17 വർഷം പ്രവാസിയായ യുവാവ് ജോലി നഷ്ടപ്പെട്ടു നാട്ടിൽ വന്നപ്പോൾ സംഭവിച്ചത്..ഇത് എല്ലാവർക്കും ഒരു പാഠമാ

Поділитися
Вставка
  • Опубліковано 16 січ 2025

КОМЕНТАРІ • 169

  • @KhoulathMc
    @KhoulathMc 10 місяців тому +38

    അൽഹംദുലില്ലാഹ് പടച്ചോനെ നീ ഞങ്ങളെയും കുടുംബത്തെയും അനുഗ്രഹിക്കണെ ആമീൻ ആമീൻ ആമീൻ

  • @FathimMusthu-wb4xf
    @FathimMusthu-wb4xf 10 місяців тому +34

    ഇനിയും ഇത് പോലെ ഉള്ള പ്രസംഗം നടത്താൻ അള്ളാഹു ബുദ്ധിയും ആരോഗ്യവും ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ, ആമീൻ ആമീൻ യാ റബ്ബുൽ ആലമീൻ 💚💚💚💚👍👍👍

  • @najumaa1008
    @najumaa1008 10 місяців тому +115

    ഉസ്താദിന്റെ പ്രസംഗ എപ്പോൾ കേട്ടാലും എന്റ ഹൃദയം േതങ്ങും അത്ര നല്ല സംസാരമാണ് ഉസ്താനിനും കുടുംബത്തിനും സ്വർഗ്ഗം കൊടുക്കണെ അള്ളാഹ്🎉

    • @freaks2290
      @freaks2290 10 місяців тому +11

      ആമീൻ

    • @ResiyaEm-iu5hj
      @ResiyaEm-iu5hj 10 місяців тому +11

      ആമീൻ🎉🎉

    • @NabeesaThappy
      @NabeesaThappy 9 місяців тому

      Aaaaaaaaaa​@@ResiyaEm-iu5hj

    • @fayizeuk3261
      @fayizeuk3261 9 місяців тому +5

      ഇയാൾ സുന്നി ആയെങ്കിൽ നല്ലത് ആയിരുന്നു

    • @Cris_edits007
      @Cris_edits007 8 місяців тому +1

      Aameen

  • @irshadlalu5778
    @irshadlalu5778 10 місяців тому +44

    ഉസ്താദ് പറഞ്ഞത് സത്യമാണ് എന്ത് പറഞ്ഞാലും മനസ്സിലാകൂല ജനങ്ങൾക്ക്

  • @shameerkapattapicxel8885
    @shameerkapattapicxel8885 10 місяців тому +22

    17 വർഷം ആയി ഞാനും.. നാട്ടിൽ പോകാൻ നിൽകുമ്പോ ആൺ ഈ സ്പീച്ച് കാണുന്നത്..ഒരു മുൻ വിധി യും മായി ഞാൻ കണ്ടത്..പക്ഷേ ലാസ്റ്റ് happy ആയി

  • @suharau7suhara573
    @suharau7suhara573 6 місяців тому +8

    ദുആയിൽ ഉൾപ്പെടുത്തണേഉസ്താദെ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്,🤲🤲🤲

  • @rasiyap7053
    @rasiyap7053 10 місяців тому +40

    ഈ ഉമതാദ് ജീവിത ത്തിൽ സംഭവിക്കുന്നക്കാരുങ്ങൾ മാത്രമേ പറയൂ പച്ചയായ ആരും പറയാത്ത സത്യങ്ങൾ മനസ്സിലാക്കാൻ പറ്റുന്ന ഭഷയിൽ Sooper

  • @farsanashameerfarsana_sham5861
    @farsanashameerfarsana_sham5861 7 місяців тому +6

    Njan paranju manassilakki eppo ente bharthavinte manass maari nannayi jeevitha kaalam muyuvan allahu nila nirthatte ameen

  • @AyishaPk-pd9bu
    @AyishaPk-pd9bu 9 місяців тому +6

    നല്ല പ്രസംഗം

  • @safiapareeth
    @safiapareeth 4 місяці тому +4

    Alhamdulillahi rabbilaalameen duayilulpeduthane usthade

  • @MahmudMahmudkunnumel
    @MahmudMahmudkunnumel 8 місяців тому +7

    നിങ്ങൾ പറഞ്ഞത് നേരെ മറിചും ഉണ്ട് ഞാൻ പ്രവാസിയായിരുന്നു എന്റെ സമ്പാദ്യം കൊണ്ട് കൂടപ്പിറപ്പുകളെ ഉയരങ്ങളിൽ എത്തിച്ചു അവർ ഇന്ന് എന്നെ തിരിഞ്ഞു നോക്കാർ പോലുമില്ല

  • @ayshaaboobacker5430
    @ayshaaboobacker5430 8 місяців тому +5

    എല്ലാ മുറാദ് കൾഹാസിലാവാൻ ദുആചെയ്യണേ ഉസ്താദേ

  • @yoosafali7701
    @yoosafali7701 10 місяців тому +8

    ബന്ധങ്ങളെക്കുറിച്ച് ഉസ്താദ് പറഞ്ഞത് ഞങ്ങൾ കേട്ടു അൽഹംദുലില്ല മാരണം ചെയ്യുന്ന പെങ്ങമ്മാർ ഉണ്ടെങ്കിൽ എന്ത് ചെയ്യണം ഉസ്താദ് അതൊന്നു പറഞ്ഞു തരുമോ

  • @muhammedaliv2424
    @muhammedaliv2424 10 місяців тому +24

    നല്ല സംസാരം ഇത്തരം സംസാരമാണ് നമുക്ക് വേണ്ടത്.

  • @dronaathleticacademymattoo3220
    @dronaathleticacademymattoo3220 10 місяців тому +13

    ഉമ്മയും ഉപ്പയും മരണപെട്ടു ഇപ്പോൾ brother sister wife famliy ആണ് ഇപ്പോൾ എന്റെ ജീവിതം വെളിച്ചംതരുന്നത് alhamdullah വരെ ആരും ഉണ്ടാകില്ല

  • @crstiano_edittz4609
    @crstiano_edittz4609 10 місяців тому +6

    Assalamualaikum. ....
    Alhamdulillah
    Bismillaah
    Nammudeyum vendappetta ellaavarudeyum doshangal allaahu poruththaratte aameen nanmakal allaahu sweekarikkatte aameen yaa arhamuraahimeen

  • @badushahaseena4518
    @badushahaseena4518 10 місяців тому +6

    Pakshe usthad nere thirichanu Eniku
    Ente kudumbhathil ninnum oru sneham kittathavana njaan
    Nammal Ethra snehichittum
    Athil orupad manasigamayum
    Shareerigamayum vishamathila 😢😢😢

  • @sidhikpk1920
    @sidhikpk1920 10 місяців тому +8

    മറ്റുള്ളവർക്ക് ചിലപ്പോൾ ഇത് പോലെ ആവണമെന്നില്ല.

  • @muhammadalikorome
    @muhammadalikorome 10 місяців тому +8

    സംഘടന ഏതെന്നു നോക്കാതെ ഞാൻ കേൾക്കുന്നതിൽ വെച്ചു ഏറ്റവും ഇഷ്ടപ്പെടുന്നസംസാരം @ansar nanmada

  • @SATHANPNX
    @SATHANPNX 10 місяців тому +6

    Mashaallah❤super class❤enthu rasanu kelkkan

  • @muhammadalia7016
    @muhammadalia7016 9 місяців тому +5

    കല്യാണം കഴിച്ച പെണ്ണിന് പഠിക്കണം എന്ന് പറഞ്ഞു പഠിപ്പിച്ചു.BEd പാസ്സായി. വീണ്ടും PSC കോച്ചിങ്ങിന് പോണം എന്ന് പറഞ്ഞു കോച്ചിങ്ങിന് പറഞ്ഞയച്ചു. ഒരു ദിവസം യാദൃശ്ചികമായി ഭർത്താവ് അവൾ പഠിക്കുന്ന കോച്ചിങ്ങ് സെൻ്ററിൻ്റെ അടുത്ത തിയേറ്ററിൽ സിനിമയ്ക്ക് പോയപ്പോൾ തിയേറ്ററിൽ ഭാര്യയും കാമുകനും അവൻ സ്തംബ്ദനായി

  • @faraskassim6876
    @faraskassim6876 10 місяців тому +22

    ഉസ്താദേ കാശിനു വേണ്ടി മാത്രം സ്നേഹിക്കുന്ന കുടുംബങ്ങളെ എന്ത് ചെയ്യണം

    • @seenathyathi5657
      @seenathyathi5657 10 місяців тому +1

      Mind aakkaruth

    • @faraskassim6876
      @faraskassim6876 10 місяців тому

      @@seenathyathi5657 എന്ത് ചെയ്താലും കുറ്റം ക്യാഷ് കൊടുത്ത ഒരുകുഴപ്പം ഇല്ല ഇല്ലേൽ തീർന്ന്

    • @RamshijaKvj
      @RamshijaKvj 10 місяців тому

      Athoru chodyaman

    • @musthafatharanyangal5335
      @musthafatharanyangal5335 9 місяців тому

      അള്ളാഹു തന്ന ബുദ്ധി ഉപയോഗിക്കുക നിങ്ങൾ

  • @muhammadaboobacker388
    @muhammadaboobacker388 10 місяців тому +12

    എന്റെ അവസ്ഥ ഇതിലും കഷ്ടമാണ് 40വർഷം പ്രവാസിയായി കുടുംബത്തിനെ നോക്കി എല്ലാം കഴിഞ്ഞു ഇപ്പോൾ പെരുവയിൽ ആയി ഇപ്പോൾ ജോലി നഷ്ടപ്പെട്ടു നാട്ടിൽ വന്നിട്ട് രണ്ട് വർഷമായി ഇപ്പോൾ ഭാര്യക്കും വേണ്ട മക്കൾക്കും വേണ്ട കുടുംബത്തിനും വേണ്ട അസുഖത്തിലയി കടം 39ലക്ഷം അയാൾ ഭാഗ്യവാനാണ്

  • @liyakathali8744
    @liyakathali8744 10 місяців тому +9

    ماشاء الله....جزاكم الله خيرا و جزاء.....

  • @Salam-ri2lu
    @Salam-ri2lu 10 місяців тому +2

    Mash Allah AllahuAkber 😢😢😢hartech class 🤲🤲🤲🤲

  • @Ayshabi-rb3pv
    @Ayshabi-rb3pv 10 місяців тому +5

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @AsooraAthazhakkunnu-hm9dx
    @AsooraAthazhakkunnu-hm9dx 10 місяців тому +5

    അൽഹംദുലില്ലാഹ് 👍👍

  • @Sanariyan-on1so
    @Sanariyan-on1so 10 місяців тому +3

    Sathyam 💯😢

  • @MohamedMansoor-c8y
    @MohamedMansoor-c8y 10 місяців тому +9

    മാഷാ അള്ളാ

  • @shajishaji7295
    @shajishaji7295 10 місяців тому +27

    ഏറ്റവും കൂടുതൽ ജേഷ്ഠൻ അനിയൻ ബന്ധം തകരാൻ കാരണം ആവുരുടെ ഭാര്യ

    • @Raihan-333f
      @Raihan-333f 10 місяців тому

      Q

    • @SuharavpzSuhara
      @SuharavpzSuhara 3 місяці тому +1

      Ivide anganeyalla jeshtananiyanmarude sneham kandaal chilappol asooyayayippokum
      Allahu maranam vare athu nilanirthittharatte.jangalum anganethanneyaa

  • @بكرمحمد-ل7ظ
    @بكرمحمد-ل7ظ 10 місяців тому +5

    اللهم امين امين امين امين امين امين امين يارب العالمين 🤲🤲🤲☝️😭😭😭

  • @nadeeranavas7644
    @nadeeranavas7644 10 місяців тому +4

    Maasha allah

  • @mohamedalimt1662
    @mohamedalimt1662 10 місяців тому +2

    ശെരിയാണ് ഇത് കേട്ടുകൊണ്ടിരിക്കുന്ന ഒരാളുടെ പോസ്റ്റ് തന്നെ ഇതല്ലെ
    സുന്നി വീടുകളിൽ ഉംറക്ക് പോവാൻ തിരക്കും സ്വന്തക്കാരോട് വെറുപ്പും
    കേൾക്കുന്ന സ്നേഹിതാ നീയേതാ
    ശിയ ആണോ?
    ആണെന്ന് തോന്നുന്നു
    സുന്നിയെ ഒറ്റം പറയുന്നവർ ശിയാക്കൾ മാത്രമാണ്
    ഉസ്താദ് പറഞ്ഞത് പോലെ ഇത്തരക്കാരൊന്നും നന്നാവുന്ന പ്രതീക്ഷ വളരെ അകലെയാണ്

  • @lovenest6154
    @lovenest6154 9 місяців тому +2

    ബന്ധം മുറിക്കാൻ ആരും ഇഷ്ടപ്പെടില്ല. പക്ഷെ ഞാൻ വന്നു കേറിയ വീട്ടിലുള്ളവർ എന്നോട് പെരുമാറിയതൊന്നും മരിച്ചാലും മറക്കില്ല. ഇപ്പോൾ 17 വർഷം ആയി എന്നിട്ടും എന്നോടുള്ള കുറ്റം അവർക്ക് തീർന്നിട്ടില്ല. അങ്ങനെ ഉള്ള ആളുകളെ എങ്ങനെ സ്നേഹിക്കും. ഇങ്ങോട്ട് കുറച്ചൊക്കെ സ്നേഹം വേണ്ടേ.എന്നാലേ അങ്ങോട്ടും ഉണ്ടാകൂ. കുടുംബം കലക്കികളെ അടുപ്പിക്കാത്തത് തന്നെ നല്ലത്. അതിന് ബന്ധം മുറിക്കൽ എന്ന് അർത്ഥം ഇല്ല.

  • @KHA778
    @KHA778 10 місяців тому +7

    അൽഹംദുലില്ലാഹ്.

  • @naseemausman3128
    @naseemausman3128 10 місяців тому +3

    ❤❤❤❤usthathinte prasangam super

  • @anwarnm9052
    @anwarnm9052 10 місяців тому +8

    Barakallaah

  • @aslamaboobacker6353
    @aslamaboobacker6353 10 місяців тому +3

    Mashaall c

  • @Rasiya..M
    @Rasiya..M 10 місяців тому +1

    അടിപൊളി

  • @abumusfira3416
    @abumusfira3416 10 місяців тому +2

    جزاك الله خيرا ، قول الحق ،

  • @sajithakaladath4299
    @sajithakaladath4299 10 місяців тому +6

    Sarvashakthanaya Nathan Eallavarudeayum Kudumba Banthagal Santhoshathilakate 🤲🤲❤

  • @dronaathleticacademymattoo3220
    @dronaathleticacademymattoo3220 10 місяців тому +1

    സത്യം 100% ശരി

  • @najeebnajeeb692
    @najeebnajeeb692 10 місяців тому +4

    MASHA ALLAH

  • @kadeejazayana9488
    @kadeejazayana9488 10 місяців тому +4

    Alhamdulillah

  • @ayshaaboobacker5430
    @ayshaaboobacker5430 8 місяців тому

    റളിയള്ളാഹു അൻഹൂ റളിയള്ളാഹു അൻഹൂ റളിയള്ളാഹു അൻഹൂ

  • @andurump5506
    @andurump5506 10 місяців тому +3

    Nankodutal.kanunnadñanmadaudespech.anu.super😢😢😢😢😢😢

  • @anzars6414
    @anzars6414 10 місяців тому +3

    Masha allah

  • @shabnak1072
    @shabnak1072 10 місяців тому +3

    💛❤❣️

  • @Shafeer527
    @Shafeer527 10 місяців тому +2

    E speech kettappol ende anubavam kude onnu parayam thonni kudumba badhathin enth sthanam inne njan mrg kazinju third moth retern pokan ticket eduth time accident ayi onnu kidannu poyi a time muthal aval bayankara prshnam avsanam thalaq koduthu njan enik nashtappettath panam manas arogyam ellam poyi alhamdulilla epol samdanam und sett ayi varunnu itre ullu inne life arkkum ende avastha varathirikkatte athum avalude secend mrg ayirunnu ende firstum ennittum igane ayi Ithane inne duniyav panam ane ettavum valuth epozum ende mansil unde aval avsanam ayacha wtsp msg nigalude kal poyi epol kayyum poyi ini vayya enne Vallatha vidhi ane rabb enik thannath 😢

  • @Thestargalaxygroup
    @Thestargalaxygroup 10 місяців тому +5

    എല്ലാരും നാട്ടിൽ നിൽക്കണോ .എന്നാണോ ഉദ്ദേശിക്കുന്നത് ..പല കുടുംബങ്ങളും നല്ല രീതിയിൽ ജീവിക്കുന്നത് വീട്ടിലെ ഒന്നോ രണ്ടോ പ്രവാസിയെ ആശ്രയിച്ചാവും ..നാട്ടിൽ ഉള്ളവർ ആണോ നാട്ടിൽ ഉള്ള ആവശ്യങ്ങൾ മൊത്തം നടത്തുന്നത് .. നാട്ടിൽ ആയാലും , പ്രവാസി ആയാലും കുടുംബ ബന്ധം ചേർക്കുക , കുടുംബത്തെ കൊണ്ട് പോവാൻ കഴിവുള്ളവർ കുടുംബത്തോടെ വിദേശത്തു ജീവിക്കട്ടെ ..കുട്ടികളെ "അടച്ചു പൂട്ടൽ" "ബാംഗ്ലൂർ ആയാലും ചെന്നൈ ആയാലും applicale ആണ് ..

  • @aslamaboobacker6353
    @aslamaboobacker6353 10 місяців тому +3

    Alhamdulilla

  • @anzars6414
    @anzars6414 10 місяців тому +4

    സത്യം

  • @MUHAMMEDALI-vs3xi
    @MUHAMMEDALI-vs3xi 10 місяців тому +3

    🎉🎉🎉100%

  • @MuhammedMuhsin-m9m
    @MuhammedMuhsin-m9m 3 місяці тому

    👍👍👍

  • @harispulikoor1710
    @harispulikoor1710 10 місяців тому +2

    👍👍👍👍👍

  • @mohammeduppala7194
    @mohammeduppala7194 10 місяців тому +13

    സൂപ്പർ സ്‌പീച്

  • @zuhrabik
    @zuhrabik 10 місяців тому +2

    👍👍

  • @mohammedshafi2334
    @mohammedshafi2334 10 місяців тому +4

    ഫുൾ വീഡിയോ ഉണ്ടോ

  • @aneespp-ce3cm
    @aneespp-ce3cm 10 місяців тому +3

    🎉

  • @hafsakottilavalappil
    @hafsakottilavalappil 10 місяців тому +3

    👍

  • @fazifizupm9335
    @fazifizupm9335 10 місяців тому +3

    ❤❤❤❤❤❤ Jamal mankadayude khuthuba kelkooo ❤❤❤❤❤❤❤

  • @shawkathali2755
    @shawkathali2755 9 місяців тому +1

    35 year. Aayi. Ippol orupaadu mind problem. Alhamdulillah

  • @Fathimamayar-lp7qc
    @Fathimamayar-lp7qc 10 місяців тому +3

    satyam

  • @sirajlabin8195
    @sirajlabin8195 6 місяців тому

    Vachakamadikkathe,advanichujeevik,usthathe

  • @PoomolPennu
    @PoomolPennu 8 місяців тому

    👍🏾👍🏾👍🏾👍🏾👍🏾

  • @azeezansar657
    @azeezansar657 8 місяців тому

    എൻ്റെ പൊന്നു മെയ്ലിയാരെ ഇത് നേരെ തിരിച്ചാ27 കൊല്ലം നാട്ടിൽ വന്നപ്പോൾ വെറും കറിവേപ്പില വീട്ട് കാർക്കും വേണ്ട നാട്ടുകാർക്കും വേണ്ട പണമാണ് എല്ലാത്തിൻ്റെയും കാതൽ

  • @safeenafathima1425
    @safeenafathima1425 10 місяців тому +4

    🤲🤲🤲🤲🤲🤲🤲🤲

  • @aboothadathummal8072
    @aboothadathummal8072 10 місяців тому +5

    ഇത്തരം നല്ലൊരു class തന്നിട്ടും. മന:സിൻ്റെ കറുപ്പ് മാറാത്ത പലരും ഇത് കേൾക്കുന്നവരിലുമുണ്ട്. ഇവിടെ സുന്നിയും, മുജാഹിതും, ഒന്നുതന്നെയാ ..... മനുഷ്യ

  • @lovecat6147
    @lovecat6147 8 місяців тому

    👍👍👍👍👍👍👍👍

  • @salammuttam1733
    @salammuttam1733 10 місяців тому +2

    ഇന്ന് ellavarkum cash mathram മതി. വേറെ ഒന്നും arkum വേണ്ടാ. 😞

  • @siyaishaksiyaishak4191
    @siyaishaksiyaishak4191 10 місяців тому +2

    Ellavarum agane allaa kudumbathinu oru vilayum illatha veedukalum undu panam undo? Eggil ellarum undavum

  • @angelgirl9801
    @angelgirl9801 10 місяців тому +8

    ഞാൻ എൻ്റെ ഭർത്താവിനോട് പറഞ്ഞിട്ടുണ്ട് ജേഷ് ൻ്റെ അടുത്ത് പോവാനും മിണ്ടാനും പക്ഷേ പോകില്ല

  • @JumailaBeeviS
    @JumailaBeeviS 10 місяців тому +24

    എന്റ പാവപെട്ട ഫർത്താവ് 19 വർഷം കൊണ്ട് രണ്ട് കഫീലിന്റെ കീഴിൽ പണിചെയ്തു സമ്പാദ്യവും ഇല്ല ശമ്പളവും കൊടുക്കാതെ കൊല്ല കാരൻ പറ്റിച്ചു വീടും ഇല്ല 24വയസായ ഒരു മകളെl കണ്ടു വിഷമിച്ചു ഇരിക്കുന്നു താ വകലത്തു അലല്ലാഹ് 🤲🤲🤲

    • @abdulnazar4747
      @abdulnazar4747 10 місяців тому +3

      🤲🤲🤲🤲🤲🤲

    • @nazneenaysha6119
      @nazneenaysha6119 10 місяців тому +5

      എവിടെയാ വീട് എല്ലാം ശരി ആകും മോള് പഠികുന്നതനോ കല്ല്യാണം നോകുന്നi

    • @khanlatheef1345
      @khanlatheef1345 10 місяців тому +2

      എല്ലാം ശെരി യാകും ഇന്ഷാ allha

    • @rumaisa1212
      @rumaisa1212 10 місяців тому +1

      കൊല്ലത്തുകാർ ചതിയൻമാരാണ് ഭർത്താവിനെയും, മകനെയും പറ്റിച്ചു

    • @safiyaabooty
      @safiyaabooty 10 місяців тому

      ÀZCZCVzacźçcczcouyyÿÿiuypmkml​@@abdulnazar4747

  • @HussainKodassery
    @HussainKodassery 10 місяців тому +6

  • @rizilsaleem1283
    @rizilsaleem1283 Місяць тому

    😮😢

  • @AbdhurahimanAbdhu
    @AbdhurahimanAbdhu 10 місяців тому +2

    Abdurahiman,vestthpattanapur

  • @mohammedmamutty911
    @mohammedmamutty911 10 місяців тому +3

    സ്വന്തം കാര്യ ലാഭത്തിനു വേണ്ടി മാത്രം കുടുംബത്തെ ചവിട്ടി മെദിച്ചു മറ്റവകാശികളെ സഹോദരന്റെ സുഹൃത്തുക്കളെ ഉപയോഗിച്ചു അപകീർത്തിപ്പെടുത്തി അവകാശമുതൽ കൈവശപ്പെടുത്തി കേസുമായി മുന്നോട്ടു പോകുമ്പോൾ വയള് പറയുന്നവർ പറയും നീ സലാം മടക്ക് എന്ന്.
    അക്രമം തുടരുന്നവനോട് സന്ധി ചെയ്യാൻ എനിക്കും ആർക്കും കഴിയില്ല.
    ചതിക്കപ്പെടുന്നവരുടെ വേദനകൾ പൗരപ്രമുഖർ കാണില്ല കാരണം കുടുംബത്തെ ചതിക്കുന്നവർ അവരെയും ചതിക്കുമെന്നറിയാമവർക്.
    32വർഷത്തെ പ്രവാസത്തിന് ശേഷം സ്വസ്ഥമായി കുടുംബത്തോടൊപ്പം കഴിയാൻ കേസുകാരണം എനിക്ക് കഴിയുന്നില്ല.
    ഈ ചതിക്കെല്ലാം കൂട്ടുനിന്നവർ തെറ്റുതുടരവേ കൈനീട്ടി സലാം പറഞ്ഞപ്പോൾ ഞാൻ മുഖം തിരിച്ചു.
    ആ സലാം മുറിവിലേക് എരിവ് പകർന്ന പോലെയേ എനിക്ക് തോന്നിയിട്ടുള്ളൂ.
    എന്റെ കഴുത്ത്‌ പൊതു അറിവിന്റെ ബലിഷ്ട കൈകളാൽ ഞെരിച്ചു ചതിച്ചിരി മുഖത്തു കാട്ടി സലാം പറയുമ്പോൾ ഒരുത്തനും പറയില്ല അവനെ നീ സ്വാതന്ത്രമാക്ക് അവന്റ കീശയിൽ നിന്നും നീ കയ്യെടുക്ക് എന്ന് പകരം നീ സലാം മടക്ക് എന്ന് പറയാൻ ആളുണ്ടാകും കാരണം ആക്രമി അവരുടെ ആവശ്യക്കാരനായിരിക്കും.
    എല്ലാ പ്രാസങ്ങികരും ഒരു ഹദീസ് മറച്ചു വെക്കും ഒരക്രമം കണ്ടാൽ നീ അത് തടയണം അതിന്നും കഴിയില്ലെങ്കിൽ നാവുകൊണ്ടു തടയണം അതിന്നും കഴിയില്ലെങ്കിൽ അവനെ വെറുക്കണമെന്ന് ഞാൻ ഇത്തരക്കാരെ വെറുക്കുന്നു അതിന് മാത്രം ഞാൻ അനുഭവിക്കുന്നുണ്ട്.
    കുടുംബ ബന്ധമെന്നാൽ അടിമ ബന്ധമാണോ
    നല്ല നിലയിൽ മുന്നോട്ട് കൊണ്ട് പോകാൻ എല്ലാ അരുതായ്മയും സഹിക്കണോ
    പറയുമ്പോൾ ഇരു വശവും പറയണം.
    കുടുംബ ബന്ധം മുറിച്ചവനെയും ദ്രോഹിക്കുന്നവനെയും ചെന്ന് തലോടിയാൽ നാടിന്നാപാത്താണ്. 🙏

    • @ajmalbabu5603
      @ajmalbabu5603 10 місяців тому +1

      Respect

    • @mohammedmamutty911
      @mohammedmamutty911 10 місяців тому

      @@ajmalbabu5603
      സുഹൃത്തേ സഹിച്ചു ജീവിച്ചു മടുത്തു
      മനസ്സിലെ വെറുപ്പുകൾ ഭാരമാകുന്നുണ്ട്
      എന്നാൽ അക്രമം തുടരുന്നവരോട് സന്ധി ചെയ്യാൻ എനിക്കാകില്ല കാരണം അരുതാ പാതയിലൂടെ കുടുംബ സ്വത്ത് അധീനപ്പെടുത്താൻ ശ്രമിക്കുന്നവർക് ഞാനൊരു പ്രചോദനമാകും🙏

  • @KadeejaHassan-du5jd
    @KadeejaHassan-du5jd 5 місяців тому

    😭😭😭

  • @muhammadmusliyar8420
    @muhammadmusliyar8420 10 місяців тому +1

    😊😊😮😂😊

  • @subaidakalathil8514
    @subaidakalathil8514 10 місяців тому +1

    😢😢😢❤❤😅😅😅

  • @Fathimamayar-lp7qc
    @Fathimamayar-lp7qc 10 місяців тому +2

    😢

  • @AshirRazz
    @AshirRazz 10 місяців тому +1

    Wts up groopunto

  • @naoufalch9567
    @naoufalch9567 10 місяців тому +2

    Sahudi youm America israil youdam hepoll? Ramsan palasten allhamdulla

  • @abam326
    @abam326 2 місяці тому

    തൊണ്ട ഇടറി സംസാരിച്ച് നിങ്ങളുടെ ആശയം അടിച്ചേൽപ്പിക്കുന്നത് എല്ലാം ശരിയാവണമെന്നില്ല. 17 വർഷം ഭാര്യ ഭർത്താവ് പിരിഞ്ഞു നിന്നത് ശരിയാണെന്നാണല്ലേ ഉസ്താദ് ഉദ്ദേശിക്കുന്നത്. എത്ര പ്രവാസിക്ക് 6 മാസം പോയിട്ട് കൊല്ലത്തിൽ വരാൻ പറ്റോ. ഉസ്താദ് എന്നെങ്കിലും ഒരു ദിവസം പിരിഞ്ഞു നിന്നിട്ടുണ്ടോ കുട്ടികളെയും ഭാര്യയും. ചിലപ്പോൾ ഉസ്താദിന്റെ തടി പ്രവാസിയായ അനിയനോ ജേഷ്ഠന്റെയോ ത്യാകമാകാം. ഒരുത്തൻ കത്തി തീർന്ന് നിങ്ങൾ അനുഭവിക്കുന്ന സുഖമിണ്ടല്ലോ. അവന്റേം കുട്ടികളുടെ ഭാര്യ‌ടേം സംഗടങ്ങൾക്ക് പടച്ചവന്റെ അടുത്ത് കണക്കു പറയേണ്ടി വരും. ഉസ്താദേ നിങ്ങളുടെ ഈ പ്രസംഗം നിങ്ങൾ ഉണ്ടാക്കി പറയുന്നതാ. ഞാൻ 24 കൊല്ലമായ ഇന്നും പ്രവാസിയാ. പ്രവാസിയെ ചൂഷണം ചെയ്യുന്ന വർഗ്ഗം 😢

  • @NafeesaPVnafeesa-yx4it
    @NafeesaPVnafeesa-yx4it 10 місяців тому +1

    🎉🎉🎉😢😂❤😅

  • @yoosafali7701
    @yoosafali7701 10 місяців тому +1

    ഇതേക്കുറിച്ച് ഉസ്താദ് പ്രസംഗത്തിലൂടെ പറഞ്ഞുതരണം

  • @Jafar-cz4mc
    @Jafar-cz4mc 10 місяців тому +1

    ഒരു കാമ്പും കാണുന്നില്ല സംസാരത്തിൽ

  • @josephkj8070
    @josephkj8070 6 місяців тому

    ഒരു ഉസ്താതും ആരേയും കൊല്ലാനും ഒന്നും പറയുന്നില്ല പിന്നെ എങ്ങെനെ തീവ്രവാതം ഉണ്ടാകുന്നു.

  • @AkbrFaisal-p8x
    @AkbrFaisal-p8x 4 місяці тому +1

    ചില ഭാര്യ മ്മാര് ക്ക് പണം മാത്രം മതി

  • @MusthafaKV-h2c
    @MusthafaKV-h2c 8 місяців тому

    Enikkaroyunna mujahid. Tharavad. Swethinde. Peril ummayodum. Koodppirappukaleyum. Kandal. Mukam. Thirikkunnavar

  • @muhammedalit3043
    @muhammedalit3043 7 місяців тому

    പ്രസംഗം ജോറാണ് പക്ഷെ ഇയാളുടെ കുടുംബത്തിൽ ഒന്ന് അന്വേഷിച്ച് നോക്കണം

  • @rayeesrayees9087
    @rayeesrayees9087 7 місяців тому +3

    Ustadteen ബിരുദം undoo😊

  • @Muhammedm-wy9rc
    @Muhammedm-wy9rc 16 днів тому

    Badayi.. Molavi

  • @JeheieiehvHshseueuw
    @JeheieiehvHshseueuw 10 місяців тому +1

    Yiusthadindeergamallhahunalgattan

  • @YerathBasheer
    @YerathBasheer 21 день тому

    Thoppi thangal etturunangil

  • @gghsswandoor
    @gghsswandoor 10 місяців тому +1

    PFI sleeper cells..
    ഇവനോക്കെയാണ്
    താത്ത കളെ പൂട്ടുന്നത്

  • @CP-hx4dr
    @CP-hx4dr 10 місяців тому +1

    Whatsup group ndo

  • @nazarnazar4005
    @nazarnazar4005 10 місяців тому +75

    മലപ്പുറത്തുള്ള അധിക സുന്നി വീടുകളിലും ഉംറക്ക് പോകാൻ ആളുകൾ വരി നിൽക്കുന്നു.. പക്ഷെ ബന്ധങ്ങൾ അറുത്തു മുറിച്ചിട്ടുണ്ടാകും അധിക ആളുകളും...

    • @abdulhasim845
      @abdulhasim845 10 місяців тому +12

      എന്തിൻ്റെ മുന്നിലും വരണം സുന്നിയും മുജാഹിദ് ജമാഅത്ത് വല്ലാത്ത ഒരവസ്ഥ

    • @amraju9344
      @amraju9344 10 місяців тому +2

      😮J😅

    • @suneeramoosakutty7946
      @suneeramoosakutty7946 10 місяців тому +7

      എന്തിന് വെറുതെ സുന്നി മുജാഹിദ് ജമാഅത് വേർതിരിവ്... അവനവന്റെ വിശ്വാസം അവനവന്റെ മനസ്സിലല്ലേ..

    • @musthuvattoli2309
      @musthuvattoli2309 10 місяців тому +3

      സുന്നിവീടുകളിൽ മാത്ര മാണോ?

    • @aminak7587
      @aminak7587 10 місяців тому +1

      Ll

  • @muhammedshareef1813
    @muhammedshareef1813 5 місяців тому +1

    ഉസ്താദിന്റെ കോൺടാക്ട് നമ്പർ കിട്ടുമോ

  • @AbdulshukkoorPA
    @AbdulshukkoorPA 10 місяців тому +1

    Enter.palliyalla.nammude.ok