ഇലക്ട്രിക്ട് ഓട്ടോറിക്ഷയോട് അയിത്തം; ഓടാന്‍ അനുവദിക്കുന്നില്ലെന്ന് പരാതി| Electric Auto

Поділитися
Вставка
  • Опубліковано 15 тра 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS: apps.apple.com/us/app/manoram...
    Android: play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 25

  • @jamesvplathodathil798
    @jamesvplathodathil798 20 днів тому +31

    മനുഷ്യർക്ക് ദ്രോഹം മാത്രം ചെയ്യുന്ന , കേരളത്തിലെ മുടിഞ്ഞ Trade Union കളും , അവരെ സംരക്ഷിക്കുന്ന രാഷ്ട്രീയ നേതാക്കളും .!

  • @aruns8697
    @aruns8697 20 днів тому +16

    Fatherless behavior from autosahodarangal

  • @hitmanbodyguard8002
    @hitmanbodyguard8002 20 днів тому +10

    ഞങ്ങൾക്ക് പാർട്ടിക്കാർ 20-30 വർഷം പുറകിൽ ആണ്😂😂😂😂

  • @ponnusplantparadise4758
    @ponnusplantparadise4758 20 днів тому +2

    Justice please

  • @electroco1474
    @electroco1474 20 днів тому +4

    The law is dual for two. Everyone has the rights.
    But what about diesel tax, insurance and tax payers, permit payers, registration and reregistration payers, fare machine tax payers yearly, vehicle smoke taxes etc.
    They are paying all.
    ഗവണ്മെന്റ് സ്വന്തം കഞ്ഞിയിൽ പാറ്റ ഇടുകയാണ്.
    ഇനി ഇലക്ട്രിക് future ആയാൽ KSEB വന്നു സോളാർ വെക്കും 🤣🤣.
    Ennitt പിഴിയും....
    എന്നാൽ ഡീസൽ വണ്ടിക്കാരുടെ കയ്യിൽ നിന്ന് കിട്ടുന്ന തെണ്ടി പൈസ ഇലക്ട്രിക് ഇൽ കിട്ടില്ല

  • @pimentofume
    @pimentofume 19 днів тому

    Who said Kerala is number one?

  • @RedBook-jx4iv
    @RedBook-jx4iv 20 днів тому

    കോഴിക്കോട് എല്ലാം ഇലക്ട്രിക് ഓട്ടോയ്ക്ക് cc പെർമിറ്റ്‌ കൊടുക്കുന്നുണ്ട് അപ്പൊ അത് എങനെ

  • @user-dm6ln5yy1t
    @user-dm6ln5yy1t 20 днів тому +8

    പഴയ ഓട്ടോ കാര് ആര്.
    പോലീസ് ഇടപെടണം

    • @MrVisOnline
      @MrVisOnline 20 днів тому

      Police idapettu ottuteerpaki avar pokum. But next day aa Pavan chettan avde stand il poyal auto baki vechekila avanmar.

  • @autodriver5911
    @autodriver5911 20 днів тому +4

    ഇതിന് പരിഹാരം ഒന്ന് മാത്രം, കേരളത്തിൽ ഓട്ടോകൾ സർവീസ് നടത്താൻ തുടങ്ങിയതിന്നും ഇന്നലെയും ഒന്നും അല്ല ഈ ഇലക്ട്രിക്ക് വണ്ടിയുടെ പർമിറ്റ് നിയമം ഒന്ന് തിരുത്തിയാൽ മതി ,സാധാരണ ഒരു ഫാക്ടറിയിൽ 100 ആളെ വെച്ച് ചെയ്യേണ്ട ജോലി ആരെങ്കിലും 200 ഉം 300 ഉും 1000വും ആളെ വെച്ച് ചെയ്യിക്കോ , ഇല്ലെന്നാണ് ഉത്തരം എങ്കിൽ കേരളത്തിൽ ഓരോ സിറ്റിയിലേക്കും കണക്കാക്കി അങ്ങാടി ബ്ലോക്കാവാതെ കുറച്ച് പർമിറ്റ് കൊടുക്കും, പർമിറ്റിന് ലിമിറ്റ് വെക്കാൻ കാരണം പലധാവാം,അതിൽ രണ്ടെണ്ണം ഇവിടെ പറയാം ഒന്ന് അങ്ങാടി ബ്ലോക്ക് രണ്ട് അങ്ങാടിക്ക് കണക്കാക്കിയ വണ്ടി ആവുമ്പോഴേ ഓടിക്കുന്ന ഡ്രൈവർക്ക് എന്തെങ്കിലും കൂലി ഒക്കൂ,ഫാക്ടറിയിലെ ജോലികാരെ കൂട്ടത്തിൽ നിന്ന് വല്ല കാരണത്താൽ ജോലിക്കാർമിസ് ആയാൽ അവർക്ക് ബദല് ആളെ വെക്കുക,അല്ലാതെ നാലാൾക്ക് ബതൽ ഫാക്ടറി തുറന്നു വെച്ച് എത്ര ആൾക്കും ജോലിക്ക് വരാം എന്നല്ല പറയൽ പിന്നെ ലോകം പുരോഗമിക്കും തോറും ജനസംഖ്യ കൂടും അപ്പോൾ ഫാക്ടറിയിൽ ഉല്പാദനം കൂട്ടേണ്ടി വരും അപ്പഴും കണക്കാക്കിയ ആളുകളെ എടുക്കുക ,എന്ന് പറഞ്ഞ മാതിരി ജനസംഖ്യ കൂടുംബം അങ്ങാടിയിൽ ഓട്ടോ കൾക്ക് ആവശ്ശ്യവും കൂടും അപ്പോള് ചെയ്യണ്ടത് ഇത് വരെ ചെയ്ത് പോന്ന മാതിരി പുതിയ കുറച്ച് വണ്ടികൾക്ക് നിറുത്താൻഅങ്ങാടി ബ്ലോക്കാവാദേ സർകാർ സൗകര്യം ചെയ്യുക,എന്നിട്ട് അഡുത്തുള്ള പോലീസ് സ്റ്റേഷൻ്റെ അറിവോട് കൂടി സ്റ്റേഷൻ സ്റ്റിക്കറൊ ട് കൂടി കുറച്ച വണ്ടികൾക്ക് പർമിറ്റ് കൊടുക്കുക,അല്ലാതെ 400 വണ്ടിയുടെ സ്ഥാനത്ത് 40,000 വണ്ടി ക്കും വന്ന് ഓടാം എന്നുള്ള ഈ all കേരള പർമിറ്റ് കൊടുത്ത് കൊണ്ട് സർകാർ രണ്ട് വിഭാകം ആളുകളെ സൃഷ്ടിച്ചാൽ
    എന്തായാലും പ്രശ്നങ്ങൾ ഒഴിവാവുക ഇല്ല,ഇത്ര ഒന്നും എഴുദി യത് ഇലക്ട്രിക്ക് യുഗത്തോട് എദിർപ്പ് ഉണ്ടായിട്ട് അല്ല 100 ശതമാനം സന്തോഷമേ ഉള്ളൂ

    • @rajeshk.p9290
      @rajeshk.p9290 20 днів тому +1

      ഇതൊക്കെ തീരുമാനിക്കാൻ നമ്മൾ ആരാണാവോ? മെയിൻ ജംഗ്ഷനിൽ തന്നെ ഓട്ടോ സ്റ്റാൻഡ് വേണം എന്ന് വാശി പിടിക്കുന്നത് ആരാണ്? നടു റോഡിൽ പകുതി തിരിച്ചു വെച്ച് മാത്രം പുറകോട്ട് നോക്കി ബ്ലോക്ക്‌ ആക്കുന്നത് ആരാണ്?

    • @itsmejk912
      @itsmejk912 20 днів тому

      യാത്രക്കാർ തീരുമാനിക്കും ഏതിൽ പോണമെന്നു...

  • @Msrw_
    @Msrw_ 20 днів тому

    Kannurilum. Kelkunnu

  • @arjunashok1879
    @arjunashok1879 20 днів тому +1

    Dyfi Union

  • @ashikashi5096
    @ashikashi5096 20 днів тому

    ഇലക്ട്രിക് ഓട്ടോയിൽ all kerala മാറി സാധാരണ ടൗൺ പെർമിറ്റ് കയറുകയാണെങ്കിൽ ഈ വിശയമൊന്നും ഉണ്ടാവില്ല

  • @lotsoflove3058
    @lotsoflove3058 20 днів тому +1

    Father less union kar

  • @joevince8538
    @joevince8538 20 днів тому +1

    Jai workers union.Jai communism

  • @cjcjejhdh
    @cjcjejhdh 18 днів тому

    അതല്ലെങ്കിലും അങ്ങനെ കുറെ കറുത്ത പശുക്കൾ ഉള്ള തോഴുതിൽ വെള്ളപ്പശുവിനെ കെട്ടിയാൽ കുറച്ചീസം ഒപ്പം കൂട്ടില്ല എല്ലാം ശരിയാവും 😅

  • @Natearth
    @Natearth 20 днів тому

    അവന്മാർ മനുഷ്യന്മാർ ആവില്ല

  • @user-gb1yc5vj7c
    @user-gb1yc5vj7c 17 днів тому +1

    സംസ്കാരം വിവരംകെട്ട വർഗ ങ്ങളാണ്

  • @Muhammedazlam-rr3it
    @Muhammedazlam-rr3it 20 днів тому

    Gods own kuntry