ക്ഷേത്രോൽസവത്തിന് പിന്തുണയുമായി പാണക്കാട് തങ്ങൾ; പായസം കുടിച്ച മടക്കം | Thangal | Temple

Поділитися
Вставка
  • Опубліковано 12 вер 2024
  • The official UA-cam channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews UA-cam Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 168

  • @latheefvp2913
    @latheefvp2913 Рік тому +64

    മാനവരിശിക്ക് വേണ്ടി പ്രയത്നിക്കുന്ന ഈ കുടുംബമൊക്കെയുള്ളതാണ് നമ്മുടെ ഭാഗ്യം 💐

  • @ahan007
    @ahan007 Рік тому +131

    ❤️ തങ്ങളെ പോലെയുള്ളവർ ഉള്ളതു കൊണ്ട് സമൂഹത്തിൽ മതസൗഹാർദ്രം❤️ ഇപ്പോഴും നിലകൊള്ളുന്നത്❤️🙏

  • @UnniKrishnan-cw4ju
    @UnniKrishnan-cw4ju Рік тому +108

    പരസ്പര സ്നേഹമുള്ള
    മനുഷ്യരയി നല്ല സൌഹൃദ ത്തോടെ ജീവിക്കണം.

  • @steach4463
    @steach4463 Рік тому +71

    പാണക്കാട് കുടുംബം എന്നും മതസൗഹാർദ്ദത്തിനൊപ്പം

    • @smhmedia2094
      @smhmedia2094 Рік тому

      Mujaahid thagalaa avark allam pattum naanam?

    • @vijupt8486
      @vijupt8486 Рік тому

      മതങ്ങൾ തമ്മിൽ അത്ര സൗഹാർദ്ധമൊന്നുമില്ല, തങ്ങളെപ്പോലുള്ളവർ വ്യക്തിയെന്ന നിലയിൽ വന്നു അത് നല്ലതുമാണ്, അല്ലാതെ അദ്ദേഹം ഇസ്ലാമിന്റെ പ്രതിനിധിയായി വന്നതല്ല. എന്നെപോലൊരാൾ മമ്പ്രം പള്ളിയിൽ പോയാൽ അത് ഹിന്ദുമതത്തിന്റെ പേരിലാവില്ല.

  • @hamzav-hr4jk
    @hamzav-hr4jk Рік тому +33

    ഇന്ത്യൻ സമൂഹത്തിന് തന്നെ മാതൃക കാട്ടിയ കേരളത്തിലെ അമ്പലകമ്മിറ്റിക് അഭിനന്ദനങ്ങൾ.

  • @ashrafachu2394
    @ashrafachu2394 Рік тому +91

    കേരള ജനതയുടെ അഭിമാനമാണ് പാണക്കാട് കുടുംബം 🌹🌹🌹🌹

  • @cpjohn9948
    @cpjohn9948 Рік тому +14

    തങ്ങളുടെ വാക്കുകൾ
    എത്ര വിലപ്പെട്ടവ
    താങ്കൾക്ക് എല്ലാ ആശംസകളും

  • @musthafakamal4886
    @musthafakamal4886 Рік тому +31

    തങ്ങൾ നിങ്ങൾ നൽകുന്ന സന്ദേശം ഏറ്റവും വിലപ്പെട്ടതാണ്

  • @sasidharankoroth7548
    @sasidharankoroth7548 Рік тому +37

    എല്ലാ മതസ്ഥരും പരസ്പരം ഇങ്ങിനെ ചെയ്തിരുന്നെങ്കിൽ ഈ നാട് നന്നായേനെ.

    • @jamespathiyil8765
      @jamespathiyil8765 Рік тому

      എല്ലാവരും ഒതുരമയോടെ ജീവിക്കാതിരിക്കൽ രാഷ്ട്രീയക്കാരുടെ ആവശ്യമാണല്ലോ .

  • @TheRajansai
    @TheRajansai Рік тому +17

    Well said Mr. Thangal. As usual you are so graceful. May God Bless you all

  • @Valibhan
    @Valibhan Рік тому +60

    പരസ്പരം സ്നേഹിക്കുക 🙏ഇത് കണ്ടു കുരുപൊട്ടുന്നവർ casa. Sudapi. Sangi

    • @hasanhassan7360
      @hasanhassan7360 Рік тому

      👍👌

    • @alwingeo9841
      @alwingeo9841 Рік тому

      എടൊ മണ്ട കാസ എന്താണ് എന് തനിക്കു അറിയാമോ 😄
      വർഷങ്ങളായി ക്രിസ്തിയനിയെ തെറി വിളിക്കുകയും, കൈ വെട്ടുകയും, love ജിഹാദ്, മറ്റു കള്ള നുണ പ്രചരിപ്പിക്കുകയും ചെയ്തു കൊണ്ടിരുന്ന ഇസ്ലാം തീവ്ര വാദ ( പോപ്പുലർ front ), ഈ തീവ്ര വാദ തിന്മയെ സമൂഹത്തിൽ പഠിപ്പിക്കുക മാത്രമാണ് casa ചെയ്തത്.
      അങ്ങനെ ഖുറാനും, ഹാദിസും പഠിച്ചപ്പോൾ മനസിലായി ഈ പറയപെടുന്നതു പോലെ ഒരു അൽമിയതയും ഇല്ലാത്ത ആയിരുന്നു മുഹമ്മദ് എന്ന്.
      57 വയസിൽ 6 വായസുകാരിയെ ബോഗിച്ചവൻ, സ്വന്തം സുഹൃത്തിന്റെ ഭാര്യയെ fuck ചെയ്യാൻ ആഗ്രഹിച്ചവൻ, etc.
      ഇവർ ആണ് അതി വിശുദ്ധവും, പരിപാവനവും ആയ ക്രിസ്തിയതയെ ചോദ്യമ് ചെയ്തത് 😄

    • @shameera2913
      @shameera2913 Рік тому

      S 👍🏻

    • @ashraftravego4972
      @ashraftravego4972 Рік тому

      👍👍👍👍

  • @noufalm902
    @noufalm902 Рік тому +13

    ഇന്ത്യയിലെ ഏറ്റവും ആദരിക്കപ്പെടുന്ന കുടുംബം

    • @vijupt8486
      @vijupt8486 Рік тому

      ഒരു പണിയും ചെയ്യാതെ കോടികൾ ആസ്തിയുണ്ടാക്കിയ കുടുംബം.

  • @ark6035
    @ark6035 Рік тому +23

    അല്ലാഹു നമ്മുടെ ഇമാൻ സമരക്ഷിക്കട്ടെ

  • @muhammedshafeeque483
    @muhammedshafeeque483 Рік тому +18

    സ്നേഹം നിലനിർത്തണം...
    ആളുകളുടെ ഉള്ളിലാണ് പ്രശ്നം..
    സ്നേഹം കൊണ്ട് തീർക്കാൻ കഴിയും

  • @mu.koatta1592
    @mu.koatta1592 Рік тому +9

    ഈ സൗഹാർദം എന്നും നിലനിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @johngeorge8772
    @johngeorge8772 Рік тому +104

    ഇത് കണ്ട ബിജെപിക്കാർ നെഞ്ചത്ത് അടിച്ചു കരഞ്ഞു തുടങ്ങിയിട്ടുണ്ടാവും 😭😭😭😭. അങ്ങനെ അവരുടെ ആ പ്രതീക്ഷയും മങ്ങുന്നു 😂👌
    Good keep it up 👍👍👍

    • @sreejithk4864
      @sreejithk4864 Рік тому

      Enthine gorge...nee puzha mutual puzha vare kando

    • @sanals811
      @sanals811 Рік тому +1

      @ Mr. ജോൺ George ::: താങ്കൾക്ക് തെറ്റി... Bjp അങ്ങനെ കരയില്ല... Cpm എന്ന പാർട്ടിയാണ് ഇല്ലാത്ത ശത്രുത ഉണ്ട്‌ ഉണ്ട്‌ ഉണ്ട്‌ ഉണ്ട്‌ ഉണ്ട്‌ എന്നു പറഞ്ഞു ഉണ്ടാക്കിയെടുക്കുന്നത്...

    • @lukmanam6328
      @lukmanam6328 Рік тому +7

      ​@@sanals811 NORTH L ONNUM CPM.ILLALLOOO.... VERUTHE ORONN PARAYALLE

    • @smhmedia2094
      @smhmedia2094 Рік тому

      @@sanals811 pinna ethonnum aarum kaanunnilla

    • @haneefhane7220
      @haneefhane7220 Рік тому +1

      @@sreejithk4864 സിനിമ അല്ല കാണേണ്ടത് ചരിത്രം പടിക്ക്

  • @nisarmnisarm7472
    @nisarmnisarm7472 Рік тому +18

    തങ്ങൾ 😍😍😍 മനുഷ്യ സൗഹർതത്തിന്റെ നായകൻ....

  • @AtoZTKS
    @AtoZTKS Рік тому +9

    കേരളം പഴയ കേരളമാകട്ടെ .
    മത സൗഹാർദമുള്ള കേരളമാകട്ടെ .

  • @syedabdurahimanthangal3949
    @syedabdurahimanthangal3949 Рік тому +16

    വളരെ നല്ല സമീപനമാണ്. ഇന്ന ലകളിൽ ഇതായിരുന്നു നാം. ഇന്നിൻ്റെ ചെരുവിൽ എവിടെയോ കളഞ്ഞു പോയതോ നഷ്ട പെടുതിയതോ അയ ഒരു കാര്യം തിരിച്ചു വരണം. അത്ര തന്നെ.

    • @smhmedia2094
      @smhmedia2094 Рік тому

      Aaraan bangam varuthiyath?

    • @vijupt8486
      @vijupt8486 Рік тому

      അതെ "മദനി " യാണ് ഈ സൗഹാർദ്ധതിനു തടയിടാൻ ആദ്യം ഇറങ്ങിയ വിഷവിത്ത്.

  • @Flower-ml8kr
    @Flower-ml8kr Рік тому +7

    എത്ര സത്യം വലിയ സന്തോഷം

  • @sameerasuccess8586
    @sameerasuccess8586 Рік тому +6

    തങ്ങൾ പറഞ്ഞ വാക്കുകൾ വളരെ മൂല്യമുള്ളത് 👌👌👌

  • @mohammedshareef3512
    @mohammedshareef3512 Рік тому +6

    തങ്ങൾകുടുംബത്തിൻറെ സമൂഹത്തിലുള്ള ഇടപെടലുകളിൽ എന്നും അഭിമാനം തോന്നാറുണ്ട് മത സൗഹാർദ്ധം നിലനിർത്തുന്നതിൽ സ്തുത്യർഹമായ സേവനമാണ് പാണക്കാട് കുടുംബം നിർവഹിച്ച് കൊണ്ടിരിക്കുന്നത് ഇനിയും അത് തുടരട്ടെ അതോടൊപ്പം മുസ്ലിം സമൂഹത്തിന്റെ ഇടയിലും സൗഹാർദ്ധം നിലനിർത്താൻ പാണക്കാട് കുടുംബം മുൻക്കയ്യെടുക്കണമെന്ന് വിനയത്തോടെ ഉണർത്തട്ടെ
    മത സംഘടനകൾ നടത്തുന്ന സമ്മേളനങ്ങളിലേക്ക് ക്ഷണിക്കുമ്പോൾ അതിൽ നിന്ന് മാറി നിൽക്കുന്നത് ഉചിതമല്ല എന്ന് സാന്ദർഭികമായി ഉണർത്തട്ടെ

  • @kpkkthangal
    @kpkkthangal Рік тому +6

    ഇതാണ് സൗഹൃദം

  • @shafisi2997
    @shafisi2997 Рік тому +5

    വല്ലാത്തവാക്കുകളാണ് തങളെ..അങയ്ക്കേ ഇങ്ങനെ പറയാൻ സാധിക്കൂ എന്ന് തോന്നുന്നു...കരുണയുള്ള നാഥൻ അനുഗ്രഹീക്കട്ടൈ

    • @vijupt8486
      @vijupt8486 Рік тому

      തീർച്ചയായും തങ്ങളുടെ പ്രവർത്തി ശ്ലാഘനീയം തന്നെ, അന്യമത വിദ്വേഷം പറയുന്ന ഇസ്ലാമിൽ പിറന്ന തങ്ങൾ ഒരുക്ഷേത്രോത്സവത്തിൽ ക്ഷേത്രത്തിൽ വന്നത് മതങ്ങളിലും മാറ്റം വേണമെന്ന ദ്വാനിയുണ്ടാകുന്നു. 👍

  • @muhammedshafick6078
    @muhammedshafick6078 Рік тому +3

    എല്ലാ വിധ ആശംസകളും അർപ്പിക്കുന്നു.......

  • @abdulbasith4437
    @abdulbasith4437 Рік тому +3

    തങ്ങൾ ഇഷ്ടം 🥰🥰

  • @NNP1952
    @NNP1952 Рік тому +1

    ഇത് നല്ല ദൃശ്യം ആണ്.തങ്ങളുടെ അഭിപ്രായം വളരെ ശരിയാണ്, ആവശ്യം ആണ്

  • @maramoruvarammaramoruvaram634
    @maramoruvarammaramoruvaram634 Рік тому +15

    മലയാളം ഒന്നാകട്ടെ...

  • @shajusmedia1158
    @shajusmedia1158 Рік тому +2

    👍👍👍

  • @rubeenamokkan7349
    @rubeenamokkan7349 Рік тому +7

    Thangal ❤❤❤👍👍👍

  • @sreekumari5807
    @sreekumari5807 Рік тому +4

    Ellarum sahodarangalanu. Ella nanmayum undakatte. Mangalam bhavanthu.

  • @kattukadannal-tv5494
    @kattukadannal-tv5494 Рік тому +2

    മാനവരാശിക്ക് വേണ്ടി മതനിരപേക്ഷതക്ക് വേണ്ടി എന്നൊക്കെ വേണമെങ്കിൽ പറയാം അതൊക്കെ ഇതിൽ പ്രതിഫലിക്കുന്നുണ്ട് ശരി തന്നെ പക്ഷേ മുസ്ലിം മതഗ്രന്ഥങ്ങളിലും അതിന്റെ നിയമങ്ങളിലും മറ്റു മതസ്ഥരുടെ ആഘോഷങ്ങളിൽ അനുഷ്ഠാനങ്ങളിൽ പങ്കു കൊള്ളുന്നവൻ എന്നിൽ പെട്ടവനല്ല എന്ന് തന്നെയാണ് എഴുതി വച്ചിട്ടുള്ളത് അവരെ ബഹുമാനിക്കാൻ പഠിപ്പിച്ചിട്ടുണ്ട് പങ്കുകൊള്ളാൻ മതം പഠിപ്പിച്ചിട്ടില്ല... ഈ കമന്റിന് താഴെ മാക്രിയിട്ടു വരുന്ന മൂരികളോട് ഞാൻ പറഞ്ഞത് മതം പഠിപ്പിച്ച കാര്യമാണ് എന്ന ഓർമ്മ ഉണ്ടാവട്ടെ

    • @vijupt8486
      @vijupt8486 Рік тому

      അന്യമതസ്ഥരോട് സൗഹൃദം പുലർത്തേണ്ടതില്ല എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്, ജൂതനാണെങ്കിൽ തരം കിട്ടിയാൽ അവന്റെ കഴുത്തിനു വെട്ടണം.

  • @noushadtp2131
    @noushadtp2131 Рік тому +4

    Good moment of SWADIKALI THANGHAL
    ISHTAM PANAKKAD

  • @AbduRahman-ho5dz
    @AbduRahman-ho5dz Рік тому +5

    സ്നേഹം നില നിൽക്കട്ടെ, എന്നു o

  • @rejikumbazha
    @rejikumbazha Рік тому +3

    Good...lot of loves

  • @Gods1447
    @Gods1447 Рік тому +1

    തങ്ങളുടെ വക്കാണ് 👌👌😍

  • @harismk7769
    @harismk7769 Рік тому

    ഇതാണ് മനുഷ്യത്വം ഭക്തി മനസ്സിലാണ് വിശ്വാസം ഓരോ മതസ്ഥരുടെയും മനസ്സിലാണ് പടച്ച റബ്ബ് ദീർഘായുസ്സ് നൽകട്ടെ നമ്മുടെ നേതാക്കന്മാർ ഇങ്ങനെയുള്ള അവസരത്തിൽ എല്ലാരും ആയി കൂടിച്ചേരണം അതാണ് നമ്മുടെ രാജ്യത്തിന്റെ ആവശ്യം

  • @ArshadArshad-cm4cy
    @ArshadArshad-cm4cy Рік тому +10

    അൽഹംദുലില്ലാഹ് നല്ല മെസേജ് ❤👍👍👍

  • @travelboss8401
    @travelboss8401 Рік тому +3

    Great 👍

  • @muhsinnp8043
    @muhsinnp8043 Рік тому +5

    തങ്ങളിസം 💚

  • @sstechnology7225
    @sstechnology7225 Рік тому +2

    Good bless you

  • @Man-kz2ut
    @Man-kz2ut Рік тому +4

    എന്റെ നേതാവ്

  • @saburaghavan5361
    @saburaghavan5361 Рік тому +1

    Great mashallah 🙏

  • @usmanbinabdillah
    @usmanbinabdillah Рік тому +2

    👌 message💚

  • @dreamslight8600
    @dreamslight8600 Рік тому +3

    🙏🌺

  • @yousafac9035
    @yousafac9035 Рік тому +2

    Good

  • @Still_waiting4U
    @Still_waiting4U Рік тому +4

    നാനാത്വത്തിൽ ഏകത്വം ആണ് എന്റെ ഇന്ത്യ.

  • @noushadtp2131
    @noushadtp2131 Рік тому +3

    S MAHESH KUMAR SIR very great reporter

  • @ashiqueali4104
    @ashiqueali4104 Рік тому +3

    Thangal❤️

  • @gafoorpm7353
    @gafoorpm7353 11 місяців тому

    ഇവിടെ വേർ തിരിവ്‌ ഇല്ല വർഗീയ വാദികൾ കണ്ടു പഠിക്കട്ടെ ❤️❤️❤️❤️

  • @sudheerm-pd1kt
    @sudheerm-pd1kt Рік тому +2

    ❤❤❤❤

  • @Gods1447
    @Gods1447 Рік тому +1

    കേരള ജനതയ്ക്കു അഭിമാനം പാണക്കാട് തങ്ങൾ 🥰

  • @musharafmusharf4735
    @musharafmusharf4735 Рік тому +2

    🌹🌹🌹

  • @mastervlog3535
    @mastervlog3535 Рік тому +2

    👍

  • @safas2009
    @safas2009 Рік тому

    നമ്മുടെ സൗഹൃദം മായാതെ മങ്ങാതെ നില നിൽക്കട്ടെ

  • @kochiraajav-zx6jy
    @kochiraajav-zx6jy Рік тому +6

    മനുഷ്യർ ആവശ്യം വരുമ്പോൾ അടുക്കും അത് കഴിഞ്ഞാൽ അടിക്കും.. 😂 ആർക്കാണ് ഇത് അറിയാത്തത് അറിവില്ലായ്മയല്ല അഹങ്കാരമാണ് പ്രശ്നം 😂

  • @ashrafpk6821
    @ashrafpk6821 Рік тому

    നല്ല കാര്യം

  • @Parayatte-e7f
    @Parayatte-e7f Рік тому +1

    NALLA KARYAM.....PARASPARAM ARIYUKA....

  • @anaspottchola1652
    @anaspottchola1652 Рік тому +2

    💚💚💚🔥🔥👍

  • @sujithasunil2388
    @sujithasunil2388 Рік тому

    Great

  • @KhadeejKhadi-ld1mn
    @KhadeejKhadi-ld1mn 11 місяців тому

    എല്ലാവരും..സഹഗരികുഗ..എല്ലാ..പാർട്ടിയും..കുറ്റം..തങള്ക്...ഉഢാകുന്നു...അല്ലാഹുവൊ...അദിൽനിന്ന്...കഴിച്ചീലാകൊണൊ..അല്ലാഹ്...🙏

  • @muhammedmuktharpp4004
    @muhammedmuktharpp4004 Рік тому +1

    💚💚💚

  • @sarafubava2767
    @sarafubava2767 Рік тому +1

    🌹🌹🌹🌹🥰🥰

  • @kpkkthangal
    @kpkkthangal Рік тому +1

    എന്റെ

  • @mohammedanshad5237
    @mohammedanshad5237 Рік тому

    Nammal onnn,, keralam💪👏👏

  • @Tofu812
    @Tofu812 Рік тому

    Alhamduillah

  • @subinvasudevan3518
    @subinvasudevan3518 Рік тому

    🥰

  • @ismailmk8155
    @ismailmk8155 Рік тому

    ആരാണ് ഇതൊക്കെ തകർത്തത്.???

  • @thameemmk4857
    @thameemmk4857 Рік тому

    👍👍❤️❤️

  • @shaibyat
    @shaibyat Рік тому +4

    സൂപ്പർ ❤️👍കാസ കുട്ടന്മാർ , സങ്കികൾ, സുഡാപ്പികൾ 😂😂😂

  • @shaijupudhiyail432
    @shaijupudhiyail432 Рік тому

  • @sayyidnaeemulhaquemayankak1627

    മത സൗഹാർദ്ദം കാത്തു സൂക്ഷിക്കുക എന്നത്. വേറെ ഒരു മത ആചാരം ചെയ്യാൻ നിർബന്ധിക്കുന്നത് അല്ല ....
    അതായത് മതേതരത്വം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ...അവർക്ക് അവരുടെ മതം ആചാരം അവർക്ക് ചെയ്യാൻ ഉള്ള സ്വാതന്ത്ര്യം അല്ലാതെ വേറെ ഒരു മത ആചാരം വേറെ ഒരു മത വിശ്വാസിയുടെ മേൽ അടിച്ചേൽപ്പിക്കുന്നത് അല്ല 😊...
    താങ്കൾ ഇതിനൊക്കെ ചെയ്യുന്നത് ഒക്കെ ശെരി തന്നെ എന്നും പറഞ്ഞു ശേത്രത്തിൽ വന്നു തിരി കൊളുത്തുന്നത് (തീ ഗോഡ്) എന്ന രീതിയിൽ കത്തിക്ക്ന്നത് ഒക്കെ ഇസ്ലാം മത വിശ്വാസം അനുസരിച്ച് ഹറാം ആണ്...
    എത്യത്ത് ഇസ്ലാം വിശ്വാസം അനുസരിച്ച് ആരാധന അതിനു അർഹൻ അല്ലാഹ് ആനെന്നുന്മ മുഹമ്മദ് നബി(സ) അല്ലാഹുവിനെ പ്രവാചകൻ ആണ് എന്നുള്ള വിശ്വാസം മാത്രം ആണ്...
    തിരി കൊളുത്തുന്നത് ശിർക്ക് (അല്ലാഹുവിൽ പങ്കു ചേർക്കൽ or vere ഒരാളെ അല്ലാഹുവിൻ്റെ കൂടെ ചേർക്കൽ) ഇങ്ങനെ ചെയ്തവൻ ഇസ്ലാമിൽ നിന്നും പുറത്ത് പോയവൻ അല്ലെങ്കിൽ ഇസ്ലാം വിശ്വാസി ആകില്ല..😊.
    ഞാൻ അറിയാൻ വേണ്ടി പറഞ്ഞത് ആണ്...ആരെങ്കിലും മടി കാണിക്കുക ആണ്ങ്കിൽ അവരെ നിർബന്ധിന്തൻ ആക്കുനന്ത് മതെതർത്വം അല്ല 😊.
    ഇത്ര പറഞ്ഞത് വായിച്ചതിനു നന്ദി ..
    എൻ്റെ എല്ലാ സഹോദരി സഹോദരന്മാർക്കും...
    ഹിന്ദു അവ്വറ്റെ മുസ്‌ലി ആവട്ടെ ക്രിസ്റ്റ്യൻ ആവട്ടെ ..അവരിക്കെ എൻ്റെ സഹോദരി സഹോദരന്മാർ ആണ്..അവർക്ക് അവരുടെ മതം നുമ്മക്ക് നുമ്മ മതം ❤....
    അതിനു തടസം നിൽക്കുന്നവരെ മാറ്റി നിർത്തുക ....സാഹോദര്യത്തിൻ്റെ പട്ടികയിൽ നിന്നും എന്ന് മാത്രം ആണ് എനിക്ക് പറയാൻ ഉള്ളത്.
    ഉത്സവം നടക്കട്ടെ ...അതൊക്കെ നല്ലത് ....മതെതർത്വം ആയിട്ട് ആണെങ്കിൽ full support ❤

  • @user-ft8xu7nz8o
    @user-ft8xu7nz8o 9 місяців тому

    തങ്ങളുടെ നമ്പർ ഒന്ന് തരുമോ

  • @irshadichu6665
    @irshadichu6665 Рік тому

    😍😍

  • @sulaimanmt3675
    @sulaimanmt3675 Рік тому +1

    ഇതൊക്കെ കണ്ട് കുരു പൊട്ടുന്നഈച്ച കൾ അതാണ് ഈ കമെന്റിൽ ശ്രദ്ധിച്ചത്... കഷ്ടം...

  • @ismailv4197
    @ismailv4197 Рік тому

    Matha Sauhardathin Ambalathil Pokenda Aavashyam illa. Samasthayile Shareeathinte Aalimeengal Ethine Patti Prathikarikkanam?

  • @salimkm6120
    @salimkm6120 Рік тому

    🙏🙏🙏❤👌

  • @shibilrahman7587
    @shibilrahman7587 Рік тому +1

    മുത്തക്കോയ എന്ന് പറയുന്ന വ്യക്തി ഇതൊന്നും കണ്ടിട്ടില്ല നട്ടെല്ല് വേണം. മനുഷ്യരി എന്ന നിലക്ക് സൗഹാർദം നല്ലതാണ് മതങ്ങൾ തമ്മിൽ കൂട്ടിക്കുഴക്കര അത് ആരുടെ മതമാണെങ്കിലും

  • @ramlu_kunjimon1486
    @ramlu_kunjimon1486 Рік тому

    എന്തപ്പോ കഥ 😮

  • @sajeerkm519
    @sajeerkm519 Рік тому

    Vishakala
    Ariyanda

  • @teepee995
    @teepee995 Рік тому +5

    സാദിക്ക് തങ്ങളെ ഇതൊക്കെ ഈ സമസ്തക്കാർക്ക് ഒന്ന് പറഞ്ഞുകൊടുക്ക്

    • @abdulsathar979
      @abdulsathar979 Рік тому +5

      സമസ്ത ഒന്നും പറഞ്ഞു കൊടുക്കേണ്ടതില്ല പൊട്ടാ എല്ലാം സമസ്തക്കാർക്ക് കൃത്യമായി അറിയാം നിൻറെ അവജ്ഞ കൊണ്ട് പറയുന്നതാണ്

    • @kabeerkabeer558
      @kabeerkabeer558 Рік тому +1

      സമസ്ത നിന്നെ എന്താ ചെയ്തത്. സമസ്തയുടെ ആ ദ്രശങ്ങളാണ് തങ്ങളെ ഇവിടെ എത്തിച്ചത് ലീഗിന് ആത്മീയമായ ഒരു ആദ്രശ പാഠപദ്ധതിയും ഇന്നേവരെ ഇല്ല

    • @aliaskar6508
      @aliaskar6508 Рік тому

      💊💊

    • @shamsuwayanad959
      @shamsuwayanad959 Рік тому +1

      സമസ്ത തന്നെ ആണ് ഇത് സൗഹൃദം

    • @sahadk4082
      @sahadk4082 Рік тому

      തങ്ങളും സമസ്തക്കാരനാണ്.
      തീവ്ര ആശയക്കാരായ മുജാഹിദ് വേദിയിൽ പങ്കെടുക്കാതിരിക്കൽ നല്ലത് തന്നെയാണ്

  • @MohammedMohammed-ot1wv
    @MohammedMohammed-ot1wv Рік тому

    Jaavithammunnottpovanangilambalattattilumkayarendivarum

  • @moideenkutty9505
    @moideenkutty9505 Рік тому

    Edilpangeduttavarkkellavarkkum.oraayiramkoopukay.orupaadumanasusandhoshichaoruottukoodal.udayatmburandebarakkattukzhettrakammattikkundavattenneprarttikunnu

  • @hashidpm1254
    @hashidpm1254 Рік тому

    ഇങ്ങനെയുള്ള വാർത്തകൾ ഒക്കെയാണ് മനസ്സ് കറുത്തിരിക്കുന്ന ജീർണിചിരിക്കുന്ന അമീത് ഷായുടെയും മോദിയുടെയും അടുക്കൽ എത്തേണ്ടത് അങ്ങനെയെങ്കിലും ആ വ്യക്തികൾ മനസ്സു മാറട്ടെ

  • @nasarka1688
    @nasarka1688 Рік тому +4

    മുജാഹിദിൻറെ പരിപാടിക്ക് മാത്രമേ സമസ്തയുടെ വിലക്ക് ഉള്ളൂ

    • @sitakumari797
      @sitakumari797 Рік тому

      Allapine ambhalatil poyal samastaku prashnamila penkuti stegilpoyal samastaku parashnam thagalkubevidekumpovam

  • @jomanjoman7560
    @jomanjoman7560 Рік тому

    Andha nabi (s )ningall parayunna e dhaivathea ariyooo eĺlenkill avrea ariyikk 1 daivam mnusyne kayiyilla eppoll nila nilpp sathyam parayendavar munb parnnu poyi athe ningall muthall aduthe jeevikk athill sathyam und ani ningall parayunnathe kattukound jeevikkukaka kai vittu poyi sathyam

  • @muhammedvc1893
    @muhammedvc1893 8 місяців тому

    എല്ലാവർക്കുംതണലുൺടാവെട്ടെ

  • @abdulnasserc4108
    @abdulnasserc4108 Рік тому +4

    ശിർക്കുമായി സഹകരിക്കലല്ല മതസൗഹാർദ്ദം.

    • @nakshatracollection2029
      @nakshatracollection2029 Рік тому

      എന്താടോ ഈ ശിർക്ക്

    • @mohamadashique2396
      @mohamadashique2396 Рік тому +1

      ​@@nakshatracollection2029 എന്താണോ ഏകദൈവ വിശ്വാസത്തിനു എതിര് അത്‌ തന്നെ...

    • @nakshatracollection2029
      @nakshatracollection2029 Рік тому +1

      @@mohamadashique2396 എന്താണ് ഏക ദൈവ വിശ്വാസം?

    • @abusafiya4965
      @abusafiya4965 Рік тому +1

      ​@@nakshatracollection2029 അതൊരുതരം കിർക്ക് ആണ്

    • @shushuhaib9888
      @shushuhaib9888 Рік тому +4

      manushyarude snehamvum samaadanavum illadaavallano alahuvinishtm pinne ambalathil poyi oru paayasamkudichal shirkaakumo evidunu kitti vahabiyaanalle

  • @naseerpv6734
    @naseerpv6734 Рік тому +3

    മുജാഹിദ് സമ്മേളനത്തിന് സമസ്തയുടെ വിലക്ക് ഇല്ലങ്കിൽ വരാമായിരുന്നു അല്ല തങ്ങളെ എന്താ ചെയ്യാ ഓരോരോ ഗതികേട്🤔

    • @shushuhaib9888
      @shushuhaib9888 Рік тому

      vahabisathelaakul vijayipikan ponnadilum nallad manushyarude idayil snehamundaakalalle nigal divas ethra muslimine mushrikaakum ennu alojichu listu thayyarakunna alukalalle swargam vahabikalano theerumanikunnad 1800 after islam

    • @aliaskar6508
      @aliaskar6508 Рік тому +1

      💊💊

    • @hamzapp1186
      @hamzapp1186 Рік тому

      ഹിന്ദുക്കൾ അവർ ഹിന്തു മത വിശ്വസികളാണ് സഹോദരാ മുജാഹിദോ മുസ്ലിം മത വിശ്വസത്തിന് എതിരാണ്

  • @abdulnasarkk270
    @abdulnasarkk270 Рік тому +1

    രണ്ട് മതസ്തർ തമ്മിൽ ഉള്ള സ്നേഹ ബന്ധം പണ്ട് ഉണ്ടായിരുന്നു ഇപ്പോൾ എവിടെയോ നഷ്ടപ്പെട്ടു .... അ :കാലം തിരിച്ച് വരട്ടെ👍

  • @Ajithkumar-pu6qh
    @Ajithkumar-pu6qh Рік тому +2

    മനുഷ്യരെല്ലാം ഒന്നാണ്. അവൻ ജനിച്ചുകഴിയുപോളാണ്അവനുപിറകിൽ. മതം വരുന്നത് പിന്നെ വേറെവരെ ദെയ്‌ബബും പക്ഷേ ചോര ചുപപ്പുതന്നെയാണ്

  • @parkshkumar-ou4vs
    @parkshkumar-ou4vs Рік тому

    ചതി ഞമ്മന്റെ കൂടപ്പിറപ്പാണ്,,,, ആവുന്നതും ഇവറ്റകളെ, ക്ഷത്ര ആചാരങ്ങളിൽ നിന്നും അകറ്റിനിർത്തുക, സുക്ഷിച്ചാൽ ദുഃഖിക്കേണ്ടിവരില്ല

  • @akbarshan1336
    @akbarshan1336 Рік тому

    Hinduvum muslimum mattu ella mathakkarum ...ethupole othorumayod ninnal ...nammude rajiyathu ethra nannayirunu

  • @Azick31
    @Azick31 Рік тому +2

    ❤❤❤❤❤❤

  • @AnilKumar-jx5wl
    @AnilKumar-jx5wl Рік тому

    👍

  • @abdurrahman-ye6nl
    @abdurrahman-ye6nl Рік тому

    ❤️👌

  • @muhammedshemil8882
    @muhammedshemil8882 Рік тому

    👍👍🥰

  • @michumichu5604
    @michumichu5604 Рік тому

    💐❤

  • @abdulazeez8239
    @abdulazeez8239 Рік тому +2

    👍👍👍❤️❤️❤️

  • @nafih9369
    @nafih9369 Рік тому

    ❤️