Episode 13 | Super 4 Juniors | Your favourite juniors are here with their father's favourite round

Поділитися
Вставка
  • Опубліковано 4 жов 2024
  • #Super4 juniors #MazhavilManorama #ManoramaMAX
    ► Subscribe Now: bit.ly/2UsOmyA
    Jagajillies' and their fathers at Super 4 floor creating cute moments and naughtiness
    Super 4 Juniors || Saturday and Sunday @ 8 PM || Mazhavil Manorama
    ► Visit ManoramaMAX for full episodes: www.manoramama...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles play.google.co...
    ►Download the ManoramaMAX app for iOS mobiles apps.apple.com... Super 4 shocks the audience with surprises and jokes ...

КОМЕНТАРІ • 248

  • @miles2go..byjisna603
    @miles2go..byjisna603 2 роки тому +152

    ഹോ.. സിതാരയുടെ ആ look..💜ആ..ചിരി..❤പെരുത്ത് ഇഷ്ടം 💚

  • @bincyselvester6618
    @bincyselvester6618 2 роки тому +14

    Mebin monu..... Athupolae ഒളിച്ചു കളിക്കുന്ന പപ്പാ.... ആ പപ്പടെ മോന്റെ പാട്ടു കിടുവാ ketooo 🌹🌹🌹👌👌👌👌👌👌👌

  • @siyaraj4516
    @siyaraj4516 2 роки тому +47

    Sithumaniiii polichuu kidukkii🤩🤩🤩🤩🥰🥰🥰❤❤❤❤❤❤❤❤💋💋

  • @rajalekshmirajesh2715
    @rajalekshmirajesh2715 2 роки тому +19

    മിഥുൻ വന്നപ്പോൾ ഈ പ്രോഗ്രാം ഒന്നുകൂടി സൂപ്പർ ആയി

  • @maheshps5662
    @maheshps5662 2 роки тому +217

    വിജയിയെ മിസ്സ് ചെയ്യുന്നു.. മിഥുൻ ചേട്ടൻ മോശമൊന്നും അല്ല ബട്ട്‌ വിജയ് വേറെ ലെവൽ ആയിരുന്നു...

  • @anjalisajeesh2282
    @anjalisajeesh2282 2 роки тому +114

    Sithumani🥰🥰dance superb...

  • @anjanajoseph6063
    @anjanajoseph6063 2 роки тому +99

    സിത്തൂന്റെ ചിരി... 💥👌

  • @vijithaplackal7694
    @vijithaplackal7694 2 роки тому +15

    വെണ്ണിലാ കൊമ്പിലെ രാപ്പാടി.... എന്തൊരു ഫീലിംഗ് ആരുന്നു..😍😍😍😍😍കരച്ചിൽ വന്നു

  • @khairu__poovi_25
    @khairu__poovi_25 2 роки тому +84

    രണ്ടു കുട്ടികളുടെ പാട്ട് കണ്ണ് നനയിച്ചു...

  • @sushmitaunni7862
    @sushmitaunni7862 2 роки тому +40

    Innathe episode adipwoli mebin family 👌🥰 sithara chechi dance😍😍😍 ellevarum adipwoli 🥰🥰🥰😍

  • @mumthazm5659
    @mumthazm5659 2 роки тому +73

    Midhun chettan dance super😍

  • @elizabethjacob6820
    @elizabethjacob6820 2 роки тому +20

    Sithune orupad ishttm ❤❤❤😘ആ chirium, samsaravum ഒക്കെ അടിപൊളി 👍

  • @marysunitha5336
    @marysunitha5336 2 роки тому +69

    Rimi inn kaanan adipoli aayittind😘😘😘

  • @subairrahi9513
    @subairrahi9513 2 роки тому +10

    44:14 sithunte nottam..... Ufffffff oru rakshem illla.... ❤️❤️❤️

  • @asmabiali9647
    @asmabiali9647 2 роки тому +21

    Seniors poyappol super 4 kaanan ulla mood poyi 😌😔 pakshe sithumaniyude dance thumpnail kandappol oodi chadi vannatha💔sithu fans undo❤️💖🤍😘

  • @harikrishnanam4275
    @harikrishnanam4275 2 роки тому +18

    Sithumani last vann perform cheyth ee episode full aayit kondpoyinn parayaan paranju 💖🔥💙👍😍

  • @neshwa_ninnath
    @neshwa_ninnath 2 роки тому +8

    Yaa Moone...sithuuntee aaa last nooottam......❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sreeharivsanthosh2799
    @sreeharivsanthosh2799 2 роки тому +47

    Thumbnail il *Sithumani* ye kandappozhe happy aayi ❤💝💘😘😘😘😌

  • @sumii8980
    @sumii8980 2 роки тому +92

    ഇത് കാണുമ്പോ ഒന്ന് മനസ്സ് തുറന്ന് ചിരിക്കും njn 😁😁😁😁 അപ്പോ ellaa blm മനസ്സിൽ ഇന്ന് പോകും 😉

  • @sarvathrawoodfashiondesign4754
    @sarvathrawoodfashiondesign4754 2 роки тому +29

    Adipoli episode oh sithumani u super......

  • @anuaneesa7791
    @anuaneesa7791 2 роки тому +77

    എൻ്റെ ഉപ്പയും ഒരു പ്രവാസിയാണ് നന്ദനമോൾടെ പാട്ട് കേട്ടപ്പോ ശരിക്കും കണ്ണ് നനയിച്ചു......😑😑😞

  • @divyaps8067
    @divyaps8067 2 роки тому +161

    മതി. ജോയലുക്കസിനെ പൊക്കിത് 😌🤣. കേട്ട് കേട്ട് മടുത്തു.

    • @akhilsoman4335
      @akhilsoman4335 2 роки тому +31

      കുറച്ച് കാശ് ഉണ്ടാക്കി പരിപാടി sponser ച്ചെയ് അപ്പോൾ അവര് അത് പറയുന്നത് മാറ്റിക്കോളും😂

    • @vaisakhvr3375
      @vaisakhvr3375 2 роки тому +4

      @@akhilsoman4335 correct 🤣

  • @sifimol8390
    @sifimol8390 2 роки тому +5

    Mebin family kidukki...and sithu mem alsoo😘🥳🥳🥳🥳🥳🥳🥳🙈🙈💋💋💋💋❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @rathyshylemratheesh1130
    @rathyshylemratheesh1130 2 роки тому +5

    കാറ്റുപറഞ്ഞതും പാട്ടു കേട്ടു കണ്ണ് നിറഞ്ഞു ചേട്ടന്റ പാട്ടിനു oru salute

  • @shahinasidhiknc8831
    @shahinasidhiknc8831 2 роки тому +6

    Sethuvinte chiri and eyes ,,👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @rosanrobin6092
    @rosanrobin6092 2 роки тому +8

    Parayathirikkan vayya manasu niranja oru feel kitti avasanam vare ee video kandappol.sithumani dance performance il wind-up koodi cheythappol adipoli.

  • @minijose6312
    @minijose6312 2 роки тому +12

    Sithara, sidhu... Oru super thanne👌

  • @nafeesathaliali8831
    @nafeesathaliali8831 2 роки тому +45

    Sithumani ..dance adipolii❤️❤️😘

  • @habeebrahmanperiya9546
    @habeebrahmanperiya9546 2 роки тому +11

    സിത്തുമണി ചങ്ക്സ് . 💥💥💥❤️

  • @rabiyaumairc8082
    @rabiyaumairc8082 2 роки тому +22

    Sithumani dance😍😍

  • @rafeeqkallakkan7785
    @rafeeqkallakkan7785 2 роки тому +12

    കരഞ്ഞു കണ്ണുനീർ വാർന്നു പോകുമ്പോൾ പോട്ടെന്ന് ചിരിക്കാനും ഈ പ്രോഗ്രാമിന് കഴിയുന്നുണ്ട്

  • @maheshps5662
    @maheshps5662 2 роки тому +17

    പ്രോഗ്രാം സൂപ്പർ ആണു.. അടിപൊളി ജഡ്ജസും..

  • @sachusworld9922
    @sachusworld9922 2 роки тому +16

    Chithramma round konduvaru plsss supper 🥰🥰🥰

  • @aleenathms07
    @aleenathms07 2 роки тому +19

    situmani chechi looks like nayanthara in the dance.she looks really cute in her expression especially in her dance

  • @adulMajeed3269
    @adulMajeed3269 2 роки тому +33

    Sitthu polichuu 😍

  • @daniaa270
    @daniaa270 2 роки тому +27

    Sithuuu poli expression

  • @mohanankr4070
    @mohanankr4070 2 роки тому +29

    Sithu🥰🥰🥰

  • @anjithaanju1596
    @anjithaanju1596 2 роки тому +18

    Sithu chechiiiiiii❤️❤️❤️❤️❤️

  • @suseelasmnair3180
    @suseelasmnair3180 2 роки тому +10

    Superdance സിത്തു. മണി.

  • @singlepassange1693
    @singlepassange1693 2 роки тому +9

    Sithuma💕 ore poli🥰😘

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 2 роки тому +12

    Suuuuuper episode 👍👍👍😘🥰🤩❤️❤️❤️🙏 orupadu ishtamayi innathe episode. All package aayirunnu as usual.

  • @marysunitha5336
    @marysunitha5336 2 роки тому +13

    Ella tension um nammude suepr 4 kaanumbo povum🥰😊

  • @user-jwalakuttan
    @user-jwalakuttan 2 роки тому +32

    എന്തൊക്കെ ആയാലും എത്രയൊക്കെയായാലും വിജയ് വേണമായിരുന്നു വിജയ്യെ ഏതെങ്കിലുമൊരു ഫ്ലോറിൽ നമുക്കെല്ലാവർക്കും കണ്ടുമുട്ടാം 👍😊

  • @seenathp9776
    @seenathp9776 2 роки тому +14

    Sithu polich👍👍👍👍

  • @anualex5995
    @anualex5995 2 роки тому +6

    Sithara poli

  • @jishnulal439
    @jishnulal439 2 роки тому +6

    Sithuchechi ❤️🙏🏻👍😍

  • @anjalikrishna8080
    @anjalikrishna8080 2 роки тому +13

    Sithumani❤️❤️❤️❤️❤️❤️❤️❤️❤️

  • @shirunizy1638
    @shirunizy1638 2 роки тому +14

    2 patum midun sithu dancum super😍👍

  • @deepthymolvk2305
    @deepthymolvk2305 2 роки тому +14

    സിത്തുമണി👌👌👌

  • @aryak.k8083
    @aryak.k8083 2 роки тому +26

    Intro....dance polichu midhun chettaaa poli...poli....poli 🥰🥰

  • @sublasubi1229
    @sublasubi1229 2 роки тому +12

    റിമുന്റെ ചിരി ❤❤❤❤❤❤❤

  • @manjuradhakrishnan9339
    @manjuradhakrishnan9339 2 роки тому +17

    Sithu സൂപ്പർ 👌👌👌👌👌🥰🥰🥰

  • @misriyapc612
    @misriyapc612 2 роки тому +2

    സിത്തു മണി ചിരിക്കണ സമയത്തു വിരിയണ ആ നുണ കുഴി ...ഉഫ്🥰🥰🥰

  • @tsbalasubramoniam8886
    @tsbalasubramoniam8886 2 роки тому +6

    Nandana if she takes serious Carnatic classes, I am sure, she will sparkle like a Star 🌟🌟. Excellent performance with bhavam at such young age. 🌹🌹

  • @Music_Vlog881
    @Music_Vlog881 2 роки тому +5

    Super sithumani☺️☺️☺️☺️☺️☺️🥰🥰🥰🥰🥰

  • @AnithaAnitha-wx1mx
    @AnithaAnitha-wx1mx 2 роки тому +23

    ജോ ബേബി യുടെ കണ്ണുകൾ ആരെല്ലാം ശ്രദ്ധിച്ചു...

  • @rajanadoor6006
    @rajanadoor6006 2 роки тому +5

    So Beautiful Songs 🎵😍❤ Excellent Singing........ May GODBLESS YOU to Allllllll 🙏💕🙏

  • @പരമൻപത്തനാപുരം

    വിധു 🤣🤣😂😂😂😂👏 kalakan

  • @farvinshahanas9881
    @farvinshahanas9881 2 роки тому +8

    Sithumanide dance❤️❤️

  • @daliassk5917
    @daliassk5917 2 роки тому +10

    സിത്തുമണി 😍😍😍❤❤❤

  • @ajeshmatheri7472
    @ajeshmatheri7472 2 роки тому +19

    Beautiful Program Entry.
    Adipoli Dance Performance.
    Emotional Heart Touching Songs Performance.
    Super judgement comment.
    Wonderful Anchoring.
    By.
    Ajesh.Chennankara.Thottappally.Alappuzha.

  • @mallulifereviewmlr
    @mallulifereviewmlr 2 роки тому +19

    Sithu chechi polichutta😍😍

  • @dance8495
    @dance8495 2 роки тому +2

    Nandana yude voice ❤️❤️❣️❣️❣️😍

  • @anju-vc7uv
    @anju-vc7uv 2 роки тому +10

    Sithu chechi dance super. Full kalikathathendha..

  • @husworld800
    @husworld800 2 роки тому +42

    Achan eannu vilikn orupaad idhtamanu. Pakshe enikk athinu bhagymilla. Enikk 3 vayasaayppol marichu😔
    Achan❤

    • @anjuarjunanjus4723
      @anjuarjunanjus4723 2 роки тому +7

      Saramillado 😍😘thante ee comment eniku othiri feel cheythu karanam ente chechide molum ithu poleya vilikkano kanano pateela accident il ettan marichu avalku 28 days avunnundayirunnullu but aval achachane acha enna vilikka ❤

    • @kl02mallu81
      @kl02mallu81 2 роки тому +2

      Vishamikkandada....a vishamam ethra indann manasilakkan pattum

    • @husworld800
      @husworld800 2 роки тому

      😊😊😊

    • @husworld800
      @husworld800 2 роки тому

      Life long aa feel kanum. 😊😊 eannalum saramillaa.

    • @firunoushimp8432
      @firunoushimp8432 2 роки тому

      E program kanunnad chirikan vendiya but ee comment kand vallatha tension ayi😔

  • @sbtechtravelvlogs1287
    @sbtechtravelvlogs1287 2 роки тому +19

    സ്റ്റാർ മാജിക് കഴിഞ്ഞാൽ ഇഷ്ട്ട പ്രോഗ്രാം.... 🔥🔥🔥

    • @gzljm0072
      @gzljm0072 2 роки тому +4

      Starmagic ne ക്കാൾ എത്രെയോ better ആണ് ith❤️

  • @rajithanair6299
    @rajithanair6299 2 роки тому +5

    Orchestra team is awesome.

  • @hibasherimol5114
    @hibasherimol5114 2 роки тому +7

    Sithumani❤

  • @sheriwayanad3427
    @sheriwayanad3427 2 роки тому +4

    Sithuuuu

  • @aleenasajan1327
    @aleenasajan1327 2 роки тому

    Ee paattiittu ipo eeyide irangya sithumanide oru reel vdeo und ...suppprr sithuuu...i'm addicted to that vdeo...loved it🥰🥰🥰🥰🥰

  • @soumyas2478
    @soumyas2478 2 роки тому +12

    പരിപാടിയിൽ നിന്നും പഴയ പോലെ വൈബ് ഇപ്പോൾ കിട്ടുന്നില്ല... തോന്നിയത് എനിക്ക് മാത്രമാണോ..👇🏻
    സീനിയർ ജഗജില്ലിസ് പോയപ്പോൾ കാണാനുള്ള മൂഡ് പോയി.. ഇതിൽ പങ്കെടുക്കുന്ന കുട്ടികൾ എല്ലാവരും നല്ല ടാലെന്റെഡ് ആണ് ട്ടോ... 😊👍🏻

    • @nidheeshtm7720
      @nidheeshtm7720 2 роки тому

      Correct. ഇപ്പോ തഗ്ഗ്‌ കാണാൻ മാത്രം show കാണുന്നു

    • @soumyas2478
      @soumyas2478 2 роки тому

      @@nidheeshtm7720 hmm

  • @aysha8806
    @aysha8806 2 роки тому +14

    Sithu😍😍

  • @Bashi810
    @Bashi810 2 роки тому +4

    Vennila kombile rappadikalkk ee episode dedicate cheyyallo😍💚🎉

  • @jishageorge2103
    @jishageorge2103 2 роки тому +18

    Mebin family and Nandhana's family 😍😍❣

  • @habeebrahmanperiya9546
    @habeebrahmanperiya9546 2 роки тому +6

    സിത്താര ഉയിർ ❤️❤️💯

  • @shadhasubair4047
    @shadhasubair4047 2 роки тому +110

    പാൽ അടുപ്പിൽ വെച്ച പോലെ കൊറേ നേരായി വന്നു നോക്കി പോണു

    • @akshaycy2400
      @akshaycy2400 2 роки тому +1

      Njnum 😛

    • @afrana1235
      @afrana1235 2 роки тому +1

      Njanm😀

    • @khairu__poovi_25
      @khairu__poovi_25 2 роки тому

      അതെ...

    • @user-jwalakuttan
      @user-jwalakuttan 2 роки тому

      😆😆

    • @sidheekmayinveetil3833
      @sidheekmayinveetil3833 2 роки тому +2

      മഴവിൽ മനോരമ എപ്പോഴും അങ്ങനെയാണ് തിളപ്പിച്ച് പോകുന്നത് വരെ യുംഅങ്ങനെയാ

  • @shamnu.official7334
    @shamnu.official7334 2 роки тому +8

    Super4um star magicum eppoyum eppisode vanno kathirikkum

  • @sherlymurali5395
    @sherlymurali5395 2 роки тому +30

    𝑚𝑖𝑑ℎ𝑢𝑛 𝑐ℎ𝑒𝑡𝑎𝑛𝑡𝑒 𝑑𝑎𝑛𝑐𝑒 𝑠𝑢𝑝𝑒𝑟 ❣︎❣︎❣︎

  • @4GKitchens
    @4GKitchens 2 роки тому +5

    Nalla round Uppa Ishtam😘😘😘

  • @dr.shahana3412
    @dr.shahana3412 2 роки тому +2

    Nandhanakutee❤️❤️achan vannathinte special thing ee song il undayrnu tto🥰🥰😘

  • @shinithshinith891
    @shinithshinith891 2 роки тому +7

    റിമീ പ്രാസം ഒപ്പിച്ച് റിമി കഴിക്കുന്ന ബ്രാന്റിന്റെ പേര് പറഞ്ഞതാണന്ന് വിധു നും സിത്തുവിനും ജോ ക്കും മനസ്സിലായിെല്ലന്ന് തോന്നുന്നു.,🤪😄

  • @melbisvlogs
    @melbisvlogs 2 роки тому +199

    അഞ്ജു പോയോ...... അതിന്റെ ഒരു ഭംഗി ഇന്ന് അറിയാനുണ്ട്.....

    • @krishna6821
      @krishna6821 2 роки тому +3

      സത്യം 😅

    • @ambadiachu8885
      @ambadiachu8885 2 роки тому +1

      സത്യം

    • @raniraj8120
      @raniraj8120 2 роки тому +29

      ആ കുട്ടി നിങ്ങളെ personally എന്തെങ്കിലും ചെയ്തോ?
      Please don't spread hates.

    • @twinkle3106
      @twinkle3106 2 роки тому +11

      @@raniraj8120 crct anju nallathanu

    • @arshidhakaranikkal8906
      @arshidhakaranikkal8906 2 роки тому +10

      Anju pavamanu

  • @kathu7514
    @kathu7514 2 роки тому +9

    Sithu chechi rimi chechi ishtam😘😘😘😘😘😘😘😘😘😘😘😘😘😘😘 love you both 😘😘😘😘😘 Oru episode ചിത്ര അമ്മയെ കൊണ്ട് varyvo it's my request for you plzzzzzz😞😞😞☹️☹️☹️☹️🙏🙏🙏🙏🙏🙏

  • @allushafs4241
    @allushafs4241 2 роки тому +2

    Mebin song nalla feel undaairunn

  • @abdulhaque8536
    @abdulhaque8536 2 роки тому +3

    Miss Vijay chettan

  • @najiyaverambulan7837
    @najiyaverambulan7837 2 роки тому +9

    👍👍👏
    Almaram music bandne kond varooo?

  • @Azaraeel-l7s
    @Azaraeel-l7s 2 роки тому +7

    അലുക്കസിനെ വെളുപ്പിച്ചെടുക്കാൻ ജഡ്ജസ് ഒരുപാട് കഷ്ട്ടപെടുന്നുണ്ട് 😁👍 എന്തന്നെടെ ഇത്‌

  • @arathichirakkal750
    @arathichirakkal750 2 роки тому +1

    Midhun chettan dance pwoli 🤩

  • @suseelasmnair3180
    @suseelasmnair3180 2 роки тому +4

    Super family. മെബിൻ

  • @shaijalsha4316
    @shaijalsha4316 2 роки тому +3

    Rimune kaanan inn nallabangeend...❤️😘❤️

  • @pp84pp2000
    @pp84pp2000 2 роки тому +6

    Good episode! Vennilakkombile … what a feel!

  • @aseem..
    @aseem.. 2 роки тому +4

    Heart touching episode

  • @diyapeter5061
    @diyapeter5061 2 роки тому +3

    Intro polliche addakkii... 🤞🤞🤞🤞

  • @faisalmm5090
    @faisalmm5090 2 роки тому +1

    Vannila.song.kalakki.Bava

  • @muhammedbilal196
    @muhammedbilal196 2 роки тому +5

    നന്ദന കുട്ടിയുടെ പാട്ട് കേട്ടപ്പോൾ എവിടെനിന്നോ ഒരു കുളിർമ്മ നിങ്ങൾക്കോ

  • @achuzzzworld6444
    @achuzzzworld6444 2 роки тому +2

    mithun chettaaa adipoli ❤️❤️🔥🔥🔥

  • @shifashifu34
    @shifashifu34 2 роки тому +10

    സീനിയറിൽ അമ്മ ചോയ്സ് ആയിരുന്നു.... ജൂനിയറിൽ അച്ഛൻ മാര് പണ്ട് റിമി parajath സാധിച്ചു 😊അച്ഛൻ റൗണ്ട് konduvaranm എന്ന് 🤓🤓🤓

  • @kukkudoosworld3805
    @kukkudoosworld3805 2 роки тому +2

    Mebin family kalakki

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 роки тому +4

    എല്ലാവരും സൂപ്പർ💞💞💥

  • @kukkudoosworld3805
    @kukkudoosworld3805 2 роки тому +3

    Sithu💘