കുറച്ചു നാളെ ആയിട്ടുള്ളു വീഡിയോ കണ്ടു തുടങ്ങിയിട്ട് പെട്ടന്ന് മാമൻ പോകുന്നുവെന്ന് കേട്ടപ്പോൾ ഒരു വിഷമം നല്ല അവതരണം ഉള്ള നല്ല ഒരു മാമൻ ആയിരുന്നു. എന്നും കാണുന്ന വീഡിയോ ആണ്. ഇനി കുഞ്ഞുങ്ങളെ കാണാൻ പറ്റില്ലേ മാമി ഇടുമോ. പോയിട്ട് വാ നല്ലതേ വരു 👍👍🙏🙏🙏
😔എന്തായാലും കുഞ്ഞു വാവകളെ കണ്ടാൽ മതി എന്നലും താങ്കൾക് താങ്കളുടെ ജോലിയും വേണമല്ലോ എന്നാലും വീഡിയോ ഇടും എന്ന് പറഞ്ഞതിൽ സന്തോഷം ❤❤❤കുഞ്ഞുവാകള് എന്നും സന്തോഷമായിരിക്കട്ടെ
വെക്കേഷൻ വന്നതാണ് ജോലിയില്ലാതെ ഖത്തർ ഐഡിയ എസ് പേർ ആകാൻ ഏഴുമാസം ഉണ്ട് ജൂൺ ജൂലൈയിലെ നാട്ടിലെത്തും അങ്ങോട്ട് പോകത്തില്ല എല്ലാവരുടെ അനുഗ്രഹത്തോടെ പോയി വരാം🙏🙏🙏
We will miss your narration with your kitties. Kunjumole and Kuttumon love you dears. Let Luttuand Mayu come soon..Wish you all the best bro.My regards to Mami❤😊
കുറച്ചു നാളെ ആയിട്ടുള്ളു വീഡിയോ കണ്ടു തുടങ്ങിയിട്ട് പെട്ടന്ന് മാമൻ പോകുന്നുവെന്ന് കേട്ടപ്പോൾ ഒരു വിഷമം നല്ല അവതരണം ഉള്ള നല്ല ഒരു മാമൻ ആയിരുന്നു. എന്നും കാണുന്ന വീഡിയോ ആണ്. ഇനി കുഞ്ഞുങ്ങളെ കാണാൻ പറ്റില്ലേ മാമി ഇടുമോ. പോയിട്ട് വാ നല്ലതേ വരു 👍👍🙏🙏🙏
സ്നേഹത്തോടെ രണ്ടു വാക്ക് പറയട്ടെ വിഷമിക്കേണ്ട ആറുമാസം പെട്ടെന്ന് പോകും വീഡിയോ എന്ന് ഇടാം നിങ്ങളുടെ സ്നേഹം ഞങ്ങളുടെ വിശ്വാസം ഒക്കെ 🙏🙏
Ok മാമാ നല്ല വീഡിയോ മിസ്സ് ആകുമോ എന്നായിരുന്നു. സാരമില്ല എല്ലാം നന്നായി വരട്ടെ 🙏🙏🙏
മാമൻ പോയാൽ വിഷമമായി.കുട്ടികളെ മാമി നോക്കുമെന്നോർത്ത് സമാധാനം❤❤❤
മാമി നോക്കിക്കൊള്ളും പിള്ളേര് എന്നും കാണിക്കാം ഒക്കെ വിഷമിക്കേണ്ട 🙏👍👍
❤❤❤❤❤❤❤❤❤
😄😄
Daily kaanunna video aayirunnu, ini ithupole kaanaan pattillallo, vishamam thanne😢
ഒരു വിഷമം വേണ്ട വീഡിയോ ഡെയിലി വരുംOk🙏👍👍
മാമാ പോകുവാണോ, മിസ്സ് ചെയ്യും കെട്ടോ 😀😀😀😀😀😀😀😀😀😀😀😀😀😀😀
ആറുമാസം പെട്ടെന്ന് പോകുമല്ലോ തിരിച്ചെത്തും പിള്ളേരെ വീഡിയോ വരും Ok🙏🙏🥺🥺
Pavam പൊന്ന് മക്കൾ
അതെ 👍🙏🙏
Pavam kunju ❤❤❤
Hi👍👍😄
മാമനും മക്കളും ആയിരുന്നു സൂപ്പർ മാമ്മൻ പോകുന്നത് മായു ലുട്ടു അറിഞ്ഞു കാണും അതാ അവര് പോയത് സാരമില്ല മാമ്മിക് കൂട്ടു കൂട്ടു ഉണ്ടല്ലോ മാമ്മൻ സന്തോഷമായി പോയിട്ട് വാ
Ok ഇത്രയും നല്ല വാക്കുകൾ കേട്ടപ്പോൾ മനസ്സിന് വല്ലാത്ത സന്തോഷം തോന്നുന്നു താങ്ക്യൂ 🙏🙏
Mamante. Paranchil കേൾക്കാൻ പറ്റില്ലല്ലോ. എത്ര മനോഖരമായിട്ടൊള്ളു. Avatharanam
കേൾക്കാൻ പറ്റും മാമി വീഡിയോ അയച്ചുതരും ഒക്കെ 🥺👍👍
കുളിച്ച സുഖമാണ് കുട്ടുസിന്❤❤❤ഇവനെപോലെയ ഇവിടത്തെ ചക്കരയും വാലനും പെട്ടന്ന് ആറ്മാസം കടന്നു പോകട്ടെ
മാമൻ നാട്ടിൽ നിന്ന് ജോലിചെയ്യു ഖത്തറിലൊന്നും പോകണ്ട
😂👍
അതെ athe🙏👍👍
😔എന്തായാലും കുഞ്ഞു വാവകളെ കണ്ടാൽ മതി എന്നലും താങ്കൾക് താങ്കളുടെ ജോലിയും വേണമല്ലോ എന്നാലും വീഡിയോ ഇടും എന്ന് പറഞ്ഞതിൽ സന്തോഷം ❤❤❤കുഞ്ഞുവാകള് എന്നും സന്തോഷമായിരിക്കട്ടെ
ആറുമാസം കഴിഞ്ഞാൽ വിസ തീരും തിരിച്ചു വന്നാൽ പോകില്ല വീഡിയോ എന്നും ഇടാം 🙏👍👍
Ok 👍
All the best
Thanks 🙏
♥️♥️♥️♥️🐱🐱🐱....
😄😄
❤❤❤❤
😄😄
Mamante vr
താങ്ക്യൂ താങ്ക്യൂ 😄👍🙏
മാമ പാവം മക്കൾ 😢മാമ പോയാൽ ആരാ നോക്കുക 😔
മാമി നോക്കും ആറുമാസം കഴിഞ്ഞ് മാമനും Ok🙏🥺👍
Ayyyoooooo....... Maamaaaaa...... 😭😭😭😭😭😭 ഇനി എങ്ങനെ ഇതൊക്കെ കാണും...കേൾക്കും...
എല്ലാം കാണാനും കേൾക്കാനും പറ്റും മാമി ഹെൽപ്പ് ചെയ്യും മാമി വീഡിയോ എടുത്തു തരും Ok👍
@THUMBITRAVELINGMALAYALAM hm😊
🥰🥰🥰
👍👍
Kuttuz nte kude kunjuz nem engane engilm vidathe pidich nirthanm apo avr rand perum kudi frnd ayi set akum , apo kuttuz nu tn undavilla❤❤❤
കുഞ്ഞുമോൾ സെറ്റാണ് ഞങ്ങളെ കൂടെ ആയിട്ടുണ്ട് ഇന്നലെ കണ്ടൻ പൂച്ച ഓടിച്ച് മരത്തിൽ കയറി രാത്രി ഇന്നലെ തൊട്ട് ഞങ്ങളെ കൂടെയായി 👍👍
പോയിട്ട് വാ മാമ എന്തായാലും മാമനെ മിസ്സ് ചെയ്യും❤ കുട്ടിൻ്റെ ഉറക്കം കണ്ടാൽ പാവം തോന്നും❤❤
നല്ല വിഷമം ഉണ്ട് എല്ലാവരും ഞങ്ങളെ സ്നേഹിച്ചു തുടങ്ങിയപ്പോൾ ജോലിക്കായിട്ടു വിളിവന്നു വീഡിയോ ഇടാൻ നോക്കും എന്ന് 🙏🙏👍🥺
Ellaa poochamakkaleyum orumichu kaanaan kothiyund maama avar varum❤
പെട്ടെന്ന് വന്നിരുന്നെങ്കിൽ അങ്ങനെ സന്തോഷമുള്ള ഒരു വീഡിയോ കാണിക്കാമായിരുന്നു. എല്ലാവരെയും 🙏🥺👍
@@THUMBITRAVELINGMALAYALAM poochakalku iraku marunnu 9masam avunatu vare yela masavum kodukkanam 3masam ayal Rabies num Parwa kumula vaccine yedukanam 😊 Cheyanee
Maamamaunakulepho❤❤❤❤❤❤❤
അതെ ചൂടല്ലേ👍
മയുവും ലുട്ടുവും വന്നില്ലെ എന്താ ഖത്തറിൽ ജോലി മാമ അപ്പോൾ ഇനി മാമി ആയിരിക്കും വീഡിയോ എടുക്കുന്നത് അല്ലെ all the best 👍🏻🥰❤🥰❤
അതേ മാമി വീഡിയോ എടുത്ത് മാമൻ അയച്ചുതരും മാമൻ തന്നെ വീഡിയോ ഇടുന്നത് Ok👍
ഖത്തറിൽ എവിടെ ഞങ്ങൾ ഇവിടെ ഖത്തറിൽ ആണ❤❤❤
ഗ്രാൻഡ്മാൾ സ്ഥലം. ക്യാമ്പ് ബ റവ ആൾ ബറഹത്ത്👍
മറ്റേ കുഞ്ഞുങ്ങൾ എവിടെ പോയി
അമ്മയുടെ കൂടെ പല വഴിക്ക് പോയി ഇടയ്ക്ക് ഒരാൾ വരും അത് കഴിഞ്ഞാൽ അടുത്താളും വരും പ്രത്യേകിച്ച് ടൈം ഇല്ലാതെ വന്നു പോയിരിക്കുന്നു 🥺🥺🥺
ടാറ്റാ മാമ
Okok😄😄👍
Chundarikalum mamanum.amoum❤
Hi hi 👍👍😄
All the best maama, our prayers for ur family maama maami❤❤❤
Thank you എന്നും സ്നേഹം മാത്രം 🙏😄👍
Ennum, kandittu, maamanpoyal, miss, cheyyum, inganeyonnum, parayalle, maama, vishamavunnu
വെക്കേഷൻ വന്നതാണ് ജോലിയില്ലാതെ ഖത്തർ ഐഡിയ എസ് പേർ ആകാൻ ഏഴുമാസം ഉണ്ട് ജൂൺ ജൂലൈയിലെ നാട്ടിലെത്തും അങ്ങോട്ട് പോകത്തില്ല എല്ലാവരുടെ അനുഗ്രഹത്തോടെ പോയി വരാം🙏🙏🙏
Maamanpookada😮
അയ്യോ🙏🙏🙏
Hai nokkoo your cat's are cute.
Thank you! 😊👍🙏
Maman pokunnu ennu paranjappol vallatha samgadam.Makkale ponnu pole nokkan mamiyod parayanam .matte randu peru evide?endhayalum mamamn poyi varu.Mamanum makkalkkum mamikkum dhyvam nallathu varuthatte❤❤❤❤❤❤❤❤.Matte randu pilleru eppazha poyath?
ഇതുപോലെ പറയാനും ചോദിക്കാനും ഞങ്ങൾക്ക് ഫാമിലി ഉള്ളപ്പോൾ എങ്ങനെ വരാതിരിക്കും ആറുമാസം കഴിഞ്ഞ വരും🙏🙏🙏
We will miss your narration with your kitties. Kunjumole and Kuttumon love you dears. Let Luttuand Mayu come soon..Wish you all the best bro.My regards to Mami❤😊
ജോലിക്ക് പോയാലും video ഇടാം എല്ലാരും വിട്ട് പോകാൻ നല്ല വിഷമം ഉണ്ട് ക്ഷമിക്കണം 🙏🙏🥺
😢😢😢😢😢😢😢
🙏🙏🥺
Mayu luttu ellanjitt endhopole avar vannille
നോക്കുന്നുണ്ട് എങ്ങോട്ട് പോയെന്ന് അറിയാൻ പറ്റില്ല ഞങ്ങൾ വാടകയ്ക്കാണ് താമസിക്കുന്നത് അടുത്തുള്ള വീട് ഒരു ബന്ധമില്ല 🙏🙏
മാമൻ പോയിട്ട് വാ
അതെ പോയി വരാം🙏🙏
Poyittuvaa, maama, moleyellam, kettichukodukkande
അതെ athe👍🙏🥺
അത് നിങ്ങൾക്ക് വിശക്കുന്നുണ്ടാവും കുഞ്ഞുമോൾക്ക്
അതിനെന്താ ചോറ് കൊടുക്കാം 👍👍
Theercha yaayum nangal padachonvidhikoottiyal nangalkaanum mama num kanikkum ennum nanmaundakatte
Thank you🙏🙏🙏
Maamanum kudumbathinum nallathu maathram varatte, maami video eduthaalum maamante avatharanam kelkkaan pattaathathu valiya nashtam thanneyaanu, ennaanu maama pokunnath?
മാമി വീഡിയോ എടുത്തു മാമൻ അയച്ചുതരും ok ഹാപ്പി അല്ലേ 🙏😄👍
Maaman, povano, poyalum, aviduthakaaryangal, video, idalo
എന്തൊക്കെ ചെയ്യണമെന്ന് കണ്ടു പിടിക്കേണ്ടി വരും 😂😂 മാമി ഇവിടെ ഉണ്ടല്ലോ ഹെല്പ് ചെയ്യും വീഡിയോ എന്നും വരുംok🙏👍
Correct adress tharumo
ഈ മാസം 22ന് ഖത്തറിൽ പോവുകയാണ് ആറുമാസം കഴിഞ്ഞ് തിരിച്ചെത്തും എന്നിട്ട് പോരെ 👍
Maaman, maami, mol orumichu kaanaan pattumo
കാണാൻ പറ്റും ഞങ്ങൾ വരാം🙏😄👍
Mamante veedu avide reply tharanam
TVM. ആറ്റിങ്ങൽ കല്ലമ്പലം 👍
Attingal evideya
@@RejiSurendran-ut1br കല്ലമ്പലം കടുവാ പള്ളി 👍
@@THUMBITRAVELINGMALAYALAM Njan attingal anu.makkale kanan pattumo.correct evide anu
Correct adress tharumo
Matte kunjuggal evida poi athine kalanjo
കളയാൻ ആണെങ്കിൽ ഇങ്ങനെ video ഇടണ്ടല്ലോ മാഷേ ഒറ്റ വീഡിയോയിൽ അവർ നമുക്ക് നഷ്ടമായി പറഞ്ഞാൽ പോരെ 🙏🙏
Maaman, parayandayieunnu, vishamayi, poyATHINUSESHAM, PARANJAL, MATHIYAYIRUNNU
സത്യം ക്ഷമിക്കു സോറി 🙏🙏
മാമൻ പോകണോ
ആ ജോലിക്ക് പോകുന്ന ആറുമാസം കഴിഞ്ഞ് തിരിച്ചെത്തും 🙏🥺👍