പ്രോട്ടോകോൾ ലംഘനത്തിൽ പ്രതിക്കൂട്ടിൽ ആരൊക്കെ? | First Debate | Nishad Rawther

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 390

  • @pedan1660
    @pedan1660 3 роки тому +60

    നമ്മളൊക്കെ 4 ബിരിയാണി വെടിക്കാൻ വീട്ടിലുള്ള എല്ലാവരും കൂടെ ഒരുമിച്ചാണ് pokaaru. എന്തു പ്രഹസനമാണ് Mr Abdul rasheed

  • @muhammedfais1845
    @muhammedfais1845 3 роки тому +46

    കാറിൽ വന്ന എംപി മഴ നനയാതിരിക്കാൻ ഹോട്ടലിൽ കയറിഇരുന്നു 😂😂
    ഞങ്ങളും തിന്നുന്നത് ചോറ് തന്നെയാണ് Mr

  • @jayan.smjayas1420
    @jayan.smjayas1420 3 роки тому +50

    ചർച്ചകൾക്ക്‌ UDF കാരെ വിളിച്ചാൽ സത്യം പറയുമോ ആ കൊച്ചന്റെ കുടെയാ ജനങ്ങൾ പ്രോട്ടോകോൾ എല്ലാർക്കും ബാധകമാണ്

  • @rashid_althoukhy4572
    @rashid_althoukhy4572 3 роки тому +60

    സനൂഫ് സംസാരിക്കുമ്പോൾ ഈ റഷീദും റാവുത്തറും നിരന്തരമായി ഇടപെട്ടു കൊളമാക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. സനൂഫ് തിരിച്ചു ചെയ്തപ്പോൾ അവന്റെ ഓഡിയോ mute ആക്കി. ഇതെന്ത് മാധ്യമമാണ് 🙏🏼

    • @adarshekm
      @adarshekm 3 роки тому +3

      മാമ മാധ്യമം

    • @electricalplumbingworks8223
      @electricalplumbingworks8223 3 роки тому +2

      ന്യൂസ് റീഡറുടെ സംസാരത്തിൽ തന്നെ പ്ലാൻ വ്യക്തമല്ലേ

  • @murshi9822
    @murshi9822 3 роки тому +51

    കോൺഗ്രസ്കാരുടെ മാനം കളയുമെലോ ഇവനൊക്കെ എണിറ്റു പോടെ

    • @itsme1938
      @itsme1938 3 роки тому

      മറ്റൊരു അജയ് തറയിൽ

  • @shihabphamza
    @shihabphamza 3 роки тому +41

    മാമാപണിയില് ഞങ്ങളും പിന്നിലല്ലെന്ന് തെളിയിച്ച മീഡിയ വണിന് അഭിവാദ്യങ്ങള്... 💪😜😝

  • @shemeertp3079
    @shemeertp3079 3 роки тому +22

    സനൂഫ് നിന്റെ കൂടെ കേരളം ഉണ്ട് 👏👏

  • @singerbeats8236
    @singerbeats8236 3 роки тому +30

    സനൂഫിന്റെ സ്ഥാനത്തു ഞാനായിരുനെങ്ങിൽ തീർച്ചയായും ചോദ്യം ചെയ്തേനെ MP ye

    • @shafeeq8116
      @shafeeq8116 3 роки тому +1

      എന്നാല് MP യെ പീഡിപ്പിച്ച മലയാളി യുവാവ് അറസ്റിൽ എന്ന് media one ല്‌ എല്ലാർക്കും കാണാമായിരുന്നു.

    • @singerbeats8236
      @singerbeats8236 3 роки тому

      @@shafeeq8116 യെസ് അതും ശെരിയാ

  • @rasheedabdhu3379
    @rasheedabdhu3379 3 роки тому +71

    ഇതിൽ കള്ളം പറയുന്നത് റഷീദ് ആണ് സനൂപ് അല്ല

  • @SSS-bg5cm
    @SSS-bg5cm 3 роки тому +25

    അബ്ദുൽ റഷീദ് സനൂഫിന്റെ ഇടയിൽ കയറി സംസാരിക്കുമ്പോ മൈക് ഓൺ ആണ് അബ്‌ദുൽ റഷീദ് സംസാരിക്കുമ്പോ സനൂഫ് ന്റെ മൈക് ഓഫ് ആക്കി.... എന്താടോ നിഷാദേ...

  • @MohammedRafi-or7sk
    @MohammedRafi-or7sk 3 роки тому +81

    അബ്ദുൽ റഷീദ് ന്യായീകരിച്ചു മടുത്തെങ്കിൽ എണീറ്റ് പോടാ....

    • @midhulajpulluparamban1425
      @midhulajpulluparamban1425 3 роки тому +19

      അബ്ദുൽ റഷീദ് നല്ലൊരു മൈര് ആണല്ലോ

    • @haneefakuttiyil4111
      @haneefakuttiyil4111 3 роки тому +2

      നീപൊട് കമ്മി നായിന്റ്

    • @MohammedRafi-or7sk
      @MohammedRafi-or7sk 3 роки тому +5

      @@haneefakuttiyil4111 ഇതൊക്കെയാണ് നിന്റെ പ്രശ്നം...താങ്കൾ ഒരു പാർട്ടിയുടെ അനുയായി ആയിരിക്കും ഞാൻ ഒരു പാർട്ടിയുടെയും അനുയായി അല്ല താങ്കൾക്ക് എന്തും വിളിക്കാം അതിന് ഒരു പ്രശ്നവുമില്ല ന്യായീകരിക്കാൻ ആർക്കും കഴിയും...

    • @muhammedrizwan6316
      @muhammedrizwan6316 3 роки тому +1

      Rasheed parnjthan sheri sanufine nerit ariyavunavrk ariyam avn nth udayip aan ,ithinum mumb pala fraud pani yum opichitt nd avn cash aan lakshym

    • @hakeemomer6712
      @hakeemomer6712 3 роки тому +1

      Yes

  • @fasalmuhammedponnanifasalp4760
    @fasalmuhammedponnanifasalp4760 3 роки тому +58

    കോൺഗ്രസിന്റെ പ്രതിനിധി സംസാരിക്കുമ്പോൾ സനൂഫിന്റ സൗണ്ട് mute ചെയ്ത media one നാറികളേ നാണമുണ്ടോ നിങ്ങൾക്ക്

    • @S_12creasionz
      @S_12creasionz 3 роки тому +1

      അതങ്ങനല്ലേ വരൂ അവരൊന്നല്ലേ മാധ്യമങ്ങൾ എന്തിനാണാവോ രാഷ്ട്രീയം താങ്ങുന്നത്

    • @majeed123
      @majeed123 3 роки тому +3

      അതെ പത്രധർമ്മം ഇവർക്ക് എന്നോ നഷ്ടപ്പെട്ടു

  • @EchotechbyABI
    @EchotechbyABI 3 роки тому +8

    1 nmr ബിരിയാണി കഴിക്കാൻ 4 പേരും അതും മാസ്ക് ഇടാതെ കൊള്ളാം 👏👏

  • @fasalmuhammedponnanifasalp4760
    @fasalmuhammedponnanifasalp4760 3 роки тому +47

    ഉള്ളുപ്പുണ്ടോ media one ന് എംപി യേ ന്യായികരിച്ചു........ നക്കാൻ റാവുത്തറിനു വേറെ വല്ല പണിക്കും പൊയ്ക്കൂടേ

    • @rajeshvijayan7
      @rajeshvijayan7 3 роки тому +2

      ആകെ ഒരു പണിയേ അറിയുകയുള്ളൂ ഊമ്പി കൊടുക്കൽ

    • @sandeepsandhu4682
      @sandeepsandhu4682 3 роки тому

      Video full akku

  • @shanuba4735
    @shanuba4735 3 роки тому +24

    എംപി എന്താ കാളിവണ്ടിയാലാണോ യാത്ര ചെയ്യുന്നത് മഴ വന്നപ്പോൾ ഹോട്ടലിൽ കയറി ഇരിക്കാൻ
    😂😂😂😂😂😂😂😂😂😂😂

  • @zackgaming5645
    @zackgaming5645 3 роки тому +11

    33:33 SANUF NTE VOICE EVEDE POYI

  • @unnikrishnanrr
    @unnikrishnanrr 3 роки тому +80

    രമ്യ ഹരിദാസ് ഒരിക്കൽ ചക്ക വീണു ചത്ത മുയലാണ് ഇനി ഒന്ന് തിരഞ്ഞെടുപ്പിൽ മത്സരിച്ചു നോക്കട്ടെ അപ്പോ കാണാം

    • @arunvalsan1907
      @arunvalsan1907 3 роки тому +4

      PC GEORGE ntey gathi varum

    • @muhammedfarhan7202
      @muhammedfarhan7202 3 роки тому +5

      ഇനി മത്സരം ഒന്നും ഉണ്ടാവില്ല , ഇപ്പൊ ഉള്ള സ്ഥാനം കഴിഞ്ഞാൽ , മിക്കവാറും എടുത്ത് ദൂരെ കളയും ,കൂടെ ഉളളവർ 🙌

    • @josekk1080
      @josekk1080 3 роки тому +1

      അന്തം കമ്മിയുടെ കിറ്റ് രാഷ്ട്രീയം എന്നും ജയിക്കുമെന്ന്.. വെറും കൃമികൾ

    • @rdfxfg9380
      @rdfxfg9380 3 роки тому

      Yya

  • @rasheedabdhu3379
    @rasheedabdhu3379 3 роки тому +17

    സനൂപ് സംസാരിക്കുന്നത് മാത്രം കേൾക്കുന്നില്ലല്ലോ റഷീദ് സംസാരിക്കുന്നത് കേൾക്കുന്നുണ്ടല്ലോ

  • @davidradheedar517
    @davidradheedar517 3 роки тому +13

    കയറി പിടിക്കാൻ പറ്റിയ മുതൽ 😆😆😆 ഫ്രീ ആണേലും ഇല്ലേ 😆😆😆

  • @aneeshphilip2994
    @aneeshphilip2994 3 роки тому +2

    സനൂഫ് 👌👌

  • @aneeshpa7988
    @aneeshpa7988 3 роки тому +16

    ഈ അവതാരകനെ മാറ്റിയാൽ ഈൗ ചാനൽ ജനങ്ങൾ ഇഷ്ടപ്പെട്ടനെ

  • @tastenfarmsvlogs5860
    @tastenfarmsvlogs5860 3 роки тому +16

    കോൺഗ്രസ്സിന് എതിരെ പറഞ്ഞാൽ ldf 😂 ldf ന് എതിരെ പറഞ്ഞാൽ യുഡിഫ് 😂😂😂😂😂

  • @അനിൽകുമാർ.എൽഅനിൽകുമാർ

    സത്യം സത്യമായി പറയുമ്പോൾ, നിങ്ങൾ ഇത്രവളച്ചൊടിച്ചു പോകുമ്പോൾ നിങ്ങൾ എന്താ ഉദ്ദേശിച്ചത്? ഞങ്ങൾ കാണികൾ വെറും മണ്ടന്മാരാന്നാണോ?

  • @adharvyadhu9528
    @adharvyadhu9528 3 роки тому +15

    റഷീദ് സ്വഭാവികമായും കള്ളം പറയുന്നു,,😀😀😀

  • @ranjithkmranju9819
    @ranjithkmranju9819 3 роки тому +15

    റഷീദ് താൻ എന്ത് ഉള്ളായാടോ

  • @akj10000
    @akj10000 3 роки тому +10

    പച്ചകള്ളം പറയാന്‍ ഇവര്‍ക്ക് ഒരു ഉളുപ്പുമില്ലേ

  • @pranavappu4207
    @pranavappu4207 3 роки тому +9

    ഭക്ഷണം ഓർഡർ ചെയ്തു വെയിറ്റ് ചെയ്യുന്നത് എന്തിനാണ്. മാസ്ക് വക്കാൻ പാടില്ല എന്ന് നിയമം ഉണ്ടോ

  • @sidheequeathaniparambil6985
    @sidheequeathaniparambil6985 3 роки тому +3

    ആ പയ്യനെ സംസാരിക്കാൻ അനുവദിക്കാതെ ഇടക്ക് കേറി ചോദ്യങ്ങൾ ചോദിക്കുന്നു ഒരു ചോദ്യത്തിന്റയും മറുപടി മുഴുവനാക്കാൻ സമ്മതിക്കുന്നുമില്ല സാമാന്യ മര്യാദ കാണിക്കണമെടോ റാവുത്തറെ

  • @BIJUBALA-jq4xr
    @BIJUBALA-jq4xr 3 роки тому +9

    ഇങ്ങനെയുള്ള കാര്യങ്ങളിൽ abdul rasheed ne polulla aalukal ന്യായികരിക്കാൻ വരല്ലേ....
    Shame....
    സ്വയം തരം താഴല്ലേ.....

  • @anoojml2497
    @anoojml2497 3 роки тому +7

    ആരടെയ് ഈ "അബ്‌ദുൾ റഷീദ് .". ഇവനെ ഇതിനു മുൻപ് കണ്ടിട്ടില്ലല്ലോ. നന്നായി വെളുപ്പിക്കാൻ ശ്രേമിക്കുന്നുണ്ട്. KSU ഇപ്പോഴും പെണ്ണ്കേസ് ഒരു ആയുധമാക്കുന്നത് ഇപ്പോഴും നിർത്തിയിട്ടില്ലല്ലേ. സനൂഫ് ബ്രോ ക്ക് ഒപ്പം.......ഊത്ത് കോൺഗ്രസിന് ചേർന്ന നേതാവ് തന്നട റഷീദേ നീ 👌😂

  • @mshahnshaa6026
    @mshahnshaa6026 3 роки тому +6

    Sanuf smart

  • @MohammedRafi-or7sk
    @MohammedRafi-or7sk 3 роки тому +21

    നിയമം എല്ലാവർക്കും ബാധകമാണ്.... അത് ഞങ്ങളെപ്പോലുള്ള സാധാരണക്കാർക്ക് മാത്രം അടിച്ചേൽപ്പിക്കൽ.....നിന്റെയൊക്കെ തൊഴിൽ ആണല്ലോ

  • @alliswell2488
    @alliswell2488 3 роки тому +11

    Sanofinte confident mugath nokiyal manassilavum sathyaman parayunnad👍

  • @muhammedajaz354
    @muhammedajaz354 3 роки тому +19

    Sanuf🔥

  • @raveendrannc7690
    @raveendrannc7690 3 роки тому +9

    അബ്ദുൽ റഷീതാണോ നിഷാദനോ ഇതിൽ ഏറ്റവ്വം വലിയ ഊ..... ഞ്ഞാൽ

  • @aneeshs1979
    @aneeshs1979 3 роки тому +31

    ഇവളെയൊക്കെ സപ്പോർട്ട് ചെയ്യാൻ കുറേ മാമ മാധ്യമങ്ങൾ വന്നിട്ടുണ്ട്, അവതാരകനോട് പറയുവാ ഇങ്ങനെ കുനിഞ്ഞു നിന്ന് കൊടുക്കാതെ ഏതെങ്കിലും വീട്ടിൽ അടുക്കള പണിക്ക് പോയി ജീവിക്കെടാ 😂

  • @rejithviswanath7394
    @rejithviswanath7394 3 роки тому +2

    പാർസൽ വാങ്ങാൻ വന്ന ആളുകൾ ആണെങ്കിൽ അത്രയും പേര് ഉണ്ടായിട്ടും മാസ്ക് വച്ചിരുന്നോ. അതെന്താ പൊതുജനങ്ങൾ മാത്രം നിയമം പാലിച്ചാൽ മതിയോ. നിങ്ങൾക്ക് ബാധകം അല്ലെ.

  • @mohammedfavas9492
    @mohammedfavas9492 3 роки тому +8

    4:16 ulupp undo.... Rasheede pacha kallam.. Parayaan.... Mmm😏
    ( party kk vendi nakki nadakkaan) 🥵

  • @relax8176
    @relax8176 3 роки тому +19

    ഏതാണീ കിഴങ്ങൻ!!! കോൺഗ്രെസ്സ്കാർ എ ക്ലാസ് കിഴങ്ങനാണെന്നറിഞ്ഞു തന്നെ ചർച്ചക്ക് വിട്ടതാണെന്നു തോന്നുന്നു.

  • @mrperfect5341
    @mrperfect5341 3 роки тому +3

    നാണമില്ലേ റഷീ ദേ ന്യായികരിക്കാൻ

  • @arunram8435
    @arunram8435 3 роки тому +7

    സനൂഫ് സംസാരിക്കുബോൾ mute ചെയ്യുന്നു m.... One🤣

  • @kripeshkrishna2446
    @kripeshkrishna2446 3 роки тому +22

    അബ്ദുൽ റഷീദിന്റെ നാറ്റം നല്ലപോലെ ചാനൽ ചർച്ചയിൽ അയാൾ കാണിച്ചു.

  • @tastenfarmsvlogs5860
    @tastenfarmsvlogs5860 3 роки тому +5

    ഒന്ന് പോടൊന്ന് പറഞ്ഞ് ഇറങ്ങി പോടാ... ആ റഷീദിന്റെ വർത്താനം കേട്ടിട്ട് പൊളിയുന്നു

  • @സത്യംസൗഖ്യം
    @സത്യംസൗഖ്യം 3 роки тому +5

    എല്ലാം കൃത്ത്യമായ പറയുന്നുണ്ട്

  • @shemeertp3079
    @shemeertp3079 3 роки тому +16

    ഏതാണ് ഈ അബ്ദുൽ റഷീദ് ??
    മരമൊയന്തൻ !!

  • @natarajans1162
    @natarajans1162 3 роки тому +12

    പച്ചക്കള്ളമെ നിന്റെ പേരോ . കോൺഗ്രസ്‌.. കഷ്ടം...

  • @SSS-bg5cm
    @SSS-bg5cm 3 роки тому +20

    അബ്‌ദുൽ റഷീദ് തെറ്റിനെ മറ്റുള്ളവർ ചെയ്ത തെറ്റ് കൊണ്ട് ന്യായീകരിക്കുന്നു.... Cpm തങ്ങളുടെ നേതാക്കൾ തെറ്റ് ചെയ്താൽ അവരെ തള്ളി പറയുന്നു....അതാണ് വ്യത്യാസം

    • @muhammedrizwan6316
      @muhammedrizwan6316 3 роки тому

      Uva kop parayum cpm mo 😂 swantham party membere palakad mla shashi rape cheythape mindattam muttiya aalakara cpm, krch engilum bhudhi ollore mandanmar een vilikarn athinum thazhe aan vivarm engi avre communsit enn vilikam

    • @muhammedrizwan6316
      @muhammedrizwan6316 3 роки тому

      Vadakarel cpm local secretary mar or prevarthakaye kuttamaytt rape cheythape ningal evde aarn , vandiperilyaril pinj kunjine rape cheyathape ningal evde aarnu, pavapetta aalkar kada thorakan parnjape avre noki kallichilengi kay karym cheyum n mukayn paranjape or DYFI karanum ath thalli paranjila ,vanitha commission Raji vekandan parnja ore oru sangadana ya dyfi apazhum or aalum avre kuttapeduthila antta backi ollaore padipikan vane👍

    • @uaeupdates8150
      @uaeupdates8150 3 роки тому

      Nyayeekaranam mathramnu cpim
      Adhinem nyayeekarikkan ningale pole kure alkar

  • @prajup6789
    @prajup6789 3 роки тому +18

    കോൺഗ്രസ്സിന് സിന്ദാദ്ധവും സിസ്സ്റ്റ വും കുറവായത് കൊണ്ട് നിഷാദ് വല്ലാണ്ട് സഹായിക്കുന്നുണ്ട് 😜😂😂

  • @davidradheedar517
    @davidradheedar517 3 роки тому +6

    നിഷാദ്നു എന്തോ കിട്ടിട്ടുണ്ട് Ramiya എന്ന ബിരിയാണി MP യുടെ അടുത്ത് നിന്നും 😆

  • @Tp10146
    @Tp10146 3 роки тому +34

    റഷീദ് പറയുന്നത് കേക്കുമ്പോൾ പണ്ട് വെള്ളാപ്പള്ളി പറഞ്ഞതാ ഓർമ വരുന്നത് 💩 മെഴുകയാണ്

  • @SureshKumar-qi8gg
    @SureshKumar-qi8gg 3 роки тому +4

    അപ്പഴും കോൺഗ്രസ്‌ ഗുണ്ട u ട്യൂബറെ തല്ലി യതിനെക്കുറിച്ചൊന്നും ഇദ്ദേഹം എന്താ ഒന്നും മിണ്ടാത്തെ

  • @hdhdhhjrjrjr5479
    @hdhdhhjrjrjr5479 3 роки тому +2

    യുഡിഫ് തോറ്റ കാര്യം ചർച്ച ചെയ്യാൻ 4 ആളുകൾ കൂടിയത് .......

  • @shajikeechery1168
    @shajikeechery1168 3 роки тому +10

    സനൂഫിന്റെ സൗണ്ട് മ്യൂട്ട് കോണ്ഗ്രസ്സിന്റെ പ്രതിനിധി ഇടപെടുമ്പോൾ എന്താ മ്യൂട്ട്ബട്ടൺ കേടായോ നല്ല മാധ്യമം

  • @sreerags5849
    @sreerags5849 3 роки тому +2

    Appo avide parcel medikkan irunna mpyudem parivaarangaludeyum mask evide?

  • @yadhukrishnar3677
    @yadhukrishnar3677 3 роки тому +11

    Sanuf💯💯

  • @rasheedabdhu3379
    @rasheedabdhu3379 3 роки тому +18

    റഷീദ് എന്ത് കള്ളത്തറ ഈ വിളിച്ചു പറയുന്ന

  • @swethak8158
    @swethak8158 3 роки тому +7

    Nishad is trying to justify UDF. I don't know why he called UDF person for clarification. Nishad you are enough to justify Remya Haridas.

  • @pranavappu4207
    @pranavappu4207 3 роки тому +3

    മാസ്ക് ധരിക്കാത്തത് പ്രോട്ടോകോൾ ലംഘനം അല്ല

  • @shafeeq8116
    @shafeeq8116 3 роки тому +5

    ഒരു കാലത്ത് വിശ്വാസമായിരുന്നു media one നെ.പക്ഷേ ഇപ്പം എല്ലാം പോയീ

  • @abkkrla
    @abkkrla 3 роки тому +3

    Toilet ....എന്തൊരു ദുരന്തമാടോ താനൊക്കെ .ഒരു വീഴ്ച ഉണ്ടായാൽ അതു സമ്മതിക്കണം അല്ലാതെ ന്യായീകരിക്കരുത്

  • @novlogsbyfahad
    @novlogsbyfahad 3 роки тому +7

    അത് ആ 18 വയസ്സ് ആയ കുട്ടി

  • @maheshraj8712
    @maheshraj8712 3 роки тому +5

    കൊള്ളാം media one and reporter.... ഇതിനേക്കാളും കട്ടപ്പാര എടുത്ത് കക്കാനിറങ്ങുന്നതാണ്... പോയി ചത്തൂടെ നിനക്കൊക്കെ...

  • @shamsudheenarangil6412
    @shamsudheenarangil6412 3 роки тому +5

    തന്റെ പേര്അബ്ദുൽ റഷീദ് എന്ന് തന്നെയല്ലേ അതോ അറഷീദ് എന്നാണോ

  • @vrchandran3057
    @vrchandran3057 3 роки тому +14

    തെറ്റു ചെയ്തു എന്നു സമ്മതിയ്ക്കാതിരിക്കാൻ ആ ചെറുക്കനെ പെടുത്തി അവന്റെ ജീവിതം കുട്ടിച്ചോറാൻ നോക്കുന്നതും അവൻ ഉൾപ്പെടുന്ന ആളുകൾ ജയിപ്പിച്ച്‌ വിട്ട ഒരു എം പി. എന്താല്ലേ

  • @khalidkp5793
    @khalidkp5793 3 роки тому

    നിയമങ്ങൾ പാവപ്പെട്ടവർക്ക് മാത്രം 😄👍

  • @manojramakrishan3629
    @manojramakrishan3629 3 роки тому +1

    ഈ വാഴകൾക്ക് ശരീരം എന്ത് കാശ് വാങ്ങി പാർട്ടി മാറിയവർക്ക് എന്ത് മാന്യത

  • @abhinanddbi8517
    @abhinanddbi8517 3 роки тому +3

    ഈ അബ്ദുൾ റഷീദ് ഭൂലോക ഫ്രോഡ് ആണ്....

  • @abbasabbu1349
    @abbasabbu1349 3 роки тому +7

    റഷീദ് പൊട്ടനാണ് ഞങ്ങൾ കേരളിയർ പൊട്ടൻമാരല്ല ഭക്ഷണം ഓർഡർ ചെയ്താൽ ഏത് ഹോട്ടലിലും വെള്ളം തരും നിഷാദും പൊട്ടനാകാം ഞങ്ങൾ അങ്ങിനെയല്ല

  • @alexanderta5755
    @alexanderta5755 3 роки тому +1

    ആദ്യം ആ അവതാരകനെ പുറത്താക്കണം

  • @smd1609
    @smd1609 3 роки тому +21

    പിണറായി മുതൽ രമ്യ ഹരിദാസ് മുതൽ INL ലെ കൂട്ടത്തല്ല് വരെ ഉണ്ട്

  • @user-it9fy8sw5s
    @user-it9fy8sw5s 3 роки тому +5

    ഈ പ്രോട്ടോക്കോൾ എന്നാൽ എന്തോ വലിയ സംഭവം ആണ് എന്ന മണ്ടൻ ധാരണയിൽ നിന്നാണ് ഇതുപോലുള്ള അനാവശ്യ ചർച്ചകൾ ഉണ്ടാവുന്നത്. തലതിരിഞ്ഞ കോവിഡ് നിയമങ്ങൾ പരസ്യമായി ലംഘിക്കുക എന്നതാണ് ഇന്നത്തെ ഏറ്റവും വലിയ രാഷ്ട്രീയ പ്രവർത്തനം.

  • @zackgaming5645
    @zackgaming5645 3 роки тому +3

    RASHEED SETTA AA FULL VIDEO NJANGAL KANDATHA 😂

  • @ABUSUADABUSTHANI
    @ABUSUADABUSTHANI 3 роки тому +2

    കുറെ ആയല്ലോ സ്വാഭാവികമായും ആവർത്തിക്കുന്നത്

  • @62342019
    @62342019 3 роки тому

    Great sanof

  • @nizarahmed3205
    @nizarahmed3205 3 роки тому +11

    റാവുത്തറെ കുറച്ചു ഉളുപ്പ്
    Mp യെ വെള്ളപുഷൻ വന്നിരിക്കുന്നു

  • @shyleeshshyleesh1600
    @shyleeshshyleesh1600 3 роки тому +3

    പാർട്ടിയുടെ കളറുള്ള ബാൻഡേജ് ഒട്ടിക്കും എന്നേയുള്ളൂ. വേദന നീ തന്നെ സഹിക്കണം,,,,,,,,,,,😂😂😂

  • @Pra-pe9xh
    @Pra-pe9xh 3 роки тому

    Abdul latheef
    Your wonderful
    Midukkan

  • @musthafakuz3791
    @musthafakuz3791 3 роки тому +7

    അബ്ദുൽ റഷീദ് ഗീബൽസിനെ കടത്തിവെട്ടി

  • @cksaleem383
    @cksaleem383 3 роки тому +4

    ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് പ്രോട്ടോക്കോൾ ലംഘനം ബാറിൽ നിന്ന് മദ്യം വാങ്ങി കുടിച്ച് റോഡിൽ കിടകുന്നത് നാടിൻ്റെ അഭിമാനം കേരള ജനത ഇത്രമാത്രം തരം താഴ്ന്ന വരാവരുത് 'ഒരു മൊബൈൽ ഉണ്ടെങ്കിൽ എന്ത് തെമ്മാടിത്തരവും ചെയ്യാം എന്ന രീതി ആദ്യം മാറണം

    • @mrperfect5341
      @mrperfect5341 3 роки тому

      അപ്പോൾ MP ചെയതത് തെറ്റല്ലേ?

  • @mukeshks7507
    @mukeshks7507 3 роки тому

    ഭക്ഷണം kazhicho ഇല്ലയോ എന്നാണോ അറിയില്ല. പക്ഷെ വെള്ളം എല്ലാവരുkum vilambiyittundu. Serving something eatable or drinkable is food especially in a restaurant. public place gathering without mask . Is it not an offence. If one has difficulties in walking and wish to have parcel, why should come out of vehicle that too for parcel service. Any one can collect the parcel. I shall always keep the driving place while someone in our crew collect the parcel if I were me. Now come to the main point, eating in restaurant doesn't only mean fooding, no one is allowed to have a gathering in public place especially dining in restaurants. That doesn't mean you have to eat or not. The intention is just don't gather in group.

  • @nasarkv8039
    @nasarkv8039 3 роки тому +3

    രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കും ' അടുപ്പിലും തൂറാം.
    സാധാരണക്കാർക്ക് പറമ്പിൽ പോലും തൂറാൻ പാടില്ല. പെറ്റി വരും'
    സനൂപിന് ഫുൾ സപ്പോർട്ട്.

  • @babuantony3157
    @babuantony3157 3 роки тому +1

    രമ്യ ഹരിദാസ് എം പി എന്ന നിലയിൽ 1000% പരാജയം.

  • @abuthahir3862
    @abuthahir3862 3 роки тому +3

    വേറേ ഒന്നും കിട്ടില്ലേ ചർച്ച നടത്താൻ നിഷാദ്

  • @migipadamattummal2844
    @migipadamattummal2844 3 роки тому +1

    Sanuf ❤️❤️❤️

  • @JAFARSHAREEFT
    @JAFARSHAREEFT 3 роки тому +3

    നേര്.. നന്മ ക്രാ ത്ഫൂ... 🤑
    മീഡിയവൺ ഒരുപാട് മാറിയിരിക്കുന്നു..

  • @LalJohns_1987
    @LalJohns_1987 3 роки тому +2

    നിഷാദ് റാവുത്തർ നല്ല മാധ്യമ ധര്മ്മം എന്താണ് സത്യാവസ്ഥ എന്നുള്ളത് കേരള സമൂഹം മുഴുവൻ കണ്ടതാണ് ബുദ്ധി ഇല്ലാതെ കള്ളം പറഞ്ഞു എത്ര ന്യാകാരിചു വെളിപ്പിക്കാൻ ശ്രമിച്ചാലും ഒന്നും നടക്കില്ല

  • @kabeerm147
    @kabeerm147 3 роки тому

    പാർലിമെന്റ് സമ്മേളനം നടക്കുമ്പോൾ ഒരു എംപി യൂത്തൻ മാരുടെ കൂടെ ബിരിയാണി കഴിച്ചു കറങ്ങിനഫാക്കുന്നു. കുഞ്ചാലിക്കുട്ടി ബിരിയാണികഴിക്കാൻ മുതലാക്ക് ബില്ല് ചർച്ചചെയുമ്പോൾ വന്നത് വലിയ ഇഷ്യൂ ആയിരുന്നു.. കോൺഗ്രസിന്ന് എംപി മാർ കുറവുള്ള സമയത്തും ഗൗരവം ഉള്ള പല പ്രശ്നവും ഉന്നയിക്കാൻ കഴിവില്ലെങ്കിലും അവിടെ ഹാജർ ഉണ്ടാവണമായിരുന്നു, എന്തിനാണ് ഇത്തരം ഒരു എംപി.

  • @ArunKumar-nd6ho
    @ArunKumar-nd6ho 3 роки тому

    തെറ്റ്,,,
    ആര് ചെയ്താലും,,
    തെറ്റ് ആണ്,,,

  • @MdAli-fz9vz
    @MdAli-fz9vz 3 роки тому

    എടാ നീ ഇത്രയും അധഃപതിക്കരുത് ഒരു ജനപ്രതിനിധി സത്യാ സന്ദമായി ഒരു ഹോട്ടലിൽ ഭക്ഷണം വാങ്ങാൻ വന്ന അവരെ തേജോവധം ചെയ്യുന്ന
    കടത്തം മാത്രമാണ്....

  • @safeerpulamanthole9778
    @safeerpulamanthole9778 3 роки тому +1

    നിഷാദ് റാവുത്തർ 👍
    49:12 💯✔️

  • @SRDSACTINGDAIRY
    @SRDSACTINGDAIRY 3 роки тому +2

    റാഷിദ്‌ onum poda

  • @jairaj4536
    @jairaj4536 3 роки тому +3

    Muzhuvan kelkkan kshama illa.. pokunnu... Thettu nyayeekarikyuna molodu pucham mathram...

  • @sivadaspilapparambil3364
    @sivadaspilapparambil3364 3 роки тому

    Neglecting Sanoof . Video is very clearThere is no food in frond of MP or other Leaders

  • @ABUSUADABUSTHANI
    @ABUSUADABUSTHANI 3 роки тому +3

    എന്തിനാണ് mp മാർക്ക് pa. Mp തന്നെ അടുക്കളയിൽ കയറേണ്ട ആവശ്യം മനസിലായില്ല

  • @bahrainisgreat3893
    @bahrainisgreat3893 3 роки тому

    Nishad The role of a media is to stand with the truth Why do you speak in support of this Congress?

  • @kpmali2011
    @kpmali2011 3 роки тому

    What is link of UA-cam channel..for reporting

  • @liesuretime
    @liesuretime 3 роки тому

    UA-camr is not allowed to make video shoot without permission… they are not approved media agents.

  • @philominathomas102
    @philominathomas102 3 роки тому

    Mr Nishad,try to listen that boy, Sanoop...You are not allowing him to explain..It’s not good..

  • @jijeeshjoy7961
    @jijeeshjoy7961 3 роки тому

    Food kazhikanallde hottelil erikanda avasyam undo

  • @muhsinh3914
    @muhsinh3914 3 роки тому +2

    ആര് ഹോട്ടലുകാർ വരും.. നേതാക്കന്മാര്ക്കും, പോലീസുകാർക്കും ന്തും ആവാല്ലോ 🤦🏻‍♂️