New background for new juz!!📗 It's a long term wish to by heart Al Mulk. 🍒 Cherry on top, this is with meaning and beautiful and concise explanation.🖋️ Excited for further classes🤓
Assalamu alaikkum, നല്ല ക്ലാസ്സ് എനിക്ക് വളരെ വൈകിയാണ് നിങ്ങളുടെ ക്ലാസ് കാണാന്‍ പറ്റിയത് അതില്‍ നീരാശ ഉണ്ട് ഇത് തുടര്‍ന്ന് കൊണ്ട് പോകുവാൻ അളളാഹു തൗഫീക് നൽകടെ. ആമീൻ 👍👍
അൽഹംദുലില്ലാഹ് അല്ലാഹുവേ നിന്റെ പരിശുദ്ധ ഖുർആൻ നന്നായി ആഴത്തിൽ പഠിക്കാൻ ഞങ്ങൾക്കും പഠിപ്പിക്കാൻ ഞങ്ങളുടെ sir നും എല്ലാവിധ തൗഫീക്കും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ അല്ലാഹു ഉദ്ദേശിക്കുന്ന രീതിയിൽ തന്നെ പരിശുദ്ധ ഖുർആൻ ഉൾകൊള്ളാനും അതനുസരിച്ചു ജീവിക്കാനും തൗഫീക്കും ആഫിയത്തും നൽകി അനുഗ്രഹിക്കണേ റബ്ബേ ആമീൻ ആമീൻ ആമീൻ
👆👆"ഖുർആൻ "നാം ഏവർക്കും ഇരു ലോകത്തേക്കുമുള്ള വെളിച്ചമാവട്ടേ.ഖുർആൻ ക്ലാസ് കേട്ട് ശ്രദ്ധിച്ച് പടിക്കുവാനും ചിന്തിച്ച് ജീവിതം ചിട്ട പെടുത്താനും അള്ളാഹു നമ്മേ തുണക്കട്ടേ.ആമീൻ "അള്ളാഹുവിന്റെ ഖൈറ് വളരെ വലുതാണ് .ദുനിയാവെന്ന വീട് വളരെ ചെറുതും" .ദൃതി പിടിച്ച് ചെയ്യുന്ന സൽ പ്രവർത്തികൾ അള്ളാഹുവിന്റെ പ്രിതിയും സ്വർഗ്ഗവും കരസ്തമാക്കാനുള്ള വഴിയാവട്ടേ.അള്ളാഹു നമ്മേ അനുഗ്രഹികട്ടേ.ആമീൻ🤲
You made an excellent point there when you said, only by learning 📖 and applying the lessons 🤲🏻 of this surah will protect from hell fire 🔥. I always wondered what's the point in blindly reciting it like a super fast train. 🤦🏻♀️
السلام عليكم ورحمةالله ഉസ്താദ്, ക്ളാസ് വളരെ വിജ്ഞാനപ്രദം.. അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ. ആമീൻ.. എന്റെ ഒരു സംശയം - ഈ ബറകത്ത് എടുക്കുക എന്നൊരു വർത്തമാനം പൊതുവെ കേട്ടു വരുന്നു. باركنا حوله... എന്നത് വിശദീകരിച്ചാണ് പറയാറ്. ഒരു വിശദീകരണം തരാമോ..
🫒 Allah has control over things in which we have control. That's how he's the real Al-Malik 🫒Barakah is when you're satisfied and happy with everything we already possess 🫒 Allah's qudrath has got no limit unlike us. So he's Al-Qadeer
ഗ്രാമർ പ്രകാരം ഒരു പദത്തിന്റെ അവസ്ഥ 4 വ്യത്യസ്ഥ രൂപത്തിൽ വരാവുന്നതാണ്. അതായത് നസ്ബ്, ജർറ്, റഫ്അ', ജെസ്‌മ് എന്നീ 4 അവസ്ഥകളിൽ ഏതെങ്കിലും ഒന്ന്. ജർറ് എന്ന അവസ്ഥ കിട്ടാൻ പദത്തിന്റെ അവസാന അക്ഷരത്തിന് കസ്റ് അല്ലെങ്കിൽ കസ്റ് തൻവീൻ ഇടാറാണ് സാധാരണയായി ചെയ്യാറ്. ഉദാഹരണത്തിന് അറബിയിൽ വീട്ടിലേക്ക് എന്നതിന് "ഇലല്‍ ബൈത്തി" എന്നാണ് പറയുക. ഇവിടെ ബൈത്തി എന്നതിന് ജർറ് കിട്ടി എന്ന് പറയും
മാ ഷാ അല്ലാഹ്.. പഠനാർഹമായ വിശദീകരണം.. ഒരു ചെറിയ സംശയം ചോദിക്കാൻ ആഗ്രഹിക്കുന്നു. ഇസ്‌മിയായ വാചകങ്ങളിൽ മുബ്തദഇനും ഖബറിനും കൂടാതെ കാണുന്ന 'ശിബുഹ് ജൂംല' (ഉദാ: "അലാ കുല്ലി ശയ്ഇൻ") പ്രയോഗങ്ങൾക്ക് എന്തെങ്കിലും പേര് പറയാറുണ്ടോ ?
ഇവയുടെ ഒന്നും മലയാളം ഉപയോഗിക്കാറില്ല. ഇതിൽ ഖബർ എന്ന് പറഞ്ഞാൽ ആഖ്യാതം അഥവാ predicate എന്ന് പറയാം. മുളാഫ് = പൂർവ പദം അഥവാ കൂട്ടി ചേർത്ത പദം. മുളാഫുന്‍ ഇലൈഹി = ചേർക്കപ്പെട്ട പദം അല്ലെങ്കിൽ ഉത്തര പദം. ഹർഫ് ജർറ് = തുടർന്ന് വരുന്ന നാമത്തിനു ഇകാരം നൽകുന്ന ദ്യോതകം
New background for new juz!!📗
It's a long term wish to by heart Al Mulk. 🍒 Cherry on top, this is with meaning and beautiful and concise explanation.🖋️
Excited for further classes🤓
shukran Jazakumullah khair
🤲🤲
Assalamu alaikkum,
നല്ല ക്ലാസ്സ് എനിക്ക് വളരെ വൈകിയാണ് നിങ്ങളുടെ ക്ലാസ് കാണാന്‍ പറ്റിയത് അതില്‍ നീരാശ ഉണ്ട് ഇത്
തുടര്‍ന്ന് കൊണ്ട് പോകുവാൻ അളളാഹു തൗഫീക് നൽകടെ. ആമീൻ 👍👍
അൽഹംദുലില്ലാഹ് അല്ലാഹുവേ നിന്റെ പരിശുദ്ധ ഖുർആൻ നന്നായി ആഴത്തിൽ പഠിക്കാൻ ഞങ്ങൾക്കും പഠിപ്പിക്കാൻ ഞങ്ങളുടെ sir നും എല്ലാവിധ തൗഫീക്കും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ അല്ലാഹു ഉദ്ദേശിക്കുന്ന രീതിയിൽ തന്നെ പരിശുദ്ധ ഖുർആൻ ഉൾകൊള്ളാനും അതനുസരിച്ചു ജീവിക്കാനും തൗഫീക്കും ആഫിയത്തും നൽകി അനുഗ്രഹിക്കണേ റബ്ബേ ആമീൻ ആമീൻ ആമീൻ
അൽഹംദുലില്ലാഹ് ഉപകാരപ്രദമായ ക്ലാസ് .... അല്ലഹു ഉസ്താദിന് അർഹമായ പ്രതിഫലം നൽകുമാറാകട്ടെ ,ഇഹലോകത്തും പരലോകത്തും അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾ നമുക്കെല്ലാവർക്കും വർഷിച്ചു കൊണ്ടിരിക്കട്ട ആമീൻ യാ റബ്ബൽ ആലമീൻ,യാ അള്ളാ പലസ്തീൻ ജനതക്ക് സമാദാനം നൽകണേ ا
Masha allah nalla class
Alhamdulilla Alhamdulilla
വളരെ നല്ല ക്ലാസ്സ്
Mashaa Allah 🤲🤲🤲🤲
മാഷാ അള്ളാ
ഉസ്താദിന്റെ ക്ലാസ്സ് ഇപ്പോഴാണ് കണ്ടത്👍
Alhamdulillah 🤲🏻
അൽഹംദുലില്ലാഹ് ഉപകാരപ്രദമായ ക്ലാസ് .... അല്ലഹു ഉസ്താദിന് അർഹമായ പ്രതിഫലം നൽകുമാറാകട്ടെ ,ഇഹലോകത്തും പരലോകത്തും അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾ നമുക്കെല്ലാവർക്കും വർഷിച്ചു കൊണ്ടിരിക്കട്ട ആമീൻ യാ റബ്ബൽ ആലമീൻ,യാ അള്ളാ പലസ്തീൻ ജനതക്ക് സമാദാനം നൽകണേ ا
അൽഹംദുലില്ലാ അള്ളഹു അനുഗ്രഹിക്കട്ടെ ഇൻശാ അല്ലഹാ
ഇ ക്ലാസ് കണ്ടു അൽഹംദുലില്ലാഹ്
👆👆"ഖുർആൻ "നാം ഏവർക്കും ഇരു ലോകത്തേക്കുമുള്ള വെളിച്ചമാവട്ടേ.ഖുർആൻ ക്ലാസ് കേട്ട് ശ്രദ്ധിച്ച് പടിക്കുവാനും ചിന്തിച്ച് ജീവിതം ചിട്ട പെടുത്താനും അള്ളാഹു നമ്മേ തുണക്കട്ടേ.ആമീൻ
"അള്ളാഹുവിന്റെ ഖൈറ് വളരെ വലുതാണ് .ദുനിയാവെന്ന വീട് വളരെ ചെറുതും" .ദൃതി പിടിച്ച് ചെയ്യുന്ന സൽ പ്രവർത്തികൾ അള്ളാഹുവിന്റെ പ്രിതിയും സ്വർഗ്ഗവും കരസ്തമാക്കാനുള്ള വഴിയാവട്ടേ.അള്ളാഹു നമ്മേ അനുഗ്രഹികട്ടേ.ആമീൻ🤲
Barakhallahu feekum Excellent:
Alhamdulillah
താങ്കളുടെ ഈ സതുദ്യമത്തിന് അല്ലാഹു തക്കതായ പ്രതിഫലം നൽകട്ടെ
Ameen. Namukkellarkkum
Ameen
Ameen
Aameen
Aameen
മാഷാ അല്ലാ
നല്ല അവതരണം നന്നായി മനസ്സിലാകുന്നു
ആമീൻ 🤲🏻🤲🏻
Alhamdulillah.... 🤲🤲🤲👍👍👍
നല്ല അവതരണം നന്നായി മനസ്സിലാകുന്നു
Shukran Jazakumullah khair
Mashaaallah
അൽഹംദുലില്ലാഹ്
ustha |d very god
Alhamdulillah jazakallahu kair
Alhamdulillah... tabarakAllah
ആമീൻ യാ റബ്ബൽ ആലമീൻ
Alhamdulillah jazakkallahu khairan kaseera 👍👌🌹
Aameen❤
മികച്ച presentation ... കുറഞtime ൽ കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയുന്നു ... جزاء ك الله خير
Shukran Jazakumullah khair
Aameen
മാഷാ അള്ളാ..
Alhamdulillah valare lalithamayi parayunnath kond chindhikkanum Aazhathil manasilakkanum pattunun jassakkallah khair
Findhunya val Akhirah 🤲🤲🤲
മാഷാ അല്ലാഹ് jazha kallah
നിങ്ങളിൽ ഉത്തമൻ ഖുർആൻ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവനാണ് ( ഹദീസ്)
MashaAllah, Allhamdhulilla
جزاك الله خير
Excellent class
🙏❤️❤️🙌
Jazakallah khairan kaseeran
Ameen waiyyakkum
Good presentation
Thabaraka Allah🤲💐💐
Jazakalha khair
Alhamdulillah, Jasaakumullahkhair
Alhamdulilla Masha Allah
Jazakkallahu khairan
Ameen waiyyakkum
Masha allah 🤲🤲🤲
ആമീൻ
Alhamdulilla
Masha Allah Thabarakallah 👍🏻
Jasakallah hair
Good explanation
Shukran Jazakumullah khair
الله اكبر
മാഷാ അല്ലാഹ്
الحمدللاه
Jazakallah Khair
Ameen waiyyakkum
Presentation is simple and beautiful.
Shukran Jazakumullah khair
very-gl - good
Alhamdulillah 🌹🌹🌹🌹🌹
👌
👍👍👍👍🤲🤲🤲🤲
Presentation is very nice.
Mashaallah nalla upakaramulla class allahu qairakatee duva vaseyathodye ameen yarabbal alameen 🤲
ما شاء الله
Masha Allah…the way of presentation is good…
Barakallah feek
Shukran Jazakumullah khair
Mashalla
MashaAllah.
ماشاء الله جزاك الله خيرا
Mashallah
Ya Allah
W
Alahuakbr
❤❤❤
You made an excellent point there when you said, only by learning 📖 and applying the lessons 🤲🏻 of this surah will protect from hell fire 🔥.
I always wondered what's the point in blindly reciting it like a super fast train. 🤦🏻♀️
Yes, if we are not ready to change our life positively in the path of Quran, I don’t find any meaning in a mere recitation
🤲🤲🤲🤲🤲
👌👌👌
good class............
Shukran Jazakumullah khair
السلام عليكم ورحمةالله
ഉസ്താദ്,
ക്ളാസ് വളരെ വിജ്ഞാനപ്രദം..
അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ.
ആമീൻ..
എന്റെ ഒരു സംശയം - ഈ ബറകത്ത് എടുക്കുക എന്നൊരു വർത്തമാനം പൊതുവെ കേട്ടു വരുന്നു. باركنا حوله...
എന്നത് വിശദീകരിച്ചാണ് പറയാറ്. ഒരു വിശദീകരണം തരാമോ..
ഏറെ ഉപകരപ്രതമായ ക്ലാസ്സ് അല്ലാഹുവിന്റ അനുഗ്രഹവും തൗഫീകും ആഫിയത്തും നൽകി താങ്കളെ അനുഗ്രഹിക്കട്ടെ ആമീൻ 🤲🏽
🫒 Allah has control over things in which we have control. That's how he's the real Al-Malik
🫒Barakah is when you're satisfied and happy with everything we already possess
🫒 Allah's qudrath has got no limit unlike us. So he's Al-Qadeer
Yes, this is what it says. Very clear
ഉസ്താദ് ഗ്രാമർ പഠിപ്പിക്കുന്നുണ്ടോ
എനിക്ക് പഠിക്കണമെന്നുണ്ട്
ഉസ്താദിൻറെ ക്ലാസ്സ് ഉണ്ടെങ്കിൽ പറയണം
ഇപ്പോൾ പഠിപ്പിക്കുന്നില്ല. ഭാവിയിൽ സമയം കിട്ടുകയാണെങ്കിൽ ചെയ്യണം എന്ന് കരുതുന്നുണ്ട്
إنشاء الله
ഒരു പാട് വൈകി ആണല്ലോ ഉസ്താദിന്റെ ക്ലാസ്സിൽ എത്തിയത് 😥😥
Birudham eathanu
Engineering (M.Tech, PhD*)
Arabic word nte malayalm meaning ulla oru vdio cheyyo ... ( separate word matram) aaitulla oru vdio
Cherr parayunathu enthanu
ഗ്രാമർ പ്രകാരം ഒരു പദത്തിന്റെ അവസ്ഥ 4 വ്യത്യസ്ഥ രൂപത്തിൽ വരാവുന്നതാണ്. അതായത് നസ്ബ്, ജർറ്, റഫ്അ', ജെസ്‌മ് എന്നീ 4 അവസ്ഥകളിൽ ഏതെങ്കിലും ഒന്ന്. ജർറ് എന്ന അവസ്ഥ കിട്ടാൻ പദത്തിന്റെ അവസാന അക്ഷരത്തിന് കസ്റ് അല്ലെങ്കിൽ കസ്റ് തൻവീൻ ഇടാറാണ് സാധാരണയായി ചെയ്യാറ്. ഉദാഹരണത്തിന് അറബിയിൽ വീട്ടിലേക്ക് എന്നതിന് "ഇലല്‍ ബൈത്തി" എന്നാണ് പറയുക. ഇവിടെ ബൈത്തി എന്നതിന് ജർറ് കിട്ടി എന്ന് പറയും
ان ر قيه
أمي
دعاجيناستاذ
മുല്ക് സൂറത്ത് മലയാളത്തിൽ ആയുതി കണി ക്കാമോ കാണി ചാൽ നന്നാ യെരു ന്നു.
അറബിയിലുള്ള ആയത്തുകൾ മലയാളത്തിൽ എഴുതി പഠിച്ചാൽ പല വാക്കുകളും തെറ്റായിരിക്കും. പിന്നെ സമയത്തിന്റെ പരിമിതിയുണ്ട് എനിക്ക്
Assalamu alaikum ക്ലാസ്സ് റൂമിൽ join ചെയ്യാൻ എന്തേലും വഴി ഉണ്ടോ?
ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
chat.whatsapp.com/HKcKKPLuQz9JiMwxtAztlC
ലിങ്ക് undallo
മാ ഷാ അല്ലാഹ്..
പഠനാർഹമായ വിശദീകരണം..
ഒരു ചെറിയ സംശയം ചോദിക്കാൻ ആഗ്രഹിക്കുന്നു.
ഇസ്‌മിയായ വാചകങ്ങളിൽ മുബ്തദഇനും ഖബറിനും കൂടാതെ കാണുന്ന 'ശിബുഹ് ജൂംല' (ഉദാ: "അലാ കുല്ലി ശയ്ഇൻ") പ്രയോഗങ്ങൾക്ക് എന്തെങ്കിലും പേര് പറയാറുണ്ടോ ?
ഈ ഹർഫ് jarrinte മലയാളം mulafin (,meaning) nteമലയാളം ഖബർ ന്റെ മലയാളം പറയുമോ
ഇവയുടെ ഒന്നും മലയാളം ഉപയോഗിക്കാറില്ല. ഇതിൽ ഖബർ എന്ന് പറഞ്ഞാൽ ആഖ്യാതം അഥവാ predicate എന്ന് പറയാം. മുളാഫ് = പൂർവ പദം അഥവാ കൂട്ടി ചേർത്ത പദം. മുളാഫുന്‍ ഇലൈഹി = ചേർക്കപ്പെട്ട പദം അല്ലെങ്കിൽ ഉത്തര പദം. ഹർഫ് ജർറ് = തുടർന്ന് വരുന്ന നാമത്തിനു ഇകാരം നൽകുന്ന ദ്യോതകം
Yes. This was necessary. Thank you
@@quranclassroom താങ്ക്സ്
Alhamdulillah 🤲
Masha allah
Masha,Allah,,
Alhamdulillah
അൽഹംദുലില്ലാഹ്
Masha allah
അൽഹംദുലില്ലാഹ്