളും പഠിച്ച് ബ്രാഹ്മണ്യം നേടിയവര്‍ സ്ഥപതിസ്ഥാനാര്‍ഹര്‍ ബ്രാഹ്മണര്‍, കരബലം മുഖ്യമായി ഉപയോഗിച്ച് കര്‍മം ചെയ്യുന്നവര്‍ ക്ഷത്രിയസ്ഥാനിയര്‍, അവരില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നവര്‍ വൈശ്യസ്ഥാനിയര്‍. അത് മൂന്നും ആകാന്‍ കഴിവില്ലാതെ ആകാനാഗ്രഹിച്ച മേഖലയിലുള്ളവരുടെ സേവകരാവുന്നവര്‍ ശൂദ്രസ്ഥാനിയര്‍. (1.സ്ഥപതി(ബ്രാഹ്മണ) 2.സൂത്രഗ്രാഹി(ബ്രാഹ്മണ) 3.തക്ഷകന്‍(ക്ഷത്രിയ) 4.വര്‍ദ്ധകി(വൈശ്യ) 5.സേവകര്‍(ശൂദ്ര)). വിശ്വകര്‍മാക്കള്‍ മറ്റുള്ള എല്ലാ സമുദായങ്ങള്‍ക്കും സംരക്ഷണാര്‍ത്ഥം പ്രവര്‍ത്തിക്കേണ്ടവരാണ്. അതായത് അഥര്‍വവേദ ഋഷിയായ അംഗിര ഗോത്രജരാണ് വിശ്വകര്‍മ ഋഷിമാര്‍. കൃഷിയായുധങ്ങള്‍ മുതല്‍ രാജാക്കന്മാരെ നിലനിര്‍ത്തിയിരുന്ന ആയുധങ്ങള്‍ വരെ നിര്‍മ്മിച്ചിരുന്നത് വിശ്വകര്‍മാക്കള്‍ ആണ്. (കുടിലുമുതല്‍ കൊട്ടാരം വരെ).
Priya suhurthe viswakarma/ajan/hiranyagarfan/kaan/swayamfubrahman/vachaspathi/brahmanaspathi/prajapathi/dakshan/ithellam brahmav anu.viswakarmav adi kalpathile brahmav anu,2 nd brahma 4 faced padmasamfava,3rd viswakartha 3 faced.hamsam viswakarmavinte vahanamay vannitum manasilayille?ee devane poojikunna kontanu viswakarmakalku hamsa brahmanan,garfabrahmanan,swayamfu/janma brahman ennu parayunnad allathe janikumpol brahmanan akunna kontalla.goat,hen,vulture,buffalo,swan are considered divine for this community .so this animals are sacrifice as a symbol of destruction of Brahma cult by shakteyas and shivas
ua-cam.com/video/jxHjMNKpIQ8/v-deo.html...നമസ്തേ, വീഡിയോ വളരെ നന്നായിട്ടുണ്ട്.. ഋഷി പഞ്ചമിയെ പറ്റി വരെ പറഞ്ഞത് ശെരിയാണ്... വേദങ്ങളിൽ കാണുന്ന വിരാട് വിശ്വകർമ്മ പരബ്രഹ്മത്തെ ഘോര തപസ്സിനോടുവിൽ പഞ്ച ഋഷീശ്വരന്മാർ അകക്കണ്ണുകൊണ്ട് ദർശിച്ച പുണ്യ ദിനം.. എന്നാൽ ആ പരബ്രഹ്മ ത്തിന് ജനനവും, മരണവും ഇല്ല. അതായത് ജയന്തി ഇല്ല. "വിശ്വകർമ്മ ജയന്തി" എന്ന് പറയുന്നത് പുരാണങ്ങളിൽ കാണുന്ന ദേവശിൽപി വിശ്വകർമ്മാവിനെ പറ്റിയാണ്.... വേദ സ്വരൂപനായ വിശ്വകർമ്മ പരബ്രഹ്മവും, ദേവശില്പി വിശ്വകർമ്മ ദേവനും രണ്ടാണെന്ന് അർത്ഥം..... വിശ്വബ്രാഹ്മണ മഠാധിപതി യുടെ ഇൗ പ്രഭാഷണം കേൾക്കുക... കുട്ടിയുടെ പേര് ഇതിൽ കണ്ടില്ല എങ്കിലും കൂടുതൽ അറിയുക.. പഠിക്കുക.. പ്രചരിപ്പിക്കുക..ദൈവം അനുഗ്രിക്കട്ടെ.... 🙏
JVS Vlogs ഞാൻ എന്റെ പരിമിതമായ അറിവ് പറഞ്ഞു തരാം.. ഇത് തന്നെ ആണോ എല്ലാവരും ചെയ്യുന്നത് എന്ന് അറിയില്ല. 1.രാവിലെയും വൈകിട്ടും 5 തിരി ഇട്ട വിളക്ക് വിശ്വകർമ വീടുകളിൽ തെളിയിക്കണം. 2.ഋഷി പഞ്ചമി ദിവസം മറ്റു തടസങ്ങൾ ഒന്നും ഇല്ലെങ്കിൽ വൃതം എടുത്ത് വീടുകളിൽ വിശ്വകർമ പൂജ നടത്താറുണ്ട്. അതല്ലെങ്കിൽ പ്രാർത്ഥനകൾ നടത്താറുണ്ട് വീടുകളിൽ.
Vishwakarma National Foundation (VNF) conducting a WEBINAR regarding the subject VEDAs and Vishwakarma on 6th September Sunday..Dr.NS Acharya, Sri Har Shankar, Renjith Kumar Pala are delivering speech on this occasion...If you like to attend the WEBINAR call at 7034375335 WhatsApp
വേദത്തിലെ വിശ്വകര്‍മസംജ്ഞ ഏതെങ്കിലും ദേവവിശേഷത്തെയോ വ്യക്തി വിശേഷത്തെയോ കുറിക്കുന്ന ലൗകികേതിഹാസസംബന്ധിയാണെങ്കില്‍ ശ്രീരാമന്‍ ശ്രീകൃഷ്ണന്‍ തുടങ്ങിയ മര്യാദാപുരുഷോത്തമ-യോഗേശ്വരന്മാരുടെ ജീവിതകഥ പറയുന്ന ഇതിഹാസങ്ങളിലാണു് അവരുടെ ചരിതം നോക്കുന്നതെന്നപോലെ - വിശ്വകര്‍മേതിഹാസമെന്നൊന്നു് കണ്ടെടുക്കയും അതില്‍ പരതുകയുമാണു് വേണ്ടതു്. വേദത്തിലതു് ഉണ്ടാവുകയില്ല. വേദത്തില്‍നിന്നു് ലോകത്തിലേക്കു് എന്ന ഏകമുഖ പഥമല്ലാതെ തിരിച്ചു് ലോകത്തില്‍ നിന്നു വേദത്തിലേക്കു് എന്ന ദ്വിമുഖപഥം ഇല്ല. വേദത്തില്‍ വിശ്വകര്‍മാവിനെയോ രാമനെയോ കൃഷ്ണനെയോ തേടിപുറപ്പെട്ടാല്‍ തുടങ്ങിന്നിടത്തുതന്നെ, പ്രവേശനമില്ല എന്ന സൂചനാപദം കുറിച്ച കവാടം ഉണ്ടാകും. നിരുക്തകാരനായ യാസ്കാചാര്യന്‍ വിശ്വകര്‍മ സംജ്ഞയുടെ യൗഗികാര്‍ഥം നിര്‍വചിക്കുന്നതു് “ജഗത്തിന്റെ സമ്പൂര്‍ണകര്‍മവും ആരുടേയോ ആരാണോ ജഗത്തെല്ലാം നിര്‍മിച്ചൊരുക്കിയതു് അവനത്രേ വിശ്വകര്‍മാവു്” എന്നാണു്. ഇതു് ജഗദീശ്വരന്‍ മാത്രമാണു്. സകല ശില്പകലാശാസ്ത്രനിപുണരായ മയാദി ആചാര്യന്മാര്‍ ഉണ്ടാവുകയും ലോകപ്രസിദ്ധരാവുകയും ചെയ്തിട്ടുണ്ടെങ്കിലും അവര്‍ക്കു് ജഗദ്സൃഷ്ടാവെന്ന വിശ്വകര്‍മത്വം കൈവരുന്നതല്ല. ഈശ്വരനല്ല മനുഷ്യന്‍ എന്നതാണു് കാരണം. മനുഷ്യനു് ദേവനോ അസുരനോ ആകാം. ഈശ്വരനാകാന്‍ കഴിയുന്നതല്ല. മണ്ണുമെനഞ്ഞു് പാത്രമോ തടികടഞ്ഞു് പറയോ ഉണ്ടാക്കാന്‍ മനുഷ്യനു് കഴിയും. മണ്ണും തടിയും പ്രകൃതിയെന്ന ഉപാദാനത്താല്‍ ഭഗവാന്‍ സൃഷ്ടിക്കുന്നു. അതിനാല്‍ ഭഗവാനത്രേ നിമിത്തകാരണമായ വിശ്വകര്‍മാവു്. വിശ്വകര്‍മസൂക്തം മനനം ചെയ്യുന്നവര്‍ക്കു് ഈ തത്ത്വത്തിനുള്ളില്‍ ഉദയം ചെയ്തിരുന്ന പൊരുള്‍ ഗ്രഹിക്കാനാകും. വിശ്വകര്‍മാവെന്ന മഹാശില്പി ആരെന്നു ബോധിക്കുകയും ചെയ്യും. - അമൃതകീര്‍ത്തി ആചാര്യ നരേന്ദ്രഭൂഷണ്‍.
ഏതൊരു ശ്രമവും ചെറുതല്ല... ഒരറിവും ചെറുതല്ല... അതുകൊണ്ട് തന്നെ പാർവ്വതിയുടെ ഈ ചാനലിനെയും യൂടൂബിൽ തിരഞ്ഞപ്പോൾ വിശ്വകർമ്മാവിനെ കുറിച്ച് അറിവ് നല്കുന്ന വീഡിയോകൾ മലയാളഭാഷയിൽ കുറവാണെന്ന് മനസ്സിലാക്കി തന്നാലായ രീതിയിൽ ഇങ്ങിനെ ഒരു ചാനൽ തുടങ്ങി അതിലൂടെ സാധ്യമായ കാര്യങ്ങൾ ചെയ്യുവാനും ... മാത്രമല്ല എനിക്ക് ഒരു പക്ഷേ തെറ്റുകൾ പറ്റിയേക്കാം ... അതേ കുറിച്ച് അറിവുള്ളവർ കമന്റ് ബോക്സിൽ മറുപടിയായെങ്കിലും അറിയുക്കുന്നത് സ്വാഗതം ചെയ്തു കൊണ്ടുള്ള ആ തുറന്ന മനസ്സിനേയും നല്ല സമീപനത്തേയും ശ്ലാഘിക്കുന്നു... അതിമഹത്തായ ഈ പരമ്പരയിലെ ഇങ്ങേയറ്റത്തെ കണ്ണിയായ പാർവ്വതിക്ക് പ്രണാമം... ആയുസ്സിനും ഒരുമനുഷ്യായുസ്സു കൊണ്ട് നേടാവുന്ന അർഥത്തിനും പരിധിയും പരിമിതിയുമുണ്ടെങ്കിലും .... കാലവും ...അറിവും - ഇത് രണ്ടും അനന്തമാണ് ... അപ്രാപ്യമാണ്... കാലത്തിന്റെ അവസാനം കാണാനോ ... അറിവിൽ അവസാനത്തേതും നേടാനോ മനുഷ്യനെന്നല്ല ഒരു ചരാചര ത്തിനും സാധ്യമല്ലല്ലോ..! ഒന്നും ചെയ്യാതിരിക്കുന്നവർക്കല്ല, മറിച്ച്, എന്തെങ്കിലും ചെയ്യുന്നവർക്കേ ശരിയോ തെറ്റാേ സംഭവിക്കാനും സാധ്യതയുള്ളൂ ... അതു കൊണ്ട് തന്നെ ... സദാസമയവും തെറ്റുകൾ തിരുത്താൻ തയ്യാറായിക്കൊണ്ട്തന്നെ തനിക്കുള്ള അറിവുകൾ എല്ലാവരിലേക്കും പകരുവാൻ കാണിക്കുന്ന ഈ സദുദ്യമത്തിന് എല്ലാ നന്മകളും നേരുന്നു... പറഞ്ഞു കൊണ്ടേയിരിക്കുക ... അറിവുള്ളവർ -- ഗുരുക്കന്മാർ -- അതിൽ തെറ്റുണ്ടെങ്കിൽ തിരുത്തിത്തരുവാൻ സദാ കൂടെയുണ്ടാവും എന്ന ഉത്തമബോധ്യത്തോടെ ... ഉറച്ചബോധ്യത്തോടെ ...... നന്ദി.
മോളേ. ഋഷി പഞ്ചമിയേ കുറിച്ചുള്ള അറിവ് പങ്കിട്ടതിൽ വളരെ നന്ദി .പക്ഷേ. വിശ്വകർമ്മ ദേവൻ സ്വയം ഭു. വാണ്. എങ്കിൽ ഋഷി പഞ്ചമിയും .വിശ്വകർമ്മജയന്തിയും ഒന്നു കൂടി മോള് വായിച്ച് [ അന്വഷിച്ച് ] പഠിക്കണം' ഇന്ന് വിശ്വകർമ്മജൻ കേരളത്തിൽ വെറും വട്ടപൂജ്യമാണ്. കാരണം അറിവു കൂടിയതു തന്നെ.
വളരെ നല്ല അവതരണം അഭിനന്ദനങ്ങൾ.. പക്ഷെ ഋഷിപഞ്ചമി വിശ്വകർമ ആചരണം അല്ല ഹിന്ദു സ്ത്രി വ്രതം ആണ്.. ഇന്ത്യ മുഴുവൻ ലോകം മുഴുവൻ വിശ്വകർമ ജർ ആഘോഷിക്കുന്നത് കന്യാ സംക്രാന്തി വിശ്വകർമ ദിനം മാത്രം.. അതിനെ കുറിച്ച് ദയവായി വിഡിയോ ഇടുക
വിശ്വകർമ്മജരേ സംബന്ധിക്കുന്ന. ഭാരതീയ വിശ്വകർമ്മജർ, വിശ്വകർമ്മ പുരാണം, വിശ്വകർമ്മ വംശ പ്രകാശിക, വിശ്വകർമ്മജർ ഋഗ്വേദത്തിൽ മുതലാ ഏതാനും ഗ്രന്ഥങ്ങൾ ഉണ്ട്. തീരുവല്ലായിൽ നെടുമ്പ്രം എന്ന സ്ഥലത്ത് ഒരു ആശ്രമം ഉണ്ട്. അവിടെ ചെന്നാൽ അഞ്ച് വേദങ്ങളേക്കുറിച്ചും വിശ്വകർമ്മജരേക്കുറിച്ചും കൂടുതൽ അറിയാൻ സാധിയ്ക്കും വിശ്വകർമ്മ ഗ്രന്ഥങ്ങൾ വായിക്കണമെന്നുണ്ടെങ്കിൽ ph:9747030652എന്ന നമ്പറിൽ വിളിക്കുക.
ഋഷിപഞ്ചമി ഹിന്ദു സ്ത്രീ വ്രതം ആണ്.. വിശ്വകർമ്മജരുമായി ഇതിനു ബന്ധം ഇല്ല.. കേരളത്തിൽ ഒരു വിഭാഗം ഒഴികെ ഇന്ത്യ യിൽ ഒരു വിശ്വകർമ്മജരും ഇത് ആചരിക്കുന്നില്ല. ലോകം മുഴുവൻ വിശ്വകർമ്മജർ ആഘോഷിക്കുന്നത് കന്യാ സംക്രാന്തി വിശ്വകർമ ദിനം ആണ്.. ഇന്ത്യ യിലെ മുഴുവൻ വിശ്വകർമ സംഘടന കളും അംഗീകരിച്ച ദിന മാണ് കന്യാ സംക്രാന്തി സെപ് 17 വിശ്വകർമ ദിനം
മോളേ, ഋഷിപഞ്ചമിയെകുറിച്ചും വിശ്വകർമ്മജരെകുറിച്ചും നന്നായി പഠിച്ചു പറഞ്ഞതിന് അഭിനന്ദനങ്ങൾ....
നന്ദി
Very good speech. Your wisdom about our community is appreciable. Through this a little bit vacuum is filled with about our community. Thank you. Keep it up and good wishes.
Thanks 😊
Rishi panchami is very Auspicious day , Whatever ritual you do vritham, Viswakarma pooja with five lamps for rishis. it will give you immersive power with the blessings of veda dharsan rishies and rishi-paramparas...
Om Sath Savithur Varenyam....
Namah parvathy pathaaye.. hara hara mahadeva...
.....................................................SARVAM BHRAHMARPANA MASTHU.................................................................
Very good message 👏👏👍🌹
Thank you ☺️
Great.He is the Supreme God.Pray to him he will bless us .I am a strong devotee of the Lord God. Every Person who was born in this community believe only The Lord Viswakarma.Your video is very good .Continue. May God bless u.
Thank you 😊
well said, good information
Thank you
വളരെ നല്ല അറിവാണ് പങ്കു വച്ചതു ആശംസകൾ 👌💐
Thank You 😊
Gud information 🤗🤩
Thank you
Very useful information, good
Thank You 😊❤️
Great info. Valare nanni for sharing it. 😊 Being a Vishwakarma (gold smith) never knew much about our community and history.. Thanks again 🙏
I received this video though my family WhatsApp group.
😊😊😊😊😊😊
New information. Thank you😍😘
❤️❤️❤️❤️❤️
Very informative. Well done! Learn more on Viswakarma and share your knowledge here for others. God Bless!
Thank you.. sure😊
നന്നായി, ഈ ഒരു ടോപ്പിക് ഈ ദിവസം തെരഞ്ഞെടുത്ത് വിശദീകരിച്ചതിന് നന്ദി അറിയിക്കുന്നു. ഇതുപോലെയുള്ള വിഷയം വീണ്ടും നന്നായി വിശദീകരിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
Thank you😊
അഭിനന്ദനങ്ങൾ
Thank you ☺️
Congratulations
Thank you 😊
സ്വസമുദായത്തിന് ഒരു ആചാര്യൻ ഇല്ലാതെ പോയതുകാരണം വിശ്വകർമ്മാവിനെകുറിച്ചുള്ള അറിവും പരിമിധമാണ് ഉള്ളത് തന്നെ പല അഭിപ്രായങ്ങളും വളരെ ഉപകാരം
Thank you
Nice presentation dear..🤩
Thank you 😊♥️💕
അനുയോജ്യമായ ഒരു വിഷയം തെരഞ്ഞെടുത്തതിനും അത് നന്നായി അവതരിപ്പിച്ചതിനും ഹൃദയംനിറഞ്ഞ അഭിനന്ദനങ്ങൾ. വിജ്ഞാനസമ്പുഷ്ടം എങ്കിലും വലിച്ചുനീട്ടാതെ കാര്യങ്ങൾ വ്യക്തതയോടെ പറയാൻ കഴിഞ്ഞിട്ടുണ്ട്. ഇത്തരം വിഷയത്തെക്കുറിച്ചു ഈ പ്രായത്തിൽത്തന്നെ അറിവ് നേടാൻ തോന്നിയത് ദൈവാനുഗ്രഹം ആണ്. കൂടുതൽ പഠിക്കാനും ഗ്രഹിക്കാനും അത് പൊതുജനോപകാരപ്രദമായി പകർന്നു നൽകാനും കഴിയട്ടെ. മോൾക്കും കുടുംബത്തിനും എല്ലാ ഐശ്വര്യവും ഉണ്ടാകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർഥിക്കുന്നു.
Thank you ☺️
Njan oru vidwakarma Anu thanks
☺️
ഉള്ള അറിവുകൾ ഷെയർ ചെയ്യുന്നത് എപ്പോഴും നല്ലതാണ് ആണ് ഒരറിവും ചെറുതല്ല
😊😊😊😊
Good information Thanks
Thank you
Chechi video nannayitt ond 💕 iniyum ith polathe videos cheyanam .
Thank you ☺️. Sure
Superb...miss😍❤️❤️❤️
Thank You soo much ❤️.
Useful 🥰🙏
Thank You ❤️
Good effort...Thankz for the video😍🤝
Thank you
It would have been nice if this video has included all the Five vedas of viswakarma, like as u mentioned regarding traditional occupation .all the best
I will do another video on 5 Vedas. Thank you for the suggestions.
Weldon my sister super
Thank you
തമ്പി മുതുകുളം, ആദ്യമായാണ് ഈ വീഡിയോ കാണുന്നത്. വിശ്വകര്മജരാകുറിച്ചു ഒരു വീഡിയോ ചെയ്ത മോൾക്ക് ഒരു ബിഗ് സലൂട്ട് . അവതരിപ്പിക്കുന്ന ശൈലിയിൽ ഒരു മാറ്റം വേണം. കുറച്ചു സ്പീഡും അധികമാവണ്ട, നല്ല എനെർജിറ്റിക്കായി അവതരിപ്പിക്കണം. പിന്നെ ക മന്റ്ബോക്സിൽ പറയുന്നകാര്യങ്ങൾ അതീവ ശ്രദ്ധയോടുകൂടി മനസിലാക്കി മുന്നോട്ടുപോകുക. മോൾക്ക് അഭിനന്ദനങ്ങൾ. ജയ് വിശ്വകർമ
Thank you soo much 😊.. sure
മിടുക്കി
Thank You 😊
New information.👍
Thank you dr
Really appreciate u, giving us awesome information. God bless u .
Subscribed ur channel
Thank You soo much
Good information sister😍🌷
Thank you
അഭിനന്ദനങ്ങൾ... മോളേ...
Thank you ☺️
ഓം വിശ്വകർമ്മേണ നമ:
അഭിനന്ദനങ്ങൾ
Thank you
Good content..👍
Thank You 😊♥️
വീഡിയോ നന്നായി. ആശ०സകൾ!
Thank you 😊
@@LaveLovTv ഞാനും ഇതുപോലുള്ള വീഡിയോ ചെയ്തിട്ടുണ്ട് കേട്ടു നോക്കണേ
@@binukumar.sangarreyalsupar9703 kelkam
മോളു.... വളരെ നന്നായിട്ടുണ്ട്. ഇതുപോലുള്ള വീഡിയോസ് ഇനി അപ്‌ലോഡ് ചെയ്യണം. പിന്നെ ഒരു കാര്യം, വിശ്വകർമ്മജയന്തി എന്ന് പറയാൻ പാടില്ല. കാരണം വിശ്വകർമ്മാവ് സ്വയംഭൂവാണ്. ഭഗവാൻ വിശ്വകർമ്മവിൻറെ ജന്മദിനം. പറയാൻ സാധിക്കില്ല.
Full support 💪....
Ok 😊😊😊
Well done dear👍👏❤️
❤️❤️❤️❤️
വളരെ ശരിയാ
😊
ഞാനും
😊
പേരിന്റെ അറ്റത് ആചാരി ഉണ്ടായിരുന്നിട്ടും... ഇപ്പോഴാ അതിന്റെ അർത്ഥം മനസിലായത്... 🙏🙏🙏🙏
👍👍👍
ನಮಸ್ತೆ ಜಿ നമസ്തേ ജീ.
അതിൽ ചെറിയ തെറ്റ് ഉണ്ട് ശരിയായി ഗ്രഹിക്കുക. "അകാര ആഗമാർത്തഞ്ച ചകാര ശാസ്ത്രകോവിദഃ രി കാരോ ദൈവദോല്പത്തിദാചാര്യസ്തു തതോച്യതേ" എന്ന് പറയുന്നു. അകാര അഗ്മാർതശ്ച ചകാര ശാസ്ത്രകോവിദഃ രികാരോ ദൈവദോല്പത്തി ദാചാര്യാക്ഷര ത്രയം എന്നും. പറയും
ആചാര്യ എന്നത് അചിനോദി ച ശാസ്ത്രാർത്ഥാൻ ആചാര്യ സ്ഥാപയാത്യാപി സ്വയമാചരതേ യസ്മാത് തസ്മാത് ആചാര്യ ഉച്യതേ എന്നാണ്. കൂടുതൽ അറിയാൻ ശ്രമിക്കുക
Brahmashree Damodar Purohith Kasaragod. Mobile: 7994181634.
Very good information, sairam
Thank you
നമസ്തേ. മോളേ ഒരു പ്രത്യേക കാര്യം. മോൾ ഒന്ന് കോൺടാക്ട് ചെയ്യുമോ. ഞാൻ ഒരു വിശ്വകർമജ ആണ്. ഞങ്ങൾ ഒരു വലിയകാര്യം പ്ലാൻ ചെയ്യുന്നുണ്ട്. നമ്മുടെ സമുദായത്തിന്റെ ഉയർച്ചക്കായി പലതും നമുക്ക് ചെയ്യാനുണ്ട്. പറ്റിയാൽ ഇപ്പോൾ തന്നെ വിളിക്കുക. ഞാൻ പത്തനംതിട്ട കുമ്പനാട് ആണ്. മോൾ എവിടാണ്. നമസ്തേ
കുമ്പനാട്ട് എവിടെ
Sprrrb 👌
Thank you
useful information
Thank You soo much
Very good
@@sherlybhaskar8280 ❤️❤️❤️
Good Job
👏👏👏👏👏👏👏👏
😊
വരരെ നന്നായി മോളേ അവതരണം
Thank you😊
Oooh sriparvathy🔥🔥🔥. Feeling proud njaanum vishwakarmajan aanu
Thnk u
@@LaveLovTv 😃😃😃👋👋
Sri Parvathy number onnu tharumoo, landline number aayalum mathii just one important thing to tell you regarding this video some important points regarding the current deplorable plight of our community, Nammuk cheyyan pattunnathu nammuk cheyyam. ജനിച്ച സമുദായം രക്ഷപെട്ടു കാണണം എന്ന ആഗ്രഹം കൊണ്ട് മാത്രമാണ്.
thanks for this
😊😊
@@LaveLovTv expecting more from you..
Rishipanchami as per scriptures connected to saptarshi not to 5 rishis.its the birth date of bhuvanaviswakarma rishi.
വളരെ നന്നായിട്ടുണ്ട് ... ആ ശ്ലോകത്തിന്റെ വരികളുടെ lyrics ...pls....
@RATHEESH P.R
Thank you
ആ കാര ആഗമർധശ്ച
ചാ കാര: ശാസ്ത്ര കോവിദ്:
രീ കാരോ ദേവതൊല്പത്തി
ആചാരി ത്യക്ഷരത്രയം
Very good 👌🙏
Thank you 😊
👍👍👍👍👍
ഋഷിപഞ്ചമിഃ-
ഋഷിപഞ്ചമി ഭാദ്രപദമാസത്തിലെ ശുക്ളപക്ഷ പഞ്ചമി ദിവസമാണു് മലയാളമാസമല്ല നോക്കേണ്ടതു്. മാതാപിതാക്കളുള്ളവര്‍ക്കേ ജയന്തിയുള്ളൂ. വൈദിക ഗുരുകുലങ്ങളില്‍ ശ്രാവണമാസം (വേദമന്ത്രശ്രവണം നടക്കുന്ന മാസം) കഴിഞ്ഞു് ഭാദ്രപദമാസത്തിലെ ശുക്ലപക്ഷ പ്രഥമാ മുതല്‍ ചതുര്‍ഥി വരെ നാലുവേദവും നാലു് വേദദ്രഷ്ടാക്കളായ ഋഷിമാരേയും (അഗ്നി, വായു, ആദിത്യന്‍, അംഗിരസ്സു്.) സ്മരിച്ച് പഞ്ചമി നാള്‍ ഋഷിഋണം (ഋഷിമാരോടുള്ള കടം) വീട്ടുന്നതിനു് വേണ്ടി അടുത്ത ഋഷി ഞാനായിക്കൊള്ളാം എന്ന് പ്രതിജ്ഞ എടുക്കുന്ന ദിവസമായിരുന്നു ഋഷിപഞ്ചമി) (ചിങ്ങം, കന്നി... മലയാളമാസമാണു്. ശ്രാവണ, ഭാദ്രപദ മാസങ്ങളാണു് വൈദിക ഗുരുകുലങ്ങള്‍ പിന്‍തുടര്‍ന്നിരുന്നതു്.) കൂടാതെ വിശ്വകര്‍മസൂക്താനുസരണം ഗണനം ചെയ്തുണ്ടാക്കിയ പേര്‍ഷ്യന്‍ കലണ്ടര്‍ പ്രകാരം നമ്മുടെ ഋഷിപഞ്ചമി ദിവസം അവരുടെ വര്‍ഷാദ്യമാസത്തിലെ അഞ്ചാം തീയതിയുമാണു്. - അഭിപ്രായത്തിന് കടപ്പാട് ആചാര്യ നരേന്ദ്രഭൂഷന്റെ 2009ലെ പ്രഭാഷണം. ജ്യോതിഷപരമായി പ്രപഞ്ചോത്ഭവം നടന്നു എന്ന് കണക്കാക്കുന്ന ദിവസം. വിശ്വകര്‍മഗോത്രപിതാക്കന്മാരായ സനകാദി ഋഷികള്‍ക്ക് (സനക, സനാതന, അഭുവന, പ്രത്നസ, സുപര്‍ണസ) ജ്ഞാനദര്‍ശനം ലഭിച്ച ദിവസം ഒക്കെയാണു് ഋഷിപഞ്ചമി. സര്‍വവ്യാപിയായ വിശ്വകര്‍മാവു് മഹാമേരു പര്‍വതത്തില്‍ മാത്രമല്ല ഉള്ളതു്. അരൂപിയായവനെ നഗ്നനേത്രങ്ങള്‍ കൊണ്ടു് കാണുക സാദ്ധ്യമല്ല, ജ്ഞാനദര്‍ശനമേ സാദ്ധ്യമാവൂ. ഇതില്‍ ആചാര്യ നരേന്ദ്രഭൂഷന്റെ പ്രഭാഷണം കേള്‍ക്കുക ua-cam.com/video/7cnDhOYp8vs/v-deo.html - Full Function - ua-cam.com/video/gF6tXxKneQQ/v-deo.html
Good
Thank you
വിശ്വകര്‍മജര്‍ ആരാണ് ?
ഓാാം = ഈശ്വരന്‍ = വിശ്വകര്‍മാവ് = വിശ്വസ്രഷ്ടാവ് = പ്രജാപതി = ഹിരണ്യഗര്‍ഭന്‍ = വിരാഡ്പുരുഷന്‍ = പരബ്രഹ്മം = പരമേശ്വരന്‍ = പരമാത്മാവ് = അഗ്നി. അങ്ങനെ വേദത്തില്‍ മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്നത് വിശ്വകര്‍മാവ് തന്നെയാണ്, ഏകമായ ഈശ്വരന്‍. (ഓാാം എന്ന പരമാത്മാവ് വിശ്വം സൃഷ്ടിച്ചതുകൊണ്ട് വിശ്വകര്മാവായി എന്ന് ധരിക്കുക. - വിശ്വം കര്മ യസ്യ അസൗ വിശ്വകര്മ.) മറ്റുള്ളവ വിശ്വകര്‍മാവിന്റെ ഗുണവിശേഷങ്ങളായ ദേവകള്‍ (ദിവ്യഗുണമുള്ളവര്‍). വിരാട്പുരുഷനെന്നും, പ്രജാപതിയെന്നും ഹിരണ്യഗര്‍ഭനെന്നും മറ്റും വിളിക്കുന്നത് വിശ്വകര്‍മാവിനേ ത്തന്നെയാണ്. സത്യം ഇതു തന്നെയാണ്. വിശ്വകര്‍മാവില്‍ നിന്ന് ജനിച്ചവര്‍ വിശ്വകര്‍മാക്കളെങ്കില്‍ സര്‍വ്വചരാചരങ്ങളും അതില്‍ നിന്നുണ്ടായതാണ്. ഇത് മനസിലാക്കിയാല്‍ എല്ലാവരും (മനുഷ്യകുലം) വിശ്വകര്‍മാക്കള്‍ (വിശ്വകര്‍മകുലം) തന്നെയാണ് അവിടെ ദളിത, ആര്യ, ദ്രാവിഡ, ജാതി ഭേദമോന്നുമില്ല. എല്ലാവരെയും ഒന്നായി കാണാം.
വിശ്വകര്‍മ ഒരു കുലമാണ്, ഗോത്രം - ഋഷിപരമ്പരയെ കാണിക്കുന്നതാണ്. സംരക്ഷണപ്രധാനമായ കര്‍മം ചെയ്യുന്നവരാകയാല്‍ - സംരക്ഷണപ്രധാനമായ വേദത്തിന്റെ (അഥര്‍വം) ഋഷിയായ അംഗിരസ്സാണ് വി.ക.ഗോത്രഋഷി. അഞ്ചു് മാധ്യമങ്ങളിലൂടെയുള്ള സൃഷ്ടി ചെയ്യുന്നവരാകയാല്‍ അഞ്ചു് ഗോത്രമായി. അവ 1.സനഗഋഷിഗോത്രവും (മനു-കൊല്ലന്‍-ഇരുമ്പുപണി), 2.സനാതനഋഷിഗോത്രം (മയ-ആശാരി-മരപ്പണി), 3അഭുവനനഋഷിഗോത്രം (ത്വഷ്ട-മൂശാരി-വാര്‍ക്കപ്പണി), 4.പ്രത്നസഋഷിഗോത്രം (ശില്പി-കരിങ്കല്‍പ്പണി), 5.സുപര്‍ണസഋഷിഗോത്രം (വിശ്വജ്ഞ-തട്ടാന്‍-സ്വര്‍ണപ്പണി) എന്നിവരാണ്. അവ വീണ്ടും 5×5=25 ഉപഗോത്രമായി. അങ്ങനെ 25×5=125 ഗോത്രം വരെയുണ്ടു്.
വിശ്വകര്‍മഗോത്രങ്ങളാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അഞ്ച് മാദ്ധ്യമങ്ങള്‍ (ഇരുമ്പ്, മരം, ഓട് (താമ്രം), ശില, സ്വര്‍ണ്ണം/വെള്ളി, - ലോഹം, ദാരു, ശില) ഉപയോഗിച്ച് ലോകോപകാരപ്രദമായ മറ്റ് സൃഷ്ടികള്‍ ചെയ്യുന്നവര്‍ എന്നെടുക്കണം. പരമ്പരാഗത മാര്‍ഗത്തില്‍ ഇന്നും തുടരുന്നവര്‍. അവരിലും നാലു വര്‍ണ്ണത്തില്‍ പെട്ടവര്‍ ഉണ്ട് കാരണം എല്ലാവേദവും പഠിച്ച് ഉപവേദങ്ങളും പഞ്ചഉപയോഗവേദങ്ങളും പഠിച്ച് ബ്രാഹ്മണ്യം നേടിയവര്‍ സ്ഥപതിസ്ഥാനാര്‍ഹര്‍ ബ്രാഹ്മണര്‍, കരബലം മുഖ്യമായി ഉപയോഗിച്ച് കര്‍മം ചെയ്യുന്നവര്‍ ക്ഷത്രിയസ്ഥാനിയര്‍, അവരില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നവര്‍ വൈശ്യസ്ഥാനിയര്‍. അത് മൂന്നും ആകാന്‍ കഴിവില്ലാതെ ആകാനാഗ്രഹിച്ച മേഖലയിലുള്ളവരുടെ സേവകരാവുന്നവര്‍ ശൂദ്രസ്ഥാനിയര്‍. (1.സ്ഥപതി(ബ്രാഹ്മണ) 2.സൂത്രഗ്രാഹി(ബ്രാഹ്മണ) 3.തക്ഷകന്‍(ക്ഷത്രിയ) 4.വര്‍ദ്ധകി(വൈശ്യ) 5.സേവകര്‍(ശൂദ്ര)). വിശ്വകര്‍മാക്കള്‍ മറ്റുള്ള എല്ലാ സമുദായങ്ങള്‍ക്കും സംരക്ഷണാര്‍ത്ഥം പ്രവര്‍ത്തിക്കേണ്ടവരാണ്. അതായത് അഥര്‍വവേദ ഋഷിയായ അംഗിര ഗോത്രജരാണ് വിശ്വകര്‍മ ഋഷിമാര്‍. കൃഷിയായുധങ്ങള്‍ മുതല്‍ രാജാക്കന്മാരെ നിലനിര്‍ത്തിയിരുന്ന ആയുധങ്ങള്‍ വരെ നിര്‍മ്മിച്ചിരുന്നത് വിശ്വകര്‍മാക്കള്‍ ആണ്. (കുടിലുമുതല്‍ കൊട്ടാരം വരെ).
Thank you 😊
പുരാണങ്ങൾ മനസിലാക്കി തന്ന തിന്നു നന്ദി.ആദൃം നമ്മൾ5 പേരും ഒന്നാകണം അല്ലെങ്കിൽ സമുഹത്തിൽ നമ്മുക്ക് സ്ഥാനം കാണില്ല .അത് ആദ്യം ചെയ്യേണ്ടത
@@VijayaKumar-jy7qb athe
@@VijayaKumar-jy7qb അതെ 100%
Super
Thank you
Adyam nalla information thannathinu thanks. Ithilenyinanu brahmavu ennu eduthu parayunnath . Manu brahmavu ennu paranhatentanu. Apol viswakarmadevan brahmavano
Vishwakarma devane viswabhrahmavu ennum parayarundu
Priya suhurthe viswakarma/ajan/hiranyagarfan/kaan/swayamfubrahman/vachaspathi/brahmanaspathi/prajapathi/dakshan/ithellam brahmav anu.viswakarmav adi kalpathile brahmav anu,2 nd brahma 4 faced padmasamfava,3rd viswakartha 3 faced.hamsam viswakarmavinte vahanamay vannitum manasilayille?ee devane poojikunna kontanu viswakarmakalku hamsa brahmanan,garfabrahmanan,swayamfu/janma brahman ennu parayunnad allathe janikumpol brahmanan akunna kontalla.goat,hen,vulture,buffalo,swan are considered divine for this community .so this animals are sacrifice as a symbol of destruction of Brahma cult by shakteyas and shivas
Good....
Thank You
Eanikkum puthiya arivane 👏👏👏👏
😊😊
Good 👍👍
Thank you
🙏🙏🙏👌
Thank You
"Viswakarmajar Rigvedathil "enna pusthakam vaayichitt ondo???
Illa
ഞാനും ആചാരി 🙏🙏🙏
😊😊
ഇതിനെ കുറിച്ച് കൂടുതൽ ഒന്ന് പഠിച്ചതിന് ശേഷം ഈ ഒരു വിഡിയോ കൂടി ഋഷി പഞ്ചമിയെ പറ്റി ചെയ്യണം
Sure
വിശ്വകർമ്മജയന്തി എന്നത് ശരിയല്ല പ്രപഞ്ച സൃഷ്ടാവിന്റെ ജനനം ആർക്കും അറിയില്ല .പിന്നെങ്ങനെ ജയന്തി ഉണ്ടാവും .ആശംസകൾ നേരുന്നു.
വിശ്വകർമ്മാവിനെ കുറിച്ച് സത്യമായിട്ടുള്ള കാര്യങ്ങൾ അറിയാൻ താല്പര്യമുള്ളവർ ആലുവ വിശ്വബ്രഹ്മ വൈദീക വിദ്യാപീഠവുമായി ബന്ധപ്പെടുക
😊👍
Nja avde vannirunnu
ua-cam.com/video/jxHjMNKpIQ8/v-deo.html...നമസ്തേ, വീഡിയോ വളരെ നന്നായിട്ടുണ്ട്.. ഋഷി പഞ്ചമിയെ പറ്റി വരെ പറഞ്ഞത് ശെരിയാണ്... വേദങ്ങളിൽ കാണുന്ന വിരാട് വിശ്വകർമ്മ പരബ്രഹ്മത്തെ ഘോര തപസ്സിനോടുവിൽ പഞ്ച ഋഷീശ്വരന്മാർ അകക്കണ്ണുകൊണ്ട് ദർശിച്ച പുണ്യ ദിനം.. എന്നാൽ ആ പരബ്രഹ്മ ത്തിന് ജനനവും, മരണവും ഇല്ല. അതായത് ജയന്തി ഇല്ല. "വിശ്വകർമ്മ ജയന്തി" എന്ന് പറയുന്നത് പുരാണങ്ങളിൽ കാണുന്ന ദേവശിൽപി വിശ്വകർമ്മാവിനെ പറ്റിയാണ്.... വേദ സ്വരൂപനായ വിശ്വകർമ്മ പരബ്രഹ്മവും, ദേവശില്പി വിശ്വകർമ്മ ദേവനും രണ്ടാണെന്ന് അർത്ഥം..... വിശ്വബ്രാഹ്മണ മഠാധിപതി യുടെ ഇൗ പ്രഭാഷണം കേൾക്കുക... കുട്ടിയുടെ പേര് ഇതിൽ കണ്ടില്ല എങ്കിലും കൂടുതൽ അറിയുക.. പഠിക്കുക.. പ്രചരിപ്പിക്കുക..ദൈവം അനുഗ്രിക്കട്ടെ.... 🙏
Thank you
വിശ്വകർമ്മജയന്തി പ്രയോഗം തെറ്റ്
♥️
❤️
വിശ്വകർമ്മ ജനങ്ങൾ വീട്ടിൽ സ്ഥിരം അനുഷ്ഠിക്കേണ്ട കാര്യങ്ങളേ കുറിച്ച് പറയാമോ Pls??..
JVS Vlogs
ഞാൻ എന്റെ പരിമിതമായ അറിവ് പറഞ്ഞു തരാം.. ഇത് തന്നെ ആണോ എല്ലാവരും ചെയ്യുന്നത് എന്ന് അറിയില്ല.
1.രാവിലെയും വൈകിട്ടും 5 തിരി ഇട്ട വിളക്ക് വിശ്വകർമ വീടുകളിൽ തെളിയിക്കണം.
2.ഋഷി പഞ്ചമി ദിവസം മറ്റു തടസങ്ങൾ ഒന്നും ഇല്ലെങ്കിൽ വൃതം എടുത്ത് വീടുകളിൽ വിശ്വകർമ പൂജ നടത്താറുണ്ട്. അതല്ലെങ്കിൽ പ്രാർത്ഥനകൾ നടത്താറുണ്ട് വീടുകളിൽ.
@@LaveLovTv Thanku ചേച്ചി
Njanum vishwaകർമ്മ aanu
😊😊
I appreciate your effort...But need more study about ഋഷി പഞ്ചമി and Vishwakarma Jayanthi..both are not one ..
Ok sure. 😊
Vishwakarma National Foundation (VNF) conducting a WEBINAR regarding the subject VEDAs and Vishwakarma on 6th September Sunday..Dr.NS Acharya, Sri Har Shankar, Renjith Kumar Pala are delivering speech on this occasion...If you like to attend the WEBINAR call at 7034375335 WhatsApp
😊
വേദത്തിലെ വിശ്വകര്‍മസംജ്ഞ ഏതെങ്കിലും ദേവവിശേഷത്തെയോ വ്യക്തി വിശേഷത്തെയോ കുറിക്കുന്ന ലൗകികേതിഹാസസംബന്ധിയാണെങ്കില്‍ ശ്രീരാമന്‍ ശ്രീകൃഷ്ണന്‍ തുടങ്ങിയ മര്യാദാപുരുഷോത്തമ-യോഗേശ്വരന്മാരുടെ ജീവിതകഥ പറയുന്ന ഇതിഹാസങ്ങളിലാണു് അവരുടെ ചരിതം നോക്കുന്നതെന്നപോലെ - വിശ്വകര്‍മേതിഹാസമെന്നൊന്നു് കണ്ടെടുക്കയും അതില്‍ പരതുകയുമാണു് വേണ്ടതു്. വേദത്തിലതു് ഉണ്ടാവുകയില്ല. വേദത്തില്‍നിന്നു് ലോകത്തിലേക്കു് എന്ന ഏകമുഖ പഥമല്ലാതെ തിരിച്ചു് ലോകത്തില്‍ നിന്നു വേദത്തിലേക്കു് എന്ന ദ്വിമുഖപഥം ഇല്ല. വേദത്തില്‍ വിശ്വകര്‍മാവിനെയോ രാമനെയോ കൃഷ്ണനെയോ തേടിപുറപ്പെട്ടാല്‍ തുടങ്ങിന്നിടത്തുതന്നെ, പ്രവേശനമില്ല എന്ന സൂചനാപദം കുറിച്ച കവാടം ഉണ്ടാകും. നിരുക്തകാരനായ യാസ്കാചാര്യന്‍ വിശ്വകര്‍മ സംജ്ഞയുടെ യൗഗികാര്‍ഥം നിര്‍വചിക്കുന്നതു് “ജഗത്തിന്റെ സമ്പൂര്‍ണകര്‍മവും ആരുടേയോ ആരാണോ ജഗത്തെല്ലാം നിര്‍മിച്ചൊരുക്കിയതു് അവനത്രേ വിശ്വകര്‍മാവു്” എന്നാണു്. ഇതു് ജഗദീശ്വരന്‍ മാത്രമാണു്. സകല ശില്പകലാശാസ്ത്രനിപുണരായ മയാദി ആചാര്യന്മാര്‍ ഉണ്ടാവുകയും ലോകപ്രസിദ്ധരാവുകയും ചെയ്തിട്ടുണ്ടെങ്കിലും അവര്‍ക്കു് ജഗദ്സൃഷ്ടാവെന്ന വിശ്വകര്‍മത്വം കൈവരുന്നതല്ല. ഈശ്വരനല്ല മനുഷ്യന്‍ എന്നതാണു് കാരണം. മനുഷ്യനു് ദേവനോ അസുരനോ ആകാം. ഈശ്വരനാകാന്‍ കഴിയുന്നതല്ല. മണ്ണുമെനഞ്ഞു് പാത്രമോ തടികടഞ്ഞു് പറയോ ഉണ്ടാക്കാന്‍ മനുഷ്യനു് കഴിയും. മണ്ണും തടിയും പ്രകൃതിയെന്ന ഉപാദാനത്താല്‍ ഭഗവാന്‍ സൃഷ്ടിക്കുന്നു. അതിനാല്‍ ഭഗവാനത്രേ നിമിത്തകാരണമായ വിശ്വകര്‍മാവു്. വിശ്വകര്‍മസൂക്തം മനനം ചെയ്യുന്നവര്‍ക്കു് ഈ തത്ത്വത്തിനുള്ളില്‍ ഉദയം ചെയ്തിരുന്ന പൊരുള്‍ ഗ്രഹിക്കാനാകും. വിശ്വകര്‍മാവെന്ന മഹാശില്പി ആരെന്നു ബോധിക്കുകയും ചെയ്യും.
- അമൃതകീര്‍ത്തി ആചാര്യ നരേന്ദ്രഭൂഷണ്‍.
ഏതൊരു ശ്രമവും ചെറുതല്ല...
ഒരറിവും ചെറുതല്ല...
അതുകൊണ്ട് തന്നെ പാർവ്വതിയുടെ ഈ ചാനലിനെയും യൂടൂബിൽ തിരഞ്ഞപ്പോൾ വിശ്വകർമ്മാവിനെ കുറിച്ച് അറിവ് നല്കുന്ന വീഡിയോകൾ മലയാളഭാഷയിൽ കുറവാണെന്ന് മനസ്സിലാക്കി തന്നാലായ രീതിയിൽ ഇങ്ങിനെ ഒരു ചാനൽ തുടങ്ങി അതിലൂടെ സാധ്യമായ കാര്യങ്ങൾ ചെയ്യുവാനും ... മാത്രമല്ല എനിക്ക് ഒരു പക്ഷേ തെറ്റുകൾ പറ്റിയേക്കാം ... അതേ കുറിച്ച് അറിവുള്ളവർ കമന്റ് ബോക്സിൽ മറുപടിയായെങ്കിലും അറിയുക്കുന്നത് സ്വാഗതം ചെയ്തു കൊണ്ടുള്ള ആ തുറന്ന മനസ്സിനേയും നല്ല സമീപനത്തേയും ശ്ലാഘിക്കുന്നു...
അതിമഹത്തായ ഈ പരമ്പരയിലെ ഇങ്ങേയറ്റത്തെ കണ്ണിയായ പാർവ്വതിക്ക് പ്രണാമം...
ആയുസ്സിനും ഒരുമനുഷ്യായുസ്സു കൊണ്ട് നേടാവുന്ന അർഥത്തിനും പരിധിയും പരിമിതിയുമുണ്ടെങ്കിലും .... കാലവും ...അറിവും - ഇത് രണ്ടും അനന്തമാണ് ... അപ്രാപ്യമാണ്...
കാലത്തിന്റെ അവസാനം കാണാനോ ... അറിവിൽ അവസാനത്തേതും നേടാനോ മനുഷ്യനെന്നല്ല ഒരു ചരാചര ത്തിനും സാധ്യമല്ലല്ലോ..!
ഒന്നും ചെയ്യാതിരിക്കുന്നവർക്കല്ല, മറിച്ച്, എന്തെങ്കിലും ചെയ്യുന്നവർക്കേ ശരിയോ തെറ്റാേ സംഭവിക്കാനും സാധ്യതയുള്ളൂ ...
അതു കൊണ്ട് തന്നെ ...
സദാസമയവും തെറ്റുകൾ തിരുത്താൻ
തയ്യാറായിക്കൊണ്ട്തന്നെ തനിക്കുള്ള അറിവുകൾ എല്ലാവരിലേക്കും പകരുവാൻ കാണിക്കുന്ന ഈ സദുദ്യമത്തിന് എല്ലാ നന്മകളും നേരുന്നു...
പറഞ്ഞു കൊണ്ടേയിരിക്കുക ...
അറിവുള്ളവർ -- ഗുരുക്കന്മാർ -- അതിൽ തെറ്റുണ്ടെങ്കിൽ തിരുത്തിത്തരുവാൻ സദാ കൂടെയുണ്ടാവും എന്ന ഉത്തമബോധ്യത്തോടെ ...
ഉറച്ചബോധ്യത്തോടെ ......
നന്ദി.
Thank you
Full Promote ചെയ്തിട്ടുണ്ട്
Thqq
മോളേ. ഋഷി പഞ്ചമിയേ കുറിച്ചുള്ള അറിവ് പങ്കിട്ടതിൽ വളരെ നന്ദി .പക്ഷേ. വിശ്വകർമ്മ ദേവൻ സ്വയം ഭു. വാണ്. എങ്കിൽ ഋഷി പഞ്ചമിയും .വിശ്വകർമ്മജയന്തിയും ഒന്നു കൂടി മോള് വായിച്ച് [ അന്വഷിച്ച് ] പഠിക്കണം' ഇന്ന് വിശ്വകർമ്മജൻ കേരളത്തിൽ വെറും വട്ടപൂജ്യമാണ്. കാരണം അറിവു കൂടിയതു തന്നെ.
Sure. 😊
വളരെ നല്ല അവതരണം അഭിനന്ദനങ്ങൾ.. പക്ഷെ ഋഷിപഞ്ചമി വിശ്വകർമ ആചരണം അല്ല ഹിന്ദു സ്ത്രി വ്രതം ആണ്.. ഇന്ത്യ മുഴുവൻ ലോകം മുഴുവൻ വിശ്വകർമ ജർ ആഘോഷിക്കുന്നത് കന്യാ സംക്രാന്തി വിശ്വകർമ ദിനം മാത്രം.. അതിനെ കുറിച്ച് ദയവായി വിഡിയോ ഇടുക
😊
Valare sariyanu saptarshikale viswakarma vinopam poojikunna dinamanu rishipsnchami.rithu doshaparihara may bandamanu.fouvana rishiyude jayanthiyumanu
വിശ്വകർമ്മ ജയന്തി പ്രയോഗം തെറ്റ്
😊😊.
Its birthday of bhouvana viswakarma rishi
Viswa karma dinamo
Viswakarma jayanthiyo
Athane sari
wonderful! excellent presentation 9744830888
Thnk u
വിശ്വകർമ്മജരേ സംബന്ധിക്കുന്ന. ഭാരതീയ വിശ്വകർമ്മജർ, വിശ്വകർമ്മ പുരാണം, വിശ്വകർമ്മ വംശ പ്രകാശിക, വിശ്വകർമ്മജർ ഋഗ്വേദത്തിൽ മുതലാ ഏതാനും ഗ്രന്ഥങ്ങൾ ഉണ്ട്. തീരുവല്ലായിൽ നെടുമ്പ്രം എന്ന സ്ഥലത്ത് ഒരു ആശ്രമം ഉണ്ട്. അവിടെ ചെന്നാൽ അഞ്ച് വേദങ്ങളേക്കുറിച്ചും വിശ്വകർമ്മജരേക്കുറിച്ചും കൂടുതൽ അറിയാൻ സാധിയ്ക്കും വിശ്വകർമ്മ ഗ്രന്ഥങ്ങൾ വായിക്കണമെന്നുണ്ടെങ്കിൽ ph:9747030652എന്ന നമ്പറിൽ വിളിക്കുക.
ua-cam.com/video/9SaGd9ruHsY/v-deo.html
ഋഷിപഞ്ചമി ഹിന്ദു സ്ത്രീ വ്രതം ആണ്.. വിശ്വകർമ്മജരുമായി ഇതിനു ബന്ധം ഇല്ല.. കേരളത്തിൽ ഒരു വിഭാഗം ഒഴികെ ഇന്ത്യ യിൽ ഒരു വിശ്വകർമ്മജരും ഇത് ആചരിക്കുന്നില്ല.
ലോകം മുഴുവൻ വിശ്വകർമ്മജർ ആഘോഷിക്കുന്നത് കന്യാ സംക്രാന്തി വിശ്വകർമ ദിനം ആണ്.. ഇന്ത്യ യിലെ മുഴുവൻ വിശ്വകർമ സംഘടന കളും അംഗീകരിച്ച ദിന മാണ് കന്യാ സംക്രാന്തി സെപ് 17 വിശ്വകർമ ദിനം
ഒരു പുതിയ അറിവ് share ചെയ്തു തന്നതിന് ഒരുപാട് നന്ദി.. 😊😊..
കൃസ്തുവർഷം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇവിടെ ഋഷിപഞ്ചമി ഉണ്ടായിരുന്നു.
ഉള്ള അറിവുകൾ ഷെയർ ചെയ്യുന്നത് എപ്പോഴും നല്ലതാണ് ഒരു ബിഗ് സല്യൂട്ട്
എന്റെ പൊന്ന് ചേട്ടാ
Fouvana rishi Annanu janichadennu karuthunnu .rishipanchami pooja saptarshi arundati sameyhanaya viswakarmavineyanu.athanu bandam
പ്രേത്യേകിച്ചു ഇയാൾ ഒരു വിശ്വ കർമ്മ സമുദായത്തിൽ ഉള്ള ആൾ ആയത് കൊണ്ട്
Very useful information... good
Thank you
ua-cam.com/video/gF6tXxKneQQ/v-deo.html
❤