DAMMAM CITY DRIVE VIDEO

Поділитися
Вставка
  • Опубліковано 30 жов 2024

КОМЕНТАРІ • 56

  • @Adhilayshusworld
    @Adhilayshusworld 3 роки тому +1

    Super aayittundto യാത്ര ചെയ്യുമ്പോൾ വണ്ടിയിൽ സോങ് കേട്ട് പ്രകൃതിയുടെ ഭംഗി ആസ്വദിച്ചു പോകുന്ന പോലെ തോന്നി ശരിക്കും യാത്ര ചെയ്ത ഫീൽ കിട്ടി ഇനിയും ഇത്പോലെ ഉള്ള ട്രാവെല്ലിങ് വീഡിയോ കൾ പ്രധീക്ഷിക്കുന്നു ലോക്കഡോൺ അല്ലെ എവിടെയും പോകാൻ പറ്റാതെ ഇരിക്കുമ്പോൾ ഇങ്ങെനെയുള്ള വീഡിയോ കൾ കണ്ട് ആസ്വദിക്കാലോ
    Thanks for sharing 😍
    God bless you ❤😍

  • @shahinasidh7838
    @shahinasidh7838 3 роки тому +1

    Suuper video nalla bangiyundallooo damam kaanan adipowli
    Mums vlog

  • @heavenoftaste
    @heavenoftaste 3 роки тому +2

    വീഡിയോ നന്നായിട്ടുണ്ട് ദമാമിലെ കാഴ്ചകൾ അതിമനോഹരം👍👍😍

  • @SRF3WORLD
    @SRF3WORLD 3 роки тому +1

    Wow Amazing Place👌
    Really enjoyed the vlog

  • @EVAVLOGSEVAVLOGS
    @EVAVLOGSEVAVLOGS 3 роки тому +2

    വീഡിയോ ഒരുപാട് ഇഷ്‌ടമായി.. ദമാമിലെ കാഴ്ചകൾ മനോഹരമായിട്ടുണ്ട് 👌

  • @j2world177
    @j2world177 3 роки тому +1

    ഒരുപാട് ഇഷ്ടായിട്ടോ വീഡിയോ...നേരിട്ട് കണ്ട ഫീൽ ഉണ്ട്.. 👏

  • @mufeesworld
    @mufeesworld 3 роки тому +1

    Masha allah അവിടെ കാണാൻ തന്നെ എന്തൊരു ഭംഗി ശരിക്കും അവിടെ പോയപോലെ തോന്നുന്നു 😍😍👍

  • @shinovlogs
    @shinovlogs 3 роки тому +1

    ദമാം സിറ്റി റൈഡ് കിടിലൻ മനോഹരമായ ഒരു സിറ്റി

  • @momskitchenbyhani3947
    @momskitchenbyhani3947 3 роки тому +1

    ഡ്രൈവിംഗ് vedio കാണാൻ എനിക്ക് നല്ല intrest ആണ്
    സൂപ്പർ സൂപ്പർ 👌👌👌👌👌👌👌

  • @cookwithbindhu7252
    @cookwithbindhu7252 3 роки тому +1

    Nice video

  • @Boss_Poggy_in_Jeddah
    @Boss_Poggy_in_Jeddah Рік тому +1

    Nice vid...new subs here👈👈👈👍👍👍

  • @mycreationcom
    @mycreationcom 3 роки тому +1

    ദമാമിലെ ഈ വീഡിയോ കണ്ടപ്പോൾ പഴയ സൗദി ജീവിതം ഓർമ്മ വന്നു. കൊറോണ ആയതു കൊണ്ടായിരിക്കും തിരക്ക് വളരെ കുറവാണ്. ഇങ്ങനെ ദമാമിലെ പലതരം കാഴ്ചകൾ കാണാൻ കൊതിയാവുന്നു ഇനിയും ഇങ്ങനെയുള്ള വീഡിയോകൾ ഇടും എന്ന് പ്രതീക്ഷിക്കുന്നു

  • @jaimevlog7927
    @jaimevlog7927 3 роки тому +1

    വീണ്ടും sb യാത്ര തുടങ്ങി വളരെ 😉 മനോഹരമായ സ്ഥലം spr👍👍

  • @shinuuzkalavara3637
    @shinuuzkalavara3637 3 роки тому +2

    Endhu bangiya kanan...
    Avide poyillengilendha....ingalude koode njammalum kandu...😍😍😍

  • @meandmykalluz9358
    @meandmykalluz9358 3 роки тому +1

    Valare nannaitund kazhichakal kanan nalla bangiyaa

  • @cookingwithprabhul417
    @cookingwithprabhul417 3 роки тому +1

    Sb video adipoli
    Well presented

  • @MalusVlog
    @MalusVlog 3 роки тому +1

    Agane njanum Dammam kandutoooo 😀❤👌
    Beautiful place ❤

    • @Sbtraveler
      @Sbtraveler  3 роки тому

      Thank you

    • @MalusVlog
      @MalusVlog 3 роки тому

      @@Sbtraveler njanum video ettitund 😀

  • @AkkusTipsvlogsakkus
    @AkkusTipsvlogsakkus 3 роки тому +1

    Sbyeeeee polichalloo dear

  • @sarvuzamruthavlogz4082
    @sarvuzamruthavlogz4082 3 роки тому +1

    Super ayyitund oru drive nu poya feel kitti

  • @WanderwithJim
    @WanderwithJim 3 роки тому +1

    Adipoly drive 👍

  • @StasteMedia
    @StasteMedia 3 роки тому +1

    Sb ട്രാവൽഡർ. സിറ്റി ഫുൾ കറങ്ങി കാണുവാനൊ... അവിടെത്തെ ബിൽഡിങ് ഒക്കെ ഒരേ കളർ ആണലോ... മനോഹരം തന്നെ അവിടെ

  • @PinchumonsWorld
    @PinchumonsWorld 3 роки тому +1

    അങ്കിൾ.., അടിപൊളി.. എന്തു രസാ സിറ്റിയിലെ റോഡും ബിൽഡിങ്ങുകയും മരങ്ങളുമൊക്കെ കാണാൻ.. അങ്കിൾൻ്റെ കൂടെ ഞാനും ഉണ്ടായിരുന്നു കുറച്ചു നേരം... അതിമനോഹരം.. വീഡിയോ ഇഷ്ടായി.. Thank you ❤️😘🙏

  • @HomelyVlogz1
    @HomelyVlogz1 3 роки тому +1

    Video super ayittundallo sb...

  • @Danfinworld143
    @Danfinworld143 3 роки тому +1

    അടിപൊളി വീഡിയോ ദമാമിൽ പോയില്ലെങ്കിൽ എന്താ കുറച്ച് നേരം ഞാനും കൂടി കൂടെ യാത്ര ചെയ്തു.. നന്നായിട്ടുണ്ട്

  • @StayTunedwithFazi95
    @StayTunedwithFazi95 3 роки тому +1

    Nice❤❤

  • @chilluskitchenmalayalam2065
    @chilluskitchenmalayalam2065 3 роки тому +1

    😍😍അടിപൊളി

  • @fellasworldbyhusna6817
    @fellasworldbyhusna6817 3 роки тому +1

    Dammam l poyi vanna pole ulla feelings.... kanan kothikkunna sthalangalil oru sthalam....iniyum ith pole kanninnu kulirma nalkunna videokalumayi varanamennoru apyarthana und... padachonte anugraham eappozhum koode undavatte.....

  • @Vindhyazworld
    @Vindhyazworld 3 роки тому

    Sbbb kidu

  • @poppyvlogs
    @poppyvlogs 3 роки тому +1

    Hi bro..
    Sugano video ellam onnu unninnu mechapettathannu
    Njan ellam kannarund eniyum ethupolathe nalla Video cheyyanamttoo...