ആത്മീയ വ്യായാമം... പെന്തക്കോസ്ത തിരുനാൾ അനുഭവമാകാൻ | Heavenly Night | EP 44 | Fr Jeevan Thaiparambil

Поділитися
Вставка
  • Опубліковано 17 тра 2024
  • ഹലോ... വ്യായാമം ചെയ്താലോ!!!
    കേട്ടത്ശരിയാ... ആത്മീയ വ്യായാമം!!
    പെന്തക്കോസ്ത തിരുനാൾ അനുഭവമാകാൻ
    Heavenly Night Episode : 44
    Heavenly Night🕊🕊
    എല്ലാ ശനിയാഴ്ചകളിലും നവജ്യോതിസ് റിന്യുവൽ സെന്ററിൽ വൈകുന്നേരം 5:30 PM മുതൽ 8:30 PM വരെ
    Every Saturday at Navajyothis Renewal Centre, Kozhikode.
    From 5:30 PM to 8:30 PM
    Location: goo.gl/maps/DYxgprW3WZKstphL6
    #pentecostal #holyspirit

КОМЕНТАРІ • 17

  • @dawnsyjoseph3513
    @dawnsyjoseph3513 Місяць тому

    1 ദൈവവചന പാരായണം
    2. വി. കുർബാന
    3ജപമാല
    4 ഈശോയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവേ ... ഞങ്ങളെ ജ്വലിപ്പിക്കണമേ എന്ന ജപം ആവർത്തിച്ച് ചൊല്ലുക

  • @bindhushaji8047
    @bindhushaji8047 2 місяці тому

    നല്ല ക്ലാസ്... ഈശോയുടെ... വാഗ്ദാനമായ പരിശുദധാത്മാവേ ഞങ്ങളെ ജ്വലിപ്പിക്കണമേ...🔥🔥🌹🕊️🕊️🧚‍♂️

  • @rijufrancis7673
    @rijufrancis7673 2 місяці тому +1

    ആത്മാവും, ജീവനുമായ വചനമേ 'ഞങ്ങളിൽ നിറയണമേ..

  • @saleenavarghese6773
    @saleenavarghese6773 2 місяці тому +1

    എന്റെ കർത്താവെ എന്റെ ഇശോയെ നന്ദി നന്ദി സ്തുതി

  • @sojanmk785
    @sojanmk785 2 місяці тому

    വചനത്തിന്റെ രഹസ്യങ്ങൾ ഞങ്ങൾക്കും തുറന്നു തരണേ ഈശോയെ

  • @user-ko9qx9ti1h
    @user-ko9qx9ti1h 2 місяці тому

    ഇതുപോലെ ഉള്ള ക്ലാസ്സ്‌ ഇനിയും വേണം.

  • @shirlythomas8169
    @shirlythomas8169 2 місяці тому

    Praise the Lord🙏🙏🙏🙏🙏🙏

  • @meurylibera9081
    @meurylibera9081 2 місяці тому

    Praise the Lord Jesus 🙏

  • @felixraphael8888
    @felixraphael8888 2 місяці тому

    God bless you father

  • @georgeabraham1953
    @georgeabraham1953 2 місяці тому

    Amen🙏🙏🙏

  • @ushamathew5026
    @ushamathew5026 2 місяці тому

    Oh hollysprit fillupon us

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs9291 2 місяці тому

    Fr. Teach the people Eucharistic centered Lityrgy is the greatest Pentecost. The Eucharist is the greatest worship.

  • @felixraphael8888
    @felixraphael8888 2 місяці тому

    Good message

  • @seenajolly324
    @seenajolly324 23 дні тому

    🙏🙏🙏🙏🙏👌👌👌

  • @nevillemendonce457
    @nevillemendonce457 2 місяці тому

    Hallelujah ❤❤❤

  • @josetk2271
    @josetk2271 21 день тому

    2 തെസലോനി 2 ൽ പറഞ്ഞിരിയ്ക്കുന്നതായ വഞ്ചനയുടെ ആൽമാവ് അഥവാ പിശാച് ആണ് കരിസ്മാറ്റിക്കിൽ അത്ഭുതങ്ങൾ കാണിക്കുന്നത് എന്ന് മുപ്പതു വർഷങ്ങൾക്കു മുൻപ് മാതാവ് എനിയ്ക്ക് പ്രത്യക്ഷപ്പെട്ടു വ്യക്തമായ അറിവ് നൽകുകയും ആ ദുരാൽമാവിനെ എനിയ്ക്ക് കാണിച്ചു തരികയും ചെയ്തു.
    ഞാൻ ഈശോ ആകുന്നു " എന്ന് പറഞ്ഞു കൊണ്ടാണ് പിശാച് കരിസ്മാറ്റിക് അച്ഛന്മാരെ കബളിപ്പിയ്ക്കുന്നത്.ക്രൂപാസനത്തിലെ ജോസഫ് അച്ഛനെ ചെകുത്താൻ പറ്റിക്കുന്നത് " ഞാൻ മാതാവ് ആണ് " എന്ന് പറഞ്ഞു സ്ത്രീ രൂപത്തിൽ പ്രത്യക്ഷപ്പെട്ടുകൊണ്ടാണ്. നായ്ക്കാൻപറമ്പിലച്ചൻ ഇങ്ങനെ വിളിച്ചുപറഞ്ഞു. " ഇതാ ഈശോ നിപ്പയെ എന്നന്നേക്കുമായി ഭൂമിയിൽ നിന്നും മാറ്റിയിരിയ്ക്കുന്നു."
    എന്നാൽ വീണ്ടും നിപ്പ കേസുകൾ ഉണ്ടായത് നാം കണ്ടതാണ്. പിശാച് അച്ഛന്നിട്ടു ഒരു പണി കൊടുത്തതാണ്.പിശാചിനു അറിയാമായിരുന്നു ഈ കുന്തം ലോകത്തിൽ നിന്നും പോകുകയില്ലായെന്നു. നിപ്പ വീണ്ടും വന്നപ്പോൾ അച്ചന്റെ നിരാശയും ദുഃഖവും വേവലാതിയും
    കണ്ടു പിശാച് പൊട്ടി ചിരിച്ചു.
    ഈശോയേ, പരിശുദ്ധാൽമാവേ എന്നൊക്കെ ജനം ഉള്ളുരുകി ഹൃദയം നുറുങ്ങി വിളിയ്ക്കുംപോൾ ദൈവം വഞ്ചനയുടെ ആൽമാവിനെ അയയ്ക്കുവാനുള്ള കാരണം എന്താണ്?
    ആ രഹസ്യം മനസിലാക്കണമെങ്കിൽ നാം അല്പം ബൈബിൾ പഠിയ്‌ക്കേണ്ടിയിരിയ്ക്കുന്നു.
    എവ്ര 6-4,5,6 വായിക്കുക
    ദൈവം ഏതൊരു വ്യക്തിക്കും അവന്റെ ജീവിതത്തിൽ ഒരേ ഒരു തവണ പാപ മോചനം കൊടുക്കും. വീണ്ടും വീണ്ടും ചെയ്യുന്ന പാപങ്ങളിന്മേലുള്ള പശ്ചാത്താപം ദൈവം സ്വീകരിയ്ക്കുകയില്ല എന്നാണ് അതിന്റെ അർത്ഥം എന്ന് അല്പമെങ്കിലും വിവരം ഉള്ളവർക്ക് മനസിലാവും.
    അപ്പോൾ സ്വാഭാവികമായും ഒരു ചോദ്യം ഉയർന്നു വരുന്നു.
    കുമ്പസാരത്തിനു എന്താണ് പ്രസക്തി?
    കുമ്പസാരത്തിനു ഒരു പ്രസക്തിയും ഇല്ല. എന്ന് മനസിലാക്കുക. കുമ്പസാരം വെറും അന്ധവിശ്വാസവും അനാചാരവും തന്നെ.
    ഈശോ ആർക്കും പലതവണ പാപമോചനം കൊടുത്തിട്ടില്ല. " മേലിൽ പാപം ചെയ്യരുത് " എന്നാണ് ഈശോ അവളോട് അരുളിച്ചെയ്തത്.ഈശോയുടെ സ്ഥാനത്തു ഒരു കത്തോലിക്കാ പുരോഹിതനായിരുന്നെങ്കിൽ പാപിനിയോട് എന്തു പറഞ്ഞെനെ?
    ഇങ്ങനെ പറഞ്ഞേനെ -- " മറിയം, മനുഷ്യൻ ബ ലഹീനരാണ് പാപം ചെയ്തുപോകും. കൂടെ കൂടെയുള്ള കുമ്പസാരമാണ് ആവശ്യം.
    നീ നിന്റെ വേശ്യ പണി കഴിയുമ്പോൾ ഒക്കെ എന്റെ അടുത്ത് വന്നു കുമ്പസാരിച്ചുകൊള്ളണം. "ഈശോയിൽ നിന്നും അവൾക്കു ഇങ്ങനെ ഒരു ഉപദേശം ആണ് കിട്ടിയിരുന്നതെങ്കിൽ അവൾ അവളുടെ ജീവിതത്തിൽ വേശ്യാപണി ഉപേക്ഷിയ്ക്കുമായിരുന്നോ? ഇല്ല എന്നുറപ്പ്.
    ഈശോ പാപിനിയ്ക്ക് നല്ലത് പറഞ്ഞുകൊടുത്ത് അവളെ പാപത്തിൽനിന്നും കരേറ്റി. എന്നാൽ അച്ചന്മാർ വിശ്വാസികൾക്ക് വെറും തോന്ന്യവാസം പറഞ്ഞുകൊടുത്ത് അവരെ പാപത്തിൽ നില നിർത്തുന്നു. അങ്ങനെ വിശ്വാസികൾ പാപം ആവർത്തിയ്ക്കുവാനും പുതിയ പാപംങ്ങൾ ചെയ്തു കൂട്ടുവാനും ഇടവരുന്നു.ഈശോ ദൈവ കുഞ്ഞാട് എങ്കിൽ അച്ഛന്മാരോ? കുഞ്ഞാടിന്റെ വേഷത്തിൽ നടക്കുന്ന ചെന്നായ്ക്കൾ എന്ന് മനസിലാക്കുക.
    ക്രിസ്തുവിന് ശേഷം 1200 വർഷങ്ങൾ കഴിഞ്ഞാണ് കുമ്പസാരം സഭയിൽ ഉടലെടുത്ത്. അതായത് 13-- ആം നൂറ്റാണ്ടിൽ.
    ആ 1200 വർഷങ്ങൾ സഭ അക്ഷരാർത്ഥത്തിൽ തന്നെ വിശുദ്ധമായിരുന്നു.കുമ്പസാരം എന്ന ബൈബിൾ വിരുദ്ധ പ്രക്രിയ നൂറ്റാണ്ടുകളായി
    സഭയിൽ തുടർന്നുപോരുന്നു. എണ്ണിയാൽ തീരാത്തവണ്ണം കോടാനുകോടി പാപങ്ങളാൽ സഭ മൂടപ്പെട്ടുപോയി.ദൈവം എന്നേ സഭ വിട്ടു ഇറങ്ങിപ്പോയി. അങ്ങനെ പിശാച് സഭയിൽ കടന്ന് അത്ഭുതങ്ങളും അടയാളങ്ങളും വ്യാജപ്രവചനങ്ങളും ചെയ്തു മുന്നേറുന്നു. അന്തിക്രിസ്തു എന്ന ചെകുത്താനെ പുറത്താക്കുവാൻ ഇനി ആരാലും സാധ്യമല്ല. ഈശോയുടെ രണ്ടാം വരവ് വരെ ആ പിശാച് സഭയിൽ ഉണ്ടാവും.
    jfjyduydsgugds

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs9291 2 місяці тому

    It is only a promotion of the Protestant theology of minimising everything to the Word and the Holy Spirit. To have the Holy Spirit exercise is asceticism.