PUBG.EXE Malayalam Part-2 | Funny Montage | LiQuidator Gaming

Поділитися
Вставка
  • Опубліковано 5 вер 2024
  • ഇതെല്ലാം ഒരു Entertainment 😂
    PUBG.EXE Malayalam Part-2 | Funny Montage
    ഇഷ്ടപെട്ടാൽ സപ്പോർട്ട് ☺️🙏
    PUBG ID : OwL'LiQuidator
    5198559602
    (NB : Not a Pro 😅)
    Instagram : @liquidatorgaming
    / liquidatorgaming
    Email : liquidatorpubgmobile@gmail.com
    Editing Software : Premiere Pro, Photoshop CC
    Intro BGM : (WEPLAVAM - rZee PurpleHaze) • WEPLAVAM - rZee Purple...
    PUBG.EXE Malayalam Part-1 : • PUBG.EXE Malayalam Par...
    .
    #pubg #funnypubggameplay #funnyMontage #pubgmalayalamtroll #liquidatorgaming#owlliquidator
    #pubgmalayalamfunnymontage #liquidatoryt

КОМЕНТАРІ • 4,4 тис.

  • @KaztroGAMINGYT
    @KaztroGAMINGYT 4 роки тому +796

    Hardwork Pays Off..OP Content ❤️❤️❤️

  • @CRAZYPANDAGAMING
    @CRAZYPANDAGAMING 4 роки тому +408

    എന്റെ മോനെ ചിരിച്ചൊരു പരുവമായി😂😍

  • @MarZellusMrZ
    @MarZellusMrZ 4 роки тому +3773

    Vishayammmmm 🔥🔥🔥🔥 oru gameplay just parts cut cheyth edit cheyth idaan thanna ethra time edukumenn enikyaryaam appo ithinokka ethra neram kuthi irikyanam enn manasilakavunnathe ullu , hardwork payoff enn parayunnath ithaan
    😍😍 inim variety videosinaayi waiting pwoliky 🔥🔥🔥🔥

    • @shababrm1383
      @shababrm1383 4 роки тому +34

      പിന്നല്ലാ...😁😁😁 ഞാനിവിടേം എത്തീ...😌

    • @amith7976
      @amith7976 4 роки тому +11

      Ath annanu madi aayond thonane aahn 😌✋️

    • @vijith1999
      @vijith1999 4 роки тому +16

      Thara jaada illatha pramugan 🔥MRZ Goku 😜😜

    • @kokachii318
      @kokachii318 4 роки тому +6

      Ella moderetsum umdallooo😉😉😉

    • @messboii
      @messboii 4 роки тому +5

      @@shababrm1383 😂

  • @muqtharibinali5188
    @muqtharibinali5188 4 роки тому +971

    Bro 6 മാസമായി വീഡിയോ ഇട്ടിട്ട് എന്ത് പറ്റി ഞങ്ങൾ പുതിയ വീഡിയക്ക് വെണ്ടി പ്രതിക്ഷിക്കുന്നു

    • @user-fi2hx4hx6j
      @user-fi2hx4hx6j 3 роки тому +9

      @@Islaminfo423 nothing available wats the use

    • @smithakrishnadas6850
      @smithakrishnadas6850 3 роки тому

      Njanum waiting

    • @lonecriminal8672
      @lonecriminal8672 3 роки тому +1

      ബ്രോ ഞാൻ ഇതുപോലെ ഒരു വീഡിയോ ഉണ്ടാക്കിയിട്ടുണ്ട്... കണ്ടു നോക്കിട്ട് ഇഷ്ടപെട്ടാൽ സപ്പോർട്ട് ചെയ്താൽ മതി ബ്രോ...❤

    • @thugaliyan1336
      @thugaliyan1336 3 роки тому +2

      Owner dead

    • @youtuberobo4428
      @youtuberobo4428 3 роки тому +1

      Najn um ith pole oru video cheyth but arum kanunn illaa😂 arellum onn support cheyii❤️

  • @croozvlogz
    @croozvlogz 4 роки тому +370

    ഇജ്ജാതി വേറെ ലെവൽ ഐറ്റം... ഇതിനെ ഒക്കെ ആണ് അക്ഷരം തെറ്റാതെ ട്രോൾ എന്ന് വിളിക്കേണ്ടത്😅😂

    • @anuanumon380
      @anuanumon380 Рік тому

      ua-cam.com/video/WBdwcEkqR4I/v-deo.html

  • @shahilcpshahil
    @shahilcpshahil 4 роки тому +71

    3:15 സുശീലാ...ന്തോ......😆😆😆

  • @princepancho9384
    @princepancho9384 4 роки тому +239

    ഞാൻ ഇതുവരെയും ഈ GAME കളിച്ചിട്ടില്ല .... എന്താണെന്നു പോലും അറിയില്ല .... പക്ഷേ കണ്ടിട്ടു ഒരുപാട് ചിരിച്ചു .... നന്നായിട്ടുണ്ട് .... 🙌🙌 OBSERVATION & CREATIVITY 👍👍👍

  • @dannybkurian
    @dannybkurian 4 роки тому +288

    6:15 😂😂
    എപ്പൊ കണ്ടാലും ചിരിച്ച് ഒരു വഴി ആകും. 🤣🤣

    • @madhavjavahar866
      @madhavjavahar866 3 роки тому +1

      Baiiii

    • @lonecriminal8672
      @lonecriminal8672 3 роки тому +1

      ബ്രോ ഞാൻ ഇതുപോലെ ഒരു വീഡിയോ ഉണ്ടാക്കിയിട്ടുണ്ട്... കണ്ടു നോക്കിട്ട് ഇഷ്ടപെട്ടാൽ സപ്പോർട്ട് ചെയ്താൽ മതി ബ്രോ...❤

    • @stg758
      @stg758 3 роки тому +1

      Mm

    • @anuanumon380
      @anuanumon380 Рік тому

      ua-cam.com/video/WBdwcEkqR4I/v-deo.html

  • @MIDLAJIII
    @MIDLAJIII 4 роки тому +302

    *Trollanമാര്‍ മുട്ട് മടക്കും, ഇങ്ങേരുടെ creativity vere level* 🤩

  • @blindsatan4417
    @blindsatan4417 4 роки тому +204

    Level item 🔥🔥😂😂

  • @arjundnair455
    @arjundnair455 4 роки тому +401

    3:14 സുശീലാ.. ന്തോ... 😂😂😂😂😂😂

  • @saidalivettoor6618
    @saidalivettoor6618 4 роки тому +137

    ഞാൻ ഇത്രേം ചിരിച്ചട്ടില്ല..
    ചിരിച്ചു മരിച്ചു..സുശീലാ.. ന്തോ..😂😂🔥

    • @lonecriminal8672
      @lonecriminal8672 3 роки тому +1

      ബ്രോ ഞാൻ ഇതുപോലെ ഒരു വീഡിയോ ഉണ്ടാക്കിയിട്ടുണ്ട്... കണ്ടു നോക്കിട്ട് ഇഷ്ടപെട്ടാൽ സപ്പോർട്ട് ചെയ്താൽ മതി ബ്രോ...❤

    • @anuanumon380
      @anuanumon380 Рік тому

      ua-cam.com/video/WBdwcEkqR4I/v-deo.html

  • @DONIXCLASH
    @DONIXCLASH 4 роки тому +135

    Shente ponno ejjathi timing and cuts 🔥🙌 just rocked it 🔥🔥🔥🔥

  • @malcomjr3129
    @malcomjr3129 4 роки тому +617

    ഒരു 8 മിനിറ്റത്തേക്ക് എല്ലാം മറന്ന് ചിരിക്കാൻ ഉള്ള വക ഉണ്ടാക്കിതന്നതിന് ഒരു വലിയ thanks....👏🙏

  • @jeffrinn3241
    @jeffrinn3241 4 роки тому +49

    എന്തുവാ ബ്രോ ഇതു😘😘ഇജ്ജാതി ഐറ്റം❤️മുടങ്ങാതെ വീഡിയോസ് ഇട്ടാൽ മലയാളം ഗെയിമിംഗ് കമ്മ്യൂണിറ്റിയിൽ നീ ഒരു വിപ്ലവം തന്നെ സൃഷ്ടിക്കും🙌💥

  • @raeez
    @raeez 4 роки тому +297

    മുടങ്ങാതെ വീഡിയോ ഇടും എന്ന് പറഞ്ഞിട്ട് എവിടെ വീഡിയോ എവിടെടോ..
    Iam Waiting🔥💥

    • @redtrix5561
      @redtrix5561 3 роки тому +1

      Poli

    • @lonecriminal8672
      @lonecriminal8672 3 роки тому +3

      ബ്രോ ഞാൻ ഇതുപോലെ ഒരു വീഡിയോ ഉണ്ടാക്കിയിട്ടുണ്ട്... കണ്ടു നോക്കിട്ട് ഇഷ്ടപെട്ടാൽ സപ്പോർട്ട് ചെയ്താൽ മതി ബ്രോ...❤

    • @lonecriminal8672
      @lonecriminal8672 3 роки тому

      @@redtrix5561 ബ്രോ ഞാൻ ഇതുപോലെ ഒരു വീഡിയോ ഉണ്ടാക്കിയിട്ടുണ്ട്... കണ്ടു നോക്കിട്ട് ഇഷ്ടപെട്ടാൽ സപ്പോർട്ട് ചെയ്താൽ മതി ബ്രോ...❤

    • @spyexop5760
      @spyexop5760 3 роки тому +2

      Me too

  • @jeffrinn3241
    @jeffrinn3241 4 роки тому +132

    ചാവുമ്പോഴും സന്തോഷിക്കുന്ന ഒരേ ഒരു പ്ലയെർ...Liquidator❤️

  • @junehere9170
    @junehere9170 4 роки тому +125

    The only troll video I've seen without skipping 😂😂🤣

    • @lijukunjumon
      @lijukunjumon 4 роки тому +1

      Even i don't play Pub G. But kanan nalla rasam 😂😂

    • @liquidatorgaming
      @liquidatorgaming  4 роки тому +1

      🤩🤩🤩thankyou

    • @rocky-dd7wj
      @rocky-dd7wj 4 роки тому +1

      hai

    • @h2owolfx987
      @h2owolfx987 4 роки тому

      ua-cam.com/video/B_Xh6wakWKc/v-deo.html

    • @JV-if3jz
      @JV-if3jz 4 роки тому +1

      Ntha mwoloose Jada ano

  • @manojmohan4432
    @manojmohan4432 4 роки тому +417

    പൊന്നു മോനെ ചിരിപ്പിച്ചു കൊല്ലല്ലേ. 😂 ആ corona എങ്ങാനും ഇത് കണ്ടാല്‍ ഈ നാട് വിട്ട് പോകില്ല. Pubg കളിച്ച് ഇവിടെ അങ്ങ് കൂടും.

    • @liquidatorgaming
      @liquidatorgaming  4 роки тому +12

      😂😂😂

    • @rinoshroy5293
      @rinoshroy5293 4 роки тому +3

      Sathyam..😂😂

    • @suhailayamseesuhailayamsee4018
      @suhailayamseesuhailayamsee4018 4 роки тому +4

      പക്ഷെ എനിക്ക് പേടി എങ്ങാനും PUBG ക്ക് Corona പിടിക്കുമോന്നാ.

    • @SP_Gaming2.0
      @SP_Gaming2.0 3 роки тому

      @@liquidatorgaming ബ്രോ ഇനി എപ്പോഴാ next വീഡിയോ ഇടുക

    • @sreekumar3912
      @sreekumar3912 3 роки тому

      😆😆😆😆 sathyam

  • @kavyaps6033
    @kavyaps6033 4 роки тому +2

    Enna tyming aanu chettaaaaaa parayan vakkukal illa. Waiting for next video 😍😍😍👌👌👌👌👌👌😁😁😁💕💕💕💕

  • @her-rkive8609
    @her-rkive8609 4 роки тому +76

    കാണാൻ കുറച്ചു വൈകിപ്പോയി 😑😂😂😂. ഒരുരക്ഷയും ഇല്ല 👌🔥🔥

  • @alanstark2790
    @alanstark2790 4 роки тому +73

    എന്‍റെ മോനേ.... ഇജ്ജാതി.... 🤣🤣🤣😂
    കട്ട സിനിമ പ്രാന്തന്‍ ആണല്ലേ....🤩 Level Dialogues 🔥🔥

  • @Reeju1131
    @Reeju1131 4 роки тому +110

    This was the funniest gamplay+ commentary I've seen in a while... Really appreciate your hardwork bro🔥🔥🔥🔥

  • @unaischalil8945
    @unaischalil8945 3 роки тому +7

    3:15 സുശീലാ...
    ലെ enemy.. ന്തോ..
    ശുഭം 🤣🤣🤣

  • @_Pencilboy_
    @_Pencilboy_ 4 роки тому +148

    കാണാൻ വൈകി പോയി ബോ: അഡാർ ഐറ്റം .കിടുക്കി ..... ആ ബൈ ബൈ ,...'

    • @kazrodian2465
      @kazrodian2465 3 роки тому

      ua-cam.com/video/IUczm9GQwXo/v-deo.html

  • @muhammedyaseen4576
    @muhammedyaseen4576 4 роки тому +44

    ബ്രോ യുടെ വീഡിയോ കണ്ട് ഇതുപോലെ ഒരുപാട് ആളുകൾ ഇറക്കുന്നുണ്ട്. പക്ഷേ ഒന്നും ബ്രോ ചെയ്യുന്ന അത്രയും എത്തുന്നില്ല.

  • @MrEXECUTIVES
    @MrEXECUTIVES 4 роки тому +18

    2:56 hoi hoi....

  • @tipicalmalluyt8278
    @tipicalmalluyt8278 3 роки тому +6

    3:50 വീണ്ടും veendum😂😂😂

  • @scarmon
    @scarmon 4 роки тому +97

    3:43 രജിത് സർ ഉയിർ..🖤🖤💪

    • @liquidatorgaming
      @liquidatorgaming  4 роки тому +10

      DRK Uyir 😍

    • @maheshs2946
      @maheshs2946 4 роки тому +2

      ohhh pinna coppeaaaa

    • @gokul1454
      @gokul1454 4 роки тому +1

      @@maheshs2946 onnu podappa

    • @maheshs2946
      @maheshs2946 4 роки тому +1

      thann podooo Pacha mollake thekkan enta adethe varandaaa . adhe thanta rejethe nne thanna theache kodethaa madhe

    • @gokul1454
      @gokul1454 4 роки тому

      @@maheshs2946 chali adikkaledo oole

  • @kevins2790
    @kevins2790 3 роки тому +5

    3.33 Sundhareshaaa... Nthooo....🤣🤣🤣😏

  • @jitheshkumar3045
    @jitheshkumar3045 4 роки тому +24

    3:49 I ENJOYED A LOTEAEEE......😆😆😆

  • @sksprimecreation
    @sksprimecreation 3 роки тому +86

    8:24 അതും പറഞ്ഞു ഒറ്റ പോക്ക പിന്നെ ഈ പരിസരത്തോട്ടെ വന്നിട്ടില്ല😂😂കാത്തിരുന്നു കാത്തിരുന്നു ... 🎶നമ്മളില്ലെ 😂

  • @sujatham.k2091
    @sujatham.k2091 3 роки тому +32

    7:38 ബുജ്ജി പാമ്പ്...😅😅😅

  • @BLUE_BG
    @BLUE_BG 5 місяців тому +12

    Ee video 2024 kanunnavar undo 🐾

  • @BATWOMANyt
    @BATWOMANyt 4 роки тому +56

    Such a creative Person😍 Pubg karde "Karikku" = Liquidator gaming😍😍 waiting for the next video

  • @sreekeshshenoy
    @sreekeshshenoy Рік тому +2

    ഒരു രക്ഷയുമില്ല 😄😄❤️ വീണ്ടും വന്നു mind ഒന്ന് tension free ആക്കാൻ ✌️✌️

  • @balasankarb2079
    @balasankarb2079 4 роки тому +25

    Kidu, was waiting for "ith ente tyreaa" dialog while looting or taking drops.

  • @VISHNU-js8pt
    @VISHNU-js8pt 4 роки тому +50

    എന്റെ പൊന്നാളിയാ.. നിനക്ക്‌ ഇതിനും മാത്രം creativity എവിടെ കിടക്കുന്ന.. 😂🙄🙄🙄🙄

  • @hawkgaming6580
    @hawkgaming6580 4 роки тому +28

    6:18 entaliya 😅😅😅

  • @jova7139
    @jova7139 3 роки тому +20

    7:27😂😂😂

  • @hacksawcodm6108
    @hacksawcodm6108 4 роки тому +39

    You are really doing great it's just a beginning you'll reach great heights really loved the video 😂😂

  • @aminaminu1128
    @aminaminu1128 4 роки тому +10

    നിന്നെ ആ കൊറോണ കാണാതെ വല്ല മാളത്തിലും പോയി അടുത്ത വീഡിയോ ചെയ്യ് 🤣🤣🤣🤣🤣🤣 vera levl nxt videok vendi katta waiting 🤣🤣🤣 കൊള്ളാം പൊളി സാനം

  • @traditionalarts5970
    @traditionalarts5970 4 роки тому +18

    നീയൊക്കെ ട്രോളെന്മരുടെ പണി കളയുവോടാവേ 😂😂😂
    സിരിച്ച് സിരിച്ച്‌ ചത്തു 😂😂😂😂
    നമിച്ചു

  • @Unknown-qo5ru
    @Unknown-qo5ru 3 роки тому +1

    Enth kond njn ith nerthe kandilla🤧. Anyway poliii. Ijjathi editing🔥😍

  • @aswindev45
    @aswindev45 4 роки тому +74

    0:02 You are following MIA KHALIFA. LOL

    • @liquidatorgaming
      @liquidatorgaming  4 роки тому +26

      Mia Khalifaye Follow cheyyatha Aarengilum undo 😂 Uyir 🥰

    • @kira._kira
      @kira._kira 4 роки тому +1

      chechi uyir

    • @reddot3401
      @reddot3401 4 роки тому +2

      Mia അക്കൻ ഉയിർ ആണ് .. അക്കന്റെ ഷോട്ട് ഫിലിമുകളും

    • @kira._kira
      @kira._kira 4 роки тому +1

      @@reddot3401 akkanta kalyanam aduthe 😭

    • @abhiztech3566
      @abhiztech3566 4 роки тому +1

      Mmm odukkathe kannanallo pahayanu 😅😅

  • @manuthewj6010
    @manuthewj6010 4 роки тому +14

    4:50 vinayakan 💥 pwoli

  • @mosvlogs3499
    @mosvlogs3499 4 роки тому +104

    ഞാൻ നിങ്ങളുടെ മുമ്പിൽ കൈകൂപ്പുന്നു ഒരു രക്ഷയുമില്ല. ശരിക്കും പറഞ്ഞാൽ ട്രോളന്മാർ നിങ്ങളുടെ മുമ്പിൽ ദക്ഷിണ വെക്കണം. എന്റെ പൊന്നളിയാ ഇതെങ്ങനെ സാധിക്കുന്നു. വീണ്ടും വീണ്ടും കണ്ടിട്ടും മതിയാവുന്നില്ല അമ്മാതിരി ടോളും. ഓരോ ഡയലോഗ് അതിനേതായ പഞ്ചിന് സമ്മതിക്കണം.
    ALL THE BEST

    • @zenomk4603
      @zenomk4603 4 роки тому +3

      Satyam njn thanne ippo kore tavana repeat adich kandu

    • @sirajudheenp82
      @sirajudheenp82 4 роки тому +1

      Pakharam vekkaanaavatha muth

  • @supersonicvineeth9490
    @supersonicvineeth9490 3 роки тому +1

    കൊള്ളാം bro ഇനിയു ഇതുപോലെ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു 😘

  • @georgeshawn8764
    @georgeshawn8764 4 роки тому +27

    5:51 the best part 😂😂😂👌

  • @bladegaming4444
    @bladegaming4444 4 роки тому +32

    Liquidator annan uir🔥🔥🔥🔥🔥🔥🔥🔥

  • @AswinDevYT
    @AswinDevYT 4 роки тому +40

    ഏജ്‌ജാതി എഡിറ്റിംഗ്....Part1 വീഡിയോയ്ക്ക് ശേഷം ഒരു exe വീഡിയോ കണ്ടു ചിരിച്ചിട്ടുണ്ടെങ്കിൽ അത് ഇതാണ്. ഒന്നേ പറയാനുള്ളൂ "കൊള്ളാം പൊളി സാധനം M#@$"

  • @jelinsaspha9475
    @jelinsaspha9475 2 роки тому +1

    Uff poli 🤩🔥 ee video aanu aadhyam kaanunnath appozhekkum subscriber chrythu aathyam thottu avasaanam vare full comedi 😂 baakki videos um kaanum 😌😍😍😍😍

  • @user-lf2rv1kh6t
    @user-lf2rv1kh6t 4 роки тому +6

    ഇതൊക്കെയാണ് മോനെ editing🤩
    Vere levl🔥

  • @elvineldhose7222
    @elvineldhose7222 4 роки тому +10

    എന്റെ മച്ചാനേ... കൊറോണയും കോപ്പും ഒക്കെ മറന്ന് അങ്ങ്‌ ചിരിച്ചു.., മ്യാരകം എന്ന് പറഞ്ഞാ പോരാ.. മരണ മ്യാരകം 😂😂🤣🤣

  • @navaneethk3032
    @navaneethk3032 4 роки тому +22

    Really enjoyed
    Appreciate your hard work on this 💓

  • @sireenibnukabeeer4613
    @sireenibnukabeeer4613 4 роки тому +1

    Poli Aliya poleee
    Chirich mayyathayi
    😂😂😂😂😂😂😂

  • @ujwalprakash7183
    @ujwalprakash7183 4 роки тому +29

    5:38 sivaneeee...😂😂

    • @lonecriminal8672
      @lonecriminal8672 3 роки тому

      ബ്രോ ഞാൻ ഇതുപോലെ ഒരു വീഡിയോ ഉണ്ടാക്കിയിട്ടുണ്ട്... കണ്ടു നോക്കിട്ട് ഇഷ്ടപെട്ടാൽ സപ്പോർട്ട് ചെയ്താൽ മതി ബ്രോ...❤

  • @user-ys6mj4ic6s
    @user-ys6mj4ic6s 3 роки тому +9

    03:15 "susheela....,"
    "enthoo..."
    🤣🤣

  • @_asif
    @_asif 4 роки тому +22

    എന്റെ മോനെ ചിരിച്ചു ചിരിച്ചു ഒരു വഴിയായി...
    സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്... ഇനിയും ഇതുപോലുള്ള കിടിലൻ വീഡിയോസ് ഇടണം...

  • @kavyaps6033
    @kavyaps6033 4 роки тому +1

    Entemmoooo chirich vayyandayiiii superbbbb🤣🤣😍😍😍👌👌👌👌👌

  • @mo_aflah
    @mo_aflah 4 роки тому +5

    3:13 സുശീല............. എന്തോ 😂😂

  • @sijin1833
    @sijin1833 4 роки тому +11

    2:19 cochin Haneefa sound 😂🤣

  • @yoonus4191
    @yoonus4191 3 роки тому +13

    7:10, 😄😄😄😄🤭🤭😃😃😂🤣 സമ്മതിച്ചു പൊളി

  • @sanvavasful
    @sanvavasful 4 роки тому +7

    6:10 eyyooo 😂😂😂🤣🤣 poche pole patungi erikkunnu!🤭🤭

  • @nonstopgamingmalayalam4112
    @nonstopgamingmalayalam4112 4 роки тому +12

    1:06 ഇത് എന്നാത്ത ചാതനോ.

  • @saarangs5028
    @saarangs5028 4 роки тому +14

    5:57 🤣🤣

  • @akshithvprasad7170
    @akshithvprasad7170 4 роки тому +9

    6:53 polli sanam

    • @anay6345
      @anay6345 3 роки тому

      Insane gamer big fan seer😉

  • @m0hdsufiyan
    @m0hdsufiyan 3 роки тому +4

    6:00 ijjathi 😂😂🤣🤣

  • @SIDLOKI
    @SIDLOKI 4 роки тому +11

    3:42 chirich Chathu😂😂😂😂😂

  • @saranyap.s1491
    @saranyap.s1491 3 роки тому +8

    Oh...kidiloskii ...chirich oru vazhi aayi...🤣🤣🤣🤣 Salute for this amazing edit👏👏👏

  • @Ignite.your.m1nd
    @Ignite.your.m1nd 4 роки тому +9

    എന്റെ പൊന്നോ ഒരു രക്ഷെയും ഇല്ല. 🥰
    ഞങ്ങൾക്ക് ഇനിയും ബിസിനെസ്സ് തുടരാൻ പറ്റുമെന്ന് തോന്നുന്നില്ല 😌

    • @liquidatorgaming
      @liquidatorgaming  4 роки тому +1

      നീ പോളിയാണ് mwonoose 😍😍👌👌👌❤️

  • @appulachu
    @appulachu 2 роки тому +1

    Kurach വൈകിപോയി കാണാൻ.. ചിരിച്ചു ചത്തു 🤣🤣🤣🤣 ഇനിം വേണം ഇങ്ങനത്തെ videos

  • @IamRohithVijay
    @IamRohithVijay 4 роки тому +14

    3:14 aan mwone😂😂😂🤙🤙

    • @salmanishq
      @salmanishq 4 роки тому

      RK GameR kore chirich 🤣🤣

  • @suhailayamseesuhailayamsee4018
    @suhailayamseesuhailayamsee4018 4 роки тому +4

    എല്ലാവരിൽ നിന്നും വളരേ വെത്യസ്ഥമായിട്ടുണ്ട് മകനെ. നീ ഇനിയും ഉയരട്ടെ.

  • @karthiksen8967
    @karthiksen8967 4 роки тому +21

    5:57 enta moonee🤣🤣🤣

  • @kannanmon952
    @kannanmon952 3 роки тому +1

    Bro video ethra vattam kandenn ariyillaaaa ❤ powliiiiiiiil 👌👌👌👌 masss സുശീലാ.... ന്തോ😄😄

  • @musicallyrics8830
    @musicallyrics8830 4 роки тому +30

    Sujeet ittulla revenge
    Ith edit cheyyan nee edutha kshattapaad 🔥🔥🔥

  • @_buddhu
    @_buddhu 4 роки тому +12

    - Visheyam, waiting for part 3. 🤣🤣🤣

  • @astrue6479
    @astrue6479 4 роки тому +8

    *മുത്തേ ഒരു എഡിറ്റിംഗ് അവാർഡ് തരട്ടെ🤩*

  • @Ka_kashi07
    @Ka_kashi07 4 роки тому +1

    Susheela. ENTHO. Item sadhanam 😂

  • @AsH-ep1vt
    @AsH-ep1vt 4 роки тому +15

    2:57 hoihoi😆😆

  • @RaceTuner2024
    @RaceTuner2024 4 роки тому +46

    Creativity + skills + mind = you
    Good entertainer

  • @anandhukrishnav.p7834
    @anandhukrishnav.p7834 3 роки тому +8

    1 year kazhinjittum ithu kandit chirikkathirikkan pattanilla😂😂

  • @jova7139
    @jova7139 3 роки тому +1

    3:44 😂😂😘😘😂

  • @aswinsuresh5985
    @aswinsuresh5985 3 роки тому +3

    Pubg malayalam exe njan kadethil vache ettavum poli video anne ethu❤

  • @massstar0405
    @massstar0405 3 роки тому +3

    best lie 8:22

  • @akjrofficial
    @akjrofficial 3 роки тому +18

    Part 1 ഇറങ്ങിയ അതേ ടൈമിൽ ഞാൻ അത് കണ്ടു അപ്പൊ തന്നെ subscribe ഉം ചെയ്തു
    Part 2 വന്നപ്പോ തന്നെ അതും കണ്ടു
    എന്നിട്ട് around 6,7 മാസമായി…
    മുടങ്ങാതെ വീഡിയോസ് ഇടാം എന്നൊക്കെ പറഞ്ഞിട്ട് പോയതാ
    ഈ 6,7 മാസം ഒരു notification പോലും കണ്ടില്ല ചാനലിൽ കേറി നോക്കി എന്നിട്ടും 2 വീഡിയോസ് അല്ലാതെ ഒന്നും കണ്ടില്ല
    ഇപ്പോഴും ഞങ്ങൾ എല്ലാരും കട്ട waiting ആണ്
    അത് ആ like കണ്ടാ തന്നെ അറിഞ്ഞൂടെ
    ഇത് പോലെ 2 വീഡിയോസ് ഇട്ട് ഇത്ര reach കിട്ടിയ ഒരു youtuber നെ പോലും എനിക് അറിഞ്ഞൂടാ
    👌👍💪👏❤👑🔥
    ഇപ്പൊ ഞാൻ ഇത്ര നാൾ കഴിഞ്ഞ് comment ഇടുന്നത്
    ഇത്ര നാൾ wait ചെയ്തിട്ട് response ഒന്നും ഇല്ലാത്തത്കൊണ്ടാണ്

  • @bibin9333
    @bibin9333 4 роки тому +2

    Kiduu manh ethe Editing skills at its 👍💯best

  • @sanukl1427
    @sanukl1427 4 роки тому +4

    എവിടായിരുന്നു കുരിപ്പേ .... കൊറേ നാളായി waiting.... maryadhik ഇനി മുടങ്ങാതെ വീഡിയോ ഇട്ടോണം... 😁😆🥰🥰🤩🤩🤩🤩🔥❤️👍👍👍🤪

  • @_.ASHER_
    @_.ASHER_ 4 роки тому +32

    3:26 sudhareshaa ethaaa ente ponne chirich chrich chath😂😂😜

  • @mr_psytribe____6617
    @mr_psytribe____6617 4 роки тому +2

    Idhuvare pubg Malayalam gaming il ithtra entertainment aitulla video njn kanditilla outstanding broh 🎉🥰

  • @ajay-ot8ys
    @ajay-ot8ys 3 роки тому +16

    This vedio never gets older... Pwolii😌❤️💯
    I'm here again after a year 💯🤩

  • @nithin7040
    @nithin7040 3 роки тому +38

    7:09 എതാടാ timing ❤️

    • @sparkygaming4311
      @sparkygaming4311 3 роки тому

      ua-cam.com/video/Rbe1ObVy_hc/v-deo.html
      Pubg exe malayalam

  • @vyshnavmv7026
    @vyshnavmv7026 4 роки тому +13

    Much Waited One..😍😍

  • @conquerorboy9475
    @conquerorboy9475 2 роки тому +1

    സത്യം പറയാല്ലോ ഈ വീഡിയോ കണ്ടിട്ടാ ഞാൻ pubg കളിക്കാൻ തുടങ്ങിയത്

  • @assyhemsworth3118
    @assyhemsworth3118 4 роки тому +11

    7:36 നി ഒന്ന് ഭൂമിയിലേക്ക് ഇറങ്ങികിട്ടാൻ കാത്തിരിക്കേർന്നട. 😅👌

  • @muhammedvellarampara368
    @muhammedvellarampara368 3 роки тому +54

    9 മാസം .... 9 മാസായി നിങ്ങൾ Video upload ചെയ്തിട്ട് .... feeling sed.. 😢

    • @lonecriminal8672
      @lonecriminal8672 3 роки тому +2

      ബ്രോ ഞാൻ ഇതുപോലെ ഒരു വീഡിയോ ഉണ്ടാക്കിയിട്ടുണ്ട്... കണ്ടു നോക്കിട്ട് ഇഷ്ടപെട്ടാൽ സപ്പോർട്ട് ചെയ്താൽ മതി ബ്രോ...❤

    • @stg758
      @stg758 3 роки тому

      mm

  • @tuttu5290
    @tuttu5290 4 роки тому +97

    Dislike ചെയ്തവർക്ക് ഇതെല്ലാം ചെയ്യാൻ അറിയാവുന്നത് കൊണ്ടും..ഒട്ടും അസൂയ ഇല്ലാത്തത് കൊണ്ടും കുഴപ്പമില്ല! 😏🤙🏼🖤

    • @reddot3401
      @reddot3401 4 роки тому +2

      Dislike ചെയ്ത നാറികളോട് പോവാൻ പറ

    • @truetellermalayalam779
      @truetellermalayalam779 4 роки тому +1

      പുതിയ പബ്‌ജി ട്രോൾ. ചിരിച്ചു ഒരു വഴിക്കായി 😂😂🤣🤣😂 ua-cam.com/video/uWMhoIxj-Ik/v-deo.html

  • @anandkrishna.o7867
    @anandkrishna.o7867 3 роки тому +2

    8:35 മിനുട്ട്
    നിർത്താതെ ചിരിച്ചു 🤣🤣

  • @mallugamestroll1684
    @mallugamestroll1684 4 роки тому +6

    Mahn💥