🤬 നാശം... വല്യമ്മ എന്തിനാ ഇവളെ കൂട്ടികൊണ്ട് ഇങ്ങോട്ട് വന്നത് വേലക്കാരി ആയിട്ടായിരിക്കും അല്ലേ?

Поділитися
Вставка
  • Опубліковано 31 січ 2025

КОМЕНТАРІ • 12

  • @bastiananoop5557
    @bastiananoop5557 12 днів тому +9

    എന്റെ പൊന്നോ ഒറ്റ തള്ള് 😂😂😂😂

  • @AnjithaSuresh-w9z
    @AnjithaSuresh-w9z 6 днів тому +1

    Adarshettan malak poyi vannit korachu divasayallooooo
    Nalla kadha ethayalum

  • @krishnapavan1144
    @krishnapavan1144 12 днів тому +10

    ഇങ്ങനായാൽ കൊള്ളാം ദേവയാനിയെ അംഗീകരിക്കാം

  • @padminip7976
    @padminip7976 12 днів тому +7

    Super 💯

  • @sheebamksheebakumar4992
    @sheebamksheebakumar4992 12 днів тому +1

    ഇത് സ്വപ്നം തന്നെ. പക്ഷെ വേറെയൊരു promo യിൽ ഇതല്ല അത് കൊണ്ട് തന്നെ ഇത് അല്ല കഥ

  • @jasmimujeeb-
    @jasmimujeeb- 12 днів тому +5

    മലയ്ക്ക് പോയ ആദർശിനോട് ദേവയാനി ഇങനെയാണ് നയനെ കൊണ്ടുവരാൻ പറയുന്നത്. എന്താ ഒരു കഥ പറച്ചിൽ സീരിയലിൽ കഥ എഴുതാൻ ചാൻസ് ഉണ്ടോന്ന് തിരക്കണേ 😂😭😭😭

  • @GiridasanCv
    @GiridasanCv 12 днів тому +7

    ആദർസ് മലകുപ്പോയ ആളോട് ദവയാനി എന്താ ചോദിച്ചു

  • @pushpakumari1825
    @pushpakumari1825 12 днів тому +1

    ഒരു പാളിച്ച പറ്റിയല്ലോ ആദർ ശ്‌മലക്കു പോയിരിക്കുകയല്ലേ അപ്പോഴെങ്ങനാ ഹോസ്പി റ്റലിൽ പോയി വന്നിട്ടു ആദർശിനോട്ടു നയനയെ കൂട്ടിക്കൊണ്ടവരാൻ പറയുന്നതു

  • @wahidak794
    @wahidak794 12 днів тому

    Adarsh Malak poyirikayalle

  • @nayanaadarshlove
    @nayanaadarshlove 12 днів тому

    ഇത് സ്വപ്നം ആണോ ചേച്ചി 🥰