"ന്യൂ ഡെൽഹി മൂവിയിലെ കിടിലൻ ക്ലൈമാക്സ് സീൻ"| Mammootty | Sumalatha | New Delhi

Поділитися
Вставка
  • Опубліковано 7 лют 2025
  • New Delhi is a 1987 Malayalam language neo-noir action thriller film written by Dennis Joseph and directed by Joshiy and produced by Joy Thomas. It stars Mammootty, Suresh Gopi, Thiagarajan, Sumalatha, Urvashi, Siddique, Vijayaraghavan, Mohan Jose, Devan, and Jagannatha Varma.[1]
    The film was remade and released in Telugu as Anthima Theerpu, which was directed by Joshiy himself. Joshiy also directed the Hindi and Kannada versions titled New Delhi. Lead roles were played by Jeetendra in its Hindi version and Ambareesh in the Kannada version, respectively, Gopi made his debuts in the Telugu, Kannada and Hindi film Industries through the remakes in those languages but he played different roles. The story is loosely based on the novel The Almighty by Irving Wallace.[2]
    Thiagarajan, who played the role of Salem Vishnu in New Delhi, later produced and directed a Tamil film titled Salem Vishnu which showcased the prequel story of his character. The film rose Mammootty to Mega Star status after consecutive failures in the early 80s.[3][4] The film was a critical and commercial success and the highest-grossing Malayalam film at that time. It earned cult status and is considered one of the best films ever made in India.
    G. Krishnamoorthy aka G.K., is a cartoonist and investigative journalist working in New Delhi, along with his sister, Uma, who is also a journalist. G.K. falls in love with a dancer named Maria Fernandes. Meanwhile, C. R. Panikkar and Shankar are two political bigwigs, who book a show with Maria on Republic Day's eve and brutally assault her in a hotel room. G.K. attempts to report the incident in the newspaper, but the effort is foiled by his chief editor, who notifies C.R. Panikkar and Shankar. After being arrested on fake charges, G.K. is brought to trial to face many false witnesses including Fernandes, her father, who claims nobody harmed his daughter.
    G.K. is deemed mentally unfit and sentenced to 1 year in a mental asylum, as well as 5 years in prison. G.K. is mercilessly tortured, subjected to electric shock, and beaten up to the point where his right limb become useless, under Shankar's orders to make sure this man will never write or walk properly again. G.K. meets Ananthan, Siddiq and Appu, whom he acquainted at the jail, and were once selected to be set free from prison on Republic day, but was denied the chance by Shankar. Nataraj Vishnu is a murderer who was sentenced to death by the court. G.K., who already has a plan of vengeance, meets Vishnu and offers to help him break out of prison.
    After completing the 5-year period, G.K. is free. Maria is ready with a new newspaper The New Delhi Diary which she dedicates to G.K, and arranged help for Vishnu, Ananthan, Siddiq, and Appu to break out of prison. G.K. delays the issuing of his newspaper even though the newspaper had all the facilities and trained journalists, including Uma and her fiancée Suresh. G.K. wants his newspaper to release only after getting sensational news, and also informs that he has appointed a reporter named Viswanath who will provide available sensational news to him. When the team breaks out of jail, they head towards the residence of former judge and newly appointed ambassador to USA, Mr. Aggarwal who had sentenced G.K. to prison, and kill him according to G.K.'s instructions.
    The newspaper is released immediately and has a grand reception by the people since this sensational news. The New Delhi Diary soon becomes the leading newspaper in India. Uma and Suresh have doubts about the news being published in their newspaper so early by the "unknown" reporter Viswanath. G.K. instructs the four to kill C. R. Panikkar, who is electrocuted and killed, the torturing method G.K. faced in the mental asylum. The killing is witnessed by Suresh and team notices it. G.K. instructs the team to kill Suresh, who has some evidences and photos about this. G.K., who later discovers Uma's relationship with Suresh, tries to rescue him, but to no avail.
    Siddiq is killed while Appu is captured by the cops. The last prey of G.K.'s series of killings was Shankar, who is a Central minister. As usual, G.K. instructs Ananthan and Vishnu to kill Shankar, and publishes a news about Minister Shankar's murder, but the team could not cross the tight security to kill him. They were both killed in an encounter with police. G.K., who was all set to release his next day's newspaper, is arrested by the police for conspiring to attack Shankar. Shankar comes to the office of G.K. to harass him. Soon, Maria shoots Shankar with the pistol as vengeance. The cops try to lock her, but she kills him anyway. Thus, Maria and G.K. are arrested by the cops.

КОМЕНТАРІ • 102

  • @Gangadhar-m8o
    @Gangadhar-m8o 10 місяців тому +150

    മരിക്കാൻ പോകുന്നതിനു തൊട്ടുമുൻപും തന്നെ ഏൽപ്പിച്ച ദൗത്യം പൂർത്തീകരിക്കാൻ ശ്രമിക്കുന്ന വിഷ്ണു mass👍

    • @sainukunnummal9085
      @sainukunnummal9085 9 місяців тому +9

      Yethra kandalum madhi varatha cinema Joshi Sarinte mass direction

  • @mammedpadikkal1856
    @mammedpadikkal1856 10 місяців тому +47

    എത്ര പ്രാവശ്യം കണ്ടാലും ആവർത്തന വിരസത തോന്നാത്ത ഫിലിം, മമ്മുക്ക 💚💚💚💚💚

  • @DesignByUsForUs
    @DesignByUsForUs 10 місяців тому +71

    മമ്മൂട്ടി സാറിന് പുനർജന്മം കെടുത്ത സിനിമ❤ ന്യൂ ഡെൽഹി , തനിയാവർത്തനം

  • @umuqthar
    @umuqthar 10 місяців тому +27

    പല തവണ കണ്ട ചിത്രം...one of the brilliant work

  • @Triple-SRD3
    @Triple-SRD3 10 місяців тому +62

    ഈ സിനിമ ശരിക്കും തിയേറ്ററിൽ വെച്ച് വലിയ രോമാഞ്ചം തരംഗം ഉണ്ടാക്കിയ ഒരു സിനിമയാണ് ന്യൂഡൽഹി. ഇപ്പോൾ യൂട്യൂബിലൂടെയും രോമാഞ്ചം ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ് ❤️

  • @binu6891
    @binu6891 9 місяців тому +30

    സ്നേഹബന്ധത്തിനു രക്തബന്ധത്തേക്കാൾ തീഷ്ണത ഉണ്ടെന്നു കാണിച്ചു തരുന്ന സിനിമ 🙏🏻🙏🏻👍🏻

  • @Inspector_Balram.
    @Inspector_Balram. 2 дні тому +1

    ഇനി വരുമോ ഇതുപോലൊരു വേറൊരു സിനിമ 🥰

  • @shimla2958
    @shimla2958 4 дні тому +4

    Wow... Thrilling movie.. Amazing tyagarajans performance

  • @bijuaj7195
    @bijuaj7195 9 місяців тому +20

    മമ്മൂക്കയുടെ തലവര മാറ്റിയ സിനിമ '❤❤❤❤

  • @MuhammadIdeen
    @MuhammadIdeen 5 днів тому +2

    മലയാള സിനിമ ഉള്ളടത്തോളം കാലം ഒരു വടക്കൻ വീരഗാഥ ന്യൂഡൽഹി എന്നിങ്ങനെ ചില സിനിമ ഓർമ്മിക്കപ്പെടും

  • @kabeerkutty457
    @kabeerkutty457 9 місяців тому +19

    ന്യൂഡൽഹി എന്ന ഈ സിനിമ കാണാൻ. പോളയത്തോട് ശക്തിയിൽ ചെല്ലുമ്പോൾ. ഹൗസ് ഫുള്ളായി. ടിക്കറ്റ് ചോദിച്ചപ്പോൾ ഇരുന്നു കാണാൻ സീറ്റില്ല. ടിക്കറ്റ് തന്നാൽ മതി നിന്ന് കണ്ടുകൊള്ളാം എന്നായി മറുപടി. അവസാനം വരെയും വാതിലിൽ നിന്ന് കണ്ട പടമാണ് മമ്മൂട്ടി എന്ന നായകന്റെ. അന്നും ഇന്നും നൂറിൽ നൂറ് ശതമാനവും ശക്തമായ ഒരു ചിത്രം...... നിലവിൽ ഈ ചിത്രം. ഇപ്പോഴത്തെ മ്യൂസിക് സംവിധാനത്തോടുകൂടി ഡിടിഎസ് ആയിട്ട് ഈ പടം ഇറക്കിയാൽ. സൂപ്പർ ഹിറ്റ് ആയിട്ട് ഇപ്പോഴും ഓടും എന്നുള്ള കാര്യത്തിൽ ഒരു സംശയവുമില്ല...❤❤❤❤❤❤❤

    • @SVMAY1662
      @SVMAY1662 8 місяців тому

      കൊല്ലത്ത് ഗ്രാൻഡ് തീയേറ്ററിൽ പോയി കണ്ടു് എന്ന് ഓർമ്മ

    • @kabeerkutty457
      @kabeerkutty457 6 місяців тому

      @@SVMAY1662 കൊല്ലം. ആരാധനയിൽ ആണ്... ഗ്രന്റിൽ വന്നില്ല...

  • @sureshbabu8875
    @sureshbabu8875 10 місяців тому +32

    ഇത്രയും മികച്ചൊരു ആക്ഷൻ ത്രില്ലർ ചിത്രം മലയാള സിനിമയിൽ ഇന്ന് വരെ ഇറങ്ങിയിട്ടില്ല. മികച്ചസംവിധാനം, തിരക്കഥ, പശ്ചാതല സംഗീതം... എല്ലാ സൂപ്പർ... ഇന്ന് കാണുമ്പോഴും യാതൊരു ബോറും തോന്നില്ല

    • @firosekeloth7987
      @firosekeloth7987 5 місяців тому +1

      ഒരൊറ്റ ഫൈറ്റ് സീൻ പോലും ഇല്ലാത്ത ആക്ഷൻ ത്രില്ലർ മൂ വി 🔥

    • @ksk4831
      @ksk4831 Місяць тому

      മൈര് പിക്ചർ

  • @preethap1927
    @preethap1927 День тому +1

    ഈ സിനിമയിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട സീൻ

  • @shamspalazhishamspalazhi7722
    @shamspalazhishamspalazhi7722 8 місяців тому +10

    ഈ ക്ളെെമാക്സിനെ വെല്ലുന്ന ഒരു സിനിമയും ഇല്ല

  • @basheer5021
    @basheer5021 9 днів тому +2

    ഇന്നത്തെ രാഷ്ട്രീയക്കാരും ന്യുഡൽഹിയും വളരെ സാ തർഷ്യമുണ്ട്

  • @jaisonthomasmangara1176
    @jaisonthomasmangara1176 9 місяців тому +15

    ഇത് പോലൊരു സിനിമ മലയാളത്തിൽ ഉണ്ടായിട്ടില്ല. ഓരോ തവണ കാണുമ്പോഴും പേക്ഷകർ അനുഭവിക്കുന്ന വികാരവിക്ഷോഭങ്ങൾ പറഞ്ഞറിയിക്കാൻ കഴിയില്ല

  • @VettukaattilJose
    @VettukaattilJose 2 дні тому +2

    ത്യാഗരാജൻ....🔥🔥🔥

  • @farookm.h6049
    @farookm.h6049 9 місяців тому +35

    സുമലത ഷൂട്ട്‌ ചെയ്യുമ്പോ ഉള്ള കൈ അടി ഇപ്പോഴും ഓർക്കുന്നു. I was eleven years then👍

    • @georgejomonitbp
      @georgejomonitbp 8 місяців тому +1

      Yes eloor Udyogamandal theatre il. njaan 3 aaam classil padikkumbol Kanda film

  • @blackcats192
    @blackcats192 10 місяців тому +15

    Suma latha polichadukkiya climax❤❤

  • @rjohn987
    @rjohn987 9 місяців тому +28

    രക്ഷപ്പെടാൻ അവസരം കിട്ടിയിട്ടും ഒറ്റാതെ ഏൽപ്പിച്ച ജോലി തീർക്കാൻ നോക്കിയ ധീരന്മാർ ആണ് ത്യാഗരാജനും വിജയരാഘവന്റെയും കഥാപാത്രങ്ങൾ

    • @blackcats192
      @blackcats192 9 місяців тому +1

      Yes❤❤

    • @ഷാരോൺ
      @ഷാരോൺ 9 місяців тому +2

      വഞ്ചനയിൽ ചതി ഇല്ല -

  • @mkasim8563
    @mkasim8563 10 місяців тому +54

    ന്യൂഡൽഹി സ്ഫടികം പുതിയതായി ഇറക്കിയത് പോലെ ശബ്ദവ്യന്യാസത്തോടെ ഡിജറ്റലാക്കി ഒന്ന് കൂടി ഇറക്കിയാൽ നൂറു ദിവസം ഓടും

  • @syamkumar6397
    @syamkumar6397 10 місяців тому +14

    Shyam Sir ൻ്റെ BGM🔥🔥🔥🔥

  • @user-cl8hf7jr4x
    @user-cl8hf7jr4x 8 місяців тому +7

    സുന്ദരമായ വില്ലൻ ദേവൻ 😎

  • @lawrencepx9189
    @lawrencepx9189 10 днів тому +2

    ഉഗ്രൻ, അത്യുഗ്രൻ ക്ലൈമാക്സ്.

  • @happinessonlypa
    @happinessonlypa 9 місяців тому +8

    കാണുന്തോറും ആവേശം കൂടു ന്നസൂപ്പർ ഫിലിം

  • @tiyaanpsy4130
    @tiyaanpsy4130 9 місяців тому +5

    Enthaa climax.....the climax that movie deserved ....hats off to writer dennis...and mammokka joshi❤

  • @rajeshrajeshmanikkoth3020
    @rajeshrajeshmanikkoth3020 Годину тому

    രേഖകൾ ഒന്നും ആരും ചോദിക്കല്ലേ ഒരു നൂറു തവണ എങ്കിലും കണ്ടുകാണും... ഇപ്പോഴും കാണുന്നു ഇനിയും കാണും... വൗ രോമാഞ്ചം

  • @aneeshaneeshjoseph8021
    @aneeshaneeshjoseph8021 19 днів тому +3

    Sooper Padam

  • @kabeerkalathil9221
    @kabeerkalathil9221 9 годин тому

    നമ്മുടെ തലമുറയുടെ ഭാഗ്യം ❤

  • @sukal2
    @sukal2 7 днів тому +2

    Pandu njan Ernakulam Thevara Kaseeba Theatre il poyi kanda Cinema...

  • @Lakshmi-dn1yi
    @Lakshmi-dn1yi 3 години тому

    ന്യൂ ഡൽഹി,സാമ്രാജ്യം ഇതൊക്കെ എന്നും പത്തരമാറ്റ്.

  • @noushadmuhammed8702
    @noushadmuhammed8702 7 місяців тому +1

    Greatest ever. Still watching.

  • @AshrafMv-y4v
    @AshrafMv-y4v 5 місяців тому +1

    ഇതൊക്കെയാണ് പടം

  • @MuhammedRiyas123
    @MuhammedRiyas123 12 днів тому +2

    ഈ പടം ഒകെ 4k റിലീസ് ചെയ്യണം

  • @swathykallungal284
    @swathykallungal284 4 місяці тому

    Ithile bgm ee movie success oru karanamanu ❤❤❤

  • @swarajvt5066
    @swarajvt5066 15 днів тому +2

    Shyam sir great

  • @santhoshkumars2796
    @santhoshkumars2796 9 місяців тому +5

    Evergreen climax

  • @aneeshec8296
    @aneeshec8296 21 день тому +2

    Selam vishnu🔥

  • @mohammedrafit.k115
    @mohammedrafit.k115 7 місяців тому +1

    What a climax🎉🎉🎉

  • @SreeS.R-w9d
    @SreeS.R-w9d 8 місяців тому +4

    ഇതാണ് സിനിമ

  • @shamsuambalath6230
    @shamsuambalath6230 9 місяців тому +4

    Very good film new delhi

  • @latheefpurayil51
    @latheefpurayil51 10 місяців тому +2

    Magastar❤❤

  • @KhalidKhalid-mw3vf
    @KhalidKhalid-mw3vf 9 місяців тому +14

    മെഗാസ്റ്റാർ മമ്മൂട്ടി ഇന്നും അജ്ജയാനാണ്. തടയാൻ ആവില്ല മറ്റാർക്കു. പകരം. മമ്മൂക്ക. മാത്രം 👍

    • @AbdulMajeed-gd3tm
      @AbdulMajeed-gd3tm 9 місяців тому +1

      ഹും .....ആ സുമലതയില്ലെങ്കിൽ കാണാമായിരുന്ന്

    • @mohamedfazil1972
      @mohamedfazil1972 9 місяців тому

      ​@@AbdulMajeed-gd3tmnice joke😂😂😂 onju podappa

    • @robinvg8130
      @robinvg8130 8 місяців тому

      Miranuuuu......koyaaa

  • @prasanth123cet
    @prasanth123cet 10 місяців тому +5

    Who removed the handcuffs from Mammootty in climax 😂

    • @tksebastianthayil3976
      @tksebastianthayil3976 2 дні тому

      ശ്രദ്ധിച്ചു നോക്കൂ കാണാം

  • @shafeeqcp4285
    @shafeeqcp4285 7 місяців тому +5

    ഞൻ കാഞ്ഞങ്ങാട് കൈലാസിൽ നിന്നും കണ്ടത്

    • @deepakm.n7625
      @deepakm.n7625 2 місяці тому

      ഞാൻ ജനിച്ചിട്ടേ ഇല്ല.... 👻👻👻👻

  • @nahajnaser1349
    @nahajnaser1349 7 днів тому +2

    മമ്മൂട്ടി ഇപ്പോഴും 45😂😂😂😂

  • @rejeeshar9526
    @rejeeshar9526 7 місяців тому

    മമ്മൂട്ടി സൂപ്പർ സ്റ്റാർ ആയ മൂവി 🔥🔥

    • @Sajinkumar-dz7hp
      @Sajinkumar-dz7hp 4 місяці тому +1

      മെഗാസ്റ്റാർ ആണു അതിരാത്രം എന്നാ സിനിമയിലൂടെ സൂപ്പർ താര പട്ടം

    • @ShiyasSiyu-n4o
      @ShiyasSiyu-n4o 4 місяці тому

      ​@@Sajinkumar-dz7hp🎉

  • @rajankumaran4629
    @rajankumaran4629 9 місяців тому +2

    Yenikistapetta dilog..ninnekollan eniyum orujeevaparyandamkoodi anubavikkan nchan tayyarqnunu...

  • @BasheerBasheernkm
    @BasheerBasheernkm 9 днів тому +1

    ❤️🌹🌹🌹

  • @RajeshKumar-zt1hu
    @RajeshKumar-zt1hu 6 місяців тому +1

    ❤❤❤

  • @anvarkhans5668
    @anvarkhans5668 10 місяців тому +1

    🔥

  • @tksebastianthayil3976
    @tksebastianthayil3976 10 місяців тому

    തകർപ്പൻ

  • @babeeshcv2484
    @babeeshcv2484 10 місяців тому

    🔥🔥🔥

  • @achuthanandm4500
    @achuthanandm4500 4 місяці тому +1

    ന്യൂ വേർഷൻ വേണം

  • @sreekumariammas6632
    @sreekumariammas6632 3 місяці тому +1

    New Delhi movie is always mass trilling. No never did any one this like filim before and after this movie . Mammookka not acting but he is being the charecter G . Krishnamurti ( G . K ) . G.K lived for Mariya Fernandes and Uma , his sister . Last only GK hold Marya's hands with great love . They couldn't live with peace due to the politicians lik Shankar , cabinet minister .
    The revenge done by GK with the help of the escapers from jail Vishnu and friends . At last they couldn't kill Shanker , then that done by Mariya bez Shanker and friend raped Mariya years ago . She done that with greatness . GK became like this for Mariya .
    Wish once more realise this movie in the theaters . Only one Mammookka here to does this .
    Mammookka = Mammookka
    No one can replace .
    Such a blessed birth Mammookka from Allah. ❤
    Yah Allah may save him always like this .❤❤❤❤❤❤

  • @marakkarkp8614
    @marakkarkp8614 8 місяців тому +1

    തിരൂരിൽ നിന്നാണ് ഞാൻ കണ്ടത്

    • @deepakm.n7625
      @deepakm.n7625 2 місяці тому

      ഖയ്യാം തിയേറ്റർ ആണോ?!

    • @marakkarkp8614
      @marakkarkp8614 2 місяці тому

      @deepakm.n7625 ഓർമയില്ല

    • @deepakm.n7625
      @deepakm.n7625 2 місяці тому

      @@marakkarkp8614 ok, ok👍🏽👍🏽

  • @dreamshore9
    @dreamshore9 10 місяців тому

    Gk🔥

  • @AbdulMajeed-gd3tm
    @AbdulMajeed-gd3tm 9 місяців тому +3

    ദേവന് കിട്ടിയ കഥാപാത്രം സൂപ്പർ പക്ഷെ അഭിനയിച്ചു കൊളമാക്കി ഡബ്ബിങ് വേറെ ആൾ ചെയ്തോണ്ട് നന്നായി😢😢😢😢

  • @Shanushanu-v4b9m
    @Shanushanu-v4b9m 10 днів тому

    മമ്മൂട്ടി ആരേയും കൊല്ലുന്നില്ല തന്നെ ദ്രോഹിച്ചവരേ പോലും

  • @Godcyt444
    @Godcyt444 2 місяці тому

    Mammootty nerilkananam

    • @Shanushanu-v4b9m
      @Shanushanu-v4b9m 10 днів тому

      നേരേ വീടിൻ്റെ മുന്നിൽ പോകുക കാത്തു നിൽക്കുക മമ്മുക്ക കാണുമ്പോൾ വണ്ടി നിർത്തി കാര്യം ചോദിക്കും!

  • @Mable-p6m
    @Mable-p6m 9 місяців тому

    ഒരിക്കൽ പോലും കാണാത്ത ചിത്രം

  • @noushadnoushad770
    @noushadnoushad770 8 місяців тому +1

    എത്ര കണ്ടാലും മതി വരില്ല ഗുഡ് മൂവി

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 8 місяців тому

    Court great

  • @SirajVs-t5l
    @SirajVs-t5l 8 місяців тому

    നിലമ്പൂർ ഫൈറിലൻഡിൽ കണ്ട പടം

  • @faisaltp3571
    @faisaltp3571 9 місяців тому +4

    കോഴിക്കോട് ബ്ലൂഡയമണ്ടിൽ നിന്ന് ഫസ്റ്റ്ഡേ fdfs മോണിംഗ് ഷോ കണ്ട സിനിമ

  • @shinekumar8737
    @shinekumar8737 6 місяців тому

    ഡെന്നിസ് ജോസഫ് ന്റെ ഹിറ്റ്കളിൽ ഒന്ന്

  • @arunmohan1750
    @arunmohan1750 9 місяців тому

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 8 місяців тому

    Yes my case ok

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 8 місяців тому

    Media social media face book great ok

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 9 місяців тому

    My case same ok

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 9 місяців тому

    Yez

  • @tbsh..chelembra3127
    @tbsh..chelembra3127 8 місяців тому +1

    ഞാൻ ഫറോക്..പ്രീതി യിൽ നിന്ന് അന്ന് സ്കൂൾ വെക്കേഷൻ തുടങ്ങി യിരുന്നു..കൂട്ടുകാറുടെ കൂടി വീട്ടുകാർ വിട്ടു...ഭയങ്കര തിരക്ക്.ബ്ലാക്ക് ടിക്കറ്റ്..സ്നേഹിതൻ മാർ എടുത്തു...😂😂😂❤❤❤❤

  • @isahakvattekkattel4091
    @isahakvattekkattel4091 8 місяців тому

    മമ്മുക്ക 💞

  • @jafarkh372
    @jafarkh372 8 місяців тому