സ്പോട്ട് ബുക്കിങ് പുനഃസ്ഥാപിക്കണമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ നേതൃത്വം I SABARIMALA

Поділитися
Вставка
  • Опубліковано 14 жов 2024
  • അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കാതെ അനുകൂല തീരുമാനം എടുക്കണമെന്ന് സിപിഎം നേതാവ് അനന്തഗോപനും I K SURENDRAN
    #sabarimala #ksurendran #cpm #pinarayivijayan

КОМЕНТАРІ • 40

  • @VimalKumar-jy8mr
    @VimalKumar-jy8mr 2 дні тому +7

    ദേവസ്വം ബോർഡ് പിരിച്ചു വിടുക
    കേന്ദ്രം നടപടി എടുക്കുക ... അതാണ്
    ശബരിമലക്കും ഭക്ത ജനങ്ങൾക്കും നല്ലത്.

  • @BalachandranPillai-g1x
    @BalachandranPillai-g1x 2 дні тому +7

    കേന്ദ്രം എത്രയും നേരത്തെ ഈ അധമൻമാരെ ക്ഷേത്രത്തിൽ നിന്ന് മാറ്റാൻ നിയമം കൊണ്ടു വരന്നോ അത്രയും നേരത്തേ ക്ഷേത്രങളും, വിശ്വാസികളും മോചിപ്പിക്കപ്പെടും.

  • @babusubi5625
    @babusubi5625 2 дні тому +3

    നാമജപ യാത്ര തുടങ്ങാൻ സമയമായി 😢

  • @sandheepsandheep
    @sandheepsandheep 2 дні тому +6

    ഇവനെ ഒക്കെ ചവിട്ടി പുറത്താക്കേണ്ട ടൈം കഴിഞ്ഞു

  • @mohanantk7335
    @mohanantk7335 2 дні тому +3

    ❤️❤️❤️❤️❤️🙏

  • @sivasankarapillai8912
    @sivasankarapillai8912 2 дні тому +3

    വെർച്ച്വൽ ക്യൂ വഴി ദർശനം ബുക്ക്‌ ചെയ്ത ഒരു ഭക്തന് വഴിയിലുള്ള ഗതാഗത നിയന്ത്രണം കാരണം യഥാസമയത്ത് എത്താൻ സാധിച്ചില്ലെങ്കിൽ എങ്ങനെ ദർശനം സാധ്യമാകും. അവരുടെ ദർശനം സാധ്യമാക്കുന്നതിന് എന്ത് നടപടിയാണ് ദേവസ്വം ബോർഡ് സ്വീകരിക്കുക.

  • @binukumar5396
    @binukumar5396 2 дні тому +7

    രണ്ടു ഉപതെരഞ്ഞെടുപ്പ് പേടി തുടങ്ങി

  • @unniag7019
    @unniag7019 22 години тому

    Jai K.Surendran! Jai Bharat!❤❤❤

  • @sudheercp739
    @sudheercp739 День тому

    കേന്ദ്ര ഗവൺമെൻറ് ഏറ്റെടുക്കുക എന്നാണ് എൻറെ അഭിപ്രായം 🙏🕉️🙏

  • @MukundanVk-c2l
    @MukundanVk-c2l 2 дні тому +1

    ❤️❤️❤️❤️❤️❤️👍👍👍

  • @vipinvijayan9088
    @vipinvijayan9088 2 дні тому +5

    BJP 🔥🔥🔥

  • @manimaniyat1536
    @manimaniyat1536 2 дні тому +2

    Swami saranam🙏 the End off samrajem.

  • @sreekantanunnithan6350
    @sreekantanunnithan6350 2 дні тому +4

    Evanokke nasikkan samayam aduttu neril kanam

  • @PradeepKumar-ll4id
    @PradeepKumar-ll4id 2 дні тому +1

    Sarkar niyanthram eduthu kalayika...Shekthram bakthrkkullathanu..surendarji athinu vendathu CHEYYUKA..🙏🙏🙏🪷🪷🪷💯💯💯👍

  • @vraghavan45
    @vraghavan45 2 дні тому

    The stopping of spot booking is good. But the facilities for piligrims is inadequate. Let Aravana prasadams be issued in Pamba itself. Tents be constructed in Pamba itself for piligrims. The bus facilities should ve more in Erumely, Nilackal &:Pamba.

  • @Jayakrishnan00Jayan
    @Jayakrishnan00Jayan 2 дні тому +1

    👍👍👍👍❤❤

    • @PjoyPjoy-kh1vn
      @PjoyPjoy-kh1vn 2 дні тому

      'പത്തനംതിട്ടയിലെ CP Mകാർക്ക് കാര്യം മനസ്സിലായി

  • @MadhusoodhananNair-z6p
    @MadhusoodhananNair-z6p 2 дні тому +1

    Pinarai chakanam

  • @josephkj426
    @josephkj426 2 дні тому

    Pinarayi riyas Govindan sasi LDF CPIM ELLA TEMPLESUM THAKARKKKUM kollayadikkkkum nasippikkkkum pinnnne catholic churches

  • @josephkj426
    @josephkj426 2 дні тому

    While BJP governs india it's happening in kerala.what a big blunder it's

  • @mkrajeev5523
    @mkrajeev5523 День тому

    5:52 Ponnurukkunnidathu poocha ennapole e cheapiyeminu Ayyappante aduthentha karyam ?. Methane preethippeduthanayi e chetakal enthu pitrushunyathayum cheyyum. Kheralathile ezhavar (ithrayum vrithikedukal kanichathinu sesham) randamathum e keedangale thiranjeduthenkil (pakuthiyum kallavottum Bangladeshi, rohingyan vottukalum) anubhavichu konatte . Ayyappaneyum Krishnaneyum okke Ivan apamaniichu, athiniyum thudarum. Hindukkal abhimanamullvar akunnathuvare ithu thudarum. Hindukkal swabhimanikal ayal prashnam theernnu. Jaihind.

  • @directions2449
    @directions2449 2 дні тому

    Nothing is going to happen

  • @MuraliTharan-tr6qw
    @MuraliTharan-tr6qw 2 дні тому

    ശബരിമലയിൽ പോയി കണ്ടു വണങ്ങി വന്ന ആർക്കാണ് സ്വർഗ്ഗം കിട്ടിയിട്ടുള്ളത് ഒന്നു പറഞ്ഞു തരൂ പിണറായി വിജയന് ധനമായിട്ട് സ്വർഗ്ഗം കിട്ടുന്നുണ്ട് ഹിന്ദുക്കൾ ക്ഷേത്രങ്ങളിൽ പോയി തൊഴുതു തൊഴുത് മുടിയുകയല്ലാതെ നന്നായിട്ടില്ല നന്നായ ഒരാളെ കാണിച്ചു തരൂ

  • @MadhuCr-qc6gs
    @MadhuCr-qc6gs 2 дні тому +1

    അൻ വറിൽ നിന്നു. രക്ഷപെടാൻ ഉള്ളി സുര