ആത്മാവിന്റെ കൈമാറ്റം - PART 1 | Shiel Jesus Vision Sunday Live | JVDM

Поділитися
Вставка
  • Опубліковано 20 жов 2024

КОМЕНТАРІ • 169

  • @akshayswilson4825
    @akshayswilson4825 2 місяці тому +1

    Thanks Jesus for protecting me from all the plans of Evil Spirit, through your most valuable Words and classes through our ministry. Jesus saved me from those 4 traps of evil spirit, which i was nearly into...
    Thanks Abba father for letting us know your heavenly secrets..
    Thanks Shi_el Br. God bless you

  • @jjincysajan4753
    @jjincysajan4753 3 місяці тому +11

    എനിക്കായി ഒരുക്കപ്പെട്ട ശക്തമേറിയ class.. താഴ്ന്നു പോയിക്കൊണ്ടിരുന്ന എൻ്റെ ആത്മീയ ജീവിതതിൻ്റെ കാരണം വെളിപ്പെട്ടുകിട്ടി..ദൈവത്തിൻറെ ശക്തി നഷ്ടപ്പെടുത്താതെ ജീവിക്കാൻ ഉള്ള ആബ പിതാവിൻറെ call back ആയിരുന്നു ഈ class..സാത്താൻ്റെ തന്ത്രങ്ങളെ തിരിച്ചറിയാനും ദൈവവസ്‌നേഹത്തിൽ നില നിൽക്കാനും ദൈവം എല്ലാവരെയും ശക്തിപ്പെടുത്തി അനുഗ്രഹിക്കട്ടെ..praying and waiting for the next class....

  • @alaneldho1381
    @alaneldho1381 3 місяці тому +2

    ഞങ്ങളുടെ ജീവിതത്തിലെ ശക്തി നഷ്ടപ്പെടാനും, അതിന്റെ കാരണങ്ങൾ മനസിലാക്കിത്തന വിലയേറിയ ഒരു ക്ലാസ്സ്‌ തന്ന ദൈവത്തിനു ഒരായിരം നന്ദി.. ഈ ക്ലാസ്സ്‌ വഴി ഞങ്ങളുടെ ആ നഷ്ടപെട്ട ശക്തി തിരിച്ചു പ്രാപിക്കുവാനും അത് നഷ്ടപ്പെടാതെ എന്തെല്ലാം ചെയ്യണം എന്ന് മനസിലാക്കി തന്ന ദൈവത്തിനു ഒരായിരം നന്ദി., ദുരുപദേശകർ വളർന്നുവരുന്ന ഈ കാലത്ത് സത്യ വചനത്തെ മനസിലാക്കി കൊടുക്കുന്ന ഈ മിനിസ്റ്ററിയെ ദൈവമേ അവിടെന്നു വളർത്തി ഉയർത്തണമേ... Thank lord❣️❣️

  • @Indira-hh1vz
    @Indira-hh1vz 3 місяці тому +3

    ആബാ പിതാവേ പുതിയ പുതിയ ക്ലാസുകൾ തന്നു ഞങ്ങളെത്തന്നെ തിരിച്ചറിയാൻ വഴികൾ തുറന്നു തരുന്നതിനെയോ ർത്ത് നന്ദി പറയുന്നു
    അപ്പോസ്തലരിലൂടെ ഭാഗികമായി കേട്ടവ വ്യക്തവും ശക്തവുമായി കേൾക്കാനും സ്വീകരിക്കുവാനും
    തക്കവണ്ണം ഞങ്ങൾക്ക് നൽകിയ അവസരത്തെഓർത്ത് ദൈവത്തിനും ആത്മീയ പിതാവിനും നന്ദി പറയുന്നു

  • @serenefernandez9906
    @serenefernandez9906 3 місяці тому +3

    Thank you Jesus🙏
    Thank you Shibu br 🙏
    ശേഷിക്കുന്ന ജീവിതം യേശുക്രിസ്തുവിനു വേണ്ടി ഓരോ നിമിഷവും ആയിരിക്കുവാൻ ഈ ക്ലാസ് എല്ലാ ദൈവ മക്കൾക്കും അത്യുന്നതൻറെ വൈൻ കൃപ ഉണ്ടാകണമേ എന്ന് പ്രാർത്ഥിക്കുന്നു. 🙏 praise you jesus ..praise you jesus..🙏

  • @pauleldho
    @pauleldho 2 місяці тому +1

    Thank you Jesus❤

  • @sajeevcharit4300
    @sajeevcharit4300 2 місяці тому +1

    സര്‍വോപരി, ദുഷ്‌ടന്റെ ജ്വലിക്കുന്ന കൂരമ്പുകളെ കെടുത്തുന്നതിന്‌ നിങ്ങളെ ശക്‌തരാക്കുന്ന വിശ്വാസത്തിന്റെ പരിച എടുക്കുവിന്‍.
    എഫേസോസ്‌ 6 : 16
    എൻ്റെ ആത്മിയ ജീവിതത്തിൽ ഒരു തിരിഞ്ഞുനോട്ടത്തിന് ദൈവം ബ്രദറിലൂടെ നൽകിയ ഈ ക്ലാസ് എനിക്ക് പ്രയോജനമായി ........ ഓരോ മനുഷ്യരുടെയും നിത്യതയെ തകർക്കാൻ സാത്താൻ ശ്രമിക്കുമ്പോൾ വചനത്തെ മുറുകെ പിടിച്ചു കൊണ്ട് നമുക്ക് രക്ഷനേടാം.യേശുവേ നന്ദി...... യേശുവേ സ്തോത്രം.......

  • @Shajimonkundra
    @Shajimonkundra 2 місяці тому

    Hallelujah. Amen

  • @vinayanruslin3360
    @vinayanruslin3360 3 місяці тому +3

    ദൈവകൃപയാൽ, ഇന്ന് ലഭിച്ച അനുഗ്രഹത്തിനായി ജീവിക്കുന്ന ദൈവത്തിന് നന്ദി..
    ഇന്നത്തെ ക്ലാസ് ഒത്തിരി അനുഗ്രഹമായിരുന്നു br.. ദൈവത്തിൻ്റെ ആത്മശക്തിയിൽ തന്നെ നിലനിൽക്കാൻ ദൈവം എല്ലാവരെയും സഹായിക്കട്ടെ..അതു പോലെ തന്നെ ആത്മാവിന് കൈമാറ്റം സംഭവിച്ച് സാത്താനാൽ പീഡിപ്പിക്കപ്പെടുന്ന ദൈവമക്കളെ സർവ്വശക്തനും സർവ്വവ്യാപിയുമായ ദൈവത്തിൻ്റെ അളവറ്റ കൃപ വീണ്ടെടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു...
    കൃപയാൽ ഇന്നത്തെ ശുശ്രൂഷ Lead ചെയ്ത ഷിയേൽbr നെ ദൈവം സമൃദ്ധിയായി അനുഗ്രഹിക്കട്ടെ.. ഒപ്പം Jesusvision team മുഴുവനെഴും കർത്താവ് മാനിച്ചു ഉയർത്തട്ടെ...
    God bless u all...❤

  • @praveen_francis
    @praveen_francis 2 місяці тому +1

    ഈ ക്ലാസ്സിലൂടെ ഒരു മനുഷ്യനിൽ നിന്ന് ദൈവശക്തിയെ എങ്ങനെ മറികടന്നു സാത്താന് സ്വാധീനം ചെലുത്താൻ സാധിക്കുമെന്നും, ദൈവ സ്നേഹത്തിൽ നിന്ന് എങ്ങനെ അകന്നു പോകുന്നു എന്നും, അതിന്റെ കാരണങ്ങളും പഠിക്കാൻ കൃപയാൽ സാധിച്ചു.
    കുറവുകൾ എന്താണെന്നും അത് എങ്ങനെ ആണെന്നും, ദൈവം അത് കൃത്യമായി മനസ്സിലാക്കി തന്നു...❤ ദൈവശക്തിയിൽ
    ജീവിക്കാനും ദൈവം ഇടയക്കട്ടെ.. 🙌

  • @Janvi-b8c
    @Janvi-b8c 2 місяці тому

    നിങ്ങളുടെ ശത്രുവായ പിശാച്‌ അലറുന്ന സിംഹത്തെപ്പോലെ, ആരെ വിഴുങ്ങണമെന്ന്‌ അന്വേഷിച്ചുകൊണ്ടു ചുറ്റിനടക്കുന്നു.
    1 പത്രോസ് 5 : 8
    സാത്താന്റെ തന്ത്രങ്ങളിൽ നിന്നും പൂർണമായ വിടുതൽ നേടാൻ വചനത്തിലും ദൈവത്തിന്റെ ശക്തിയിലും നിലനിൽക്കാൻ ഈ ക്ലാസ്സിലൂടെ ദൈവം ഒരുക്കിയതിനായി നന്ദി... Thank you Jesus 🙏🏻

  • @shyjischaritcharit1391
    @shyjischaritcharit1391 3 місяці тому +1

    പിശാചിന്റെ തന്ത്രങ്ങളോടു എതിർത്തുനില്പാൻ കഴിയേണ്ടതിന്നു ദൈവത്തിന്റെ സർവ്വായുധവർഗ്ഗം ധരിച്ചുകൊൾവിൻ.
    എഫെസ്യർ 6 : 11
    Praise the Lord,ഈ ക്ലാസിനായി ആദ്യമേ തന്നെ ദൈവത്തിന് നന്ദി പറയുന്നു. നമ്മളിലൂടെ വരുന്ന ചെറിയ തിൻമകളിലൂടെ സാത്താൻ ഓരോരുത്തരിലും ആധിപത്യം ഉറപ്പിക്കുന്ന വിധം അറിഞ്ഞ് ശരിക്കും അത്ഭുതപ്പെട്ടുപോയി. എൻ്റെ ജീവിതത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കുവാൻ brotherinte ഈ ക്ലാസ് എനിക്ക് ഒരു പാട് പ്രയോജനപ്പെട്ടു.God bless you brother

  • @sebymartin
    @sebymartin 3 місяці тому +1

    Praise the Lord... Thank you JESUS 🙏🏻 പന്നിക്കൂട്ടിൽ നിന്ന് അനുതപിച്ചു തിരിച്ചു വന്ന ധൂർത്തപുത്രനെ പോലും സ്നേഹത്തോടെ മാറിൽ ചേർത്ത ദൈവമേ അങ്ങേയ്ക്ക് ആരാധന 🙌... യേശുവേ വചനത്തിൽ ജീവിക്കുവാൻ കൃപ നൽകേണമേ 🙏🏻... Thank you JESUS 🙏🏻 Thank you Shibu br nd team🙏🏻

  • @tibintomy668
    @tibintomy668 25 днів тому

    Amen❤❤❤

  • @robinsusheela8540
    @robinsusheela8540 3 місяці тому +1

    യേശുവേ സ്തോത്രം യേശുവേ നന്ദി 🙏🙏ബ്രദർ പറഞ്ഞത് പോലെ 36/വർഷം നിന്ന് സത്യ വചനം പഠിപ്പിക്കുന്ന ബ്രദറിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @reethabaiju6967
    @reethabaiju6967 3 місяці тому

    ആമേൻ 🙏🙏..പുതിയ ആത്മീയ അറിവുകൾ ഞങ്ങൾക്ക് നൽകുന്ന ആബാ പിതാവേ അങ്ങേക്ക് നന്ദിയോടെ സ്തോത്രം 🙏🙏🙏

  • @SHINOJ-777
    @SHINOJ-777 3 місяці тому +1

    Thank u JESUS CHRIST For great love

  • @BaijuJohn-p9n
    @BaijuJohn-p9n 2 місяці тому

    Praise the Loard. യേശുവേ ആരാധന ഞാൻ പലപ്പോഴും അൽമീയതയിൽ വീണു പോകുമ്പോൾ ചിന്തിക്കും എന്തു കൊണ്ട് ആണ് എനിക്ക് ഇങ്ങനെ സംഭവിക്കുന്നത് എന്ന് ഈ ക്ലാസ്സ്‌ കേട്ടപ്പോൾ എനിക്ക് കൃപയാൽ മനസിലായി ഇനിയും ബാക്കിയുള്ള ക്ലാസുകൾ കർത്താവെ മനസ്സിലാക്കി ഒരു നല്ല മിഷ്ണറി ആയി ജീവിക്കാൻ കൃപാതരണമേ കർത്താവെ സങ്കിർത്താനം 25/5-അങ്ങയുടെ സത്യത്തിലേക്ക് എന്നെ നയിക്കണമേ എന്നെ പഠിപ്പിക്കണമേ എന്തെന്നാൽ അങ്ങാണല്ലോ എന്നെ രക്ഷിക്കുന്ന ദൈവം അങ്ങയ്ക്കു വേണ്ടി ദിവസം മുഴുവൻ ഞാൻ കാത്തിരിക്കുന്നു. ആമേൻ ഹല്ലേലൂയാ

  • @Mary-m3o6f
    @Mary-m3o6f 2 місяці тому

    God bless you🙏🙏🙏🙏🙏🙏🙏🙏🙏

  • @roykallarackal3318
    @roykallarackal3318 3 місяці тому +1

    Prais the Lord .
    ഞാൻ ദൈവ തിരുമുൻപിൽ ആരാണെന്ന് വിചിന്തനം ചെയ്യാൻ ഉതകുന്ന ഈ ക്ലാസ് അനേകം മക്കളുടെ ഹൃദയത്തിൽ വെളിച്ചം വീശാൻ ഇടയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. എനിക്ക് എന്നെത്തന്നെ വിലയിരുത്താൻ ഈ ക്ലാസ് പ്രയോജനപ്പെട്ടു. ഇതിന്റെ അടുത്ത ക്ലാസിനായി ആകാംഷയോടെ കാത്തിരിക്കുന്നു. സഹോദരനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.🙏🏻🙏🏻

  • @Shajimonkundra
    @Shajimonkundra 2 місяці тому

    Hallelujah Amen Thank you jesus

  • @EpheziEzra
    @EpheziEzra 3 місяці тому +4

    Praise the lord 🙏🏻🙏🏻🙏🏻
    ക്രിസ്‌തുവിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെ ഭരിക്കട്ടെ! ഈ സമാധാനത്തിലേക്കാണ്‌ നിങ്ങള്‍ ഏകശരീരമായി വിളിക്കപ്പെട്ടത്‌. അതിനാല്‍, നിങ്ങള്‍ കൃതജ്‌ഞതാനിര്‍ഭരരായിരിക്കുവിന്‍.
    കൊളോസോസ്‌ 3 : 15
    തെറ്റായ പ്രബോധനത്തിൽ നിന്നും ഞങ്ങളെ വിളിച്ച് സത്യ സുവിശേഷം കേൾക്കാൻ ഞങ്ങളെ തിരഞ്ഞെടുത്ത ആബ പിതാവിന് നന്ദി
    എന്നാല്‍, കര്‍ത്താവിന്റെ വചനം നിത്യം നിലനില്‍ക്കുന്നു. ആ വചനം തന്നെയാണു നിങ്ങളോടു പ്രസംഗിക്കപ്പെട്ട സുവിശേഷം.
    1 പത്രോസ് 1 : 25
    ഒരുപാട് കാര്യങ്ങൾ class - ലുടെ മനസ്സിലാകാൻ സാധിച്ചു ലഭിച്ച ദൈവിക ശക്തിയെ എങ്ങനെ നഷ്ടപ്പെടതെ നോക്കണം അങ്ങനെ ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ കൃപയാൽ സാധിച്ചു
    ഞങ്ങൾക്ക് നല്ലൊരു Class പറഞ്ഞു തന്ന ഗുരുവിനും മറ്റ് Brothers - നെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ
    അടുത്ത ക്ലാസിന് ആയി waiting.... 🙏🏻🙏🏻🙏🏻🙏🏻

  • @josemathias6529
    @josemathias6529 3 місяці тому

    Thank you JESUS,,ഇ വിലയേറി ക്ലാസുകൾ നൽകിയതിനായി നന്ദി യേശുവേ, Thank you Brother

  • @BaijuJohn-p9n
    @BaijuJohn-p9n 3 місяці тому

    പുതിയ അറിവുകൾ പഠിപ്പിക്കുന്നതിനു കർത്താവെ നന്ദി

  • @as-sc3go
    @as-sc3go 2 місяці тому

    Amen...hallelujah..praise the lord..

  • @jaimonm7303
    @jaimonm7303 3 місяці тому

    പുതിയ
    ക്ലാസ്സ്‌ ആത്മീയമായി എന്നെ കൂടുതൽ ശക്തിപ്പെടുത്തി ഓരോ പുതിയ ക്ലാസ്സ്സുകൾക്കായി ദൈവമേ നന്ദി പറയുന്നു 🙏🙏🙏

  • @SobhaRoni
    @SobhaRoni 3 місяці тому

    Thank you jesus. Thank you brother .

  • @shyamcherian5719
    @shyamcherian5719 3 місяці тому +1

    Thank you Jesus, Thank you Guruji 🙏 സ്വയം പരിശോധന നടത്താൻ കൃപയാൽ സാധിച്ചു..... ഇനിയുള്ള ക്ലാസുകൾക്കായി പ്രർത്ഥനയോടെ കാത്തിരിക്കുന്നു.... 🙏🙏

  • @reenawilson902
    @reenawilson902 3 місяці тому +3

    ദൈവമേ, നിര്‍മലമായ ഹൃദയം എന്നില്‍ സൃഷ്‌ടിക്കണമേ!
    അചഞ്ചലമായ ഒരു നവചൈതന്യം എന്നില്‍ നിക്‌ഷേപിക്കണമേ!
    അങ്ങയുടെ സന്നിധിയില്‍നിന്ന്‌ എന്നെ തള്ളിക്കളയരുതേ!
    അങ്ങയുടെ പരിശുദ്‌ധാത്‌മാവിനെ എന്നില്‍ നിന്ന്‌ എടുത്തുകളയരുതേ!
    സങ്കീര്‍ത്തനങ്ങള്‍ 51 : 10-11
    കൃപയാൽ ബ്രദറിലൂടെ ലഭിച്ച ക്ലാസ്സിനായി ദൈവത്തിന് നന്ദിയോടെ സ്തോത്രം ചെയ്യുന്നു

  • @jessyjoy3591
    @jessyjoy3591 2 місяці тому

    Praise the Lord.
    ശക്തമേറിയ ക്ലാസ് നൽകിയ ആത്മീയ ഗുരുവിന് ഒരായിരം നന്ദി.
    നമ്മുടെ ആത്മീയത നഷ്ടപ്പെടുന്നതെങ്ങനെയെന്നും അത് തിരിച്ച്
    നേടിയെടുക്കേണ്ടതെങ്ങനെയെന്നും ഈ class കളിലുടെ മനസ്സിലാക്കാൻ സാധിച്ചു. കർത്താവേ അങ്ങയുടെ കൃപയിൽ ആയിരിക്കുവാൻ ഞങ്ങളെ ശക്തിപ്പെടുത്തണമേ. 🙏
    നിന്നെ ഏല്‍പ്പിച്ചിരിക്കുന്ന നല്ല നിക്ഷേപങ്ങള്‍ നമ്മില്‍ വസിക്കുന്ന പരിശുദ്ധാത്മാവിന്റെ ശക്തിയാല്‍ കാത്തുസൂക്ഷിക്കുക.
    2 തിമോത്തേയോസ്‌ 1:14

  • @elishamaria6558
    @elishamaria6558 2 місяці тому

    Praise the Lord 🙌🙌
    Thank you Jesus for the Blessed Message 🙏
    എന്നെ തന്നെ ശോധന ചെയ്യുവാൻ ഇടയായ ഒരു ശക്തമേറിയ വചനം ആയിരുന്നു.
    നമ്മളെ ദൈവത്തിൽ നിന്നും പൂർണമായി അകറ്റാൻ സാത്താൻ മനുഷ്യനിൽ ഉപയോഗിക്കുന്ന അവൻ്റെ വരങ്ങളെ കുറിച്ചും, അവൻ നമ്മളെ കീയടക്കാൻ തക്കവണം നമ്മിൽ ഉണ്ടായിരിക്കുന്ന കുറവുകളെ പറ്റിയും ദൈവകൃപയാൽ മനസ്സിലാക്കാൻ സാധിച്ചു.
    ആരെങ്കിലും നിയമം മുഴുവന്‍ അനുസരിക്കുകയും ഒന്നില്‍ മാത്രം വീഴ്‌ച വരുത്തുകയും ചെയ്‌താല്‍ അവന്‍ എല്ലാത്തിലും വീഴ്‌ചവരുത്തിയിരിക്കുന്നു.
    യാക്കോബ്‌ 2 : 10
    ദൈവം നമുക്കായി നൽക്കിയിരിക്കുന്നതായ നിയമങ്ങളിൽ ഒന്നിന് പോലും വീഴ്ച വരുത്തിയാൽ അവിടെ ആണ് സാത്താൻ നമ്മെ കീഴടക്കുന്നത്.
    സാത്താൻ്റെ ആ കെണിയിൽ വീണുപോകാതെ നിയമങ്ങളിൽ അലസത കാണിക്കാതെ വിവേകത്തോട് കൂടെ എല്ലാത്തിലും പ്രവർത്തിക്കാൻ ദൈവകൃപയാൽ നമ്മുക്ക് സാധിക്കണം.
    *നമ്മുടെ ബലഹീനതയില്‍ ആത്‌മാവ്‌ നമ്മെസഹായിക്കുന്നു.*
    റോമാ 8 : 26
    അനേകം ബലഹീനതകൾ നമ്മിൽ ഉണ്ട് ആ ബലഹീനതകൾ ശക്തി പെടണം എങ്കിൽ ഉറകെട്ട് പോയ ഉപ്പാവാതെ ഉറക്കൂട്ടപ്പെട്ട ഉപ്പായി മാറി ശക്തി ഉള്ളവരായി നമ്മൾ മാറണം.
    ശക്തി കൂടാതെ നമ്മൾ നിന്നാൽ സാത്താൻ നമ്മെ കീഴടക്കും.സാത്താൻ്റെ ആ പ്രലോഭനത്തിൽ വീഴാതെ ശക്തമായി ഉണ്ണർവുള്ളവരായി നമ്മൾ നിൽക്കണം.
    *പ്രലോഭനത്തില്‍ അകപ്പെടാതിരിക്കാന്‍ ഉണര്‍ന്നിരുന്നു പ്രാര്‍ഥിക്കുവിന്‍. ആത്‌മാവ്‌ സന്നദ്‌ധമെങ്കിലും ശരീരം ബലഹീനമാണ്‌.*
    *മര്‍ക്കോസ്‌ 14 : 38*
    സാത്താൻ്റെ പ്രലോഭനങ്ങൾ വീഴാതെ ശക്തമായി ഉണ്ണർവുള്ളവരായി അലസത ഇല്ലാതെ നിയമങ്ങളിൽ വീഴ്ച വരാതെ അത് അനുസരിക്കുവാൻ തക്കവണ്ണം ദൈവം നമ്മെ ഓരോരുത്തരെയും ശക്തിപ്പെടുത്തട്ടെ.
    Thank you Jesus 🙏🙏
    നഷ്ടപ്പെട്ടുപോയ ശക്തിയെ തിരികെ വീണ്ടെടുക്കുവാനായി.......
    അടുത്ത ക്ലാസിനായി കാത്തിരിക്കുന്നു.....
    Eagerly waiting for the next class.......

  • @Rinijoshua
    @Rinijoshua 2 місяці тому

    Praise the Lord,
    Thank you Jesus.
    ആത്മാവിന്റെ ഉണർവ്വ് തിരികെ ലഭിക്കുവാൻ തക്കവണ്ണം ദൈവം ഞങ്ങളോട് കാണിക്കുന്ന ആ വലിയ കരുണയ്ക്കായ് നന്ദി പറയുന്നു. തുടർന്നുളള വിലപ്പെട്ട classകൾക്കായി കാത്തിരിക്കുന്നു.
    Thank you brother for such a blessed class 🙏

  • @Mallumixpro
    @Mallumixpro 3 місяці тому

    കർത്താവിന്റെ കരുണ നമ്മുടെമേൽ ചൊരിയുന്ന വലിയ സ്നേഹത്തിനായി നന്ദി🙏🏻

  • @sheebamathew7136
    @sheebamathew7136 3 місяці тому

    Praise the Lord.
    Through this class I got the importance of the power from God to do all things and also the sighns when we lost His power . Thankyou Jesus . Thankyou Brother.

  • @reenaabraham4778
    @reenaabraham4778 3 місяці тому

    ഈ ക്ലാസ്സ് കേട്ടപ്പോൾ എന്തുകൊണ്ടാണ് ശക്തി ലഭിക്കാത്തതെന്നും. തൻ്റെ കുറവുകൾ മനസ്സിലാക്കുവാന്നും ആത്മീയ ജീവിതം ഉയരാത്തതിൻ്റെ കാരന്നവും മനസ്സിലാക്കുവാൻ സാധിച്ചു. ലഭിച്ച ദൈവശക്തി നഷ്ടപ്പെടുത്താതെ ജീവിക്കുവാൻ ദൈവം ഇടയാക്കണമേന്ന് പ്രാർത്ഥിക്കുന്നു

  • @jesusismysaviour7240
    @jesusismysaviour7240 2 місяці тому

    Thank you Jesus. Thank you brother for this valuable class

  • @sujaalex3318
    @sujaalex3318 19 днів тому

    Amen

  • @sibim.g.7083
    @sibim.g.7083 3 місяці тому

    Thank u Jesus 🙏🏻🙏🏻
    Thank u Guruji..🙏🏻🙏🏻
    ഇന്നത്തെ ക്ലാസ് വളരെ അനുഗ്രഹപ്രിതമായിരുന്നു.ആത്മാവിൻറെ കൈമാറ്റം സംഭവിയ്കുമ്പോൾ ഒരുവ്യക്തിയിൽ സാത്താൻ യഥേഷ്ടംപീഡിപ്പിക്കപ്പെടുന്ന ദൈവമക്കളെ ദൈവത്തിൻ്റെ കൃപ വീണ്ടെടുക്കട്ടേയെന്ന് പ്രർത്ഥിക്കുന്നു.🙏🏻ഈ ക്ലാസ് കേട്ടപ്പോൾ സ്വയം പരിശോധന ചെയ്യുവാൻ കൃപയാൽ സാധിച്ചു.ഇനിയുള്ള ക്ലാസുകൾക്കായികാത്തിരിക്കുന്നു.അടിക്കടി തളർന്നുപോകുന്ന ദൈവമക്കളെ ഈ ക്ലാസ് ശക്തിപ്പെടുത്തട്ടെ......യേശുവേ നന്ദി🙏🏻🙏🏻🙏🏻
    ആകയാൽ നിങ്ങൾ ദൈവത്തിനു കീഴടങ്ങുവിൻ പിശാചിനോട് എതിർത്തുനില്പിൻ; എന്നാൽ അവൻ നിങ്ങളെ വിട്ട് ഓടിപ്പോകും(യാക്കോ:4:7)

  • @jishavarghese7641
    @jishavarghese7641 3 місяці тому

    Thank you Jesus for protecting me in all the ways of life....

  • @sonytitus
    @sonytitus 3 місяці тому +1

    Thank you Jesus and thank you brother for such a powerful class..God bless you brother…

  • @rosammajoseph3967
    @rosammajoseph3967 2 місяці тому

    God bless you dear brother

  • @lissyjoshy7056
    @lissyjoshy7056 2 місяці тому

    Amen ഹല്ലേലുയ ആത്മാവിൽ ശക്തിപ്പെടാൻ എന്തെല്ലാം ചെയ്യണമെന്ന് ഈ ക്ലാസ്സിലൂടെ വ്യക്തമായി. ഏതെല്ലാം മേഖലയിൽ ആണ് സാത്താൻ നമ്മെ കുരുക്കിൽ വീഴിക്കുന്നതെന്നു മനസ്സിലാക്കി തന്നു. Br നെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ " വചനം കേട്ടു ഗ്രഹിക്കുന്നവനാണ് നല്ല നിലത്തു വീണ വിത്ത്. അവൻ നൂറു മേനിയും അറുപതു മേനിയും മുപ്പതു മേനിയും ഫലം പുറപ്പെടുവിക്കും " mathew :13:3 🙏🙏🙏🙏

  • @HermenFernandez
    @HermenFernandez 3 місяці тому

    Praise The Lord Thank You Jesus. Thank You Brother SHIEL for this Class Which Will Help Me For A Change In My Spiritual Life

  • @rosammajoseph3967
    @rosammajoseph3967 2 місяці тому

    My Lord Jesus help me for more I can worship you, hallelujah Hallelujah

  • @ezamaryvarghese7348
    @ezamaryvarghese7348 2 місяці тому

    മനുഷ്യന്റെ ശത്രുവായ പിശാച് ആരെ നശിപ്പിക്കണം എന്നു നോക്കി അലറുന്ന സിംഹംപോലെ നടക്കുന്നു 1പത്രോസ് 5:8
    പിശാചിനു വഴി ഒരുക്കുന്ന നമ്മുടെ ജീവിതത്തിൽ വരുന്ന വീഴ്ചകൾ വളരെ വ്യക്തമായ, വളരെ ഉപകാരപ്പെടുന്ന രീതിയിൽ ശരിയായ അപ്പോസ്തൊലിക ഉപദേശംപകർന്നു തന്ന ബ്രദറിനെ ദൈവം സമൃദ്ധമായിf അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു. ഇനിയും വരും ദിവസങ്ങളിൽ ദൈവീക വെളിപ്പെടുത്തലുകൾ ദൈവജനത്തിന് നൽകാൻ കൃപയാൽ സാധിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു

  • @julieMathew3442
    @julieMathew3442 2 місяці тому

    Praise The Lord..
    ആത്മാവിന്റെ ഉണർവ് നഷ്ടപെടുന്ന രീതിയിൽ ലോകത്തിലകപ്പെട്ടുപോകാതെ കൃപയാൽ വഴി നടത്തണമേ...🙏🏽
    നിങ്ങള്‍ സമചിത്തതയോടെ ഉണര്‍ന്നിരിക്കുവിന്‍.
    നിങ്ങളുടെ ശത്രുവായ പിശാച്‌ അലറുന്ന സിംഹത്തെപ്പോലെ, ആരെ വിഴുങ്ങണമെന്ന്‌ അന്വേഷിച്ചുകൊണ്ടു ചുറ്റിനടക്കുന്നു.
    വിശ്വാസത്തില്‍ ഉറച്ചു നിന്നുകൊണ്ട്‌ അവനെ എതിര്‍ക്കുവിന്‍. ലോകമെങ്ങുമുള്ള നിങ്ങളുടെ സഹോദരരില്‍നിന്ന്‌ ഇതേ സഹനം തന്നെ ആവശ്യപ്പെട്ടിരിക്കുന്നെന്ന്‌ അറിയുകയും ചെയ്യുവിന്‍;
    1 പത്രോസ് 5 : 7-9

  • @BaijuCA-n8h
    @BaijuCA-n8h 2 місяці тому

    Praise the lord
    ബ്രദറിലൂടെ ഞങ്ങൾക്ക് വലിയ ആത്മീയ മർമങ്ങൾ വെളിപ്പെടുത്തിയ ദൈവത്തിനു സ്തോത്രം. ദൈവശക്തി ഒരുവന് നഷ്ടപെടുന്നതെങ്ങനെയാണെന്നും പിശാച് ഒരുവനിൽ ശക്തിപ്പെടുന്നതെങ്ങനെയാണെന്നും ഈ ക്ലാസ്സിലൂടെ പഠിക്കാൻ സാധിച്ചു.
    ആകയാല്‍ ദൈവത്തിനു വിധേയരാകുവിന്‍. പിശാചിനെ ചെറുത്തു നില്‍ക്കുവിന്‍, അപ്പോള്‍ അവന്‍ നിങ്ങളില്‍നിന്ന്‌ ഓടിയകന്നുകൊള്ളും.
    യാക്കോബ്‌ 4 : 7

  • @batkol.heavenlyvoice5007
    @batkol.heavenlyvoice5007 2 місяці тому

    Praise the lord 🙏 thank you Jesus and waiting for next part

  • @bibin0777
    @bibin0777 3 місяці тому +3

    ഈ ക്ലാസിലൂടെ ഒരു മനുഷ്യനിൽ ദൈവശക്തി കുറയുന്നതുമൂലം ഉണ്ടാകുന്ന നലുകൂട്ടം മാറ്റങ്ങൾ മൂലമാണ് ആത്മാവിൻ്റെ കൈമാറ്റം സംഭവിക്കുന്നത് എന്ന് വ്യക്തമായി അറിയാൻ സാധിച്ചു. അത് ഷിയേൽ ബ്രദറിലൂടെ പഠിപ്പിച്ചു തന്ന ദൈവത്തിനു സ്തോത്രം.

  • @merinmariyamgeorge3335
    @merinmariyamgeorge3335 3 місяці тому

    Praise The Lord
    ആകയാല്‍, എല്ലാ അശുദ്‌ധിയും വര്‍ദ്‌ധിച്ചുവരുന്നതിന്‍മയും ഉപേക്‌ഷിച്ച്‌, നിങ്ങളില്‍ പാകിയിരിക്കുന്നതും നിങ്ങളുടെ ആത്‌മാക്കളെ രക്‌ഷിക്കുവാന്‍ കഴിവുള്ളതുമായ വചനത്തെ വിനയപൂര്‍വ്വം സ്വീകരിക്കുവിന്‍.
    യാക്കോബ്‌ 1 : 21
    നമ്മിൽ വരുന്ന തിന്മകളെ അകറ്റികളഞ്ഞു വചനത്തെ വിനയത്തോടെ സ്വീകരിക്കാൻ ഒരുങ്ങാം. ആത്മീയ അറിവുകൾ തരുന്ന ആബാ പിതാവിനും ആത്മീയ പിതാവിനും നന്ദി.

  • @batkol.heavenlyvoice5007
    @batkol.heavenlyvoice5007 3 місяці тому

    Thank you Jesus ❤ praise the Lord 🙏

  • @BeenaThomas-q1h
    @BeenaThomas-q1h 3 місяці тому

    യേശുവേ സ്തുതി യേശുവിനെ യേശുവേ ആരാധന എന്നെയും എന്റെ സ്വഭാവങ്ങളും മാറ്റി തരണമേ

  • @kumarilaila596
    @kumarilaila596 3 місяці тому

    ഈ പ്രബോധനത്തിന് നന്ദി

  • @SusyJoseph-dm8ou
    @SusyJoseph-dm8ou 3 місяці тому

    Yeshuve sthuthi sthosthram mahathwam 🙏🙏🙏

  • @SimiSaju-r2p
    @SimiSaju-r2p 3 місяці тому

    Amen..Hallelujah 🙏

  • @MiniJohnson-bt6wp
    @MiniJohnson-bt6wp 3 місяці тому

    Praise the Lord
    നിർമ്മദരായിരിപ്പിൻ; ഉണർന്നിരിപ്പിൻ; നിങ്ങളുടെ പ്രതിയോഗിയായ പിശാചു അലറുന്ന സിംഹം എന്നപോലെ ആരെ വിഴുങ്ങേണ്ടു എന്നു തിരഞ്ഞു ചുറ്റിനടക്കുന്നു.
    ( 1 പത്രോസ് 5 : 8 )പൈശാചിക തന്ത്രങ്ങളെ തിരിച്ചറിയുവാൻ തക്കവണ്ണം കർത്താവ് തന്ന ക്ലാസ്സിനായി സ്തോത്രം.

  • @sheebaanil3551
    @sheebaanil3551 2 місяці тому

    Praise the lord
    Yeshuve sotharam. Ethrem nalla vachanam njngalku mansilakithana brother enne dheivam anugrahikade. Kuduthal vachanagal padipikuvanulla krupa dheivam nalkade ennu prathekunu🙏

  • @ancyjohnson4528
    @ancyjohnson4528 3 місяці тому +1

    തന്നില്‍ വിശ്വസി ച്ചയഹൂദരോട്‌ യേശു പറഞ്ഞു: എന്റെ വചനത്തില്‍ നിലനില്‍ക്കുമെങ്കില്‍ നിങ്ങള്‍യഥാര്‍ഥത്തില്‍ എന്റെ ശിഷ്യരാണ്‌.
    യോഹന്നാന്‍ 8 : 31
    കർത്താവിൻ്റെ വചനത്തിൽ ഉറച്ച് നിന്ന് യഥാർഥ ശിഷ്യർ ആവാൻ നമുക്ക് സാധിക്കണം
    ആത്മിയ ജീവിതത്തിൽ നിന്ന് ഒരിക്കലും താഴെ വീഴുവാൻ ഇടയാകതിരിക്കട്ടെ
    ഈ class അനുസരിച്ച് ആത്മിയ ജീവിതം മുന്നോട്ട് കൊണ്ടുപോകുവാൻ തക്കവിധം ഇത്ര വിലപ്പെട്ട class brother ലൂടെ കേൾക്കാൻ സാധിച്ചതിനേ ഓർത്ത് ദൈവത്തിന് നന്ദി........
    ഇനിയുള്ള class കൾക്കായി കാത്തിരിക്കുന്നു അതിനായി ഞങ്ങളെ തെരഞ്ഞെടുക്കണമേ........ Thank you Jesus ...........

  • @jithinjoseph644
    @jithinjoseph644 3 місяці тому

    കർത്താവിന്റെ അളവറ്റ കരുണായാലും കൃപയാലും ജീവിക്കുന്ന ദൈവം shibu br ലൂടെ ഈ ക്ലാസ്സ്‌ നൽകിയതിനെ ഓർത്തു ദൈവത്തിനു നന്ദി പറയുന്നു...എന്റെ മേൽ ഉണ്ടായിരുന്ന ഒരുപാട് കുറവുകളെ ദൈവം എനിക്ക് കൃപയാൽ വെളിപ്പെടുത്തി തന്നു...എങ്ങനെയാണ് നമ്മളിലെ ആത്മാവ് സാത്തന്റെ കയ്യിലേക്ക് കൈമാറ്റം വന്നുപോകുന്നത് എന്നു ഈ ക്ലാസ്സിലൂടെ കൃപയാൽ മനസ്സിലാക്കി തന്നു...സാത്താന്റെ കയ്യിൽ ആണ് നമ്മുടെ ആത്മാവെങ്കിൽ നമ്മിൽ ദൈവവേലയിൽ അലസരും തീഷ്ണത കുറഞ്ഞവരും മറ്റുള്ളവരുടെ കുറ്റവും കുറവും നോക്കി നടക്കുന്നവരും നമ്മുടെ പ്രവർത്തികളിൽ ഭോഷത്തം തെളിഞ്ഞു നിൽക്കുന്നത് കാണാൻ സാധിക്കും എന്നു കൃപയാൽ മനസിലായി... ഇങ്ങനെ നമ്മുടെ മേൽ ഉണ്ടായിരുന്ന ദൈവത്തിന്റെ ശക്തി നമ്മളിൽ നിന്നും മാറ്റപ്പെടുകയും നമ്മളിൽ സാത്താൻ അധികാരം വെച്ചു പ്രവർത്തിക്കുകയും ചെയ്യാൻ ആരംഭിക്കും എന്നും വക്തമായി മനസിലാക്കാൻ സാധിച്ചു... അതിനാൽ അപ്ലോസ്തൊലനായ പൗലോസ് തന്റെ സഭയോടു ഇപ്രകാരം പഠിപ്പിച്ചു
    എങ്ങനെയാണു ഞങ്ങളെ അനുകരിക്കേണ്ടതെന്നു നിങ്ങള്‍ക്കുതന്നെ അറിയാമല്ലോ. നിങ്ങളുടെകൂടെ ആയിരുന്നപ്പോള്‍ ഞങ്ങള്‍ അലസരായിരുന്നില്ല.
    2 തെസലോനിക്കാ 3 : 7
    നാം യഥാർത്ഥമായി ക്രിസ്തു ശിഷ്യരായി അപ്പോസ്തോലിക ഉപദേശത്തിൽ നിലനിക്കുമെങ്കിൽ നാം അവരെപ്പോലെ ദൈവവേലയിൽ അലസരാകാതെ അവരെപ്പോലെ തീഷ്ണതയുടെ കത്തിജ്വലിക്കുന്ന കർത്താവിന്റെ പടയാളികളായി വേലചെയ്യാം... 🙏🙏🙏

  • @ansonjoseph9702
    @ansonjoseph9702 2 місяці тому

    Praise the Lord
    നിർമദരായിരിപ്പിൻ; ഉണർന്നിരിപ്പിൻ; നിങ്ങളുടെ പ്രതിയോഗിയായ പിശാച് അലറുന്ന സിംഹം എന്നപോലെ ആരെ വിഴുങ്ങേണ്ടൂ എന്നു തിരഞ്ഞു ചുറ്റിനടക്കുന്നു.
    1 Peter 5:8

  • @praveenkumar.c.p997
    @praveenkumar.c.p997 3 місяці тому

    ഹല്ലേലുയ്യാ.. ഹല്ലേലുയ്യാ... Amen Thank you JESUS... 🙏, ഇതുപോലത്തെ ബൈബിൾ ക്ലാസുകൾ യൂട്യൂബിൽ വരണമെന്ന് ഒരുപാട് ആഗ്രഹിച്ച ഒരു വ്യക്തിയാണ് ഞാൻ.. യേശുവേ നന്ദി. തക്ക സമയത്ത് ദൈവം ബ്രദറിനെ ഉപയോഗിക്കുന്നു. എന്നെപ്പോലുള്ളവരുടെ ഏറ്റവും വലിയ സന്തോഷം ഇത് മലയാളത്തിൽ കേൾക്കാൻ പറ്റിയല്ലോ എന്നുള്ളതാണ്...കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ കഴിയുമല്ലോ.. കാരണം ഈ ഭൂമിയിലെ ഏറ്റവും വലിയ പരീക്ഷണഘട്ടങ്ങളെ എങ്ങനെ തരണം ചെയ്യാം അതായത് സാത്താന്റെ പിടിയിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം എന്നതും, ഒരു മനുഷ്യന്റെ സകലമേഖലകളിലും ഈ ക്ലാസ്സുകൾ ഉപകരിക്കും. ഈ ക്ലാസ്സ് കേരളത്തിൽ പലരിലും ദൈവീക ചലനങ്ങൾ സൃഷ്ടിക്കും, സൃഷ്ടിച്ചിരിക്കും. ദൈവം ശക്തനാണ്. കാരണം ഇത്രയും ധൈര്യമായിട്ട് ഇങ്ങനെയുള്ള ക്ലാസുകൾ ആരും പബ്ലിക്ക്‌ ആയിട്ട് എടുക്കാറില്ല.., സത്യം പറഞ്ഞാൽ ദൈവത്തിന്റെ കരുണയാണ് ഈ ക്ലാസ്സ്. യേശുവേ നന്ദി, Shiel ബ്രദറിനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ, Thank you JESUS.. Thank you.. ( ദയവു ചെയ്തു യൂട്യൂബിൽ കുറച്ചുകൂടെ സൗണ്ട് കൂട്ടിയിടാൻ പറ്റുമോ ?) കാരണം ഇത്രയും വിലയേറിയ ക്ലാസുകൾ ഞങ്ങളുടെ ഹൃദയത്തിൽ ആഴത്തിൽ പതിക്കട്ടെ... ഞങ്ങളുടെ അടുത്തിരിക്കുന്നവർ കേൾക്കട്ടെ. സൗണ്ട് കൂട്ടിയിടണം എന്ന് അഭ്യർത്ഥിക്കുന്നു.. അപേക്ഷിക്കുന്നു... Thank you.. 🙏

  • @serenefernandez9906
    @serenefernandez9906 3 місяці тому

    ആകയാൽ ദൈവത്തിന് വിധേയരാകുവിൻ ; പിശാചിനെ ചെറുത്തു നിൽക്കുവിൻ, അപ്പോൾ അവൻ നിങ്ങളിൽ നിന്ന് ഓടിയകന്നുകൊള്ളും
    യാക്കോബ് 4:6
    ഈ വചനത്തിന്റെ ശക്തി ഈ ക്ലാസിലൂടെ എത്ര വ്യക്തമാണ് .
    സത്യസുവിഷേശത്തിൻറെ വെളിച്ചം അജ്ഞതയെ അന്ധകാരത്തെ തുരത്തട്ടെ🙏
    Praise you JESUS

  • @SindhuJoseph-t5d
    @SindhuJoseph-t5d 3 місяці тому

    Amen Thank you Jesus

  • @rachelraju3665
    @rachelraju3665 3 місяці тому

    Atmiyathayil tashnnupokathe valarunnathinuvendi ennalathe class dhaivam thannanugrahichu Nandi dhaivame nandi

  • @pappachenkunjumol2482
    @pappachenkunjumol2482 3 місяці тому

    Thank you brother

  • @alanhenok5382
    @alanhenok5382 3 місяці тому

    Amen the grace of God

  • @ulahananettan7409
    @ulahananettan7409 3 місяці тому

    Jesus master have mercy on us and your gifted children and grandchildren Amen Hallelujah 🙏🙏🙏

  • @maryvalsala9490
    @maryvalsala9490 3 місяці тому

    Eshoyeeeee manasa vaja ariyatha case's surcharges Matti nanmakal nalkane Ammen thanks eshoyee

  • @remanithomas2407
    @remanithomas2407 3 місяці тому

    Praise the. Lord

  • @bincy6781
    @bincy6781 3 місяці тому

    Praise the Lord
    എത്ര ശക്തമായ class ആണ് ദെെവമേ അവിടുന്നു വെളിപ്പെടുത്തിയത്.ഇനിയും ശക്തമായ class കള്‍ ജനത്തിനു നല്‍കുവാനുള്ള ശക്തിയും കൃപയും ജീസസ് വിഷന്‍ മിനിസ്ട്രിക്ക് ദെെവം നല്‍കട്ടെ എന്നു പ്രാർത്ഥിക്കുന്നു.

  • @jijisibi8548
    @jijisibi8548 2 місяці тому

    Amen hallelujah

  • @wilsydavid1507
    @wilsydavid1507 3 місяці тому +1

    യേശു മറുപടി പറഞ്ഞു: വിശുദ്‌ധലിഖിതങ്ങളോ ദൈവത്തിന്റെ ശക്‌തിയോ മനസ്‌സിലാക്കാത്തതിനാല്‍ നിങ്ങള്‍ക്കു തെറ്റുപറ്റിയിരിക്കുന്നു.
    മത്തായി 22 : 29
    തിരുവചനത്തിലുടെ ദൈവിക ശക്തിയെപ്പറ്റിയും ക്രിസ്തീയ ജീവിതത്തിൽ ഉള്ള അതിന്റെ പ്രാധാന്യത്തെപ്പറ്റിയും മനസ്സിലാക്കി തന്ന ഒരു ക്ലാസ്സ്‌ ആയിരുന്നു ഇത്.
    Thank u Jesus ❤

  • @shijageorge5272
    @shijageorge5272 3 місяці тому

    Praise the lord
    ആരെങ്കിലും നിയമം മുഴുവന്‍ അനുസരിക്കുകയും ഒന്നില്‍ മാത്രം വീഴ്‌ച വരുത്തുകയും ചെയ്‌താല്‍ അവന്‍ എല്ലാത്തിലും വീഴ്‌ചവരുത്തിയിരിക്കുന്നു.
    യാക്കോബ്‌ 2 : 10
    ദൈവം പറഞ്ഞിരിക്കുന്ന ഒരു നിയമത്തിലും വിഴ്ചവരാതിരിക്കാൻ ദൈവ കൃപയിൽ ആശ്രയച്ച് മുൻപോട്ട് പോകാം.
    ഞങ്ങളെ തന്നെ തിരിച്ചു അറിയാൻ വഴി ഒരുക്കി തരുന്ന ആബാ പിതാവിനും ആത്മീയ ഗുരുവിനും നന്ദി.

  • @jacobthomas8297
    @jacobthomas8297 3 місяці тому

    Praise the lord
    Ephesiar6:12
    നമുക്ക് പോരാട്ട മുള്ളത് ജെഡ രക്തങ്ങളോടല്ല വാഴ്ചകളോടും അധികാരങ്ങളോടും അന്ധകാരത്തിന്റെ ലോകധിപതികളോടും സ്വർലോകങ്ങളിലെ ദുഷ്ടത്മ സേനയോടും അത്രേ
    അതിനാൽ സാത്താന്റെ തന്ത്രങ്ങളിൽ വീണു പോകാതെ നിലനിൽപ്പാനും പരിശുദ്ധാൽമ ശക്തി ചോർന്നുപോകാതെ സൂക്ഷിപ്പാനും ലോകമെമ്പാടും ഉള്ള ക്രിസ്തീയ സഹോദരങ്ങൾക്ക് ബ്രദറിന്റെ ഈ വചനത്തിൽക്കൂടി സഹായിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
    Thank you jesus

  • @anilkumarjerome5354
    @anilkumarjerome5354 3 місяці тому

    Powerfullgod jesus. ❤❤❤❤❤

  • @shinywilson7359
    @shinywilson7359 2 місяці тому

    കൃപയാൽ നമുക്ക് ലഭിച്ച കൃപാവരദാനങ്ങളുടെ ശക്തി ചോർന്നുപോകാതിരിപ്പാൻ കർത്താവ് ഇതുപോലുള്ള ക്ലാസുകൾ എടുക്കാൻ ദൈവദാസനായ shiel brother നെ ദൈവം ശക്തിപെടിത്തട്ടെ.. 2 തിമോതി 3:5 ൽ പറയുന്നപോലെ ശക്തിയുടെ ബാഹ്യരൂപം ധരിച്ചാൽ കർത്താവിന്റെ chaithanyathe നാം നിഷേധിക്കുകയാണ്.
    Thank you jesus...

  • @gegivarghese8661
    @gegivarghese8661 3 місяці тому

    Thank you Jesus 🙏🙏
    Thank you shibu brother 🙏🙏

  • @abrahammg1037
    @abrahammg1037 3 місяці тому +1

    ബ്രദർ ഈ ക്ലാസ്സ് തുടങ്ങി 48-ാം മിനിട്ടിൽ പറഞ്ഞത്, നമ്മുടെധ്യാനകേന്ദ്രത്തിലോ , അല്ലെങ്കിൽ നമ്മുടെ മീറ്റിംഗ്കളിൽ കൂടി മാത്രം കൊടുത്ത് കൊണ്ടിരുന്ന വിലയേറിയ മുത്തുകൾ ഇന്ന് മുതൽ പരസ്യമായി പഠിപ്പിക്കുവാൻ തയ്യാറാകുകയാണ് എന്ന്. കർത്താവ് അതിന് അനുമതി തന്നതിനെയോർത്ത് സ്തുതിക്കുന്നു. ഈ ക്ലാസ്സുകൾ കഴിയുമ്പോൾ കേൾക്കുന്ന ഏവരും നിത്യതക്ക് അവകാശികൾ ആയി തീരുവാൻ ഇടയാകട്ടെ. തുടർന്നുള്ള വചന കേൾവിക്കായി കാതോർത്തിരിക്കുന്നു.

  • @jamesbaby8156
    @jamesbaby8156 2 місяці тому

    മനുഷ്യനിൽ സാത്താൻപ്രവേശിക്കുന്നതെങ്ങനെ എന്നു മനസിലാക്കാൻ ആഴത്തിൽ മനസിലാക്കാ ൽ സാധിച്ചു ദൈവം ബ്രദറിനെസമൃ ത്തമായി അനുഗ്രഹിക്കട്ടെ 5:23 5:25

  • @ajageo5004
    @ajageo5004 2 місяці тому

    കർത്താവായ യേശുവേ സാത്താൻ ഓരോ നിമിഷവും അലറുന്ന സിംഹത്തെ പോലെ ആരെ വിഴുങ്ങേണ്ടൂ എന്ന് നോക്കി നടക്കുമ്പോൾ കർത്താവേ കുറ്റം പറച്ചിൽ ലൂടെ, അലസതയിലൂടെയും, ഭോഷ ത്വം, ജ്ഞാ നക്കുറവ് ഇവയിലൂടെ ശക്തി ഞമ്മളിൽ നിന്നും നഷ്ടമായി പോകാനും ഇടവരുത്തിയതിന് ക്ഷമ ചോദിക്കുന്നു. കർത്താവേ ആത്മീയ ശക്തിയിൽ കൂടുതൽ നിറഞ്ഞ സാത്താന്റെ തന്ത്രങ്ങളെ അതിജീവിക്കുവാൻ കൃപാവരങ്ങളുടെ ശക്തനായ ശുശ്രൂഷകരായ മാറുവാൻ ഈ ക്ലാസുകളിലൂടെ ഞങ്ങളെ ഒരുക്കുന്നതിനെ ഓർത്ത് കോടാനുകോടി നന്ദി പറയുന്നു. അതിനായി പ്രിയ ബ്രദറിനെ വേണ്ടി ഒരുക്കിയിരിക്കുന്നതിന് ഓർത്ത് നന്ദി പറയുന്നു.. Thank you Jesus.
    നിങ്ങളുടെ ശത്രുവായ പിശാച്‌ അലറുന്ന സിംഹത്തെപ്പോലെ, ആരെ വിഴുങ്ങണമെന്ന്‌ അന്വേഷിച്ചുകൊണ്ടു ചുറ്റിനടക്കുന്നു.
    വിശ്വാസത്തില്‍ ഉറച്ചു നിന്നുകൊണ്ട്‌ അവനെ എതിര്‍ക്കുവിന്‍. ലോകമെങ്ങുമുള്ള നിങ്ങളുടെ സഹോദരരില്‍നിന്ന്‌ ഇതേ സഹനം തന്നെ ആവശ്യപ്പെട്ടിരിക്കുന്നെന്ന്‌ അറിയുകയും ചെയ്യുവിന്‍;
    1 പത്രോസ് 5 : 8-9
    സാത്താന്റെ കുടിലതന്ത്രങ്ങളെ എതിര്‍ത്തുനില്‍ക്കാന്‍ ദൈവത്തിന്റെ എല്ലാ ആയുധങ്ങളും ധരിക്കുവിന്‍.
    എന്തെന്നാല്‍, നമ്മള്‍ മാംസത്തിനും രക്‌തത്തിനും എതിരായിട്ടല്ല, പ്രഭുത്വങ്ങള്‍ക്കും ആധിപത്യങ്ങള്‍ക്കും ഈ അന്‌ധകാരലോകത്തിന്റെ അധിപന്‍മാര്‍ക്കും സ്വര്‍ഗീയ ഇടങ്ങളില്‍ വര്‍ത്തിക്കുന്നതിന്‍മയുടെ ദുരാത്‌മാക്കള്‍ക്കുമെതിരായിട്ടാണു പടവെട്ടുന്നത്‌.
    അതിനാല്‍, ദൈവത്തിന്റെ എല്ലാ ആയുധങ്ങളും ധരിക്കുവിന്‍. തിന്‍മയുടെ ദിനത്തില്‍ ചെറുത്തുനില്‍ക്കാനും എല്ലാ കര്‍ത്തവ്യങ്ങളും നിറവേറ്റിക്കൊണ്ട്‌ പിടിച്ചുനില്‍ക്കാനും അങ്ങനെ നിങ്ങള്‍ക്കു സാധിക്കും.
    എഫേസോസ്‌ 6 : 11-13

  • @jomonthomas7627
    @jomonthomas7627 8 днів тому

    Very important update about phone usage

  • @GEJOVARGHESE
    @GEJOVARGHESE 3 місяці тому +1

    പ്രൈസ് ദ ലോർഡ് ബ്രദറിന്റെ ഈ ഒരു ക്ലാസ് വളരെ അനുഗ്രഹപ്രദമായിരുന്നു. ആത്മാവ് കൈമാറ്റം ചെയ്യപ്പെടുമ്പോൾ ഒരുവനിൽ ദൈവികശക്തി ഇല്ലാതാകുന്നതും അതിൻറെ കാരണങ്ങളും അത് ഒരുവന്റെ ആത്മീയ ജീവിതത്തെ എങ്ങനെ നഷ്ടപ്പെടുത്തുന്നു എന്നു ബ്രദറിലൂടെ ദൈവം വെളിപ്പെടുത്തിയതിന് ഓർത്തു സ്തോത്രം ചെയ്യുന്നു. ഇതിൻറെ ബാക്കിയുള്ള ശക്തമേരിയ ക്ലാസുകൾ നൽകുവാൻ ദൈവം ബ്രദറിനെ ബലപ്പെടുത്തട്ടെ.

  • @daisybiju3691
    @daisybiju3691 2 місяці тому

    Biju Jacob enna makante madhyapanam smokingum marunnathinayee prarthykkane kumbathodu uthara vadithyam kanikkanum veetil nerathe varanum prarthykkane 😭🙏🙏🙏

  • @jamesbaby8156
    @jamesbaby8156 3 місяці тому

    വ ളരെ നല്ല ക്ലാസാണ്:ദൈവത്തിനു നന്ദി🙏🙏🙏

  • @susmymathews2152
    @susmymathews2152 3 місяці тому

    Thank you Jesus
    Thank you Br for the valuable class

  • @anilalappuzha8793
    @anilalappuzha8793 3 місяці тому

    Thank you Lord

  • @riyamr777
    @riyamr777 3 місяці тому

    Thank you!❤

  • @sanijoseph2263
    @sanijoseph2263 2 місяці тому

    Praise the lord
    Jesus vision deliverance ministry യോട് ചേർന്ന് നിക്കാൻ തുടങ്ങിയിട്ട് 7 വർഷം അടുത്തായി ഇത് പോലെ ഉള്ള ക്ലാസ്സ്‌ ജീസസ് വിഷൻ അകത്തുള്ളവരെ മാത്രം ആണ് പഠിപ്പിച്ചതെങ്കിൽ ഇന്ന് അത് അനേകർക്കായി എടുക്കുന്നതിനു യേശുവിനോടും പ്രിയ ബ്രദറിനോടും നന്ദി പറയുന്നു
    ഇ ക്ലാസ്സ്‌ കേട്ടാൽ അറിയാം സാത്താന്റെ തന്ത്രങ്ങളിൽ നിന്നും എങ്ങനെ രെക്ഷ പെടണം എന്ന്. കാരണം ഇ ക്ലാസ്സ്‌ മുഴുവൻ സാത്താന്റെ തന്ത്രങ്ങളിൽ നാം എങ്ങനെ അകപ്പെടുന്നു എന്നതിനെ ആസ്പതമാക്കി ആണ്
    ഇതിൽ നാം വചനത്തിൽ ആയിരിക്കുന്നവർ എങ്ങനെ വിനു പോകുന്നു എന്നതിനെ കുറിച്ച് പറയുന്നുണ്ട്
    ഉദാഹരണം = കുറ്റം പറച്ചിൽ
    എശയ്യ 50:9 ഇൽ പറയുന്നു കർത്താവിന്റെ ദാസന്മാരെ കുറ്റം പറഞ്ഞാൽ 'അവരെല്ലാം വസ്ത്രം പോലെ അഴുകി പോകും എന്നാണ് പറയുന്നത് '
    എശയ്യ =57:16 ഇൽ പറയുന്നു യേശുവിൽ നിന്ന് കുറ്റം ആരോപിക്കുകയോ കോപികുകയോ ഇല്ലാ എന്ന് ഞാൻ ആണ് ജീവശ്വാസം നൽകുന്നത്
    അപ്പോൾ നമ്മിൽ യേശുവും, വചനവും ഉണ്ടെകിൽ നാം ഇതിൽ ഒന്നും വീണു പോകാതെ ശ്രദ്ധിക്കണം . യേശുവിൽ പുതിയ മനുഷ്യൻ ആയാൽ നാം സാത്താന്റെ തന്ത്രങ്ങളെ നമുക്ക് തിരിച്ചറിയാനും അതിൽ വീണ് പോകാതെ ദൈവത്തിൽ ആശ്രയിക്കാനും സാധിക്കും
    ഇനിയും ഒരുപാടു കാര്യങ്ങൾ ഇ ക്ലാസ്സ്‌ കേട്ടാൽ നമുക്ക് മനസിലാകും. അത് മനസിലാക്കാൻ നമ്മുടെ ഹൃയതയങ്ങളെ ദൈവം തുറക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ആമേൻ 🙏🏻

  • @Relwinwilson
    @Relwinwilson 3 місяці тому

    Praise be to lord Jesus
    Thank you Jesus for revealing through brother the wicked ways of satan that he uses to deceive us into exchanging spirit to wither our spirituality.
    Thank you brother for the eye opening class and reminding us to be strengthened in Holy Spirit.🙏🙏
    1 Peter 5:8-11
    Discipline yourselves, keep alert. Like a roaring lion your adversary the devil prowls around, looking for someone to devour. Resist him, steadfast in your faith, for you know that your brothers and sisters in all the world are undergoing the same kinds of suffering. And after you have suffered for a little while, the God of all grace, who has called you to his eternal glory in Christ, will himself restore, support, strengthen and establish you. To him be the power for ever and ever. Amen

  • @ashacherian661
    @ashacherian661 3 місяці тому

    Praise the lord ❤

  • @sunny-pz2yi
    @sunny-pz2yi 3 місяці тому

    Shudhadurupadesham

  • @AncyDas-jk9oq
    @AncyDas-jk9oq 3 місяці тому

    Amen hallelujah 🙏🙏🙏🙏🙏

  • @eldhosepk8279
    @eldhosepk8279 2 місяці тому

    🙏🙏🙏🙏🙏

  • @RadicalTech
    @RadicalTech 3 місяці тому

    Grace class brother ❤thank you jesus 🔥

  • @jessypaulmanjaly-ig5iy
    @jessypaulmanjaly-ig5iy 3 місяці тому

    യേശുവേ നന്ദി🙏🙏🔥🔥

  • @Anis_0O0Arun
    @Anis_0O0Arun 3 місяці тому

    Thankyou Jesus 🙏❤

  • @RadicalTech
    @RadicalTech 3 місяці тому

    ആകയാൽ നിങ്ങൾ ദൈവത്തിന് കീഴടങ്ങുവിൻ പിശാചിനോട് എതിർത്തു നിൽക്കുവിൻ എന്നാൽ അവൻ നിങ്ങളെ വിട്ട് ഓടിപ്പോകും ❤ യാക്കോബ്🌾4/7❤

  • @basiljoy972
    @basiljoy972 3 місяці тому

    *ആത്മാർത്ഥമില്ലായിമ്മ
    *വചനത്തെ തീഷ്ണതയോടെ കാണാതിരിക്കുക
    *ആത്മ വഞ്ചന
    *വചനത്തെ വേണോ വേണ്ടയോ എന്ന് ഒള്ള തോന്നൽ
    ഈ പ്രവർത്തി ഞങ്ങടെ ഇടയിൽ സംഭവിച്ചിട്ടുണ്ടാകിൽ ദൈവമേ അവിടന്നു ഷെമിക്കണേയ്. ...
    നിന്റെ ദൈവമായ കർത്താവിനെ പൂര്‍ണ ഹൃദയത്തോടും, പൂര്‍ണാത്മാവോടും, പൂര്‍ണമനസ്സോടും, പൂര്‍ണ ശക്തിയോടുംകൂടെ സ്നേഹിക്കുക.
    മര്‍ക്കോസ്‌ 12 : 30
    Thank you jesus for the power class 🙏

  • @donyjames8052
    @donyjames8052 2 місяці тому

    Praise the Lord ഒരു സാധാരണ വെക്തി എത്രത്തോളം ശ്രെദ്ധയോടെ വേണം ഓരോ വ്യക്തികളുടെ ക്ലാസുകളയും വചന വാക്യണങ്ങളെയും കാണണം എന്നും വചനത്തിൽ വരുന്ന ഒരു വെക്തി എത്രത്തോളം ശ്രദ്ധയോടെ വേണം നില്ല കൊള്ളണം എന്നും നമ്മുടെ ആത്മീയതയിൽ വരുന്ന കൊറവൂക്കൾ എന്തൊക്കെ ആണ് അത് എങ്ങനെ നമ്മള്ളിൽ എങ്ങനെ ആണ് ഉടവൂണത് എന്ന് ദൈവശക്തി എങ്ങനെ നമ്മളിലൂടെ വരോന്നു ദൈവ കൃപയാൽ മനസിലാക്കാൻ സാധിച്ചു

  • @manuvalvs1130
    @manuvalvs1130 3 місяці тому

    Amen praise the lord