ലൈല താത്ത whatsappലൂടെ വന്ന ഒരു ഫോട്ടോയിൽ ഞാൻ നിങ്ങളെ കണ്ടു😂 നിങ്ങള് തരക്കേടില്ലല്ലോ നല്ല മൊഞ്ചത്തിയാണ്. ഒരു മേക്കപ്പും ഇല്ലാതെ താത്ത എന്ത് സുന്ദരി.. വെറുതെ തള്ളക്കോലം കെട്ടി കോമാളി വേഷം കിട്ടുകയാണ് 🤣 നിങ്ങള് ആ നേരം വെളുക്കാത്ത ഭർത്താവിനെ ഒഴിവാക്കി പോര്.. എന്റെ ബ്രദർ നിങ്ങളെ കല്യാണം കഴിക്കും അവന് മക്കളും ഉണ്ടാവില്ല എന്ന് പറയുന്നു. 😌
വെള്ളങ്ങാട്ടുത്തെയും ഇവിടെത്തെയും വീഡിയോ ഒത്തിരി ഇഷ്ടാണ്.. 💕💕🥰🥰day in my life ഇട്ടാൽ പെരുത്ത് ഇഷ്ട്ടാണ്.. അതുപോലെ തന്നെ വാപ്പു, വാവ.. ഇവരുടെ ചാനലും ഇഷ്ടാണ് ❤❤
i was skeptical about all this manifestation stuff until i started seeing people in my life actually making it work. when i asked how, they all mentioned this ebook, Vibrations of Manifestation by Alex Lane. after reading it, i get why so many people swear by it. it’s not about “thinking positive” or luck, it’s about tuning into the right energy. i wish i had found this sooner.
സൂപ്പർ വീഡിയോ പുതിയാപ്പിള കാക്കാക്ക് ഉച്ചക്ക് ചോറ് വേണ്ട മിക്ക വീഡിയോസിലും ഉച്ചക്ക് ഞാൻ ഒറ്റക്കാണ് എന്ന് പറയുന്ന കേട്ടിട്ട് ചോദിച്ചതാ തെറ്റായി ചിന്തിക്കല്ലേ നല്ല മനസ്സോടെ ചോദിച്ചതാണ്🥰
ഇങ്ങളെ വീഡിയോ കാണുമ്പോൾ എത്ര ടെൻഷൻ ഉണ്ടെങ്കിലും അത് ഓക്കേ മറക്കും ഇനി നിങ്ങളെ നോമ്പിന്റെ വീഡിയോ നനച്ചുളി വീഡിയോ ഓക്കേ പ്രതീക്ഷിക്കുന്നു വാവക്ക് സുഖം പ്രസവം ആകാൻ ദുആ ഉണ്ട് ട്ടോ ❤️❤️❤️🌹🌹

അന്റെ കാഴ്ചപ്പാടിൽ മൂപ്പർക്ക് നേരം വെളുത്തിട്ട് ഉണ്ടാവില്ല 😢 പക്ഷേ എനിക്ക് അങ്ങനെ തോന്നിയിട്ടില്ല.. വല്ലാതെ സുഖിപ്പിക്കേണ്ട വാക്കുകൾ സൂക്ഷിക്കുക..
എന്ത് വർത്താനം ആണെടോ ഇതൊക്കെ 😮😮😮@poothumbi
എന്തോന്ന് കമൻ്റ് ആണ് ഇത്.. ഇങ്ങനേ ഒക്കെ പറയാൻ എങ്ങനെ മനസ്സ് വരുന്നു 😮😮
😮
❤❤😊😊@@MalappuramKitchen
വെള്ളങ്ങാട്ടുത്തെയും ഇവിടെത്തെയും വീഡിയോ ഒത്തിരി ഇഷ്ടാണ്.. 💕💕🥰🥰day in my life ഇട്ടാൽ പെരുത്ത് ഇഷ്ട്ടാണ്.. അതുപോലെ തന്നെ വാപ്പു, വാവ.. ഇവരുടെ ചാനലും ഇഷ്ടാണ് ❤❤
Masha allah 🎉🎉skip ചെയ്യാൻ തോന്നുന്നില്ല 😊😊
ലൈലാ ചുരിദാർ ഇട്ടിട്ട് സൂപ്പർ ആണ് ട്ടോ
i was skeptical about all this manifestation stuff until i started seeing people in my life actually making it work. when i asked how, they all mentioned this ebook, Vibrations of Manifestation by Alex Lane. after reading it, i get why so many people swear by it. it’s not about “thinking positive” or luck, it’s about tuning into the right energy. i wish i had found this sooner.
Super itha❤❤
വീഡിയോ ✌️👍
ഞങ്ങൾ നിങ്ങളുടെ കരിമ്പ് ജൂസ് കുടിച്ചിരുന്നു കാരായ ഫിറോസ് ടോക്ടറെ അടുത്തു വന്നപ്പോൾ
Hi laila vedeo waiting ayirunnu
Marupadinannayi marananvare ningal onnichu venam
Ingalk churidhar nallath rasand
വാഷിംഗ് മീഷനിൽ സോപ്പ് ഓയിലാണ് നല്ലത് സോപ്പ് പൊടിയേക്കാളും
ചുരിദാർ ഇൻക്കിഷ്ട്ടായി നല്ല ചേ ലുണ്ട്
ഉള്ളത് നല്ല വൃത്തി യിൽ കൊണ്ട് നടക്കുന്ന താത്ത ഇഷ്ട്ടായി നിങ്ങളെ പ്രവർത്തികൾ 👍
സൂപ്പർ 🤲👍🥰
ലൈല ചോറ് വാർക്കുന്ന പാത്രം വാങ്ങിയ അത് വാർത്തു വക്കാലോ. ഇങ്ങനെ ഊറ്റി സമയം പോകണ്ടല്ലോ ❤
നോമ്പ് പണി idknillle വീഡിയോ ഇടോണ്ടി ട്ടോ
First bedroom thudakkunnAthalle. Nallathu
സത്യം ഇത് തന്നെ വേണ്ടത് ഈ വീഡിയോ ചുരിദർ സുപ്പർ
10:41ഇങ്ങളെ ചട്ടകം ഉസാറാണല്ലോ..
Super video👍👍
Njan kasaragod aan parappanagadi perindal manna arikod kondoti yellam yenikk frands und
ചുരിദാർ ഇട്ടിട്ട് സൂപ്പർ ആണ്
👍👍👍👍
Va alaikum salam varahmathullahi vabarakkathuhu nigalude adupp kanumbo kodiyagunnu ente aluva aduppan 11 varshamayi potti polinj puga purath varan thudagi inshaallah udakkanam
🌹🥰😁❤️👌
ചുരിദാർ ആണ് നിങ്ങൾക് നല്ലത്
അടിപൊളി vidyo super
ആ ദുപ്പട്ട അടുപ്പിന്റെ ഉള്ളിൽ ആണ് ശ്രെദ്ധിക്കുക. (തലയിൽ ഇട്ട തുണി )
Njan first
😊
Shalu evde ?onn kanikko ?
വാ അലൈക്കും മുസ്സലാം
First 🥰
❤❤🎉🎉
താത്ത തട്ടം ശ്രദ്ധിക്കു അടുപ്പിൻ്റെ അടുത്ത്
ലൈല ആ തട്ടം കത്തിപിടിക്കുന്നടു നോക്കാണട്ടെ
😍❤️❤️❤️
കുട്ടികൾക്ക് മദ്റസ ട്യൂഷൻ ആവശ്യം ഉണ്ടെങ്കിൽ അറിയിക്കുക
ഇങ്ങനെ ഒന്ന് തക്കാളി താളിപ്പ് ഉണ്ടാക്കണം
യഹ്‌കൂബ് മാഷ് ഇപ്പോൾ ഏത് സ്കൂളിലാ പഠിപ്പിക്കുന്നെ... ഏത് വിഷയാ പഠിപ്പിക്കുന്നെ
അന്നെപ്പോലെ കുടുംബം കലക്കുന്നവരെ ഒഴിവാക്കണമെന്ന വിഷയം
@MuhammedshaijalShaijalഎന്നാ വേഗം പറയു ഇങ്ങനെ ഭീഷണി പെടുത്താതെ... എന്താ ഇത്തനോട് ഇത്ര ശത്രുത
@@MalappuramKitchen negative comantu. Parayunnavarude. No. Block
Cheyyuka. Laila. Maruvadi parayade.
Munnotu povuka. Ethrayo. Nalla kuttukar. Umma mar jeshtathi aniyathi Marilla. Aarum Kanawha evideyo ullavar
Undallo. Lailathaa👍🤝
Athentha
Assalamuhalaikum 😊
സെക്കന്റ്
ആമീൻ
🤲🤲❤️👍🥰
Tata sugar Mille in the kutti kaleka varthamanam
Churithar evdenna vagiye
Thattam thee pidikkathesradikkane
❤❤❤❤🎉🎉🎉🎉
ഞാൻ സെക്കന്റ്
എന്താ വാവക്ക് കൊഴപ്പൊന്നൂല്ലല്ലോ
ഇല്ലട്ടോ 😍
ലൈലാ തടി പറ്റ കോരഞ്ഞാലോ എന്ദ് പറ്റി ബാഛണം ഉണ്ടാകുനെ ഒള്ളൂ തിന്നുന്നിലെ ബേകൊക പറ്റാകോറഞ്ഞു
ചുരിദാർ ഇട്ടിട്ടു നല്ല ഭംഗിയുണ്ട്
Hi
Veedevideya
Churidharittappo monjathi aayallo…Ingal oru thallakkolathilu nadakkeinu 🤓35 vayasalle ollu…😊
തള്ളക്കോലം തന്നെയാണ് നല്ലത് 😂
35 onnm illallo❤undo
@@shezavlogs9933 ആയി തുടങ്ങി 34🤣
സൂപ്പർ വീഡിയോ പുതിയാപ്പിള കാക്കാക്ക് ഉച്ചക്ക് ചോറ് വേണ്ട മിക്ക വീഡിയോസിലും ഉച്ചക്ക് ഞാൻ ഒറ്റക്കാണ് എന്ന് പറയുന്ന കേട്ടിട്ട് ചോദിച്ചതാ തെറ്റായി ചിന്തിക്കല്ലേ നല്ല മനസ്സോടെ ചോദിച്ചതാണ്🥰
ഇപ്പോ രാവിലെ കൊണ്ടുപോകാറാണ് പതിവ് 😊
Ponnara thatha..Njammal gulfil ingale vedeo vechitt paniyeduthal inteth vegam kazhiyum.allenki madipidichirikkala 😊
@@LEGENTAZT888 അതാണ് 🥰
Thatha churidhar idanam veetil nalla banghiyund
Tata Sariya Tata video gana
ലൈല ആമുറ്റത്ത് ഒരു ലോഡ് മെറ്റൽ ഇട്ടൂടെ പൊടി പാറുണ്ട്❤
ഇൻഷാ അള്ളാ 🥰
നിങ്ങളുടെ വീട് മലപ്പുറത്തത് എവിടെ യാണ്
അയനിക്കോട്
Itta otomatic mesheen alle adil liquid venam idan allengil vegam keduvarum
Ok🥰
അങ്ങനെയാണോ ഞാനും പൊടിയാണ് ഇടൽ😢
Thattha entha vavante vartthanam
പ്രത്യേകിച്ച് ബുദ്ധിമുട്ട് ഒന്നുമില്ല 🥰
താത്ത തട്ടം അടുപ്പിലാണ് 😂ശ്രദിക്കുക 💛🙋♂️
സത്യം 😮
തേങ്ങ പാൽ സൂപ്പർ
Day in my life ishtam❤
Hi itha
ലൈല നിങ്ങളെ കയ്യിന്റെ തരിപ്പ്പ് mariyo
കുറവുണ്ട് ചിലപ്പോൾ കൂടുതലും സിലുവിന്റെ എസ്എസ്എൽസി തിരക്ക് കഴിയട്ടെ എന്നിട്ട് വേണം സർജറി 😊
ഇങ്ങളെ വീഡിയോ കാണുമ്പോൾ എത്ര ടെൻഷൻ ഉണ്ടെങ്കിലും അത് ഓക്കേ മറക്കും ഇനി നിങ്ങളെ നോമ്പിന്റെ വീഡിയോ നനച്ചുളി വീഡിയോ ഓക്കേ പ്രതീക്ഷിക്കുന്നു വാവക്ക് സുഖം പ്രസവം ആകാൻ ദുആ ഉണ്ട് ട്ടോ ❤️❤️❤️🌹🌹
🥰
Aa shall onnu matto itha pediyavnu
ശ്രദ്ധിക്കുന്നുണ്ട് ട്ടോ 😊
Thatha അടുപ്പ് ഉണ്ടാ ക്കിയ നബർ ത്ത rumo
Thattha assalamualaikkum
വ അലൈക്കുമുസ്സലാം😊
Egale puthiyapilakakkaevideetha
ഇവിടെയുണ്ട്🥰
Hai
Third😂
Itha ingine samsarikanth vayassaya alukalude pole 😂
ഞാൻ ഇങ്ങനെ തന്നെയാ പണ്ട് മുതലേ😂
Scnd
Third
❤
താത്ത നോൺസ്റ്റിക് പാൻ അടുപ്പത്ത് വെച്ച കോട്ടിങ് പോകോ
ഒരു പ്രശ്നവുമില്ല കരി പിടിക്കും കഴുകണം അത്രയേ ഉള്ളൂ 😊
ഇപ്പൊ കക്കാക്ക് fd കൊണ്ട് കൊടുക്കൊന്നും വേണ്ടേ 🤔🤔🤔🤔
ലൈക് ഒക്കെ തരാം ആ ഷാൾ അടുപ്പിൽ കണ്ടിട്ട് പേടി തോനുന്നു ശ്രെദ്ധിക് ലൈലത്ത
ഞാൻ ശ്രദ്ധിക്കുന്നുണ്ട്🥰
പുതിയാപ്ല കാക്ക എവിടെ ഗൾഫിൽ പോയോ 😃
@@SumiNisar-r1v അതെ ഗൾഫിൽ പോയി🤣 ചെറുകോട് എന്ന ജിദ്ദയിലാണ് കരിമ്പ് ജ്യൂസ് ആണ് ജോലി
@@MalappuramKitchen😂😂😂😂😂
😅😅😅
Lailaaa. 😊 👍 wa alaikumusalaam 🤝
@@MalappuramKitchen vava. Delivari kayinho
Vava prasavicho
ഇല്ലാട്ടോ 🥰
ua-cam.com/video/Du6b9rk4HNI/v-deo.htmlsi=aL1_UaxfPvBeuaQQ
❤️❤️❤️👌🏻
❤🎉
🥰
Hai
♥️♥️♥️♥️
🥰🥰🥰
♥️♥️♥️♥️
❤❤❤❤❤🎉
❤❤
❤❤❤
❤️