Alhamdulillah Very good MashaAllah Jazakallah Ghir Usthad Aameen ya Rabbal Aalameen Swallallahu Ala Muhammad Swallallahu Alaihivasallam Everything"s good💕😑👌
റസൂലിന്റെ പാരമ്പരയാണെന്ന ഒറ്റ കാരണം ഒന്ന് കൊണ്ടാണ് ചിലരെങ്കിലും അവരെ കളിയാക്കാതിരിക്കുന്നത് , അല്ലാഹുവേ വൃത്തികെട്ട രാഷ്ട്രീയകൂട്ടുകെട്ടിൽ നിന്നും പാണക്കാട് തങ്ങന്മാരെ മോചിപ്പിക്കണേ.. ഉസ്താദേ തെറ്റ് കണ്ടാൽ പ്രതികരിക്കാത്തവൻ മുസ്ലിമാണോ മനോഹരമായ ഇസ്ലാമിനെ തീരെ ചെറുതാക്കരുതേ ഉസ്താദേ അപേക്ഷയാണ്
പാണക്കാട് തങ്ങന്മാർ സംശുദ്ധമായ രാഷ്ട്രീയക്കാരുടെ കൂടെയാണ്...വൃത്തികെട്ട തെമ്മാടി കൊലയാളി ഗുണ്ടകൾ നേതൃത്വം നൽകുന്ന രാഷ്ട്രീയകർക് ചെരുപ്പ് കഴുകി കൊടുക്കുന്ന പണി ചില വ്യാജ പണ്ഡിതന്മാർ ആണ് വർഷങ്ങളായി ചെയ്ത പോരുന്നത്..പിന്നെ ആര് തെറ്റ് ചെയ്താലും തിരുത്തണം...നല്ല രീതിയിൽ വേണം അതിനെ തിരുത്തേണ്ടത് എന്നാണ് ഉസ്താത് പറഞ്ഞതിന്റെ വിവക്ഷ
@@mohamedunaise216 താങ്കൾ ഒരു ലീഗ്കാരനാണെന്ന് താങ്കളുടെ ഭാഷയിൽ മനസ്സിലായി സംശുദ്ധ രാഷ്ട്രീയക്കാരാണല്ലോ കുട്ടികളെ ദീൻ പഠിപ്പിക്കുന്ന ഉസ്താദുമാരുടെ നെഞ്ചിൽ കഠാരയിറക്കുന്നത്, പള്ളികൾ ആക്രമിക്കുന്നത്,, - തങ്ങന്മാർ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയപ്രസ്ഥാനം വഞ്ചകരുടേതാണ്, സലഫിസം അതിന്റെ പ്രാരംഭഘട്ടത്തിൽ ചെയ്തത് തന്നെ ഇപ്പോഴും ചെയ്യുന്നു.. അധികാരം ലഭിക്കുമെങ്കിൽ ഇക്കൂട്ടർ സമുദായത്തെ തന്നെ ഒറ്റിക്കളയും ജുദ്ദത്തിന് പോയ കഥകൾ എല്ലാവരും കേട്ടിരിക്കുന്നു
@@nujoobtc ലീഗ് ഇവിടെ ഖലീഫ ഉമറിനെ ഭരണം കാഴ്ചവെക്കും എന്നൊന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നില്ല എന്നാലും മറ്റുള്ള രാഷ്ട്രീയ പാർട്ടികളിൽ നിന്നും വളരെ വ്യത്യസ്തമായി ജനങ്ങൾക്കും ക്കും സമുദായത്തിനും ഏറെ ഗുണകരമായ പ്രവർത്തനങ്ങളിൽ ഉണ്ടാവുന്നു എന്നത് സമ്മദിക്കേണ്ടത് തന്നെയാണ്.. പിന്നെ പിന്നെ ഞാൻ ലീഗുകാരൻ ആണ് എന്നത് താങ്കൾക്ക് മനസ്സിലായത് പോലെ തന്നെ താങ്കൾ നല്ല ഒരു എപി ഭക്തനാണ് എന്നത് എനിക്ക് വ്യക്തമായിട്ടുണ്ട് സൽട്ട് ശംസുൽ ഉലമയും കണ്ണിയത് ഉസ്താദും നേതൃത്വം കൊടുത്തിരുന്ന സമസ്തക്ക് സമാന്തരമായി മറ്റൊരു സംഘടന ഉണ്ടാക്കി അതിൻറെ സെക്രട്ടറി സ്ഥാനത്ത് ഇരുന്ന് ശംസുൽ ഉലമയെ യും കന്യക ഉസ്താദിനെയും കൊഞ്ഞനം കുത്തുന്നത് ആരാണെന്ന് നന്നായിട്ട് അറിയാം അവിടെയും തീർന്നില്ല മഹല്ലുകളിൽ സമാന്തരമായ കാലികളെ നിയമിച്ചതും നിങ്ങൾ തന്നെ സുന്നി പള്ളികൾക്ക് സമാന്തരമായി വ്യാജ പള്ളികൾ ഉണ്ടാക്കിയതും നിങ്ങൾ തന്നെ അതുകൊണ്ട് സലഫി ലീഗ് മണ്ണാർക്കാട് നെഞ്ചിൽ കഠാര ഇറക്കി എന്നൊക്കെ പറഞ്ഞു മണ്ടയില്ലാത്ത തെങ്ങിനെ വളമിടുന്ന പണി നിർത്തുന്നതാണ് എപി ഭക്തർക്ക് നല്ലത്
@@nujoobtc പിന്നെ പ്രവാചകൻറെ തിരുകേശം സൂക്ഷിക്കാൻ എന്ന പേരിൽ വാങ്ങിക്കൂട്ടിയ കണക്കില്ലാത്ത കോടികൾ നോളജ് സിറ്റിക്ക് വേണ്ടി വകമാറ്റി ചിലവാക്കിയത് എങ്ങനെ ന്യായീകരിക്കപ്പെടുന്നു ഒന്ന് വ്യക്തമാക്കാമോ ഇതാണോ നിങ്ങൾ ഉസ്താദുമാർ പഠിപ്പിക്കുന്നത്
Alhamdulillah Very good MashaAllah Jazakallah Ghir Usthad Aameen ya Rabbal Aalameen Swallallahu Ala Muhammad Swallallahu Alaihivasallam Everything"s good💕😑👌
മാഷാഅല്ലാഹ്
അൽഹംദുലില്ലാഹ്
ആമീൻ യാറബ്ബൽ ആലമീൻ 🌷🌷🌷
സുബ്ഹാനല്ലാഹ്.. അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...
"Alhamdulillah"
മാഷാ അള്ളാഹു
നല്ല അറിവ്
Ameen
Mashaallah
👍
Masha Alla thabaraklla
റസൂലിന്റെ പാരമ്പരയാണെന്ന ഒറ്റ കാരണം ഒന്ന് കൊണ്ടാണ് ചിലരെങ്കിലും അവരെ കളിയാക്കാതിരിക്കുന്നത് ,
അല്ലാഹുവേ വൃത്തികെട്ട രാഷ്ട്രീയകൂട്ടുകെട്ടിൽ നിന്നും പാണക്കാട് തങ്ങന്മാരെ മോചിപ്പിക്കണേ..
ഉസ്താദേ തെറ്റ് കണ്ടാൽ പ്രതികരിക്കാത്തവൻ മുസ്ലിമാണോ
മനോഹരമായ ഇസ്ലാമിനെ തീരെ ചെറുതാക്കരുതേ ഉസ്താദേ
അപേക്ഷയാണ്
പാണക്കാട് തങ്ങന്മാർ സംശുദ്ധമായ രാഷ്ട്രീയക്കാരുടെ കൂടെയാണ്...വൃത്തികെട്ട തെമ്മാടി കൊലയാളി ഗുണ്ടകൾ നേതൃത്വം നൽകുന്ന രാഷ്ട്രീയകർക് ചെരുപ്പ് കഴുകി കൊടുക്കുന്ന പണി ചില വ്യാജ പണ്ഡിതന്മാർ ആണ് വർഷങ്ങളായി ചെയ്ത പോരുന്നത്..പിന്നെ ആര് തെറ്റ് ചെയ്താലും തിരുത്തണം...നല്ല രീതിയിൽ വേണം അതിനെ തിരുത്തേണ്ടത് എന്നാണ് ഉസ്താത് പറഞ്ഞതിന്റെ വിവക്ഷ
@@mohamedunaise216
താങ്കൾ ഒരു ലീഗ്കാരനാണെന്ന് താങ്കളുടെ ഭാഷയിൽ മനസ്സിലായി സംശുദ്ധ രാഷ്ട്രീയക്കാരാണല്ലോ കുട്ടികളെ ദീൻ പഠിപ്പിക്കുന്ന ഉസ്താദുമാരുടെ നെഞ്ചിൽ കഠാരയിറക്കുന്നത്, പള്ളികൾ ആക്രമിക്കുന്നത്,, -
തങ്ങന്മാർ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയപ്രസ്ഥാനം വഞ്ചകരുടേതാണ്,
സലഫിസം അതിന്റെ പ്രാരംഭഘട്ടത്തിൽ ചെയ്തത് തന്നെ ഇപ്പോഴും ചെയ്യുന്നു..
അധികാരം ലഭിക്കുമെങ്കിൽ ഇക്കൂട്ടർ സമുദായത്തെ തന്നെ ഒറ്റിക്കളയും
ജുദ്ദത്തിന് പോയ കഥകൾ എല്ലാവരും കേട്ടിരിക്കുന്നു
@@nujoobtc ലീഗ് ഇവിടെ ഖലീഫ ഉമറിനെ ഭരണം കാഴ്ചവെക്കും എന്നൊന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നില്ല എന്നാലും മറ്റുള്ള രാഷ്ട്രീയ പാർട്ടികളിൽ നിന്നും വളരെ വ്യത്യസ്തമായി ജനങ്ങൾക്കും ക്കും സമുദായത്തിനും ഏറെ ഗുണകരമായ പ്രവർത്തനങ്ങളിൽ ഉണ്ടാവുന്നു എന്നത് സമ്മദിക്കേണ്ടത് തന്നെയാണ്.. പിന്നെ പിന്നെ ഞാൻ ലീഗുകാരൻ ആണ് എന്നത് താങ്കൾക്ക് മനസ്സിലായത് പോലെ തന്നെ താങ്കൾ നല്ല ഒരു എപി ഭക്തനാണ് എന്നത് എനിക്ക് വ്യക്തമായിട്ടുണ്ട് സൽട്ട് ശംസുൽ ഉലമയും കണ്ണിയത് ഉസ്താദും നേതൃത്വം കൊടുത്തിരുന്ന സമസ്തക്ക് സമാന്തരമായി മറ്റൊരു സംഘടന ഉണ്ടാക്കി അതിൻറെ സെക്രട്ടറി സ്ഥാനത്ത് ഇരുന്ന് ശംസുൽ ഉലമയെ യും കന്യക ഉസ്താദിനെയും കൊഞ്ഞനം കുത്തുന്നത് ആരാണെന്ന് നന്നായിട്ട് അറിയാം അവിടെയും തീർന്നില്ല മഹല്ലുകളിൽ സമാന്തരമായ കാലികളെ നിയമിച്ചതും നിങ്ങൾ തന്നെ സുന്നി പള്ളികൾക്ക് സമാന്തരമായി വ്യാജ പള്ളികൾ ഉണ്ടാക്കിയതും നിങ്ങൾ തന്നെ അതുകൊണ്ട് സലഫി ലീഗ് മണ്ണാർക്കാട് നെഞ്ചിൽ കഠാര ഇറക്കി എന്നൊക്കെ പറഞ്ഞു മണ്ടയില്ലാത്ത തെങ്ങിനെ വളമിടുന്ന പണി നിർത്തുന്നതാണ് എപി ഭക്തർക്ക് നല്ലത്
@@nujoobtc പിന്നെ പ്രവാചകൻറെ തിരുകേശം സൂക്ഷിക്കാൻ എന്ന പേരിൽ വാങ്ങിക്കൂട്ടിയ കണക്കില്ലാത്ത കോടികൾ നോളജ് സിറ്റിക്ക് വേണ്ടി വകമാറ്റി ചിലവാക്കിയത് എങ്ങനെ ന്യായീകരിക്കപ്പെടുന്നു ഒന്ന് വ്യക്തമാക്കാമോ ഇതാണോ നിങ്ങൾ ഉസ്താദുമാർ പഠിപ്പിക്കുന്നത്
@@mohamedunaise216
Mr ഞാൻ ആരുടേയും ആളല്ല
മറ്റുള്ളവരെ കുറ്റം പറയുന്നതിന് മുൻപേ സ്വന്തം കാര്യം ശെരിയാക്കാൻ നോക്ക്
Nujoob Ibrahim....Usthad eppozhanu Islamine kaliyakiyad ninde vakkukal Islamindedanu writing moshamayi poyi pls vegam thiruthane A"alimine Apamanikarud thettanu
എന്താണ് തിരുത്തേണ്ടത് എന്ന് പറഞ്ഞാൽ തിരുത്താം
Siraaj usthaad padchitilla mosham aaal iyaaal
Ameen