ഹരേ കൃഷ്ണ 🙏🏽 പ്രഭുജി.. ശ്രീ ഗുരുവായൂർ അപ്പന്റെ കേശാദി പാദ വർണന അങ്ങയുടെ വരികളിലൂടെയും കേൾക്കാൻ ഭാഗ്യം കിട്ടി.... മനോഹരമായ വരികൾ 🙏🏽ഒരുപാട് സന്തോഷം 🙏🏽 ജയ് ശ്രീ ഗുരുവായൂർ അപ്പാ 🙏🏽
കണ്ണടച്ചിരുന്നു് കേട്ടപ്പോൾ ശരിയ്ക്കും ഗുരുവായൂരമ്പലത്തിലെത്തി ഭഗവാനെ കണ്ട അനുഭൂതി. ...... എത്ര ഭക്തിസാന്ദ്രമായാണ് പരമഭാഗവതനായ ശ്രീ വിജു ഗോപാലകൃഷ്ണൻ ഭഗവാൻ്റെ സ്വരൂപം വർണ്ണിയ്ക്കുന്നത് ...
ഹരേ കൃഷ്ണാ...' ഗുരുവായൂരപ്പാ 'കാർവർണ്ണനായ് ശ്രീലകത്ത് വാഴുന്ന ഗുരുവായൂരപ്പൻ്റെ അടി തൊട്ട് മുടിയോളം വർണ്ണിക്കുവാൻ വാണീദേവീ തത്തിക്കളിക്കുന്ന പുണ്യ ഹൃദയം സജ്ജമായപ്പോൾ ആ വരികളെ ദർശനപുണ്യമായി ഭക്ത മനസുകളിൽ എത്തിക്കുവാൻ മറ്റൊരു പുണ്യമ ന സായ ശ്രീ വിജു ഗോപാലകൃഷ്ണൻ സാറിന് കഴിഞ്ഞു. എത്ര മനോഹരമായ ആലാപനം. നമിക്കുന്നു: താപത്രയം നീക്കുവാൻ അവിടുന്നല്ലാതെ മറ്റാരുമില്ലേ.ഓരോ വരിയുടെ ആലാപനത്തിലും ഭഗവാൻ്റെ ചേതോഹര രൂപം തെളിയുന്നു. നിഗമങ്ങളൊഴുകുന്ന വായ് മലർ, കുണ്ഠലങ്ങൾ, ശംഖചക്ര ഗദാ പത്മധാരിയായ ഭഗവാൻ്റെ കരങ്ങൾ, കരങ്ങളിലണിയുന്ന കൈവളകൾ, വേണുഗാനമതി രു ന്ന മുരളിക, എന്നു വേണ്ട ഓരോ വരികളിലും ഭഗവാൻ്റെ രൂപം നേരിൽ കണ്ട് കൈകൂപ്പുന്നു -മന:കണ്ണു കൊണ്ട് ആ ചേതോഹര രൂപം കാണുവാനും കർണപീയൂഷമായി കേൾക്കാനും ആലാപനത്തിലൂടെ സാധിച്ചു.വൈക്കം രാമചന്ദ്രൻ സാറിന് ഇതെഴുതാൻ സാധിച്ചതും ആദരണീയനായ വിജു ഗോപാലകൃഷ്ണൻ സാറിന് ഇത് ആലപിക്കാൻ സാധിച്ചതും ഗുരുവായൂരപ്പൻ്റെ അനുഗ്രഹം ഒന്ന് കൊണ്ട് മാത്രം. അഭിനന്ദനങ്ങൾ കൊണ്ട് ഒരു ഹാരം തന്നെ രണ്ട് പേർക്കും അർപ്പിക്കുന്നു.
ഭഗവാനേ ...കൃഷ്ണാ ... അവിടുത്തെ അനുഗ്രഹമായി ലഭിച്ച വരപ്രസാദമാണ് ആദരണീയയായ ടീച്ചറുടെ വാക്കുകൾ ... അത് വായിച്ച് കരഞ്ഞു പോയി .... ടീച്ചറെ .... നമിയ്ക്കുന്നു. സ്നേഹാദരങ്ങളോടെ ....
കണ്ണടച്ചിരുന്നു് കേട്ടപ്പോൾ ശരിയ്ക്കും ഗുരുവായൂരമ്പലത്തിലെത്തി ഭഗവാനെ കണ്ട അനുഭൂതി. ...... എത്ര ഭക്തിസാന്ദ്രമായാണ് പരമഭാഗവതനായ ശ്രീ വിജു ഗോപാലകൃഷ്ണൻ ഭഗവാൻ്റെ സ്വരൂപം വർണ്ണിയ്ക്കുന്നത് .... നാരായണാ അഖില ഗുരോ ഭഗവൻ നമസ്തേ .......
ഹായ് ! ഗുരുവായൂർ തന്നെ, പൂർണ്ണത്രയീശൻ! പൂർണ്ണത്രയീശൻ തന്നെ ഗുരുവായൂരപ്പൻ! ഇന്നലത്തെ ഗുരുവായൂർ ഉച്ചപൂജ ചന്ദനച്ചാർത്ത് ഭഗവാൻ ചെയ്യിച്ചത് കണ്ടില്ലേ - പൂർണ്ണത്രയീശ നായി നമ്മേയെല്ലാം അനുഗ്രഹിച്ചില്ലേ?'----!!! അത്യത്ഭുതം, നിന്റെ ലീലകൾ, ഉണ്ണിക്കണ്ണാ !!! ഭക്തകവിയായ ്് ശ്രീവെയ്ക്കം രാമചന്ദ്രൻ ഒരു പരിപൂർണ്ണ പൂർണ്ണത്രയീശ ഭക്തനാണല്ലോ! എത്ര കീർത്തനങ്ങളാണദ്ദേഹം രചിച്ചത്!!! ഇപ്പോ ഭക്തനല്ലേ, എന്നു ചോദിച്ചപ്പോ പറഞ്ഞതല്ലേ, ഞാൻ തന്നെ പൂർണ്ണത്രയീശൻ എന്ന് !!! ഇതാണ് അത്യത്ഭുത ബാലകനായ ശീ ഗുരുവായൂരപ്പന്റെ ലീലകൾ ....!!! ആലാപനം അതിമധുരം !! ആനന്ദക്കണ്ണീരോടെയാണ് കേട്ടത്! ആശംസകൾ ! പ്രാർത്ഥനകൾ !!! ഗുരുവായൂരപ്പാ പൂർണ്ണത്രയീശാ !!!
Hare Krishna Hare Krishna Krishna Krishna Hare Hare Hare Rama Hare Rama Rama Rama Hare Hare 🙏🏻🙏🏻 🙏🏻 Kesadhipadham varnnana super 🙏🏻🙏🏻🙏🏻
ഹരേ കൃഷ്ണ 🙏🙏🙏👌👌👌രചന👌👌👌ആലാപനം 🙏🙏🙏
ഓം നമോ നാരായണായ 🙏🏼🙏🏼🙏🏼
കൃഷ്ണാ ഗുരുവായൂരപ്പാ രചനയും ആലാപനവും വളരെ നന്നായിരിക്കുന്നു
കൃഷ്ണാ ... നാരായണാ ...
🙏
ഭക്തിനിർഭരമായ വരികൾ..
മനോഹരമായ ആലാപനം..
നമസ്കാരം 🙏🌹👏👏❤
ഒത്തിരി സ്നേഹം .....
രചനയും അതിൻ്റെ ആലാപനവും അതിമനോഹരം. Krishnabhaktisaandram.....🙏🙏🙏
നിറഞ്ഞ പ്രാർത്ഥനയോടെ ... നാരായണാ ശരണം പ്രഭോ...
വളരെ ഹൃദ്യം മനോഹരം ഭക്തിസാന്ദ്രം 🙏🙏
സ്നേഹാദരങ്ങൾ ....
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ.... 🙏🙏🙏🌹
മനോഹരം
രചനയും ആലാപനവും മനോഹരം 🙏🙏🙏🙏
സ്നേഹാദരങ്ങൾ ....
നമസ്കാരം 🙏🏻
ഇന്ന് ഗുരുവായൂർ ഏകാദശി 🙏🏻ഈ കീർത്തനം കേട്ടപ്പോൾ ഗുരുവായൂരിൽ പോയി ഭഗവാനെ കണ്ടപോലെ കൃഷ്ണാ
എഴുതാൻ അറിയില്ല പാടാനു എങ്കിലും മധുരമുള്ള അർത്ഥവത്തായ കീർത്തനങ്ങൾ കേൾക്കാൻ സാധിച്ചതിൽ സന്തോഷം ഭഗവാൻ ഏവർക്കും നല്ലതു വരുത്തട്ടെ
ഓം നമോ ഭഗവതേ നമ:
ഗുരുവായൂരപ്പനേ ശരണം
അതീവ ഭക്തി സാന്ദ്രം
Congrats Sir
വളരെ നല്ല രചനയും ആലാപനവും
ഭഗവാൻഅടുത്തുവന്ന ഒരു അനുഭവം
വരികളും ആലാപനവും അതിമനോഹരം 🙏🏻കൃഷ്ണാ ഗുരുവായൂരപ്പാ
Hare Krishna.ഖ്രിഷ്ന.ഭക്തി നിർഭരം
കൃഷ്ണാ .... നാരായണാ ...
ഭഗവാനെ 💛
ഹരേ കൃഷ്ണ 💛🙏
മനോഹരം, വർണ്ണനാദീതം
💛🙏💛🙏💛🙏
കൃഷ്ണാ..... ഗുരുവായൂരപ്പാ ......നാരായണാ .....
കൃഷ്ണാ .... നാരായണാ .....
ഹരേ കൃഷ്ണാ 🙏🙏🙏
ഹരേ കൃഷ്ണ 🙏🏽
പ്രഭുജി.. ശ്രീ ഗുരുവായൂർ അപ്പന്റെ കേശാദി പാദ വർണന അങ്ങയുടെ വരികളിലൂടെയും കേൾക്കാൻ ഭാഗ്യം കിട്ടി.... മനോഹരമായ വരികൾ 🙏🏽ഒരുപാട് സന്തോഷം 🙏🏽
ജയ് ശ്രീ ഗുരുവായൂർ അപ്പാ 🙏🏽
🙏🏻ഹരേകൃഷ്ണ ❤️
കണ്ണനെ നേരിൽ കണ്ടു. വരികളും ആലാപനവും അത്രയ്ക്ക് മനോഹരം. ചുറ്റുപാടറിയാതെ കേട്ടിരുന്നു 🙏🙏🙏🙏🙏
നാരായണാ ശരണം പ്രഭോ
Krishna Guruvayoorappa saranam 🙏
Nalla rachanayum, nalla aalapanvum.. Soothing effect... Valare manoharam. Randuperkkum Daivanugraham undavatte. Ithu kelkkunnavarude manassu suddhamakatte.
കൃഷ്ണാ ഗുരുവായൂരപ്പാ .....
എത്ര മനോഹരം 🙏🙏🙏🙏
ഭക്തിസാന്ദ്രം വരികളും ആലാപനവും🙏🙏
നാരായണാ ശരണം പ്രഭോ
ഹരേ നാരായണ... പാദാരവിന്ദ ഭക്തി നൽകി അനുഗ്രഹിക്കണേ... 🙏🙏🙏
കൃഷ്ണാ ...കൃഷ്ണാ ... നാരായണാ ....
കണ്ണടച്ചിരുന്നു് കേട്ടപ്പോൾ ശരിയ്ക്കും ഗുരുവായൂരമ്പലത്തിലെത്തി ഭഗവാനെ കണ്ട അനുഭൂതി. ...... എത്ര ഭക്തിസാന്ദ്രമായാണ് പരമഭാഗവതനായ ശ്രീ വിജു ഗോപാലകൃഷ്ണൻ ഭഗവാൻ്റെ സ്വരൂപം വർണ്ണിയ്ക്കുന്നത് ...
കൃഷ്ണാ .... നാരായണാ .....
പാടാൻ അറിയാത്തവർക്കും പാടാൻ തോന്നുന്ന ലളിതവും മനോഹരവുമായ രചന - ഒപ്പം സുന്ദരമായ ആലാപനവും . 🌹🌹
കൃഷ്ണാ ....കൃഷ്ണാ ... ഹരേ ... ഹരേ ....
ഹരേ കൃഷ്ണാ...' ഗുരുവായൂരപ്പാ 'കാർവർണ്ണനായ് ശ്രീലകത്ത് വാഴുന്ന ഗുരുവായൂരപ്പൻ്റെ അടി തൊട്ട് മുടിയോളം വർണ്ണിക്കുവാൻ വാണീദേവീ തത്തിക്കളിക്കുന്ന പുണ്യ ഹൃദയം സജ്ജമായപ്പോൾ ആ വരികളെ ദർശനപുണ്യമായി ഭക്ത മനസുകളിൽ എത്തിക്കുവാൻ മറ്റൊരു പുണ്യമ ന സായ ശ്രീ വിജു ഗോപാലകൃഷ്ണൻ സാറിന് കഴിഞ്ഞു. എത്ര മനോഹരമായ ആലാപനം. നമിക്കുന്നു: താപത്രയം നീക്കുവാൻ അവിടുന്നല്ലാതെ മറ്റാരുമില്ലേ.ഓരോ വരിയുടെ ആലാപനത്തിലും ഭഗവാൻ്റെ ചേതോഹര രൂപം തെളിയുന്നു. നിഗമങ്ങളൊഴുകുന്ന വായ് മലർ, കുണ്ഠലങ്ങൾ, ശംഖചക്ര ഗദാ പത്മധാരിയായ ഭഗവാൻ്റെ കരങ്ങൾ, കരങ്ങളിലണിയുന്ന കൈവളകൾ, വേണുഗാനമതി രു ന്ന മുരളിക, എന്നു വേണ്ട ഓരോ വരികളിലും ഭഗവാൻ്റെ രൂപം നേരിൽ കണ്ട് കൈകൂപ്പുന്നു -മന:കണ്ണു കൊണ്ട് ആ ചേതോഹര രൂപം കാണുവാനും കർണപീയൂഷമായി കേൾക്കാനും ആലാപനത്തിലൂടെ സാധിച്ചു.വൈക്കം രാമചന്ദ്രൻ സാറിന് ഇതെഴുതാൻ സാധിച്ചതും ആദരണീയനായ വിജു ഗോപാലകൃഷ്ണൻ സാറിന് ഇത് ആലപിക്കാൻ സാധിച്ചതും ഗുരുവായൂരപ്പൻ്റെ അനുഗ്രഹം ഒന്ന് കൊണ്ട് മാത്രം. അഭിനന്ദനങ്ങൾ കൊണ്ട് ഒരു ഹാരം തന്നെ രണ്ട് പേർക്കും അർപ്പിക്കുന്നു.
ഭഗവാനേ ...കൃഷ്ണാ ... അവിടുത്തെ അനുഗ്രഹമായി ലഭിച്ച വരപ്രസാദമാണ് ആദരണീയയായ ടീച്ചറുടെ വാക്കുകൾ ... അത് വായിച്ച് കരഞ്ഞു പോയി .... ടീച്ചറെ .... നമിയ്ക്കുന്നു. സ്നേഹാദരങ്ങളോടെ ....
🙏🙏🙏
Hare Krishna
മനോഹരമായ ഗാനരചനയും ഭക്തിസാന്ദ്രമായ ആലാപനവും
ഭഗവാനെ എന്റെ കണ്മുമ്പിൽ ഞാൻ കണ്ടു കണ്ണ് നിറഞ്ഞു പോയി മനസും 🙏🏻🙏🏻🙏🏻🌹
കൃഷ്ണാ ....ഗുരുവായൂരപ്പാ.....
കണ്ണടച്ചിരുന്നു് കേട്ടപ്പോൾ ശരിയ്ക്കും ഗുരുവായൂരമ്പലത്തിലെത്തി ഭഗവാനെ കണ്ട അനുഭൂതി. ...... എത്ര ഭക്തിസാന്ദ്രമായാണ് പരമഭാഗവതനായ ശ്രീ വിജു ഗോപാലകൃഷ്ണൻ ഭഗവാൻ്റെ സ്വരൂപം വർണ്ണിയ്ക്കുന്നത് ....
നാരായണാ അഖില ഗുരോ ഭഗവൻ നമസ്തേ .......
കൃഷ്ണാ ❤️❤️❤️
ലളിതവും ഭക്തിനിർഭരവുമായ രചന. മനോഹരമായ ആലാപനം. ഗുരുവായൂരപ്പന്റെ കേശാദിപാദ വർണ്ണന ഭക്തരെ ആനന്ദപുളകിതരാക്കുന്നു. ഭഗവാന്റെ കൃപാകടാക്ഷം ലഭിക്കട്ടെ. നാരായണ!
ഹരേ കൃഷ്ണ 🙏
ഭഗവാൻ മുൻപിൽ നിൽക്കുന്ന പ്രതീതി. അവർണ്ണനിയം.
എൻ്റെ ഗുരുവായൂരപ്പാ ........
ലോകമെമ്പാടുമുള്ള ഗുരുവായൂരപ്പൻ്റെ ഭക്ത കോടികളെ നിത്യേന അലങ്കാരവർണ്ണനയിലൂടെ ആനന്ദ ക്കണ്ണീരിൽ ആറാടിയ്ക്കുന്ന പരമഭക്തനായ ഭാഗവതോത്തമൻ ശ്രീ വിജു ഗോപാലകൃഷ്ണൻ കണ്ണൻ്റെ കേശാദിപാദവർണ്ണന ചൊല്ലുന്നു🙏
ഗുരുവായൂരപ്പൻ്റെ കേശാദിപാദ വർണ്ണന🙏🙏🙏
(വൈക്കം രാമചന്ദ്രൻ)
.........................................................
ഗുരുവായുപുരേ വാഴും
ഭഗവാനെത്തൊഴുന്നേൻ ....
മുടിതൊട്ടങ്ങടിയോളം
ഭജിച്ച് കൈതൊഴുന്നേൻ ....
ഹരേരാമ ! ഹരേ രാമ!
രാമ രാമ ഹരേ ഹരേ!
ഹരേ! കൃഷ്ണ! ഹരേ കൃഷ്ണ!
കൃഷ്ണ! കൃഷ്ണ! ഹരേ! ഹരേ!
കരിമുകിൽ
നമിയ്ക്കുന്ന ചികുരം കൈതൊഴുന്നേൻ ...
തിരുമുടിമാലകണ്ട്
കൊതിച്ച് കൈതൊഴുന്നേൻ...
ശിഖതന്മേലണിയുന്ന
മയിൽപ്പീലി തൊഴുന്നേൻ ...
കണ്ണനുണ്ണി ധരിയ്ക്കുന്ന
കിരീടം കൈതൊഴുന്നേൻ ...
ഭംഗി തോൽക്കും ഭംഗിയുള്ള
ഫാലദേശം തൊഴുന്നേൻ ...
ഹരേ! കൃഷ്ണാ! നാരായണാ!
ദിനവും കൈതൊഴുന്നേൻ ...
നെറ്റിയിന്മേൽ ചാർത്തിടുന്ന
തിലകം കൈതൊഴുന്നേൻ ...
ഗോരോചനക്കുറി കണ്ട്
വീണ്ടും വീണ്ടും തൊഴുന്നേൻ ...
വിശ്വമെല്ലാം തിരിയ്ക്കുന്ന
പുരികം കൈതൊഴുന്നേൻ ...
വിശ്വനാഥൻ ഭഗവാനെ
ഭജിച്ച് കൈതൊഴുന്നേൻ ...
കാരുണ്യത്തിൻ കടലായ
കണ്ണുകൾ കൈതൊഴുന്നേൻ ...
നാരായണാ! ഹരേ! കൃഷ്ണാ!
ഭജിച്ച് കൈതൊഴുന്നേൻ ...
എൻ്റെ ദുഃഖം കേട്ടിടുന്ന
ഭഗവാൻ്റെ ചെവികൾ..
താപത്രയം നീങ്ങിടാനായ്
ദിനവും കൈതൊഴുന്നേൻ ...
ചെവികളിലണിയുന്ന
കുണ്ഡലം കൈതൊഴുന്നേൻ ...
കുണ്ഡലത്തിൻ കാന്തി കണ്ട്
നമിച്ച് കൈതൊഴുന്നേൻ ...
അനുപമ,മുപമിയ്ക്കാ
നിതരമില്ലാത്തഭംഗി...
കലരുന്ന കേശവൻ്റെ
നാസിക കൈതൊഴുന്നേൻ ....
ഗോപികൾക്ക് മോഹമേറ്റും
കവിളിണ തൊഴുന്നേൻ ...
കമനീയ രൂപൻ തൻ്റെ
ചുണ്ടുകൾ കൈതൊഴുന്നേൻ ...
നിഗമങ്ങളൊഴുകുന്ന
വായ്മലർ കൈതൊഴുന്നേൻ..
പൂനിലാവിൻ കാന്തിയോടെ
പുഞ്ചിരിയ്ക്കും പല്ലും ...
കൊഞ്ചലോടെ പിഞ്ചുമൊഴി
ചൊല്ലിടുന്ന നാവും ...
കണ്ട് നിത്യം ഹരേ! കൃഷ്ണാ
കൊതിച്ച് കൈതൊഴുന്നേൻ ....
മുത്തുമാല പുലിനഖം
ചാർത്തിടുന്ന കണ്ഠം ...
ഭക്തിയോടെ നിത്യം കണ്ട്
ഭജിച്ച് കൈതൊഴുന്നേൻ...
ശംഖ് ചക്ര ഗദാ പദ്മ
ധാരിയായ വിഷ്ണു ...
കുഞ്ഞുകൈയിൽ വെണ്ണയുമായ്
നിന്നിടുന്ന പുണ്യം ...
ഗുരുവായൂർ ശ്രീലകത്തെ
പുണ്യരൂപം കണ്ട് ...
ഭക്തിപൂർവം സാഷ്ടാംഗവും
നമിച്ച് കൈതൊഴുന്നേൻ ...
ഗുരുവായുപുരേ വാഴും
മഹാവിഷ്ണോ തൊഴുന്നേൻ ...
കരം നാലും കണ്ട് ഭക്ത്യാ
ഭജിച്ച് കൈതൊഴുന്നേൻ ...
കരങ്ങളിലണിയുന്ന
കൈവളകൾ തൊഴുന്നേൻ ...
ഗുരുവായൂർവാണിടുന്ന
ബാലകൃഷ്ണാ! തൊഴുന്നേൻ ...
വേണുഗാനമുതിർക്കുന്ന
മുരളിക തൊഴുന്നേൻ...
വെണ്ണവാരും കൈവിരലും
മോതിരവും തൊഴുന്നേൻ ...
ഒന്നു തൊടാൻ ജന്മ ഭാഗ്യം
നൽകണേ നീ കണ്ണാ ...
ഗുരുവായൂരപ്പാ ഞാനും
നിൻ്റെ ഭക്തനല്ലേ ...
കൈവിടാതെ കരമേകി
കാത്തിടണേ കണ്ണാ ...
വനമാല ചാർത്തിടുന്ന
വക്ഷസ്സെന്നും തൊഴുന്നേൻ ...
ശ്രീമയങ്ങുംമാറിടവും
ശ്രീവത്സവും തൊഴുന്നേൻ ..
ശ്രീപതിയാംമാധവനെ
ഭക്തിയോടെ തൊഴുന്നേൻ ...
വിശ്വമെല്ലാമുദിയ്ക്കുന്നൊ
രുദരംകൈതൊഴുന്നേൻ ..
അരതന്മേലണിയുന്നൊ
രരഞ്ഞാണം തൊഴുന്നേൻ...
വിശ്വനാഥൻ ഗുരുവായൂർ
കണ്ണനെ കൈതൊഴുന്നേൻ ...
പട്ടുകോണമണിയുന്നൊ
രടിവയർ തൊഴുന്നേൻ ...
ഭട്ടതിരി ഭജിച്ച ശ്രീനാരായണാ തൊഴുന്നേൻ ...
പ്രപഞ്ചങ്ങൾ നിലനിർത്തും
തുടരണ്ടും തൊഴുന്നേൻ ...
വിശ്വമെല്ലാം താങ്ങിടുന്ന
തിരുമുട്ട് തൊഴുന്നേൻ ...
പാരിതിനെ വഹിയ്ക്കുന്ന
കണങ്കാൽ കൈതൊഴുന്നേൻ ...
പാരിജാതസുമമൊക്കും
പാദപദ്മം തൊഴുന്നേൻ ...
വേദമന്ത്രം ജപിയ്ക്കുന്ന
പാദസരം തൊഴുന്നേൻ ...
ദേവ മുനി യോഗീന്ദ്രന്മാർ
കാണുവാനായ് കൊതിയ്ക്കും...
ദേവകി തൻനന്ദനനെ
ഭജിച്ച് കൈതൊഴുന്നേൻ ...
കൺനിറയെ ഭഗവാനെ
കണ്ട് ഭക്ത്യാ തൊഴുന്നേൻ ...
ഗുരുവായൂരപ്പാ നിന്നെ
ഭജിച്ച്കൈതൊഴുന്നേൻ...
അഗതിയാണടിയനെ
കൈവിടല്ലേ കണ്ണാ ...
അടിമലരിണയെന്നും
തുണയേകാൻ തൊഴുന്നേൻ...
അക്ഷരങ്ങൾ കൊണ്ട്
തീർത്തൊരച്യുതൻ്റെ രൂപം ...
ഭക്തിപൂർവം നിത്യം ചൊല്ലും സജ്ജനങ്ങളെല്ലാം ..
സർവവിധ സൗഭാഗ്യവും
നേടുമത്രയല്ല ...
സാന്ദ്രമോദമാർന്നു
കൃഷ്ണപാദം ചേരും ശേഷം ...
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ...
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ ...
(തിരുനാമം സജ്ജനങ്ങളിലെത്തിയ്ക്കുന്നത്
മഹാസുകൃതമാണ് ..... സദയം ഷെയർ ചെയ്യുമല്ലോ?🙏)
ശ്രദ്ധയോടെ ഭക്തിയോടെ കേട്ടാൽ ഗുരുവായൂർ ശ്രീകോവിലിനു മുൻപിൽ നില്ക്കുന്ന പ്രതീതി ഹരേകൃഷ്ണാ
ഹായ് !
ഗുരുവായൂർ തന്നെ, പൂർണ്ണത്രയീശൻ! പൂർണ്ണത്രയീശൻ തന്നെ ഗുരുവായൂരപ്പൻ!
ഇന്നലത്തെ ഗുരുവായൂർ ഉച്ചപൂജ ചന്ദനച്ചാർത്ത് ഭഗവാൻ ചെയ്യിച്ചത് കണ്ടില്ലേ - പൂർണ്ണത്രയീശ നായി നമ്മേയെല്ലാം അനുഗ്രഹിച്ചില്ലേ?'----!!!
അത്യത്ഭുതം, നിന്റെ ലീലകൾ, ഉണ്ണിക്കണ്ണാ !!!
ഭക്തകവിയായ ്് ശ്രീവെയ്ക്കം രാമചന്ദ്രൻ ഒരു പരിപൂർണ്ണ പൂർണ്ണത്രയീശ ഭക്തനാണല്ലോ!
എത്ര കീർത്തനങ്ങളാണദ്ദേഹം രചിച്ചത്!!!
ഇപ്പോ ഭക്തനല്ലേ, എന്നു ചോദിച്ചപ്പോ പറഞ്ഞതല്ലേ, ഞാൻ തന്നെ പൂർണ്ണത്രയീശൻ എന്ന് !!!
ഇതാണ് അത്യത്ഭുത ബാലകനായ ശീ ഗുരുവായൂരപ്പന്റെ ലീലകൾ ....!!!
ആലാപനം അതിമധുരം !! ആനന്ദക്കണ്ണീരോടെയാണ് കേട്ടത്!
ആശംസകൾ ! പ്രാർത്ഥനകൾ !!!
ഗുരുവായൂരപ്പാ പൂർണ്ണത്രയീശാ !!!
Valare nannyirikkunnu....
എൻ്റെ പൂർണ്ണത്രയീശാ ... ടീച്ചറുടെ ഈ വാക്കുകൾ ജീവിതത്തിൽ ലഭിച്ച വലിയൊരു വരപ്രസാദമാണ്...പാദനമസ്കാരം ടീച്ചർ ....
ഉണ്ണിയെക്കുറിച്ചെഴുതിയ കാവ്യ മതു കൊരുത്തോരു വനമാലയതിൻ സുഗന്ധമായ് ആലാപനം!
ഗുരുവായൂരപ്പനിൽനിന്ന് നേരിൽ കിട്ടിയ അനുഹം .......
Varnikan Vaakukal illa ..Varikalum sangeethavum paadiyathum....Athramel athramel Bhakthisaadram ....Guruvaayuril chennu thozhuthu oru Aatma Samthripthi...
സ്നേഹാദരങ്ങൾ ......
Divine Lyrics....Hare Krishna
കൃഷ്ണാ ..... ഗുരുവായൂരപ്പാ ....
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേഹരേ 🙏🏻🙏🏻🙏🏻🙏🏻
🙏🏼ഹരേ കൃഷ്ണ 🙏🏼🙏🏼🙏🏼
Hare krishna
🙏