വളരെ ഭക്തിയോടെ നേരതേ വന്ന് പായവിരിച്ചു കിടന്നും ഇരുന്നും തെയ്യം കാണാൻ വന്ന അമ്മമ്മാരും മുത്തശ്ശി മാരും ഇന്നും കുഞ്ഞി മങ്ങലം കാണുന്ന ഒരു അപുർവ കാഴ്ച യാണ് ഇതിനു ഒരുമാറ്റവും ഭക്തരിൽ വന്നില്ല പക്ഷെ തെയ്യം കെട്ടുന്നവർ ചിലർ മാറുവാൻ തുടങ്ങി എന്റെ നാട്ടിൽ ഉള്ള പ്രഗത്ഭ തെയ്യക്കാരൻ പട്ടുവക്കാരൻ കണ്ണപെരുവണ്ണാ നെ ഈ അവസരത്തിൽ സ്മരിക്കുന്നു. തെയ്യക്കാർ തെയ്യത്തിന്റെ ഉടയാ ട യല്ലാതെ മറ്റൊന്നും ധരിക്കാറില്ല ഇന്ന്. ഭാര്യ അണിഞ്ഞമോ തിരവും മാല. അനുഷ്ടാനം അതൊക്കെ ഇനി എത്രകാലം തിരുമുടി തലയിൽ വച്ച് കലശകല്ലിൽ കയറി ഇരുന്ന് കലമ്പ് അതും കണ്ടു. 🙏

❤️