Easy method of churi bottom cutting

Поділитися
Вставка
  • Опубліковано 13 гру 2024

КОМЕНТАРІ • 310

  • @poojamanoj9469
    @poojamanoj9469 3 роки тому +26

    Very easy ആയി തയ്ക്കാം. ഞാൻ ഇത് നോക്കി 2 എണ്ണം തയ്ച്ചു. മൂന്നാമത്തെ വെട്ടി വെച്ചു. Thank u soooooo much.

  • @jyothilakshmi3912
    @jyothilakshmi3912 3 роки тому +1

    നന്നായി മനസ്സിലാകുന്നുണ്ട്. Thanku. ഞാൻ രണ്ടു ചുരി പാന്റ് സ്റ്റിച്ച് ചെയ്തു 🥰

  • @anithagopakumar3909
    @anithagopakumar3909 4 роки тому +6

    ഞാൻ ഇത് വരെ വളരെ കഷ്ടപ്പെട്ടു വെട്ടി സമയം കളഞ്ഞു. Thanks. Well explained

  • @yousafkutty1801
    @yousafkutty1801 4 роки тому +1

    വളരേ ഈസി മെത്തേഡ് താങ്ക്സ് ഇനിയും നല്ല വിഡിയോ പ്രധീക്ഷിക്കുന്നു

  • @mycraftworks5347
    @mycraftworks5347 3 роки тому +6

    Ee video kandit njn thaychu first time thanne perfect aayit thanne thaykkan pattie. Thanks chechi.

  • @SameenaKhalid33
    @SameenaKhalid33 7 місяців тому

    ഒരുപാട് ഒരുപാട് നന്ദി ചേച്ചി...... നല്ല രീതിയിൽ പറഞ്ഞ് തന്നു....അത് അനുസരിച്ച് തന്നെ cutting um stiching um ചെയ്തപ്പോൾ അടിപൊളി ആയി തന്നെ പാൻ്റ് കിട്ടി താങ്ക്സ്

  • @RanaaNahar
    @RanaaNahar Рік тому +1

    Very simple explanation. very easiest method . I searched for a simplest way of stitching chudi bottom pants. finally i found out ur cuannel. Thank you ma'am for your nice explanation.

  • @Ap-jm4lw
    @Ap-jm4lw 4 роки тому +4

    നന്നായിട്ടു മനസ്സിലാവുന്നുണ്ട് ഇഷ്‌ടമായി ചേച്ചി

  • @midhunamadhu727
    @midhunamadhu727 5 років тому +6

    Orupadu videos kandittundu...but athu nokki try cheyyumbo cloth thikayarilla...ethu simple ayittu manasilayi....so theerchayayum try cheythu nokkum...thank u so much

  • @SouminiShibu
    @SouminiShibu Рік тому +1

    അടിപൊളി നന്നായി മനസിലായി. Thank uu 🙏😍

  • @remmuremmu3067
    @remmuremmu3067 5 років тому +1

    Ithrayum simple method thannathil oru 100000000thks

  • @ajithChelakkal
    @ajithChelakkal 5 років тому +31

    ഞാൻ ആദ്യമായി കണ്ടതാണ് ഈ വീഡിയോ '. വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന ടൈപ്പ്. I like it and subscribed the channel. Thank you

  • @shamisana8717
    @shamisana8717 3 роки тому

    Masha allah വളരെ വെക്തമായി പറഞ്ഞു തന്നു very very Thanks

  • @vidyasreejith
    @vidyasreejith 3 роки тому

    Good.... Ithra simple ayi ithuvare arum paranju kettittilla

  • @malusanthosh2588
    @malusanthosh2588 3 роки тому

    Chechi valare easy annu... Njan try cheythu success ayyi... Tnx chechi...

  • @remyau2148
    @remyau2148 Рік тому

    Simple very easy njanum stitch cheythu

  • @bindhusanthosh2388
    @bindhusanthosh2388 2 роки тому +1

    Supper nannayittu manasilayi thanks

  • @remyasean2439
    @remyasean2439 4 роки тому +1

    Simple method and super explanation .

    • @remyasean2439
      @remyasean2439 4 роки тому

      Correct cone ayi madakkan pattatha thuniyil onnu thaykunna oru video itamo

  • @divyaleni3776
    @divyaleni3776 4 роки тому

    Oru valya karyam valare easyayi paranju thannathinu thanks

  • @minibaiju4892
    @minibaiju4892 4 роки тому +1

    Thanks chechi. .itu 2Xl alave aano

  • @AnandaLekshmi-j6w
    @AnandaLekshmi-j6w 9 місяців тому

    Very simple to understand ❤

  • @sunilchithra7163
    @sunilchithra7163 3 роки тому +2

    നന്നായി പറഞ്ഞു തന്നു. വളരെ നന്ദി 🌹

  • @naishafathima3184
    @naishafathima3184 5 років тому +7

    Nallonm manasilvunnud . Tnx chechi

  • @nusrushareefmalappuram9811
    @nusrushareefmalappuram9811 5 років тому +1

    Good... And usefull... Ente sis vere typil aan cut cheyyar.. Ini eee type paranjukodukkam ok... thnx chechi👍👍👍😍😍😍😍

  • @jayabharathi2866
    @jayabharathi2866 5 років тому +7

    Good very good 👍 explanation

  • @lizmichaelable
    @lizmichaelable 4 роки тому +3

    Very easy method & well explained. Thanks for sharing 👌👌👌😍

  • @shamon7188
    @shamon7188 5 років тому +1

    verry Nice method Thanks

  • @anex559
    @anex559 3 роки тому +1

    Ee vettiythinde stiching part video link reply cheyammo plzzz

  • @chandana5191
    @chandana5191 4 роки тому +2

    Its really easy to cut thank you I am from Ap

  • @shajinaajesh7851
    @shajinaajesh7851 5 років тому +2

    ചേച്ചി ഒരു സംഭവം ആണല്ലോ എന്തായാലും എനിക്ക് ഇഷ്ടപ്പെട്ടു

  • @don_mass1
    @don_mass1 5 років тому +1

    Very nice good

  • @joniewalkers7852
    @joniewalkers7852 5 років тому +6

    Super . Nannayi paranjutharunnunde. Thanks

  • @julialawrence4069
    @julialawrence4069 3 роки тому +1

    Very good 👌👌👌

  • @athiramt5912
    @athiramt5912 5 років тому +2

    Good easy way.. thanks for sharing dear

  • @durgadevik8362
    @durgadevik8362 5 років тому +4

    Good explanation thank you very much

  • @indumathiramalingam9444
    @indumathiramalingam9444 3 роки тому

    Super explanation sister👌👌👌

  • @prodby.K3JX
    @prodby.K3JX 2 роки тому

    Nalla cutting njan kandathil vach ettavum simple

  • @cnx3420
    @cnx3420 3 роки тому

    Adipoli presentation,confusion akathe clear ayi paranju thannu

  • @shinomathew7109
    @shinomathew7109 4 роки тому

    Ingane venam kanichu tharan. V. Simple method.thank u so much.

  • @enjoythelife102
    @enjoythelife102 4 роки тому

    Thanks nalla manasilakunna reethiyil paranju thannathinu

  • @Chitra_.
    @Chitra_. 5 років тому +2

    Romba Nandri ✍️

  • @omanamohan7211
    @omanamohan7211 5 років тому +6

    Simple . very useful. thank you.

  • @pramilanelaparthi5847
    @pramilanelaparthi5847 5 років тому

    Cloth cross gane veyyala....manakicloth akkuva vunte dress ki fold chesinattu vesukovacha...plz reply evvandi

  • @sunilak4853
    @sunilak4853 5 років тому +2

    Nice and simple

  • @tabassoam7434
    @tabassoam7434 4 роки тому

    Tq very much sis,, from karnataka

  • @alboattar6099
    @alboattar6099 4 роки тому +1

    Good job

  • @annaj3837
    @annaj3837 5 років тому +2

    Nice dear.......

  • @premdasuvayyabariki8241
    @premdasuvayyabariki8241 5 років тому +1

    Super explain

  • @Umaharish36
    @Umaharish36 4 роки тому

    Tq mam
    it's very easy

  • @shyni-e4g
    @shyni-e4g 5 років тому

    Very good
    I like it

  • @reshma_rajan_
    @reshma_rajan_ 4 роки тому +1

    Total ethra metre cloth venom pant stitch cheyan

  • @gomathiram2464
    @gomathiram2464 5 років тому +7

    It's very easy method that I've ever seen.. Can you explain measurements in detail..

  • @salimnm8214
    @salimnm8214 5 років тому +9

    ഇങ്ങനെ കാണിച്ച് തരണം ചേച്ചി താങ്ക് യൂ....

  • @manjujobinjobin9375
    @manjujobinjobin9375 5 років тому +1

    Verynice

  • @RS-di4gb
    @RS-di4gb 5 років тому +1

    Very easy method.thank you

  • @najmashamsad5679
    @najmashamsad5679 5 років тому

    Very good explanation

  • @vadishinirmala5200
    @vadishinirmala5200 5 років тому

    Nenu try chasenu baga vachindi thanks🙏🙇🙏💕

  • @rajeenakt776
    @rajeenakt776 5 років тому +1

    Super chechi

  • @bhavyav9110
    @bhavyav9110 3 роки тому +1

    Super. നന്നായി മനസിലാവുന്നുണ്ട്.

  • @tessyjackson5813
    @tessyjackson5813 4 роки тому +2

    Very easily.thankyou ❤️

  • @muhammedthoufeeq2104
    @muhammedthoufeeq2104 4 роки тому

    Good explanation 👍👍

  • @sajisini2554
    @sajisini2554 5 років тому +3

    Suuuperrr nallathupole Manasilai

  • @bindhurosamma4815
    @bindhurosamma4815 3 роки тому

    Super aattoo . Anniki correct ai thaikkanun pattii nalla explanation .

  • @jayasreezvlog
    @jayasreezvlog 2 роки тому

    Super very easy way

  • @mystudyroom3525
    @mystudyroom3525 5 років тому +2

    Thank you somuch , njan thaychu sheri aayi

  • @afnasearath5056
    @afnasearath5056 3 роки тому

    Nannay manasilaki paramju thannu Thanks

  • @kutteesworld8658
    @kutteesworld8658 4 роки тому

    എനിക്കറിയില്ലായിരുന്നു ഇത് . ഇൗ vedeio കണ്ട് ആദ്യമായി ഞാൻ തയ്ച്ച് . നന്നായി manassilaunud. സദാ pant Njan thykkum ഇതിന് വലിയ paniyanna കരുതിയിരുന്നത്. Thanks 😍😘. Ithpolulla vedeioss ഇനിയും ചെയ്യണം . ചുരി bottom തയ്ക്കൻ rate ethraya വെറും pant mathram ..

    • @kutteesworld8658
      @kutteesworld8658 4 роки тому

      @@svsmalayalam3451 reply കിട്ടുമെന്ന് പ്രതീക്ഷിച്ചില്ല. 🥰🥰 Thanks chechi.. Njan cheruthayokke stich ചെയ്യും. എന്റെ ചുരിദാർ മോൾക് frock aggane . അടുത്തുള്ള വീട്ടുകാർ ചുരിദാർ സ്റിച്ച് ചെയ്യാൻ തരാറുണ്ട്. എനിക്ക് സദാ pante അറിയുന്നുടരുന്നുള്ളു . ഒരു ചേച്ചി ചുരിദാർ കൊടുന്ന് thann churipant മതി പറഞ്ഞ്. സത്യം പറയാമല്ലോ ഞാൻ പെട്ടു . അപ്പോ തന്നെ യുട്യൂബിൽ ഒരുപാട് vedeios kadu നോക്കി ഒന്നും എനിക്ക് മനസ്സിലായില്ല. Appola ചേച്ചിടെ vedeio കണ്ടത് . Kadapoo esy ആയി തോന്നി. ഞാൻ vedeio on akkivech adyam payaya thuniyil cut cheyth തുന്നി. Cross piece നാലെണ്ണം cut ചെയ്തത് കുറെ തിരിച്ചും മറിച്ചും അടിച്ചു സമയം waste ayi. Nalla thuniyil vettiyappo അപ്പോ തന്നെ ഓരോ ന്നും athite കൂടെ പിൻ cheyth വെച്ച് . ചേച്ചിടെ സ്റ്റിച്ചിംഗ് vedeio on akki vech Oro stepum അതിൽപറഞ്ഞ pole ചെയ്തു . Perfect ayi kitty . Adyayitt തുന്നിയതന്നെ പറയില്ല . ചുരിദാർ koduvanna വന്ന ചേച്ചി ഇട്ട്. Nokkiyatgpolumilla ഇത് എനിക്ക് കറക്റ്റ് എന്ന് പറഞ്ഞ്. ശ്വാസം വീണത് appoya . ഇപ്പൊ വെറും pant mathram thykkan കിട്ടിയിട്ടുണ്ട് അതാ ചോദിച്ചത് . സദാ പന്റിനേക്കളും rate കുടുമോ ഇതിന് ?
      ഏതായാലും thanks ഉണ്ട്🥰🥰😘 molusin എത്ര വയസ്സായി. Cute girl ചക്ക്കരയുമ്മ😘😘

  • @angelbgonsalvezb906
    @angelbgonsalvezb906 Рік тому

    👍👍 Super സഹോദരീ🙏

  • @playstoreidq2195
    @playstoreidq2195 4 роки тому

    താങ്ക്യൂ ചേച്ചി നന്നായിട്ട് മനസ്സിലായി

  • @prenoyprenoy7518
    @prenoyprenoy7518 4 роки тому

    Verygood explanation molu... keep it up..

  • @prabeenamani8869
    @prabeenamani8869 5 років тому +3

    Super orupad nalathe dout clear ayi

  • @hishamichu7837
    @hishamichu7837 5 років тому +1

    Stiching video evide

  • @regifelix4436
    @regifelix4436 3 роки тому

    Nannayi manasilayi thanks

  • @sherihareesh7180
    @sherihareesh7180 5 років тому

    Good explanation

  • @vadukkootvinodkumar5249
    @vadukkootvinodkumar5249 4 роки тому

    Ithra simple ayirikkumennu karuthiyilla thnku

  • @luciferisinnocentbro
    @luciferisinnocentbro 3 місяці тому

    Super 🙏🥰

  • @jancysaji622
    @jancysaji622 5 років тому +16

    Nicely explained, thank you

  • @aiswaryaraj8686
    @aiswaryaraj8686 5 років тому +2

    Nannayittund, അളവ് എടുത്ത് കട്ട്‌ ചെയ്യുന്നേ കു‌ടി കാണിച്ചു തരുമോ plzzzzzzzzzz

  • @anitheresa669
    @anitheresa669 5 років тому +1

    Good class

  • @ukkallanff2057
    @ukkallanff2057 3 роки тому +1

    Nalla method thanks

  • @shamnashazz1310
    @shamnashazz1310 5 років тому +1

    Yethra mtr thuniyanu vendath

  • @prajilabiju5931
    @prajilabiju5931 5 років тому +2

    Simple method .I like it.

  • @aflariyas2962
    @aflariyas2962 5 років тому +1

    Prt 2 evide chechyyyy

  • @geojai340
    @geojai340 5 років тому +1

    Super.....

  • @adamabubaker007
    @adamabubaker007 3 роки тому

    Super.churibottom ini easy

  • @ajithavineesh9470
    @ajithavineesh9470 5 років тому +1

    Ithil ethra meter thuni unde

  • @shahanaodakkal5488
    @shahanaodakkal5488 4 роки тому

    നന്നായി പറഞ്ഞു തന്നു

  • @madhustitchings6910
    @madhustitchings6910 4 роки тому +1

    Super madam

  • @anukuttan1514
    @anukuttan1514 5 років тому +1

    Hai njan ethu kandanu bottom stich cheyyan padichathu

  • @seekingeyesentertainment
    @seekingeyesentertainment 5 років тому

    Sooperb👍👍

  • @catworld4627
    @catworld4627 4 роки тому

    Very simple super......👍😍

  • @aparnaranjith5325
    @aparnaranjith5325 Рік тому

    Useful vedio thank U chechi..

  • @anjujose1261
    @anjujose1261 4 роки тому

    Thnk u sooooo muchhhhu am Ur new subscriber so happy thnk u

  • @neethuajidas3841
    @neethuajidas3841 3 роки тому

    Super simple

  • @jayalakshmiramesh8690
    @jayalakshmiramesh8690 4 роки тому +1

    Well explained..thanks alot

  • @anusanu6484
    @anusanu6484 2 роки тому

    പെട്ടന്ന് മനസിൽ ആയി 🤗

  • @abhinavabhi8482
    @abhinavabhi8482 5 років тому +1

    Useful video, very easy to learn

  • @shilnavlog1493
    @shilnavlog1493 4 роки тому

    Capri മോഡൽ പാന്റ് കാണിച്ചു തരുമോ ചേച്ചി

  • @fashioncorner3172
    @fashioncorner3172 5 років тому +1

    Ethre mtr thuni vnm

  • @sameerna545
    @sameerna545 4 роки тому

    Ith ethra meter aa thuni??