മലയാളികളെ പൊട്ടിച്ചിരിപ്പിച്ച് അബ്ദുള്ള കുട്ടിയുടെ വീഡിയോ

Поділитися
Вставка
  • Опубліковано 21 лис 2024

КОМЕНТАРІ • 1,6 тис.

  • @Public-Kerala-Youtube
    @Public-Kerala-Youtube  4 роки тому +219

    *ഇത് കാദർ കരിപ്പൊടിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടാണ്*#support instagram.com/p/B_kDHyxA51a/?igshid=ukdvei1mcwgc

    • @noushadkader5978
      @noushadkader5978 4 роки тому +6

      എന്റെ പടച്ചോനെ കുട്ടീടെ
      അസുഖം മാറീല്ലല്ലോ ഇനിയും
      നമ്മൾ ചിരിച്ചു ചിരിച്ചു മരിക്കും

    • @abhicheruvathur2012
      @abhicheruvathur2012 4 роки тому +1

      @@noushadkader5978 🤣😅🤣😅🤣

    • @kbajayakumarkbajayakumar
      @kbajayakumarkbajayakumar 4 роки тому +1

      eyalke veendum entha patiyathe

    • @jilsibabu9578
      @jilsibabu9578 4 роки тому +1

      ha ha ha ullupu illatha kutty

    • @ajnasmuhammed4387
      @ajnasmuhammed4387 4 роки тому +1

      @@abhicheruvathur2012 kore nokkinu

  • @ജിന്നുംഇൻസും
    @ജിന്നുംഇൻസും 4 роки тому +579

    ആ വീഡിയോ തുടങ്ങുമ്പോൾ.. കേരളം bjp ഭരിക്കും എന്ന് തുടങ്ങിയപ്പോ തന്നേ... ചിരി വന്നവർ ഇവിടെ വന്നു ലൈക്‌ അടിച്ചു പൊട്ടിചിരിച്ചോ കുരുപ്പെളേ 😂😂😂

    • @afthaabb
      @afthaabb 4 роки тому +6

      ജിന്നും ഇൻസും chirikkanda chadiku kayyum kaalum vecha teams aanu voting machine thirimari nadathum

    • @samadchalil3373
      @samadchalil3373 4 роки тому +8

      ഞാൻ ചിരിച്ചില്ല, പക്ഷെ ഒരുപാട് ആലോചിച്ചു ഒരു ബിജെപി കാരനും പറയാൻ ധൈര്യം കാണിക്കാത്ത ഒരു കാര്യമാണ്..... കുട്ടി പറഞ്ഞത്. Ldf ലും Udf ലും ആയപ്പോൾ ഉള്ള ബുദ്ദി ഒറ്റയടിക്ക് പോയതെങ്ങിനെയാ🤔🤔🤔🤔🤔🤔🤔

    • @hamza.vhamza.v5545
      @hamza.vhamza.v5545 4 роки тому +8

      @@samadchalil3373 ചന്ദനം ചാരിയാൽ ചന്ദനം മണക്കും ചാണകം ചാരിയാൽ ചാണകം മണക്കും എന്നൊരു ചൊല്ല് ഇല്ലേ

    • @nithinkottiyamnithinkottiy8361
      @nithinkottiyamnithinkottiy8361 4 роки тому

      Ee comments vayicha njan chirich thudagiyath

    • @ജിന്നുംഇൻസും
      @ജിന്നുംഇൻസും 4 роки тому

      @@nithinkottiyamnithinkottiy8361 ആണോ സേട്ടാ.. അറിഞ്ഞില്ല

  • @madhavanak811
    @madhavanak811 4 роки тому +1071

    ചാട്ടം കൂടുതൽ ആയത് കൊണ്ട് ഇവന്ന് "തവളക്കുട്ടി " എന്ന് പേരായാലോ ????
    അനുകൂലിക്കുന്നവർ Like അടിക്കുക '

    • @ashrafkalanthan3177
      @ashrafkalanthan3177 4 роки тому +3

      Joint.name

    • @abbubakarkaniyoor4549
      @abbubakarkaniyoor4549 4 роки тому +3

      100/100= mentel

    • @mabu6343
      @mabu6343 4 роки тому +1

      100 %...ok

    • @anoopanil4380
      @anoopanil4380 4 роки тому +14

      തവള ഒരു പാവം ജീവിയാ ഈ തീവട്ടികെള്ളക്കാരനുമയി താരതമ്യം ചെയ്യരുത്.

    • @mufeeda3161
      @mufeeda3161 4 роки тому +4

      Adipoli

  • @greatjassii
    @greatjassii 4 роки тому +543

    *ചാടി ചാടി മടുത്തു പാവം കുട്ടിക്ക് ഇനി ചാടാൻ കുഴിമാടം മാത്രമേ ഉള്ളു*

    • @AbdulRazak-hi8xz
      @AbdulRazak-hi8xz 4 роки тому +1

      Chadi kazhinju🤣🤣

    • @truthtriumphs81
      @truthtriumphs81 4 роки тому +13

      അത് മിക്കവാറും ബിജെപി തന്നെ ശരിയാക്കി കൊടുത്തോളും

    • @alavikurungadan9165
      @alavikurungadan9165 4 роки тому +2

      @@truthtriumphs81 B J P balidanikku ozhunju vechadaa paavam ariyillallo

    • @ashimogralashreednp5950
      @ashimogralashreednp5950 4 роки тому +25

      Psychoman ഇടതു മാറി , വലതു മാറി , കുനിഞ്ഞു മാറി , ചാണകത്തിലേക്ക് വഴുതിമാറി

    • @jahfarkhan5152
      @jahfarkhan5152 4 роки тому +1

      മൂപ്പര് ഹജ്ജിനു പോയി വന്നെ ഉള്ളൂ... ലുക്ക് കണ്ടിട്ട്

  • @adithshaji123
    @adithshaji123 4 роки тому +85

    ഹിന്ദുക്കൾക്ക് പോലും വേണ്ടാത്ത ബി ജെ പിയെ സപ്പോട്ട് ചെയ്യുന്ന ഇവനെ ഒക്കെ എന്താ പറയാ ലെ . നോമ്പ് കാലമായതിനാൽ തെറി വിളിക്കാൻ തോന്നുന്നില്ല.

    • @faisalsinger998
      @faisalsinger998 4 роки тому +2

      ഇവന് വെച്ചിരിക്കുന്നത് സമുദായം തെമ്മാടി കുഴി..

    • @ashash5113
      @ashash5113 4 роки тому +2

      😂😂😂 very well said bro 👍

    • @abdulmuneer.a5588
      @abdulmuneer.a5588 4 роки тому +2

      ഹിന്ദുക്കൾ എല്ലാംബിജെപിക്കാർ അല്ല100 ൽ 25 മാത്രം

  • @saidalavikandan9444
    @saidalavikandan9444 4 роки тому +92

    മരം ചാടി നടന്നൊരു കുരങ്ങൻ മനുഷ്യൻറെ കുപ്പായമണിഞ്ഞാൽ ഇങ്ങനെയാ

  • @jayakumar9023
    @jayakumar9023 4 роки тому +40

    പാവം ചാടിച്ചാടി ഏതോ മരക്കൊമ്പിൽ തലയിടിച്ചിട്ടുണ്ട്......... എവിടെയ ഇപ്പോൾ ഒന്ന് കാണിക്കുക.....

  • @ഹാദിയഫിദസനേഹംമാത്രം

    ഈ വർഷത്തെ മികച്ച കോമഡി നടനായി അബ്ദു പൊട്ടനെ തിരഞെടുത്തിരിക്കുന്നു ഇങ്ങനെ ഒരു പൊട്ടൻ തോൽവികൾ ഏറ്റുവാങ്ങാൻ മൊട്ടക്കുട്ടി യുടെ ജീവിതം ഇനിയും ബാക്കി

  • @bibinbibin5795
    @bibinbibin5795 4 роки тому +6

    ചിട്ടയായ ആസൂത്രണം, മികച്ച ഭരണ നേതൃത്വം, സ്വയം സമർപ്പിത ആരോഗ്യ പ്രവർത്തകർ...ഈ മഹമാരിയിൽ നിന്ന് ആദ്യം അതിജീവിക്കുന്നവർ നമ്മൾ ആയിരിക്കും

  • @crazyme7517
    @crazyme7517 4 роки тому +474

    ആ മുറി പ്ലാനിൽ നിന്നും വെട്ടി ഒരു കക്കൂസ് പണിതാൽ ഉപകാരമാവും.. വെറുതേ ഇടുന്നതിലും നല്ലതല്ലേ

    • @salmabasheer9254
      @salmabasheer9254 4 роки тому +6

      Yellavarkkum ozhivu samayathu thooranano????

    • @AjmalSalih-zc6zm
      @AjmalSalih-zc6zm 4 роки тому +4

      Vinod k v Super

    • @A-R-India
      @A-R-India 4 роки тому +11

      ഒരു മുടി കളയുന്ന മുറി ആക്കിയാൽ മതി. എന്നിട്ട് അവിടെ ഒരു മൂത്തസങ്കിയെ നിൽപ്പി ക്കുക

    • @uvaiseuvais3965
      @uvaiseuvais3965 4 роки тому +12

      ഷൂ പോളിഷിങ്ങിന്റെ മുറിയായാലും മതി, ഷൂ നക്കി പരമ്പരയിലൂടെ വന്ന ഒരുപാട് പേരുണ്ട്. ഷൂ നാക്കാനുള്ള അവരുടെ ആഗ്രഹത്തെ നമ്മൾ കണ്ടില്ല എന്നു വെക്കരുതല്ലോ 😊

    • @annievarghese6
      @annievarghese6 4 роки тому +6

      VinodeEekoronakalatheThangalude.commente.vayichu.nallathupole.chirichu.

  • @shajiabraham7602
    @shajiabraham7602 4 роки тому +10

    ആഗ്രഹിക്കാൻ പ്രത്യേകിച്ച് മുടക്ക് ഒന്നും ഇല്ലല്ലോ.
    ആ ക്യാബിനിൽ കേരളാ മുഖ്യമന്ത്രിയായി അബ്ദുള്ള കുട്ടി ഇരിക്കുന്നതായും ആഗ്രഹിക്കാം.

  • @kunhimoosa2210
    @kunhimoosa2210 4 роки тому +55

    മെട്ടയടിച്ച അബ്ദുള്ള കുട്ടി ഒരു കാവിയും കൂടി ധരിച്ചാൽ ശരിക്കും യോഗി

  • @ashikibu729
    @ashikibu729 4 роки тому +1

    കാദർ സർ,, ഇതിനു എന്ത് കമന്റ് കൊടുക്കാൻ,,,,, കാദർ പറഞ്ഞത് പോലെ ചിരിച്ചു മരിച്ചു

  • @shachamravattom4567
    @shachamravattom4567 4 роки тому +43

    *കാദർ ഭായ്, ചാട്ടക്കാരൻ 🐒 നെ ഇടയ്ക്കിടെ സാർ, സാർ എന്നുള്ള ആ ആക്കിയ വിളി എനിക്ക് പെരുത്തിഷ്ട്ടായി...* 👌😂😂😂😂

  • @muhammadrafi6940
    @muhammadrafi6940 4 роки тому +15

    കഷ്ടം😂😂😂😂😂😂😂 വിവരമില്ലായ്മയും ബുദ്ധി ഇല്ലാത്തതും കൂടി ആകുമ്പോൾ ഇതൊക്കെ സ്വഭാവികം

    • @koshysamuel3295
      @koshysamuel3295 4 роки тому

      🤔🤔🤔🤬🤬🤬👎👎👎

    • @muhammadrafi6940
      @muhammadrafi6940 4 роки тому +3

      @@koshysamuel3295 എന്തേ കുരു പൊട്ടി ഒലിക്കുന്നോ

  • @PAPA_DJ
    @PAPA_DJ 4 роки тому +40

    അതായത് ഒരു പടത്തിൽ ഇന്നസെന്റ് പറയുന്നത് പോലെ-ഞാൻ ഒരു തോറ്റ mla ആണ്
    അതു പോലെ സുരു ഇനി പറഞ്ഞു നടക്കും ഞാൻ തോറ്റ മുഖ്യമന്ത്രി

  • @GULFJOB786-m8e
    @GULFJOB786-m8e 4 роки тому +1

    😄😄😄Dream super 😄😄😄

  • @lioalgirl3298
    @lioalgirl3298 4 роки тому +164

    *കൊറോണ വൈറസ് വെറും ഒരു* *രോഗാവസ്ഥ അല്ല....ഇതൊരു പാഠം ആണ്..വർത്തമാന കാലത്ത്...🙏*
    *ഇതിനിടയിലും വർഗ്ഗീയത കുത്തി കയറ്റുന്ന* *സംഗിയുടെ അണ്ണാക്കിലെക്കുള്ള* *അടിയാവട്ടെ ഓരോ ലൈക്കും🤣🙏*

    • @sirajdelampadi6933
      @sirajdelampadi6933 4 роки тому +3

      കുട്ടിയല്ലേ കാദറേ അവനും ഉണ്ടാവുമല്ലോ ഒരു ഭാവി സ്വപ്നം

    • @Kingfiros
      @Kingfiros 4 роки тому +1

      വെടിയായിരിക്കട്ടെ ഒരൊ അടിയും

    • @habeehs9548
      @habeehs9548 4 роки тому

      ദാ ഇവിടെയും ഉണ്ട് 😀😀

    • @saadamalayali7914
      @saadamalayali7914 4 роки тому +3

      @@sirajdelampadi6933
      തവള കുട്ടിക്ക് സ്വപ്നം കാണാനുള്ള അവകാശം ആരും വില കുറച്ചു കാണരുത്
      ഓഫീസിനോട് അനുബന്ധിച്ചു ഒരു തൊഴുത്തു കൂടെ പണിയാൻ മറക്കരുത്

  • @shafikottakkal9863
    @shafikottakkal9863 4 роки тому +13

    എൻറെ പൊന്നു കാദർഭായ്
    പറയുന്ന അബ്ദുള്ളക്കുട്ടിക്ക് തന്നെ ചിരി നിർത്താൻ പറ്റുന്നില്ല പിന്നല്ലേ ബാക്കി നമ്മുടെ കാര്യം

  • @jasirkp2338
    @jasirkp2338 4 роки тому +32

    First.... Kadharka fan 💕

  • @siddiquenadan5087
    @siddiquenadan5087 4 роки тому

    ഈ കൊറോണാ കാലത്തും കോമഡി ഒന്നും കാണാതെ ചിരിക്കാൻ പോലും അവസരമില്ലാതെ ഇരിക്കുകയായിരുന്നു. ഇതു കേട്ടപ്പോളാണ് ഒന്ന് ഉഷാറായി ചിരിച്ചത്. താങ്ക്സ് ഔതക്കുട്ടീ.
    താങ്കൾ ഇനി ഒരു പാർട്ടിയിലേക്കും പോകാതെ BJP യിൽ തന്നെ തുടരണം. എങ്കിലേ ഞങ്ങൾക്ക് ഒരു നേരം പോക്ക് ഉണ്ടാവുകയുള്ളു.

  • @ashharmuhammad4740
    @ashharmuhammad4740 4 роки тому +50

    ആ പൊട്ടൻ വരെ ഇതു പറഞ്ഞപ്പോൾ ചിരിച്ചു പോയി അപ്പോൾ മനസ്സിലാക്കാവുന്നതേയുള്ളൂ അവൻ പറയുന്നത് പൊട്ടത്തരം ആണെന്ന്

  • @dileeps.a.9000
    @dileeps.a.9000 4 роки тому +2

    കുട്ടിയായതുകൊണ്ട് .. നമ്മുടെ കേരളത്തെ ഇതുവരെയും മനസ്സിലാക്കാൻ ..കഴിഞ്ഞിട്ടില്ലാ എന്നു തോന്നുന്നു ....

  • @faslurahman6597
    @faslurahman6597 4 роки тому +24

    ഇവിടെ ഒരിക്കലും bjp ക്ക് വളരാൻ കഴിയില്ല

  • @കണ്ണൂർസഖാവ്

    അബ്ദുള്ള കുട്ടി ഒരു ഭീകരജീവിയാണ്😂😂😂😂😂

  • @ijasiju7407
    @ijasiju7407 4 роки тому +37

    അബ്ദുള്ളകുട്ടി നിന്റെ മനസിൽ വച്ചാൽമതീ അദികം പറയാനുണ്ട് നോമ്പ് ആയിപോയി

    • @mohammedirfan-wc3ut
      @mohammedirfan-wc3ut 4 роки тому

      EDS CAFIR ABDULLAH KUTTY
      HEMAR .HEMAR HEMAR
      DOG ANU ABDULLAH KUTTY G🤗🤗🤗🤗😆😆😆😆😆😆🤗🤗🤗🤗😇😆😗😗😗😗🤗🤗🤗🤗😇😆😆😆😆😗😗😗😗

  • @sahadap7769
    @sahadap7769 4 роки тому +1

    എനിക്ക് ഒന്നേ പറയാനുള്ളൂ അബ്ദുള്ള ഇപ്പോഴും കുട്ടി ആണ്

  • @ജിന്നുംഇൻസും
    @ജിന്നുംഇൻസും 4 роки тому +114

    ആശാന് നല്ല വിഷമം ഉണ്ടെന്ന് തോന്നുന്നു.. കേരളത്തിൽ ഇനി പാർട്ടി ഇല്ലാത്തത് കൊണ്ട്.. ഞാൻ ഒരു പാർട്ടി തുടങ്ങുന്നുണ്ട്.. എന്റെ കൂടെ വരുമോ അത്ഭുദകുട്ടി 😂😂😂

    • @Shihadvv
      @Shihadvv 4 роки тому +3

      അബ്ദുള്ള കുട്ടി എന്ന ദേവദാസ കുട്ടി

    • @wilsonmathew158
      @wilsonmathew158 4 роки тому +2

      താങ്കളുടെ പാർട്ടി ഓഫീസിനുള്ളിൽ മുഖ്യമന്ത്രിക്കുള്ള ഓഫീസും അത്തുള്ള കുറ്റിക്ക്‌ മുക്കിയ മങ്കി സ്ഥാനവും കൊടുക്കാൻ തയ്യാറാണോ എങ്കിൽ അറിയിക്കൂ

    • @abdulsalamma9065
      @abdulsalamma9065 4 роки тому +1

      ശരിക്കും ഇയാൾക്ക് വട്ടായൊ

    • @saadamalayali7914
      @saadamalayali7914 4 роки тому +1

      @@wilsonmathew158
      ഞാൻ സ്കൂൾ വിദ്യാഭ്യാസം ഇല്ലാത്ത അത്യവശ്യം ഗുണ്ടായിസം നല്ല പോലെ പച്ച തെറി വിളിക്കാൻ കഴിവുള്ള ആളാണ്
      ബലാത്സംഗം ഇത് വരെ ചെയ്യാൻ പശു കുട്ടിയെ കിട്ടിയിട്ടില്ല ഞാൻ ചാടി BJP യിൽ വന്നാൽ മുഖ്യമന്ത്രി ഓഫീസിൽ ഇരിക്കാൻ പറ്റുമോ
      ആ മുറിയുടെ അടുത്ത് ഒരു ചെറിയ തൊഴുത്തു കൂടി ഉണ്ടാക്കിയാൽ നന്നായിരുന്നു
      എന്റെ യോഗ്യത എന്താണെന്നു സംശയിക്കുന്നരവർ A അടുത്ത P പാർട്ടി
      തവള കുട്ടിയെ പോലെ ദേശിയ മുസ്ലിം ആണ്
      ചാട്ടത്തിൽ എന്റെ ഗ്രാമത്തിൽ ഒന്നാമനായിരുന്നു

  • @teamteam9589
    @teamteam9589 4 роки тому

    എന്റെ കാദറേ സത്യം... 😀😀😀😀😀😀😅😅....ചിരിച്ചു ചിരിച്ചു ഞാനിന്നു ചാവും....

  • @reaction.7640
    @reaction.7640 4 роки тому +51

    ഇത് അബ്ദുളള കുട്ടിതന്നെ bjpയെ ട്രോളിയതാണ്......

  • @hm2globalbm901
    @hm2globalbm901 4 роки тому +17

    ചെവിയിൽ ഒരു ചെമ്പരത്തിയും കൂടി ഉണ്ടായിരുന്നെങ്കിൽ

    • @abdulmuneer.a5588
      @abdulmuneer.a5588 4 роки тому +1

      പൊളിക്കാമായിരുന്നു 😀😀

  • @shabanashabbu5282
    @shabanashabbu5282 4 роки тому +1

    Vedio nokaaade thanne like adikunna njn😍 kaarnm public Keralayod athramel vishvasamaan 💗💗

  • @Super12130
    @Super12130 4 роки тому +53

    ഇവൻക്ക് ഉള്ള മറുപടി നൊബ്ബ് കാലം കഴിഞ്ഞു തരാം തൽക്കാലം നീട്ടി വെച്ചിരിക്കുന്നു..

    • @gafoorbappanganakam840
      @gafoorbappanganakam840 4 роки тому

      അടുത്ത 11മാസം എങ്ങിനെ ആകണം എന്നതിന് പ്രാക്ടീസ് ആണ് നോമ്പ് ,

  • @shanvideoskL10
    @shanvideoskL10 4 роки тому

    ഏറെക്കുറെ☺👍

  • @smile-dl8mt
    @smile-dl8mt 4 роки тому +29

    മരണത്തിനു മുമ്പ് പലരും സ്വന്തം ശവകല്ലറ പണിതിട്ടുണ്ട്...

  • @butterflay9391
    @butterflay9391 4 роки тому +5

    ഇവരെ ഒക്കെ മന്ത്രി മാർ ആക്കുക യാണങ്കിൽ കോഴിക്കോട് കുടിരവട്ടം ഉള്ള കുറച് പേഷ്യന്റ് നും മത്സരിക്കാൻ ഉള്ള അവസരം കൊടുക്കാനും, അവർക്കും പുറം ലോകം കാണാൻ ഉള്ള അവസരം ആണ്

  • @nissarayinikkal5882
    @nissarayinikkal5882 4 роки тому +11

    ആ ഓഫീസ് മാറാല പിടിക്കുന്നത് വൃത്തിയാക്കൻ ഒരു സെക്രട്ടറി വേണം
    അബ്ദുള്ള കുട്ടിയാണ് ആ പണിക്ക് യേ ഗ്യൻ

  • @athiraponnu7873
    @athiraponnu7873 4 роки тому

    ആഹാ എത്ര നടക്കാത്ത സ്വപ്നം.. കേരളത്തിലെ ജനങ്ങൾക്ക് വിവരം ഉണ്ട് ഞങ്ങള് പശുക്കൽക്കല്ല മനുഷ്യർക്ക് ആണ് വോട്ട് ചെയ്യാറ്

  • @dhanishvlog6595
    @dhanishvlog6595 4 роки тому +41

    സങ്കികൾ ഇല്ലെങ്കിൽ കോമഡി ഇല്ല.... 😜😜 എന്റെ സങ്കി കുട്ടൻസ്... നിങ്ങ വേറെ ലെവൽ

  • @suhaibkaradsuhaibkarad6993
    @suhaibkaradsuhaibkarad6993 4 роки тому

    നോമ്പ് കാലം ആയതിനാൽ കമെന്റ് ഇടാൻ അല്പം ബുദ്ധിമുട്ടുണ്ട് കാദർ ബായ്

  • @nishand1711
    @nishand1711 4 роки тому +22

    ഇടത് മാറി വലത് മാറി ചാണകത്തിൽ

  • @ajnaskallingal2511
    @ajnaskallingal2511 4 роки тому

    അത് മനസ്സിൽ വച്ച് ഒറ്റക്ക് ചിരിച്ചാൽ മതി ഭ ഭ ഭ ഭ ഭ........

  • @Asika2050
    @Asika2050 4 роки тому +7

    പറയാൻ പറ്റില്ല വോട്ടിംഗ് മെഷീൻ ഉള്ളകാലംവരെനമ്മൾഭയപ്പെടേണ്ട തുണ്ട്

    • @arjjun8057
      @arjjun8057 4 роки тому

      Athonum keralathil nadakoola avide oka evaru Paisa arijum veeetil Keri vettum paraja vote😂😁pedikune😂😂😂agana keralathila pillare choriyaaan chanaaaal evarude sheet keeerum

    • @rasaqk8412
      @rasaqk8412 3 роки тому

      Mm shariyan

  • @arunkodungallurarunraghu9356
    @arunkodungallurarunraghu9356 4 роки тому

    ദേശിയ ദുരന്ധം ആയി പ്രഖ്യാപിക്കണം abdullah കുട്ടിയെ

  • @irshadmon6280
    @irshadmon6280 4 роки тому +73

    സങ്കി കുട്ടി ശരിക്കും മണ്ടൻ തന്നെയാണ് അഭിനയികുക്കയല്ല 🙏

  • @rishad_inspire
    @rishad_inspire 4 роки тому

    ഇനി നമ്മൾ എന്ത് ചെയ്യും.....😊😊😊😊😊 ഇങ്ങനെ ഒന്നും പറയല്ലേ കുട്ടി....സർ

  • @hareeshaneefa7139
    @hareeshaneefa7139 4 роки тому +74

    ഉറക്കത്തിൽ നിന്നും ചാടി എണീറ്റു ഇത് പറയുന്നത് കക്ഷി സ്വപ്നം കണ്ടതാ പോട്ടെ ക്ഷമിച്ചുകള ഇവരെയൊക്കെ ഒരു സ്വപ്നം അല്ലേ വിട്ടുകള വിട്ടുകള

  • @chin3884
    @chin3884 4 роки тому

    ഇത് കേരളത്തിൽ EVM അട്ടിമറിക്കുള്ള സൂചനയാണെങ്കിൽ തെറ്റി. ഇത് കേരളമാണ് !

  • @happyman5881
    @happyman5881 4 роки тому +7

    -- സ്ഥിരത ഇല്ലാതായാൽ
    എന്താ ചെയ്യാ: പാവം.......!

  • @latheeflathee3182
    @latheeflathee3182 4 роки тому

    അബ്ദുള്ള കുട്ടിയുടെ മോഹം മനസിൽ തന്നെ വെച്ചൊ

  • @ഇക്കാകമാരുടെകാന്താരി

    അബ്ദുള്ള കുട്ടി ഈ ആഗ്രഹം മനസ്സിൽ വെച്ചാ മാത്രം മതി. ഇത് കേരളാമാണ്.upഅല്ല. അത് നീ എങ്ങനെ ചാടിയാലും ശരി.

  • @babukannur3793
    @babukannur3793 4 роки тому

    *കഴുതക്കാമം കരഞ്ഞു തീർക്കുന്നു*
    എന്തൊരു നടക്കാത്ത അതിമനോഹരമായ സ്വപ്നം

  • @ansarvallakkadav9809
    @ansarvallakkadav9809 4 роки тому +38

    അബ്‌ദുള്ള കുട്ടിയെന്ന മണ്ടൻ കുട്ടി .
    കുട്ടികളിയായികണ്ടതാണ്.

    • @miracleofallah2538
      @miracleofallah2538 4 роки тому +1

      ua-cam.com/channels/3nvMXeUj8D1v1oKrF7knww.html
      അൽഭുത വീഡിയോകൾ
      ഈ ചാനൽ SUBSCRIBE ചെയ്യുമോ please

  • @musicvlogmumthus1172
    @musicvlogmumthus1172 4 роки тому +1

    ഈ വീഡിയോ ഒക്കെ കണ്ടു സംഖികളുടെ ചങ്ക് തകർന്നു പോയി കാന്നും 🤣🤣🤣

  • @SalluloiD
    @SalluloiD 4 роки тому +19

    ഞാൻ ഇങ്ങനെയെങ്കിലും കുറച്ചു രാഷ്ട്രീയം പറഞ്ഞു റിലാക്സ് ചെയ്തോട്ടെ എന്റെ പരമുപുള്ളെ 😀

  • @fhameen
    @fhameen 4 роки тому

    എവിടെ ആയിരുന്നു ഇത് വരെ, കണ്ടില്ലല്ലോ കണ്ടില്ലല്ലോ എന്ന് പറഞ്ഞിരിക്കാർന്നു. ഉറക്കത്തിൽ കിടന്നു വേണ്ടാത്ത സ്വപ്നമെല്ലാം കണ്ടു

  • @shaamon7062
    @shaamon7062 4 роки тому +26

    സിറിച്ചു സിറിച്ചു മെരിച്ചു😂😂😂😂

  • @kunhammedch6860
    @kunhammedch6860 4 роки тому

    മുഖ്യമന്ത്രി മന്ത്രി സുരേന്ദ്രൻ ആഭ്യന്തരമന്ത്രി അബ്ദുള്ളകുട്ടി വരെ

  • @hamsa0123
    @hamsa0123 4 роки тому +7

    മൊത്തത്തിൽ മെന്റൽ ആയോ, കുതിരവട്ടം നല്ല സ്ഥലമാണെന്ന് കേട്ടിട്ടുണ്ട് കൊണ്ട് പോയി നോക്കാം ഇവരെ

  • @PREMNOUSHAD
    @PREMNOUSHAD 4 роки тому

    അബ്ദുള്ളക്കുട്ടി എന്ന പാഴ്ജന്മം തന്നെ മലയാളിക്ക് ഓർത്തു ചിരിക്കാനുള്ളതാണ്

  • @pardhesimalabar8148
    @pardhesimalabar8148 4 роки тому +7

    അയ്യോ ഖാദർ ബായ് കളിയാക്കല്ലേ പാവം ആഗ്രഹം അല്ലെ പക്ഷെ ഒരിക്കലും നടക്കാത്ത കാര്യമെന്ന് ചാടൽ കുട്ടിക്കറിയില്ലലോ

  • @abdulazeez152
    @abdulazeez152 4 роки тому +4

    സാമാന്യം ഒരു കുട്ടിയുടെ വകതിരിവ് എങ്കിലും ഉണ്ടായിരുന്നെങ്കിൽ

  • @shoukathalima9362
    @shoukathalima9362 4 роки тому +16

    തവളകൾക്ക് ചാടാനുള്ള ഓഫീസുംകൂടി അവിടെയുണ്ട്

  • @ninana3809
    @ninana3809 4 роки тому +7

    അങ്ങനെ തലമൊട്ടയടിച്ചു . നെറ്റിയിൽ ഒരു കുറിയും കാഷായ വേഷവും ധരിച്ചു ഉത്തര കാശിക് ഒരു യാത്ര.

  • @vashbl1654
    @vashbl1654 4 роки тому +13

    വോട്ടിംഗ് യന്ത്രം വച്ച് ആളെ പറ്റിക്കുന്ന ടീംസാണ് സൂക്ഷിച്ചാൽ നല്ലത്

    • @Dizu123
      @Dizu123 4 роки тому +1

      Ath kerathiL nadakilla bro....

    • @vashbl1654
      @vashbl1654 4 роки тому +1

      @@Dizu123 ഒന്നും പറയാന്‍ പറ്റില്ല... ആലത്തൂര്‍ മണ്ഡലത്തില്‍ ബിജു നല്ല ഭൂരിപക്ഷത്തിൽ ജയിച്ചിടത്ത്... 1 ലക്ഷം ന് മേലെ ഭൂരിപക്ഷം ഒന്നുമല്ലാത്ത ഒരു പെണ്‍കുട്ടി നേടി... ആന്ധ്രയിലെ കാര്യം... നായിഡു നല്ല പ്രവര്‍ത്തനം നടത്തിയ ആളാണ്... മോഡി യുമായി ഇടഞ്ഞു... ഇവിടെ സിപിഎം പണ്ടേ മോഡി ക്ക് ചതുർത്ഥി യാണ്... ഒന്നും വിശ്വസിക്കാനാവില്ല... വോട്ടിംഗ് യന്ത്രം അഡ്ജസ്റ്റ് മെന്റ് നടക്കും... ഡെല്‍ഹി യിൽ പരിപാടി.. എഎപി പ്രവർത്തകർ രാത്രി പകൽ കാവലു കിടന്നു.. വോട്ടിംഗ് യന്ത്രം മാറ്റാനുള്ള പരിപാടി പൊളിച്ചു... കണ്ടറിയണം...

  • @sudheeshcappu3871
    @sudheeshcappu3871 4 роки тому +22

    ബിജെപി മുഖ്യന്ത്രിക്ക് ഇരിക്കാർ കേരളത്തിലെ എല്ലാ ഓഫീസുകളിലും കക്കൂസ് ഉണ്ട്

  • @ivinivin2396
    @ivinivin2396 4 роки тому

    Entry pollichu ettaaa 🤣 ( sngyyy Kaalam )🤣🤣🤣

  • @sunnyvarghese6015
    @sunnyvarghese6015 4 роки тому +5

    അരുഭരിക്കുന്നു എന്നതല്ല. എങ്ങനെ ഭരിക്കുന്നു എന്നതാണ് പ്രശ്നം.

  • @wilfredsimpson1531
    @wilfredsimpson1531 4 роки тому

    ജഗതിച്ചേട്ടന്റെ അഭാവം നികത്തപ്പെട്ടു

  • @brandzcollection7864
    @brandzcollection7864 4 роки тому +13

    ഇൗ ചങ്ങയിക്ക്‌ ഒന്നും ഇത് വരെ നേരം വെളുത്ത് ഇല്ലെ...😁😁😁😁

  • @saleem497
    @saleem497 4 роки тому +1

    സത്യത്തിൽ അത്ഭുതക്കുട്ടി പോലും ചിരിച്ചുപോയി എന്നു അയാൾ പറയാതെ പറയുന്നുണ്ട് തുടക്കത്തിൽ... 🤣🤣🤣

  • @peaceworld9458
    @peaceworld9458 4 роки тому +3

    അയാൾക്ക് തന്നെ ചിരിവരുന്നു...
    അയാൾ തന്നെ പറയുന്നു ചിരിച്ച് പോയി ആശ്ചര്യപെട്ടു പോയി എന്ന് ഒക്കെ ...
    യേത്😀

    • @abdulrasheed4020
      @abdulrasheed4020 4 роки тому +1

      സുഹൃത്തേ, നിങ്ങൾക്ക് മനസ്സിലായില്ലേ, സങ്കികളുടെ കുരു പൊട്ടിച്ചതാണ് തവളക്കുട്ടി !

    • @peaceworld9458
      @peaceworld9458 4 роки тому +1

      @@abdulrasheed4020
      😀😄

  • @jafarbacha8717
    @jafarbacha8717 4 роки тому

    ചിരിപ്പിക്കാൻ ഇവരെ കഴിഞ്ഞേ കോമഡി താരങ്ങൾ ഉള്ളു

  • @rloveshore36
    @rloveshore36 4 роки тому +26

    Ente വീടും ഒരു ഓഫീസ് ആണ്.... എവിടെ മുഖ്യമന്ത്രി ഞാൻ ആണ്....
    പൊട്ടന്മാർ പറയുന്ന പൊട്ടത്തരങ്ങൾ ഒരു വാർത്ത ആകണോ... 😏

  • @shareefkanam782
    @shareefkanam782 4 роки тому

    അത് പറഞ്ഞപ്പോൾ അബ്ദുള്ളക്കുട്ടിക്ക് വരെ ചിരി വരുന്നു😂😂😂 എന്താ അബദ്ധമാണ് ഞാനീ പറയുന്നത് എന്ന മൂപ്പർക്കു തോന്നിക്കാണും

  • @jaleelmanuppa359
    @jaleelmanuppa359 4 роки тому +4

    കാദർ ബായ് ചട്ട കുട്ടന് തന്നെ ആ പ്ലാൻ കണ്ടപ്പോൾ ചിരി അടക്കാൻ കഴിഞ്ഞില്ല ത്രെ.

  • @sureshkumars.k-adio5706
    @sureshkumars.k-adio5706 4 роки тому

    നമുക്ക് എപ്പോഴും ഒരു എതിരാളി വേണം. ആ എതിരാളികളെ എപ്പോഴും നിരീക്ഷണം നടത്തുകയും വേണം. എതിരാളികളെ വിമർശിക്കുമ്പോൾ നല്ല കൈയടി കിട്ടുകയും ചെയ്യും
    കൊറോണക്ക് മുൻപ് മലയാളി ഇതിൽ മത്സരിച്ചു മുന്നേറി ഈ അവസരത്തിൽ പോലും ഈ മനോഭാവം കൊണ്ടു നേട്ടം കൊയ്യാൻ ശ്രമിച്ചു ആൾക്കാരിൽ വിദ്വേഷം ആളിക്കത്തിക്കാരൻ ശ്രമിക്കാതെ മനുഷ്യനിലെ നന്മകൾ ആളിക്കത്തിക്കാൻ ശ്രമിക്കു

  • @swapnabhoomi8867
    @swapnabhoomi8867 4 роки тому +6

    മൊട്ടത്തലയന് കല്ലറയില്ലേ ഓഫീസിൽ

  • @sajithkumar8706
    @sajithkumar8706 4 роки тому +1

    ആർക്കും സ്വപ്നം കാണാം; പക്ഷെ, തീരുമാനിക്കുന്നത് ജനങ്ങളാണു. ഇവിടെയുള്ളത് പ്രബുദ്ധരായ ഒരു ജനതയും.

  • @Muhammadrafi-kp4qr
    @Muhammadrafi-kp4qr 4 роки тому +5

    ഇവനെ ചീത്ത പറഞ്ഞിട്ട് കാര്യമില്ല അവനത് അലങ്കാരമായാണ് എടുക്കുന്നത് പിന്നെ എന്ത് ചെയ്യും

  • @azeess
    @azeess 4 роки тому

    പറയാൻ പറ്റൂല ഇനി ഇവർ വല്ല അട്ടിമറിയും plan ചെയ്തിട്ടുണ്ടെങ്കിലോ

  • @anwarozr82
    @anwarozr82 4 роки тому +5

    ചങ്ങലക്ക് പിരാന്ത് ആയാൽ പിന്നെ എവ്ടെ കൊണ്ട് കെട്ടാനാണ് 😪😇😇😇😇

  • @3dwritingbyme92
    @3dwritingbyme92 4 роки тому

    കൗതുകകരമായ കാര്യമാണെന്നാണ്. ഇവൻ പറഞ്ഞത്.. കൗതുകം മാത്രം നടക്കാത്ത കാര്യം' സ്വപ്നം കാണാൻ മാത്രം

  • @anilkumarkumar6207
    @anilkumarkumar6207 4 роки тому +4

    ഈ അബ്‌ദുല്ലകുട്ടിയെ ഇനി ചീത്തവിളിക്കാൻ മലയാള നിഘന്ധുവിൽപോലും വാക്കുകളില്ല......

  • @hitmandropz3638
    @hitmandropz3638 4 роки тому

    ദൈവമേ ഇതുപോലെ virus കൾക്ക് Corona കൊടുത്തൂടെ
    Kuragannkutty

  • @worldmusic2861
    @worldmusic2861 4 роки тому +17

    അബ്ദുള്ള കുട്ടിയെ തല വെട്ടണം.. കാരണം മുസ്ലിങ്ങങ്ങളെ ഒറ്റി കൊടുത്ത നാൽക്കാലി ആണ്....

    • @rashdxb645
      @rashdxb645 4 роки тому +1

      ജനാധിപത്യ രാജ്യം ചിരിപ്പിക്കല്ലേ 🤭🤭

    • @ഷൂനക്കൽചാണകംസംഘി
      @ഷൂനക്കൽചാണകംസംഘി 4 роки тому

      @@rashdxb645 🤣🤣🤣🤣

    • @rajilorance1016
      @rajilorance1016 4 роки тому

      തല വെട്ടേണ്ട , അയാൾ ഒരു സ്വപനജീവിയാണ്... വെറുതെ വിടണേ..

    • @abdulkhader1446
      @abdulkhader1446 4 роки тому

      Yahoodiyude rajavu p nari

    • @kiran8295
      @kiran8295 4 роки тому

      Religion extremist

  • @habeeburahmanuk203
    @habeeburahmanuk203 4 роки тому

    ആൾ നല്ല സന്തോഷത്തിലാണ്

  • @ghaleelkm
    @ghaleelkm 4 роки тому +15

    മുസ്‌ലിംകളെ ഒറ്റിയ മോട്ടയടിച്ച യൂദാസ്‌..
    (അബ്ദുല്ലാന്നന്ദ കുട്ടിസ്വാമി).

    • @marathimanush2254
      @marathimanush2254 4 роки тому

      Venus

    • @faisalsinger998
      @faisalsinger998 4 роки тому

      അബ്ദുല്ല എന്ന നാമം മഹത്തരമുള്ളതാണ്.. അത് പറയല്ലേ.. പെറ്റിട്ടവർ പോലും വിഷമിക്കുന്നുണ്ടാവും....

  • @chessplayer8019
    @chessplayer8019 4 роки тому +1

    ആ ഓഫീസില്‍ മന്തബുദ്ധികളുടെ കാബിനു വേണ്ടി നല്ല ഇടിയായിരിക്കും....

  • @tmchannelpallathur.9126
    @tmchannelpallathur.9126 4 роки тому +4

    പിള്ളേർക്കും ഉണ്ടല്ലോ അഭിലാഷങ്ങൾ. കുട്ടികളിയല്ലേ വിടാപ്പ

  • @ansariabdulvahid266
    @ansariabdulvahid266 4 роки тому +1

    ഇദേഹത്തിന്റെ കുടുംബം എങ്ങനെ സഹിക്കുന്നു അവര്‍ക്ക് അവാര്‍ഡ്‌ കൊടുക്കണം

  • @badruddin9048
    @badruddin9048 4 роки тому +6

    AYAL MANDAN ALLA
    MAHAA MARA MANDANAN

  • @ജീവിതയാത്രഇവിടെതുടങ്ങുന്നു

    കുട്ടീ നീ അവരെ ട്രോളിയതാണോ 🤣🤣🤣🤣

  • @user-hy4xt1tm7e
    @user-hy4xt1tm7e 4 роки тому +5

    Abdullah kuty 😇😇🤣

  • @pyashi7682
    @pyashi7682 4 роки тому

    ഹാ ഹാ ഹാ
    ലുക് കണ്ടിട്ട് ഒരു ചാട്ടത്തിലുള്ള ട്വിസ്റ്റ്‌ മണക്കുന്നു. ഇവൻ എന്താ ഇങ്ങനെ

  • @Rocky57207
    @Rocky57207 4 роки тому

    നിനക്കാണോ വിവരവും ബുദ്ധിയും ഉള്ളത് ഹ ഹ ഹ ചിരിച്ചു മടുത്തുഞാൻ

  • @afsal810
    @afsal810 4 роки тому +1

    അച്ചൂടാ... പാവം ബുദ്ധിയില്ലാതെ പറയുന്നതല്ലേ. പോട്ടെ പാവം👹👹👹👹👹👹👹👹

  • @mohananpk3923
    @mohananpk3923 4 роки тому

    ശൗചാലയം ഇത്തിരി വിസ്താരമുള്ളതായിരിക്കും

  • @Yusufyusuf-lh3dw
    @Yusufyusuf-lh3dw 4 роки тому

    ആ Building CPM ന് വിറ്റാമതി മുഖ്യമന്ത്രി അവിടെ ഇരിക്കുക എന്ന അവരുടെ സ്വപ്നം നടക്കും

  • @sheenusheena5893
    @sheenusheena5893 4 роки тому

    അയ്യയ്യേ എത്ര നടക്കാത്ത ആഗ്രഹം. അല്ലെങ്കിലും വെറുതെ ആഗ്രഹിക്കുന്നതിനു പ്രത്യേകിച്ച് ചിലവൊന്നും ഇല്ലല്ലോ 😃😃😃😄