സംഘർഷത്തിലേക്കോ? | MEET THE EDITORS

Поділитися
Вставка
  • Опубліковано 15 лис 2024

КОМЕНТАРІ • 164

  • @Sarvath_showda
    @Sarvath_showda Місяць тому +19

    Pv അൻവറിൻ്റെ കാര്യത്തിൽ അരുണിൻ്റെ പ്രസ്ത്ഥാവന മുഴുവൻ തെറ്റാൻ പോകുന്നു❤

  • @Ashikbh123
    @Ashikbh123 Місяць тому +34

    അരുണേ പഴയ പാർട്ടിയല്ല, ഇപ്പോൾ ഉള്ള പാർട്ടി-
    Cpim is wrong
    Cpi is right

  • @jamshidnk
    @jamshidnk Місяць тому +10

    അരുണേട്ടൻ വല്ലാതെ പണിയെടുക്കുന്നുണ്ട് 😂

  • @ajujacob4545
    @ajujacob4545 Місяць тому +22

    നിങ്ങൾ എത്ര ചർച്ചകൾ നടത്തിയാലും ജെനങ്ങൾ നിങ്ങളേക്കാലും വിവരമുള്ളവരാണന്ന് ഓർക്കണം

  • @You-og4gs
    @You-og4gs Місяць тому +9

    അരുൺ സാറ് മനസ്സിലാക്കിയതിൽ നിന്നും വിത്യസ്തമാണ് കേരളത്തിലെ CPIM ൻ്റെ ഇന്നത്തെ അവസ്ഥ.അൻവർ പറഞ്ഞതിനോട്CPIM അണികൾ യോജിക്കുന്നുണ്ട്... പ്രത്യേകിച്ച് മലബാറിലെ ന്യൂനപക്ഷം...

  • @sivamy100
    @sivamy100 Місяць тому +7

    ഇതാണ് അൻവർ പറഞ്ഞ nexus......,
    എല്ലാത്തിനും ഒരേ സ്വരം......,

  • @RasheedK-tj3jh
    @RasheedK-tj3jh Місяць тому +15

    ഒരു വിഷയത്തിലും ഒരേ അഭിപ്രായമില്ലാത്ത Arun & Sujaya എങ്ങിനെ ഒരേ അഭിപ്രായത്തിലെത്തുന്നു, ഇവിടെയാണ് അൻവർ പറയുന്ന കാര്യങ്ങൾ പ്രസക്തമാണോ എന്നു ചിന്ദികേണ്ടത്..

    • @NandanaRose-xm8wf
      @NandanaRose-xm8wf Місяць тому

      💯

    • @Anaspanas-gf4xu
      @Anaspanas-gf4xu Місяць тому +1

      അരുൺ കുമാർ
      പിണറായി മുഖം മൂടി അണിഞ്ഞ സംഗി ആണ്.
      സുരേഷ് ഗോപി അരുൺ കുമാറിനെ പണം കൊടുത്ത് വാങ്ങിയോ എന്ന് സംശയം ആണ്.

  • @jithinmathew9841
    @jithinmathew9841 Місяць тому +6

    Arun and sujaya same words....rare incident 🤣🤣

    • @jithinmathew9841
      @jithinmathew9841 Місяць тому

      Same team😂

    • @Narayanan2024
      @Narayanan2024 Місяць тому +1

      How come Jaleel, Razaq and Anvar has the same words 😂😂😂

    • @Narayanan2024
      @Narayanan2024 Місяць тому

      Chumma chodichu enne ullu 😂😂😂😂😂

  • @hameedmayyerichira
    @hameedmayyerichira Місяць тому +43

    അരുണേ താൻ സിപിഎംനെ എങ്ങനെ വെളുപ്പിക്കാൻ നോക്കിയാലും ഒരു കാര്യവുമില്ല. മലബാർ മേഖല എങ്ങനെയാണ് ചിന്തിക്കുന്നതെന്ന് തദ്ദേശ തെരെഞ്ഞടുപ്പ് മുതൽ കാണാൻ കിടക്കുന്നതേയുള്ളു.

    • @shameerkarappam4409
      @shameerkarappam4409 Місяць тому

      poda moori kutta

    • @naeemsamoosappadi8103
      @naeemsamoosappadi8103 Місяць тому

      00p0😊00p00p0ppp0p0😊😊p00000p0000000😊😊00000😊0😊😊0⁰😊p0p00?0p😊00😊0p😊😊0😊😊😊😊😊😊😊0😊😊😊😊😊😊😊😊00😊😊0😊😊😊😊😊😊0😊😊😊😊😊😊😊😊😊0😊😊😊0😊😊😊😊😊😊😊😊😊😊😊😊0😊😊😊😊😊😊😊😊0😊😊😊0😊0😊😊0😊😊😊😊0😊😊😊00😊😊😊😊0😊😊😊0😊0😊😊0😊😊0😊0😊😊😊p0😊⁰😊😊😊😊😊0😊⁰😊⁰😊0p😊p😊😊😊😊😊😊😊😊😊0😊😊😊😊😊😊😊

    • @aneeshperumannuur3059
      @aneeshperumannuur3059 Місяць тому +1

      🔥

    • @Narayanan2024
      @Narayanan2024 Місяць тому +1

      😂😂😂😂😂 Correct

    • @433Footballer
      @433Footballer Місяць тому

      ​@@anuragashok7176നീ capsule വിഴുങ്ങി അല്ലേ...സിപിഎം ൻ്റെ മരണ മണി അടിച്ചു തുടങ്ങി...
      ഇനി ഒരു election വന്നാൽ പരനാറി വിജയൻ വരെ തോറ്റ് പോകും ...

  • @NabeelMusthafa-p1i
    @NabeelMusthafa-p1i Місяць тому +4

    ഒരു സഖാവ് എന്നഇതിൽ പറയുകയാ..അൻവർ ഉന്നയിച്ച കാര്യത്തിൽ കാര്യം ഉണ്ട് 💯കൂടെ ഉള്ളവൻ നേതൃത്വത്തെ വിമർശിച്ചു എന്ന്‌ വിചാരിച്ചു സത്യം ഇല്ലാതാവുന്നില്ല.ഇനി എങ്കിലും തിരുത്തി മുൻപോട്ട് പോയില്ലെങ്കിൽ ഇപ്പോഉള്ള പലപാർട്ടി പ്രവർത്തകരും കാല്മാറും 💯

  • @rashidrashi0028
    @rashidrashi0028 Місяць тому +6

    Njan cpm anubavi anu pakshee anvarinte koodeyaanu anvaranu sheri🚩

  • @nasarukolothodi9682
    @nasarukolothodi9682 Місяць тому +1

    ഇതാണ് കാര്യം
    പാർട്ടിയും മുഖ്യമന്ത്രിയും നേതാക്കളും പട്ടാപ്പകൽ നോക്കി ഇപ്പോൾ നട്ടപ്പാതിരയാണെന്ന് പറഞ്ഞാൽ അത് ശരിയാണെന്നു പറയുന്നവരാണ് കമ്മി സഗാക്കൾ എന്ന് പറയുന്നത്
    പക്ഷേ യഥാർത്ഥ സഖാക്കൾ മുഖ്യമന്ത്രിയുടെയും പാർട്ടിയുടെയും മുഖത്തുനോക്കി ഇപ്പോൾ നട്ടുച്ചയാണ് എന്ന് പറയാൻ കഴിയണം PV അൻവർ അത്രയേ പറഞ്ഞുള്ളൂ അതിനാണ് അദ്ദേഹത്തെ കരിവാരി തേക്കുന്നത് എത്രകാലം പാർട്ടിക്ക് ഇങ്ങനെ പോകാൻ കഴിയും
    സഖവ്‌ PV അൻവർ നു എല്ലാ പിന്തുണയും അർപ്പിക്കുന്നു❤❤🎉🎉

  • @rahulkkb6165
    @rahulkkb6165 Місяць тому

    പാർട്ടി ഒരു നിലപാട് പറഞ്ഞാൽ അണികൾ പിന്നെ ചലിക്കില്ല. ❤

  • @KamarunnisaKkl
    @KamarunnisaKkl Місяць тому +14

    ഈ വിഷയത്തിൽ അൻവറിന് ഒന്നും നഷ്ടം വരാനില്ല...,..... എറിയാൽ ഒന്നര വർഷ MLA സ്ഥാനം മാത്രം..... അടുത്ത ഇലക്ഷനിൽ തല കുത്തി നിന്നാലും....... Cpm വിജയിക്കില്ല....... നഷ്ടം CPM... ന് മാത്രം..... ആദ്യമേ..... ഈ ADGP.... യെ മാറ്റിയാൽ .... ഈ പ്രശ്നം അവിടെ തീർന്നിരുന്നു........ പിണറായിയുടെ... വാശി...... ഈ... ലെവലിൽ..... അൻവറിന്... Hi light കിട്ടി.........
    ഇനി ഒന്നര വർഷം MLA... ആയിട്ട് പഴയ.. പോലെ ഇരുന്നേനെ.... ഇപ്പോൾ പിണറായി... അൻവറിന..... പ്രതിപക്ഷത്തെ ക്കാൾ വലിയ hi light ഇൽ എത്തിച്ചു 😀😀😀😀😀😀
    അൻവർ ആണ് ശെരി....

    • @Vinodkumar24A
      @Vinodkumar24A Місяць тому

      True👍🏻👍🏻.
      ശശിയെ മാത്രം protect ചെയ്തിരുന്നെങ്കിൽ പോലും സിപിഎം ന് ന്യായം പറയാൻ ഒരു പരിധി വരെ വകുപ്പ് ഉണ്ടായിരുന്നേനെ. പക്ഷേ ADGP അജിത്കുമാറിനെ തങ്ങി നില്കുന്നിടത്തോളം സിപിഎം സ്വന്തം കുഴി തോണ്ടുകയാണ്.

  • @mujeeb4xbit
    @mujeeb4xbit Місяць тому +3

    എന്തോ കിട്ടിയെ പൊലെ തോന്നുന്നു.. മനം മാറ്റം കാണുന്നു.. ജില്ലാ സെക്രട്ടറി അൻവറിൻ്റെ പ്രജരണത്തിന് വന്നിട്ടില്ല

  • @pkytghf2850
    @pkytghf2850 Місяць тому +2

    സിപിഎം ലെ rss കാരെ തുറന്നു കാണിക്കും എന്നായപ്പോൾ സുജയക്ക് സിപിഎം നോട്‌ എന്തൊരു സ്നേഹം.

  • @rameesrazi8180
    @rameesrazi8180 Місяць тому +1

    Mr അരുൺ നിങ്ങളുടെ അജണ്ട മനസ്സിലാകാത്തവർ അല്ല കേരളീയ സമൂഹം. ജനങ്ങൾ മണ്ടന്മാർ അല്ല. സുജയ അരുൺ നിങ്ങളുടെ താല്പര്യം തന്നെ അൻവർ പറഞ്ഞത്.

  • @peninsulactpimaging777
    @peninsulactpimaging777 Місяць тому +3

    സഹോദരാ അൻവറിൻ്റെ അത് ഇളങ്കാറ്റ് അല്ല അത് ന്യൂനപക്ഷത്തിന് കൊടുങ്കാറ്റാണ്

    • @Narayanan2024
      @Narayanan2024 Місяць тому +1

      Yes… but in the chaya koppa😂😂😂😂

  • @mathewkurian7521
    @mathewkurian7521 Місяць тому +17

    ചുരുക്കം പറഞ്ഞാൽ മൊട്ടയും അൻവറിനെ കൈവിട്ടു ! ഇത്രയും കാലം അൻവറിനെ മൂപ്പിച്ച് കൊണ്ടിരുന്നത് ഈ റിപ്പോർട്ടർ ചാനെൽ ആയിരുന്നു! എന്തൊക്കെ ആയിരുന്നു...അൻവറിനെ breaking.... exclusive ഇൻ്റർവ്യൂ.... ഇപ്പൊ പണി പാളി എന്ന് കണ്ടപ്പം പ്ലേറ്റ് തിരിച്ചു വച്ചു! എന്നാലും ലേശം ഉളുപ്പ് വേണ്ടേ നിങ്ങൾക്ക്.... ഇങ്ങനെ വന്നിരുന്നു തള്ളാൻ എങ്ങനെ സാധിക്കുന്നു!

    • @peninsulactpimaging777
      @peninsulactpimaging777 Місяць тому +2

      മൊട്ട ഇളങ്കാറ്റ് പറഞ്ഞാലും റിപ്പോർട്ടർ നല്ലത് പറഞ്ഞാൽ ന്യൂനപക്ഷങ്ങൾ അൻവറിനെ കൂടെ പാവങ്ങളായ സഖാക്കൾ അൻവറിൻ്റെ കൂടെ അൻവറിന് ഒരായിരം അഭിവാദ്യങ്ങൾ

    • @Sarvath_showda
      @Sarvath_showda Місяць тому +3

      നിലമ്പൂർ കാർ ഞങ്ങൾ അൻവറിനൊപ്പം❤

    • @theemperor1005
      @theemperor1005 Місяць тому +2

      അരുൺ പണ്ടേ ഒരു അടിമ ആണെന്ന് അറിയാത്തവരെ ഇങ്ങനെ പറയൂ

  • @unneenmuhammed8683
    @unneenmuhammed8683 Місяць тому +1

    നാളിന്നുവരെ മലപ്പുറം പുഴക്കാട്ടിരി പഞ്ചായത്തിലെ 3ആം വാർഡിൽ ldfനു മാത്രം വോട്ട് ചെയ്ത cpm അനുഭാവിയായ ഞാൻ അൻവറിനൊപ്പം

  • @SuperVahid1
    @SuperVahid1 Місяць тому +2

    അരുൺ പറഞ്ഞത് ശരിയാ ഇപ്പൊ ആർഎസ്എസിന് വേണ്ടി കുനിഞ്ഞു കൊടുക്കണം കാര്യം നടക്കാൻ അതാണ് പാർട്ടി ലൈൻ
    അതാണിപ്പോ ഓട്ടച്ചങ്കൻ ചെയ്യുന്നതും പാർട്ടി ചെയ്തുകൊണ്ടിരിക്കുന്നത്

  • @shabeerali8610
    @shabeerali8610 Місяць тому +1

    ഇന്റെ പൊന്നാര മോട്ടേ ഇജ്ജ് വല്ലാതെ സിപിഎം നെ വെളുപ്പിക്കാൻ നോക്കിട്ട് കാര്യം ഇല്ലെന്നേ ഇത് കയ്യിന്ന് പോയ അവസ്ഥയാണ് 😁

  • @fazaltp6653
    @fazaltp6653 Місяць тому +4

    Dr. Arun aaraanennu manassilaayille, onnukil journalist aakuka, allenkil party pravarthakanaakuka

  • @fawazali-e2m
    @fawazali-e2m Місяць тому +2

    Sujayakum aruninum ore swaram

  • @dr__Nn
    @dr__Nn Місяць тому

    With pv🚩🚩🚩

  • @razakck2102
    @razakck2102 Місяць тому +1

    അരുണിന്റെ ഒരു പ്രത്യേകത അൻവറിനെ കാണുമ്പോൾ സൂചിപ്പിക്കും എന്നിട്ട് കാര്യത്തിലേക്ക് അടുക്കുമ്പോൾ വിമർശിക്കും

  • @indianlife1
    @indianlife1 Місяць тому +2

    @അരുൺ ,
    വെളുപ്പിക്കൽ തുടങ്ങിയിട്ടുണ്ട് ...
    ചാനൽ മാറ്റിപിടിക്കാൻ സമയമായി എന്ന് മനസ്സിലാക്കണം
    ഇനി ഈ വിഷയത്തിൽ ഒരു നിസ്പക്ഷത പ്രതീക്ഷിക്കാൻ വകയില്ല ..!!!!

  • @aboobackerkoniyakath3820
    @aboobackerkoniyakath3820 Місяць тому +2

    നിങ്ങൾ എന്ത് ഡയലോഗ് നടത്തിയിട്ടെന്താ ധാരാളം പാർട്ടി പ്രവർത്തകരും പൊതുജനങ്ങളും അൻവറിനെ പിന്തുണക്കുന്നുണ്ടല്ലോ?

  • @ajayakumarvannadil3461
    @ajayakumarvannadil3461 Місяць тому +1

    അച്ചടി ഭാഷ സംസാരിക്കുന്ന സി പി എം നേതാക്കൾക്ക് ജനങ്ങൾ എന്ത് ചിന്തിക്കുന്നത് എന്ന് അറി യില്ല

  • @lawrenceka2419
    @lawrenceka2419 Місяць тому

    ഈ പോക്ക് പോയാൽ CPI ഒന്നാം സ്ഥാനത്തും CPIM രണ്ടാമതോ മൂന്നാമതോ ആകാൻ വളരെ എളുപ്പം
    യഥാർത്ഥ കമ്മ്യൂണിസ്റ്റ് പാർട്ടി CPI ആയിരിക്കും....
    എല്ലാത്തിനും ഒരു ഒറ്റ മൂലി പിണറായി വിജയൻ മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് മാറി ഗോവിന്ദൻ മാഷ് മുഖ്യമന്ത്രി ആയാൽ കേരളത്തിൽ ഇടതുപക്ഷമുണ്ടാകും
    മസിലു പിടിച്ചു ഇരുന്നാൽ എല്ലാം കൈവിട്ടുപോകും.....!!!

  • @YunusYunus-d3v
    @YunusYunus-d3v Місяць тому

    ഉണ്ണി സർ 👍🏿👍🏿👍🏿

  • @Hameedarakkalmuhammad
    @Hameedarakkalmuhammad Місяць тому +1

    AP അബ്ദുല്ലകുട്ടിയുടെ അധികാര മോഹം എന്തൊക്കെ ആരോപണങ്ങൾ ഉണ്ടാക്കിയിരുന്നു പിന്നീട് അയാൾ ഏത് പാളയത്തിലേക്ക് പോയതെന്ന് ബുദ്ധിയുള്ള മനുഷ്യർക്ക് മനസ്സിലാവും

  • @abutiktok5443
    @abutiktok5443 Місяць тому +1

    ഇപ്പോൾ ബിജെപി ക്ക്‌ വേണ്ടി രണ്ട് ആളുകൾ റിപ്പോർട്ടറിൽ 😂😂😂

  • @muhamedshafi3241
    @muhamedshafi3241 Місяць тому

    ചെറിയൊരു സംഖ്യ മായം ഉണ്ടല്ലോ അരുൺ കുമാറിൻറെ നിങ്ങളുടെ ഇപ്പോഴത്തെ പ്രസ്താവന

  • @jaimonmist4613
    @jaimonmist4613 Місяць тому

    CPI ആണ് യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌

  • @SajithBaskr
    @SajithBaskr Місяць тому

    ഗൗരിയമ്മ പോയിട്ട് ഒരു ചുക്കും സംഭവിച്ചില്ല പിന്നെയാണ് ഒരു ചീള് അൻവർ

  • @abdurazackmadari8455
    @abdurazackmadari8455 Місяць тому +1

    കുഞ്ഞാലി യുടെ കാലത്തു കേൾക്കുന്ന നല്ല ഒരു നിലപാടുള്ള മുഖ്യനുണ്ടായിരുന്നു ഇന്ന് കൊള്ളതലവനായ ഒരു മുഖ്യൻ ആണ്

  • @ajayakumarvannadil3461
    @ajayakumarvannadil3461 Місяць тому +1

    അരുണിന് കേരളത്തിലെ ജനങ്ങൾ പിണറായിയെ എത്ര വെറുത്തു എന്ന് മനസ്സിലായിട്ടില്ല

  • @rafiudheenrafu7892
    @rafiudheenrafu7892 Місяць тому

    അരുൺ❤❤❤❤❤

  • @TheFirosvh
    @TheFirosvh Місяць тому +1

    അരുൺ എത്ര വെള്ളമൊഴിച്ചാലും ഇനി ഈ പാർട്ടി മുന്നോട്ട് പോകില്ല. പിന്നെ EMS അല്ല പിണറായി. അൻവറിന് പാർട്ടിയെക്കുറിച്ച് അറിയില്ലെങ്കിൽ പാർട്ടിക്ക് അൻവറിനെക്കുറിച്ച് അറിയില്ലായിരുന്നോ . താങ്കൾക്ക് എന്തും ആകാം ജനങ്ങളെ ആക്കരുത്.

  • @mtfsopnam6807
    @mtfsopnam6807 Місяць тому +3

    അൻവർ, ശരിയാണ്, ഏന്ന്, തെളിയുന്നു,, തുടങ്ങി, ചാപ്പ,
    അൻവർ❤❤❤

  • @muhammedsalim8595
    @muhammedsalim8595 Місяць тому +1

    സൈബർ സഖാക്കൾ പ്രതിരോധിച്ചോള്ളൂ.അൻവർ പൊയ്ക്കോട്ടേ.. അയാളുടെ ചോദ്യങ്ങൾ അവിടെ നിൽക്കുന്നുണ്ട്. അതെല്ലാം ശരിയാണെന്നു മലപ്പുറത്ത്‌ ഉള്ളവർക്ക് നല്ലോണം അറിയാം. അത് നിങ്ങൾക്ക് അടുത്ത പ്രാവിശ്യം മനസിലായോളും. 1 മണ്ഡലം നിങ്ങൾക്ക് മലപ്പുറത്ത്‌ നിന്നു കിട്ടില്ല

  • @rafiudheenrafu7892
    @rafiudheenrafu7892 Місяць тому

    അരുൺ പറയുന്നത് മുഴുവൻ കേളക് അപ്പോ ഇതു ശരിയാണ് എന്ന് മനസ്സിലാവും

  • @naseefmuhammedcnaseefmuham9819
    @naseefmuhammedcnaseefmuham9819 Місяць тому

    PV an waaaaar 🔥🔥🔥🔥🔥

  • @arbmattul
    @arbmattul Місяць тому +5

    മലപ്പുറത്തെ കുട്ടികൾ ജയിക്കുന്നത് കോപ്പി അടിച്ചിട്ടാണ് എന്ന് പറഞ്ഞത് ആരാണ് വി സ് എന്ന മാർക്കിസ്റ്റ് കാരനല്ലേ

  • @YakoobBekal
    @YakoobBekal Місяць тому

    ചർച്ച യിൽ. സംഘർഷംഎന്ന് നിങ്ങൾ വിധി എഴുതി കഴിഞ്ഞു. അതിനർത്ഥം നിങ്ങൾ സംഘർഷം ആഗ്രഹിക്കുന്നു എന്നല്ലേ. ഈ ചർച്ച ക്ക് വേറെ എന്തെല്ലാം പേരിടാ മായിരുന്നു.ഇതോടെ നിങ്ങളുടെ തനി നിറം നിങ്ങൾ തന്നെ ജനങ്ങൾക്ക് കാണിച്ചു തന്നു കഴിഞ്ഞു

  • @shajuvarghese7036
    @shajuvarghese7036 Місяць тому +1

    Cpm bjp ബന്ധം സുജയാ വിളിച്ചു പറയുന്നു 😂

  • @Haaaiiiiiiii455
    @Haaaiiiiiiii455 Місяць тому

    Ee program spotify il undo???

  • @epoxyexpress6579
    @epoxyexpress6579 Місяць тому +12

    മോട്ടേ നീ അജണ്ട വച്ചു സംസാരിക്കുന്ന കാര്യങ്ങൾ ശെരിക്കും വിലയിരുത്തിയാൽ നീ ഒരു bjp rss nu👍കുടപിടിക്കുന്നു

  • @YakoobBekal
    @YakoobBekal Місяць тому

    സംഘ ർഷത്തിലേക്ക് എന്ന് പറഞ്ഞു തൊടങ്ങിയനിങ്ങളുടെ ചർച്ച. അത് നി ങ്ങൾ ഉദ്ദേശിക്കുന്നു. എന്ന് വേണം ജനം കരുതാൻ. അല്ലെങ്കിൽ നിങ്ങൾ ആ ഹെഡ് ലൈൻ കൊടുക്കുമായിരുന്നില്ല

  • @Arun_Varkala
    @Arun_Varkala Місяць тому

    Unni❤

  • @OceanConnected
    @OceanConnected Місяць тому

    അരുണിൻ്റെ ഇടതു ചായ്വ് നന്നായി തെളിയുന്നു. റ പക്ഷേ അരുണിൻ്റേ സുജയേടേം Calculations മൊത്തം തെറ്റുന്നു

  • @lawrenceka2419
    @lawrenceka2419 Місяць тому

    CPI നിർദ്ദേശം ശരിയായ തീരുമാനം ' കോൺഗ്രസ്സ് ആണ് ഭരണത്തിൽ എങ്കിൽ പോലും ചിന്തിക്കാൻ പാടില്ലാത്ത ഒന്നാണ് ഭരണത്തിൽ BJP യ്ക്ക് ഭരിക്കാൻ വീട്ടുകൊടുത്താൽ എന്താകും സ്ഥിതി അങ്ങനെ എന്നിരിക്കേ ഇടതുപക്ഷം ഭരിക്കുമ്പോൾ RSS ന് ഭരണത്തിൽ ഇടപെടൽ ഉണ്ടാകുകയെന്നത് സ്വപ്നത്തിൽ പോലും ചിന്തിക്കാൻ സാധിക്കില്ല...... ഇത് ജനങ്ങൾക്ക് ഒട്ടും അംഗീകരിച്ചു കൊടുക്കാനാവില്ല.....

  • @faheemkgs8525
    @faheemkgs8525 Місяць тому +1

    Arun and sujaya like cpim and rss😂😂

  • @erinhikkattrashid9832
    @erinhikkattrashid9832 Місяць тому

    അൻവർ ആണ് sheri

  • @YunusYunus-d3v
    @YunusYunus-d3v Місяць тому

    അരുൺ സിപിഎം അടിമ.

  • @NandanaRose-xm8wf
    @NandanaRose-xm8wf Місяць тому +2

    💯🟥@reporter channel നിങ്ങൾ ഈ മൊ ട്ടയെ ഇരുത്തി ഇപ്രകാരം ചർച്ച നടത്തിയാൽ നിങൾ OFFICIAL CPM CHANNEL ആയി മാറും ...💯💯💯💯💯

  • @bijojose2342
    @bijojose2342 Місяць тому

    പുറത്തുള്ള കളികൾ വിടാം. അന്‍വര്‍ നിയമസഭയില്‍ വരുമോ സംസാരിക്കുമോ എന്ന് കാണാം. ഇവിടെ ആകെ ഉള്ള ഒരു സംശയം അരുണിനും സുജയക്കും എങ്ങിനെ ഒരേ അഭിപ്രായം ആയി എന്നതാണ്. അരുണിന്റെ രക്തശുദ്ധി സംശയിക്കുന്ന സമയം ആണ്.

  • @subairmuhammed7570
    @subairmuhammed7570 Місяць тому

    അരുണിന്റെ വാധം ഫോർവെർഡ് ചെയ്തവർ ലൈക്..

  • @aseelhazan6096
    @aseelhazan6096 Місяць тому

    അരുണിനെങ്ങനാ ? ദെവസക്കൂലിയാണോ? 😂

  • @tnmenon4436
    @tnmenon4436 Місяць тому

    ഇതിൽ ഏറ്റവും കൗതുകകരമായ വസ്തുത എന്തെന്ന് വച്ചാൽ അരുണും സുജയയും ഒരേ സ്വരത്തിൽ സംസാരിക്കുന്നു എന്നതാണ്. അത് അൻവർ പറയുന്ന ഒരു കാര്യത്തെ ശരിവയ്ക്കുന്നു എന്ന് വ്യക്തമാണ്. അൻവർ വലിയ മഹാനാണെന്നൊന്നും ആരും പറയുന്നില്ല. എന്ന് വച്ച് അൻവർ ഉയർത്തുന്ന ചോദ്യങ്ങൾക്ക് ഉത്തരം പറയുന്നതിന് പകരം സന്ദേശവാഹകനെ ആക്രമിക്കുകയാണ് രണ്ടുപേരും ചെയ്യുന്നത്. ഉത്തരമില്ലാത്ത ചോദ്യങ്ങൾക്കുള്ള clichéd വിമർശനമാണ് രണ്ടുപേരും ഉന്നയിക്കുന്നത്, "എന്തുകൊണ്ട് നേരത്തെ ചോദിച്ചില്ല"? - ചോദിക്കാൻ വൈകിയത് കൊണ്ട് ചോദ്യം ചോദ്യമല്ലാതായി തീരുന്നില്ല. സിനിമാ രംഗത്തെ പീഡന വിഷയത്തിൽ വേട്ടക്കാരെ പിന്തുണക്കുന്നവരും ചോദിക്കുന്ന അതേ ചോദ്യം.

  • @MrAshiqu
    @MrAshiqu Місяць тому

    44:45 Muslim League💚

  • @rashidrashi0028
    @rashidrashi0028 Місяць тому

    Anvaraanu sheri 🚩

  • @KabeerMohammed-rr6zs
    @KabeerMohammed-rr6zs Місяць тому +1

    Next ldf candidate Arun 😂

  • @sanalkumar.s8993
    @sanalkumar.s8993 Місяць тому

    ഫാസിസ്റ്റു വിരുദ്ധ നയം ഹിന്ദുത്വം ഫാസിസം അല്ല

  • @tprahim
    @tprahim Місяць тому

    ഇത് നല്ല പ്രോഗ്രാം ആണ്. I am daily fan of this programme. പക്ഷേ വ്യൂസ് വളരെ കുറവാണ് ഏഷ്യാനെറ്റ് ന്യൂസ് ഹവർ വ്യൂസ് വെച്ച് നോക്കുമ്പോൾ..

  • @sudharsansudharsan4642
    @sudharsansudharsan4642 Місяць тому

    Cpm ന് വേണ്ടി കുട പിടിക്കുന്നു

  • @Ali-r8q7c
    @Ali-r8q7c Місяць тому +3

    അരുൺ വല്ലാതെ ചായുന്നു...

  • @HudaifVloges
    @HudaifVloges Місяць тому

    Arun pareyan povenne nthane adiyeee arije skipp cheyyunver like 😂

  • @Ankola-o3k
    @Ankola-o3k Місяць тому

    Anwar❤

  • @yakooobparammal6663
    @yakooobparammal6663 Місяць тому +1

    അരുണിനെയും സുജയയെയും ഇരട്ട പെറ്റതാണോ...?

  • @SIdheequecv
    @SIdheequecv Місяць тому +3

    അരുൺ കുമാറിനോട് 1 ചോദിക്കാനുള്ളൂ പിണറായി വിജയനെ വെളുപ്പിച്ചെടുക്കാൻ നിനക്ക് എത്ര കോടി കിട്ടി

  • @mujeebma5848
    @mujeebma5848 Місяць тому

    ശത്രുവിന്റെ ശത്രു മിത്രം....

  • @ANTONY-br6dg
    @ANTONY-br6dg Місяць тому +1

    നിങ്ങൾക്കു അൻവർ നെ പോലെ ഒരു കൂട്ടുകാരനെ കൂടി കിട്ടി അല്ലെ?

  • @AmeenAl-d9l
    @AmeenAl-d9l Місяць тому

    ഇനി സിപിഎംനേ ഇനി ആരും പൊക്കുകയില്ല അഴിമതി നിറഞ്ഞ ബുർഷ്വാ പാർട്ടി ആയി

  • @nabeelmusliyarakath264
    @nabeelmusliyarakath264 Місяць тому

    Dr. അടിമ.

  • @unnikuttan9683
    @unnikuttan9683 Місяць тому

    Sujaya

  • @Narayanan2024
    @Narayanan2024 Місяць тому

    Arun got good yesterday from Anvar and hence changed? 😂😂😂😂

  • @muhamedshafi3241
    @muhamedshafi3241 Місяць тому +2

    അരുൺ ഒരേസമയം സംഖിയേയും സിപിഎമ്മിനെയും വെളുപ്പിക്കുന്നു

  • @narayanankp3265
    @narayanankp3265 Місяць тому

    ഒരേ സമയം മുസ്ലീം പ്രീണനവും ഹിന്ദു പ്രീണനവും എങ്ങനെ സാധ്യമാവും?

  • @KumarKumar-fs5io
    @KumarKumar-fs5io Місяць тому

    Arun.please.atgp.norong❤. Ajith Kumar. Super support.from Tamilnadu cpm❤❤❤❤❤❤❤❤❤❤❤❤.cm❤❤❤❤❤❤❤❤❤❤❤❤

  • @AshfakAslam
    @AshfakAslam Місяць тому

    മൊട്ടച്ചി നന്നായി വിയർക്കുന്നുണ്ടല്ലോ.. Adgp ഒരിക്കലും മാറാൻ പോവുന്നില്ല എന്ന് മൊട്ടച്ചി ഒറപ്പിച്ചു പറയുമ്പോ ചോറ് തിന്നുന്നവന് മനസിലാവും മൊട്ടച്ചിയുടെ പിണു support.പിന്നെ സുജയ പറയുന്നത് എന്ത് കൊണ്ട് അൻവർ മറ്റേ കാര്യം നേരത്തെ പറഞ്ഞില്ല എന്നൊക്കെ.അത് എപ്പൊ പറയണം എന്ന് അദ്ദേഹത്തിന്റെ ഇഷ്ട്ടം.അൻവർ എന്തായാലും ഇപ്പോ കാര്യം പറഞ്ഞപ്പോ മൊട്ടച്ചികും സുജയക്കും കൊണ്ടു 😂.മൊട്ടച്ചികും സുജയക്കും ഒരേ സ്വരം. ആഹാ അന്തസ്!! 😂😂 നിക്ഷ്പക്ഷമായി നിക്കാൻ ചങ്കൂറ്റം ഇല്ലെങ്കിൽ, ഏമാന്മാർക്കെതിരെ കൈ ഉയർത്താൻ ധൈര്യം ഇല്ലെങ്കിൽ മൊട്ടച്ചിയും സുജയും വെറും വട്ട പൂജ്യമായ വാർത്തൊള്ളികൾ മാത്രം ആണ് ❕

  • @sathyaseelanraghavan2147
    @sathyaseelanraghavan2147 Місяць тому

    Mr. Arun is correct Anwar will go like PC George no value in politics

  • @ibrahimchalil45
    @ibrahimchalil45 Місяць тому

    Arunu kumar 😂😂😂

  • @jobingeorge3585
    @jobingeorge3585 Місяць тому

    നിങ്ങൾ അൻവറിനെ വിട്ടു പിടിക്ക്. ഈ വാർത്ത കെട്ടു മടുത്തു. നിങ്ങൾ ഇസ്രായേൽ പലസ്റ്റീൻ വാർ. ഉക്രൈൻ വാർ എല്ലാം ചർച്ച ചെയ്യൂ. നിങ്ങളുടെ നിലപാട് വ്യക്തം ആക്കുക.

  • @sathyaseelanraghavan2147
    @sathyaseelanraghavan2147 Місяць тому

    Mr Arun adgp can change the method like Jacob George

  • @jamalpp1657
    @jamalpp1657 Місяць тому +1

    Sangini athinte idayilude oru veluppikkal 😊

  • @razakck2102
    @razakck2102 Місяць тому

    അരുണേ വെറുപ്പിക്കല്ലേ

  • @razakck2102
    @razakck2102 Місяць тому

    അരുണേ പ്പിക്കല്ലേ

  • @c.vsocialmedia4023
    @c.vsocialmedia4023 Місяць тому +1

    arun areyanu veluppikkunnath...ee veluppikkal oru veruppikkalayi

  • @abduvengara8545
    @abduvengara8545 Місяць тому

    Nammuk khatirekham please

  • @orderkab
    @orderkab Місяць тому

    arun anavarine thechhu

  • @ihthishamkv4465
    @ihthishamkv4465 Місяць тому

    Arun oru andha sakhav

  • @RajeshKp-x6p
    @RajeshKp-x6p Місяць тому

    ഡോക്ടർ അരുൺ കുമാർ പ്രസ്ഥാനത്തെപ്പറ്റി ഒന്നും അറിയില്ല എന്ന് താങ്കൾ പറഞ്ഞില്ലേ അത് തെറ്റാണ് പ്രസ്ഥാനത്തിന് ഒരു അടിത്തറയുണ്ട് അത് താങ്കൾ പറയുന്ന പോലെ ഈ പ്രസ്ഥാനത്തെപ്പറ്റി ആർക്കും ഒന്നും അറിയില്ല എന്നു പറയുന്നവരുടെ വാക്കുകേട്ട് ആവർത്തിക്കുന്നതല്ല വിട്ടുവീഴ്ചയില്ലാത്ത ആശയങ്ങളാണ് കമ്മ്യൂണിസം അതിൽ വീഴ്ച വരുത്തിയ എവിടെയും കമ്മ്യൂണിസം നിലനിന്നില്ല അതിന്റെ അടിത്തറയിൽ കല്ലിളക്കുന്ന പണി കേരളത്തിൽ നടക്കുന്നുണ്ട് അൻവർ പോയാൽ ആയിരം അൻവർ മാരെ പ്രസ്ഥാനത്തിന് കിട്ടും പക്ഷേ ആശയം നശിച്ചു പോയാൽ പകരം കിട്ടുക പ്രസ്ഥാനത്തിന്റെ അന്ത്യമാവും അതുകൊണ്ട് വ്യക്തികളെ വിമർശിച്ചോളൂ പ്രസ്ഥാനത്തിന്റെ ആശയങ്ങളെ വളരെ കുറച്ച് സമൂഹത്തിന്റെ മുമ്പിൽ അവതരിപ്പിക്കേണ്ട

  • @arunsuresh7748
    @arunsuresh7748 Місяць тому

    Smrithi chilapol sujayayekal mandi akunu, adhinekal vargiya vadhi akunu. Congressine velupikuka pokki nadakuka idhanu paruthikuruvinte ore oru lekshyam

  • @shameerkarappam4409
    @shameerkarappam4409 Місяць тому

    sugaya oaruthikurunodu oarayu

  • @unneenmuhammed8683
    @unneenmuhammed8683 Місяць тому

    അരുൺ 👎🏿

  • @ashrafarfu3302
    @ashrafarfu3302 Місяць тому +1

    മോനെ ഓവർ വെളുപ്പിക്കാൻ നോക്കണ്ട കേട്ടോ വർത്താനം കേൾക്കുമ്പോൾ തന്നെ അറിയാം

  • @kannursafari2652
    @kannursafari2652 Місяць тому

    മണ്ണാങ്കട്ട

  • @lukmanhakkim891
    @lukmanhakkim891 Місяць тому

    Anvar shariyane