രാമക്ഷേത്രത്തിനു വേണ്ടി രാജീവ് ഗാന്ധി ചെയ്തത്.| ABC MALAYALAM | TG MOHANDAS | VADAYAR SUNIL

Поділитися
Вставка
  • Опубліковано 27 січ 2025

КОМЕНТАРІ • 220

  • @aishuaishu819
    @aishuaishu819 Рік тому +185

    ഇൗ രാജ്യത്തിന് നേട്ടം ഉണ്ടാകണമെങ്കിൽ ബിജെപിയുടെ കൂടെ നിൽക്കണം എന്ന സത്യം ഇവിടുത്തെ ഓരോ സാധാരണക്കാരനും തിരിച്ചറിയുന്ന കാലം വിദൂരമല്ല...🧡✊

    • @hooman6012
      @hooman6012 Рік тому +7

      Ividathe media marathe ath sadhyamalla

    • @suseelaraj955
      @suseelaraj955 Рік тому +5

      Correct observation of you

    • @unnikollamparambilpoothott352
    • @unnikollamparambilpoothott352
      @unnikollamparambilpoothott352 Рік тому

      😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢🎉😢😢🎉😢😢😢😢😢😢😢😢😢😢😢😢👍

    • @rajyasnehinumberone
      @rajyasnehinumberone Рік тому

      ഒരു തീവ്രവാദ ഗ്രൂപ്പിന്റെ വോട്ടിനു വേണ്ടി ഹിന്ദുക്കളെ ആക്ഷേപിക്കുന്നത് കമ്മികളുടെയും കൊങ്ങികളുടെയും സ്ഥിരം രീതിയാണ്. ഹൈന്ദവരായ പാവങ്ങൾ ഈ കെണിയിൽ വീണു സ്വന്തം മതത്തിനെ ആക്ഷേപിക്കുന്നത് പതിവായിരുന്നു. ഒടുവിൽ ഇപ്പോൾ ഹിന്ദു സ്വന്തം അഭിമാനം വീണ്ടെടുത്തിരിക്കുന്നു. ഹിന്ദു ആണ് താൻ എന്ന് പറയാൻ ഭയം ഇല്ലാതെ ആയിരിക്കുന്നു. ഹിന്ദുക്കളിൽ ഭിന്നിപ്പ് ഉണ്ടാക്കാൻ കമ്മികളും സുഡാപ്പികളും നന്നായി ശ്രമിക്കുന്നുണ്ട് .

  • @Chakkochi168
    @Chakkochi168 Рік тому +41

    TG. Super 👍

  • @kritheeshkrishnan8978
    @kritheeshkrishnan8978 Рік тому +70

    കമ്മ്യൂണിസ്റ്റുകളുടെ മുന്നിൽ തലച്ചോറ് പണയം വച്ചപ്പോൾ അന്നുമുതൽ തുടങ്ങി കോൺഗ്രസിൻറെ കഷ്ടകാലം😂😂😂😂 TG👏👏👏

    • @rajyasnehinumberone
      @rajyasnehinumberone Рік тому

      ഒരു തീവ്രവാദ ഗ്രൂപ്പിന്റെ വോട്ടിനു വേണ്ടി ഹിന്ദുക്കളെ ആക്ഷേപിക്കുന്നത് കമ്മികളുടെയും കൊങ്ങികളുടെയും സ്ഥിരം രീതിയാണ്. ഹൈന്ദവരായ പാവങ്ങൾ ഈ കെണിയിൽ വീണു സ്വന്തം മതത്തിനെ ആക്ഷേപിക്കുന്നത് പതിവായിരുന്നു. ഒടുവിൽ ഇപ്പോൾ ഹിന്ദു സ്വന്തം അഭിമാനം വീണ്ടെടുത്തിരിക്കുന്നു. ഹിന്ദു ആണ് താൻ എന്ന് പറയാൻ ഭയം ഇല്ലാതെ ആയിരിക്കുന്നു. ഹിന്ദുക്കളിൽ ഭിന്നിപ്പ് ഉണ്ടാക്കാൻ കമ്മികളും സുഡാപ്പികളും നന്നായി ശ്രമിക്കുന്നുണ്ട് .

    • @thankammaraju9868
      @thankammaraju9868 Рік тому

      തട്ടിപ്പിന് കൂട്ട് നിന്നത് കൊണ്ടല്ലെ കണ്ടലയും കരിവന്നൂരും ഇടതിന്റെ ആണെങ്കിൽ അതിലും കൂടുതൽ കൊണ്ഗ്രെസ്സ് ന് ഉണ്ട് ബിജെപി k സുരേന്ദ്രൻ അതുക്കും മീതെ കേരളം എങ്ങനെ രക്ഷപെടും

    • @govindram6557-gw1ry
      @govindram6557-gw1ry 11 місяців тому

      Correct 100,,%

  • @muraleeharakaimal2160
    @muraleeharakaimal2160 Рік тому +76

    ജീവിതത്തിൽ ഓരോരുത്തരും TG പറഞ്ഞ ഈ ഒരു "വാഴ നനയുമ്പോൾ ചീരയും നനഞ്ഞോട്ടെ" എന്ന perspective ഉൾക്കൊണ്ടു പ്രവർത്തിച്ചിരുന്നെങ്കിൽ ഓരോ ഭാരതീയന്റേയും ജീവിതം എത്ര സ്വർഗ്ഗതുല്യമായേനേ ?
    😊😊😊

    • @sivamohans8731
      @sivamohans8731 Рік тому

      Njan oru kadha 'Balarama'
      yil vaayichu, valare pandu.
      Varshangal Daivathe vilicha
      oru kubudhyute munnil
      Daivam pratyakshapettu.
      Daivam paranju "Innu nee
      enthagrahichalum athu ninakku labhikkum, pakshe
      athinte eratty pavappetta
      ninte ayalvasikkum kooty
      kittum. Bhakthan onnum
      aalochichilla, pettennuthanne
      AAVASYAM ARIYICHU."ENTE
      ORU KANNU POTTY POKATTE". Ithanu vayicha
      Kadha. Ee aalu nammute
      political party leaders aanu

    • @muraleeharakaimal2160
      @muraleeharakaimal2160 Рік тому +1

      @@sivamohans8731 Yes .... പണ്ടത്തെ നാലാം ക്ലാസിൽ കേരള പാഠാവലിയിലെ 3-ാം പാഠം. "അത്യാഗ്രഹിയും അസൂയക്കാരനും". Same Content ....😀😀😀

  • @v.knambiar9983
    @v.knambiar9983 Рік тому +5

    TG sir അങ്ങയെപ്പോലെ നിഷ്പക്ഷമായ് കാര്യങ്ങൾ പറയാൻ കഴിവുള്ള ഒരാളെയെങ്കിലും രംഗത്തിറക്കിയിട്ടേ കളം വിടാവൂ എന്നൊരഭ്യർത്ഥനയോടെ പറഞ്ഞു തുടങ്ങട്ടെ.താങ്കളുടെ വാക്ചാതുര്യം, അറിവ്, എല്ലാം എന്നെ കോൾമയിർ കൊള്ളിക്കാറുണ്ട്. ജീവിതത്തിലൊരിക്കലെങ്കിലും സാറിനെ നേരിട്ട് കാണാനും സംസാരിക്കാനും ആഗ്രഹവുമുണ്ട്.അങ്ങയുടെ ആയുരാരോഗ്യത്തിനായ് പ്രാർത്ഥിക്കുന്നു. സാറിൻ്റെ എല്ലാ episode ഉം കാണാറുണ്ട് അതുവഴി ഒരുപാട് കാര്യങ്ങൾ അറിയാനും കഴിയുന്നു അതിലെനിക്ക് ചാരിതാർത്ഥ്യമുണ്ട് അഭിമാനവും തോന്നുന്നു. സാറിന് നന്മ നേരുന്നു.😊

  • @Crusader-dn5it
    @Crusader-dn5it Рік тому +23

    ഇന്ത്യൻ രാഷ്ട്രീയത്തിന്റെ വലിയ പ്രശ്നം... ഇവിടുത്തെ അടിസ്ഥാന ജന വിഭാഗത്തെ അവഗണിച്ചു കൊണ്ട്, ന്യൂനപക്ഷങ്ങൾക്ക് (പ്രത്യേകിച്ചു മുസ്ലിംകൾക്ക്) അമിത പ്രാധാന്യം നൽകി. മറ്റൊരു രാജ്യവും ന്യൂനപക്ഷത്തെ ഇങ്ങനെ തലയിൽ ചുമക്കാറില്ല. അങ്ങനെ ചുമക്കുന്നതിന്റെ ഫലമാണ് അവർ തോളിൽ കയറി ചെവി കടിക്കാൻ തുടങ്ങിയത്.
    ഭൂരിപക്ഷം, ന്യൂനപക്ഷം എന്നീ വേർതിരിവ് ഉണ്ടാക്കാതെ, ന്യൂനപക്ഷങ്ങൾക്ക് പരമാവധി തുല്യ അവകാശം തുല്യ നീതി എന്നിവ ഉറപ്പു വരുത്തുക എന്നത് രാജാധർമ്മമാണ്. എന്നാൽ അതിന് പകരം അവർക്ക് അമിത അവകാശം, അമിത പ്രീണനം എന്നിവ നൽകി അവരെ ചീത്തയാക്കി.

  • @midhunsasi8181
    @midhunsasi8181 Рік тому +11

    1987 രാമായണം സീരിയൽ പിടിക്കാൻ Ramanand Sagar അനുവാദം നൽകുകയും ദൂരദർശനിലൂടെ സംരക്ഷണം ചെയ്തതും രാജീവ് ഗാന്ധിയുടെ വലിയൊരു സംഭാവനയാണ്,it be also a great Milestone

  • @rugminimenon7911
    @rugminimenon7911 Рік тому +40

    TG, you are a gem n a true patriot. I salute your memory n explanation of events

  • @premkumark4885
    @premkumark4885 Рік тому +24

    TG a true Hindu… giving due respect to the opponent and supporting inclusiveness 🙏

  • @anandk.c1061
    @anandk.c1061 Рік тому +20

    കോടതിയുടെ ധീരമായ വിധിയിൽ 🙏🏻🙏🏻🙏🏻ഹിന്ദുവിന് ക്ഷേത്രം വിട്ടുകിട്ടി 👍👍👍💪💪💪ഹിന്ദുക്കൾ അവിടെ മാന്യമായി ക്ഷേത്രം പണിതു 🙏🏻🙏🏻🙏🏻ഇനിയും കുരു പൊട്ടാത്തവൻ കരഞ്ഞു തീർക്കുക 😅😅😅

  • @prasannaullanattu3152
    @prasannaullanattu3152 Рік тому +19

    TG,sir👍🌹

  • @ganeshiyyer8208
    @ganeshiyyer8208 Рік тому +19

    Really Told
    TG You are a True Man

  • @karthikeyanr5641
    @karthikeyanr5641 Рік тому +9

    TG ക്ക് തുല്യം TG മാത്രം 👍👍❤️❤️👏👏👏🙏🙏

  • @vijaypillai6187
    @vijaypillai6187 Рік тому +5

    TG SIR………Great….Sharp dialogue.🙏🙏🙏

  • @Abraham-pc1uo
    @Abraham-pc1uo Рік тому +31

    രാജീവ്‌ ഗാന്ധി ❤️❤️❤️❤️💕. സ്മരണ

  • @akhilnv4891
    @akhilnv4891 Рік тому +7

    നന്ദി സർ...

  • @sijopg2226
    @sijopg2226 Рік тому +11

    TG Sir,s respect for demised Rajeev Gandhi is highly appreciated

  • @JaiKrishnanKrishnan
    @JaiKrishnanKrishnan Рік тому +1

    സൂപ്പർ... T. G...sir

  • @radhakrishnant7626
    @radhakrishnant7626 Рік тому +11

    Good👍 video

  • @MadanMohan-o2q
    @MadanMohan-o2q Рік тому +9

    TG ❤❤❤

  • @369webrandyou7
    @369webrandyou7 Рік тому +6

    ശ്രീരാമൻ ഭാരതത്തിന്റെ ഐഡന്റിറ്റി ആണ്.ഹിന്ദുസ്ഥാനിലെ ഓരോ ഹിന്ദുവിനും ഇന്ന് ഒരു അടിസ്ഥാനം ഉണ്ട്.

  • @vsankar1786
    @vsankar1786 Рік тому +2

    ഭരണഘടനയിൽ നിന്നും "Minority" എന്ന പദം എത്രയും വേഗം നീക്കം ചെയ്യണം. അതിലൂടെ കപടമതേതരത്വം എന്ന വിഷവും പോയികിട്ടും.

  • @gopikrishna-fd8eb
    @gopikrishna-fd8eb Рік тому +7

    TG❤

  • @bijuvarghese6170
    @bijuvarghese6170 Рік тому +4

    Correct analysis

  • @abijithsm412
    @abijithsm412 Рік тому +4

    Ee program thudarn pokanam sathyasandhanaya TG yum Anchorum
    Loving it❤

  • @cherupushpamthankappan7635
    @cherupushpamthankappan7635 Рік тому +8

    അതെനിക്കിഷ്ടപ്പെട്ടു വാഴയും ചിരയും😂😂😂

  • @devumanacaud4860
    @devumanacaud4860 Рік тому

    Tg സർ 🌹💕

  • @essenk1956
    @essenk1956 Рік тому +5

    Tg m you are great. Keep your talks in writings and visuals library. It will be helpful to the decliming hindiu community

  • @beenacm6663
    @beenacm6663 Рік тому +1

    Saying truth🍁🙏🏼

  • @girijapn6240
    @girijapn6240 Рік тому +1

    Super 👍

  • @ajik2001in
    @ajik2001in Рік тому

    Thank you for the input

  • @SleepyBoat-wx5nv
    @SleepyBoat-wx5nv Рік тому +20

    ഇതൊന്നും കോൺഗ്രസ്‌ ഇപ്പോൾ മിണ്ടില്ല... മിണ്ടിയാൽ പിന്നെ പാർലമെന്റ് മാത്രമല്ല ചിലപ്പോൾ തല പോലും കാണില്ല ചിലപ്പോൾ 😆😆

  • @sajiaravindan5749
    @sajiaravindan5749 Рік тому +4

    🙏🙏😊

  • @balankalanad3755
    @balankalanad3755 Рік тому +1

    Sir you are Correct

  • @jayamohanj6408
    @jayamohanj6408 Рік тому +1

    Love you TG

  • @luckymanoj1
    @luckymanoj1 Рік тому +5

    ഈ കാലഘട്ടത്തിൽ ഒരു ഇൻഡ്യക്കാരനായി ജീവിക്കാൻ കഴിയുന്നതാണ് എന്റെ മഹാ ഭാഗ്യം

  • @kshankarapillai
    @kshankarapillai Рік тому

    very good speech. TGM.

  • @rajajjchiramel7565
    @rajajjchiramel7565 Рік тому +1

    Good afternoon Sirs

  • @aswinmohan006
    @aswinmohan006 Рік тому +3

    👍

  • @nethinethinethi
    @nethinethinethi Рік тому

    Super TG

  • @seethasreekumar4196
    @seethasreekumar4196 Рік тому

    🎉❤🎉 God bless you T.g

  • @vijinvijay
    @vijinvijay Рік тому +4

    So astonished to see the sharp memory of events and the people's names by TG sir in this age.. Maybe because of the voracious reading, knowledge and obviously being an Engineer by profession..

  • @EdathadanAyyappakuttyCha-sj6if

    Very Good T. G. M. Sir. Jai Sree Ram.. Om Murugaaa....

  • @999vsvs
    @999vsvs Рік тому +4

    🙏

  • @jayaprakashjayaprakash4832
    @jayaprakashjayaprakash4832 Рік тому

    Super super

  • @ShadesOfLiterature
    @ShadesOfLiterature Рік тому +5

    Huge respect for u sir ......

  • @balagovindansreevalsam8079
    @balagovindansreevalsam8079 Рік тому +2

    TG സർ എന്ത് പറയുന്നു എന്ന് മാത്രം നോക്കുക!

  • @Gk60498
    @Gk60498 Рік тому +1

    Correct

  • @rekhap.s.523
    @rekhap.s.523 Рік тому

    Good

  • @aromalshanmughan669
    @aromalshanmughan669 10 місяців тому

    ❤❤❤❤

  • @NaranUlampara-gh5ri
    @NaranUlampara-gh5ri Рік тому +1

    Your combinations are very good, nice to watch.

  • @devarajankochayyappan
    @devarajankochayyappan Рік тому +1

    Mr. Mohandas you have mentioned Mr (late) Rajiv Gandhi, but forgot to mention the contributions of Mr.(late) KK Nayyar, ICS, the then malayali DM of Faizabad District. Was it deliberate, he being a Hindu?

  • @kpr6177
    @kpr6177 Рік тому +2

    👍🙏🙏🙏👌

  • @sreedevipanicker1089
    @sreedevipanicker1089 Рік тому

    Truth !!!

  • @dibs4781
    @dibs4781 Рік тому +3

    7:28 ..bang on tg,pff when will the kerala hindus wake from their cryosleep

  • @gopipillai7614
    @gopipillai7614 Рік тому

    T G.... ❤️❤️❤️🙏🙏🙏🙏👍👍👍👍

  • @nobody-789
    @nobody-789 Рік тому +19

    It wasn't Rajiv Gandhi but Arun Nehru who asked the lock to be removed. Arun Nehru was controlling the PM office. It was done without Rajiv's knowledge and that's why Arun Nehru was expelled from Congress and he moved to BJP

    • @onlookerhedgehog9083
      @onlookerhedgehog9083 Рік тому +2

      You are absolutely wrong. AN was expelled for some other reason.

    • @ohboeeboee
      @ohboeeboee Рік тому

      Arun Nehru was removed for the Bofors leak that happens from PMO .😂😂 Ur white washing won't work

    • @Realdon1
      @Realdon1 Рік тому +1

      ​​@@onlookerhedgehog9083 ചുമാ തള്ളല്ലെ ഡേയ്. What kind of bs is this. Arun nehuru never joined bjp and he was not fired from congress. Rajiv Gandhi did this, so give the man credit. താങ്കൾ പറഞ്ഞ കഥ മണി ശങ്കർ ഐയാർ പറഞ്ഞ ഒരു തള്ളാണ്. Don't type something without proper knowledge.

    • @balanand7474
      @balanand7474 Рік тому

      Arun Nehru Jan Morcha Enna Party de One of the founder aanu Along with VP Singh ,Arif Mohammad Khan and they Merged with Lot of Socialist parties like Lok Dal ,Bharatiya Lok Dal ,Janata Party secular,Janata Party And The Party Became Janata Dal

    • @Realdon1
      @Realdon1 Рік тому

      @@balanand7474 Ath ennanu bro Janatha party vannu kazhinjalle Rajiv PM aavunnath.

  • @svd9001
    @svd9001 Рік тому

    Respect to TG sir for respect expressed to Rajiv Gandhi for his act without looking at his political party..❤

  • @radhakrishnant7626
    @radhakrishnant7626 Рік тому +5

    Rajeev ji 🙏❤. Rahul pappu😊

  • @padmanabhannambiar3232
    @padmanabhannambiar3232 Рік тому +11

    Rajeev Gandhi introduced computers in our country inspite of severe opposition from cpim

    • @mathewmg1
      @mathewmg1 Рік тому

      Yes. Rajiv Gandhi introduced Computer, but that time only he and rich people could buy computer. Computers became cheaper when Narasimha Rao liberalised our economy in 1990's.

    • @vamsivikasbuddha123
      @vamsivikasbuddha123 Рік тому

      Even bjp on that time impose computers
      Pv narsimharao,vajpayee gave free hand to technical support and private investment

  • @krishnakumar-wn1xf
    @krishnakumar-wn1xf Рік тому +11

    Rajeev as an individual extremely good, but as a politician he was entangled into alliance politics
    Where he couldn't do anything like mody.

    • @vinaykumar-lv9kg
      @vinaykumar-lv9kg Рік тому +2

      @DewDropsSpringthats only coz of the death of Indira. Sentiments worked in that election.

  • @sunilkumar-p5v9d
    @sunilkumar-p5v9d Рік тому +2

    🤔❤

  • @yamuna661
    @yamuna661 Рік тому

    👌🏻👍🏻

  • @harilalchirayil4171
    @harilalchirayil4171 Рік тому

    ശബ്ദം പലപ്പോഴും കുറഞ്ഞുപോകുന്നു

  • @ajitha1088
    @ajitha1088 Рік тому

    🌹🌹🌹

  • @NishandhMk-ir9kb
    @NishandhMk-ir9kb Рік тому +2

    രാജീവ് ഗാന്ധി മരണപ്പെട്ടില്ലയുരെങ്കിൽ,.,!! എപ്പോഴേ രാമ ക്ഷേത്രം ഇവിടെ ഉണ്ടാകുമായിരുന്നു. ഇതറിയാവുന്ന ആരൊക്കയോ ചേർന്നു അദ്ദേഹത്തെ വധിച്ചു

    • @jayanpblm
      @jayanpblm Рік тому

      ബോഫോഴ്സ് കേസില്‍ നിര്‍ണ്ണായക സാക്ഷി ചിലപ്പോള്‍ പ്രതിയും ആകുമായിരുന്നു... അതാണ് കാര്യം....

  • @369webrandyou7
    @369webrandyou7 Рік тому

    ഭാരതത്തിന്റെ മേജർ ആയിട്ടുള്ള ഹിന്ദു ഉണ്ടാക്കുന്ന നിയമം മതി ഇവിടെ. ആ ജനാധിപത്യത്തിൽ ജീവിക്കുന്നവർക്കു മര്യാദക്ക്... മര്യാദക്ക്...... ഇവിടെ ജീവിക്കാം. അല്ല എന്നു തോന്നുന്നവർക്ക് പാകിസ്ഥാനിൽ പോയി സുഖമായി അവരുടെ മതം പറയുന്ന പോലെ ആത്മാർഥമായി, സന്തോഷത്തോടെ ജീവിക്കാം. ഞങ്ങൾ ഹിന്ദുക്കൾക്ക് എന്തായാലും ശരീ അത്തിൽ താല്പര്യം ഇല്ല. ഞങ്ങൾക്ക് ഇവിടുത്തെ നിയമം മതി ❤️

  • @ranjithmeethal37
    @ranjithmeethal37 Рік тому

    Rajivji 👍🏻

  • @shibeeshchandran7725
    @shibeeshchandran7725 Рік тому

    🙏🏵️🙏🌺

  • @vinodkumarpadmanabha8034
    @vinodkumarpadmanabha8034 Рік тому +1

    രാജീവ് ഘാണ്ഡിയെ ഇതിനാലാണ് കൊന്നുതള്ളിയത്, അല്ലെങ്കിൽ അന്നേ ഒരു രാമക്ഷേത്രം പണിയുമായിരുന്നു . പക്ഷേ അങ്ങനെയൊരു കെട്ടിടമല്ല രാമനാഗ്രഹിച്ചത്, ഇന്നത് സാധ്യമായി. വേറെ പലർക്കും പ്രശസ്തിയും ക്ഷേമവും കൊടുക്കണ്ടേ? അത് മോദിജിക്കു തന്നെ. പുതിയ ചരിത്രം തുടങ്ങുന്നു, ഓം 😂🎉❤

    • @jayanpblm
      @jayanpblm Рік тому

      അതുകൊണ്ടൊന്നുമല്ല... അത് ബോഫോഴ്സ് കേസിന് വലിയൊരു നിര്‍ണ്ണായകതെളിവായി രാജീവ് തീര്‍ന്നേക്കാമെന്നതുകൊണ്ടാണ്....

  • @JohnyDsilva-yn6xi
    @JohnyDsilva-yn6xi Рік тому

    രാജീവ് ഗാന്ധിയുടെ ചരമവാർഷികത്തിന്റെ അന്ന് വീട്ടിൽ വരുന്നവർക്ക് ലഡു കൊടുത്തു സന്തോഷിച്ചിരുന്ന ഒരു കൂട്ടുകാരൻ എനിക്ക് ഉണ്ടായിരുന്നു...

  • @satheesanv6917
    @satheesanv6917 Рік тому

    ❤❤,rss,rss,rss

  • @Viraadan
    @Viraadan 9 місяців тому

    U can say technically tht Rajiv Gandhi has his share of role in the movement but he was forced or succumbed to unlock the ram lalla sanctum in a subsequent after effect of REACTION on promulgation of Ordinance on shah bano s.court judgement .

  • @fathimathzuhara7720
    @fathimathzuhara7720 Рік тому

    💯👃👃

  • @prakashk.p9065
    @prakashk.p9065 Рік тому +3

    അപ്പന്റെ വിവേകം മകന്‍ പപ്പു വിന്റെ അയല തു പോലും പോയില്ലേ?

  • @sathyanvkrishnan7196
    @sathyanvkrishnan7196 Рік тому

    Capsule ready...... Have three times a day...

  • @padmakumartk
    @padmakumartk Рік тому

    കർസേവ (കരം / കൈ കൊണ്ട് ചെയ്യുന്ന സേവ) ആണ് കാർസേവ അല്ല.

  • @a.run143
    @a.run143 Рік тому +1

    അന്ന് കോൺഗ്രസ്‌ settle ചെയ്തിരുന്നെങ്കിൽ ബിജെപി ഇത്രയും വളരില്ലായിരുന്നു ☺️☺️☺️

  • @Dasviews
    @Dasviews 9 місяців тому

    ജയ് ശ്രീറാം

  • @pratapvarmaraja1694
    @pratapvarmaraja1694 Рік тому +3

    പതിവുപോലെ കസറി. 👏👏👏

  • @anilk2306
    @anilk2306 Рік тому

    അതാണ് വിജയൻ കഷ്ടം

  • @jollyantony901
    @jollyantony901 Рік тому

    Hi sunil
    IJHS Vadayar?

  • @sathiravi
    @sathiravi Рік тому +1

    Rajiv Ghanddi kku irikkatte 🙏♥️

  • @sailajav7381
    @sailajav7381 Рік тому

    മേലനങ്ങാതെ സംഘടിത വോട്ട് ബാങ്ങിനു വേണ്ടി കോൺഗ്രസ്‌ മുക്ത ഭാരതം ഉണ്ടാകുന്ന കോൺഗ്രസുകാർ

  • @ARJUN44.0
    @ARJUN44.0 Рік тому

    RAJIV GANDHI 🙏
    HE WAS A GREAT MAN

  • @sivaprasad5502
    @sivaprasad5502 Рік тому

    കോടതി ഉത്തരവു അല്ലേ.

  • @unnikrishnan3762
    @unnikrishnan3762 Рік тому

    TGയുടെ വാക്കുകളെ ആദ്യാവസാനം അങ്ങേയറ്റം അനുകൂലിക്കുന്നു. എന്നാൽ വീഡിയോ സമയം 6.56ൻ്റെ ചോദ്യം അദ്ദേഹത്തിൻ്റെ ആശയ ഗതിയെത്തന്നെ മാറ്റിയതായി കാണാം.

  • @zamzanazana1229
    @zamzanazana1229 Рік тому +4

    Rajiv gandhi death iam sad

  • @krishnakumar-wn1xf
    @krishnakumar-wn1xf Рік тому +4

    Loka p m il 10 kollamayi oru paisa kaikooly vangatha, kodukkatha ore oru p m.. Mody.. Jai b j p. ✌🙏✌

  • @nairmns5190
    @nairmns5190 Рік тому

    Attakkulangara school mahaganimaram

  • @sheebajoseph5411
    @sheebajoseph5411 Рік тому

    Blood y blaster (Congress)

  • @shobhanair
    @shobhanair Рік тому

    CPIM and It's CM no use for Kerala People. It is better for Central Government to finish their rule to save Kerala.

  • @vedavyaspk4323
    @vedavyaspk4323 Рік тому

    ഷാബാനു കേസുമായി ബന്ധപ്പെടുത്തുമ്പോല്,,നെഗറ്റീവ് ലി പോസിറ്റീവ്.

  • @jjk3240
    @jjk3240 Рік тому

    Will BJP agree?

  • @RagavanpkRagavanpk
    @RagavanpkRagavanpk 9 місяців тому

    ഇന്ത്യയിലെ ദളിതനെ മാറ്റി നിർത്തി ... രാഷ്ട്രപതിയെ മാറ്റി നിർത്തി - ശ്രീ രാമ ഭഗവാന്റെ പ്രതിഷ്ഠി നടത്തി -..... രാമായണം എഴുതാൻ വേണ്ടി വന്നു..... പക്ഷേ.... അവിടേയും തീണ്ടൽ പിന്നെ എന്തിന് ചർച്ച

  • @venniculam
    @venniculam Рік тому +2

    കർസേവ അല്ല ഗർസേവ എന്നാണ് അർഥം വീടിൽ സേവയെന്നാണ്

    • @chethankumar555
      @chethankumar555 Рік тому +4

      Kar seva is right not Ghar seva..

    • @bhaaratheeyan
      @bhaaratheeyan Рік тому

      Tg കഴിഞ്ഞ ഒരു വീഡിയോയിൽ പറഞ്ഞിരിക്കുന്നത് കർസേവ അല്ല കാർസേവ=കരം കൊണ്ടുള്ള സേവ എന്നാണ്

  • @manojck9205
    @manojck9205 Рік тому

    രാജീവിന്റ സംഭാവന പപ്പു 😆

  • @nijilanand
    @nijilanand Рік тому

    Everyone saying Rajeev Gandhi was great PM. But he was root cause many problems lasted for decades...
    Ram janmasthan
    Shah Bano Begum case
    LTTE
    Sikh genocide
    Bhopal gas tragedy
    Bofors case
    Kashmir issue seeds layed during his period
    Killings of Hindus in Punjab
    (His achievements including computerization, panchayat, voting age.)

  • @SWAROOPSKNAIR
    @SWAROOPSKNAIR Рік тому

    If Tamil Nadu can do it then what’s holding Kerala back? Are the people ok with its progress if not then who is to blame

  • @harikumarkg9708
    @harikumarkg9708 Рік тому

    He had a vision so he was get ridden off..