D.El.Ed (Diploma in Elementary Education) എന്നാണ് പഴയ TTC യുടെ നിലവിലുള്ള പേര്. DElEd അഡ്മിഷൻ അടക്കമുള്ള കൂടുതൽ ഡീറ്റെയിൽസ് അറിയാൻ ua-cam.com/video/bvxXxPAlcHU/v-deo.html
The least paid profession. Especially in Kerala private schools. If you are not getting a teaching job in government sector, then it's better to find good opportunities outside Kerala, Maldives or other abroad countries. Gain good communication skills and develop own methods of teaching with computer knowledge.
Most of the college lectures s job will go to MLA or MP ' s wife's only. . Especially in Govt colleges. If you are a ruling party " Chamcha " then you can get back door entry also. Not only in Kerala every where it is almost the same. Until and unless our people are very conscious, while selecting our Representatives. this will continue
Njan ba Malayalam second year anu. 😁😁😁super course. Mattu ba coursukale apekshichu ba Malayalam edutha enik parana sugham😁. Padikkanda. Elllam vayichu mansilakkiyal mathi. Ella subjectum eassy ay jayikkanum pattum.
@@Anagha9291 3 years ayittu padikkan - kerala culture, nadakam, cinema,one sub full kavithakal, folklore, lekhanangal, storys etc. Pinne 3 sem(second year) one sub Sanskrit inde. But Sanskrit malayalathil mathram ezhuthanum pattum. Endhukondum nalla course anu ba Malayalam. My opinion😁.
@@SchoolingVlog no sir... Self financing il 25 tuition fee mathram aan...notificationil 25 or 29k okke kaanikkum..But merit il kittiyaalum vaanguka 40-50 aan... Management nu 1lakh extra kodukkanam... For seat
Sir... സ്കൂളിൽ കമ്പ്യൂട്ടർ ടീച്ചർ ആവാൻ എന്താണ് യോഗ്യത??...Msc computer science കഴിഞ്ഞതാണ്...കമ്പ്യൂട്ടർ സയൻസ് il set ktet onnum illalo...so സ്കൂളിൽ ടീച്ചർ ആവാൻ എന്താ ചെയ്യേണ്ടത്?
Total mark+ specified subject mark = index mark oro collegeilum oro subjectinu ithra ithra index mark enn ond ath ningalude index markumayi same akumbol allel athinullil ningalude index mark varumbol ningalkk admission kittum
Guy's നിങ്ങൾക്ക് പൈസ ഉണ്ടെങ്കിൽ മാത്രം ttc പഠിക്കുക അല്ലാതെ ഒരു കാര്യവും ഇല്ല.... പിന്നെ psc rank listil കയറണം അത് എല്ലാവർക്കും കിട്ടണം എന്നില്ല കൂടാതെ ഗസ്റ്റ് teacher ആയി പോകണം എന്നാണെങ്കിൽ കൂടിപോയാൽ 10000 രൂപ വരെയേ salary കിട്ടൂ അതും കിട്ടിയ കിട്ടി😢
പഠിപ്പിക്കാനുള്ള കഴിവുണ്ടെങ്കിൽ വെറുമൊരു ഡിഗ്രി മതി, മണിക്കൂറിന് ആയിരവും 5000 ഒക്കെ കിട്ടും, online class എടുത്തും ആയിരങ്ങൾ സമ്പാദിക്കാം.. കഴിവാണ് ഏറ്റവും പ്രധാനം
sir njn Msc geology ane kazhijath. enikk high school ille geology allathe vere subjects padipikkan pattumo. degree level ille nte core geology ane and complementary subjects chemistry and statistics ane. So enikke high school ille geology allathe chemistry padipikkan pattumo in aided schools.
Sir video valare adhikam useful ayi 💐💐 manasil undayirunna doubt ayirunu ethellm epol ellam clear ayi thanku so much sir💐💐 Sir Best NET coaching center for economics in tvm evideyanennu onnu parayamoo plzzz
Sir, Njn btech civil kazhinja aal aanu...veettularde nirbhandham kaaranam eduthatha ee professional degree..but enik school teacher aavanaayirunnu aagraham😔..eppozhum i am not satisfied in my profession..enik ente ishttathinu anusarich ulla profession i mean as a teacher aavan entha cheyyande.
Qualified aayaal mathi percentage l oru kaaryom illa. course nu admission kitaan maathrame percentage nokoo Psc k athonnum issue alla distant aayi cheythaalum no problem
B ed ന് സീറ്റ് കുറവ് ആണ്. മാനേജ് മെന്റ് കയ്യിൽ 70 കൈയിൽ വെക്കണം. പൈസ saving ഇല്ലാത്ത വർക്ക് അഡ്മിഷൻ ടൈം ലോൺ പോലും കിട്ടാൻ പാടാണ്. ഫസ്റ്റ് അലോട്മെന്റ് ഇൽ temp ആയി ചേർന്ന് ഹയർ ഓപ്ഷൻ വെച്ച് പൈസ കണ്ടെത്തി ചേരണം. B ed കിട്ടിയില്ല ഇനി ttc കൊടുത്തു അറിയില്ല അതും
ഒരു അൺഎയ്ഡഡ് സ്കൂളിലെ ടീച്ചർ നിയമനത്തിന് 35 ലക്ഷം രൂപയാണ് മാനേജർ ചോദിക്കുന്നത്. ഈ പൈസ നമ്മൾ മ്യൂച്ചൽ ഫണ്ടിൽ ഇട്ടാൽ 20 വർഷം കൊണ്ട് നാലരക്കോടി രൂപയായി തിരികെ കിട്ടും. അതിന് നമ്മൾ വണ്ടി കാശ് കൊടുക്കേണ്ട ആവശ്യമില്ല. ദിവസേന മെനക്കെട്ട് ഓടി പാഞ്ഞ് ജോലിസ്ഥലത്തേക്ക് എന്നും പറഞ്ഞു പോകേണ്ടതും ഇല്ല. പണത്തിന്റെ മൂല്യം അറിയാത്ത ചില ആളുകൾ മാത്രമാണ് ഇത്രയേറെ പൈസ കൊടുത്തു സ്കൂളിൽ കേറുന്നത്.
Sir digre distancel പഠിക്കുകയാണെങ്കിൽ ഒരു gov ടീച്ചർ ആകാൻ സാധിക്കുമോ . അങ്ങനെ പറ്റുകയാണെങ്കിൽ തന്നെ ഒരു സോഷ്യൽ ടീച്ചറാകാൻ ഏത് കോളേജിൽ എന്തു പഠിക്കണം . Plece repley sir😞🙏
ഒരു dout ചോദിച്ചോട്ടെ എൻ്റെ ഒരു സംശയം ആണ് ട്ടോ വേറെ ഒന്നും തോന്നരുത് Languages ന്ന് ഉദ്ദേശിച്ചത് എന്താണ് ?Languages ന് പറയുമ്പോ അതിൽ ഏതെല്ലാം എങ്ങനെയെല്ലാം പെടും?
*HIGHRICH* *Registration* നടന്ന് കൊണ്ടിരിക്കുന്നു, ഏവർക്കും ഹൈറിച്ചിലേക്ക് സ്വാഗതം നിങ്ങൾ തൊഴിൽ രഹിതനാണോ? നിലവിലെ ജോലിയോടൊപ്പം അധിക വരുമാനം ആഗ്രഹിക്കുന്നുവോ? കടബാധ്യത തീർക്കാൻ പ്രയാസപ്പെടുന്നുവോ? ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾ എങ്ങിനെ നിറവേറും എന്ന ചിന്തയിലാണോ? കോറോണ ഭീതി നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങിയുള്ള ജോലിയെ ഭയക്കുന്നുവോ? ശങ്കിച്ച് നിൽക്കേണ്ട നിങ്ങൾക്ക് ഹൈറിച്ചിലേക്ക് വരാം.. ഇവിടെ പ്രായം പ്രശ്നമല്ല, വിദ്യാഭ്യാസം വിഷയമല്ല സാമ്പത്തികം നോക്കുന്നില്ല ആർക്കും സമ്പാ ധിക്കാനുള്ള ഇടം ഉണ്ട്. അവസരം വന്ന് വാതിൽ മുട്ടുമ്പോൾ വാതിൽ തുറന്നു കൊടുക്കുക. കൂടുതൽ വിവരങ്ങൾ അറിയാൻ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയുക 👇 chat.whatsapp.com/JnmJzSGbT9o6HjrzSJDWny
Thank you sir. Njan B.A HISTORY B.Ed social science MA HISTORY K.TET 2,3 UNDU but job sariyayilla😢 enikkum doubt ayirunnu enthu cheyyanam ennath . Anyway thank u so much
I'm not sure. But percentage vachaanu seat kittuka and all subjects deal cheyyendathaayi varum. BEd okke oru subject l maathram aanu concentrate cheyyunnath TTC OR DELED angane alla. So, apply cheythu nokoo
ഈ പണിക്ക് പോകാത്തതാണ് നല്ലത് PSC എഴുതി കിട്ടുന്നത് സ്വപ്നതുല്ല്യം.... ഇല്ലെങ്കിൽ 40-50ലക്ഷം കൊടുത്തു ജോലിമേടിക്കാൻ കാശ് ഉണ്ടാകണം.... So.... എല്ലാവരും ഒന്നുകൂടി ആലോചിക്കണം പഠിക്കാൻ പോകുന്നതിനു മുൻപ്
Yes Athum sari aanu Teachers nde psc 4 or 5 years nde gap l aanu vilikkunne niyamanam aavaan thanne 2 years aakum. Cash undel aided l keraam allengil thuchamaaya paisak private l pokaam. 😰
@@laijupgeorge6533 Oru English medium schoolil work cheythirunnu higher secondary l salary okke oru kadhayaanu covid vannappo nirthi eppo calicut university l MEd cheyyunnu.
D.El.Ed (Diploma in Elementary Education) എന്നാണ് പഴയ TTC യുടെ നിലവിലുള്ള പേര്.
DElEd അഡ്മിഷൻ അടക്കമുള്ള കൂടുതൽ ഡീറ്റെയിൽസ് അറിയാൻ ua-cam.com/video/bvxXxPAlcHU/v-deo.html
Sir, nursing teacher aakanull qualification entha msc nursing mathiyo atho net exam clear cheyyano atho anything else?
TTc teacher aavan Qualification
വളരെ നന്നായി മനസിലായി സർ..... താങ്ക്സ്
വളരെ നന്നായി മനസ്സിലാക്കാൻ പറ്റുന്ന വീഡിയോ ആണ്.
സർ ഞാൻ 7ക്ലാസ്സ് സ്റ്റുഡന്റ് ആണ് . എനിക്കി ടീച്ചർ ജോലി കിട്ടാനുള്ള വളരെയധികം വീഡിയോ ഉത്തമമാതൃകയാണ്
PSC യെ കുറിച്ചുള്ള ഒരു detailed vedio cheyyamo
ഇത്രെയും പറഞ്ഞു തന്നതിന്ന് നന്ദിയുണ്ട് sir Tnx👍🏻👍🏻👍🏻
ഇപ്പോഴാണ് കണ്ടത് വളരെ ഉപകാരപ്പെട്ട വീഡിയോ
The least paid profession. Especially in Kerala private schools. If you are not getting a teaching job in government sector, then it's better to find good opportunities outside Kerala, Maldives or other abroad countries. Gain good communication skills and develop own methods of teaching with computer knowledge.
Very clear and use full
Thank you sir💗😊
Sir, university യിൽ പ്രൊഫസർ ആകാനുള്ള ella details ഉം paranju oru video idaamo. Pleaseeeee
Most of the college lectures s job will go to MLA or MP ' s wife's only. . Especially in Govt colleges. If you are a ruling party " Chamcha " then you can get back door entry also. Not only in Kerala every where it is almost the same. Until and unless our people are very conscious, while selecting our Representatives. this will continue
53% is enough to get Admission.. merit seat chance koravaayirikkum.. but Self finance ൽ അന്വേഷിച്ചില്ലേ?
BA malayalam അതിനെ കുറിച്ച് video ചെയ്യാമോ
Nalla course aanu.mlylm ishtamullavark padikaam.
Orupad vayikaan undavum.novelsokke.
Njan ba Malayalam second year anu. 😁😁😁super course. Mattu ba coursukale apekshichu ba Malayalam edutha enik parana sugham😁. Padikkanda. Elllam vayichu mansilakkiyal mathi. Ella subjectum eassy ay jayikkanum pattum.
@@unnin.paravur6704
BA malayalam eduthal Ethokke subject padikkendivarum. Please reply.
@@Anagha9291 3 years ayittu padikkan - kerala culture, nadakam, cinema,one sub full kavithakal, folklore, lekhanangal, storys etc. Pinne 3 sem(second year) one sub Sanskrit inde. But Sanskrit malayalathil mathram ezhuthanum pattum. Endhukondum nalla course anu ba Malayalam. My opinion😁.
@@unnin.paravur6704 thank you so much🙏
This video is so useful. Thank you so much sir.
B.ed seatine contact cheyuka
Ithinumunna kuraya video kandangilm onnm Manasilayilla. Eppo nannayitt manasilayi
very helpful content and perfect presentation
HSE Arabic teacher aavunulla qualifications onn parayo❓
Self financing il b.ed 25 alla sir...40-50k per year vangunnundu😓
Merit admission 25,
Management അവർ പലതും വാങ്ങും
@@SchoolingVlog no sir...
Self financing il 25 tuition fee mathram aan...notificationil 25 or 29k okke kaanikkum..But merit il kittiyaalum vaanguka 40-50 aan... Management nu 1lakh extra kodukkanam... For seat
@@akhilramesh5310 yes
Supr video ithil paranja full karyangalum ente samshayangal aarunnu... Thank u for such a very help full vdo❤️❤️
Thank you sir valare helpfull ayitulla oru vdo ayirunu ithu 🙏
നന്നായി പറഞ്ഞു തന്നു. Thank you Sir
കെട്ടി വെക്കാൻ പൈസ ഉള്ളവർക്ക് എളുപ്പത്തിൽ ടീച്ചർ ജോലി ലഭിക്കും
അതിഥി അദ്ധ്യാപിക ആയതുകൊണ്ട് മാത്രം ദുരിതം അനുഭവിക്കുന്നു. ഇനിയും 2 വർഷം ശബളം ബാക്കി നിൽക്കുന്നു
Psc ezhuthi high rank undengil Govt schoolil kerallo
😢
At pand ...ippo ellathinum k tet or set venam...chumma kittilla...Psc kittunna ellarum midukkar alla. Reservation eduth kalanjtt anel ok..oppam aided school kerunnava mosakkarum alla...njan psc kitty poyilla.set und.cash koduth veedinu aduthulla school keri....kudumba share property kodutha keriyath.
@@tharabs9731 etra donation kodutuuu plz reply
Wow... Such a nice explanation 🙌👌🏻
Good information sir degree kazhinju. T t c or b e d ethanu nallathu please
TTC degree inte edel distance ay edukkavo😅 ariyathonda to choikne
Sir high schoolil biolagy teacher Aavan +2 vinu shesham enthoke Aan padikandath
Bsc botany or zoology then BEd
Enikkum ee samshayam undayirunnu. Njan biology teacher aavan agrahikkunnu.
@@Ameen_ck ktet3 qualify cheyyanam
@@laijupgeorge6533 High school english teacher aavanamenkiloo??? Eth KTET aan vendath ..?? Imean 1..2..3..???
Sir ba psychology anh bed adh thanne chayyan agrahikkunhu yedh subject teacheravanan sadhikkuka
Degreeum pgum ind ennitt TTC edthit hischool thalathil padippikan kayyuo
Sir language teacherde qualifications, salary okke detail aayitt onn parayo?
Sir after plus two stepwise engane collage teacher aavaan parayo plzz eath okke course enn
Call 9633661763
Language teachers qualifications ഇത് പോലെ പറയാമോ
ഞാൻ Arabic ആണ്
Last soochipicha pole ee qualification ullavark pattiya vereyum job opportunity z include Aya videos edumoo....
Sir lp സ്കൂളിൽ അറബിക് ടീച്ചർ aavanan aagraham. ബട്ട് ഡിഗ്രി ba ഇംഗ്ലീഷ് ആണ്. അപ്പൊ എന്താ cheyya
Should be passed degree in Arabic
Double dgree edukkalo
@@ibrahimak9020 sir degree b.cm with Arabic idthal Lp Arabic teacher Avan patto
@@thafsiummer2141 Please check the vedios in 'Sathar Athavanad' Channel. There are some vedios related to this matter
Thank you sir vedio enikk valare upakarapradhamanu
കോളേജിൽ 2021 വരെ മാത്രമേ ugc net ഇല്ലാതെ phd ഉള്ളവർക്ക് നിയമനം ലാഭിക്കുകയുള്ളോ. യുജിസി net must ആണൊ.
Ugc net mathi phd venam ennula notification central government rejecte aki
Till 2023 alle NET matram. Ath kazhinjal PhD ullavark preference kodkm
Sir college teacher aavn net mathiyo PhD veno
Thank for your valuable information❤
ഞാൻ bba സെക്കന്റ് ഇയർ ആണ് എനിക്ക് കോളേജിൽ പഠിപ്പിക്കാൻ ആണ് ഇഷ്ടം bba ക് ശേഷം ഞാൻ എന്താണ് ചെയ്യേണ്ടത്
Mba cheyyuka ennit magement net clear cheyythal mathi
Thank you sir it is more helpful to me 😁😁😁
Sir Sanskrit polulla special subject padippikkenda qualification onnu parayo... Athinte video ithupole sperate aayi cheyyuvo
Sr
+1,+2 humanities yeduthavark tr avan patille? Science subjects yedukkan patille
Thanku sir good presentation ❤️
Sir njan BA economics ആണ് ചെയ്യുന്നത്. ഞൻ അപ്പോ bed ഏത എടുക്കുക
Kuranja feeaine b.ed padikan contact cheyuka.chanelil details und
Social science edukkam
Ss
Ba economics engne und?? Tough ano easy ano??? Enik 12tg kazhinju povana aa course..
@@a.kjayakumar4522 താൽപര്യം ഉണ്ട് എങ്കിൽ enjoy ചെയ്ത് പഠിക്കാം.. അല്ലെൽ risk ആണ്
Sir njan BCA final year aanu... Enik b. Ed edhokke edukan pattum
Sir... സ്കൂളിൽ കമ്പ്യൂട്ടർ ടീച്ചർ ആവാൻ എന്താണ് യോഗ്യത??...Msc computer science കഴിഞ്ഞതാണ്...കമ്പ്യൂട്ടർ സയൻസ് il set ktet onnum illalo...so സ്കൂളിൽ ടീച്ചർ ആവാൻ എന്താ ചെയ്യേണ്ടത്?
Just MSc computer science for Hss
CS padichavark up high schl il keran pattille
Sir njn vhse student aahne mlt aayirnnu enik ...njn bsc mlt eduthal teaching field ilek pokaan pattumo ...msc mlt kayinjhaal ?
Schoolil പറ്റില്ല
Pinne evde pdpikaan paattum bsc mlt students naano sir ? vhse il thanne LTR course pdpichoode ?...
Sir government collgelliii admission kittan Ata % mark vanam
Merit above 96
Ath index markine depend cheythirikkum
based on subject and what mark you stored
Total mark+ specified subject mark = index mark oro collegeilum oro subjectinu ithra ithra index mark enn ond ath ningalude index markumayi same akumbol allel athinullil ningalude index mark varumbol ningalkk admission kittum
ഓരോ കോഴ്സും അനുസരിച്ചിരിക്കും ba ആണെങ്കിൽ 80-85 മതിയാകും സയൻസ് വിഷയങ്ങൾ ആണെങ്കിൽ 90 above വേണ്ടി വരും
Ttck pakaram pg ullavark mel paranja thasthikayilek qualification kittukayille. Njan BA kazhinju ippo 2nd yr MA aan. Ithl kooduthal D.ed athava Ttc aan paranjitullath. Pg yogyatha universitiesl maathram aano. Pls answer my qn sir.
Higher secondaryil commerse without Mathso humanitieso eduthaal L.P ,U.P teacher aakanam pattumo
please reply sir
@@haseenahaseena3477 humanities eduthit cheram allenkil commerce eduthit dled course pass ayal mathi plustwo nu nalla marks vangichal Government dietil padikam allenkil self finance collegil adimisson kittum ktet Enna examum qualify cheyyanam
Sir
എന്റെ വൈഫ് B tech കഴിഞ്ഞു
AMU യുവിൽ ബി ഹെഡ് ചെയ്യാൻ ഉദ്ദേശിക്കുന്നു
ഹൈ സ്കൂളി ജോലികിട്ടാൻ ചാൻസ് ഇല്ലേ
Yes
Msc computer science qualify cheythavark B.ed course illallo sir..HSE teacher aavan
Apol nammal entha cheyendath
Even I have the same doubt.
MSc computer science kazhinjavarkku HSST ezhutham SET &B.Ed Venda ennanu njan manassilakkiyathu
Guy's നിങ്ങൾക്ക് പൈസ ഉണ്ടെങ്കിൽ മാത്രം ttc പഠിക്കുക അല്ലാതെ ഒരു കാര്യവും ഇല്ല.... പിന്നെ psc rank listil കയറണം അത് എല്ലാവർക്കും കിട്ടണം എന്നില്ല കൂടാതെ ഗസ്റ്റ് teacher ആയി പോകണം എന്നാണെങ്കിൽ കൂടിപോയാൽ 10000 രൂപ വരെയേ salary കിട്ടൂ അതും കിട്ടിയ കിട്ടി😢
പഠിപ്പിക്കാനുള്ള കഴിവുണ്ടെങ്കിൽ വെറുമൊരു ഡിഗ്രി മതി, മണിക്കൂറിന് ആയിരവും 5000 ഒക്കെ കിട്ടും, online class എടുത്തും ആയിരങ്ങൾ സമ്പാദിക്കാം..
കഴിവാണ് ഏറ്റവും പ്രധാനം
@@SchoolingVloghi, Sir degree bcom aanu padiykkunnath engil high school teacher aavan paatumo.....engane? Plz rply
sir njn Msc geology ane kazhijath. enikk high school ille geology allathe vere subjects padipikkan pattumo. degree level ille nte core geology ane and complementary subjects chemistry and statistics ane. So enikke high school ille geology allathe chemistry padipikkan pattumo in aided schools.
Vhsc HSC school tchr aakan b tech electricl um bsc physics um ullath kond mathram aply cheyyn aakuo verenthokke qualification venam
സർ ഞാൻ D. El. ED കഴിഞ്ഞു bed കൂടി ചെയ്താൽ lp, up ടീച്ചർ പ്രൊമോഷൻ ആയി ഹൈ സ്കൂളിൽ എത്താൻ വഴി ഉണ്ടോ?...
Yeah.. But u should be a graduate
@@shanthygeorge4244 graduate ആണ് 😍
@@athulyaajayan 15 year service undenkil Pattum b. Ed nte koode ktet3 qualify cheyyanam
What to study after graduation to become a college lecturer. How many years to study. Will you make a video about this, sir?
Post graduation and pass NET exam
Sir,njn ippo bsc maths,ini msc maths kayinj net eythiya college teacher aavaan pattoo.ippo pg venda msc,net mathi paranju.
It's correct?
Sir video valare adhikam useful ayi 💐💐 manasil undayirunna doubt ayirunu ethellm epol ellam clear ayi thanku so much sir💐💐
Sir Best NET coaching center for economics in tvm evideyanennu onnu parayamoo plzzz
Njan ba hindi padikkunnu... Enik high scl teacher akan an agraham.. Bed n pakaram ayitt eth course padikkanm?
Bsc mathematics kainj ulla carrer option parayavo
Sir, Njn btech civil kazhinja aal aanu...veettularde nirbhandham kaaranam eduthatha ee professional degree..but enik school teacher aavanaayirunnu aagraham😔..eppozhum i am not satisfied in my profession..enik ente ishttathinu anusarich ulla profession i mean as a teacher aavan entha cheyyande.
B. Ed cheyyu or ttc
Sir degree yogyatha ayyittulla PSC SSC Bank Test muthalaya examukalkk Degreekk ethra Percentage vennam
Qualified aayaal mathi percentage l oru kaaryom illa. course nu admission kitaan maathrame percentage nokoo
Psc k athonnum issue alla distant aayi cheythaalum no problem
B ed ന് സീറ്റ് കുറവ് ആണ്. മാനേജ് മെന്റ് കയ്യിൽ 70 കൈയിൽ വെക്കണം. പൈസ saving ഇല്ലാത്ത വർക്ക് അഡ്മിഷൻ ടൈം ലോൺ പോലും കിട്ടാൻ പാടാണ്.
ഫസ്റ്റ് അലോട്മെന്റ് ഇൽ temp ആയി ചേർന്ന് ഹയർ ഓപ്ഷൻ വെച്ച് പൈസ കണ്ടെത്തി ചേരണം.
B ed കിട്ടിയില്ല ഇനി ttc കൊടുത്തു അറിയില്ല അതും
Sir degree illathe +2 kazhinj d el ed course poorthiyakkiyal job kittan buddimuttundakumo please replay sir
No
Nalla avatharanam.. Today is my BIRTHDAY .... 😁😍😍😍😁 But aarum wish cheyyanilla 😔
BEd ഉള്ളവർക്ക് 6months bridge course വഴി LP സ്കൂളുകളിൽ teachers ആവാൻ കഴിയില്ലേ... കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയുമോ
Angene undo
@@shabinacp2567 undu ennanu arivu.
Orupaade tnx sir orikalum Ee upkaaram marakila😥
Sir, distant ayt B.Ed edikan kazyumo? ath valid aano?
No use
Distance b.ed not valid.pakshe regulae b.ed onlinil cheyam .contact
Njan BA Sanskrit student aanu
Enikk high school teacher aavan endu padikanam
സർ പ്ലസ് ടു ഇല്ല് മിനിമം എത്ര % വേണം ttc ക് അപ്ലൈ ചെയ്യാൻ??
50%
50
Epo TTC, D. Ed alla athinte peru matty D. El. Ed ennu aakiyit 3 varsham aaayi
Sir obc aanu appol 50%mathiyooo apply cheyan
@@athiraachu8618 yes
ഒരു അൺഎയ്ഡഡ് സ്കൂളിലെ ടീച്ചർ നിയമനത്തിന് 35 ലക്ഷം രൂപയാണ് മാനേജർ ചോദിക്കുന്നത്. ഈ പൈസ നമ്മൾ മ്യൂച്ചൽ ഫണ്ടിൽ ഇട്ടാൽ 20 വർഷം കൊണ്ട് നാലരക്കോടി രൂപയായി തിരികെ കിട്ടും. അതിന് നമ്മൾ വണ്ടി കാശ് കൊടുക്കേണ്ട ആവശ്യമില്ല. ദിവസേന മെനക്കെട്ട് ഓടി പാഞ്ഞ് ജോലിസ്ഥലത്തേക്ക് എന്നും പറഞ്ഞു പോകേണ്ടതും ഇല്ല.
പണത്തിന്റെ മൂല്യം അറിയാത്ത ചില ആളുകൾ മാത്രമാണ് ഇത്രയേറെ പൈസ കൊടുത്തു സ്കൂളിൽ കേറുന്നത്.
Sir njhan ippo degree 2nd year student annn. After degree yenikk d. ed. Yedkkano adho b. Ed yedkkano teacher aavan
Bed
Etha subject enn onn parayuo pls
@@athul_vijayan8235 njhan bsc botany aann
@@muhsinamuhsi5112 ok
@@muhsinamuhsi5112ippo degree kainjeeleeh ippa nthaah idthee
High school social science teacher aavan entokke njan Plus two humanities aan 😊aarodum chodikkan vayya atonda chodikkunne,😌
BA economics, Esociology, history, political science തുടങ്ങിയ ഡിഗ്രികൾ ഏതെങ്കിലും പഠിച്ചശേഷം B.Ed
@@SchoolingVlog thank you
At the last oru 30 -- 40 lakhs koodi ready aakki vecholu 😂 my experience
Njnm ketittund schoolil 38 laksham kodthu kayarinnnokke...ath privetil aale
govt nokkukayanel k.tet ezhuthi pass aayal kittoole
@@nandhanak3122 Gov sector kittum but political play and reservation okke koodi aaavumbozhekkum manassu madukkum...Aaage oru hope CBSE aaaa 😂
@@Dominar6418 eh?
@@nandhanak3122 Teacher aaano ?
@@Dominar6418 njano😂😂
teacher aavanm nnokke nd
Pg ullavark 7std വരെ പഠിപ്പിക്കാൻ കഴിയുമോ
Sir, commerce/bcom padichavarkk hs teacher aakan okkuvo
Athanne ente doubt
No hss tr
Sir digre distancel പഠിക്കുകയാണെങ്കിൽ ഒരു gov ടീച്ചർ ആകാൻ സാധിക്കുമോ .
അങ്ങനെ പറ്റുകയാണെങ്കിൽ തന്നെ ഒരു സോഷ്യൽ ടീച്ചറാകാൻ ഏത് കോളേജിൽ എന്തു പഠിക്കണം . Plece repley sir😞🙏
Languages ന്റെ ടീച്ചർ ആവാൻ ഇത് തന്നെ മതിയോ? Pls rply
ഒരു dout ചോദിച്ചോട്ടെ എൻ്റെ ഒരു സംശയം ആണ് ട്ടോ വേറെ ഒന്നും തോന്നരുത് Languages ന്ന് ഉദ്ദേശിച്ചത് എന്താണ് ?Languages ന് പറയുമ്പോ അതിൽ ഏതെല്ലാം എങ്ങനെയെല്ലാം പെടും?
Aath language aanu udheshichath..?
Chila language nde kaaryathil difference und ktet nde kaaryathil polum
@@joofypaulalappadan sanskrit,arbic,hindi etc
@@laijupgeorge6533 malayalam english hindi ithokke language thanneyanallo
@@alfiya2590 but English, Malayalam pole alla baaki subject chila vyathyasangal und.
Ellam.padichit recommendation um cashum ellenkil vittil erikam
Sir Urdu language teacher ayyal nalla post ndaavumo
Highschool
Salery?
Paraju tharumo sir
*HIGHRICH*
*Registration* നടന്ന് കൊണ്ടിരിക്കുന്നു,
ഏവർക്കും ഹൈറിച്ചിലേക്ക് സ്വാഗതം
നിങ്ങൾ തൊഴിൽ രഹിതനാണോ?
നിലവിലെ ജോലിയോടൊപ്പം അധിക വരുമാനം ആഗ്രഹിക്കുന്നുവോ?
കടബാധ്യത തീർക്കാൻ പ്രയാസപ്പെടുന്നുവോ?
ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾ എങ്ങിനെ നിറവേറും എന്ന ചിന്തയിലാണോ?
കോറോണ ഭീതി നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങിയുള്ള ജോലിയെ ഭയക്കുന്നുവോ?
ശങ്കിച്ച് നിൽക്കേണ്ട നിങ്ങൾക്ക് ഹൈറിച്ചിലേക്ക് വരാം..
ഇവിടെ പ്രായം പ്രശ്നമല്ല,
വിദ്യാഭ്യാസം വിഷയമല്ല
സാമ്പത്തികം നോക്കുന്നില്ല
ആർക്കും സമ്പാ ധിക്കാനുള്ള ഇടം ഉണ്ട്.
അവസരം വന്ന് വാതിൽ മുട്ടുമ്പോൾ വാതിൽ തുറന്നു കൊടുക്കുക.
കൂടുതൽ വിവരങ്ങൾ അറിയാൻ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയുക 👇
chat.whatsapp.com/JnmJzSGbT9o6HjrzSJDWny
Thank you sir. Njan B.A HISTORY
B.Ed social science
MA HISTORY
K.TET 2,3 UNDU but job sariyayilla😢 enikkum doubt ayirunnu enthu cheyyanam ennath . Anyway thank u so much
Sir lp up school il Sanskrit padippikkaanulla qualification entha. Please reply
Ktet cat 4 pinne psc
Muneer sir poli alle....😍😍😍
😍😍😍
Mca lp up computer teacher akan edu cheyanam
Biology teacher aakan enthellam qualification veenam sir,
Bsc zoology or botony with b. Ed ktet 3 mathi teacher avan
@@laijupgeorge6533 is msc needed to become a high school teacher?
@@My_Academia_KM no
Ttc corse girls nu place paranju tharamo, thrishur districtil
Plus two തുല്യത എഴുതിയവർക് ttc എഴുതി എടുക്കാൻ പറ്റുമോ. Age 31
I'm not sure. But percentage vachaanu seat kittuka and all subjects deal cheyyendathaayi varum. BEd okke oru subject l maathram aanu concentrate cheyyunnath TTC OR DELED angane alla. So, apply cheythu nokoo
Yes
Degree , pg ,net exam qualified aayal government coleglekulla psc eyudan patumo
Up സ്കൂളിൽ ടീച്ചർ ആകാൻ +2 കഴിഞ്ഞ് ttc yk pokunne ആണോ നല്ലത് അതോ ഏതെങ്കിലും subject nte degree ആവശ്യമാണോ
Degree aavashyamallaaa
@@shabeebvlogger tnx 😊
Degree undavunnathanu better
@@Happiness-h2x pinneed eduthalum mathi
Degree nirbandham aakiyittilla
Ukg Lkg school techer nu, ttc padichitt, Gulfile salary & naatile salry onn paranj tharaamo plzz rply??!!
ഹിന്ദി ടീച്ചർ ആകാനുള്ള യോഗ്യത എന്താണ്?
ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
Hindi Teacher Qualification ua-cam.com/video/WxY409A-Vq0/v-deo.html
BA hindi
MA Hindi
B. Ed
sir 2023 +2 kazhinju appo LP,UP teacher avan thalpariyam ind
Kendriya vidhyala, നവോദയ എന്നിവയുടെ കാര്യം പറയുമോ?
CTET koode eligible aakanam
Sir enik plutwo 72% mark ullu enik ttc padikkan pattumo ellavarum parayunnu enik padikkan pattilla padanu njan commerce ayirunnu bcom poyal mathinnu enik ttc eshtamanu enik padikkan pattumo sir plz reply
Thankyou sir
വെൽക്കം
Thank you sir,,, njn bsc computer science kazhinja eniyum next ethu course Teaching adukamm... Pls rply sir
Sir, VHSE aquaculture (plus two teacher )akan enth qualification anu vendath?
Plzz reply
Bsc agricultural anennu thonnunnu allenkil fisheries sc arikkum
@@tharabs9731 orikalum agriculture padulicha alke fisheries student nu class edukkan pattila, fisheries il bfsc anu qualification ennu njn chodichu ariju ,enik ariyendath M.sc aquaculture kazhija alek vhse il aquaculture padippikan pattona
Thank u ...new information
എയിഡഡ് സ്കൂളിൽ LP യിൽ എന്റെ സുഹൃത്തു join ചെയ്തു അവന്ന് 18000 സാലറി ആ ഉള്ളു നിങ്ങൾ പറഞ്ഞു 41000..
ഈ പണിക്ക് പോകാത്തതാണ് നല്ലത് PSC എഴുതി കിട്ടുന്നത് സ്വപ്നതുല്ല്യം....
ഇല്ലെങ്കിൽ 40-50ലക്ഷം കൊടുത്തു ജോലിമേടിക്കാൻ കാശ് ഉണ്ടാകണം....
So.... എല്ലാവരും ഒന്നുകൂടി ആലോചിക്കണം പഠിക്കാൻ പോകുന്നതിനു മുൻപ്
ഓരോ വർഷവും അയ്യായിരത്തിനു പുറത്ത് ആളുകൾക്ക് ഗവൺമെൻറ് ജോലി ലഭിക്കുന്നുണ്ട്.
Yes
Athum sari aanu
Teachers nde psc 4 or 5 years nde gap l aanu vilikkunne niyamanam aavaan thanne 2 years aakum. Cash undel aided l keraam allengil thuchamaaya paisak private l pokaam.
😰
@@ai-6474 schooil work cheyyundo
@@laijupgeorge6533 Oru English medium schoolil work cheythirunnu higher secondary l salary okke oru kadhayaanu covid vannappo nirthi eppo calicut university l MEd cheyyunnu.
@@ai-6474 cbse better out side anu teachers salary undu keralathile salary kuravalle
Sir..management lu LP school teacher avan K.TET pass avano
Thank you sir🥰
Thank you sir anik manasilayi eanganeyan patikedath eann eni njan ethupole cheythulom