ഈസ്റ്റർ ദിനത്തിൽ കെ. സി. വൈ. എം. യുവജനങ്ങളോടൊപ്പം യുവ വൈദികന്റെ ഒരു തകർപ്പൻ ഡാൻസ് പെർഫോമൻസ്

Поділитися
Вставка
  • Опубліковано 12 вер 2024
  • ഈസ്റ്റർ ദിനത്തിൽ കെ. സി. വൈ. എം. യുവജനങ്ങളോടൊപ്പം യുവ വൈദികന്റെ ഒരു തകർപ്പൻ ഡാൻസ് പെർഫോമൻസ്
    #easter #dance #kcymkodakara #frjerlit #kcym #kodakarachurch #viral #flashmob #flashmob2022
    #frjerlitkakkanadan #youtubevideos #jesus #christ #jerlit #jerlitkakkanadan #resurrection #catholic #christianity #easteregg #church #mashup #youtubemusic #youtubechannel #video #live #youtube #youtuber #subscribe #youtubelikes #easter #happyeaster #easterbunny #spring #eastereggs #love #easterdecor #bunny #eastersunday #stayhome #pasqua #chocolate #ostern #p #handmade #family #art #food #eggs #instagood #easterbasket #jesus #easteregg #happy #goodfriday #staysafe #photography #cute #youtubevide #youtubeviews #instavideo #instayoutube #viral #lol #trending #newvideo #shortvideo #instadaily #reelkarofeelkaro #Trending #photography #cinematography #channel #social #subscribers #indiatoday #deepika #timesnow #photo #photos #pic #pics #envywear #PleaseForgiveMe #picture #pictures #snapshot #art #beautiful #instagood #picoftheday #photooftheday #color #all_shots #exposure #composition #focus #capture #irinjalakuda #irinjalakudadiocese #thrissur #moment #hdr #hdrspotters #hdrstyles_gf #hdri #hdroftheday #hdriphonegraphy #hdr_lovers #awesome_hdr #instagrammers #igers #instalove #instamood #instagood #followme #follow #comment #shoutout #iphoneography #comedyutsavam #starmagic #androidography #filter #filters #hipster #contests #photo #instadaily #igaddict #envywear #PleaseForgiveMe #photooftheday #pics #insta #picoftheday #bestoftheday #instadaily #instafamous #popularpic #popularphoto #dancechallenge #flowerstv #flowers #manorama #mathrubhumi #mediaone #mazhavilmanorama #news #keralanews #smallbusiness #flowers #pascoa #nature #rabbit #easterweekend #sunday #instagram #photooftheday #foodporn #shoplocal #coronavirus #christmas #stayathome #april #egg #foodie #homedecor #heisrisen #lockdown #shopsmall #church #kids #picoftheday #holiday #easteregghunt #wielkanoc #instafood #supportsmallbusiness#dancevideo #a #happy #life #s #housemusic #edm #techno #bollywood #model #danza #house #instadance #video #style #repost #likeforlikes #song #followforfollowback #india #ballerina #dancecover #photooftheday #rap #beautiful #dan #club #d #musician #christian #jesus #bible #god #faith #jesuschrist #love #christianity #church #christ #bibleverse #prayer #gospel #godisgood #holyspirit #pray #worship #blessed #hope #truth #scripture #biblestudy #believe #amen #grace #jesussaves #jesuslovesyou #catholic #peace #inspiration #christianquotes #biblequotes #motivation #bibleverses #salvation #praise #life #lord #verseoftheday #religion #christians #music #godislove #christianliving #jesusislord #encouragement #holybible #instagood #quotes #jesusisking #christianblogger #wordofgod #holy #art #devotional #family #biblejournaling #christianmusic #christianlife

КОМЕНТАРІ • 686

  • @anaghabiju2825
    @anaghabiju2825 2 роки тому +257

    Achan pwoli💯🙏🔥🔥🔥🔥🔥🔥🔥Boys സാധാരണ പള്ളിൽ Dance കളിക്കാൻ പറഞ്ഞാൽ മടിയാണ് കാണിക്കുവാ but ഇവർ കലക്കി All Team Full Power ✨️✨️❤️❤️

  • @bettydavis2356
    @bettydavis2356 2 роки тому +275

    എന്നും ഇതുപോലെ എനർജിയുള്ള വലിയ അച്ചനാവട്ടെ.
    കുഞ്ഞുമക്കളെയും യുവജനങ്ങളെയും സഭയോട് ചേർത്ത് നിർത്തി ആത്മാക്കളെ നേടുന്ന നല്ല വൈദികർ എന്നും സഭക്കും സമൂഹത്തിനും കുടുംബത്തിനും മുതൽകൂട്ടാണ്.
    വികാരിയച്ചൻ്റെ ഈ സപ്പോട്ടിന് ഒത്തിരി നന്ദി

    • @binojunni6183
      @binojunni6183 2 роки тому +1

      👍👌🙏

    • @balansblendzzz5052
      @balansblendzzz5052 2 роки тому +5

      എനർജി കൂടി വേറെ ഒന്നും ചെയ്യരുത്, പരാതിയും ഉണ്ടാകരുത്

    • @JAMES-xj3gb
      @JAMES-xj3gb 2 роки тому +9

      @@balansblendzzz5052 You better mind ur own business 😐..adyam taan samuhatin nallath chey enitt judge cheytha mathi😤

    • @angeljoyadackaparayil8096
      @angeljoyadackaparayil8096 2 роки тому +1

      👍👍❤️

    • @georgejosephp5520
      @georgejosephp5520 2 роки тому +5

      @@balansblendzzz5052 better to do your business....don't indulge in others privacy

  • @jaseenashuaib8722
    @jaseenashuaib8722 2 роки тому +119

    Oru dance kalichu ennu paranju entha ithra valya thettu. Achan poliya. 👏👏

  • @snehabaiju7288
    @snehabaiju7288 2 роки тому +8

    അച്ഛാ നമ്മുടെ മക്കളെ കാക്ക കൊത്താതെ കൂടി നോക്കണേ

  • @sumanasnehu8175
    @sumanasnehu8175 2 роки тому +99

    അച്ഛനായാലും ശെരി കൊച്ചച്ചനായാലും ശെരി ഡാൻസ് പൊളിച്ചു 👌👌👌😍😍

  • @josephchristeena5118
    @josephchristeena5118 2 роки тому +202

    പരിപാടി സൂപ്പർ ആയിരുന്നു 🤩🤩🤩 ഇതിനോടൊപ്പം പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 👏🏻👏🏻👏🏻 well done 👌🏻🥰😍

    • @vinodkumarcv669
      @vinodkumarcv669 2 роки тому +4

      സൂപ്പർ.ആര് എന്ത് പറഞ്ഞാലും ഇതും ഒരു ആരാധനതന്നെ ഏറെ കാണികളിൽ ആനന്ദം നിറക്കാൻ കഴിഞ്ഞല്ലോ. അഭിനന്ദനങ്ങൾ

    • @ancyjimmy416
      @ancyjimmy416 Рік тому +1

      ഇങ്ങനെയും നല്ല നല്ല സന്ദേശങ്ങൾ മറ്റുള്ളവരിൽ എത്തിക്കാൻ കഴിയുമെന്ന്ഈ സഹോദരങ്ങ അച്ചനും കാട്ടിത്തന്നു... ടo Supper🙏🏻✝️🙏🏻🤣🤣🤣❤️❤️🥰

  • @sibimichael3149
    @sibimichael3149 2 роки тому +5

    "ലോകവും അതിന്റെ മോഹവും ഒഴിഞ്ഞു പോകും ദൈവ ഇഷടം ചെയ്യുന്നവൻ എന്നേക്കും നിലനില്ക്കം " ദൈവ ഇഷ്ടം എന്തെന്ന് വിശുദ്ധ ബൈബിൾ അഥവാ ദൈവവചനം നമ്മെ പഠിപ്പിക്കും

  • @shenojmathew812
    @shenojmathew812 2 роки тому

    Super

  • @sanaldivakarkozhencherry8635
    @sanaldivakarkozhencherry8635 2 роки тому +38

    സ്നേഹമുള്ള യുവജന സമൂഹം ആകട്ടെ നമ്മുടെ അടുത്ത തലമുറ 👍🏻..... അച്ചൻ പൊളിച്ചു 😄😄😄😄👏👏👏

  • @ranij2909
    @ranij2909 5 місяців тому

    Super 😮😮😮😮😮

  • @sonyannthomas5938
    @sonyannthomas5938 2 роки тому +40

    Kerala Catholic Youth Movement KCYM ❤️❤️❤️🔥🔥🔥🔥

  • @user-qb9pt8gz6l
    @user-qb9pt8gz6l 2 роки тому +66

    ഇടവകജനങ്ങളും യുവജനങ്ങളും ഒരു പോലെ സന്തോഷിച്ചു ആനന്ദിച്ച ഈസ്റ്റർ ദിനം , ഈശോയുടെ ഉയിർപ്പ് തിരുനാൾ വളരെ ആനന്ദത്തോടെ നിങ്ങൾ ആഘോഷിച്ചു. അതോടൊപ്പം ഈ യുവ വൈദീകനോടൊപ്പം ഓരോ യുവാക്കളും ഡാൻസ് പ്രാക്ടീസ് ചെയ്യ്തും ഡാൻസ് കളിച്ചും നല്ലൊരു നിമിഷം പങ്ക് വച്ചു, യുവ ഹൃദയങ്ങളിൽ മായാതെ എന്നും നിലനിൽക്കുന്ന ഈ മനോഹരമായ നിമിഷം പങ്ക് വച്ച വൈദീകന് അഭിനന്ദനങ്ങൾ 😍 എന്നും ഈശോയെ സാക്ഷ്യം വഹിക്കുന്ന ഈ തീഷ്ണതയും എന്നും ഉണ്ടാകട്ടെ 💙💞💙

  • @abeatsmusicstore9659
    @abeatsmusicstore9659 2 роки тому +105

    "കർത്താവിൽ ആനന്ദിക്കുക "
    ഒരുപാട് സന്തോഷം തോന്നിയ ഒരു വീഡിയോ,വൈദീകർ പുതിയ കാലഘട്ടത്തിനനുസരിച് മാറുന്നത് ദൈവനിവേശിതമാണ്
    God bless you all
    Good effort youngsters ✨️

    • @axxoaxx288
      @axxoaxx288 2 роки тому

      Kurishilettiyathinu immathiri dance. Kurishilettiyathinu joothanmaarku santhosham. Kurishilettapettathinu ningal christianzinum santhosham. Angine onnum thanne sambhavichittilla ennu muslingalum.daivam samrakshikan ennu.

    • @abeatsmusicstore9659
      @abeatsmusicstore9659 2 роки тому +1

      @@axxoaxx288 ente ponnu chetta ningalude kazhchapadum ochpadum kandappol oru karyam ahnu orma vannathu adhram samsaarikunnthu mansinte nirmalathyil ninnanu ningl samsarikunnthu evdenno labhicha kore mathaveriyude kashnagalum munpotu ppikulluka shaodara kaalam kankku chodhichukollum nanma udheshm vachitulla oru pravrthiyum karthavinu munnil asadhuvaaakilaa iniyethryoke ivdeyirunnu dhushichuparanjalum

    • @babumullakkara1955
      @babumullakkara1955 2 роки тому

      കൊള്ളാം അടിപൊളി.

    • @mastercraftart5585
      @mastercraftart5585 2 роки тому +1

      @@axxoaxx288 Halo Madrasappotta ith Jesus uyirthathinte aaghoshamaanu. Vishamadich thattippoya aaleppole alla njangalude karthaav. We are celebrating the happiness of spirituality.

    • @wilsmediawilsonantonykvenn702
      @wilsmediawilsonantonykvenn702 2 роки тому +2

      കർത്താവിൽ ആനന്ദിക്കുന്നത് ഇങ്ങനെയാണല്ലേ....! ഇപ്പോഴാ കാര്യങ്ങൾ പിടികിട്ടിയത്.
      തിന്ന്, എല്ലിന്റെ ഇടയിൽ കുത്തുമ്പോൾ, വല്ലപ്പോഴുമെങ്കിലും വയറു നിറക്കാൻ പാടുപെടുന്ന പട്ടിണി കൊലങ്ങളെ ഒരു നിമിഷം ഓർക്കണേ.
      മതബോധന ക്ളാസിൽ ചെന്നാൽ "കർത്താവിൽ ആനന്ദിക്കുക" എന്നതിന്റെ അർത്ഥം മനസ്സിലാവില്ല. പകരം കർത്താവിനോട് കൂടി ജീവിക്കാൻ ശ്രമിക്കൂ...
      അപ്പോൾ എല്ലാം ഗ്രഹിക്കാനാവും.
      ആഘോഷങ്ങളിലും, ആചാരങ്ങളിലും, ആഭാസങ്ങളിലും രമിച്ചു, മത്തടിച്ചു ജീവിക്കുന്ന വെറിയന്മാരായിക്കഴിഞ്ഞു നമ്മൾ, പ്രബുദ്ധർ.
      പ്രാർത്ഥിക്കാനും ആഘോഷിക്കാനും ഒരു കൂട്ടർ, പ്രാരാബ്ധങ്ങളെ ആഘോഷമാക്കുന്ന വേറൊരു കൂട്ടർ. ഉത്തരവാദിത്വങ്ങളെ മറന്ന് ജീവിക്കുന്ന, വെള്ളയടിച്ച പള്ളിപ്പരിശകൾ.
      പ്രിയ ആഘോഷ വെറിയന്മാരെ, നിങ്ങൾക്ക് മുമ്പേ സ്വർഗ്ഗത്തിലെത്തും ചുങ്കക്കാരും, വേശ്യകളും....

  • @joshyjohn3547
    @joshyjohn3547 2 роки тому +4

    അടിപൊളി അസൂയ തോന്നുന്നു ആ ഇടവക ജനങ്ങൾ എത്ര ഭാഗ്യന്മാർ

  • @reejaxavier1743
    @reejaxavier1743 2 роки тому +72

    അച്ചനും പിള്ളേരും പൊളിച്ചു
    കലയിലൂടെ ആൽമീയതയിലേക്ക് good job 👍👌👏👏👏👏👏

  • @bindhumathewmathew9249
    @bindhumathewmathew9249 2 роки тому +66

    നല്ല പരിപാടി ആയിരുന്നു. കൊച്ചച്ചന് അഭിനന്ദനങ്ങൾ

  • @neethu.jneethu1191
    @neethu.jneethu1191 2 роки тому +7

    KCYM.....athoru vikaaram thanneyaan vaakukalik paranjariyikkan kazhiyatha 32 vayasukaaranoppamulla aavesam niranja samayem.evide pokumpozhu, vazhiyariythe pokumpozhum okke ee moovarna kodi ath tharunna aa oru bedlam paranjariyikkan pattathoru dhayiryem thanneyaan. 😍😍idavakayile uoorjaswalaraya youvajenangalkum priyavydheekanum prarthanasemsakal....jai Christ jai KCYM

  • @renv4461
    @renv4461 2 роки тому +5

    യാക്കോബ് 4:4 ".....ഈ ലോകസ്നേഹം ദൈവസന്നിധിയില്‍ ശത്രുതയാകുന്നു എന്ന് നിങ്ങള്‍ അറിയുന്നില്ലയോ? ആകയാല്‍ ഈ ലോകത്തിന്‍റെ സ്നേഹിതനായിരിക്കുവാന്‍ ആഗ്രഹിക്കുന്നവന്‍ ദൈവത്തിന് ശത്രുവായി തീരുന്നു. "

  • @jeena_mery_shaiji_thaipara4364
    @jeena_mery_shaiji_thaipara4364 2 роки тому +73

    ഞങ്ങടെ പള്ളിയിലും ഉണ്ട് ഇതുപോലെ എന്നർജി ആയിട്ടുള്ള വികാരിയച്ഛൻ. ഞങ്ങടെ സ്വന്തം ഐബിനച്ചൻ ♥️♥️♥️♥️

  • @georgevarghese2735
    @georgevarghese2735 2 роки тому +26

    ഒരുപാട് സന്തോഷം എല്ലാവരെയും ദൈവം അനുഗ്രെഹിക്കട്ടെ

  • @josephchristeena5118
    @josephchristeena5118 2 роки тому +63

    ഇത് കണ്ടിട്ട് വല്ലാത്ത വിഷമം തോന്നുന്നവർ അങ്ങ്ട് മാറി നിന്നു കരഞ്ഞു തീർത്തോ ട്ടാ.

    • @vipinantony1716
      @vipinantony1716 2 роки тому +1

      Correct

    • @vijayangp478
      @vijayangp478 2 роки тому +2

      What foolish comment.......

    • @adhamsulthan9852
      @adhamsulthan9852 2 роки тому +1

      എന്ത് വിഷമം...ആർക്ക് വിഷമം...
      നാളെ കാലത്ത് നിങ്ങളാരും വിഷമിക്കാതെ ഇരുന്നാൽ മതി...വികാരി...വികാരം തീർത്തു എന്നും പറഞ്ഞു...i2i news ഞങ്ങളും കാണാറുണ്ട്

    • @jaseenashuaib8722
      @jaseenashuaib8722 2 роки тому

      @@adhamsulthan9852 kashtam.... Lejjavaham. Manushyarude chinthakalude athapathanam.

    • @adhamsulthan9852
      @adhamsulthan9852 2 роки тому

      @@jaseenashuaib8722 ഞാൻ എന്തിന് ലജ്ജിക്കണം...പള്ളിലച്ച ന്മാരുടെ ഓരോ കോപ്രായങ്ങൾ കാണുന്നത് കൊണ്ടും...ചില വിഷയങ്ങളിൽ ഇടപെടേണ്ടി വന്നതും കൊണ്ടും അനുഭവം കൊണ്ടു പറഞ്ഞു പോയതാണ്......ജസീന മേടത്തിന് ഇഷ്ടപ്പെട്ടില്ല എങ്കിൽ അങ്ങു ക്ഷമിക്കുക...

  • @akosworld9895
    @akosworld9895 Рік тому

    💥💥💥💥

  • @shibiludheenb7450
    @shibiludheenb7450 2 роки тому +62

    അടിപൊളി ഡാൻസാ രുന്ന് ട്ടോ ...എല്ലാരും സൂപ്പർ. പ്രത്യേകിച്ച് മധ്യത്തിൽ നിന്ന് കളിച്ച ചെക്ക് ഷർട്ടിട്ട പയ്യനും അച്ഛനും രണ്ടു വശത്തുണ്ടായിരുന്ന വിദ്യാർത്ഥികളുമെല്ലാം സൂപ്പറായി ഡാൻസ് ചെയ്തു... ആഘോഷങ്ങൾ മികവുറ്റ താകട്ടെ.. സ്നേഹ ബന്ധങ്ങൾ വളരട്ടെ ... നാട്ടിലും വീട്ടിലും നല്ലത് വരട്ടെ ....

  • @dibinaynikkal1760
    @dibinaynikkal1760 2 роки тому +65

    Super... congrats KCYM Kodakara especially Fr. Jerlit 👏👏👏

  • @artifixtree8938
    @artifixtree8938 2 роки тому +4

    ഇതുപോലെ എല്ലാ യുവജനങ്ങളെയും ദൈവത്തോട് ഒപ്പം ചേർത്ത് പിടിക്കാൻ കഴിയട്ടെ🌺💐💐🌷🌷🌷🌹🌹🌹🌹🎉🎉🎉

  • @girishkumarg4936
    @girishkumarg4936 2 роки тому

    🥰

  • @blaisevincent2620
    @blaisevincent2620 7 місяців тому

    Congrats... Amen ❤❤❤❤❤

  • @angelnimsha8819
    @angelnimsha8819 2 роки тому

    🙌♥️

  • @RoshiniPaiva
    @RoshiniPaiva 4 місяці тому

    😊

  • @jintogeorge3193
    @jintogeorge3193 2 роки тому +4

    അതാണ് KCYM KODAKARA 🔥🔥

  • @abineshlasar9158
    @abineshlasar9158 2 роки тому +6

    താള മേളത്തോടെ ... കർത്തവിനെ സ്തുതിക്കാം💞💐

  • @aneeshantony2752
    @aneeshantony2752 2 роки тому +6

    അടിപൊളി സൂപ്പർബ് 👍👍🥰🥰❤❤❤❤...... ആ ഇടവകയിലെ ബഹുമാനപ്പെട്ട അച്ഛനും, kcym, ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരു അടിപൊളി ഈസ്റ്റെർ നേരുന്നു.... ഇങ്ങനെ വേണം ❤❤❤❤❤

  • @silvyjoshy7345
    @silvyjoshy7345 15 днів тому

    Annaaaa dance porichu tttooo,,, 🙏❤🙏👌👌👌

  • @ramsunreman279
    @ramsunreman279 2 роки тому +1

    മനോഹരം

  • @abdulrazaq1410
    @abdulrazaq1410 2 роки тому +2

    Polichu supper

  • @nishayesudasan5753
    @nishayesudasan5753 2 роки тому +1

    Super👍👍🤩🤩

  • @marykuttythomas5231
    @marykuttythomas5231 Рік тому

    Achen polichu…

  • @mefinthekkekara9376
    @mefinthekkekara9376 2 роки тому +17

    Congrats kcym

  • @sheebathomas9088
    @sheebathomas9088 2 роки тому +3

    ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 👍 സൂപ്പർ പരിപാടി ആയിരുന്നു 👌👌👌

  • @angelrosejoshy1841
    @angelrosejoshy1841 2 роки тому

    achan kallaki

  • @shreejithnair4562
    @shreejithnair4562 2 роки тому +29

    വളരെ നന്നായിരിക്കുന്നു.... Sooo Energetic Young Father... ഈ നല്ല പോസിറ്റിവിറ്റി മാത്രം മതി വരും തലമുറ ഒന്നിച്ചിരിക്കാൻ.... Congratulations to The Full Dance Crew along with Rev. Father for making a big change in celebrations with awesome performance... God Bless You All Dears....

    • @DhiyaRose
      @DhiyaRose Рік тому

      Ende chettande frnd aan jerlit achan chank aan😁

    • @shreejithnair4562
      @shreejithnair4562 Рік тому

      @@DhiyaRose വളരെ സന്തോഷം.. ഇദ്ദേഹത്തെ പോലെ ഉള്ള വ്യക്തികൾ ആണ് സമൂഹത്തിന് ആവശ്യം... എന്നും സർവേശ്വരന്റെ അനുഗ്രഹം ഉണ്ടാകട്ടെ എല്ലാവർക്കും 🙏🏻🙏🏻🙏🏻

  • @gracyjose3371
    @gracyjose3371 2 роки тому +10

    എന്റെ ഇടവക 👍👍👍👍👍👍👍

    • @ajusstvm615
      @ajusstvm615 2 роки тому

      ഈ ഫാദർൻറെ പേര് എന്താ

  • @sajithajaison6096
    @sajithajaison6096 2 роки тому +13

    Super... kcym uyir... i miss u my kcym .....🥰🥰🥰🥰❣

  • @CHRISTYlisa7149
    @CHRISTYlisa7149 2 роки тому +8

    അടിപൊളി നല്ല ഒരു പെർഫോമൻസ്

  • @abheeshavinodh2732
    @abheeshavinodh2732 2 роки тому +2

    KCYM 💪🥰🥰🥰💪💪💪💪💪💪💪💪💪💪💪💪

  • @shalomnibha5730
    @shalomnibha5730 2 роки тому +1

    Sooppeer de de de....🤩🤩🤩🤩

  • @swararaga2991
    @swararaga2991 2 роки тому +5

    Super 👍 father you are a perfect dancer 🙏 speechless performance 🙏 congrats 🎉🎉🎉🎉🎉🎉🎉🎉🎉

  • @bijukunjumon2078
    @bijukunjumon2078 2 роки тому +1

    🙏🙏🙏🙏❤️❤️❤️❤️

  • @jofinantony2245
    @jofinantony2245 2 роки тому +11

    Kodakara Kochachan mass daa💪💪💪

  • @aneeshajeesh7132
    @aneeshajeesh7132 2 роки тому +10

    പൊളിയോട്പൊളി 🥰🥰🥰

  • @alittathomas1884
    @alittathomas1884 2 роки тому +2

    🔥

  • @aneeshjose2446
    @aneeshjose2446 2 роки тому +5

    Achanum pillarum polichu

  • @ebin.silvester4101
    @ebin.silvester4101 2 роки тому +1

    *KCYM ⚡⚡⚡💥💥💥* poliii

  • @SanddyDani
    @SanddyDani 2 роки тому +7

    Achanum pillerum powlichu✨️👌

  • @bindhusharjah7905
    @bindhusharjah7905 2 роки тому +2

    Kochachanum ganginum big salute

  • @rajeshks1547
    @rajeshks1547 2 роки тому +22

    Super performance by Alan. Congratulations 🌹

  • @shantyprince3090
    @shantyprince3090 2 роки тому +12

    Super👍👍

  • @jessythomas6350
    @jessythomas6350 2 роки тому +19

    കൊച്ചച്ഛനും ഗാങിനും അഭിനന്ദനങ്ങൾ

  • @ancymol1609
    @ancymol1609 2 роки тому +3

    പരിപാടി സൂപ്പർ.എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @ronythomas9304
    @ronythomas9304 2 роки тому +23

    Congratulations dear father Jerlit and the youth dancers🙏👍🌷🌷🌷🌷🌷

  • @user-gl3rw8de9r
    @user-gl3rw8de9r 2 роки тому +9

    Masss ⚡️⚡️⚡️⚡️ KCYM ⚡️⚡️⚡️⚡️

  • @tessalydia5319
    @tessalydia5319 2 роки тому +1

    Awesome

  • @wondervlog3031
    @wondervlog3031 2 роки тому +2

    കിടുക്കാച്ചി... കിണ്ണം കാച്ചി... അച്ഛനും പിള്ളേരും തകർത്തു.. 👍👍🥰😍

  • @nixondavis6612
    @nixondavis6612 2 роки тому +8

    കൊച്ചച്ചൻ അടിപൊളി

  • @fancyantony3111
    @fancyantony3111 2 роки тому +3

    നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ 🌹🌹

  • @francism.k.3350
    @francism.k.3350 2 роки тому +7

    Energetic

  • @linianto9851
    @linianto9851 2 роки тому +11

    Kalakki 👌👍👏

  • @ashaanishashaanish6026
    @ashaanishashaanish6026 2 роки тому +3

    Super dance 🧚‍♂️🧚‍♂️🧚‍♂️

  • @johncfrancis3249
    @johncfrancis3249 2 роки тому +6

    KCYM kodakara daa....🤜💥🤛

  • @jincythomas545
    @jincythomas545 2 роки тому +6

    Woww❤️❤️enna oru energyaa👏👏 ellarumkoode aakumbo that feeling parayan pattulla...achante support oru reshemillla💕👏💕👏

  • @josephtm9822
    @josephtm9822 2 роки тому +1

    സൂപ്പർ അടിച്ചു പൊളിച്ചു അച്ഛനും മക്കളും god bless you

  • @libymjoy4370
    @libymjoy4370 2 роки тому +1

    Super performance 👌

  • @tomcheriyantom3015
    @tomcheriyantom3015 2 роки тому +3

    അച്ഛനും ടീമും പൊളിച്ചു..... ❤🤍💛.... ഈ മൂവർണ്ണ കോടി യാത്രയിലോ.......ആൾക്കൂട്ടത്തിന്റെ ഇടയില്ലോ..... കാണുമ്പോ കിട്ടുന്ന ഒരു സന്തോഷം........ 😇😇😇😇😇

  • @sangeethavenu7083
    @sangeethavenu7083 2 роки тому +3

    Really awesome guys..spl cngrts "the great father"!!

  • @ancybinu802
    @ancybinu802 2 роки тому +13

    Nice performance 👌❤

  • @joethomasantonythomas3964
    @joethomasantonythomas3964 2 роки тому +1

    Adipoli achanunum kuttykalum

  • @itz_me_akshay
    @itz_me_akshay 2 роки тому +3

    കറുത്ത ഷർട്ട്‌ ഇട്ട് ചെക്കൻ പൊളിച്ചു

  • @Dragon_lilly22
    @Dragon_lilly22 2 роки тому +2

    Dance super😍ഈ song ഞൻ first ആയി കേൾക്ക നല്ല song 😍😍😍😍So beautiful ❤❤

  • @jomoljomol5224
    @jomoljomol5224 2 роки тому +5

    Acho സൂപ്പർ

  • @yathra905
    @yathra905 2 роки тому +1

    Super DANCE..Father..✨🔥

  • @jessyboban172
    @jessyboban172 2 роки тому +17

    Entha acha parayuka my endless
    Love to your jesus.....glory to
    Your jesus. I say have a big salute
    To your youths and also to you.

  • @tommathew7533
    @tommathew7533 2 роки тому

    Kollam super

  • @kurianpp2902
    @kurianpp2902 2 роки тому

    അച്ഛൻ, പൊളിച്ചു

  • @jobinajobina7536
    @jobinajobina7536 2 роки тому +3

    Achannum kuttikalum polichu, super🥰🥰🥰

  • @linetpoulose5782
    @linetpoulose5782 2 роки тому +3

    Prasanthamam yuvasamudrame......... 💟💟💟💟🙏 Congrats .. . God 's blessings 🌻🌻🌻🌻🌻

  • @eee27josephc.m93
    @eee27josephc.m93 2 роки тому +2

    Wonderful 🎊🎊🎊

  • @anusimon1222
    @anusimon1222 2 роки тому +7

    പൊളിച്ചു അച്ചാ 🔥🔥🔥🔥🔥

  • @rahulkrishna7256
    @rahulkrishna7256 2 роки тому +3

    Pwoli

  • @rnuankkal3707
    @rnuankkal3707 2 роки тому +10

    Njagade kochachan🤩

  • @neenaneenu4408
    @neenaneenu4408 2 роки тому +1

    👏🏻👏🏻👏🏻👏🏻🥰👍

  • @benjobenny9216
    @benjobenny9216 2 роки тому +8

    Alan 🔥👍👍👍👍👍

  • @annmaryk.l7102
    @annmaryk.l7102 Рік тому

    Polichu adipoli... Oru rakshayilla 🥰🥰😍🤩🤩🤩

  • @santhoshputhanpurakkal176
    @santhoshputhanpurakkal176 2 роки тому +2

    കെ സി വൈ എം യുവജസംഘടനയ്ക്കു ആശംസകൾ

  • @aleyammathomas1579
    @aleyammathomas1579 2 роки тому

    സൂപ്പർ 👏👏👏👏👍👍

  • @deepapetson5967
    @deepapetson5967 2 роки тому +1

    Good 👍 God bless 🙏

  • @mohananantony6445
    @mohananantony6445 2 роки тому +1

    👌👌👌👌👌👌👌👌👌👌🙏🙏🙏🙏

  • @ksjayaprakashsukumaran4194
    @ksjayaprakashsukumaran4194 2 роки тому +4

    Achan kalakki. 👌👌

  • @francisvarghese1418
    @francisvarghese1418 2 роки тому

    സൂപ്പർ super

  • @angeloflove6762
    @angeloflove6762 2 роки тому +4

    Polii ethane Kcym ❤️
    Jai christ❣️❣️ jai kcym

  • @aleyammasamuel4437
    @aleyammasamuel4437 2 роки тому +3

    നല്ല രസമുണ്ട് കാണാൻ.. 🥰♥️😘😘