ആ 3 കുട്ടികളും കുഞ്ഞിക്കുട്ടികൾ ആണ് ഒരു ഉപ്പയുടെയും ഉമ്മയുടെയും എല്ലാ സ്നേഹവും കിട്ടേണ്ട പ്രായമാണ് അവരുടെയും. 4 പേരെയും ഒരേ പോലെ കണ്ട് ഒരേ പോലെ സ്നേഹിക്കണം. ഒരു ചെറിയ കുട്ടി ഉണ്ടായെന്നു കരുതി അവരോട് ഉപയോഗിക്കുന്ന വാക്കുകൾ വളരെ അധികം സൂക്ഷിക്കണം അവരുടെ കുഞ്ഞുമനസ്സിനെ അത് വല്ലാതെ നോവിപ്പിക്കും.So consider them too. Don't keep them away
എനിക്കും 3 പെൺകുട്ടികളാണ് നാലാമത്തെ ഒരു ആൺകുട്ടിയെ കിട്ടി അപ്പോൾ ഇതുപോലെ സന്തോഷമായിരുന്നു 🥰 ആൺകുട്ടികൾ ഇല്ലാത്തവർക്ക് ആൺകുട്ടികളെയും പെൺകുട്ടികൾ ഇല്ലാത്തവർക്ക് പെൺകുട്ടികളെയും പടച്ച റബ്ബ് തരട്ടെ🤲
അൻഷിഫ്ക്കാ കുട്ടിയെ നന്നായി ശ്രദ്ധിക്കണം ട്ടോ.നിങ്ങളുടെ കുട്ടിയാണ് നിങ്ങൾ നന്നായി നോകും എന്ന് അറിയാം.എങ്കിലും പറയാണ് ജിബ്രു അബ്രു ഒക്കെ ചെറിയ കുട്ടികളാണ് അവർക്ക് ഒന്നും അറിയില്ല അവർ കഴിക്കുന്നത് ഒക്കെ കുട്ടിയുടെ വാഴയിലും കൊടുക്കും.
മൂന്നു ഇക്കാക്കമാർക് ഒരു കുഞ്ഞി പെങ്ങൾ എന്ത് രസമുണ്ടാകും ❤നമ്മുടെ മക്കൾക്ക് ദീർക്കയുസും ആഫിയത്തും നൽകട്ടെ 🤲🤲
❤❤❤
ഇക്കാക്ക മാരുടെ കുഞ്ഞി പെങ്ങൾ മാഷാ അല്ലാഹ് 🥰🥰🥰
❤️❤️❤️
❤❤❤❤❤❤❤❤❤😍🥺😭🤲🏻🫶🧸💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜✅4️⃣
❤❤❤
അൻസി കുഞ്ഞോളെ 😍😍അള്ളാഹു പൊന്നുമക്കളെ സംരക്ഷിക്കാനുള്ള ഹൈറും ബർകതും ആരോഗ്യം ആയുസ് സന്തോഷം നൽകട്ടെ 🤲😍
ആ 3 കുട്ടികളും കുഞ്ഞിക്കുട്ടികൾ ആണ് ഒരു ഉപ്പയുടെയും ഉമ്മയുടെയും എല്ലാ സ്നേഹവും കിട്ടേണ്ട പ്രായമാണ് അവരുടെയും. 4 പേരെയും ഒരേ പോലെ കണ്ട് ഒരേ പോലെ സ്നേഹിക്കണം. ഒരു ചെറിയ കുട്ടി ഉണ്ടായെന്നു കരുതി അവരോട് ഉപയോഗിക്കുന്ന വാക്കുകൾ വളരെ അധികം സൂക്ഷിക്കണം അവരുടെ കുഞ്ഞുമനസ്സിനെ അത് വല്ലാതെ നോവിപ്പിക്കും.So consider them too. Don't keep them away
എനിക്കും 3 പെൺകുട്ടികളാണ് നാലാമത്തെ ഒരു ആൺകുട്ടിയെ കിട്ടി അപ്പോൾ ഇതുപോലെ സന്തോഷമായിരുന്നു 🥰 ആൺകുട്ടികൾ ഇല്ലാത്തവർക്ക് ആൺകുട്ടികളെയും പെൺകുട്ടികൾ ഇല്ലാത്തവർക്ക് പെൺകുട്ടികളെയും പടച്ച റബ്ബ് തരട്ടെ🤲
Ameen
ആമീൻ
ആമീൻ
ആമീൻ
ആമീൻ
അന്സിഫിനും, shas dot cominum ആണ് പെൺകുട്ടി ഉണ്ടാവാൻ എല്ലാരും ആഗ്രഹിച്ചുരുന്നത് . അത് അവർക്ക് കിട്ടി 🥰
മാഷാഅല്ലാഹ് 🥰കുഞ്ഞിനെ ഞമ്മക്കും കാണിച്ചു തന്നല്ലോ.. ഒരുപാട് സന്തോഷം
കുഞ്ഞിഇക്കാക്കമാർക്ക് ഒരു കുഞ്ഞി പെങ്ങളെ കിട്ടി മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻അള്ളാഹു അനുഗ്രഹിക്കട്ടെ 🥰🤲🏻🤲🏻🤲🏻
മൂന്ന് രാജകുമാരന്മാർക്കും ഒരു രാജകുമാരി 🥰❤🥰
അൽഹംദുലില്ലാഹ് 🤲masha allah 🥰
തങ്കമാള് 😘😘😘
മൂന്ന് ഇക്കാക്ക മാർക് ഒരു സുന്ദരി പെങ്ങൾ ദീർഘായുസ്സ് ആഫിയത്തും നൽകട്ടെ പേര് സൂപ്പർ
Aameen
🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
Masha allah❤❤എനിക്കും ഒരു മോൾ ആവാൻ ദുആ ചെയ്യണം 3boys ആണ്.. വെയ്റ്റിംഗ് ആണ്
Yenikkum❤ 3 boys aanh
എത്ര മാസം ആണ്
എനിക്ക് 4 ആൺകുട്ടികൾ ആണ്,, അൽഹംദുലില്ലാഹ് സന്തോഷം 🤲... എന്നാലും പെൺകുട്ടി ഉണ്ടാവാൻ നല്ല ആഗ്രഹം ഉണ്ടായിരുന്നു 🥰
Oru pen kutti ondavatte
Anikkum 3 boya
നൗഫലിന്റെ പോലെ അല്ല അൻഷിഫ് മോളെ കാണിച്ചു തന്നു മാഷല്ലാഹ് 😍
Cheriya mone vishamippikkalle ni eni valuthaayi onnm parayanda ath cherthenneyaanu❤
എനിക്കും ഇനി ഒരു പെൺകുട്ടിയെ വേണം.3 boy ആണ്.ഈ വീഡിയോ കാണുമ്പോൾ എനിക്ക് ഭയങ്കര സന്തോഷം ♥️mashaallha ♥️
എനിക്കും ദുആ ചെയ്യണേ
മാഷങ്ങള്ള അൽഹം ദുലില്ല സന്തോഷം❤❤❤❤ അള്ളാഹു ബർക്കത്ത് നൽകട്ടെ ആമീൻ
വല്ല്യാകാന്റെ ഒരു ഹിൽമ്മ് ❤️❤️
Mashaallah ഒരു രാജകുമാരിയെ കിട്ടി അൽഹംദുലില്ലാഹ് ❤️🥰
ഞങ്ങൾക്ക് മോളെ കാണിച്ചു തന്നല്ലോ. സന്തോഷമായി. നൗഫലിനെ പോലെ കുട്ടിനെ കാണിക്കാതിരിന്നില്ലലോ. മാഷാഅല്ലാഹ്
നൗഫൽ തലങ്ങും വിലങ്ങും വീഡിയോ ഇട്ട് gender പറഞ്ഞില്ല.. ഒരു വിഷയം വെച്ച് എന്തോരം വീഡിയോ അവനിട്ടെ..
Noufalinte kuttangalum kuravugalum avare chanelil parayanam... Mattullavare noki thara thamyam cheyyan paadilla.....
@@aizascorner3524😂😂😂😂😂
അള്ളാഹു ആയുസ്സും ആരോഗ്യവും നൽകട്ടെ 🤲🏻🤲🏻🤲🏻🤲🏻
Aameen
ഞാനും ഇങ്ങളെ പോലെ ആണ് 3 ആൺകുട്ടികളാണ്. ഒരു മാസവും കൂടി ഉള്ളൂ ഡേറ്റിന്.എനിക്കും ഒരു മോളെ തരുവായിക്കും പടച്ചോൻ.
Pennkuttiye kittiyall ith poole comet cheyyane
@FarhanaManayath inshaallah
Mashallah mashallah...❤❤nallonam sradikkane..avarum kunni makkal alle....avark onnum ariyaathad aanu....kadalaa okke kunni mole aduthn thinnumbo nallonam sradicholeen..
Eni nalla sradha venam...❤❤
Enikum 3 boy ann oru penkuttyne kittan ellarum dua cheyanam . 🤲🏻 Nigalde kuttyne kandappo bayagara sadosham 😍 mashaallahha❤
എനിക്കും 3 ആൺകുട്ടികളാണ്
എനിക്ക് 4 ബോയ്സ് 😊
പടച്ചോനെ... ഈ ആങ്ങളമാരുടെ ഇടയിൽ ആ പുതിയ കുട്ടിയുടെ കാര്യം 😄😄😂😂😂
അതാണ് ഞാനും ഓർത്തത്😅
എനിക്കു മൂന്ന് ആൺകുട്ടികളാണ് നാലാമത്തെ പെൺകുട്ടിയാണ് ഇതുപോലെ നല്ല സന്തോഷമായിരുന്നു
Enikkum ath poleyaa molkk onnara vayassayi
മാഷാ അല്ലാഹ് ഇത് പോലെ ആയിരുന്നു എന്റെ രണ്ടാണ്മക്കൾ പെൺകുട്ടിയെ കിട്ടിയപ്പോൾ സന്തോഷം അൽഹംദുലില്ലാഹ്
Alhamdulillah same.
കുഞ്ഞികകാക്ക മാരുടെ കുഞ്ഞിപെങ്ങൾ മാഷാ അള്ളാഹ കണ്ണ് തട്ടാതിരിക്കാൻ❤❤❤
Aameen 😊
കുഞ്ഞോൾ റൂമിക്ക് വന്ന വിഡിയോ വേഗം ഇട് ട്ടോ ❤
മാഷാഅല്ലാഹ് മക്കളെ സന്തോഷം 🥰🥰🥰👍
ikkakamarkk kunnipegalkkum kunjumolkkum allahaau afiyathulla deergayussum arogya um kodukkatteeee 🤲🤲🤲
ഔദക്കാണ് പൊലിവ്❤
എനിക്ക് ഇതുപോലെ 3പെണ്ണിന് ശേഷം ഒരു ആൺകുട്ടിയെ കിട്ടിയദ് അപ്പൊ എന്റെ മക്കളും ഇതുപോലെ സന്തോഷിച്ചു 😅
എനിക്ക് രണ്ട് പെൺകുട്ടികൾ ആണ് ഒരു ആൺകുട്ടി ഉണ്ടാകാൻ ദുആ ചെയ്യണം
എനിക്ക് ആദ്യത്തെ ആൺകുട്ടിയായപ്പോൾ രണ്ടാമത്തെത്തന്നെ പെൺകുട്ടിയാവാനായിരുന്നുത് ആ ഗ്രഹം അതും നടന്നു മക്കൾക്ക് അല്ലാഹുംആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ ആമീൻ
Maashallaah🤍
ippo enthu rasaaan Ingle vlog kaanumbo🥹❤️🔥 3aangalamaare santhosham 😅🥰
Mashallah njanum nalamathe baby kku vendi kathirippilanu
കുഞ്ഞി പെങ്ങളെ ആങ്ങള മാർ.. നല്ലോണം നോക്കണം
ഡാൻസ് കളിച്ചല് അല്ല മാണ്ട ത് പടച്ചവനോട് അൽഹംദുലില്ലാഹ് എന്ന് പറയ ലാണ്
Allah padachone entha rasam nalla alambayrikkum 4 perukoodi🥰
ഖദീജത്തുൽ ഖുബ്ര എന്ന് പേരിട കുബ്രു എന്ന് വിളിക്കാം set 🌹
Mashallahhhh😂❤
മാഷാഅല്ലാഹ് മക്കളുടെ സന്ദോഷം കണ്ടിട്ട് കുട്ടികൾക്ക് pattiya ഓരോ ഉപ്പച്ചിയും... അൽഹംദുലില്ലാഹ് ❤❤❤
എനിക്ക് രണ്ടു ആൺകുട്ടികൾ ആണ് alhamdhulilh ഇനി ഒരു പെൺകുട്ടി ഉണ്ടാവാൻ വേണ്ടി എല്ലാവരും ദുവ ചെയ്യണം
എനിക്കും
❤😍😘
Ma sha allah Alhamdulillah alhamdulillah alhamdulillah
Masha allah❤santhosham 😊
Anshifinte song polichu 😂😂😂chirich chirich orru vazhikaayi🤣🤣
Achooda😍kanditt entho bayankara sandosham angalamarude sandosham kandille😍😍😘
അൽഹംദുലില്ലാഹ് പെൺ കൂട്ടി കേൾക്കുമ്പോൾ സന്തോഷം 🤲🏼🤲🏼🤲🏼
മാഷാ അള്ളാ
മബ്റൂക് 👍🏻👍🏻🌹🌹🌹❤❤
എനിക്ക് 3 ആൺകുട്ടികളാണ് ഇനി ഒരു മോളുണ്ടാകാൻ ദുആ ചെയ്യു
Kujikkaakka oru paavam🥰🥰❤️
Masha allah ഇക്കാക്ക മാരുടെ കുഞ്ഞിപ്പങ്ങൾ
അൻഷിഫ്ക്കാ കുട്ടിയെ നന്നായി ശ്രദ്ധിക്കണം ട്ടോ.നിങ്ങളുടെ കുട്ടിയാണ് നിങ്ങൾ നന്നായി നോകും എന്ന് അറിയാം.എങ്കിലും പറയാണ് ജിബ്രു അബ്രു ഒക്കെ ചെറിയ കുട്ടികളാണ് അവർക്ക് ഒന്നും അറിയില്ല അവർ കഴിക്കുന്നത് ഒക്കെ കുട്ടിയുടെ വാഴയിലും കൊടുക്കും.
Aayisha Nalla paarane
Makklkk 😘😘😘😄
Ivr ethra age dffrnts nd?????
Aww masha allah 🎉
അൽഹംദുലില്ലാഹ് 🎉
എനിക്കും ഇങ്ങനെ ആണ് 3ആണും 2പെണ്ണും ❤️❤️അൽഹംദുലില്ലാഹ്
ഒരു golden prize പ്രതീക്ഷിക്കുന്നു കുഞ്ഞോൾക്
Alhamdulillah orupade santhosham njangalkum
Kaannumbol nalla santhosham❤
എനിക്ക് 2 ആൺ കുട്ടികൾ ആണ് അൽഹംദുലില്ലാഹ് സന്തോഷം 🤲 എന്നാലും ഒരു പെണ്ണ് കുട്ടി ഉണ്ടാവാൻ ആഗ്രഹം ഉണ്ട് ദുആ cheyanam
ഇന്കും... കുട്ടികൾക്ക് ഡ്രസ്സ് എടുക്കാൻ പോവുമ്പോ girlsinte കാണുമ്പോ.....
Mashallah 😍😍abru jibru ibru 🥰kunjipengal😍
Alhamdulillaa❤❤❤❤
കുഞ്ഞങ്ങളമാരെ 🥰🥰🥰
Mashaalla mashaalla Alhamdulillah ❤️❤️❤️❤️❤️
മാഷാ അല്ലഹ് ❤❤❤❤❤
Mashaallah 💖 edhu hospital aayirunnu. Normal alle... Molk peru itto??
Tishoo, tishoo.yennayirikkum kurachu koodi nalla rasamulla nane.
Mabrook ❤
Kuttikal,illa,24,varshamayi,dua,cheyanam
Nalla perittude swalihathayi valaratte❤
Kunjole kananjit oru rasamilla❤kunjolkum tisha kum ende ummah❤
MashaAllah 😍😍😍😍😍🥰🥰🥰🥰✨✨✨✨🙌🏻🙌🏻🙌🏻🙌🏻
Tisha meaning എന്താ aarenkilum onnu പറയൂ
മാഷാഅല്ലാഹ് ❤❤❤
ഞാൻ ഇത് പോലെ ആണ് . മൂന്ന് ഇക്കാക്ക മാർക് ഒരു പെങ്ങളുട്ടി 🥰. Masha allah
Moonn mkklem oer enthaa.boysinte.molk perito.entho vilikkunnundalloo.
Mashah allah🥰🥰🥰🥰കുഞ്ഞിപ്പെണ്ണേ🥰🥰🥰🥰🥰🥰
എനിക്കും ഇതുപോലെയാണ് 3ആൺ കുട്ടികൾ ഒരു മോളും അൽഹംദുലില്ലാഹ്
Masha Allah ❤😍
Masha allah😍 santhosham
എനിക്കും ഇതുപോലെ 3ആൺകുട്ടികൾക്ക് ശേഷം ഒരു പെൺകുട്ടിയെ kitiye. ഇതുപോലെ ഭയങ്കര സന്തോഷം ആയിരുന്നു
Anikkum
മോൾക്ക് ഒരു അനിയത്തിക്കുടെ ഉണ്ടാവട്ടെ ' അമിൻ😅😅
പറഞ്ഞാൽ മനസിലാവാത്ത പ്രായം ആണ് മൂത്ത കുട്ടികൾക്ക് അൻസിഫിന് കുട്ടികളെ ക്കൾ വട്ടാണ് 😃😃 കുഞ്ഞിന്റ മുകളിലേക്ക് ചാടി വീഴരുത് സന്തോഷം കൊണ്ടാണ്
കുഞ്ഞിനെ കാണിച്ചു തന്നതിന് ഒരു 🤝🏻
കുട്ടിയെ കാണിച്ച് തന്നതിന് നന്ദി 🍰🍰🍰🍰
Masha Allaah 😂😂😂
Makkals nalla vittanallo😂
Kunjipengalkk adipoli aayirikkum❤
Maashaa allaah...❤
Maashaallah ❤
Alhamdulillah Alhamdulillah Alhamdulillah
ജല്ലല്ലല്ലല്ലലാ ......😜🥰
എനിക്കും 4 അൺ കുട്ടികളും 5 മത്തെ പെൺകുട്ടിയും മാണ് ഈ വിഡിയോ കണ്ടപ്പോൾഞാൻ പ്രസവിച്ചത് ഓർമ്മ വന്നു മോൾക്ക് ഇപ്പോൾ 8 വയസ് ആയി😊😊
മാഷാ അല്ലാഹ് 🥰🥰🥰🥰🥰🥰🎉🎉🎉🎉🎉🎉
അബ്രുന് ആണ് ഒന്നും ഭയകര
ഇഷ്ടം. ഇബ്രുന്നും ജിബ്രുനും ഇഷ്ടം ഉണ്ട്.. അബ്രു ന് ഒന്ന് കൂടുതൽ 😊
Masha Allah ❤Mabrook🎉
Mashaallah❤❤❤❤
Allooy maasha allah ❤❤