വിദേശത്തേക്ക് മാറി താമസിക്കുന്നയാള്‍ രണ്ടരകോടി രൂപയോളം വിലമതിച്ചിരിക്കുന്ന ഈ പോപ്രട്ടറിയില്‍ നിന്നും രണ്ട് Tv അയ്യാള്‍ക്കെന്തിനാന്നാ മനസിലാവാത്തെ... വിദേശത്ത് Tv ഇല്ലാത്ത നാട്ടിലേക്കാണോ പുളളി സെറ്റിലാവുന്നത്.
Veedu ozhichu baaki ellam kollam...4000sqft aanekilum ottum thanne valipam room's and washrooms onnum Ella..dining hall pinne parayanda... interior also tasteless...churukattil aaro plan varachu pattichu and cash waste aaki.. but house surroundings super thanne..
എൻറമ്മോ...ഭൂമിയിൽ സ്വർഗം ഇങ്ങനെയും... സ്വപ്നലോകത്തിൻറെ വാതിൽ തുറന്നാൽ..എന്തൊക്കെ കാഴ്ചകൾ.. ഒരുപക്ഷേ കേരളമാകുമോ സ്വപ്നവീടുകൾ നിറഞ്ഞ ഇടം.. ഈ ഭൂമിയിൽ...Tourist spot തന്നെ.. 👏💐👍
എന്റെ അനുഭവമാണ്.. ചിരിച്ചു കൊണ്ട് നേരിടുന്നു എല്ലാം
കോടിക്കണക്കിനു രൂപയ്ക്കു വിൽക്കുന്നവീട്ടിൽ നിന്നും 1000 രൂപ കിട്ടുന്ന പഴയ ടീവി ഉടമ കൊണ്ടുപോകുമെന്ന് പറയുന്നത് അൽപ്പത്തം ആണ്.
മുറ്റത്ത് മരങ്ങളും തണലും ഒക്കെ ആഗ്രഹമുണ്ട് പക്ഷെ നാട്ടിൽ സ്ഥലമേ ഇല്ലാത്ത നമ്മൾ ആഗ്രഹിച്ചിട്ട് കാര്യമില്ലാലോ 😃
me too
@@Samhyderabadi 2
വിദേശത്തേക്ക് മാറി താമസിക്കുന്നയാള്‍ രണ്ടരകോടി രൂപയോളം വിലമതിച്ചിരിക്കുന്ന ഈ പോപ്രട്ടറിയില്‍ നിന്നും രണ്ട് Tv അയ്യാള്‍ക്കെന്തിനാന്നാ മനസിലാവാത്തെ... വിദേശത്ത് Tv ഇല്ലാത്ത നാട്ടിലേക്കാണോ പുളളി സെറ്റിലാവുന്നത്.
Yes plans and tree also very nice like 🌲 🌴🌳🥀🌷🌻
Thank you for sharing this spacious and extremely beautiful home with landscape.
All the best 👍
I had enquired.But replied that this is not for sale now.pl don't waste the time of the viewers.
ethryum valiya veedinte living area pora
I am interest to buy a permanent residence at Thiruvananthapuram...
This type of enlarge space of the permanent residence.
Is this still available?
ശരിയാണ് ടൂറിസ്റ്റ് ബസ്സിൽ കയറിയത് പോലെയുണ്ട് . വീടിനു 10 കൊല്ലത്തിൽ അധികം പഴക്കം ഉണ്ടെന്ന് തോന്നുന്നു.
2.5 cr 😂😂😂😂
Oru 1.2 cr thanne dhaaralam aan ithin, bhudiyullavar ith vaagilla
Athumalla ith puthiya veed onum buildermaar cheyd kodukunnathonum alallo
Ivar kure kaalam use cheydad alle
Very beautiful❤✨✨😍
എന്റെ നാട്ടിൽ ഇതുപോലെയുള്ള ഇഷ്ടം പോലെ വീട് ഉണ്ട്.. എനിക്ക് പ്രതെയ്കിച്ചു പ്രതെയ്കത ഒന്നും തോന്നില്ല
കൊള്ളാം ഭായ് 👍👍👍
Super veedinte mittam Kollam
Very beautiful house 🏠🥰
Pppppppppppppppppppppppppppppppppppppppppppppppppppppppp
എനിക്കീ വീട് കണ്ടപ്പോൾ പ്രാഞ്ചിയേട്ടൻ സിനിമ ആണ് ഓർമ വരുന്നത്.ഈയപ്പൻ ചേട്ടൻ പ്രിയാമണി യോട് പറയുന്നത്😄
Veedinu yearly tax adachu mudiyum
Thanal marangal avashyathinu venam..
How much cost?pl explain.
Wow ! Wonderful...🤩🤩
I am from nedumangad 😍😍😍
Hai.poli.poli.kls vlog.sapot
ആദ്യമായാണ് തിരുവനന്തപുരത്ത് വീട് കാണുന്നത്
Totally tasteless house.what color combinations !!! Someone wasted their money. Sad
Video quality very poor
തോട്ടവും servant house ഉം നന്നായിട്ടുണ്ട്.
മുറ്റവും മണ്ഡപവുമ അതിഗംഭീരം.....
Main വീടിന് ഒരു ജോസ് പ്രകാശ് ടച്ച് തോന്നി
. My
Is Kwa water available?
Super
Nice but too expensive for us
Nice ✨️
Quality issue കാണിക്കുന്നു only 240p
No 4K
Veedu ozhichu baaki ellam kollam...4000sqft aanekilum ottum thanne valipam room's and washrooms onnum Ella..dining hall pinne parayanda... interior also tasteless...churukattil aaro plan varachu pattichu and cash waste aaki.. but house surroundings super thanne..
super 👍👍
Nice
Ee veed sale aayo
ഇത് ഇപ്പോഴും ഉണ്ടോ
വിറ്റു പോയോ
Pazhakutty ulla njan 😁😎
കരകുളം ഉള്ള ഞാൻ 😍
Price?
Is it new house??
മരങ്ങളും ചെടികളും തണൽ മരങ്ങളും ഒരുപാട് ഇഷിട്ടമാണ് പക്‌ഷേ സ്വാന്തമായി സ്ഥലവും വീടുമില്ല ഇങ്ങനെ കണ്ട് കൊതിത്തീർക്കുന്നു,,,,,,,
Don't worry... Trust the Universe... You'll get what to want....
Good Luck...😊
Super house
Hai
തണൽ മരങ്ങൾ നല്ലതാണ് പക്ഷേ മുററ o തുത്തുവാരി വൃത്തിയാക്കണം
മണ്ണ് വേണം
ഒരു പുജാമുറിയോ വിളക് കത്തിച്ചു വെക്കാനോ ഉള്ള സൗകര്യം ഇലലോ
Ee house sale ayoo
🥰😍
2.5 CR
32:40 nippaaa
😱😱
മുറ്റത്തു മരങ്ങൾ ഉള്ളത് എനിക്ക് ഇഷ്ടം. അത് പോലെ കേരളീയരായ നമ്മുടെ മുറ്റത്തു തെങ്ങ് ഉണ്ടാവുന്നതും നല്ലത.
എന്റെ ഇഷ്ടം ആണുട്ടോ ഇത്
എൻറമ്മോ...ഭൂമിയിൽ സ്വർഗം ഇങ്ങനെയും...
സ്വപ്നലോകത്തിൻറെ വാതിൽ തുറന്നാൽ..എന്തൊക്കെ കാഴ്ചകൾ..
ഒരുപക്ഷേ കേരളമാകുമോ സ്വപ്നവീടുകൾ നിറഞ്ഞ ഇടം.. ഈ ഭൂമിയിൽ...Tourist spot തന്നെ..
👏💐👍
നമ്മളും മനുഷർ അവരും മനുഷർ എല്ലാവരും ഒരു ദിവസം പോകും
@@shyradh100 ❤️
മരങ്ങൾ ഇഷ്ടം ❤
First
1CR പോരേ.....
👍👍
Veedu kandittu vadakkan paattu cinemakal oormma verunnu.
❤
👍
👍👍👍👍👍👍👍
Outdoor super indoor 🤮interior vach oke illathaki
Very pig house only dream 👍👌🙏
ഞാൻ
Please. Number
Very nice house
Super
Nice
👍👍👍
അടിപൊളി
Super