കോളേജിനേക്കാൾ പവറുള്ള സ്‌കൂളോ? 🤩 മക്കരപ്പറമ്പ് സ്‌കൂളിൽ പോയപ്പോൾ 🥹 Hanan Shaah | Vlogs

Поділитися
Вставка
  • Опубліковано 19 січ 2025

КОМЕНТАРІ • 290

  • @rejsworld7191
    @rejsworld7191 Рік тому +579

    എന്റെ ഹനാനെ, എന്റെ മോൻ അന്റെ കടുത്ത ഫാൻ ആണ് ഇവിടെ വീട്ടില് എപ്പഴും നിന്റെ പാട്ടും നിന്റെ വിശേഷങ്ങളും പറയും, ഇപ്പോ ങ്ങളെല്ലാരിം ഞങ്ങളെ വീട്ടിലെ ഒരംഗതിനെ പോലെയാ.. മോൻ സ്റ്റീലിന്റെ പ്രായാണ്.. ഇന്ഷാ അല്ലാഹ് എന്നെങ്കിലും എല്ലാരേം കാണണം..

  • @JustinJust-y5i
    @JustinJust-y5i Рік тому +100

    13 മിനിറ്റുള്ള വിഡിയോയിൽ ആദ്യമായിട്ടാണ് മുഴുവൻ നേരവും ചെറു പുഞ്ചിരിയോട് കണ്ടു തീർക്കുന്നത് ❤️
    ഡിയർ ഹനാൻ എന്നെങ്കിലും ഒരു ദിവസം കണ്ടു മുട്ടാം 🙌🏻

  • @manukadavath8324
    @manukadavath8324 Рік тому +90

    Vlogger.. അല്ല ന്റെ അനിയൻ... ❤️❤️❤️

  • @hx7editor232
    @hx7editor232 Рік тому +136

    കുട്ടികളുടെ അതേ കളറുള്ള യൂണിഫോം കുപ്പായം ഇട്ട് വന്നു കുട്ടികളെ സന്തോഷിപ്പിക്കുന്ന hanan ഷാ ആണ് എന്റെ ഹീറോ 😂🔥

  • @Ashiq-tg1tb
    @Ashiq-tg1tb Рік тому +76

    പാവങ്ങളുടെ സെലിബ്രിറ്റി ❤️‍🩹🌚

  • @mzr_clt
    @mzr_clt Рік тому +26

    പിള്ളേർ ഏതാ പവർ 🔥💯

  • @mohammedasleefmohammedasle3345

    ചെക്കൻ മാറാനോട് ചൂട് ആവാതെ അവരെ ഇഷ്ടത്തിന് നിന്ന് കൊണ്ടുത്തു സമ്മതിക്കണം 😍😍😍ഇജ്ജ് മുത്ത് ആണ് ❤❤❤

  • @KLKILLER-x5r
    @KLKILLER-x5r Рік тому +204

    ആ കുട്ടികളുടെ ഒരു സന്തോഷം കണ്ടോ .❤❤

    • @aswanth.s4858
      @aswanth.s4858 Рік тому +3

      Aah kandu

    • @OgAdwaith
      @OgAdwaith Рік тому +5

      Kann adach irikuvayirun

    • @salmanmonu342
      @salmanmonu342 Рік тому +2

      Ayn kaanathirukuvaaan nagal enthaaa eye adach alla kaaanunnath

    • @Venzoamv
      @Venzoamv Рік тому

      ​@@OgAdwaith😂🤣

  • @nihlapalakkathodi7788
    @nihlapalakkathodi7788 Рік тому +41

    Njangade juniors..njangalde self esteem kalayaan vendi maathram schoolil kayariyavar 😂🥲 Enjoy guys!❤

  • @_faineant_fille_
    @_faineant_fille_ Рік тому +15

    Getting the love and support and everything you deserve...✨💗🧿

  • @laiqa771
    @laiqa771 Рік тому +82

    ഞാൻ പഠിച്ച സ്കൂൾ ❤❤❤ഒരുപാട് ഓർമകളുള്ള സ്കൂൾ 😢😢

  • @NoorulHusna-p7w
    @NoorulHusna-p7w Рік тому +8

    Maashallaah 😻Romaaanjification 🔥🔥

  • @lukmanulhakeem9545
    @lukmanulhakeem9545 Рік тому +22

    Younger generation full power anallo!!!❤🎉

  • @Aroma_aru..
    @Aroma_aru.. Рік тому +17

    Our school... Hanan ikka poliya.. 👍🏻👍🏻💕

  • @FarhanaEdavath-wr7xg
    @FarhanaEdavath-wr7xg Рік тому +16

    എന്നും എപ്പോഴും സ്നേഹം മാത്രം 🫶💜

  • @AdhilMubarak-wf8bg
    @AdhilMubarak-wf8bg Рік тому +33

    നങ്ങളെ മക്കരപ്പറമ്പ് സ്കൂള് പൊളിയാണ്❤

  • @safvanafaisal3466
    @safvanafaisal3466 Рік тому +11

    ഐശ്ന്റഡാ ഇജ്ജ് വന്നു പോയിട്ടാ ഞമ്മള് അറിഞത് കാണാൻ വല്ല്യ പൂതിണ്ടായിന്നു 😢ഞമ്മള് മക്കരപ്പറമ്പ് എത്തുന്നതിന്റെ മുന്നേ കൂട്ടിലങ്ങാടി കീരംകുണ്ടിൽ ആണ് 😮❤

  • @yousufvp8220
    @yousufvp8220 Рік тому +16

    ❤🎉Our School 💥powerishhh🥳💥❤Hanansha Thank You For Visiting❤️‍🔥

  • @salmanmonu342
    @salmanmonu342 Рік тому +11

    Ente ponneeeee Mammootty k poolum undaaavilla ithra fans🎉

  • @amalu-
    @amalu- Рік тому +35

    Athrayum thirakkinedelum oru vattam polum mukam chulukkathe starting to end vareyum oru chiriyode nikkunnatha undalloo❤❤❤❤

  • @fousiyagafoor6981
    @fousiyagafoor6981 Рік тому +2

    Masha Allah❤️.Ninghalude songs pwolichutto🔥🔥

  • @Bijilichalil
    @Bijilichalil Рік тому +28

    Our school ❤

  • @muhammadswafvan5435
    @muhammadswafvan5435 Рік тому +9

    Eni pogumbool body guard kond poykoondi allangil jeeven kittoola😂 hanaanshah power ❤❤

  • @ttsmalappuram8754
    @ttsmalappuram8754 Рік тому +8

    Hanaan shaahh ,eechu,steel, uyir❤😘💕💕

  • @akberkattoor9538
    @akberkattoor9538 11 місяців тому +1

    അടിപൊളി ബ്രോ. തകർത്തു 💪👌👌👌👌👌

  • @afthabaf7344
    @afthabaf7344 Рік тому +5

    Ithokke ahn school lyf ivde und oru school 🥴🫥

  • @ssannyyy
    @ssannyyy Рік тому +22

    Mostt beautiful memory of this academic yearr🤍🤍

  • @ShamnasAnver
    @ShamnasAnver Рік тому +6

    ഞാൻ പഠിച്ച സ്കൂൾ ആണ് ഒരു നല്ല ഓർമ തന്നത് ആണ് അവിടാം

  • @shuhaibshuhaib-hb9iv
    @shuhaibshuhaib-hb9iv Рік тому +5

    ഞങ്ങളുടെ സ്കൂളിൽ 7000 കുട്ടികളുണ്ട് ഓരോ ക്ലാസിനും ഓരോ യൂണിഫോമാണ്

  • @crazyfootball339
    @crazyfootball339 Рік тому +5

    100% professional😌🔥

  • @noooowayyy
    @noooowayyy Рік тому +21

    Eetha school.. ഇതാണ് പിള്ളേർ..Avammar thanne kond vann, avammar thanne safe aaki thirich keti vitt

    • @sinukp1847
      @sinukp1847 Рік тому +1

      Makkaraparamb gvhss school aanu

  • @shanzashihab2879
    @shanzashihab2879 Рік тому +7

    uff full power🔥🔥🔥🔥

  • @Ishasulu
    @Ishasulu Рік тому +120

    ആ കുട്ടികളുടെ ഒരു സന്തോഷം.... അല്ല steel 10 അല്ലെ ഇങ്ങനെ സ്കൂളിൽ പോവാതെ നിന്നാൽ...❤

  • @shane36911
    @shane36911 Рік тому +10

    Ithokke aanu school 😮🔥

  • @althaf__ts3368
    @althaf__ts3368 Рік тому +20

    Ijathi on pillare onnum parayanilla 🔥

  • @risnaaah
    @risnaaah Рік тому +12

    Yya alllaah😂❤️
    ഞമ്മളും നിലമ്പുർ എടവണ്ണ sidl ഉള്ളതാ.
    ഇത് വരെ കാണാൻ പറ്റിയിട്ടില്ല .
    insha allah🥹👍🏻 എന്നെങ്കിലും കാണും എന്ന് പ്രതീക്ഷിക്കുന്നു .

  • @aboobackersideeque4675
    @aboobackersideeque4675 Рік тому +3

    We ❤ thank you hananshaaah 🤍

  • @Herdigitalimpact65
    @Herdigitalimpact65 Рік тому +7

    Alla changaayieee - aa nerathum Chaya kudikkaaan ulla ante aa manass 😂😄
    Btw - you’re pwoli ❤

  • @Marfa___
    @Marfa___ Рік тому +4

    Arawwwahhh eee video il inne neere kaanunnundd😂 Athepole hanan oru shake hand um kodkkan pattiii..Alhamdulillah

  • @shiyamhusainramapuram7628
    @shiyamhusainramapuram7628 Рік тому

    MKBA 🔥
    ഞങ്ങൾ പഠിച്ചിരുന്ന കാലത്ത് ഒരു send off ന്റെ അന്ന് ഒരു കൊട്ട് കൊണ്ടുവരട്ടെ എന്ന് ചോദിച്ചപ്പോൾ കൊടുന്നോളൂ
    സ്കൂൾ കോമ്പൗണ്ടിലേക്ക് കയറ്റേണ്ട എന്ന് പറഞ്ഞിരുന്നവർ
    എന്നിട്ടും ഞങ്ങൾ വിട്ട് കൊടുത്തില്ല സ്കൂളിന് പുറത്ത് ഇട്ട് കൊട്ടി
    ആർട്സിന് പാട്ടിട്ട് തരാൻ പിന്നാലെ നടന്നിരുന്ന അവസ്ഥ പാട്ടുകൾക്ക്‌ കണക്കാക്കായിരുന്നു ഇപ്പൊ രണ്ടണ്ണം ഇട്ടീലെ
    ന്ന ഒന്നും കൂടി ഇട്ട് തരി ന്ന് പറഞ്ഞിരുന്ന അവസ്ഥ
    ഇപ്പൊ ശെരിക്കും നടക്കുന്നത് ഗാനമേള ഞങ്ങൾ സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് കോളേജുകളിൽ നടന്നിരുന്ന ആ പരിപാടികൾ ഇന്ന് സ്കൂളുകളിൽ നടക്കുന്നു.
    കാലത്തിന് അനുസരിച്ചുള്ള മാറ്റം വന്നിരിക്കുന്നു
    നിങ്ങൾ പൊളിക്ക് മക്കളെ.... ❤️🔥

  • @aysha_shazfa
    @aysha_shazfa Рік тому +3

    2:53 awhh 🥺🤍brthrne thaaythiparayan nammal sammathikkilla😂bond🙌🏻

  • @Sameejpoonath
    @Sameejpoonath Рік тому +5

    Ejjathi crowd 😮

  • @sharafuwould1648
    @sharafuwould1648 Рік тому +4

    🙌🏻our school⚡⚡🔥

  • @shahansheza4111
    @shahansheza4111 Рік тому +4

    Masha Allah 👍🏻👍🏻

  • @nihalathasni3045
    @nihalathasni3045 Рік тому +1

    Aa kuttykalude kootathil enikk oru bakyam kitti♥️

  • @Hafza-dl6ry
    @Hafza-dl6ry Рік тому +1

    ന്നാലും എൻ്റെ സാറേ. ....aaa ചായ ശെരിക്കും കുടിക്കാൻ patteelallo........❤❤❤❤❤❤❤❤❤👍👍👍

  • @minikitchen242
    @minikitchen242 Рік тому +2

    GVHSS mkba എന്റെ സ്കൂൾ😢 ഒരുപാട് ഓർമ്മകൾ ഉള്ള സ്ഥലം🌹

  • @Aparna-qr9yp
    @Aparna-qr9yp Рік тому +2

    Thank youh for haanashkkaaa🥺😻♥️♥️

  • @SajnaSajnachatholi-tp9lp
    @SajnaSajnachatholi-tp9lp Рік тому +4

    Njangleeeyy💞🔥

  • @mohammedmurshid5094
    @mohammedmurshid5094 Рік тому +5

    Our school🌚🔥♥️

  • @sa-diyabanu8820
    @sa-diyabanu8820 Рік тому +5

    Goosebumps ❤

  • @navaneethnandhu1648
    @navaneethnandhu1648 Рік тому +6

    Ingale oru seeen thanne hanankaaa❤️‍🔥☺️

  • @acexshuppu
    @acexshuppu Рік тому +3

    Bro daily vlog idamo Please❤

  • @shaheedaa9279
    @shaheedaa9279 Рік тому +2

    Inte mone enthaa fans ❤❤

  • @muhammedshadhil9803
    @muhammedshadhil9803 Рік тому +3

    സ്റ്റീൽ❤️❤️

  • @basimkundanibasimkundani4259

    Hananshafan meehh🔥🔥🔥🔥🔥

  • @azar___rahman35
    @azar___rahman35 Рік тому +5

    You are a gem🖤

  • @GCLSES
    @GCLSES Рік тому +1

    Ente money💥💥
    Njangal patunna pole okke sett aakki thannittund adich polich 💥💥🫂🫂💥💥

  • @fatemakabeer3578
    @fatemakabeer3578 Рік тому +8

    Mmade schoollll❤❤❤ power😂

  • @lakshmi__567
    @lakshmi__567 Рік тому +8

    ❤️❤️🔥 poli ✨

  • @muhammeddilshadsuttu4797
    @muhammeddilshadsuttu4797 Рік тому +4

    proud💖

  • @Rifneeiii
    @Rifneeiii Рік тому +2

    Thank youh hanaankka🥹💗

  • @shabeebkt6961
    @shabeebkt6961 Рік тому

    Nilamburinte muth❤️🔥

  • @jamsheelak9568
    @jamsheelak9568 9 місяців тому

    ഹനാൻ ഞങ്ങളെ വീട്ടിലും ഒരംഗത്തെപ്പോലെ ഉമ്മ, സ്റ്റീൽ, eeehu എല്ലാരെയും ഇഷ്ടാ

  • @hima326
    @hima326 Рік тому +2

    ❤️🙌🏻Njangaleyy

  • @GAMINGWithANC
    @GAMINGWithANC Рік тому +8

    Hananikka pande poli alle ❤😂

  • @shihaspk6604
    @shihaspk6604 Рік тому +1

    Yaa monee🎉

  • @Rambovlogs-ym8zd
    @Rambovlogs-ym8zd Рік тому

    Ufff ikka ❤❤❤ Best in your Lyf❤

  • @ShifnaSinu-qn1gh
    @ShifnaSinu-qn1gh Рік тому +1

    Inte sahlabinte anjatti thasheelante schoolan,, makkaraparmb,,,athondan aa school nalla rasam

  • @sudheeshn4277
    @sudheeshn4277 11 місяців тому +1

    പൊളി 🎉

  • @fathimaswalha8052
    @fathimaswalha8052 Рік тому +4

    Makkaraparamba school poliyalle🥰

  • @SuhaillatheefShl
    @SuhaillatheefShl Рік тому +2

    Le hanan : pullu kazhikanum sammyikkooolla 😂 5:55 min 😂

  • @home_bae
    @home_bae Рік тому +2

    Eee fans muzuvanum ne paat paadeet indaakiyed allla insta stry itt koidedthaaadaan😂😂

  • @Riya-ef8hz
    @Riya-ef8hz Рік тому +3

    Our school
    ❤️‍🔥

  • @amalu-
    @amalu- Рік тому +2

    Poliii❤❤❤❤❤🎉🎉kanunne munne like idunna ivade mathram ayrkkm

  • @sajithavp4502
    @sajithavp4502 Рік тому +2

    Allelum pandee njngale school pwr aaaa😌🤍

  • @storiesofajith
    @storiesofajith Рік тому +30

    ഇതിപ്പോ കുട്ട്യോളെക്കാളും എടങ്ങാറ് ആ സ്റ്റാഫ്റൂമിൽ ആണല്ലോ

  • @sandraammuzz4852
    @sandraammuzz4852 Рік тому +2

    Allellum nmmde school poliyaa😌💗

  • @minhasakeer9203
    @minhasakeer9203 Рік тому +2

    Hanan sha njan aa schoolile kuttiyanu njan a stage il unadayirunnu Hanan kakante Oppam photo edukkan pattiyilla pakshe njan jrc member ayathond stagil kayaranum steelinteyum Avante kakanteyum koode nilkanum photo edukkanum patti oru pad nanniyund ❤❤ iniyum oru pad kalam nilanilkatte❤❤❤❤❤

  • @leenalalu1486
    @leenalalu1486 Рік тому

    Poli pillere😍

  • @ShabinaShafi
    @ShabinaShafi Рік тому

    Super adipoli ❤

  • @Rahul-wt7sr
    @Rahul-wt7sr Рік тому +8

    Enikkum ond oru school 🙂

  • @HafsathHafsa-f8s
    @HafsathHafsa-f8s 10 місяців тому

    നല്ല സ്‌കൂളാണ് ❤

  • @safryasees8425
    @safryasees8425 Рік тому +2

    Mashallah

  • @ummulkhair9628
    @ummulkhair9628 Рік тому +2

    Nan makkaraparamba schoolil ann നേരിൽ കാണാൻ പറ്റിയതിൽ വളരെ സന്തോഷം

  • @febin__pkd_007
    @febin__pkd_007 Рік тому +1

    ഇതാണ് സ്കൂൾ ente നാട്ടിൽ oru school und cinima patt idan thanne avude pattola 😂

  • @hinahina1428
    @hinahina1428 Рік тому +1

    Nagalathalle school.............✨✨✨

  • @jizbu
    @jizbu Рік тому

    Ente schoo❤️❤️❤️l ente teachers😍ellaam miss cheyyunnu 🥲

  • @shaheensha109
    @shaheensha109 Рік тому +2

    6:02😂njn pta president 5kollayi

  • @ashhad____official
    @ashhad____official Рік тому +2

    അടി കിട്ടാഞ്ഞത്ബാഗിയം 😂 13:26

  • @archanarajan8566
    @archanarajan8566 Рік тому +3

    Poli🥶🥶🥶🥶🥶

  • @DRK-DEVIL
    @DRK-DEVIL Рік тому +1

    Hananshah fans come here😘😘

  • @AmeeraAmeerarafeeq-gm5jb
    @AmeeraAmeerarafeeq-gm5jb Рік тому

    Aiwa poli ❤

  • @IFUhere
    @IFUhere Рік тому +1

    Njangal alleelum poliya😌

  • @sreekuttenmdphotoshootedit3006

    pwr🎉🎉🎉❤

  • @BabyAsna-c8x
    @BabyAsna-c8x Рік тому

    Our school very spcl❤mkba🎉

  • @subrahmanianpambalath
    @subrahmanianpambalath Рік тому +2

    Njangale school ❤

  • @shahana2755
    @shahana2755 Рік тому +5

    Yo yoooo😂hanaanikkkaaaaaa big fan of you 🙌🥰

  • @nusrasaifumt2046
    @nusrasaifumt2046 Рік тому +1

    Hyy ente frnd ingale kandirunnu ningql miniooty pokunna vayil arimbrayil ninnu💞🥰

  • @shahana2755
    @shahana2755 Рік тому +4

    Ummaak vendi chedi adich maataan pondee😂❤