ഫോർട്ട്കൊച്ചി എന്ന് പേര് വരാൻ കാരണം? | Fort Kochi Vlog | sherinz Vlog #31

Поділитися
Вставка
  • Опубліковано 28 січ 2025

КОМЕНТАРІ • 175

  • @AnsarRawther
    @AnsarRawther 6 років тому +34

    ഫോർട്ട് കൊച്ചിയെ കുറിച്ച് അറിയാത്ത ഒരുപാട് അറിവുകൾ ഇൗ വീഡിയോയിൽ ഉണ്ടായിരുന്നു ഒരു അടിപൊളി vlog

    • @SantinsVlog
      @SantinsVlog 5 років тому +1

      Najnum oru Fortkochi vlog cheithittundu..onnu kandu abiparayam parayane

    • @ajikumar-m.r
      @ajikumar-m.r 2 роки тому

      ഫോർട്ടുകൊച്ചിയിലെ മറ്റൊരു വിശേഷം ഞാനും പറയുന്നുണ്ട്. താത്പര്യമുണ്ടെങ്കിൽ എന്റെ ചാനൽ കൂടി സന്ദർശിക്കുമല്ലോ?

  • @sarathpc502
    @sarathpc502 6 років тому +20

    Njangada Kochi ❤️😘

    • @SantinsVlog
      @SantinsVlog 5 років тому +4

      Najnum oru Fortkochi vlog cheithittundu..onnu kandu abiparayam parayane

  • @Stevinpj
    @Stevinpj 6 років тому +16

    Nammuda swantham cochin 😀😍

  • @treesaantony7475
    @treesaantony7475 4 роки тому +3

    ഒരു മലയാളി ആയിട്ടുകുടി കേരളത്തിൽ സമയം ചെലവാക്കാൻ പറ്റിയത് വെക്കേഷനുകളിൽ മാത്രം ആണ്.. ജീവിത സാഹചര്യങ്ങൾ കൊണ്ട് അന്യദേശത് ഇപ്പോഴും താമസിക്കുന്നു.. Machaande വലോഗ്സ് കാണുമ്പോ എന്നെങ്കിലും നാട്ടിൽ വരണം settle ആവണം എന്നൊക്കെ ഒരു ആഗ്രഹം..
    P.S- a person who absolutely loves Kerala and wants to someday live and settle down there..lots and lots of love.. keep up the good work😊❤️❤️

  • @rahulkannan2084
    @rahulkannan2084 4 роки тому +10

    ഫോർട്ട്‌ കൊച്ചി 🤩🥰🥰😘😘

  • @Nisanth77111
    @Nisanth77111 3 роки тому +1

    Fort കൊച്ചിയെ കുറിച്ച് ഒരു നല്ല വിശദീകരണം തന്ന വ്ലോഗ്... Gud brother ❤❤❤❤

  • @ajithradhakrishnan894
    @ajithradhakrishnan894 3 роки тому +2

    മച്ചാനെ നീ സൂപ്പർ ആണെടാ. മച്ചാൻ വിജയിക്കും
    .

  • @mminhajmk
    @mminhajmk 5 років тому +2

    രണ്ടാം ഭാഗം, കൂടുതൽ അറിയണമെന്നുണ്ട്.. കണ്ടാൽ കൊള്ളാമെന്നുണ്ട്..
    യാത്രകൾ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ.
    ഈ വീഡിയോ വളരെ നന്നായിട്ടുണ്ട്..
    ചേട്ടൻ്റെ കോണ്ടാക്ട് നംബർ തരുവാണേൽ സന്തോഷം..

    • @sherinzVlog
      @sherinzVlog  5 років тому

      Hi bro, thank you for the valuable comments, contact details in description

  • @MyJourneyIndia
    @MyJourneyIndia 6 років тому +5

    🙋‍♂️മച്ചാനെ വീഡിയോ പൊളിച്ച് 👏👏👏👏👏👏♥️♥️

  • @vysakhsivan5780
    @vysakhsivan5780 6 років тому +5

    ഫോർട്ട്‌ കൊച്ചിയെ പറ്റി കൂടുതൽ അറിയാൻ സാധിച്ചു..
    Thanks to sherinz vlog.

  • @harisaa9163
    @harisaa9163 6 років тому +6

    ബ്രോ നല്ല അവതരണം ആർന്നൂട്ടോ ഇനിയും നല്ല ഒരുപാട് വീഡിയോകൾ ചെയ്യാൻ കഴിയട്ടെ....

  • @farishaas7462
    @farishaas7462 4 роки тому +11

    not only Kerala,Fort Kochi is the first European Township in India

  • @TripCompany
    @TripCompany 6 років тому +7

    Fort കൊച്ചിയെ കുറിച്ച് ഇതെല്ലാം പുതിയ അറിവുകൾ ആയിരുന്നു. Thanks Sherin.
    പിന്നെ ഇടയിൽ കുത്തികയറ്റിയ texting nice ആയിരുന്നു 😍✌️

  • @motogram6325
    @motogram6325 3 роки тому +3

    ചരിത്ര നിർമിതികൾ വേണ്ട രീതിയിൽ സംരക്ഷിക്കപ്പെടേണ്ടതാണ്. അതും സഞ്ചാരികളുടെ വളരെ പ്രിയപ്പെട്ട ഒരു സ്ഥലമായ ഇവിടെ.

  • @beenastephy
    @beenastephy 6 років тому +2

    Video adipoli ayitundu. Happy new year

  • @alexandertc1237
    @alexandertc1237 6 років тому +8

    Njan fort kochi karanan. Iniyum orupadu fortkochiyil kananum ariyanum indu

    • @SantinsVlog
      @SantinsVlog 5 років тому +1

      Najnum oru Fortkochi vlog cheithittundu..onnu kandu abiparayam parayane...

  • @EuropeanDiarybySiyadRawther
    @EuropeanDiarybySiyadRawther 6 років тому +13

    Wonderful ayittund bro 😍, charithrangalurangunna fort kochi 💐, happy new year bro 🎊

    • @sherinzVlog
      @sherinzVlog  6 років тому +3

      Thank you 👍😃😍

    • @SantinsVlog
      @SantinsVlog 5 років тому +2

      Najnum oru Fortkochi vlog cheithittundu..onnu kandu abiparayam parayane

  • @vishnupriyacp8719
    @vishnupriyacp8719 4 роки тому +5

    കൊച്ചി 😍😍😍😍😍😍😍

  • @rosemarydcruz321
    @rosemarydcruz321 5 років тому +5

    Good video.. waiting for 2nd part..❤❤❤

  • @thebicycledoctorhafzalhafz187
    @thebicycledoctorhafzalhafz187 6 років тому +6

    Shrin...waiting for the 2nd part

  • @chippiesworld9072
    @chippiesworld9072 4 роки тому +4

    I love my കൊച്ചി

  • @ajithradhakrishnan894
    @ajithradhakrishnan894 3 роки тому +9

    ഇന്ത്യക്ക് പുറത്തായിരുന്നു എങ്കിൽ ഫോർട്ട്‌ കൊച്ചി ഇന്ന് ലോകത്തിലെ aad

  • @siniomanakuttan3548
    @siniomanakuttan3548 2 роки тому +1

    I love my Cochi😍😍🌹

  • @ssk4331
    @ssk4331 4 роки тому +2

    Just now I watch this video.pls give Tamil video thambi.take care have a wonderful day.

  • @motogram6325
    @motogram6325 3 роки тому +4

    പാശ്ചാത്യ സഞ്ചാരികൾക്ക് ചരിത്ര നിർമിതികൾ വളരെ പ്രിയപ്പെട്ടതാണ്

  • @Azhichupani
    @Azhichupani 6 років тому +2

    Kollam adipoli da...

  • @milton324
    @milton324 6 років тому +2

    Supper video bro💝

  • @BinuandShafi
    @BinuandShafi 6 років тому +4

    നല്ല അവതരണം..നല്ല editing....Keep it up bro..

  • @sershinthomas7005
    @sershinthomas7005 3 роки тому +3

    British കാർ ഇവിടെ നിന്നിരുന്നെങ്കിൽ നമ്മുടെ ഫോർട്ട്‌ കൊച്ചി ഒക്കെ ഇഇപ്പോ ലോകം അറിയുന്ന ഒരു ഹാർബർ ആയേനെ... അവർ പോയതോടെ ഫോർട്ട്‌ കൊച്ചി നശിക്കാൻ തുടങ്ങി.. എനിക്ക് ഈ ഫോർട്ട്‌ കൊച്ചിയിൽ എന്തെങ്കിലും മാറ്റം വരുത്തണമെന്ന് ആഗ്രഹമുണ്ട്... ❤ , super video, thanks ❤❤

  • @jamesjoseph5624
    @jamesjoseph5624 6 років тому +1

    Variety vlog.
    Part 2- Sandhya samayam kaanichaal nallathane.

  • @jibinj3383
    @jibinj3383 4 роки тому +4

    Fort Kochi💪🏻

  • @abinsebastian8559
    @abinsebastian8559 6 років тому +2

    Sherine super aayitund....very informative...Happy New year....

  • @lifeispsccoaching3477
    @lifeispsccoaching3477 6 років тому +3

    Sherin ഈ വീഡിയോ canon g7x - ൽ എടുത്തതാണോ, മൈക്രോ ഫോൺ ഉപയോഗിക്കാൻ പറ്റില്ല എന്ന് പറഞ്ഞല്ലോ. എന്നിട്ട് മൈക്ക് ഉപയോഗിച്ചുണ്ടല്ലോ

    • @sherinzVlog
      @sherinzVlog  6 років тому +1

      External mic use cheythitundu, zoom h1n

  • @vishnu_stories
    @vishnu_stories 6 років тому +1

    SP bro powlich.... Sry vykipoyi video kanan ennale thirakkayirunnu... Spr info ✌❤😍😍😍😍😍 sp bro eni oru karyam parayatte SP BRO ETHANU BRO ENGANE AANU BRO KIDILAM PRESENTATION POWLI ❤❤❤❤❤❤❤❤❤😍😍😍😍love u bro ❤😍

  • @vivekambarish9646
    @vivekambarish9646 4 роки тому +2

    Proud to be a fortkochikaaran

  • @jafsalfunkie3507
    @jafsalfunkie3507 3 роки тому +1

    Proud to be fort kochikRan😍

  • @indian6346
    @indian6346 4 роки тому

    കൊള്ളാം. നന്നായിട്ടുണ്ട്. ഇതിനൊന്നുമില്ലായെന്നത് നോവിപ്പിക്കുന്നതു തന്നെയാണ്. ക്ലീൻ കമ്മിറ്റി പ്രാദേശികമായത് ആണെങ്കിലും ആ പരിമിതിയിൽ നിന്നും കൊണ്ട് ആത്മാർത്ഥമായി ചെയ്യുന്നുണ്ടെന്ന് തോന്നുന്നു. ഫോർട്ടുകൊച്ചിയുടെ Fort ന്റെ അവസ്ഥ .ഒരത്ഭുതവുമില്ല നമ്മൾ കേരളീയർ.നമ്മുടെ ഭരണം. രാഷ്ട്രീയം. നമ്മുടെ ചിന്താഗതി.
    പാവം സന്തോഷ് ജോർജ് കുളങ്ങരെപ്പോലുള്ളവർ വന്ന് കണ്ട് വീഡിയോയെടുത്ത് കരഞ്ഞിട്ടും പോകും. ആർക്കു മനസ്സിലാക്കാൻ വേണ്ടി. നമ്മൾ നന്നാകില്ല സുഹൃത്തേ.

  • @traveldiariessijolukose3696
    @traveldiariessijolukose3696 6 років тому +1

    Adipoli vlog bro..😊🤝

  • @muhammedajmal8609
    @muhammedajmal8609 6 років тому +2

    Sherin broo
    Editing polichu editing software ethaa
    Onnu suggest cheyyamooo
    And cemara

  • @53johns
    @53johns 3 роки тому +2

    കൊച്ചഴി പിന്നീട് അങ്ങിനെ കൊച്ചി ആയി

  • @ashiqt8021
    @ashiqt8021 4 роки тому +1

    Deserve much more views❤️🤙😊

  • @josemathew8271
    @josemathew8271 2 роки тому

    Thank you 👍👍👍👍👍

  • @suppusappusuppusappu8333
    @suppusappusuppusappu8333 6 років тому +1

    Njan oru happy new year parayan nokki ee video ipppozha kande vaikiyanelum eee harthaal dinathil nte happy new year

  • @immanuelt.j3247
    @immanuelt.j3247 6 років тому +2

    Indo portugese museyathinte tazhe anu kottayude bhagangal. Fort manuel

  • @abhijithms572
    @abhijithms572 6 років тому +1

    Part 2 video.....venam...bro...
    Binnale video kudi cheyi bro...

  • @the_killer_jithin1017
    @the_killer_jithin1017 2 роки тому

    Part 2 video vlog chaithaal nalathayernu

  • @GOPITHETALKATIVE
    @GOPITHETALKATIVE 6 років тому +8

    സംഗീതാത്മകമായ തുടക്കം ! മൊത്തം നന്നായിട്ടുണ്ട്

  • @najeebchalissery4355
    @najeebchalissery4355 6 років тому +3

    Waiting for part 2

  • @Dreamtravelersajeer
    @Dreamtravelersajeer 6 років тому +2

    ഷെറിൻ സൂപ്പർ ആയിട്ടുണ്ട് തുടക്കം മുതൽ അവസാനം വരെ കണ്ടിരുന്നു പോകും
    വളരെ വ്യത്യസ്തതയുള്ള സബ്ജക്ട്
    👍👍👍👍

  • @sreejithpa8943
    @sreejithpa8943 4 роки тому +1

    Dutch cemetery , palace ethonnum kanichillalo

  • @salmanulfarisi6610
    @salmanulfarisi6610 4 роки тому +5

    Good voice And Good Vlog😻😄👍
    Kochi History Vlog plz👐

  • @deepphukan4811
    @deepphukan4811 2 роки тому

    Assam se hu...mai gaya tha...nice place....

  • @radhaamma1157
    @radhaamma1157 Рік тому

    Nice vlog

  • @maverickl7
    @maverickl7 4 роки тому +2

    It's unfortunate that the corporation isn't take care of our historic sites. Sad to see these heritage sites aren't preserved.

  • @rithu447
    @rithu447 3 роки тому

    Super vidio

  • @chekuthanntepenn6684
    @chekuthanntepenn6684 5 років тому +3

    Nummada koച്ചി 😄🤘

  • @sudheeshridhu8836
    @sudheeshridhu8836 4 роки тому +1

    Mattamcheri kananam

  • @mab7758
    @mab7758 6 років тому +2

    kidu

  • @_SJ_777
    @_SJ_777 4 роки тому

    In the major river outlets to Vembanad Lake there should be sieves which can filter out plastics and other materials.

  • @t.n.kumaravel2146
    @t.n.kumaravel2146 4 роки тому

    Superrr 👍

  • @PscZone
    @PscZone 6 років тому +1

    Nyc video 😍

    • @sherinzVlog
      @sherinzVlog  6 років тому +1

      Thank you 👍😃😍

    • @PscZone
      @PscZone 6 років тому

      @@sherinzVlog 😍

  • @JustinVlogger
    @JustinVlogger 4 роки тому

    Nice video..❤️

  • @ashkarali9193
    @ashkarali9193 6 років тому +2

    Nice video

  • @sibinchandran1564
    @sibinchandran1564 4 роки тому +7

    ഇങ്ങനെയുള്ള ചരിത്രസ്മാരകങ്ങൾ നശിക്കുന്നത് കേരളത്തിന് വലിയ നഷ്ടമാണ്

  • @unni4137
    @unni4137 3 роки тому +1

    Fort kochi ❤️

  • @deekshithpoonat4406
    @deekshithpoonat4406 4 роки тому

    beautifull description

  • @salmanulfarisi6610
    @salmanulfarisi6610 4 роки тому

    Kochi History story vlog plzz👐

  • @georgejohnpr6712
    @georgejohnpr6712 3 роки тому +1

    Real heroe Portuguese ✝️🎄💒🇮🇳

  • @ananthakrishnanm5684
    @ananthakrishnanm5684 2 роки тому

    👍🏻👍🏻👍🏻👍🏻✨️

  • @shortrahees9320
    @shortrahees9320 2 роки тому

    Aa paalam ippalum mukalilekk ponthikkal undo

  • @sijoraju8950
    @sijoraju8950 6 років тому

    Next part plz

  • @bhavana9924
    @bhavana9924 4 роки тому

    Samsaram adi poli yanu

  • @roshyjoseph7981
    @roshyjoseph7981 4 роки тому +1

    Kochi machan

  • @Dheeraj-y4f
    @Dheeraj-y4f 3 роки тому +2

    4:10 കഷ്ടം 😔

  • @sujaystephen3674
    @sujaystephen3674 4 роки тому +3

    Kochi is not a city its a feeling

    • @sherinzVlog
      @sherinzVlog  4 роки тому +2

      😍😍

    • @sujaystephen3674
      @sujaystephen3674 4 роки тому +1

      @@sherinzVlog part 2 edukunnile ?????

    • @sherinzVlog
      @sherinzVlog  4 роки тому +2

      @@sujaystephen3674 cheyyanam

    • @sujaystephen3674
      @sujaystephen3674 4 роки тому +2

      @@sherinzVlog 👍👍
      Beach oke maaariii
      Full vellam aanu manu(sand) ila

    • @sherinzVlog
      @sherinzVlog  4 роки тому +3

      @@sujaystephen3674 kadal keritu kure naal aayi, carnival 2 thavana aayi beachil ninnu maatitu

  • @sauritm6924
    @sauritm6924 9 місяців тому

    1940 ൽ അല്ല bro 1920 ൽ പണി തുടങ്ങി 1938 ൽ ആണിത് തുറന്ന് കൊടുത്തത് 16 വർഷത്തെ പരീക്ഷണങ്ങളും നിരീക്ഷണങ്ങളും കൊണ്ട് റോബർട്ട്‌ ബ്രിസ്റ്റോ പണിയിപ്പിച്ചതാണ് ഹാർബർ പാലം
    1960 ൽ ആണ് ഈ പാലം അവസാനമായി കപ്പലിന് പോകാൻ ഉയർത്തിയത്

  • @hannaashraf9437
    @hannaashraf9437 3 роки тому

    വെള്ളിനക്ഷത്രം ഫിലിമിൽ ഉണ്ട്‌

  • @althafkh9437
    @althafkh9437 5 років тому +1

    Nammda FortKochi mutheeeee

  • @anshadah1149
    @anshadah1149 4 роки тому +1

    SCENE
    PLaCe
    Kochin

  • @ajithvinod8375
    @ajithvinod8375 6 років тому +2

    Nice

  • @godwinxavier4018
    @godwinxavier4018 6 років тому +1

    My place

  • @vivekambarish9646
    @vivekambarish9646 4 роки тому +1

    Njangada kochi

  • @shalletjohn8849
    @shalletjohn8849 6 років тому +1

    നല്ല അവതരണം ഇഷ്ടം ആയി

  • @_FAWAS_FAWAS_
    @_FAWAS_FAWAS_ 4 роки тому +1

    👍👍👍👍😃

  • @jayakrishnan2745
    @jayakrishnan2745 4 роки тому

    Fort kochi😍😍😍😍😍

  • @Samachan-fo9th
    @Samachan-fo9th 3 роки тому

    🔥🔥

  • @goonantravalss9763
    @goonantravalss9763 6 років тому

    Super

  • @rithu447
    @rithu447 3 роки тому

    Part 2venam

  • @sinan4335
    @sinan4335 4 роки тому

    Part 2 vennam

  • @manugopal2903
    @manugopal2903 4 роки тому +1

    ithu Fort Kochi Beach Ano

  • @rahenakalkattyavlogar8242
    @rahenakalkattyavlogar8242 5 років тому

    distk abreya sir

  • @harisankar614
    @harisankar614 4 роки тому

    Protect fort Emmanual ..

  • @rijoraphel6663
    @rijoraphel6663 3 роки тому

    👌👌👌

  • @clinicplus4278
    @clinicplus4278 5 років тому

    2nd part

  • @harisaa9163
    @harisaa9163 6 років тому +1

    വീഡിയോ ഷൂട്ട് ചെയ്ത ക്യാമറ ഏതാ?

    • @sherinzVlog
      @sherinzVlog  6 років тому

      G7x

    • @harisaa9163
      @harisaa9163 6 років тому

      Bro enik oru camera edutha kollam ennund vlog cheyyan vendii Canon 200D ano G7x ano Nallath onnu Parayo

    • @sherinzVlog
      @sherinzVlog  6 років тому

      @@harisaa9163 200 stabilization illa, g7x better

    • @harisaa9163
      @harisaa9163 6 років тому

      thanks broh

  • @nisamc9707
    @nisamc9707 6 років тому

    Part 2

  • @shabeerap6172
    @shabeerap6172 4 роки тому

    Hi bro

  • @mohammedch2331
    @mohammedch2331 4 роки тому +2

    ഇതൊന്നും പൈതൃകമായി സംരക്ഷിച്ചു നിർത്താത്തതെന്താണ്

  • @savetalibanbismayam7291
    @savetalibanbismayam7291 3 роки тому

    Nummade Kochi