അങ്ങനെ ആദിമോനെയും കൂട്ടി മഞ്ഞപ്പിത്തം മാറാനുള്ള പഴം വിഴുങ്ങാൻ പോയി

Поділитися
Вставка
  • Опубліковано 26 лис 2024

КОМЕНТАРІ •

  • @Malappuramkadeeja
    @Malappuramkadeeja  23 дні тому +2

    Hi like, തന്നേക്കണേ 🙏പിന്നെ മഞ്ഞപ്പിത്തം മാറാനും പകരാതിരിക്കാനുംനിങ്ങൾക് അറിയുന്ന വഴികളും കമെന്റ് ആയി പറഞ്ഞുതരണേ

  • @MihraAmina
    @MihraAmina 23 дні тому +2

    പെട്ടെന്ന് സുഖപ്പെടട്ടെ

  • @simple720
    @simple720 23 дні тому +1

    നല്ല റസ്റ്റ്‌ കൊടുക്കണം മോന്ക് ഇത്ത 👍പൊരിച്ചതും karichathum ഒഴിവാക്കണം. 2 നേരം കുളി venam

  • @shifilmubi
    @shifilmubi 22 дні тому +1

    Pettennu sugavatte🤲🏼

  • @gourikrishnamp9017
    @gourikrishnamp9017 23 дні тому +1

    malappuram, wandoor, naduvath und ❤❤❤❤❤

  • @Rajeenashihab-z6y
    @Rajeenashihab-z6y 19 днів тому +1

    നിങ്ങളെ വീട് എവിടെയാ. ഞാനും മലപ്പുറത്ത്‌ ആണ്

  • @kottakkalummu9164
    @kottakkalummu9164 23 дні тому +1

    ഈ മരുന്നുകൊണ്ട് വേദവും എന്ന് പറയുന്നത് കേൾക്കാം

    • @Malappuramkadeeja
      @Malappuramkadeeja  23 дні тому

      Mm ഇത്ത പ്രാർത്ഥിക്കൊണ്ടി 🤲🙏

  • @MeerzaVLOGS
    @MeerzaVLOGS 18 днів тому +1

    Kadeeja. ഈ മരുന്ന് കൊടുക്കുന്നതൊക്കെ നല്ലത് പക്ഷേ adiyam alopathy കാണിച്ച് രോഗത്തിന്റെ stage മനസ്സിലാക്കി അതിന് ശേഷം തിരുമാനിക്കുക. sevior ആണെക്കിൽ ഇതിനെ ആശ്രയിക്കല്ലേ ❤🤲 പിന്നെ കിയാർ നെല്ലി kittumengil സമൂലം അരച്ച് ഒരു നെല്ലിക്കയുടെ വലുപ്പത്തിൽ എടുത്ത് പാലിൽ വെറുംവഴറ്റിൽ 7divasam koduthunokku . എന്റെ മോന് agine കൊടുത്തതിന് ശേഷം രക്തത്തിലെ മഞ്ഞപ്പിത്ത ത്തിന്റെ count ന് പെട്ടെന്ന് മാറ്റം കിട്ടി.

    • @Malappuramkadeeja
      @Malappuramkadeeja  18 днів тому

      ഇത്താ അവനു പാടെ മാറി ഇപ്പൊ. ആദ്യം തന്നെ കൂടുതൽ ഇല്ലായിരുന്നു. പിന്നെ dr കാണിച്ചിരുന്നു. ആമറുന്നും ഉണ്ടായീന്നു. കൂടെ ഇതും കൊടുത്തു. ഇന്നലെ ടെസ്റ്റ്‌ ചെയ്തു പാടെമാറി അല്ഹമ്ദുലില്ല 🤲🤲. ആകെ ബേജാർ ആയീന്നു മറ്റേ കുട്യോൾക് പകരോന്നു പേടിച് 😢. എല്ലാരും കൂടി ഒന്നിച്ചല്ലേ. അവനെ മാറ്റികിടത്തിന്.

    • @MeerzaVLOGS
      @MeerzaVLOGS 18 днів тому

      @@Malappuramkadeeja ok🤲

    • @Malappuramkadeeja
      @Malappuramkadeeja  17 днів тому

      🤝

  • @Jasyfoodandvlogs
    @Jasyfoodandvlogs 22 дні тому

    വേഗം സുഖമാകട്ടെ