വള്ളത്തിൽ ഇരുന്ന് ഒരു വിരുന്ന്... വിളക്കുമരം കള്ള് ഷാപ്പ് ... | Kishore | Food Video | Cooking

Поділитися
Вставка
  • Опубліковано 21 січ 2025

КОМЕНТАРІ • 74

  • @premjithparimanam4197
    @premjithparimanam4197 Місяць тому +5

    ഇങ്ങനെ ഇരുന്നു ഫുഡ് കഴിക്കുന്നതിന്റെ സുഖം അത് ഒന്നും വേറെ തന്നെ ആണ്❤❤

  • @VineeshVineeshk-r2q
    @VineeshVineeshk-r2q Місяць тому +5

    സൂപ്പർ വീഡിയോ 👍😋
    സൂപ്പർ പാട്ട് 👍😍

  • @arunbabubabu7045
    @arunbabubabu7045 7 днів тому

    Ningalile gayakananu chila episodukal sundaramakunath oppam hridayathil cherthu vakkapedunathum othiri Sneham kishorettaa njan ooninmoodu harithashapinte aduthu thamasikunathanu ippo angu doore omanil❤❤❤

  • @Achujai-q2x
    @Achujai-q2x Місяць тому +3

    Adipoli kishoretta❤

  • @shibintp8900
    @shibintp8900 14 днів тому

    വർഷങ്ങൾക് മുന്നേ ഷാപ്പിലെ കറി ഇൽ കണ്ട അതെ പോലെ തന്നെ ഇന്നും കിഷോറേട്ടൻ. എന്താണ് സൗന്ദര്യത്തിന്റെ രഹസ്യം 😍

  • @ganeshshetty1681
    @ganeshshetty1681 Місяць тому +2

    Kishore yeta sooper singing❤❤❤

  • @saikamalsnair
    @saikamalsnair Місяць тому +2

    ചേട്ടന്റെ പാട്ട് ufff 👌👌👌👌❤❤❤❤

  • @LifeTone112114
    @LifeTone112114 Місяць тому +2

    തകർത്തു ❤️❤️❤️

  • @abhilashvalavath4887
    @abhilashvalavath4887 Місяць тому +2

    ഒരു പാട് സ്നേഹം♥️🥰👍

  • @minit9640
    @minit9640 Місяць тому +3

    കൊതിവരുന്നേ.... 😋😋😋❤️

  • @ravicv-pt5kh
    @ravicv-pt5kh Місяць тому +8

    കിഷോർ അണ്ണാ നന്നായി പാടി നല്ല സ്വരം.. Star മാജിക്ക പാടിയ പാട്ട് supper ഹിറ്റ്‌ അല്ലെ 👍👍👍നിങ്ങളുടെ ഹോട്ടൽ ഉണ്ടല്ലോ അതിന്റെ പേരെന്താ കടലോരം അല്ലെ

    • @harishankar7197
      @harishankar7197 Місяць тому +6

      കടലോരം അല്ല അമ്മ വീട് എന്നാണ് കിഷോർചേട്ടന്റെ ഹോട്ടലിന്റെ പേര്

    • @ravicv-pt5kh
      @ravicv-pt5kh Місяць тому +2

      @harishankar7197 sorry വിവരം തന്നതിന് നന്ദി ❤️

  • @pradeepmadakkayi125
    @pradeepmadakkayi125 Місяць тому +4

    കൊതിപ്പിച്ച് ❤

  • @isacarulraj600
    @isacarulraj600 Місяць тому +2

    🎼🎼🎵🎶singing good video super ❤

  • @fadilsagvlogs9495
    @fadilsagvlogs9495 Місяць тому +1

    pattu eni ella videoil venam superrr...

  • @_j_i_s_h_n_u_222
    @_j_i_s_h_n_u_222 Місяць тому

    കിഷോർ ഏട്ടാ പാട്ട് സൂപ്പർ എല്ലാ എപ്പിസോഡിലും ഒരു പാട്ട് ക്കുട്ടി ഉള്ള് പേടുത്തിയാൽ പൊളിക്കും ❤️❤️❤️

  • @harir3978
    @harir3978 Місяць тому +2

    കിഷോർ അങ്കിൾ ❤️

  • @സ്രാങ്ക്
    @സ്രാങ്ക് Місяць тому +1

    പാട്ട് സൂപ്പർ

  • @radhikanakul4399
    @radhikanakul4399 Місяць тому +1

    Nalla.ambience

  • @jojojs8419
    @jojojs8419 Місяць тому +1

    എടാ മോനെ🤤

  • @bobbymathews5568
    @bobbymathews5568 Місяць тому +1

    Kishore next video eil 5 pieces item onnichu aaswathichu kazhikkua.Chorum and parotta um kurachu kazhichu food menu item thinte avipprayam maatram parayuka .world famous food critic Antony Bourdain and Mammootty .No reservations Kerala india episode 2010 you tube video onnu kaanuka

  • @AadilSathyajith
    @AadilSathyajith Місяць тому +1

    Super.. 😊❤️👌👍

  • @PradeepKokkadan
    @PradeepKokkadan Місяць тому +7

    കിഷോരേട്ടാ ചേട്ടൻ സൂപ്പർ ആണെന്ന് പറഞ്ഞിടത്തു പോയിട്ട് ഫുഡ്‌ മോശം ആയിരുന്നു കൊള്ളാമെങ്കിൽ കൊള്ളാമെന്നു പറയുക ഇല്ലേൽ ഇല്ലന്നും എല്ലാം ഫുഡ്‌ സൂപ്പർ ഇന്നാണ് ചേട്ടൻ പറയുക ഞങ്ങൾ പോകുമ്പോൾ മോശവും

  • @9447256439
    @9447256439 Місяць тому +2

    super song kishore chetta love you

  • @sreekuttysibu6059
    @sreekuttysibu6059 Місяць тому

    പൊളിച്ചു ❤❤❤❤

  • @arunp4027
    @arunp4027 Місяць тому

    Nice voice ❤

  • @AmalaPl
    @AmalaPl Місяць тому +1

    Super

  • @jsjvolgs8399
    @jsjvolgs8399 Місяць тому +1

    ഞാൻ കഴിഞ്ഞ ദിവസം കൂടി അത് വഴി പോയപ്പോ ഓർത്താതെ ഉള്ളു കിഷോരേട്ടൻ എന്താ ഇവിടെ വരാത്തത് എന്ന്

  • @rajeshmaloos
    @rajeshmaloos Місяць тому

    Nice song🎉

  • @adwaitha.sshivapramod9506
    @adwaitha.sshivapramod9506 Місяць тому +1

    👌👍👍❣️

  • @arunp4027
    @arunp4027 Місяць тому

    Great video 👍

  • @sandeshmm8280
    @sandeshmm8280 Місяць тому

    ❤❤❤

  • @KingKong-
    @KingKong- Місяць тому

    Kallu kudichilaaaaa.......atho palu aanooo?????😜😜😜😜😜😜🤣🤣🤣🤣🤣🤣

  • @shobitham4
    @shobitham4 Місяць тому

    Super ❤❤

  • @bobbyjoshua4859
    @bobbyjoshua4859 Місяць тому

    😊😊😋

  • @vyshnavcr7587
    @vyshnavcr7587 Місяць тому

    First❤

  • @ashithvpattiam1882
    @ashithvpattiam1882 Місяць тому

    nice brooii

  • @Shari-g2j
    @Shari-g2j Місяць тому

    ഇത് എവിടാ

  • @ravicv-pt5kh
    @ravicv-pt5kh Місяць тому +1

    ഇത് kallu😌ഷാപ് ആണോ അതോ റോസോർട് ആണോ

  • @josethomas3333
    @josethomas3333 Місяць тому

    പാട്ട് കൊള്ളാം

  • @RageshAthish
    @RageshAthish Місяць тому +6

    ഭക്ഷണം കഴിക്കുമ്പോൾ ഒച്ച കേട്ടാൽ അറപ്പ് വരും......

  • @geethasurendran1493
    @geethasurendran1493 Місяць тому

    Supper

  • @anandarvin7988
    @anandarvin7988 Місяць тому

    ❤🙏

  • @joshismith2373
    @joshismith2373 Місяць тому

    Eyalku non veg mathram ariyullu.vegitabil food ariyille Kishore

  • @akhileshakhi2525
    @akhileshakhi2525 Місяць тому

    ആ ഇലയിൽ തേച്ചത് എന്താ കറുത്ത ഗ്രീസോ😂

  • @manikandansreekandan1120
    @manikandansreekandan1120 Місяць тому

    Ist 🤙🏻

  • @shaheersha271
    @shaheersha271 Місяць тому +1

    നളൻ അതിഥി ആയോണ്ട് വീഡിയോയിൽ കുക്കിൻ്റെ മുഖവും ,വാജകവും നൈസിന് ഒഴിവാക്കി.🎉

    • @kishore4769
      @kishore4769  Місяць тому +1

      Manasilayilla

    • @shaheersha271
      @shaheersha271 Місяць тому

      @kishore4769 പാഞ്ചകം ചെയ്യുന്ന ആളിനെ കാണിച്ചില്ല
      അതിഥി തൊഴിലാളി ആയോണ്ട് ആണോ?

    • @kishore4769
      @kishore4769  Місяць тому +1

      ​@shaheersha27ayyo alla

  • @vishakvichu6330
    @vishakvichu6330 Місяць тому

    സബാഷ് 🪬

  • @gopalkrishna2440
    @gopalkrishna2440 Місяць тому

    കിഷോരേട്ടാ പാട്ട് ഫ്ലോപ്പ്

    • @CODERED999
      @CODERED999 Місяць тому +1

      Your comment is utter flop🤭🤭🤭

  • @joycherpanath5382
    @joycherpanath5382 Місяць тому +2

    The way you are eating not good. Sorry

  • @thomasvarghese110
    @thomasvarghese110 Місяць тому

    ❤❤❤സുഖമാണോ ഫോൺ നമ്പർ ഒന്നും തരുമോ ❤❤❤

  • @manigopinath2914
    @manigopinath2914 Місяць тому +1

    Chetaa food valare mosham anuu....poi kazichitund

  • @shameera1862
    @shameera1862 4 дні тому

    Tvm theycadu food വളരെ മോശം ആണ്.. 100% കൊള്ളില്ല കത്തി prize ഉം ആണ്

  • @rjkottakkal
    @rjkottakkal Місяць тому

    എനിക്ക് ഒരു ലോട്ടറി അടിച്ചാൽ ഇങ്ങനെ ഭക്ഷണം കഴിക്കാം

  • @mampettaappu588
    @mampettaappu588 Місяць тому

  • @jobinjoseph5574
    @jobinjoseph5574 Місяць тому

    ❤️❤️