സ്വന്തം തക്കാളി കൊണ്ടൊരു സോസ് ഉണ്ടാക്കിയാലോ | Home Made Tomato Sauce Recipe in Malayalam

Поділитися
Вставка
  • Опубліковано 17 жов 2024
  • സ്വന്തം തക്കാളി കൊണ്ടൊരു ടൊമാറ്റോ സോസ് ഉണ്ടാക്കിയാലോ | Home Made Tomato Sauce Recipe in Malayalam
    #MinisLifestyle #Sauce #recipe
    Buy Seeds & Grow Bags from our Whatsapp Store 9778234921
    ( This no. is only for sale. No Calls )
    👇Buy Krishi Product online👇
    Beauveria amzn.to/36M4v9g
    Kadala punnakku amzn.to/3dHBWvA
    Vepinn Punnakku amzn.to/3eG2XB5
    Gardening Tools amzn.to/2MTqjXz
    Pheromone Trap amzn.to/2AUP1EE
    Garden Sprayer amzn.to/37gJh3I
    You May Also Like Below farming videos
    🌿 Manjal Krishi | മഞ്ഞൾ കൃഷി
    • Manjal Krishi | മഞ്ഞൾ ...
    🌱 Payar Krishi
    • Payar Krishi
    ☘️ Koval Krishi
    • Koval Krishi
    🌾 Venda Krishi
    • Venda Krishi
    🌴 Vazha Krishi
    • Vazha Krishi | Banana ...
    ☘️ Cheera Krishi
    • Cheera Krishi | ചീര കൃഷി
    🌱 Chena Krishi
    • ചേന കൃഷി | Chena Krish...
    🌿 Kachil Krishi
    • Kachil Krishi
    ☘️ കൂർക്ക കൃഷി | Koorka Krishi | Chinese Potato
    • കൂർക്ക കൃഷി | Koorka K...
    🌿 Curry Leaves Krishi | Kariveppu Krishi
    • Curry Leaves Krishi | ...
    🌱 Paval Krishi
    • Paval Krishi | പാവൽ കൃഷി
    ☘️ Ginger farming
    • Ginger Farming | ഇഞ്ചി...
    🌱 Grow Bag farming
    • Grow Bag
    ----------------------------------------------------------------------------------
    My Kitchen & Camera Accessories
    Garden Sprayer amzn.to/3ddlinf
    Mixer Grinder: amzn.to/2CJStzu
    Cutlery Set : amzn.to/2Wr79ej
    Kadai : amzn.to/2CHDeaa
    Non Stick Tawa : amzn.to/2CEOsws
    My Camera : amzn.to/2DWjhKF
    My Alternate Camera; amzn.to/3eb4miC
    High-Speed Memory Card: amzn.to/2wIRv5d
    PowerBank : amzn.to/2HLPL0r
    Tripod: amzn.to/2HKKeHF
    Mic: amzn.to/2qsWWOk
    --------------------------------------------------------------------------
    Let's Connect
    Facebook : / minislifestyle
    Instagram : / minis.lifestyle
    Podcast : Anchor.fm/mini...
    Trell : trell.co/@mini...

КОМЕНТАРІ • 607

  • @unnikrishnanpv4992
    @unnikrishnanpv4992 2 роки тому +2

    ഈ വീഡിയോ വളരെ പ്രയോജനകരമാണ്. ഞാനും കുറച്ചു തക്കാളി തൈകൾ വളർത്തുന്നുണ്ട്. അതു കായ് പിടിച്ചു കഴിഞ്ഞാൽ എങ്ങിനെ ഫലപ്രദമായി ഉപയോഗിക്കാം എന്നതിനുള്ള ഒരു ടിപ്സാണിത്. ഞാൻ തീർച്ചയായും ഇതു പരീക്ഷിക്കും. വളരെ നന്ദി!

  • @refinrose7326
    @refinrose7326 3 роки тому +91

    സത്യം ചേച്ചി നമ്മൾ ഉണ്ടാക്കിയത് ഒരു മുളക് ആണെങ്കിലും ഒരു തക്കാളി ആണേലും അത് കാണുമ്പോഴും കറിക്ക് എടുക്കുമ്പോഴും കിട്ടുന്ന സന്തോഷം ഉണ്ടല്ലോ 👌👌👌

  • @swadin
    @swadin 12 днів тому

    Njan try chaithu
    Nice enu
    Thank you for recepie ❤

  • @nassarnk9720
    @nassarnk9720 3 роки тому +7

    ട്രൈ ചെയ്തു അടിപൊളി ആണ്

  • @Sreelakshmi.p531
    @Sreelakshmi.p531 3 роки тому +15

    ഞാൻ tomato sauce ഉണ്ടാക്കി വളരെ നന്നായിരുന്നു എൻറെ വീട്ടുകാർക്ക് ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു ഇങ്ങനെയുള്ള നല്ല പാചകങ്ങൾ ഇനിയും ഇടാൻ മറക്കരുതേ pls....😘😘😘😘

  • @sreejaram5196
    @sreejaram5196 3 роки тому

    ചേച്ചീ അയച്ച വിത്തുകൾ കിട്ടി ട്ടൊ. Thanks ചേച്ചീ. ഒരായിരം നന്ദി.
    പിന്നെ വേനൽക്കാലത്തു ഗ്രോബാഗിലും, ചാക്കിലും നട്ട ചെടികൾക്കു എത്ര ലിറ്റർ വെള്ളം കൊടുക്കണം? ഒരു കപ്പ് ഒഴിക്കുമ്പോൾ തന്നെ വെള്ളം പുറത്തേക്ക് പോകുന്നു. അപ്പോൾ വളങ്ങളൊക്കെ നഷ്ടപ്പെട്ടില്ലേ. അതാണ് ചോദിച്ചത്. ഒന്ന് പറഞ്ഞു തരണേ ചേച്ചീ.... Plz.

    • @MinisLifeStyle
      @MinisLifeStyle  3 роки тому

      Morning evening kureshe ozhicholu swalpam ok pokum

  • @salimakg9659
    @salimakg9659 Рік тому

    കണ്ണിന് നല്ല കുർമ കാണുമ്പോൾ എല്ലാവരും ഇങ്ങനെ ചെയ്തിരുന്നെങ്കിൽ സന്തോഷം

  • @jas-creations
    @jas-creations 3 роки тому +2

    എന്റെ വീട്ടിലും ഉണ്ടായി. ഇനി ഇതൊന്ന് try ചെയ്യണം

  • @dominicraphael5094
    @dominicraphael5094 3 роки тому

    ആന്റി എന്റെ തക്കാളി ചെടിയിൽ കായ ഉണ്ടായി.ഇനി എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധക്കണം. വേപ്പെണ്ണ സോപ്പ് ലായനി സ്പ്രേ ചെയ്താൽ കായയിൽ വീണാൽ കുഴപ്പം ഉണ്ടോ?

  • @sureshpuduppully863
    @sureshpuduppully863 Рік тому

    പ്ലീസ്‌ റിപ്ലൈ. What ഈസ്‌ തെ difference between tomato sauce and tomato ketchup?

  • @rahnaazmi2222
    @rahnaazmi2222 3 роки тому +10

    ഒരിക്കലും പറയില്ല അവനവൻ്റെ വീട്ടിൽ പച്ചക്കറിയും ചെടിയും ഉണ്ടായാൽ എന്തൊരു ഭംഗി' മിനിച്ചേച്ചീ ഞാനുണ്ടാക്കി നോക്കട്ടെ സോസ്

  • @a-tenworld
    @a-tenworld Рік тому +2

    ഞാനും ഉണ്ടാക്കി സൂപ്പർ ആയിട്ടുണ്ട് . Thankyou ചേച്ചി 🙏🏻

  • @saleenaantony996
    @saleenaantony996 3 роки тому +1

    മിനി നല്ല പ്രാവിണ്യമുള്ള കൃഷിക്കാരിയും പാചകക്കാരിയുമാണ്

  • @ismailichu5111
    @ismailichu5111 3 роки тому

    ഞങ്ങളും ഉണ്ടാക്കി അതും പൂച്ചട്ടി യോടു ചേർത്തു തിന്നപ്പോൾ അത്രക്കും ടേസ്റ്റ് ആയിരുന്നു

  • @thejasbigbro6713
    @thejasbigbro6713 3 роки тому +2

    Adipoli tomoto sos. Ethra simpil ayirunno. Try cheyyum. Katletum sosum. Merin sundhariyayitund.

    • @MinisLifeStyle
      @MinisLifeStyle  3 роки тому

      Thank youuuuuu
      Eluppam try chaitholu athe cutlet sauce super

  • @radhakrishnankocheril8898
    @radhakrishnankocheril8898 Місяць тому

    What is the difference between tomato sauce and tomato ketchup?

  • @shirlyjs190
    @shirlyjs190 3 роки тому

    Hi Mini , adipoli aneloo ... enthu vinegar annu normal achar nu idunathannoo?

  • @beenaps8577
    @beenaps8577 3 роки тому

    എൻ്റെ തക്കളികൊണ്ട് ഉറപയും ഉണ്ടാകും ഇങ്ങനെ പറഞ്ഞു തന്നതിന് നന്ദി

  • @satheeshmenon5080
    @satheeshmenon5080 3 роки тому

    Chechi ഒരു തൈ വേടിച്ചു കഴിഞ്ഞാൽ എത്ര ദിവസം കഴിഞാലനു പറിച്ചു ഗ്രോ ബാഗിൽ നടുക?

    • @MinisLifeStyle
      @MinisLifeStyle  3 роки тому

      Appol thanne vekkalo

    • @satheeshmenon5080
      @satheeshmenon5080 3 роки тому

      @@MinisLifeStyle nammal nattu kazhinj oru 5 dhivasam kazhinjaal onnaam vala prayogam cheyyamo

  • @geethakumari4338
    @geethakumari4338 3 роки тому

    ഉണ്ടാക്കി നോക്കണം. എന്റെ തക്കാളി ചെടി കുറെയെണ്ണം ചീത്ത ആയിപോയി.2 മൂട് മാത്രമേ ഉള്ളൂ ഇപ്പോൾ. ഞാൻ വൈൻ ഉണ്ടാക്കിയിരുന്നു. എല്ലാർക്കും ഇഷ്ടമായി. നന്നായിരുന്നു. Thanks Mini.

  • @athirakrishna5149
    @athirakrishna5149 3 роки тому

    thengin chorukka upayogikkan nallathalle chechi

  • @salimakg9659
    @salimakg9659 Рік тому

    ഞാനും ഇത് പോലെ എല്ലാ പച്ചക്കറിയും ഉണ്ടാകും

  • @geethuharidas1628
    @geethuharidas1628 3 місяці тому

    Ethre days fridge il vech use cheyyam ?

  • @nishiskitchenworld5597
    @nishiskitchenworld5597 3 роки тому +5

    ആഹാ ഉണ്ടാക്കിയിട്ട് തന്നെ കാര്യം 🙏minis ടൊമാറ്റ്റോ സോസ്

    • @MinisLifeStyle
      @MinisLifeStyle  3 роки тому +2

      Super anuketo nishi trychaitholu

    • @reenubabu1466
      @reenubabu1466 3 роки тому

      ഒത്തിരി ഇഷ്ടപ്പെട്ടു 👌👌👌👌👌 ഞാനും ട്രൈചെയ്യും

    • @Sindhupkc
      @Sindhupkc 3 роки тому

      Good

    • @ajaijoseph1571
      @ajaijoseph1571 3 роки тому +1

      @@MinisLifeStyle good

    • @MinisLifeStyle
      @MinisLifeStyle  3 роки тому

      Dhyrymayi trychaitholu super anuketo

  • @santhoshks122
    @santhoshks122 3 роки тому +2

    Sous sadharana kadayil ninnum vangaranu pathiv. enthayalum veettil eni onnu undakki nokkanam.
    Mini chechi vedio adipoli .kurach engott ayachu thannal njan samoosayum kootti thattum.

    • @MinisLifeStyle
      @MinisLifeStyle  3 роки тому

      Adipoliiii mothathil edutholu enthayalum trychaitholu super anuketo 👌😋

  • @nestabinoi2936
    @nestabinoi2936 3 роки тому

    Aunty e sauce fridge il sushikan pathumo aunty atho.....

  • @sijijacob8884
    @sijijacob8884 2 роки тому

    Chechi coconut vinegar use cheyamo

  • @rajeshpower5118
    @rajeshpower5118 3 роки тому

    സൂപ്പർ ചേച്ചി കാണുപ്പോൾ കൊതി യാവുന്നു കടയിൽ നിന്ന് വനിക്കുന്നതിനേക്കാൾ ഭംഗി ഉണ്ട്‌ loveyou ചേച്ചി

  • @kizhakkayilsudhakaran7086
    @kizhakkayilsudhakaran7086 2 роки тому

    ഇന്ന് സുന്ദര/സുന്ദരി വാവകളും ഉണ്ടല്ലോ മിനിയുടെ കൂടെ!!!🌹🌹🌹

  • @hafsathkurikkal7691
    @hafsathkurikkal7691 3 роки тому

    പ്രിയപ്പെട്ട മിനി. ഞാൻ കൊറോണ തുടക്കത്തിൽ എന്നും കാണാറുണ്ടായിന്നു പിന്നെ എന്റെ കൃക്ഷി യൊന്നും വിജയിച്ചില്ല. പിന്നെ കാണാറില്ല. ഇന്ന് തക്കാളി സോസ് ഉണ്ടാക്കാൻ you Tube നോക്കിയപ്പോൾ മീനിയുടെ സോസുണ്ടാക്കുന്നത് കണ്ടു. തക്കാളി സോനു ണ്ടാക്കി. സൂപ്പർ👍 മിനിന്റെ നാട് എവിടെ ആ വഴി വരുമ്പോൾ കാന്നാൻ പറ്റുമോ ? ഞാൻ മഞ്ചേരി

    • @hafsathkurikkal7691
      @hafsathkurikkal7691 3 роки тому

      you Tube നോക്കിയപ്പോൾ മിനി കണ്ടു. നേരിൽ കാണണമെന്നുണ്ട് എവിടെ നാട് . ഞാൻ മഞ്ചേരി Sory മുഞ്ചരിയല്ല.

    • @MinisLifeStyle
      @MinisLifeStyle  3 роки тому

      കൊള്ളാലോ എല്ലാ മേഖലയിലും വിജയവും തോല്‌വിയും ഒക്കെ ഉണ്ടാവുമെന്നെ. എങ്കിലും നമ്മൾ മുന്നോട്ട് പോകണം. എന്റെ നാട് കൊല്ലം സോസ് നന്നായി എന്നറിഞ്ഞതിൽ വളരെ വളരെ സന്തോഷം

  • @krishnadevika4775
    @krishnadevika4775 9 місяців тому

    Thanku chechi indakii nokkiyapol nala ruchii kazhichonde irunn🤭☺️

    • @MinisLifeStyle
      @MinisLifeStyle  9 місяців тому

      Adipolii feedback ariyichathil orupadu santhosham friendsnoke share chaitholu

  • @ponnuskidukachiworld7325
    @ponnuskidukachiworld7325 2 роки тому

    Super cheachi
    njan souse undakumnadalla kannumne vilavedukumnaa
    Ethra thavana kandu ennuariyumo

  • @unnikkuttanlifestyle2246
    @unnikkuttanlifestyle2246 3 роки тому +1

    Nithyavazhuthana krishi kanikkane

  • @gigidenzil7930
    @gigidenzil7930 Рік тому

    Apple cidar viniger upayogikkamo❤

  • @minisathyan152
    @minisathyan152 3 роки тому +2

    Miniyude video kandu theerchayayum njan ath undakkan sramikkum ente thakkali povittu

    • @MinisLifeStyle
      @MinisLifeStyle  3 роки тому

      Dhyrymayi trychaitholu super anuketo 👌😋

  • @dijopullokkaran8740
    @dijopullokkaran8740 3 роки тому

    അലുമിനിയം പാത്രത്തിൽ സോസ് ഉണ്ടാക്കാമോ

  • @ananthakrishnanas971
    @ananthakrishnanas971 3 роки тому

    Adipoli thakali souce .Ente thakali nannayi pazhuthu pakshe murikumpol akam niraye puzhu purame onnum kanunnilla entha ennu parayan pattumo by sivantha

    • @MinisLifeStyle
      @MinisLifeStyle  3 роки тому

      Athenthupatti anghane
      Veppenna veluthilli misritham poovilok spray chaitholu

  • @avany958
    @avany958 3 роки тому +1

    മിനി ചേച്ചി, എന്റെ തക്കാളി ചെടിയിലും തക്കാളി എല്ലാം പഴുത്തു.. ഇന്ന് തന്നെ ഉണ്ടാക്കിയിട്ട് തന്നെ കാര്യം..👌👌👌

    • @MinisLifeStyle
      @MinisLifeStyle  3 роки тому

      Pinnallathe feedback ariyikane

    • @avany958
      @avany958 3 роки тому

      തീർച്ചയായും..👌👌

  • @syamkumar3752
    @syamkumar3752 3 роки тому

    Vinegar inu pakaram ethu use cheyyam?

  • @prasannamanikandan2896
    @prasannamanikandan2896 3 роки тому +1

    Nammal natuvalarthiya ethu chedi ayalum athil oru phalam kitiyal enthu santhoshama

    • @MinisLifeStyle
      @MinisLifeStyle  3 роки тому

      Pinnallathe 🥰🥰😘 enthayalum thakkali kure kanumallo kochumolku undaki kodutholu 😊

  • @lalsy2085
    @lalsy2085 3 роки тому +1

    എന്തായാലും ഉണ്ടാക്കും.

    • @MinisLifeStyle
      @MinisLifeStyle  3 роки тому

      Lalsy thakali pidipichitundalo try chaitholu super anuketo

  • @ibrahimkutty8170
    @ibrahimkutty8170 3 роки тому

    Hai minichehhi njan nishamol tomato sose supper ayittunde ketto njan undakki nokkunnunde ketto

  • @sheeja6773
    @sheeja6773 2 роки тому

    Vinegar ചേർത്തില്ല എങ്കിൽ കുഴപ്പം ഉണ്ടോ

  • @kabeerismayil453
    @kabeerismayil453 6 місяців тому

    Njan ippol.thanne nokkuva

  • @aleyammaraju912
    @aleyammaraju912 3 роки тому

    Video super pettennu cheythedukkam valare nallathe ellavarkum snehanweshanam God bless you and your family

  • @beenasanthosh1152
    @beenasanthosh1152 3 роки тому +1

    Super undakki nokanam

  • @cici5598
    @cici5598 3 роки тому +7

    ഒന്നും പറയാൻ ഇല്ല .... സൂപ്പർ❤️❤️

  • @hexa9995
    @hexa9995 3 роки тому

    Njanum krishi cheyyarund .enikkum ishttam pole thakkali kitti

  • @rethikasuresh2983
    @rethikasuresh2983 3 роки тому

    ആഹാ ഈ വീഡിയോ കൊള്ളാല്ലോ.എന്തായാലും ഞാനുംtry ചെയ്യും. എൻ്റെ തക്കാളി എല്ലാം പഴുത്തു വരുന്നതേയുള്ളു. മെറിൻകുട്ടി ഇന്ന് സുന്ദരിയായിട്ടുണ്ട് കേട്ടോ

  • @manjuanil7030
    @manjuanil7030 3 роки тому

    സൂപ്പർ ചേച്ചി ഞാനും ഉണ്ടാക്കും എന്റെ മോൾക്ക് വലിയ ഇഷ്ടമാ

    • @MinisLifeStyle
      @MinisLifeStyle  3 роки тому

      Dhyrymayi trychaitholu super anuketo 👌😋

  • @nassarnk9720
    @nassarnk9720 3 роки тому

    ട്രൈ ചെയ്തു അടിപൊളി പൊളി ഐ

  • @shifanashifana2848
    @shifanashifana2848 3 роки тому

    Minichechi njangalude veetil niraye mathanga kaaya itto but oru naranga valuppam aakumbol kozhinj pokunnu ath enthan

    • @MinisLifeStyle
      @MinisLifeStyle  3 роки тому

      Beauveria enna jaivakeedanashini spray cheyyam ennit coverittolu

  • @thejaswikp1717
    @thejaswikp1717 3 роки тому

    Chechi,acharinu upayogikunna vinegar aano vendath🤔?

  • @statusgalaxy3882
    @statusgalaxy3882 2 роки тому

    Vinagir ettillagil kozhappamundo

  • @praseenasajeevan17
    @praseenasajeevan17 3 роки тому +4

    Mini cheachii suuper ayittund😍😍
    Nyan ippol sos veettil thanne ann undakkar kadayil poyi vangarilla

  • @jishasumesh54
    @jishasumesh54 3 роки тому

    Oru pravasyam undaakkiyittund ini pazhuthittu venam undaakkan

  • @sheelavinod6176
    @sheelavinod6176 3 роки тому +1

    Aha kollalo adipoli Ohh Merinte chiri super

  • @anilachristopher6653
    @anilachristopher6653 3 роки тому

    Hai mini chechi njan cheythu supper thank you chechi. Ente makkalkku ishttam aye

    • @MinisLifeStyle
      @MinisLifeStyle  3 роки тому

      Very good 👍 feedback ariyichathil orupadu santhosham 🤩🥰

  • @αριααησ
    @αριααησ 3 роки тому

    Mini Chechi valare prayojanam Ulla recipe super

    • @MinisLifeStyle
      @MinisLifeStyle  3 роки тому

      Thank youuuuu video istspettu ennerinjathil valare santhosham 🥰

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 роки тому

    ഇഷ്ടായി മിനി. തക്കാളി സോസ്

  • @helpfortech8518
    @helpfortech8518 3 роки тому +2

    Your video is very helpfull

  • @raseenaismail757
    @raseenaismail757 3 роки тому

    ചേച്ചി ഇഷ്ടം എല്ലാം സൂപ്പർ. ട്രൈ cheyyame.

  • @finoosk945
    @finoosk945 3 роки тому

    Chechi epsom salt 3aazhcha koodumpo ozhichu kodukkanam. Krishi officer paranjaathaa

  • @ajithaajitha1510
    @ajithaajitha1510 3 роки тому

    ചേച്ചി സൂപ്പർ ദേ ഞാൻ ഇപ്പൊ തന്നെ ഉണ്ടാക്കാൻ പോകുന്നു കടയിൽ നിന്നും വാങ്ങിയ തക്കാളി ആണ്

  • @ridhimakp5376
    @ridhimakp5376 3 роки тому

    Mini anti cheera parachunadunnathu engane

    • @MinisLifeStyle
      @MinisLifeStyle  3 роки тому

      Mannorukit nattal mathi growbagil 4ennamok nadam

  • @sheejarathnakumar1548
    @sheejarathnakumar1548 3 роки тому

    Adipoli chechy tomato pazhuthathit cheyyato.

  • @shyjapv9681
    @shyjapv9681 3 роки тому +4

    നല്ല മോൾ ...... നല്ല Support ചെയ്യുന്ന മക്കൾ ആണ് മിനിചേച്ചിടെ വിജയം

  • @factsforallmalayalam5866
    @factsforallmalayalam5866 2 роки тому

    ടൊമാറ്റോ സോസ് ഉണ്ടാകുന്ന രീതിപറഞ്ഞു തന്നതിന് താങ്ക്സ് ഞാൻ ഉണ്ടാക്കി നോക്കും 🥰

  • @sheelaviswam9845
    @sheelaviswam9845 3 дні тому

    thank u

  • @remasundaran8299
    @remasundaran8299 3 роки тому

    സൂപ്പർ ചേച്ചി പക്ഷേ ഇതിന്റെ സ്മെല്ല് എനിക്കിഷ്ടമായില്ല സ്മെല്ല് വരാതിരിക്കാൻ എന്തുചെയ്യണം

  • @anithanatarajan8602
    @anithanatarajan8602 2 роки тому

    Super vedeo Very useful information Thanks

  • @rejithasurendran7524
    @rejithasurendran7524 3 роки тому

    Mini merin eshtappettu try chaiyam

  • @swapnasubru4445
    @swapnasubru4445 3 роки тому +1

    Mini Chechi supper ആയിട്ടുണ്ട്

  • @banupullur9876
    @banupullur9876 2 роки тому

    ഞാൻ ട്രൈ ചെയ്തു ടൊമാറ്റോ സോസ് സത്യമാ സൈറ്റുണ്ട് എന്റെ ടൊമാറ്റോ tank you💋💕💕

    • @MinisLifeStyle
      @MinisLifeStyle  2 роки тому

      Feedback ariyichathil orupadu santhosham 👍

  • @sunithacb497
    @sunithacb497 3 роки тому

    ചേച്ചി എത്ര മൂട് തക്കാളി നട്ടിട്ടുണ്ട് എന്ന് പറഞ്ഞു തരുമോ

  • @rukkiyac3249
    @rukkiyac3249 3 роки тому +1

    തക്കാളിയുടെ ഭംഗി പോലെ തന്നെ യുണ്ട് മെറിനെ കാണാൻ സോസ് സൂപ്പർ

  • @sijomanjaly6815
    @sijomanjaly6815 3 роки тому +1

    Adipoli mini chechie enthayalum try cheyyum😋

  • @SunilKumar-fd7yr
    @SunilKumar-fd7yr 7 місяців тому

    Njangalum undakatte

  • @yadumohanyadumohan9108
    @yadumohanyadumohan9108 3 роки тому

    Sreeja
    Try ചെയ്യാം ചേച്ചി

  • @nestabinoi2936
    @nestabinoi2936 3 роки тому

    Thanks aunty for give this super ideas njan try ചെയ്യും

  • @sreelekshmi9m915
    @sreelekshmi9m915 3 роки тому

    വിനാഗിരി ഓസിച്ചില്ലെങ്കിൽ കുഴാപ്പം ഉണ്ടോ

  • @ishafathima9183
    @ishafathima9183 3 роки тому

    ഇന്ന് മെറിൻ സുന്ദരീആയിട്ടുണ്ട്

  • @kochuraniantony5516
    @kochuraniantony5516 2 роки тому

    തക്കാളി കൃഷി ചെയ്യുന്നത് ഒരു കഷ്ടപ്പാടാണോ

  • @bijupaul7132
    @bijupaul7132 2 роки тому

    Nice, Thank you

  • @devanandha.e.v8124
    @devanandha.e.v8124 3 роки тому +1

    Woww... pwolii.... aunty try cheyyam 😍😍😍😍😍😘😘❣❣❣

  • @jamshirajamshi5987
    @jamshirajamshi5987 Рік тому +1

    ചേച്ചി സൂപ്പർ ആവുമോ

  • @sajilasuresh7355
    @sajilasuresh7355 3 роки тому

    Chechi ente thakkali maram valuthaayi kaay pidich athinu shesham vaadi poyi athu endha

    • @MinisLifeStyle
      @MinisLifeStyle  3 роки тому

      Kurachu kayok pidichu kazhiyumpol pinne vadum pavam

  • @krishnajakuttappan3129
    @krishnajakuttappan3129 3 роки тому

    Chechi thakkalikku engane kolukuthi thangu koduthe

  • @sindhum9172
    @sindhum9172 3 роки тому +1

    എന്റെ സ്വന്തം തക്കാളി ഇരിക്കുന്നതുകൊണ്ട് എന്തുചെയ്യുമെന്നോർത്തു വിഷമിച്ചിരിക്കുവാരുന്നു. try cheyyanam

  • @layasojan2872
    @layasojan2872 3 роки тому +1

    Suuuuupper chechi

  • @junediarymalayalam4796
    @junediarymalayalam4796 3 роки тому

    ഉറപ്പായും ഉണ്ടാക്കി നോക്കും. ഞാൻ നട്ട തക്കാളി ആയി വരുന്നു എന്നിട്ട് ഉണ്ടാക്കണം

    • @MinisLifeStyle
      @MinisLifeStyle  3 роки тому +1

      Dhyrymayi chaitholu

    • @junediarymalayalam4796
      @junediarymalayalam4796 3 роки тому

      @@MinisLifeStyle മിനി ചേച്ചി ഞാൻ ഉണ്ടാക്കി സൂപ്പർ ടേസ്റ്റ് ആയിരുന്നു. മോന് ഒത്തിരി ഇഷ്ട്ടമായി. Thanks ചേച്ചി

  • @nithabenny7729
    @nithabenny7729 3 роки тому

    Hi njan undaki super. Thanks

    • @MinisLifeStyle
      @MinisLifeStyle  3 роки тому

      Kollalo adipoliiii fast anallo feedback ariyichathil orupadu santhosham 🥰😘

  • @vtube8208
    @vtube8208 Рік тому +1

    Wow super 👌organic 👏👏👏

  • @mayamadhavan1735
    @mayamadhavan1735 3 роки тому

    Pacha cheera yude seeds undo

  • @shortvideo7903
    @shortvideo7903 3 роки тому +4

    Tomato sauce simple ayirunnu aunty

  • @lulu_koduvally
    @lulu_koduvally 2 роки тому +1

    എങ്ങനെയാ തക്കാളി ഉണ്ടാക്കിയത്🤔

  • @minimolminimolpb3406
    @minimolminimolpb3406 3 роки тому +1

    Chechi thakali undavunathil ellam keedangalkerunnu
    Ethu cheyanam??

    • @MinisLifeStyle
      @MinisLifeStyle  3 роки тому

      Veppenna veluthilli misritham spray chaitholu

  • @lavenderdiaries366
    @lavenderdiaries366 3 роки тому +2

    Pwoli.....🔥🔥🔥🔥🔥

  • @MyDiary-m8f
    @MyDiary-m8f 3 роки тому +1

    Adipoli chachi

    • @MinisLifeStyle
      @MinisLifeStyle  3 роки тому

      Thank youuuuuu trychaitholu super anuketo 👌😋

  • @Jvc257
    @Jvc257 3 роки тому

    Minimam പുഴുങ്ങിക്കഴിഞ്ഞ് ടൊമാറ്റോയിലെ തൊലി കളഞ്ഞിട്ട് വേണ്ടേ അയയ്ക്കാൻ