തിന്മയിൽ വീഴാതിരിക്കാൻ എളുപ്പവഴി

Поділитися
Вставка
  • Опубліковано 25 вер 2024
  • us02web.zoom.u... എല്ലാദിവസവും രണ്ടുമണിക്ക് വചനവും ആരാധനയും രോഗശാന്തി ശുശ്രൂഷയും
    in zoom
    ❤️🙏 സോണിയ മണ്ണാറപ്പാറ ഇടവക ❤️സാക്ഷ്യം🙏 എനിക്ക് ശക്തമായ ചെസ്റ്റ് പെയിൻ വന്നു പിന്നെ അത് നടുവേദനയായിട്ട് മാറും ഇഞ്ചക്ഷൻ എടുക്കാതെ അത് മാറുമായിരുന്നില്ല ആന്റിബയോട്ടിക്ക് കഴിച്ചാലും രോഗം കുറയുമായിരുന്നില്ല അങ്ങനെയിരിക്കുമ്പോഴാണ് ഈ പ്രാർത്ഥനയിൽ ജോയിൻ ചെയ്ത ഒരു ദിവസം ചെസ്റ്റ് പെയിൻ കര്‍ത്താവ് സുഖപ്പെടുത്തുന്നു എന്ന് മെസ്സേജ് പറഞ്ഞത് അന്നുമുതൽ ഇന്നുവരെ 11 മാസം കഴിഞ്ഞു പിന്നെ എനിക്ക് ആ രോഗം ഉണ്ടായിട്ടില്ല ഒന്നൊന്നര മാസത്തിനുള്ളിൽ ഇടയ്ക്കിടയ്ക്ക് ഞാൻ പോയി ഇഞ്ചക്ഷൻ ചെയ്യും ഈ വേദന എനിക്ക് വീണ്ടും വരും വരും വീണ്ടും ഇഞ്ചക്ഷൻ എടുക്കും അതായിരുന്നു എൻറെ അവസ്ഥ അതുപോലെ ഒരുപാട് പശ്ചാത്താപം ലഭിച്ചു സ്വഭാവം ഒരുപാട് മാറി ഞാൻ എല്ലാദിവസവും പ്രാർത്ഥനയിൽ പങ്കെടുക്കുന്നു അതുപോലെ എനിക്ക് ശക്തമായ കാൽമുട്ട് വേദന ഉണ്ടായിരുന്നു ഇപ്പോൾ 100% ആ വേദന മാറിപ്പോയി നിങ്ങൾക്കും ഈ പ്രാർത്ഥനയിൽ പങ്കെടുക്കാം മറ്റുള്ളവർക്ക് ഈ സാക്ഷ്യവും ഈ ലിങ്കും അയച്ചുകൊടുത്തു മറ്റുള്ളവരെയും പ്രാർത്ഥനയിലേക്ക് നയിക്കാൻ നിങ്ങൾക്ക് സാധിക്കും കർത്താവിൻറെ ജനം കർത്താവിനെ അറിയട്ടെ🙏❤️

КОМЕНТАРІ •