ആരോഗ്യം നോക്കുന്നതിന് ആരും എതിരല്ല. ആരോഗ്യം ശ്രദ്ധിക്കേണ്ട എന്നും ആരും പറഞ്ഞിട്ടില്ല. ഇവിടുത്തെ പ്രശ്നം ആരോഗ്യത്തിന്റെ പേര് പറഞ്ഞു ആളുകളെ തങ്ങളുടെ ആശയങ്ങളിലേക്ക് തള്ളിയിടുന്നു എന്നതാണ്. നിങ്ങളുടെ ആശയങ്ങൾ നേരിട്ട് പറഞ്ഞാൽ ജനങ്ങൾ പുറംകാലുകൊണ്ട് അത് തട്ടിതെറിപ്പിക്കും എന്ന് നിങ്ങൾക്ക് തന്നെ അറിയാം. അത് മറികടക്കാൻ വ്യാഴാമത്തിന്റെ പേരിൽ ആളുകളെ ഒരുമിച്ചു കൂട്ടി അതിലൂടെ നിങ്ങളുടെ വികല ആശയങ്ങൾ അവരിൽ കുത്തി വെക്കുന്നു.... ഞങ്ങളുടെ നാട്ടിൽ ഇതിന് ചെറ്റത്തരം എന്നാണ് പറയുക.
മനുഷ്യനെ നന്നാവാൻ സമ്മതിക്കില്ല.എന്ത് നന്മയെയും എതിർക്കാൻ കുറച്ചാ ൾ ക്കാർ ഉണ്ടാവും. ദുരുപയോഗം ചെയ്യാൻ എന്താആർക്കും ബുദ്ധിയില്ലേ? കുറച്ച് സ്റ്റപ്പുകൾ സ്വയം ചെയ്തപ്പോൾ തന്നെ എനിക്ക് റിസൾട്ട് ഉണ്ട് . 66 വയസ്സായ എന്റെ ജേഷ്ടത്തിയിപ്പോൾ 15ന്റെ ചുറുചുറുക്ക് നേടി ഇത് കൊണ്ട് .❤
ഒരുകാലത്ത് കോഴിക്കോട്ടെ പ്രസിദ്ധമായ ഒരു ഹോട്ടൽ വഹാബികൾ ആണെന്ന് പറഞ്ഞു പ്രചരണം നടത്തി. ആ ഹോട്ടൽ വൻവിജയം ലഭിച്ചു ഇന്ന് ഇവരുടെ അനുയായികൾ നല്ലൊരു ഭക്ഷണത്തിന് വേണ്ടി അവിടെ പോയി മൂക്കറ്റം തിന്നുന്നത് നമുക്ക് കാണാം അതിന്റെ മുമ്പിൽ ചെന്ന് നിന്നാൽ മതി
സുന്നികൾ പെട്ടുപോകരുത്... പെട്ടാൽ നിങ്ങൾ നന്നാവും അങ്ങനെ നിങ്ങൾ നന്നാവണ്ട അങ്ങനെ നിങ്ങൾ നന്നായാൽ ഞങ്ങൾ എങ്ങനെ ജീവിക്കും എന്ന് എ പി ഇ പിയിൽ പെട്ട അൽ മുല്ലകൾ .... ഒരു പണിയെടുക്കാതെ വീടുകളിൽ കയറി അൽ ഫാത്തിഹയും ഓതി കിട്ടുന്ന പൊരിച്ചതും വറുത്തതും മൂക്കുമുട്ടെ കഴിച്ച് ഏമ്പക്കം വിടുമ്പോൾ അൽഹംദുലില്ലാ.. എന്ന ഇബാദത്തിനെ തകർക്കാൻ ഒരു സുന്നി പണ്ഡിതനും സമ്മതിക്കൂല... മാത്രമല്ല ചരട് കച്ചവടത്തിനും പട്ടു കച്ചവടത്തിനും ബാധിക്കുന്നതൊന്നും സമ്മതിക്കൂല
ഞാൻ വള്ളിക്കുന്ന് പ്രദേശത്ത് നടക്കുന്ന mech-7ഡ്രിൽ നാലെണ്ണത്തോളം നിരീക്ഷണം നടത്തി... സ്ത്രീകൾ അടക്കം ആയിരത്തിലധികം പേർ ഈ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. പക്ഷേ ഒരിടത്തും ഒരു ജമാഅത്ത് ഇസ്ലാമിക്കാരനെയോ എസ്ഡിപിഐക്കാരനെയോ കണ്ടെത്തിയില്ല!സത്യം പറഞ്ഞാൽ സിപിഎമ്മിന് ഇതിൽ കയ്യിട്ടുവാരാൻ ഒരു ചാൻസ് കിട്ടിയില്ല!! കാന്തപുരത്തിനും!!! അതാണ് കണ്ണുകടി...
അത് ഒളിച്ചു നടത്തുകയല്ല. ആ സംഘടനയുടെ പേരിൽ ആണ് നടത്തുന്നത്. അല്ലാതെ ഉഡായിപ് അല്ല Mec 7 എന്ന സംവിധാനത്തെ എതിർത്തതിന് പൊള്ളുന്നത് ഒക്കെ ഒരു വിഭാഗം ആൾക്കാർക്ക് ആണ്. അത് തന്നെ ആണ് ഇതിന് പിന്നിൽ സംഘടിത ശക്തികൾ ഉണ്ട് എന്നതിന്റെ ഏറ്റവും വല്യ തെളിവ്. സാമാന്യ ബുദ്ധി ഉള്ളവർക്ക് കാര്യം മനസിലാവും. വ്യായാമ കൂട്ടായ്മയെ മറയാക്കി ഇതുപോലെ ഉള്ള ചെറിയ സംഗങ്ങൾ pfi ക്ക് ഉണ്ടായിരുന്നു. ബേപ്പൂർ, മഞ്ചേരി, പൊന്നാനി, ബാലുശ്ശേരി, വടകര, പയ്യോളി തുടങ്ങിയ സ്ഥലങ്ങളിൽ ഇത്തരം വ്യായാമ കൂട്ടായ്മ ഉണ്ടായിരുന്നു. അവരൊക്കെ pfi ആണെന്ന് വർഷങ്ങൾക്ക് ശേഷം ആണ് ആളുകൾക്ക് മനസ്സിലായത്
താനെന്തു കോപറിഞ്ഞിട്ടാണ് പറയുന്നത് ഇതിൽ എല്ലാവരേം വരുന്നുണ്ട്. രാവിലെ എല്ലാവർക്കും സ്വീകര്യമായ ഇംഗ്ലീഷിൽ good morning എന്ന വാക്കുപയോഗിച്ചാണ് തുടങ്ങുക ഒരു മത സിമ്പലും അനുവദിക്കില്ല. ഉപയോഗിക്കില്ല. ആരെങ്കിലും നാട്ടിൽ മരിച്ചാൽ മൗന പ്രാർത്ഥന മാത്രമേ നടത്തുകയുള്ളു. ഒന്ന് പോയി നോക്കുക
Mec 7 എന്ന സംവിധാനത്തെ എതിർത്തതിന് പൊള്ളുന്നത് ഒക്കെ ഒരു വിഭാഗം ആൾക്കാർക്ക് ആണ്. അത് തന്നെ ആണ് ഇതിന് പിന്നിൽ സംഘടിത ശക്തികൾ ഉണ്ട് എന്നതിന്റെ ഏറ്റവും വല്യ തെളിവ്. സാമാന്യ ബുദ്ധി ഉള്ളവർക്ക് കാര്യം മനസിലാവും. വ്യായാമ കൂട്ടായ്മയെ മറയാക്കി ഇതുപോലെ ഉള്ള ചെറിയ സംഗങ്ങൾ pfi ക്ക് ഉണ്ടായിരുന്നു. ബേപ്പൂർ, മഞ്ചേരി, പൊന്നാനി, ബാലുശ്ശേരി, വടകര, പയ്യോളി തുടങ്ങിയ സ്ഥലങ്ങളിൽ ഇത്തരം വ്യായാമ കൂട്ടായ്മ ഉണ്ടായിരുന്നു. അവരൊക്കെ pfi ആണെന്ന് വർഷങ്ങൾക്ക് ശേഷം ആണ് ആളുകൾക്ക് മനസ്സിലായത്
എല്ലാത്തിനും വർഗീയത പറയല്ലേ എന്റെ മാഷേ.. സഖാക്കളും ബിജെപിക്കാരും കോൺഗ്രസുകാരും എല്ലാവരും പോകുന്നുണ്ട്. രാവിലെ എഴുന്നേറ്റ് ഈ എക്സസൈസ് ചെയ്യാൻ വെറുതെ വിവരക്കേട് പറയല്ലേ
കഴിഞ്ഞ പഞ്ചായത്ത് ഇലക്ഷനിൽ വരെ അതിനുമുമ്പത്തെ ഇലക്ഷനിൽ മലപ്പുറം ആർ നഗർ പഞ്ചായത്തിലെ കക്കാടം പുറത്ത് ജമാഅത്ത് ഇസ്ലാമി മണ്ഡലം സെക്രട്ടറിയെ ഇടതുപക്ഷത്തിന് സ്ഥാനാർത്ഥി ആക്കിയ പാർട്ടിയാണ് ഇപ്പോൾ ജമാഅത്തെ ഇസ്ലാമിക്ക് എതിരെ വന്നിട്ടുള്ളത് ഞാൻ പറയുന്നത് നിങ്ങൾക്ക് വിശ്വാസം വരുന്നില്ലെങ്കിൽ ഈ ഗ്രൂപ്പിൽ ഇത് കേൾക്കുന്ന ഏതെങ്കിലും സഖാവ് ഉണ്ടെങ്കിൽ മലപ്പുറത്ത് ഏ ർ നഗറിൽ പരിചയക്കാർ ഉണ്ടെങ്കിൽ വിളിച്ചു നോക്കുക

എപി അബൂബക്കർ മുസ്ല്യാരെ നിങ്ങളുടെ കാൽ ചുവട്ടിൽ നിന്ന് അണികൾ ചോർന്ന് പോകുമെന്ന ഭീതിയിൽ പ്രസഗം നല്ലവരായ ജനങ്ങൾ അഗീകരിക്കില്ല നിങ്ങൾ സ്വയം കുഴി തോണ്ടുന്നു ഉസ്താദെ ഇതിലൊന്നും പങ്കെടുക്കാത്തെ ഒരാളാണ് ഞാൻ ചെറ്റത്തരം ആർ പറഞ്ഞാലും പ്രധികരിക്കും നിങ്ങൾ കാസർക്കോട് ബീവിയുടെ വീട്ടിൽ പോയി എന്ന് ഒരു വീഡിയോ ഉണ്ടല്ലോ അത് മറയിടാനുള്ള പരിപാടിയാണോ
ഇതാണ് പ്രശ്നം, മനുഷ്യന്റെ നിത്യജീവിത കാര്യങ്ങളിൽ പോലും നുഴഞ്ഞു കയറി അവിടെയെല്ലാം മതം പരത്താനും തീവ്രവാദത്തെ വെള്ള പൂശാനും ശ്രമിക്കുന്നു. ഇവർക്ക് പൊതു ഇടങ്ങളിൽ ഇസ്ലാം ഒഴിവാക്കി ജീവിച്ചാൽ എന്താണ് പ്രശ്നം. നിങ്ങളുടെ മതം നിങ്ങൾ നിങ്ങളുടെ കുടുംബങ്ങളിൽ ജീവിക്കൂ, മറ്റുള്ളവരിലേക്ക് അത് അടിച്ചേൽപ്പിക്കരുത്
നമ്മൾ അറിയാത്ത നമ്മളെ അറിയാത്ത നേതാക്കൾക്ക് വേണ്ടി പരസ്പരം മിണ്ടാതിരിക്കുന്നു സലാം പറയാതെ ഇരിക്കുന്നു ഇത്തരം കാര്യങ്ങൾ ഈ പരിപാടിയിൽ എന്തിനാണ് ചർച്ചയാകുന്നത് അതിന്റെ പിന്നിൽ പ്രത്യേക ഐഡിയ ഉണ്ടെന്നല്ലേ വ്യക്തമാക്കുന്നത്..
എല്ലാ സമസ്ത പണ്ഡിതന്മാരും ആശയപ്പെടേണ്ടത് യൂട്യൂബിൽ അധ്യക്രമിച്ചുകൊണ്ടിരിക്കുന്ന ഓൺലൈൻ സ്വലാത്ത് മജ്ലിസ് എന്ന് പേരും വെച്ച് ജനങ്ങളെ പറ്റിച്ചു ദീനിനെ ബിസിനസ് ചെയ്യുന്ന ഉസ്താദുമാർ എന്നറിയപ്പെടുന്നവർ നടത്തുന്ന കോമാളിത്തരത്തെ കുറിച്ച് എന്താണ് അവർ ഒന്നും പറയാത്തത്
ഇത് rss പോലെ തന്നെ ആണെന്ന് അനക്കും അറിയാം.. Cpm എതിർക്കാത്തത് ആണ് അന്റെ പ്രശ്നം. ഇനിയും മതേതരം പഠിപ്പിക്കാൻ ഹിന്ദു ക്രിസ്ത്യാനികളുടെ അടുത്ത് വരണേ അണ്ണാ 😂
ലോകത്ത് ഇപ്പോൾ നടക്കുന്ന യുദ്ധങ്ങളെ കുറിച്ച് നമുക്ക് പഴയ കഥകളുടെ കെട്ടുകഥകൾ ആവശ്യമില്ല, ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പുള്ള കഥ പറയരുത് നിലവിലെ സംഭവങ്ങളെക്കുറിച്ച് സംസാരിക്കുക
നെല്ലിക്ക ആദ്യം കൈപ്പ് ആയിരിക്കും പിന്നീട് മധുരിക്കും.. കാന്തപുരം വിഭാഗം ഈ സമൂഹത്തിനോട് ബാധ്യതപ്പെട്ടവരാണ് അതുകൊണ്ടുതന്നെ സമൂഹത്തിന് വഴിതെറ്റിക്കുന്നവരെ മുഴുവനും തിരിച്ചറിയാൻ അവർക്ക് കഴിയും.. നിരോധിക്കപ്പെട്ട പോപ്പുലർ ഫ്രണ്ട് ആദ്യം എൻഡിഎഫ് ആയിരുന്നു അതിന് ആദ്യമായി എതിർത്തതും കാന്തപുരം വിഭാഗം തന്നെയാണ്.. അന്നും പലരും കാന്തപുരത്തിന് വിമർശിച്ചു എന്നാൽ ഇന്ന് അത് കാലം ശരിവെച്ചു എങ്കിൽ കാന്തപുരത്തിന് ഒരു നിലപാടിലും തെറ്റിയിട്ടില്ല
സിപിഎം നെ സംബന്ധിച്ചെടത്തോളം Mec7ഒരു വിപ്ലവഗാനത്തിൽ തുടങ്ങി റെഡ് സല്യൂട്ടിൽ അവസാനിപ്പിച്ചാൽ തീരുന്ന പ്രശ്നമേയുള്ളു. AP ഗ്രൂപ്പിനാണെങ്കിൽ മങ്കൂസ് മൗലിദിലെ രണ്ടു വരിയിൽ നിന്നും തുടങ്ങി ചീരിനിയിൽ (എന്തെങ്കിലും പലഹാരം )അവസാനിപ്പിച്ചാലും തീരുന്ന പ്രശ്നമേയുള്ള... അല്ല പിന്നെ...

ഇവനാണ് ഏറ്റവും വലിയ രാജ്യദ്രോഹിയും, വർഗ്ഗിയ വാദിയും
വ്യായാമം വേണ്ട , പരിശീലനം വേണ്ട, കുഴിമൻധി ചാപ്പിട്ടു എത്രയും പെട്ടെന്ന് സ്വയം കുഴി മാൻധികൊണ്ടിരിക്കാം
നിങ്ങൾ മതവും രാഷ്ട്രീയവും പറഞ്ഞു അവിടെ ഇരുന്നോ.
ഞങ്ങൾ മനുഷ്യർ ഞങ്ങളുടെ ആരോഗ്യം നോക്കട്ടെ!
ആരോഗ്യം നോക്കുന്നതിന് ആരും എതിരല്ല. ആരോഗ്യം ശ്രദ്ധിക്കേണ്ട എന്നും ആരും പറഞ്ഞിട്ടില്ല.
ഇവിടുത്തെ പ്രശ്നം ആരോഗ്യത്തിന്റെ പേര് പറഞ്ഞു ആളുകളെ തങ്ങളുടെ ആശയങ്ങളിലേക്ക് തള്ളിയിടുന്നു എന്നതാണ്.
നിങ്ങളുടെ ആശയങ്ങൾ നേരിട്ട് പറഞ്ഞാൽ ജനങ്ങൾ പുറംകാലുകൊണ്ട് അത് തട്ടിതെറിപ്പിക്കും എന്ന് നിങ്ങൾക്ക് തന്നെ അറിയാം.
അത് മറികടക്കാൻ വ്യാഴാമത്തിന്റെ പേരിൽ ആളുകളെ ഒരുമിച്ചു കൂട്ടി അതിലൂടെ നിങ്ങളുടെ വികല ആശയങ്ങൾ അവരിൽ കുത്തി വെക്കുന്നു.... ഞങ്ങളുടെ നാട്ടിൽ ഇതിന് ചെറ്റത്തരം എന്നാണ് പറയുക.
തീവൃവാതം വളർന്നാൽ നല്ല ആരോഗ്യം കിട്ടും ബംഗ്ലാദേശ് എന്താണ് നടന്നത് എന്ന് കണ്ടില്ലെ
മനുഷ്യനെ നന്നാവാൻ സമ്മതിക്കില്ല.എന്ത് നന്മയെയും എതിർക്കാൻ കുറച്ചാ ൾ ക്കാർ ഉണ്ടാവും. ദുരുപയോഗം ചെയ്യാൻ എന്താആർക്കും ബുദ്ധിയില്ലേ? കുറച്ച് സ്റ്റപ്പുകൾ സ്വയം ചെയ്തപ്പോൾ തന്നെ എനിക്ക് റിസൾട്ട് ഉണ്ട് . 66 വയസ്സായ എന്റെ ജേഷ്ടത്തിയിപ്പോൾ 15ന്റെ ചുറുചുറുക്ക് നേടി ഇത് കൊണ്ട് .❤
ഒരുകാലത്ത് കോഴിക്കോട്ടെ പ്രസിദ്ധമായ ഒരു ഹോട്ടൽ വഹാബികൾ ആണെന്ന് പറഞ്ഞു പ്രചരണം നടത്തി. ആ ഹോട്ടൽ വൻവിജയം ലഭിച്ചു ഇന്ന് ഇവരുടെ അനുയായികൾ നല്ലൊരു ഭക്ഷണത്തിന് വേണ്ടി അവിടെ പോയി മൂക്കറ്റം തിന്നുന്നത് നമുക്ക് കാണാം അതിന്റെ മുമ്പിൽ ചെന്ന് നിന്നാൽ മതി
വ്യായമം ചെയ്താൽ രോഗം കുറയും ഹോസ്പിറ്റൽ പുട്ടും മരുന്ന് കമ്പനി പൂട്ടും മരുന്ന് മാഫിയ ഇതിനെ എതിർക്കും
പണത്തിന് പാർട്ടിയും മൊയ്‌ലിയാരും ഒന്ന് തന്നെയാ ..ആരോ ഇവർക്ക് ഓഫർ ചെയ്തിട്ടുണ്ട് ..മരുന്ന് മാഫിയ തന്നെയായിരിക്കും
ന്ന പിന്നെ എല്ലാവർക്കും ജിമ്മിൽ ചേർന്നാൽ പോരെ. ആശുപത്രി ഒക്കെ പൂട്ടുമല്ലോ? എന്തിന്റെയും പിറകിൽ മാഫിയ ചേർത്താൽ എല്ലാതിനുമുള്ള ഉത്തരമായി
സുന്നികൾ പെട്ടുപോകരുത്...
പെട്ടാൽ നിങ്ങൾ നന്നാവും
അങ്ങനെ നിങ്ങൾ നന്നാവണ്ട അങ്ങനെ നിങ്ങൾ നന്നായാൽ
ഞങ്ങൾ എങ്ങനെ ജീവിക്കും എന്ന് എ പി ഇ പിയിൽ പെട്ട അൽ മുല്ലകൾ ....
ഒരു പണിയെടുക്കാതെ വീടുകളിൽ കയറി അൽ ഫാത്തിഹയും ഓതി കിട്ടുന്ന പൊരിച്ചതും വറുത്തതും മൂക്കുമുട്ടെ കഴിച്ച് ഏമ്പക്കം വിടുമ്പോൾ അൽഹംദുലില്ലാ.. എന്ന ഇബാദത്തിനെ തകർക്കാൻ ഒരു സുന്നി പണ്ഡിതനും സമ്മതിക്കൂല... മാത്രമല്ല ചരട് കച്ചവടത്തിനും പട്ടു കച്ചവടത്തിനും ബാധിക്കുന്നതൊന്നും സമ്മതിക്കൂല
CPM തീവ്രത നാം തിരിച്ചറിയണം,,,😮😮😮കഞ്ചാവും ലഹരിയും വിതരണം നടത്തുന്നത് നാം അറിയുക 😮😮😮😮😮
ഞാൻ വള്ളിക്കുന്ന് പ്രദേശത്ത് നടക്കുന്ന mech-7ഡ്രിൽ നാലെണ്ണത്തോളം നിരീക്ഷണം നടത്തി... സ്ത്രീകൾ അടക്കം ആയിരത്തിലധികം പേർ ഈ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. പക്ഷേ ഒരിടത്തും ഒരു ജമാഅത്ത് ഇസ്ലാമിക്കാരനെയോ എസ്ഡിപിഐക്കാരനെയോ കണ്ടെത്തിയില്ല!സത്യം പറഞ്ഞാൽ സിപിഎമ്മിന് ഇതിൽ കയ്യിട്ടുവാരാൻ ഒരു ചാൻസ് കിട്ടിയില്ല!! കാന്തപുരത്തിനും!!! അതാണ് കണ്ണുകടി...
ചാക്കിട് മൂടി വരുന്നവർ സ്ത്രീകൾ ആണെന്ന് നിങ്ങൾ എങ്ങനെ തിരിച്ചറിഞ്ഞു 🤔🤔
എല്ലാ നല്ല പരിപാടികളും എതിർക്കാൻ സിപിഎമ്മും എപി സുന്നികളും മുന്നിലുണ്ടാകും
You have to provide evidence
ജമാഅത് കാർ ആണ് സംഘടിപ്പിക്കുന്നത് എങ്കിൽ ഒരു സംശയവും വേണ്ട.ജമാഅത് കാര്യം കാണാതെ ഒന്നിനും ഉറങ്ങില്ല
Sdpi യെ അനുകൂലിക്കുന്നില്ല പിന്നെ rss നടത്തുന്ന കായിക പരിശീലനത്തെ മോഹനൻ എന്താണ് എതിർക്കാത്തത്
അത് ഒളിച്ചു നടത്തുകയല്ല. ആ സംഘടനയുടെ പേരിൽ ആണ് നടത്തുന്നത്. അല്ലാതെ ഉഡായിപ് അല്ല
Mec 7 എന്ന സംവിധാനത്തെ എതിർത്തതിന് പൊള്ളുന്നത് ഒക്കെ ഒരു വിഭാഗം ആൾക്കാർക്ക് ആണ്. അത് തന്നെ ആണ് ഇതിന് പിന്നിൽ സംഘടിത ശക്തികൾ ഉണ്ട് എന്നതിന്റെ ഏറ്റവും വല്യ തെളിവ്. സാമാന്യ ബുദ്ധി ഉള്ളവർക്ക് കാര്യം മനസിലാവും.
വ്യായാമ കൂട്ടായ്മയെ മറയാക്കി ഇതുപോലെ ഉള്ള ചെറിയ സംഗങ്ങൾ pfi ക്ക് ഉണ്ടായിരുന്നു. ബേപ്പൂർ, മഞ്ചേരി, പൊന്നാനി, ബാലുശ്ശേരി, വടകര, പയ്യോളി തുടങ്ങിയ സ്ഥലങ്ങളിൽ ഇത്തരം വ്യായാമ കൂട്ടായ്മ ഉണ്ടായിരുന്നു. അവരൊക്കെ pfi ആണെന്ന് വർഷങ്ങൾക്ക് ശേഷം ആണ് ആളുകൾക്ക് മനസ്സിലായത്
Rss ഇന്ത്യവിരുതമല്ല അത്രേ ഉള്ളു രാജ്യത്തെ മാധത്തിനെ പേരിൽ ഒറ്റുകൊടുക്കില്ല. അവർക്കു രജിയം ആണ് ആദിയം
Rss kurich ayle paranjaloo.. pine ninke entha prashnam😂
ഈ മോഹനനേയൊക്കെ വിശ്വസിക്കുന്ന പോങ്ങൻമാരെ സമ്മതിച്ചു 😅
ഞാൻ പോകാറുണ്ട് ഇതുവരെ മതപരമായ സംസാരം പോലും കേട്ടില്ല നമ്മുടെ നാട്ടിലെ ശശിയേട്ടൻ വരെ വരാറുണ്ട്
പണപ്പിരിവ്ഇല്ലാത്ത കാര്യമായപ്പോൾസുന്നികൾക്ക്അത്ര പിടിക്കുന്നില്ല😂
മോഹനൻ പറയുന്നതിന് മുമ്പ് തന്നെ AP വിഭാഗം എതിർക്കുന്നുണ്ട്..
😘 എന്ത് വ്യായാമം ആയാലും അതിന് ഒരു ജനകീയത വേണം അല്ലാതെ ഒരു വിഭാഗത്തെ മാത്രം ഉന്നം വെച്ചുള്ള ഒരു പരിശീലനം ആകരുത് അങ്ങനെയാണെങ്കിൽ എതിർക്കപ്പെടേണ്ടതാണ്
കോഴിക്കോട് എല്ലാ മതത്തിൽ പെട്ട ആൾക്കാരെയും കണ്ടിട്ടുണ്ട്.
നമ്മുടെ നാട്ടിൽ എല്ലാ വിഭകക്കാരും ഉണ്ടല്ലോ രാവിലെ വ്യായാമം ചെയ്താൽ ചെയ്യുന്നൊണ് ഗുണം കിട്ടും അല്ലാത്തവന്ന് പിത്തം പിടിച്ചു നില്കും
താനെന്തു കോപറിഞ്ഞിട്ടാണ് പറയുന്നത് ഇതിൽ എല്ലാവരേം വരുന്നുണ്ട്. രാവിലെ എല്ലാവർക്കും സ്വീകര്യമായ ഇംഗ്ലീഷിൽ good morning എന്ന വാക്കുപയോഗിച്ചാണ് തുടങ്ങുക ഒരു മത സിമ്പലും അനുവദിക്കില്ല. ഉപയോഗിക്കില്ല. ആരെങ്കിലും നാട്ടിൽ മരിച്ചാൽ മൗന പ്രാർത്ഥന മാത്രമേ നടത്തുകയുള്ളു. ഒന്ന് പോയി നോക്കുക
@@Sasi-z6r ജനകീയത ഇല്ലാന്ന് ആരാ പറഞ്ഞത് ?
Mec7 വിജയിച്ചു.. ഞങ്ങൾ നെഞ്ചേറ്റി... ഇനി കൂടുതൽ വാശിയോടെ പോവും... ഇപ്പൊ ഒരു ഉഷാർ കിട്ടി 😅
സിപിഎം ചെയ്താൽ അത് നല്ലത് മറ്റുള്ളവർ ചെയ്താൽ അത് വർഗീയത ഇത് എന്ത് ന്യായമാണ്
Mec 7 എന്ന സംവിധാനത്തെ എതിർത്തതിന് പൊള്ളുന്നത് ഒക്കെ ഒരു വിഭാഗം ആൾക്കാർക്ക് ആണ്. അത് തന്നെ ആണ് ഇതിന് പിന്നിൽ സംഘടിത ശക്തികൾ ഉണ്ട് എന്നതിന്റെ ഏറ്റവും വല്യ തെളിവ്. സാമാന്യ ബുദ്ധി ഉള്ളവർക്ക് കാര്യം മനസിലാവും.
വ്യായാമ കൂട്ടായ്മയെ മറയാക്കി ഇതുപോലെ ഉള്ള ചെറിയ സംഗങ്ങൾ pfi ക്ക് ഉണ്ടായിരുന്നു. ബേപ്പൂർ, മഞ്ചേരി, പൊന്നാനി, ബാലുശ്ശേരി, വടകര, പയ്യോളി തുടങ്ങിയ സ്ഥലങ്ങളിൽ ഇത്തരം വ്യായാമ കൂട്ടായ്മ ഉണ്ടായിരുന്നു. അവരൊക്കെ pfi ആണെന്ന് വർഷങ്ങൾക്ക് ശേഷം ആണ് ആളുകൾക്ക് മനസ്സിലായത്
ഒക്ടോബർ 07 കേരളത്തിൽ ആവർത്തികാൻ അനുവദിക്കില്ല
തമ്മിൽ തല്ലിച്ചു സമുദായം തകരട്ടെ മുത്തശ്ശി രാഷ്ട്രീയ പാർട്ടികൾ നിലനിൽക്കട്ടെ😂
എല്ലാത്തിനും വർഗീയത പറയല്ലേ എന്റെ മാഷേ.. സഖാക്കളും ബിജെപിക്കാരും കോൺഗ്രസുകാരും എല്ലാവരും പോകുന്നുണ്ട്. രാവിലെ എഴുന്നേറ്റ് ഈ എക്സസൈസ് ചെയ്യാൻ വെറുതെ വിവരക്കേട് പറയല്ലേ
CJP ക്ക് ഇതൊന്നും ദഹിക്കില്ല
കാരണം നമ്മൻറാളല്ല
😂😂😂😂
കഴിഞ്ഞ പഞ്ചായത്ത് ഇലക്ഷനിൽ വരെ അതിനുമുമ്പത്തെ ഇലക്ഷനിൽ മലപ്പുറം ആർ നഗർ പഞ്ചായത്തിലെ കക്കാടം പുറത്ത് ജമാഅത്ത് ഇസ്ലാമി മണ്ഡലം സെക്രട്ടറിയെ ഇടതുപക്ഷത്തിന് സ്ഥാനാർത്ഥി ആക്കിയ പാർട്ടിയാണ് ഇപ്പോൾ ജമാഅത്തെ ഇസ്ലാമിക്ക് എതിരെ വന്നിട്ടുള്ളത് ഞാൻ പറയുന്നത് നിങ്ങൾക്ക് വിശ്വാസം വരുന്നില്ലെങ്കിൽ ഈ ഗ്രൂപ്പിൽ ഇത് കേൾക്കുന്ന ഏതെങ്കിലും സഖാവ് ഉണ്ടെങ്കിൽ മലപ്പുറത്ത് ഏ ർ നഗറിൽ പരിചയക്കാർ ഉണ്ടെങ്കിൽ വിളിച്ചു നോക്കുക
ആർ എസ്സ് എസ്സ് കായിക പരിശീലനം ഔദ്യോഗികമാണ്, അതിൽ മുസ്ലിംകളെ ചേർത്ത് കായിക വ്യായാമം അനുവദിക്കുമോ 🙄
അതന്നെയല്ലേ പറയുന്നേ.. ഇത് rss പോലൊരു വർഗീയ കളി ആണെന്ന്. അനക്കും മനസിലായല്ലോ കള്ളൻ 😂
Mec 7 എന്ന സംവിധാനത്തെ എതിർത്തതിന് പൊള്ളുന്നത് ഒക്കെ ഒരു വിഭാഗം ആൾക്കാർക്ക് ആണ്. അത് തന്നെ ആണ് ഇതിന് പിന്നിൽ സംഘടിത ശക്തികൾ ഉണ്ട് എന്നതിന്റെ ഏറ്റവും വല്യ തെളിവ്. സാമാന്യ ബുദ്ധി ഉള്ളവർക്ക് കാര്യം മനസിലാവും.
വ്യായാമ കൂട്ടായ്മയെ മറയാക്കി ഇതുപോലെ ഉള്ള ചെറിയ സംഗങ്ങൾ pfi ക്ക് ഉണ്ടായിരുന്നു. ബേപ്പൂർ, മഞ്ചേരി, പൊന്നാനി, ബാലുശ്ശേരി, വടകര, പയ്യോളി തുടങ്ങിയ സ്ഥലങ്ങളിൽ ഇത്തരം വ്യായാമ കൂട്ടായ്മ ഉണ്ടായിരുന്നു. അവരൊക്കെ pfi ആണെന്ന് വർഷങ്ങൾക്ക് ശേഷം ആണ് ആളുകൾക്ക് മനസ്സിലായത്
Athu thanne alle parayunne😂😂,
ഞാൻ പാണക്കാട് ആണ് പങ്കടുക്കൽ അവിടെ ലീഗ്കാര് ഉണ്ട് CPM ക്കാർ ഉണ്ട്കോൺഗ്രസുകാർ അവിടെ ഒരറ്റ എസ്ഡിപിഐക്കാർ ഇല്ലാ നിങ്ങൾക്ക് വന്നാൽ കാണാം വരു
അവരൊക്കെ ഇതിൽ കുടുങ്ങി 🤣🤣🤣🤣🤣
ആശുപത്രി വ്യവസായത്തിന് ഭീഷണിയാകുമോ?
തേങ്ങാ കോല 😂😂😂 exercise ചെയ്താൽ ഈമാൻ എങ്ങനെ മോലൃരെ കുറയുന്നത്
എന്താ വേജാറ്
ജമാഅതെ ഇസ്ലാമിക്കാർ ഉള്ള ബസ്സിൽ കേറിയാൽ വർഗീയത ആവുമോ......മോഹനൻ മാസ്റ്റർ പറയണം....
മോഹനൻ 58 വെട്ടാൻ ആളിനെ തിരയുന്നുണ്ടാവും
എല്ലാ നല്ല പരിപാടികളും എതിര്‍ക്കുന്ന CPM , AP sunni അന്തര്‍ധാര പ്രകടം. 😢💊🙄
ഇന്ത്യയുടെ മോചനം മെക്ക് 7 ലൂടെ എന്ന് ഞമ്മൻ 😅
ഇതായിരിക്കുമോ അവസാന കാലം വരുമ്പോൾ രോഗങ്ങൾ അതികരിക്കും എന്നതിന്റെ ആഥ്യ പടി?!
ഏറ്റവും വലിയ വാദികൾ
ജമാ അത്തെ ഇസ്ലാമി PFI പറ്റി പറയുമ്പോളും സംഘപരിവാർ പറ്റി പറഞ്ഞ് Balance ചെയ്യുന്ന ചകാവ് 🚩
അരിവാൾ സമസ്ത ഇത് പറഞ്ഞില്ലെങ്കിലെ അൽഭുതമുള്ളൂ
കമ്മൂണിസ്റ്റ്മോർച്ചയുടെ പോഷക സംഘടനയായ എ പി വിഭാഗം വർഗ്ഗ സ്വഭാവം കാണിക്കുന്നു;That's all
അന്തവിശ്വാഠ പെരുകി അത്പെളിയുമോ എന്ന പേടി 🤔
അടുത്ത ഇലക്ഷന് മുന്നിൽകണ്ടിട്ടാണോ ഇങ്ങനെ ജനങ്ങളുടെ മനസ്സിൽ പേടി ഉണ്ടാക്കാൻ ശ്രമിക്കുന്നത്.
ഞാൻ MEC 7 പോകുന്നുണ്ട്
അവിടെ ബിജെപി കാരൻ ആണ് മാസ്റ്റർ എന്നാണ് അറിയാൻ കഴിഞ്ഞത്
ഇതിൽ കാണിച്ച വിഡിയോയും ഫോട്ടോയും കണ്ടിട്ട് മദ്രസാ ക്ലാസ് പോലുണ്ട്.
അത് എവിടെയാണ്, പറയൂ
😂
ഗ്രൗണ്ടിൽ ഒട്ടം എതിർ പാർട്ടി ആളുകളെ സൂക്ഷിക്കുക 😂😂😂😂
എപി അബൂബക്കർ മുസ്ല്യാരെ നിങ്ങളുടെ കാൽ ചുവട്ടിൽ നിന്ന് അണികൾ ചോർന്ന് പോകുമെന്ന ഭീതിയിൽ പ്രസഗം നല്ലവരായ ജനങ്ങൾ അഗീകരിക്കില്ല നിങ്ങൾ സ്വയം കുഴി തോണ്ടുന്നു ഉസ്താദെ ഇതിലൊന്നും പങ്കെടുക്കാത്തെ ഒരാളാണ് ഞാൻ ചെറ്റത്തരം ആർ പറഞ്ഞാലും പ്രധികരിക്കും നിങ്ങൾ കാസർക്കോട് ബീവിയുടെ വീട്ടിൽ പോയി എന്ന് ഒരു വീഡിയോ ഉണ്ടല്ലോ അത് മറയിടാനുള്ള പരിപാടിയാണോ
എ പി യുടെ
മകൻ പറഞ്ഞു നല്ലത് എന്ന്
C J P മോങ്ങുന്നു 😢😢😢
ഇതാണ് പ്രശ്നം, മനുഷ്യന്റെ നിത്യജീവിത കാര്യങ്ങളിൽ പോലും നുഴഞ്ഞു കയറി അവിടെയെല്ലാം മതം പരത്താനും തീവ്രവാദത്തെ വെള്ള പൂശാനും ശ്രമിക്കുന്നു. ഇവർക്ക് പൊതു ഇടങ്ങളിൽ ഇസ്ലാം ഒഴിവാക്കി ജീവിച്ചാൽ എന്താണ് പ്രശ്നം. നിങ്ങളുടെ മതം നിങ്ങൾ നിങ്ങളുടെ കുടുംബങ്ങളിൽ ജീവിക്കൂ, മറ്റുള്ളവരിലേക്ക് അത് അടിച്ചേൽപ്പിക്കരുത്
മൗലൂദ് ഓതി മൂക്ക് മുട്ടെ തിന്നുന്ന പരിപാടി കുറഞ്ഞു
എന്നാൽ പിന്നെ ഇവർക്ക് ഇങ്ങനെ ഉപകാരം ഉള്ള എന്തെങ്കിലും ചെയ്തൂടെ, അതില്ല മറ്റാരെങ്കിലും സിബേയ്താൽ അതിൽ കുറ്റം പറയും
നല്ലത് ചെയ്യില്ല നല്ലത് ചെയ്യാൻ അനുവദിക്കുകയുമില്ല അതാണ് ഈ ആരോപണം ഉന്നയിക്കുന്നവർ
ചെയ്യുന്നത്
മറ്റു മതക്കാർ ഒന്നും വ്യായാമം ചെയ്യാറില്ലേ
Ap Musliyark Panamkttikanilla
കോൺഗ്രസ് വർഗീയത കൊണ്ട് വരുന്നു...സൂക്ഷിക്കണം
നമ്മൾ അറിയാത്ത നമ്മളെ അറിയാത്ത നേതാക്കൾക്ക് വേണ്ടി പരസ്പരം മിണ്ടാതിരിക്കുന്നു സലാം പറയാതെ ഇരിക്കുന്നു ഇത്തരം കാര്യങ്ങൾ ഈ പരിപാടിയിൽ എന്തിനാണ് ചർച്ചയാകുന്നത് അതിന്റെ പിന്നിൽ പ്രത്യേക ഐഡിയ ഉണ്ടെന്നല്ലേ വ്യക്തമാക്കുന്നത്..
വ്യായാമം ഉണ്ടെങ്കിലെ നന്നായി തുരക്കാന്‍ കഴിയു😮
ഇവരെ nia ചോദ്യം ചെയ്യുമോ?
സിപിഎം കാർ വ്യായാമം ചെയ്യാറില്ലേ എന്തൊരു പ്രതികരണം
കുറുവടി എടുത്ത് RSS കാർ ഉലാത്തുന്നത് ഇയാൾ കാണുന്നില്ലേ?മലബാർ കാർ കുഴിമന്തി തിന്ന് ജീവിച്ചുകൊള്ളണം എന്നാണോ😂😂😂
സമസ്ത ആദ്യം നിരോധിക്കണം
6 നൂറ്റാണ്ട് ടീം
എല്ലാ സമസ്ത പണ്ഡിതന്മാരും ആശയപ്പെടേണ്ടത് യൂട്യൂബിൽ അധ്യക്രമിച്ചുകൊണ്ടിരിക്കുന്ന ഓൺലൈൻ സ്വലാത്ത് മജ്ലിസ് എന്ന് പേരും വെച്ച് ജനങ്ങളെ പറ്റിച്ചു ദീനിനെ ബിസിനസ് ചെയ്യുന്ന ഉസ്താദുമാർ എന്നറിയപ്പെടുന്നവർ നടത്തുന്ന കോമാളിത്തരത്തെ കുറിച്ച് എന്താണ് അവർ ഒന്നും പറയാത്തത്
ഇത് കായിക പരിശീലന മാണോ എന്നറിയാൻ 24 News ഉൾപ്പെടെയുള്ള രാജ്യസ്നേഹിങ്ങൾക്ക് ഒരു 20 മിനുട്ട് നോക്കി നിൽക്കാൻ ഇതിൻ്റെ സംഘാടകർ എതിരു പറയാൻ സാധ്യതയില്ല
സിപിഎം. ആരിവാൾ സുന്നി ചതി തിരിച്ചറിയുക. വ്യയാമം അതിൽ എല്ലാം സമൂഹത്തിലും എല്ലാം പാർട്ടിക്കാരും അതിൽ ഉണ്ട് .
തീർച്ചയായും എതിർക്കപ്പെടണം
Thaan angu ethirthood podraaaa...
Rss കുറുവടി അഭ്യാസം നടുത്തുന്നത് എന്താ സിപിഎം എതുർക്കാത്തത്
ഇത് rss പോലെ തന്നെ ആണെന്ന് അനക്കും അറിയാം.. Cpm എതിർക്കാത്തത് ആണ് അന്റെ പ്രശ്നം. ഇനിയും മതേതരം പഠിപ്പിക്കാൻ ഹിന്ദു ക്രിസ്ത്യാനികളുടെ അടുത്ത് വരണേ അണ്ണാ 😂
ജമാഅത്തെ ഇസ്ലാമി യെ സൂക്ഷിക്കണം നേരെ പോയിരുന്ന ബംഗ്ലാദേശിനെ കുട്ടി ചോറാക്കിയവർ ഇവരാണ്
ഇതിലും വലുതാണ് സിപിഎം കാർ ലഹരി വിതരണത്തിൽ മുന്നിൽ നിൽക്കുന്നു അതും സിപിഎം ജില്ലാ സെക്രട്ടടി കാണണം.
Ravilay, thanay, mudi, vellam, kodukada, perod, dash
Cjp samasta😂😂😂koot
🇧🇩🇧🇩🇦🇫🇦🇫 CASHMIR POLE akuvo...Eva nmar
ഈ ഒരു സമൂഹത്താൽ ലോകം മുഴുവൻ നശിപ്പിക്കപ്പെടുന്നു, നാമിപ്പോൾ അതിന് സാക്ഷ്യം വഹിക്കുന്നു
😂😂😂😂
വ്യായാമം ചെയ്ത് നശിക്കുന്ന ലോകം
ഇസ്‌ലാമിൽ വ്യായാമം അരമാണെന്ന് നിങ്ങൾക്കറിയാമോ?@@shra31p97
Vyayamam cheythu lokam nashikkukayanenkil angu nashikkatte 🤣
അതിനു നിങ്ങൾക് മതം ഉണ്ടോ.
ഞങ്ങളുടെ നാട്ടിൽ ഒരു ജമാഅത്തെ ഇസ്ലാമി പോലും മൈക്ക് സെവൻ ഇൽ ഇല്ല ഇന്ന് ഇവർ പറഞ്ഞതിൽ എന്തർത്ഥം
പോപ്പുലർ ഫ്രണ്ടിൻ്റെ പുതിയ മുഖം
❤❤
CPM, nadinapath
Mohanan cargeeyavadi
Yoga jihad
ഇത്തരമൊരു പുസ്തകം കാരണം കേരളം താലിബാനെപ്പോലെ മാറുകയാണ്
Bagavathgeetha karanamo atho raamayanamo.
Public il vannu ithine onnum ingane ethirkalle chetta. Orupad hindukkal bahumanikkunnathallr
ലോകത്ത് ഇപ്പോൾ നടക്കുന്ന യുദ്ധങ്ങളെ കുറിച്ച് നമുക്ക് പഴയ കഥകളുടെ കെട്ടുകഥകൾ ആവശ്യമില്ല, ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പുള്ള കഥ പറയരുത് നിലവിലെ സംഭവങ്ങളെക്കുറിച്ച് സംസാരിക്കുക
തമ്മിൽ തല്ല് നടത്തുന്ന സമുദായം ഇതിന് എതിരെ ഉണർന്നു കഴിഞ്ഞു. Ap.. Ek.. Ck.. Tk.. എല്ലാരും ഉണരട്ടെ
നെല്ലിക്ക ആദ്യം കൈപ്പ് ആയിരിക്കും പിന്നീട് മധുരിക്കും.. കാന്തപുരം വിഭാഗം ഈ സമൂഹത്തിനോട് ബാധ്യതപ്പെട്ടവരാണ് അതുകൊണ്ടുതന്നെ സമൂഹത്തിന് വഴിതെറ്റിക്കുന്നവരെ മുഴുവനും തിരിച്ചറിയാൻ അവർക്ക് കഴിയും.. നിരോധിക്കപ്പെട്ട പോപ്പുലർ ഫ്രണ്ട് ആദ്യം എൻഡിഎഫ് ആയിരുന്നു
അതിന് ആദ്യമായി എതിർത്തതും കാന്തപുരം വിഭാഗം തന്നെയാണ്.. അന്നും പലരും കാന്തപുരത്തിന് വിമർശിച്ചു എന്നാൽ ഇന്ന് അത് കാലം ശരിവെച്ചു എങ്കിൽ കാന്തപുരത്തിന് ഒരു നിലപാടിലും തെറ്റിയിട്ടില്ല
ടൈ കർസുന്നി യുടെ വാ പ്ങ്ങ രായിരുന്നു ഹംസേ
🐅 Sunni 😂😂😂
സിപിഎം പോഷക സംഘടനയല്ലേ അത് അങ്ങനെയേ വരൂ
ജിന്നുമ്മാൻറെ അടുത്ത് കാന്തപുരം പോയത് എന്തിനാ😅
ആദ്യം പ്രതികരിച്ചത് എ പി വിഭാഗം ആണ്
സിപിഎം അല്ല
സിപിഎം നെ സംബന്ധിച്ചെടത്തോളം Mec7ഒരു വിപ്ലവഗാനത്തിൽ തുടങ്ങി റെഡ് സല്യൂട്ടിൽ അവസാനിപ്പിച്ചാൽ തീരുന്ന പ്രശ്നമേയുള്ളു. AP ഗ്രൂപ്പിനാണെങ്കിൽ മങ്കൂസ് മൗലിദിലെ രണ്ടു വരിയിൽ നിന്നും തുടങ്ങി ചീരിനിയിൽ (എന്തെങ്കിലും പലഹാരം )അവസാനിപ്പിച്ചാലും തീരുന്ന പ്രശ്നമേയുള്ള... അല്ല പിന്നെ...
കളവ് പറഞ്ഞ് നടക്കുന്ന നേതാക്കും അതിന് കൂട്ട് പിടിക്കുന്ന 24
Lesham ulupp😂24num parayunna thendikkum
Mec7 ❤❤❤
RSS kathiyeduthum vadival yeduthum nadathunnad eeemai Mohan kanunnillie
കേരളത്തിൽ ഒരു ഒക്ടോബർ 07 ആവർത്തിക്കൻ MAC 7 നെ അനുവദികരുത്
Jamathintay... Vottu...vano..manohara
Ssff😂😂 pottanmar onnum ariyilla molarkka poyi chor thinn uragiko
enthada pattikaley rss kaar cheyyunnadh onnum kaanunnilley
തീർച്ചയായും എതിർക്കുക തന്നെ വേണം മുളയിലെ നുള്ളിയാൽ മുളക്കുകയില്ലല്ലോ
Poda my mohana
ജമായത് ടീം തന്നെ വൈട്ട്സപ് ഗ്രൂപ്പ് ഒക്കെ ഇണ്ടാക്കി നടത്തുനുട് 😁
🤪🤪🤪
😂
മുള്ളി കഴിഞ്ഞ് കഴുകൻ പാട് .ല്ലാ എന്ന് പറയുമേ >
പേരോട് അബ്ദുറഹ്മാൻ സഖാഫി ഒരു കാര്യം പറഞ്ഞിട്ടുണ്ടെങ്കിൽ അത് 100% ശരിയായിട്ട് പറയൂ
സർക്കാർ.ഇടപ്പെട്ട്.നിർത്തലാക്കണം.ഇത്ചതിയാണ്.ഇതിലൂടെ.സെക്സ്.റാക്കറ്റ്.താമസിയാതെഉടലെടുക്കൂം.