മുതിർന്ന അഭിനേത്രികളെ ആദരിച്ച് IFFK ; പൊന്നാടയും മെമെന്റോയും നൽകി മന്ത്രി സജി ചെറിയാൻ | IFFK 2024

Поділитися
Вставка
  • Опубліковано 20 січ 2025

КОМЕНТАРІ • 151

  • @padminir6839
    @padminir6839 Місяць тому +26

    അവരുടെ മുഖത്തെ സന്തോഷം... കൊച്ചുകുട്ടികളെ പോലെ... ഏറ്റവും ഹൃദ്യമായ വേദി ❤

  • @syamalakumari1673
    @syamalakumari1673 Місяць тому +45

    ഒരു നല്ല പ്രവർത്തനം. സർക്കാരിൻ്റെ പ്രശംസനീയങ്ങളായ പ്രവർത്തനങ്ങളിൽ ഇതു കൂടി. അഭിനന്ദനം'

    • @alwinmathew7553
      @alwinmathew7553 Місяць тому

      അന്തം കമ്മി പോയി ഊമ്പ് മൈരേ

  • @subranmk6893
    @subranmk6893 Місяць тому +52

    വളരെ നല്ലയൊരു ആദരവാണിത് അതുപോലെ പഴയ കാല നടികളെ കാണാൻ പറ്റിയതിലും

  • @martinjeaks
    @martinjeaks Місяць тому +16

    വളരെ മനോഹരമായ പരിപാടി. എല്ലപേരേയും കാണാൻ പറ്റി. സർക്കാരിന് ആയിരം നന്ദി.

  • @jamesphilippose6279
    @jamesphilippose6279 Місяць тому +18

    വളരെ നല്ല ഒരു സ്നേഹ ആദരവ്. നമ്മളുടെ പ്രിയ കലാകാരികൾക് ഇങ്ങനെ ആദരവ് കൊടുത്ത മിനിസ്റ്റർ സജി ചെറിയാനും സർക്കാരിനും അഭിവാദ്യങ്ങൾ 👍👍

    • @muhammedcp6293
      @muhammedcp6293 Місяць тому

      Sreelabadanaya saje cheriyan vedayrinu collector made

    • @jamesphilippose6279
      @jamesphilippose6279 Місяць тому

      @muhammedcp6293 നിന്റെ പൊട്ടൻ സതീശനും കുഞ്ഞാലികുട്ടി അല്ലെ പെണ്ണ് പിടിയൻ. സജി ചെറിയാൻ എവിടെ ആടോ പെണ്ണ് പിടിക്കാൻ പോയത്. കോൺഗ്രസിൽ എല്ലാ നേതാക്കളും പെണ്ണ് പിടിയൻ മാരും പിടിച്ചു പറി കാരും ആണല്ലോ 😂

  • @sureshbabu9118
    @sureshbabu9118 Місяць тому +18

    ഒരു അംഗീകാരം അവരെ എത്ര സന്തോഷിപ്പിക്കുന്നു, നിറഞ്ഞ സന്തോഷത്തോടെ ആശംസകൾ.കലാകാരന്മാർ ഇല്ലാത്ത കേരളം ഓർക്കാൻ.നിങ്ങൾക്കും,കഴിയില്ല എനിങ്കും ❤❤❤❤❤😮😢🎉🎉🎉

  • @sureshbabu9118
    @sureshbabu9118 Місяць тому +32

    ഇവരെല്ലാം ഇപ്പോഴും ഇവിടെ ജീവിചിരിക്കുന്നു എന്ന് മനസ്സിലാക്കി തന്ന ഈ സർക്കാരിന് നന്ദി😢❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @anandakrishnan9501
    @anandakrishnan9501 Місяць тому +11

    ഇവർ മലയാളത്തിന്റെ സ്ത്രീ രത്‌നങ്ങൾ.. 👌...

  • @iliendas4991
    @iliendas4991 Місяць тому +12

    എല്ലാവർക്കും ഹൃദയം നിറഞ ആശംസകൾ നേരുന്നു 🙏🙏💐💐

  • @PradeepKumar-uw5cb
    @PradeepKumar-uw5cb Місяць тому +9

    Sri.Prem Kumar &
    Smt.Divya Iyer and Team members of IFFK .
    Highly Appreciative .
    All these Seniors sacrificed a lot for film industry

  • @tekchandvivekanandan1643
    @tekchandvivekanandan1643 Місяць тому +11

    A great gesture ….❤

  • @Pavananjanaparna
    @Pavananjanaparna Місяць тому +6

    വളരെ വളരെ നല്ല കാര്യം, അഭിനന്ദനങ്ങൾ ❤

  • @padminimahesh9881
    @padminimahesh9881 Місяць тому +7

    എല്ലാ പ്രിയ നായികമാരെയും ആദരിക്കപ്പെട്ടു നന്ദി

  • @omananilaparayil3010
    @omananilaparayil3010 Місяць тому +2

    എത്ര മനോഹരമായ സാംസ്ക്കാരികത തുളുമ്പി നിൽക്കുന്ന അതിമനോഹരമായ കാഴ്ച. ആനടിമാരുടെ സന്തോഷം ആകാശംമുട്ടെ. കമ്പവുമുണ്ടു മാത്രമേ ഉള്ളുവെന്നാണ വിചാരിച്ചെ പക്ഷേ എന്തെല്ലാമാണ് trophy പിന്നെ ഒരു ഉപഹാരവും കൂടെ. ഇത്ര പ്രൗഢമായ ഒരു പരിപാടി ഇതുവരെ കണ്ടിട്ടില്ല.ആ നടിമാർക്കുതന്നെ അത്ഭുതമായിപ്പോയി. ഈ ചടങ്ങു് അതിഗംഭീരം. Precious very Valueable.

  • @Sreekumari-zm5bq
    @Sreekumari-zm5bq Місяць тому +1

    വളരെ നല്ല കാര്യം❤️❤️❤️❤️🌹🌹

  • @binugopi2764
    @binugopi2764 Місяць тому +9

    ❤ കേരള സർക്കാർ❤

  • @anandakrishnan9501
    @anandakrishnan9501 Місяць тому +25

    ഇടതു സർക്കാരിന് മാത്രമേ ഇങ്ങനെ നല്ലൊരു കാര്യം ചെയ്യുവാൻ കഴിയൂ.... 👌 അഭിനന്ദനങ്ങൾ 🙏

    • @maheshmurali8507
      @maheshmurali8507 Місяць тому

      വേറെ എന്ത് നല്ല കാര്യമാണ് ചെയ്തിട്ടുള്ളത്

    • @ramachandranpillai2397
      @ramachandranpillai2397 Місяць тому

      Vote വേണ്ടേ കൃഷ്ണി?

  • @likhisuryan7201
    @likhisuryan7201 Місяць тому +6

    Honouring our veteran actress, a good gesture indeed.

  • @PremarajanC-q6b
    @PremarajanC-q6b Місяць тому +1

    പ്രേംകുമാർ❤❤❤❤

  • @vijayakumarmpmp9185
    @vijayakumarmpmp9185 Місяць тому

    ഓർമ്മിക്കാൻ നല്ല ഒരു ചടങ്ങ്. പഴയകാലനടിമാരെ കണ്ടപ്പോൾ കുട്ടിക്കാലത്തു കണ്ട ശക്കുന്തള, കാട്ടുതുളസി തുടങ്ങിയ ചിത്രങ്ങളൊക്കെ മനസ്സിൽ വന്നു. Premkumar, Minister Sajicheriyan, Divya എന്നിവർക്ക് congrats👍🙏🌹

  • @surendranathankk136
    @surendranathankk136 Місяць тому +3

    Excellent gesture to the old but still living legends! Keep it up IFFK. Sheela, Jaya Bharati, Urvasi Sarada, Seema, T R Omana are missing in this function.

  • @sunilkv7365
    @sunilkv7365 Місяць тому +9

    ഇതൊരു നല്ലകാര്യം തന്നെ

  • @boyvlogs311
    @boyvlogs311 Місяць тому +6

    നല്ലത് ❤❤

  • @parimalavenugopal2110
    @parimalavenugopal2110 Місяць тому +1

    വളരെ നല്ല തീരുമാനം. 🙏🙏 രെ

  • @ShajiNp-h5r
    @ShajiNp-h5r Місяць тому +7

    Very good

  • @geethap3594
    @geethap3594 Місяць тому +1

    ❤🙏

  • @motivationaljourney96
    @motivationaljourney96 Місяць тому

    നല്ല ഒരു പരിപാടി ആയിരുന്നു നമ്മുടെ പഴയകാല താരങ്ങളെ ആദരിക്കൽ എൻ്റെ ഒരു അഭിപ്രായം നമ്മുടെ പ്രിയപ്പെട്ട ജയഭാരതി ചേച്ചി, ഷീല ചേച്ചി, ശാരദ ചേച്ചി, ലക്ഷ്മി ചേച്ചി എന്നിവരെ കൂടി ആദരിക്കേണ്ട തായിരുന്ന്🙏

  • @shilavarghese4192
    @shilavarghese4192 Місяць тому +8

    പ്രശംസനീയം🎉

  • @renukarevi2416
    @renukarevi2416 Місяць тому +1

    Super 👍

    • @mshekar553
      @mshekar553 13 днів тому

      yes madam 💐🌹🙏

  • @ThomasSouthil
    @ThomasSouthil Місяць тому +5

    Congratulations 🎊 ❤😊

  • @babukumarraghavanpillai3943
    @babukumarraghavanpillai3943 Місяць тому +7

    ശാരദ, ഷീല, ജയഭാരതി, TR ഓമന, മാധവി, അംബിക പ്രഴയ കാല നടി), വത്സല മേനോൻ തുടങ്ങിയ നടികളെ ആദരിക്കാൻ മറന്നുവോ?

    • @rajukuriyan-gn8xq
      @rajukuriyan-gn8xq 6 днів тому

      സീമ ചേച്ചിയും കൂടെയുണ്ട് മറന്നോ

  • @babuts8165
    @babuts8165 Місяць тому +2

    മലയാള സിനിമയെ വാനോളമുയർത്തിയ നമ്മുടെ നടിമാരെ എന്നും നന്മയോടെ സ്മരിക്കുന്നു!
    അവരെ ആദരിച്ച IFFK ക്കും LDF സർക്കാരിനും ഒരായിരം ആശംസകൾ!

  • @nandakumarnambully5628
    @nandakumarnambully5628 Місяць тому +1

    വളരെ നല്ല ഒരു പരിപാടി
    പഴയ കാല നടിമാരെ ഓർത്ത് അവരെ ആദരിക്കാൻ തീരുമാനിച്ച സർക്കാരിനെ അഭിനന്ദിക്കുന്നു.

  • @mp.paulkerala7536
    @mp.paulkerala7536 Місяць тому +5

    Congratulations 🎉🎉🎉🎉

  • @babujose6490
    @babujose6490 Місяць тому +1

    ഇതൊക്കെ കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു 🙏🙏

    • @ramachandranpillai2397
      @ramachandranpillai2397 Місяць тому

      കണ്ണല്ല തനിക്ക് നിറഞ്ഞത് - മറ്റേതോ ഒന്നാ?

  • @mgaravindakshannair5862
    @mgaravindakshannair5862 Місяць тому +5

    Good

  • @balakrishnank2671
    @balakrishnank2671 Місяць тому +10

    വളരെ നല്ലൊരു കാര്യം,, ഷീല യും, ശാരധയും, ജയഭാരതി യും,

  • @sonygeorge4366
    @sonygeorge4366 Місяць тому +6

    ഷീല
    ശാരദ
    ജയഭാരതി...... ഇവർ എവടെ?

    • @srinivasraj2805
      @srinivasraj2805 Місяць тому

      This is my question too

    • @sakunthalaattingal9365
      @sakunthalaattingal9365 Місяць тому

      ഞാനുമത് ചോദിച്ചു കൊണ്ടേയിരിക്കുന്നു 🤔🤔🤔🤔

    • @SanthoshKumar-xs1pq
      @SanthoshKumar-xs1pq Місяць тому

      ജയഭാരതിക്കു ആരോഗ്യ പ്രേശ്നങ്ങൾ കാരണം വരാൻ സാധിച്ചില്ല ​@@sakunthalaattingal9365

  • @shahirrahim3493
    @shahirrahim3493 Місяць тому

    😮 ചെമ്പരത്തി ശോഭന, Angel form റീന , അങ്ങിനെ എല്ലാ പുരാവസ്തുക്കൾ ഒന്നിച്ച്. അഭിമാന നിമിഷം.

  • @sathyanm6660
    @sathyanm6660 Місяць тому

    വളരെ നല്ല കാര്യം 👌

  • @kuttanmaster8688
    @kuttanmaster8688 Місяць тому +1

    Ellavareyum kanan kazhinjathil orupad santosham❤

  • @vineethamv1961
    @vineethamv1961 Місяць тому +1

    Rly proud moment❤

    • @mshekar553
      @mshekar553 13 днів тому

      Correct madam 💐🌹🙏

  • @ikpikp7470
    @ikpikp7470 Місяць тому +1

    ഇങ്ങനെ ഒരു സംഗമം എത്ര അഭിനന്ദിച്ചാലും തികയില്ല ഈ സർക്കാരിനെ

  • @g.sreenandinisreenandini2047
    @g.sreenandinisreenandini2047 Місяць тому +3

    ഉഷാകുമാരി എത്രയോ സുന്ദരിയാണിപ്പോഴും 'ഗുരുവായൂർ കേശവനിലെ അതേ മുഖം

    • @deepakm.n7625
      @deepakm.n7625 Місяць тому

      അത് ജയഭാരതി അല്ലേ? 🤔

  • @Sarahere2025
    @Sarahere2025 Місяць тому

    Really happy to see all and great gestures from Govt ❤

  • @anupama1780
    @anupama1780 Місяць тому +1

    Good,great❤❤❤

    • @mshekar553
      @mshekar553 13 днів тому

      Yes madam 💐🌹🙏

  • @madhukumar9162
    @madhukumar9162 Місяць тому +2

    ഈ ചടങ്ങിൽ ശ്രീമതി ശോഭന അംബിക എന്നിവരെയും കൂടി ഉൾപെടുത്താമായിരുന്നു അഭിനന്ദനങ്ങൾ ❤️❤️

    • @binugopi2764
      @binugopi2764 Місяць тому

      @@madhukumar9162 എല്ലാവർക്കും ക്ഷണമുണ്ടായിരുന്നു. മറ്റു കാരണങ്ങളാൽ എത്തിച്ചേരാൻ കഴിയാത്തവർ കുറച്ചുപേരുണ്ട്.

  • @wahidaaboo2482
    @wahidaaboo2482 Місяць тому

    What a lovely and precious program...lalsalam 👍👍

  • @unnikrishnanlakkidiunnikri3806
    @unnikrishnanlakkidiunnikri3806 Місяць тому

    ഒരായിരം അഭിനന്ദനങ്ങൾ കേരളസർക്കാർ 👍

  • @geethabalachandran8748
    @geethabalachandran8748 Місяць тому +2

    Why didn't t r omana not shown?

  • @Humen248
    @Humen248 29 днів тому

    ഇപ്പോഴത്തെ തലമുറയ്ക്ക് ഇവരെ ആരെയും അറിയാൻ സാധ്യത കുറവാണ്.

  • @Suresh-v3t3f
    @Suresh-v3t3f Місяць тому +3

    ❤❤

  • @bijumathai5758
    @bijumathai5758 Місяць тому +3

    ഗണേസന്റെ വിജയേ ഒള്ള നോട്ടം കണ്ടാൽ 😅😅😅😅ശ്രീ വിദ്യ ടെ അടിച്ച് മാറ്റിയോലെ പറ്റുവോ ന്നുള്ള നോട്ടം ആ..... കള്ളൻ 😅

  • @SebanTg
    @SebanTg Місяць тому

    Good program

  • @pkrajpkraj2053
    @pkrajpkraj2053 Місяць тому

    ആദരം നല്ല കാര്യം🙏🏻

  • @Babu-dp5dw
    @Babu-dp5dw Місяць тому

    ഇന്നത്തെ തലമുറകൾക്ക് ഇവരെ ഒന്നും അറിയാൻ വഴിയില്ല,, ഓരോ പേര് വിളിക്കുമ്പോഴും അവർ അഭിനയിച്ച സിനിമകളോ പ്രധാന കഥാപാത്രങ്ങളുടെ പേരോ പറഞ്ഞ് പരിചയപ്പെടുത്തണമായിരുന്നു,,,

  • @sureshtvm9148
    @sureshtvm9148 Місяць тому +4

    "*Anasuye Preyamvathe Arayo"*Enna pattil Sobhana*RojaRamany) SuperPerformanceAyirunnu❤❤❤🎉.

  • @Venu-kh1mn
    @Venu-kh1mn Місяць тому +2

    🙏❤️👍

  • @sabuyohannan1011
    @sabuyohannan1011 Місяць тому

    ആദരവ് present ചെയ്യുന്ന സമയത്ത് അവർ ചെയ്ത മൂവിയുടെ ക്ലിപ്പ് കൂടി ഇടമായിരുന്നു.... പെട്ടെന്ന് മനസിലാകും ❤❤

  • @surajpmohan
    @surajpmohan Місяць тому +1

    ശാന്തികൃഷ്ണ, ജലജ, സുരേഖ, മേനക ഇവരൊക്കെ ഇവരൊക്കെ 80s വസന്തങ്ങൾ അല്ലേ.

  • @luxmivelu1839
    @luxmivelu1839 Місяць тому

    Adipoli

  • @beenamurali6170
    @beenamurali6170 Місяць тому +1

    ഒരാളും കുടി ഉണ്ടായിരുന്നു lrks
    ലക്ഷ്മി അമ്മ

  • @sunilkumar-uk2jb
    @sunilkumar-uk2jb 22 дні тому

    വളരെ നല്ല പരിപാടി. പക്ഷേ അവര്‍ അഭിനയിച്ച പ്രധാനപ്പെട്ട സിനിമകള്‍ ഏതാണെന്ന് കൂടി അവതാരക പറഞ്ഞിരുന്നു എങ്കില്‍ എല്ലാവരെയും മനസ്സില്‍ ആയേനെ. അത് ഒരു കുറവു തന്നെയാണ്.

  • @divyafilmschokkalingam3720
    @divyafilmschokkalingam3720 Місяць тому

    சூப்பர் 🎉

  • @vargheseedathua1
    @vargheseedathua1 Місяць тому

    ❤🎉

  • @motivationaljourney96
    @motivationaljourney96 Місяць тому

    🙏🙏🙏🙏🙏

  • @gopakumarg5927
    @gopakumarg5927 Місяць тому +2

    ഉർവ്വശി ശാരദാമ്മയേ മറന്നോ

  • @AswinAshok-q5r
    @AswinAshok-q5r Місяць тому

    Very good 👍

  • @samyakrishnadas7899
    @samyakrishnadas7899 Місяць тому +2

    ജയഭാരതിയും ഷീലയും കണ്ടില്ല

  • @ottapalamfilmacademy
    @ottapalamfilmacademy Місяць тому +2

    🎬👌💝✌️

  • @beardraskal9207
    @beardraskal9207 Місяць тому

    Evergreen beauty KR Vijaya Amma ❤❤❤

  • @SebinSha
    @SebinSha Місяць тому +4

    Iniyum muthirna nadikal kure undu. Chilapo avarkith kanumpo feelings urapayum undakum

  • @arunkrishnan2198
    @arunkrishnan2198 Місяць тому

    പ്രേം കുമാർ ❤

  • @asokanthanaikkil2642
    @asokanthanaikkil2642 Місяць тому +2

    ഗുഡ് 👍🏻ലാൽസലാം

  • @Radhakrishnan-s3h
    @Radhakrishnan-s3h Місяць тому +1

    Itavanam keralam ithavanam nammude sneham

  • @junaith4147
    @junaith4147 Місяць тому

    Yesteryear beauties.

  • @harshonesjojy
    @harshonesjojy Місяць тому

    തീർച്ച ഇടതുസർക്കാരിന്മാത്രമേ ഇമ്മാതിരിപ്പറ്റിപ്പുപണിചേയൻപറ്റുകയുള്ളു എത്തും കശുനമുടേതല്ലേ എത്രവകയിരുത്തിപ്പറ്റിച്ചു ദൈവത്തിനറിയാം അണ്ണൻ വയനാട്‌പനവുംകൊണ്ട് ജയ്കിന്റെയടുത്തുപോകുവാ ട്രീത്മെന്റിനു വയനാട് കാളക്ഷൻ കഷ്ട്ടം ഇടതുഭരണം ഗൂഡയും പോലീസും

  • @asokanb8140
    @asokanb8140 Місяць тому

    ❤❤❤❤❤❤❤❤❤❤❤👍👍👍👍

  • @radhakrishnanvkjayan9859
    @radhakrishnanvkjayan9859 Місяць тому

    ജയഭാരതി, ഷീല, ശാരദ, അംബിക, സീമ

  • @niyaziyousuf
    @niyaziyousuf Місяць тому

    🎉

  • @beenaramesh2937
    @beenaramesh2937 Місяць тому +1

    Evara ellam kandathil orupada santhosham

  • @BabuKadamana
    @BabuKadamana Місяць тому +1

    Saradhamma sheela jayabharathi illaatathu oru valiya kuravaanu

  • @manojkumarcn3305
    @manojkumarcn3305 Місяць тому

    സീമചേച്ചി, ജയഭാരതി ചേച്ചി ഷീലാമ്മ എന്നിവർ കൂടി എത്തണമായിരുന്നു.

  • @aslampk2203
    @aslampk2203 Місяць тому +3

    ജയഭാരതി ഷീല ശാരദ ലക്ഷ്മി...?

    • @gourisp7528
      @gourisp7528 Місяць тому +1

      അവർക്ക് വരാൻ പറ്റിയിട്ടുണ്ടാകില്ല പ്രേം കുമാർ വിളിക്കാതിരിക്കില്ല

    • @gourisp7528
      @gourisp7528 Місяць тому

      ഇത് ഏത് ശോഭന

    • @jameskm8751
      @jameskm8751 Місяць тому

      Evar okay vendathayerunnu

  • @gopakumarg5927
    @gopakumarg5927 Місяць тому +1

    TR ഓമനയമ്മേ മറന്നോ

  • @reality1756
    @reality1756 Місяць тому +2

    ഇതെന്താ ഷീലാമ്മ ഇല്ലാത്തതു.

  • @rajeswarin7738
    @rajeswarin7738 Місяць тому

    ഞാൻ ശാന്തികൃഷ്ണ യുടെ കൂട്ടുകാരിയാണ്

  • @rameshp3297
    @rameshp3297 Місяць тому

    ചൊറിയാൻ കുറച്ച് സംസ്ക്കാരം കാണിച്ചല്ലോ....!!?
    പ്രസംഗിച്ചോ....... തറ ഡയലോഗ് വല്ലതും വിളമ്പിയോ 😂😂😂

  • @prasad2008comm
    @prasad2008comm Місяць тому

    സീനിയർ ആയ ആൾക്കാരെ ആദ്യം വിളിക്കായിരുന്നു... ശ്രീമതി രാജശ്രീ, വഞ്ചിയൂർ രാധ പിന്നെ ശ്രീലത ചേച്ചി അങ്ങനെ എത്രെയോ പേര്

  • @sasidharanc2084
    @sasidharanc2084 Місяць тому

    TR ഓമനയെ ആദരിച്ചില്ലല്ലോ?

  • @rajeswarin7738
    @rajeswarin7738 Місяць тому

    ഹലോ എന്നാൽ പഴയ കൂട്ടുകാരിയാണ് അവളോട് സംസാരിക്കാൻ ആയിട്ടുള്ള ഏതെങ്കിലുമൊരു വഴി ജനിച്ചു തരുമോ ഒരു ഫോൺ നമ്പർ വല്ലതുമുണ്ടോ

  • @rajanek1281
    @rajanek1281 Місяць тому +2

    Congragulations for ldf government,prem kumar super

  • @MuraliKhd
    @MuraliKhd Місяць тому

    പഴയകാല നടിമാർ കുറെയാളുകൾ ചിലരെ വിട്ടുപോയി. ഉണ്ണിമേരി,സ്വപ്ന, ഊർമിള, ലളിതശ്രീ, പ്രിയ, ബേബിസുമതി,സീമ,ശാരദ, അംബിക,വിജയലളിത, ജയമാലിനി, ശുഭ, സുമിത്ര എന്നിവർ

  • @Manoj4-v5y
    @Manoj4-v5y Місяць тому +2

    Jalaja ; menaka ,Shanthikrishna. Avarkkokke munpe ulla etra muthirna nadimar ippozhumnathe unde avare okke thazhanjooo...kashtam

  • @jayaprakash-cd4is
    @jayaprakash-cd4is Місяць тому +1

    👍🥰🥰🥰🥰🥰🥰🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹❤️❤️❤️❤️❤️

  • @surajpmohan
    @surajpmohan Місяць тому +1

    Old ambika, Unni Mary

  • @SakeenaKooriyadans
    @SakeenaKooriyadans Місяць тому

    ഷീല എവിടെ

  • @seethak6109
    @seethak6109 Місяць тому

    കനക ദുർഗ എനിക്കു ഇഷട്ട പെട്ട നടി

  • @mlvini
    @mlvini Місяць тому

    Vallatha comic ayi poyi...TR Omana is the most senior ...avude iruthi junior palarkkum kodukkunarhu kandu..entha last ano avarude sthanam😮😮😮

  • @venuiyer7028
    @venuiyer7028 Місяць тому

    T. R. ഓമന ചേച്ചി?