ഇന്ന് റബീഉൽ ആഖിർ ആദ്യ വെള്ളി പകൽ... കൻജുൽ അർശ് ദിക്ർ ചൊല്ലി നോക്കൂ... 21 ദിവസം കൊണ്ട് അത്ഭുതം കാണാം

Поділитися
Вставка
  • Опубліковано 10 жов 2024
  • ABO-0832
    kanjul Arsh
    Arshad Badri
    Arshad Badri Vaduthala
    Arshad Badri dua
    Arshad Badri Dhikr 2024
    arshad badri speech
    arshad badri vaduthala today
    arshad badri vaduthala speech
    arshad badri vaduthala
    അർഷദ് ബദ്‌രി വടുതല
    ഇന്ന് റബീഉൽ ആഖിർ ആദ്യ വെള്ളി പകൽ
    ഇന്ന് ജുമുഅക്ക് മുമ്പ്
    മഹാന്മാർ നിർദ്ദേശിച്ച
    കൻജുൽ അർശ് (അർശിന്റെ നിധി)
    ചൊല്ലി നോക്കൂ
    21 ദിവസം കൊണ്ട്
    അത്ഭുതം കണ്ണ് കൊണ്ട് കാണാം
    പല ആഗ്രഹങ്ങളും സഫലമാകും
    സ്‌ക്രീനിലൂടെ കണ്ട് ഉസ്താദിനൊപ്പം ചൊല്ലാം
    #yaseen
    #യാസീൻ
    #yaseensurah
    #arshadbadrivaduthala
    #സ്വലാത്ത്
    #swalath
    #arshadbadri
    #അർഷദ്_ബദ്‌രി_വടുതല
    #dua_malayalam
    #അർഷദ്ബദ്‌രി
    #arshad_badri_new

КОМЕНТАРІ • 198

  • @RsdManzil-xp3ck
    @RsdManzil-xp3ck 26 хвилин тому +1

    ഉണ്ട് ഉസ്താദ്

  • @SulaikhaAkSulaikhaAk
    @SulaikhaAkSulaikhaAk 3 години тому +6

    ഉസ്താദ് പ്രശ്നം പ്രയാസങ്ങൾ നിങ്ങാൻ ദുആ ചെയ്യണേ ❤

  • @nizamsharafudeen2919
    @nizamsharafudeen2919 3 години тому +9

    കടം . തീരാൻ ദുആ ചെയ്യണം 🤲🤲🤲🤲ഉസ്താദ്

  • @Ijas-lb7rg
    @Ijas-lb7rg 2 години тому +1

    അൽഹംദുലില്ലാഹ് 🤲കഞ്ചുൽ ഹർഷ് നിത്യവും ഓതാറുണ്ട് ഇനിയും ജീവിതത്തിൽ നിത്യമാക്കാൻ അല്ലാഹു തഹാലാ തൗഫീഖ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ ദുഹാ ചെയ്യണേ ഉസ്താദേ 🤲🤲

  • @muhammedkumblakuzhiyan1046
    @muhammedkumblakuzhiyan1046 Годину тому +1

    ഉസ്താദ ഞാൻ ആദ്യം ക്ക് കൻജുൽ അർഷ് ഓതിയിരുന്നു പിന്നെ ഉസ്താദ്മാർ ഒക്കെ ഇതിന്റെ മഹത്വം പറയാതിരുന്നാപുൽ ഞാൻ നിറുത്തി ഇന്ന് മുതൽ എന്ന്നും ഒത്തുവാൻ നിങ്ങളുടെ ക്ലാസ്സ്‌ കയ്‌ടതുമുതൽ എന്നും ഓതാൻ അള്ളാഹു തൗഫീഖ് നൽകട്ടെ നിങ്ങൾ ദുആ ചെയ്യണം

  • @Aishabeevi-n3t
    @Aishabeevi-n3t 3 години тому +20

    🕋 അൽഹംദുലില്ലാഹ് 🤲🤲 അള്ളാഹുവേ 🤲🤲 വളരെ നല്ല ഉപകാരപ്രദമായ ഈ മനോഹര മജിലിസ് ഒരുക്കി തന്ന പ്രിയ ഉസ്താദിനും ❤️ പിന്നിൽ പ്രവർത്തിച്ചവർക്കും ഇതിൽ പങ്കാളിയായവർക്കും ഇരുലോകത്തും വിജയവും ജന്നത്തും നൽകണേ അള്ളാഹ് 🤲🤲🕋

    • @Aishabeevi-n3t
      @Aishabeevi-n3t 3 години тому +1

      🕋ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🤲❤️🕋

    • @Aishabeevi-n3t
      @Aishabeevi-n3t 3 години тому +1

      🕋അൽഹംദുലില്ലാഹ്🤲🤲 അൽഹംദുലില്ലാഹ് 🤲🤲❤️❤️♥️🕋

    • @SoudhathPadinjarakkkara
      @SoudhathPadinjarakkkara 3 години тому

      Ameen

    • @Aishabeevi-n3t
      @Aishabeevi-n3t 3 години тому +1

      ആമീൻ 🤲🤲♥️♥️

    • @Aishabeevi-n3t
      @Aishabeevi-n3t 3 години тому

      🕋 ഉസ്താദേ എന്റെ മോൻ ഒരു കോമ്പറ്റിഷന് പോകുന്നു ഖൈറായ വിജയം കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲🕋

  • @yahabeebee1361
    @yahabeebee1361 2 години тому +2

    അൽഹംദുലില്ലാഹ്.. 🤲വലിയ അറിവാണ് ഉസ്താദേ.. അള്ളാഹുവേ നീ സ്വീകരിക്കണേ.. പതിവാക്കാൻ തൗഫീഖ് ചെയ്യണേ റഹ്മാനെ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @آمينبنتزيد
    @آمينبنتزيد 3 години тому +3

    അൽഹംദുലില്ലാ ഹ് മാഷാ അല്ലാഹ് 🤲 ഒരുപാട് നല്ല അറിവുകളും കൊണ്ട് രാവിലെ വൈകുന്നേരം ഉസ്താദ് ഞങ്ങൾക്ക് പറഞ്ഞുതരുന്ന ഈ അറിവുകൾ റാഹത്ത് ആണ് ഉസ്താദ് അല്ലാഹു കബൂൽ ആക്കട്ടെ 🤲🤲🤲

  • @NaihaMariyam6.7
    @NaihaMariyam6.7 30 хвилин тому +1

    അസ്സാ ലാമുഅലയ്ക്കും ഉസ്താ എന്റെ വീട്ടിൽ അദ്കാറ് ഉണ്ട് അതിൽ നമ്മുക്ക് വേണ്ടതെല്ലാം ഉണ്ട് അൽഹംദുലില്ല എല്ലാ ദിവസവും ഞാൻ ചൊലാ റുണ്ട് കൂടെ അറിവ് നൽക്കുന്ന ഉസ്താ ജീവിതം സന്തോഷത്തോടെ പോകുന്നു. അള്ളാഹുവിന്റെ അനുഗ്രഹം കൊണ്ട് എന്നാലും ഒരു സങ്കടം ഉണ്ട് സ്വന്തമായി ഒരു വീടും വേണം ഉംറയും ചെയ്യണം അള്ളാ നമ്മുടെ ല്ലാം മുറാദുകൾ ഹാസിലാക്കി തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ🤲🏻🤲🏻🤲🏻

  • @finumuthu6834
    @finumuthu6834 2 години тому +1

    ഉസ്താദേ രോഗം മാറാൻ ദുആ ചെയ്യണേ..

  • @ayishashamla5805
    @ayishashamla5805 2 години тому +1

    ഉസ്താദിന്റെ വിലയേറിയ ദുആയിൽ ഞങ്ങളെയും കുടുംബത്തിന് ഉൾപ്പെടുത്തണം കടം വീടാൻ ദുആ ചെയ്യണേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @sulfathashraf9460
    @sulfathashraf9460 2 години тому +1

    അൽഹംദുലില്ലാഹ്.....ആമീൻ യാ റബ്ബൽ ആലമീൻ.... ഉസ്താദെ എൻറെ ഉമ്മാന്റെ ആണ്ടാണ് റബീൽ ആഖിർ 9 ന് ഉസ്താദ് പ്രത്യാകം ദുആ ചെയ്യണെ🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @nizamsharafudeen2919
    @nizamsharafudeen2919 3 години тому +10

    മക്കൾ സൊലീഹവാൻ
    ദുആ ചെയ്യണം 🤲🤲🤲🤲

  • @safashakkeel9613
    @safashakkeel9613 2 години тому +2

    ഉസ്താദേ അസുഗം മാറാൻ ദുആയെ cheyyane

  • @fathimaps2210
    @fathimaps2210 2 години тому +4

    അൽഹംദുലില്ലാഹ് ദുഹാ യിൽ ഉൾപെടുത്തുണം ഉസ്താദ് ❤️❤️❤️

  • @fathimasahawa3112
    @fathimasahawa3112 2 години тому +1

    Vesamathilan usthatha duh ulpaduthanm aameen aameen aameen

  • @abduljabbar-hm5ow
    @abduljabbar-hm5ow 3 години тому +4

    അൽഹംദുലില്ലാഹ് ഉസ്താദേ ദുആയിൽ ഉൾപെടുത്തണേ ഒരു പാട് വിഷമം ഉണ്ട് എല്ലാ വിഷമകളും മാറാൻ പ്രത്യേക ദുആ ചെയ്യണേ 😭😭😭🤲🤲🤲

  • @NehzanQun
    @NehzanQun 53 хвилини тому

    ഉസ്താദേ ഞാൻ എന്നും ഈ മജ്‌ലിസ് കേൾക്കുന്ന ആളാണ്. ചെറിയൊരു മാനസിക പ്രശ്നം കൊണ്ട് കുറച്ചു ദിവസമായി ബുദ്ദിമുട്ടുന്നു. എന്റെ രോഗം പെട്ടന്ന് ശിഫ യകാൻ ദുആ ചെയ്യണേ🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @rasheedrasheed6098
    @rasheedrasheed6098 2 години тому +4

    Usthade duail ullpeduthane🤲🏼

  • @simiaji9348
    @simiaji9348 Годину тому

    എൻ്റെ മോൻ സ്വാലിഹായി വളരാൻ ദുഅ ചെയ്യണെ ഉസ്താദെ

  • @ShamilaSyed-g4s
    @ShamilaSyed-g4s 2 години тому

    അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ അലമിൻ ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭😭😭😭🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @NafeesaPaloor-w6x
    @NafeesaPaloor-w6x 39 хвилин тому

    ഉസ്റ്റാദ് ദുഹായി ഉൾപ്പെടുത്തണെ

  • @sulekhamt1497
    @sulekhamt1497 Годину тому

    Duhayil ulpeduthane usthady 🤲🏾🤲🏾🤲🏾😭😭😭🤲🏾🤲🏾🤲🏾

  • @shamseerdj8825
    @shamseerdj8825 2 години тому

    Alhamdulillah alhamdulillah alhamdulillah

  • @ranajahan107
    @ranajahan107 3 години тому +1

    Assalamu alikum, alhamdulillh ഉസ്താതെ വളരെ ബുദ്ദിമുട്ടിലാണ് പ്രതേകം ദുആ ചെയ്യണം😭😭🤲🏻🤲🏻🤲🏻

  • @Noufiya.j
    @Noufiya.j 8 хвилин тому

    Alhamdulillah ameen ya rabbul alamin 🤲🤲🤲

  • @SafeeraAhammed
    @SafeeraAhammed 2 години тому

    Alhamduliilah alhamduliilah alhamduliilah rabbil duhayil ulpeduthane usthath amern ya rabbal alameen inshaallah

  • @usmanakkarausmanakkara723
    @usmanakkarausmanakkara723 2 години тому +4

    Alhamdulilla ameen yarabalalameen🤲🏻🤲🏻🤲🏻❤️

  • @naseebalatheef9675
    @naseebalatheef9675 2 години тому

    ഉസ്താദെ ഞാൻ ചെലാറുണ്ട്കളുൽ ഹർശ്സമാധാനം ഉള്ള ദിക്റാണ് അള്ളഹുകബുൽ ചെയട്ടെ ആമീൻ യാ റബൽ ആലമീൻ🤲🤲🤲

  • @ayshamohammedkunhi7472
    @ayshamohammedkunhi7472 3 години тому

    Alhamdulillah aameen ✨🤲🤲🤲💐

  • @Zerinmeharin
    @Zerinmeharin 2 години тому

    Alhamdulilla

  • @tg-kenzogaming5848
    @tg-kenzogaming5848 Годину тому

    Alhamdulillah 🤲🏻allhu usthadinu hafiyathulla deerqais thannu anugrahikattay aameen 🤲🏻🤲🏻

  • @aishaafsal3281
    @aishaafsal3281 Годину тому

    Alhamdulillah usthad duhayil peduthanam

  • @anthukkax2994
    @anthukkax2994 2 години тому

    അൽഹംദുലില്ലാഹ് ഭർത്താവിന്റയും ഞങ്ങളുടെ എല്ലാവരുടെയും രോഗങ്ങൾ ഷിഫയാക്കാൻ ദുആ ചെയ്യണേ ഉസ്താദ്

  • @NadishNaju
    @NadishNaju 3 години тому

    Maa sha alla

  • @hazeenasulfi5789
    @hazeenasulfi5789 2 години тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲🤲

  • @hamzakutteeri4775
    @hamzakutteeri4775 3 години тому

    അൽഹംദുലില്ലാഹ് അല്ലാഹുവേ, ഞങ്ങൾ ജീവിതത്തിൽ അനുഭവിച്ച പ്രയാസങ്ങൾ പകരം നാളെ പരലോകത്തു സന്തോഷം നിറഞ്ഞ ജീവിതം നൽകണേ

  • @azanp9814
    @azanp9814 Годину тому

    Alhamdulillah alhamdulillahi റബുൽ ആലമീൻ ❤️🌹👍 usthade manassile ella halalayàmuradukalum hasilakuvan വേണ്ടി ഉസ്താദ് പ്രത്യേകം duaa ചെയ്യണേ ആമീൻ ആമീൻ ആമീൻ 🤲🤲🤲🌹 യാ rabbal ആല മീൻ 🤲

  • @RukiyaKp-mg8wt
    @RukiyaKp-mg8wt Годину тому

    ഉസ്താതേ ഇക്കാന്റെ മോന്റെ വിവഹം ആയത് കൊണ്ട് കേൾക്കാൻ പറ്റാത്തത് കൊണ്ട് വിശമം ആയിരുന് പിന്നെ എല്ലാം കേട്ടു എല്ല ക്ലാസിലും ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണം ഉസ്താതേ🤲🤲🤲🤲

  • @asiyarafi3990
    @asiyarafi3990 9 хвилин тому

    ഉസ്താദേശൻ്റെ മകൾ വിദേശത്ത് പഠിക്കുകയാണ്. വിസ വേഗം കിട്ടാൻ വേണ്ടി ദുആ ചെയ്യണേ

  • @FousiyaK-tv7sn
    @FousiyaK-tv7sn 2 години тому

    അൽഹംദുലില്ലാ അൽഹംദുലില്ലാ ദുആയിൽ ഉൾപ്പെടുത്തണം

  • @Rishin123-e8t
    @Rishin123-e8t 18 хвилин тому

    ഉസ്തദെപേയാസഞൾനീഞാദുയഃചെയംണം

  • @raihanathlatheef8416
    @raihanathlatheef8416 3 години тому

    അൽഹംദുലില്ലാഹ് 🥰

  • @subinarahim506
    @subinarahim506 2 години тому

    ഹലാലായ മുറാദ്കൾ ഹാസിലാക്കാൻ ദുആ ചെയ്യണേ ഉസ്താദേ

  • @bahhassafi1275
    @bahhassafi1275 18 хвилин тому

    അൽഹംദുലില്ലാഹ്, അസ്സലാമു അലൈക്കും 🤲🏻🤲🏻🤲🏻🕋🕋🕋

  • @MiniHakeem-ye9gs
    @MiniHakeem-ye9gs Годину тому

    എനിക്കും എന്റെ കുടുംബത്തിനും വേണ്ടി ദുആ ചെയ്യാണെ ഉസ്താതെ 🤲🏼🤲🏼🤲🏼🤲🏼

  • @Muhammedalikunjamukm
    @Muhammedalikunjamukm Годину тому +1

    ഉണ്ട്ഉസ്താഥെ

  • @Rashida-lw3re
    @Rashida-lw3re 2 години тому

    അൽഹംദുലില്ലാഹ് 🤲🤲ദുഹയിൽ ഉൾപെടുത്തണേ എന്റെ കുടുംബ ത്തെയും 🤲🤲

  • @jaseera443
    @jaseera443 Годину тому

    അൽഹംദുലില്ലാഹ് 🤲🏻ചെയ്യണേ. 🥰🥰

  • @Noorjahan-m2u
    @Noorjahan-m2u 2 години тому

    Alhamdurilla Alhamdurilla Aameen Aameen Duyail ulpaduthane usthade 🤲🤲🤲

  • @ayshathbi772
    @ayshathbi772 2 години тому

    മുറത് halilakan duaa ചെയ്യാണെ ഉസ്താദ് 🤲🤲🤲🤲🤲🤲

  • @abdulkalam812
    @abdulkalam812 3 години тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲
    ആമീൻ ആമീൻ 🤲🤲
    ഉസ്താദേ ദുആയിൽ എന്നെയും എന്റെ കുടുംബത്തെയും ദുആയിൽ ഉൾപ്പെടുഉത്തണേ ഉസ്താദേ 🤲🤲

  • @rukkiabeevia8682
    @rukkiabeevia8682 3 години тому

    Alhamdulillah. Dua cheyyane Ustthade

  • @RsdManzil-xp3ck
    @RsdManzil-xp3ck 27 хвилин тому

    അൽഹംദുലില്ലാഹ് ആമീൻ 🤲

  • @sulfathashraf9460
    @sulfathashraf9460 2 години тому

    ഉസ്താദെ അഞ്ചാമത്തെ ആണ്ടാണ്🤲🏻🤲🏻🤲🏻

  • @KadeejaMumthaz
    @KadeejaMumthaz 2 хвилини тому

    Aameen

  • @parisaezak6078
    @parisaezak6078 3 години тому

    ദുആയിൽ ചേർക്കണേ ഉസ്താദ് അസുഖം എല്ലാം ഷിഫാ ആവാനും കടം എല്ലാം വീടാനും

  • @RamlaRamlathummer-pg6pf
    @RamlaRamlathummer-pg6pf Годину тому

    ഉസ്താതെ മകന് കുറച്ച് ദുസ്സിലങ്ങൾ ഉണ്ട് അത് മാറി കിട്ടാൻ പ്രത്തേകം ദുഅ ചെയ്യണെ

  • @FaseelaNizar-i8v
    @FaseelaNizar-i8v 2 години тому

    ❤Alhamdulillah Alhamdulillah ❤inshallah 🤲🤲🤲

  • @nizamsharafudeen2919
    @nizamsharafudeen2919 3 години тому +1

    എന്റ .,, ഫർത്താവിന് ശരി രാ സുഖത്തിനു വേണ്ടി ദുആ ചെയ്യണം us🤲🤲🤲🤲🤲

  • @NafeesaMukkallil
    @NafeesaMukkallil 2 години тому

    ദ്ദആ യിൽ ഉൾപ്പെടുത്തണേ ഉസ്താദ്

  • @RajeenaAkbar-y3s
    @RajeenaAkbar-y3s Годину тому

    ഞങ്ങളെയും ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ

  • @YasinYasin-fj2uz
    @YasinYasin-fj2uz 2 години тому +1

    Aameen ya rabuulalameen

  • @nizarudeen8310
    @nizarudeen8310 Годину тому

    ആമീൻ ആമീൻ ആമീൻ ആമീൻ 🤲🏼🤲🏼ആമീൻ ആമീൻ ആമീൻ 🤲🏼🤲🏼🤲🏼🤲🏼💚

  • @FouziaK-l3w
    @FouziaK-l3w 53 хвилини тому

    Alhamdulillah❤

  • @RasiyaMc-p6o
    @RasiyaMc-p6o Годину тому

    ആമീൻ യാ റബുൽ ആലമീൻ

  • @babithasharaf9612
    @babithasharaf9612 3 години тому

    Alhamdulillah

  • @naseebalatheef9675
    @naseebalatheef9675 3 години тому

    എനിക്കും എൻ്റെ കുടുബതിനും റുആ ചെയ്യണെ ഉസ്താദെ🤲❤

  • @majithaanvar3868
    @majithaanvar3868 2 години тому

    Alhamdulillah. Aameen

  • @raseenamm5969
    @raseenamm5969 2 години тому

    അൽഹംദുലില്ലാഹ് 🤲

  • @farseen4987
    @farseen4987 2 години тому

    Ella udeshangalum poorthiyakan duayil ulpeduthanee

  • @Abidha-tc8bo
    @Abidha-tc8bo 2 години тому

    ഞാൻ ഇ ടക്ക് ഓതാറുണ്ട് അൽഹംദുലില്ലാഹ്

  • @shereenamuhammedali6153
    @shereenamuhammedali6153 2 години тому

    Usthade valare vishamathilaanu dhua cheyyane

  • @jasminnoushad5142
    @jasminnoushad5142 3 години тому

    Alhamdulillah duayil enneyum kudumbathiniyum duayil ulpeduthane usthade roghaghal Shifah aakanum halalaya murathukal hasilavanum aameen aameen aameen yarabbalalameen 🤲🏻🤲🏻🤲🏻

  • @Bushra_Chullalam
    @Bushra_Chullalam 3 години тому

    അൽഹംദുലില്ലാഹ്
    ആമീൻ യാ റബ്ബൽ ആലമീൻ

  • @muhammedafsal8536
    @muhammedafsal8536 Годину тому

    Duvachayanam usrhade

  • @Haneen333
    @Haneen333 2 години тому

    Inshaallah chollam usthathe usthathinte duaayil ulpeduthane

  • @raseenamm5969
    @raseenamm5969 2 години тому

    ഉണ്ട് ഉസ്താദേ

  • @Salma-n7s
    @Salma-n7s 2 години тому

    Alhamdulillah 🥰 inshallah 👍 nalla arivaaan usthad aameen 🤲🤲 dhuhaayil ulpeduthanee usthad 🤍 aameen 🤲 aameen 🤲

  • @SunithaAsharaf-kb5yq
    @SunithaAsharaf-kb5yq 2 години тому

    Alhamdulilla 🤲🏻🤲🏻🤲🏻

  • @FousiyaK-tv7sn
    @FousiyaK-tv7sn 2 години тому

    എൻറെ വീട് വിൽപ്പനക്ക് ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം❤

  • @SudaidaSalim
    @SudaidaSalim 3 години тому

    ദുആ ചെയ്യണേ ഉസ്താദേ

  • @RukiyaKp-mg8wt
    @RukiyaKp-mg8wt 2 години тому

    ഉസ്താതേ ഞാൻ നറുക്കിയ തവനൂർ. ഉസ്താതേ നിങ്ങളുടെ ഈ ക്ലാസ് കേട്ടാൽ മനസിന് ഒരു പാട് സമാധനമാണ്. എന്റെ ഇക്കാമോ ന്റേ വിവാഹമായിരുന്നു ഞാറാഴ്ച . രണ്ട് തിവസം കേൾക്കാൻ കഴിഞ്ഞില്ല. അത് മനസിന് ഒരു വെശം ആയിരുന്പിനെ എല്ലാം കേട്ടു

  • @hairuali7514
    @hairuali7514 2 години тому

    Usthadhe 🤲 ulpeduthanne

  • @AyshaKc-gf6vk
    @AyshaKc-gf6vk 3 години тому

    ആമീൻഉസ്തിദ്ദുഹായിൽഉൾപടുതണേആമീൻ❤❤❤

  • @ummuhabeeba2767
    @ummuhabeeba2767 2 години тому

    Aaameen

  • @ameenahusain6986
    @ameenahusain6986 Годину тому

    Duail ulpeduthane usthade makanu🤲

  • @jeenasaleem3955
    @jeenasaleem3955 Годину тому

    Aasalamu aalayikkum usthade 🤲🤲🤲

  • @nafilanaasar8966
    @nafilanaasar8966 3 години тому +1

    Usthadhe എന്റെ മനസ്സിലുള്ള ഹലാ ലായ മുറാദ് ഹാസിലാകാൻ വേണ്ടി ദുആ ചെയ്യണേ

  • @jeenasaleem3955
    @jeenasaleem3955 Годину тому

    Alhamthulilla 🤲🤲

  • @zamarzain1346
    @zamarzain1346 Годину тому

    . ദുആ ചെയ്യണേ എല്ലാവരും ഏന്റെ മകന് യോഗ്യതക്കനുസരിച്ചുളള ജോലി ലഭിക്കുന്നതിനായി

  • @ShahidaVp-mu9rh
    @ShahidaVp-mu9rh Годину тому

    Usthade duaayil ulpeduthane usthade

  • @JameelaTp-yt6lx
    @JameelaTp-yt6lx Годину тому

    Usthade duaayil ulpeduthane

  • @amazingcrafts9055
    @amazingcrafts9055 Годину тому

    Ella halalaya udheshanghalum purthiyavan prathekam duacheyyanam

  • @crazygirls6786
    @crazygirls6786 Годину тому

    ആമീൻ🤲🏻🤲🏻🤲🏻

  • @KadheejanoushadKadheejanoushad
    @KadheejanoushadKadheejanoushad 3 години тому

    പ്രത്യേകിച്ച് എല്ലാവർക്കും ദുആ ചെയ്യണം🤲🤲🤲🤲🤲🤲

  • @muzammilmuhsin
    @muzammilmuhsin 3 години тому

    അൽഹംദുലില്ലാഹ് 🤲🤲🤲🤲

  • @FathimathRazana
    @FathimathRazana Годину тому

    അസ്സലാമുഅലൈക്കും ഉസ്താ🤲🏻🤲🏻💚🤲🏻🤲🏻🤍🕋💚🤲🏻🤲🏻🤲🏻🤲🏻ദേ അൽഹംദുലില്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ

  • @Nusaifa_beevi
    @Nusaifa_beevi 3 години тому

    Duail ulpeduthane usthade🤲🤲🤲🤲🤲🤲🤲🤲🤲

  • @RaihanathRbk
    @RaihanathRbk 3 години тому

    Adigam maran duaaa cheyyanee usthade. .vishamathilaaaaaaa