കാളി | Kaali | Kodungallur Amma Devotional Song | Hindu Devotional | Anoop Puthiyedath

Поділитися
Вставка
  • Опубліковано 26 гру 2024

КОМЕНТАРІ • 461

  • @remyaravi8469
    @remyaravi8469 8 днів тому +2

    ശെരിക്കും അമ്മ കൂടെ ഉണ്ടെന്നു തോന്നി അമ്മേ മഹാമായേ കാത്തുകൊള്ളണമേ അമ്മേ ശരണം ദേവി ശരണം ലക്ഷ്മി ശരണം ഭദ്രേ ശരണം 🙏🙏🙏🙏🙏

  • @ashiqueperuvallur5952
    @ashiqueperuvallur5952 Рік тому +25

    ഏതു മതത്തിൽ പെട്ട ഭാഗത്തി ഗാനങ്ങൾ ആണേലും കേൾക്കാൻ ഒരു വല്ലാത്തൊരു ഫീൽ തന്നെയാണ്

  • @anilachari1
    @anilachari1 Рік тому +40

    അമ്മക്കിഷ്ടമായി ഉറപ്പ്. ഒരു ദേവി ഭക്തിഗാനം കേൾക്കണമെന്ന് കരുതി പ്രാർത്ഥനക്ക് ശേഷം you tube ഓപ്പൺ ചെയ്തപ്പോൾ തന്നെ വന്നു.
    അമ്മേ ... ശരണം

  • @rekhasanthosh2707
    @rekhasanthosh2707 Рік тому +47

    അനൂപ് സൂപ്പർ 👌👌
    ശ്വാസം അടക്കിപിടിച്ചു കേട്ടു
    അമ്മേ കുരുമ്പകാവിലമ്മേ കാത്തു കൊള്ളണേ 🙏🙏🙏

  • @krishnaprasadks8223
    @krishnaprasadks8223 16 днів тому +1

    വളരെ മനോഹരം അമ്മയുടെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ 🙏🥰

  • @dhanyasreejith3186
    @dhanyasreejith3186 Рік тому +22

    ,,അമ്മേ നാരായണ
    ദേവി നാരായണ
    ലക്ഷ്മി നാരായണ
    ഭദ്ര നാരായണ,,
    അമ്മേ ദേവി കാത്തു രക്ഷിക്കണേ

  • @VishnuVishnu-vg1ow
    @VishnuVishnu-vg1ow Рік тому +12

    കൊടുങ്ങല്ലൂർ കാവിലമ്മേ ശരണം

  • @ajithakumari8899
    @ajithakumari8899 Рік тому +24

    Anoopettaaa👌👌👌💯💯💯അടുത്ത ബമ്പർ ഹിറ്റ്‌ സോങ് 🔥🔥🔥power song 👍👍

  • @kairalisugunan9191
    @kairalisugunan9191 Рік тому +150

    എന്റെ മകന് ജോലി സ്ഥിരമായി അമ്മയുടെ അനുഗ്രഹം കൊണ്ട❤❤❤

  • @nalininalini2428
    @nalininalini2428 Рік тому +20

    അമ്മേ... മഹാമായേ.. ഈ പാട്ടു കേട്ടപ്പോൾ ശരീരം കുളിരു കോരി... ഓരോ വരിയും അമ്മയെ മുന്നിൽ കണ്ടപോലെ തോന്നി.. എത്ര പറഞ്ഞാലും മതിയാവില്ല.. ഇതിൽ പ്രവർത്തിച്ച എല്ലാവരെയും അമ്മ ഒരുപാട് അനുഗ്രഹിച്ചിട്ടുണ്... 🙏🙏🙏🙏🙏🙏❤❤❤❤കേട്ടിട്ടും കേട്ടിട്ടും മതി യാകുന്നില്ല... ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @mcaudiosandvideos
      @mcaudiosandvideos  Рік тому +2

      🙏🙏🙏

    • @ArunRaj-z3z
      @ArunRaj-z3z 8 місяців тому

      അമ്മേ, ദേവി.... മഹാമായേ... ആയിരം സുതികൾ ♥️🙏

    • @JishnuKb-wl9yy
      @JishnuKb-wl9yy 5 місяців тому

      Spr

  • @നിവേദ്യം-സ3ഝ

    ട്യൂൺസ് ഇരിങ്ങാലക്കുടയുടെ പ്രിയ ഗായകൻ സുജീഷ് ഏട്ടൻ 🧡

  • @G-108
    @G-108 Рік тому +98

    അമ്മേ മഹാമായേ .... സ്ത്രീശക്തി തൻ സ്വരൂപിണിയെ .... സർവ്വചരാചരങ്ങളുടെയും അമ്മയ്ക്ക് ഈ മകൻറെ പ്രണാമം. 🙏🏻🛕🕉️🙏🏻

  • @keralapsctipsnew
    @keralapsctipsnew 8 місяців тому +28

    എന്റെ കൊടുങ്ങല്ലൂർ അമ്മേ അടുത്ത വട്ടം അമ്മയുടെ മുന്നിൽ എത്തുമ്പോൾ എന്റെ കടങ്ങൾ എല്ലാം തീർത്തു തരണേ ❤️❤️❤️അമ്മേ ശരണം ദേവി ശരണം ❤️

    • @madathaniajikumar7393
      @madathaniajikumar7393 7 місяців тому +3

      🙏ഞങ്ങൾ ഒന്നിച്ചു വരാൻ കനിവുണ്ടാകണേ അമ്മേ 🙏

    • @keralapsctipsnew
      @keralapsctipsnew 5 місяців тому

      @@madathaniajikumar7393 😍

  • @anjalishaji4297
    @anjalishaji4297 Рік тому +31

    സാക്ഷാൽ കൊടുങ്ങല്ലൂർ അമ്മയുടെ നടയിൽ നിന്ന അതേ ഒരു തോന്നൽ. എന്ത് പറയണം എന്നറിയില്ല. ഞാൻ എന്നും വിളിക്കുന്ന എന്റെ കൊടുങ്ങല്ലൂർ അമ്മ എനിക്ക് ദർശനം തന്നപോലെ. അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ. 🙏🙏🙏

  • @SunilKumar-sq1xv
    @SunilKumar-sq1xv Рік тому +7

    വളരെ മനോഹരം. ദേവീ സ്തുതികൾ അത്രേ ഇഷ്ടം...
    എന്തായാലും ഇതും കേരളക്കര ഏറ്റുപാടട്ടെ..ആശംസകൾ.നന്മകൾ.എല്ലാർക്കും..

  • @sajuvijay9155
    @sajuvijay9155 Рік тому +9

    അമ്മേ നാരായണ ദേവി നാരായണ ഭദ്രേ നാരായണ ശ്രീ കൊടുങ്ങല്ലൂർ 'അമ്മ യുടെ ഇതുപോലെ ഭക്തി ഗാനങ്ങൾ കേൾക്കാൻ നല്ല സന്ദോഷം ഉണ്ട് ഇതുപോലെ ഇനിയും ഗാനങ്ങൾ പുറത്തിറക്കി അമ്മയുടെ അനുഗ്രഹം കിട്ടട്ടെ

  • @horrofyplays9826
    @horrofyplays9826 Рік тому +13

    സൂപ്പർ കാളിയമ്മയുടെ പവിത്രമായ അനുഗ്രഹം ഉണ്ടാവട്ടെ 🙏🏻

  • @Arjun-go5be
    @Arjun-go5be 4 місяці тому +3

    ഭ്രാദ്ര കാളി അമ്മ അനുഗ്രഹിക്കുന്ന ശരീരം ആണ് എന്റെ 🙏🙏🙏അമ്മേ ശരണം 🙏🙏🙏🙏🙏🙏🙏🙏സത്യം ആണ് അമ്മ സത്യം സത്യം സത്യം 🙏🙏🙏

  • @നിവേദ്യം-സ3ഝ

    അമ്മേ ശരണം ദേവി ശരണം ചെട്ടികുളങ്ങര അമ്മേ ശരണം 🕉️🙏 അമ്മ

  • @unnikrishnanunnikrishnan1986
    @unnikrishnanunnikrishnan1986 Рік тому +8

    പ്രകമ്പനം കൊള്ളിച്ച വരികൾ ഇനിയും ഒരുപാട് പ്രധീക്ഷിക്കുന്നു

  • @remyaravi8469
    @remyaravi8469 4 години тому

    എന്റെ അമ്മ എന്നും എന്റെ കൂടെ വേണം എല്ലാ ദുഷ്ട്ട ശക്തികളിൽ നിന്നും രഷിക്കാൻ 🙏🙏🙏

  • @dheerajkuttu0214
    @dheerajkuttu0214 Рік тому +42

    സുജീഷ് വെള്ളാനിയുടെ ഗംഭീര വരികൾ..അനൂപേട്ടന്റെ തകർപ്പൻ ആലാപനം.. ശ്രീജിത്തിന്റെ കിടിലൻ സംഗീതം.. പവർഫുൾ സോങ്❤️😍🔥🔥🙏

  • @Jansreemovieproductions917
    @Jansreemovieproductions917 Рік тому +13

    സൂപ്പർ 👌 അനൂപ് നന്നായി പാടിയിട്ടുണ്ട് 😍 ഡ്രീം ഹൌസ്അ പ്രോഡക്ഷന്റെ അഭിനന്ദനങ്ങൾ 🌹🌹🌹 🙏🙏🙏

  • @sinisini9360
    @sinisini9360 Рік тому +8

    സുജീഷ് &അനൂപ്‌ ടീമിന്റെ പുതുവത്സരാസമ്മാനം .. 👌സൂപ്പർ ആശംസകൾ ❤

  • @prasanthmusical8785
    @prasanthmusical8785 Рік тому +19

    ഗംഭീരം... 🙏🏻🙏🏻🙏🏻
    അനൂപേട്ടന്റെ ശബ്ദത്തിൽ വീണ്ടും... സുജീഷ് ചേട്ടാ ഒരു രക്ഷയുമില്ല... Congrats team👍🏻👍🏻👍🏻👍🏻

  • @vinodp1795
    @vinodp1795 Рік тому +10

    അമ്മേ ദേവി തബുരാട്ടി 🥰🙏🏻🙏🏻🙏🏻അമ്മേ മഹാ മായേ 🙏🏻🙏🏻🙏🏻

  • @karthiksnair7300
    @karthiksnair7300 Рік тому +6

    ചെട്ടികുളങ്ങര തമ്പുരാട്ടിയെ ♥️🙏

  • @kairalisugunan9191
    @kairalisugunan9191 Рік тому +4

    അമ്മേ മഹാകാളിയേ എന്റെ മകന് ജോലി സ്ത്ഥി രാകണേ

  • @SwapnaarunSwapna-gi7yz
    @SwapnaarunSwapna-gi7yz Рік тому +2

    കാളി കാളി മഹകാളി ബർദ്രകളി നമോസുതെ 🙏🙏🙏 ദേവി ദോഷങ്ങൾ എല്ലാം മാറ്റി തരണേ അസുഖം മാറ്റി തരണേ ദേവി 🙏🙏🙏

    • @mcaudiosandvideos
      @mcaudiosandvideos  Рік тому

      Thanks for the support.Please share to all friends and family

  • @VarnaNithosh
    @VarnaNithosh 3 місяці тому +2

    കളി കളി
    കളി
    കളി
    കളി
    കളി
    കളി
    🙏🙏
    കളി
    കളി
    കളി
    കളി
    കളി
    കളി
    കളി
    കളി
    കളി
    കളി
    കളി
    കളി
    കളി
    കളി
    കളി
    കളി
    കളി
    കളി
    കളി
    കളി
    കളി
    കളി
    കളി
    കളി
    കളി
    കളി
    കളി
    കളി
    കളി
    കളി
    🙏🙏🙏🙏🙏🙏🙏🙏🙏 ഓം 🙏🙏

  • @vishnudas.kkvdas8685
    @vishnudas.kkvdas8685 6 місяців тому +2

    അമ്മേ ദേവി, കാളി ഭദ്രകാളി അനുഗ്രഹിക്കണമേ1

  • @kairalisugunan9191
    @kairalisugunan9191 Рік тому +2

    അമ്മേ മഹാമായേ❤ അമ്മ എന്റെ വിളി കേട്ടു ആരോഗ്യത്തോടെയും ആയുസ്സോടെയും കുഞ്ഞിനെ തന്നെ എന്റമ്മ🙏🙏🙏

  • @athiramidhun8414
    @athiramidhun8414 Рік тому +3

    അമ്മേ ശരണം.അനൂപ് ചേട്ടാ സൂപ്പർ.ഒത്തിരി sathosham

  • @bagavalsingh5097
    @bagavalsingh5097 Рік тому +5

    സുജീഷ്, അനൂപ്.. ടീം ഹിറ്റ്‌... 👌👌👌👌🌹

  • @ajeesh2782
    @ajeesh2782 Рік тому +11

    രോമാഞ്ചം സൂപ്പർ song ❤️ അമ്മേ ശരണം 🙏

  • @kairalisugunan9191
    @kairalisugunan9191 Рік тому +2

    അമ്മേ മഹാമായേ എല്ലാ പ്രശ്നങ്ങളും ഇല്ലാതാക്കണേ

  • @unnikrishnanunnikrishnan1986
    @unnikrishnanunnikrishnan1986 Рік тому +7

    പ്രകമ്പനം കൊള്ളിച്ച വാക്കുകൾ ഇനിയും ഇതുപോലെ പ്രതീക്ഷിക്കുന്നു

  • @nayanathathamma439
    @nayanathathamma439 Рік тому +4

    ഞാനും അമ്മയോട് എന്റെ ആഗ്രഹിക്കുന്ന കാര്യം അപേക്ഷിച്ചു അമ്മ കൈകൊണ്ടോ എന്നറിയില്ല എന്നെ നല്ലോണം പരീക്ഷിക്കുന്നുണ്ട് അമ്മ

    • @mcaudiosandvideos
      @mcaudiosandvideos  Рік тому

      Thanks for the support.Please share to all friends and family

  • @appumtappumt1349
    @appumtappumt1349 Рік тому +2

    രചന സoഗീതം ആലാപനം എല്ലാ നൂപ്പർ അനൂപേ പൊളിച്ചു

  • @reneeshn.r4813
    @reneeshn.r4813 Рік тому +5

    തീപ്പൊരി വരികൾ ❤❤❤

  • @biju8713
    @biju8713 Рік тому +3

    Ammea Saranam DeviSharanam Ammea Sharanam Devi Sharanam Ammea Sharanam Devi Sharanam Ammea Sharanam Devi Sharanam Ammea Sharanam Devi Sharanam Ammea Sharanam Devi Sharanam Ammea Sharanam Devi Sharanam Ammea Sharanam Devi Sharanam Ammea Sharanam Devi Sharanam Ammea Sharanam Devi Sharanam Ammea Sharanam Devi Sharanam PaRishudha Parishudha Arinjo Arivila thetukalshamichu pavangal kadangal dhukangal akaTi enneyummkudumbatheyum kudumbatheym katholaNe kathurakshiknea parishudha arinjo ariviia thetuukal pavangal Kadangal Dhukangal akati enneyum kudumbatheyum enneyum kudumbatheyum enneyum kudumbatheyum Katholanea kathurakshikanea Parishudha Arinjo Arivila thetukalshamichu pavangal kadangal dhukangal akaTi enneyummkudumbatheyum kudumbatheym katholaNe kathurakshiknea parishudha arinjo ariviia thetuukal pavangal Kadangal Dhukangal akati enneyum kudumbatheyum enneyum kudumbatheyum enneyum kudumbatheyum Enneyum kudumbatheyum enneyum kudumbatheyum enneyum kudumbatheyum enneyum kudumbatheyum enneyum kudumbatheyum enneyum kudumbatheyum enneyum kudumbatheyum enneyum kudumbatheyum Katholanea kathurakshikanea Parishudha Arinjo Arivila thetukalshamichu pavangal kadangal dhukangal akaTi enneyummkudumbatheyum kudumbatheym katholaNe kathurakshiknea parishudha arinjo ariviia thetuukal pavangal Kadangal Dhukangal akati enneyum kudumbatheyum Katholanea kathurakshikanea Parishudha Arinjo Arivila thetukalshamichu pavangal kadangal dhukangal akaTi enneyummkudumbatheyum kudumbatheym katholaNe kathurakshiknea parishudha arinjo ariviia thetuukal pavangal Kadangal Dhukangal akati enneyum kudumbatheyum enneyum kudumbatheyum Katholanea kathurakshikanea Parishudha Arinjo Arivila thetukalshamichu pavangal kadangal dhukangal akaTi enneyummkudumbatheyum kudumbatheym katholaNe kathurakshiknea parishudha arinjo ariviia thetuukal pavangal Kadangal Dhukangal akati enneyum kudumbatheyum enneyum kudumbatheyum enneyum kudumbatheyum Katholanea kathurakshikanea Parishudha 🙏❤️ Dyvamea 🙏👍🙏

  • @akhileshbu7556
    @akhileshbu7556 4 місяці тому +1

    Powerful song
    അമ്മേ നാരായണ 🙏🏻🙏🏻🙏🏻

  • @karishmachakkuz7745
    @karishmachakkuz7745 Рік тому +8

    ഒരു രക്ഷ ഇല്ലാട്ടാ... കിടു... 🔥🔥🔥🔥❤️❤️❤️❤️

  • @SaranyaKalesh-tl4tt
    @SaranyaKalesh-tl4tt 5 місяців тому

    എന്റെ കൊടുങ്ങല്ലൂർ അമ്മേ എന്റെ വീട്ടിലെ ഞങ്ങളുടെ കടങ്ങളെല്ലാം തീർത്തു തന്നേക്കണമേ എന്റെ മക്കൾക്ക് പഠിക്കാനുള്ള കഴിവും കൊടുക്കണേ അവർക്ക് ഓർമ്മശക്തി നൽകണേ എന്റെ കുടുംബത്തിൽ എല്ലാ അനുഗ്രഹവും ഉണ്ടാവണേ 🙏🙏🙏🙏🙏🙏

  • @harikrishnan7740
    @harikrishnan7740 Рік тому

    ഓം കാളി മഹാ കാളി.... ഓം കാളി മഹാകാളി ❤ഓം കാളി മഹാ കാളി 🙏🏼❤️എന്റെ മകൾ adrijahariye കാത്തു രക്ഷിക്കേണമേ 🙏🏼❤️

  • @dipikavava6525
    @dipikavava6525 11 місяців тому +1

    അമ്മയുടെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ....

    • @mcaudiosandvideos
      @mcaudiosandvideos  11 місяців тому

      🙏Thanks for the support.Please share to all friends and family

  • @anilachari1
    @anilachari1 Рік тому +3

    ഗംഭീര lines. പറയാതെ തരമില്ല

    • @sujeeshvellani4690
      @sujeeshvellani4690 Рік тому +1

      ഒരുപാട് സന്തോഷം... ഇനിയും എഴുതുവാൻ നിങ്ങളുടെ വാക്കുകൾ ഊർജ്ജം നൽകുന്നു 🙏

    • @mcaudiosandvideos
      @mcaudiosandvideos  Рік тому +1

      Thank You

  • @kairalisugunan9191
    @kairalisugunan9191 Рік тому +2

    അമ്മേ എന്റെ വിള കേൾക്കണേ🙏🙏🙏

  • @kairalisugunan9191
    @kairalisugunan9191 11 місяців тому +1

    അമ്മേ ആയുസും ആരോഗ്യവുമായി മക്കളെ തന്നെ🙏🙏🙏

  • @rahuljagarwal153
    @rahuljagarwal153 9 місяців тому +3

    Nice Bhakti sangit..
    Is it Malyalam language?

  • @SandhyaRavi-o8y
    @SandhyaRavi-o8y 5 місяців тому +1

    അമ്മേ ദേവി മഹാമായേ ❤❤❤💖

  • @veeraancreations3225
    @veeraancreations3225 Рік тому +16

    അമ്മേ ശരണം 🙏🙏🙏...

  • @harshavardhanp971
    @harshavardhanp971 Рік тому +2

    ഒന്നും പറയാൻ ഇല്ല... ജയ് മാ കാളി ❤️‍🔥

  • @dineshdineshvennur5362
    @dineshdineshvennur5362 Рік тому +8

    അമ്മ ശരണം 🙏🙏🙏

  • @S3-qu4762ko_
    @S3-qu4762ko_ Рік тому +8

    ദേവിയുടെ പാട്ട് എത്ര കേട്ടാലും മതി ആവില്ല 🥰🥰🥰🙏🙏🙏🙏
    Beautiful 👍🏻👍🏻

  • @XavierSebatian
    @XavierSebatian 7 місяців тому +8

    2024ൽ 2025-ൽ ഇ പാട്ട് തപ്പി വന്നവർ 👍

  • @SnehaAnu-ls8sl
    @SnehaAnu-ls8sl 6 місяців тому +2

    ഓം

  • @ajithapkajithapk8429
    @ajithapkajithapk8429 5 місяців тому +1

    Amme Devi nee thanne ellathinum sakshi ❤❤❤❤

  • @proyt5371
    @proyt5371 Рік тому +4

    വീണ്ടും തകർത്തു 🥰🥰🙏🏻ആശംസകൾ ചേട്ടാ 🥰

  • @AdithyaAlluzz4629
    @AdithyaAlluzz4629 Рік тому +2

    😭,Amme devi aguu yanna rakshekkane njn istta petta chakkana enikkthana thannekkane devii😭😭😭😭 enikk ath matram mathi deviii.......

  • @neethusanthosh2483
    @neethusanthosh2483 Рік тому +5

    🔥🙏 അമ്മേ ദേവി 🔥🙏🌹💪

  • @vishnuvichu-zc5yp
    @vishnuvichu-zc5yp Рік тому +5

    അമ്മേ ദേവി 🙏

  • @chandranpk4143
    @chandranpk4143 Рік тому +2

    അമ്മേ മഹാമായേ..... 🙏🙏🙏

  • @meenakshinishad2585
    @meenakshinishad2585 Рік тому +4

    സുപ്പർ പാട്ട് 🔱🔱🔱👌👌👌👌👌👌👌

  • @Kaaliputhran
    @Kaaliputhran Рік тому +2

    ❤️🙏ഓം കാളി മേഘ സമപ്രഭ ത്രീ നയനാം ❤️🙏

  • @vijithaviji8924
    @vijithaviji8924 Рік тому +2

    Super 🙏🙏🙏🙏അമ്മേ ശരണം 🙏🙏🙏

  • @UdayanGopalan
    @UdayanGopalan Рік тому

    ഒരുപാട് ഇഷ്ടം ആയി, സൂപ്പർ.

  • @pratheeshks9561
    @pratheeshks9561 Рік тому +1

    🔥🔥🔥🔥🔥🔥🔥👍❤️anupettan poliyanu sound sweet 🔥🔥🔥🔥

  • @MonishagireeshGireeshmonisha
    @MonishagireeshGireeshmonisha 9 місяців тому

    കൊടുങ്ങല്ലൂർ അമ്മേ ശരണം 🙏🏿🙏🏿

  • @dipukk8398
    @dipukk8398 Рік тому

    Super,👍👍❤️❤️😍😍 അ മ , ഹോം ലോൺ. Amme narayana.devi.narayana

  • @jastinkpjastin20379
    @jastinkpjastin20379 Рік тому +2

    സൂപ്പർ പവർ singing kadoram

  • @folkfishingblogs3419
    @folkfishingblogs3419 9 місяців тому

    അമ്മേ കൊടുങ്ങല്ലൂർ ശ്രീ കുറുമ്പേ ശരണം...

  • @vinithavinitha3411
    @vinithavinitha3411 2 місяці тому

    Amme devi anugrahikename

  • @kairalisugunan9191
    @kairalisugunan9191 Рік тому

    പൊന്നമ്മേ എന്റമ്മക്ക് ഒരു വീട് വെക്കാൻ വഴിക്കാട്ടി തരണേ❤🙏🙏🙏

  • @Ajayadith369
    @Ajayadith369 10 місяців тому +1

    എന്റെ മോനേ തീ.... 🔥

  • @SandhyaRavi-o8y
    @SandhyaRavi-o8y 5 місяців тому +2

    അമ്മേ ദേവി ❤️❤️❤️

  • @esteeje
    @esteeje Рік тому +9

    ഗംഭീരം 🔥🔥🔥🥰

  • @Sanuchembuchira
    @Sanuchembuchira Рік тому +4

    Polichu Muthe Sreejith and Crew❤️❤️

  • @sreejithsreejith9235
    @sreejithsreejith9235 Рік тому +2

    🙏🙏🙏കൊള്ളാം സൂപ്പർ 🙏🙏🙏🙏🙏👌👌👌👌👌👍👍👍👍👍👏👏👏👏🥲🥲🥲🥲🥲🥲

  • @madathaniajikumar7393
    @madathaniajikumar7393 7 місяців тому

    എന്റെ കാവിലമ്മേ എന്റെ ഇഷ്ടം നടത്തി തരണേ

  • @RadhakrishnanRadhakrishn-ol8bc

    ഈ പാട്ട് നിർത്താതെ കേട്ടവർ 👍🏻 അടി ❤️

    • @mcaudiosandvideos
      @mcaudiosandvideos  Рік тому +1

      Thanks for the support.Please share to all friends and family💗

  • @sajivn7328
    @sajivn7328 Рік тому +2

    👌👌👌👌 സൂപ്പർ 🙏🙏🙏

  • @ManulalMadhu-qj2oy
    @ManulalMadhu-qj2oy Рік тому +3

    AMME SHARANAM 🙏🙏🙏

  • @biju8713
    @biju8713 Рік тому

    Ammea Sharanam Devisharanam Dyvamea Ammea Sharanam Parushudha Dyvamea arinjo arivila Thettukal pavangal pavangal kadangal dhukangal akaTi enneyummkudumbatheyum Katholanea ksthurakshikanea parishudha ❤️🙏👍

  • @kairalisugunan9191
    @kairalisugunan9191 Рік тому +1

    Amme oru kunjine thanne🙏🙏🙏

  • @anaghaeb1227
    @anaghaeb1227 Рік тому +3

    *-Polichu❤️❤️-*

  • @lakshmipriyatj3117
    @lakshmipriyatj3117 3 місяці тому

    Feel🥺🔥kodungaloor amme❤️

  • @neethukrishna4805
    @neethukrishna4805 11 місяців тому +1

    അമ്മേ ശരണം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @mcaudiosandvideos
      @mcaudiosandvideos  11 місяців тому

      🙏Thanks for the support.Please share to all friends and family

  • @sachuzmeenuz
    @sachuzmeenuz Рік тому +6

    Adipoli lyrics ❤❤❤

  • @bivinbbhaskarpandalam1034
    @bivinbbhaskarpandalam1034 Рік тому +1

    സൂപ്പർ വരികൾ

  • @MinnuVineeth-jh8ru
    @MinnuVineeth-jh8ru 6 місяців тому

    Ammay anugrahekanay appozum AMMAYYY🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @lijithamahesh8802
    @lijithamahesh8802 Рік тому +6

    Super 👌👌👌👌👌👌👏👏👏👏👏👏

  • @remahari5717
    @remahari5717 Рік тому +3

    🙏🙏അമ്മേ ശരണം 🔥🔥🔥

  • @jubinjose5055
    @jubinjose5055 Рік тому

    Ho oru reksheyumilla kro.., 👌💪💪💪

  • @vinodp1795
    @vinodp1795 Рік тому +2

    വരികൾ 👌👌👌👌👌👌👌👌

  • @tipsandtackles9162
    @tipsandtackles9162 Рік тому +1

    കാളി 🥰❤️🔥🕉️

  • @Zaida-x7i
    @Zaida-x7i 2 місяці тому

    അമ്മേ 🙏🙏🙏🙏🙏🙏

  • @sajithaanil1251
    @sajithaanil1251 Рік тому +1

    സൂപ്പർ പൊളിച്ചു,🙏🙏

    • @mcaudiosandvideos
      @mcaudiosandvideos  Рік тому

      🙏🙏🙏

    • @HimaHima-c3g
      @HimaHima-c3g 2 місяці тому

      @@mcaudiosandvideos അമ്മ ശരണം 🙏🙏🙏🙏

    • @HimaHima-c3g
      @HimaHima-c3g 2 місяці тому

      @@mcaudiosandvideos ദേവി ശരണം 🙏🙏🙏

  • @SriKumar-kb4sm
    @SriKumar-kb4sm Рік тому

    സൂപ്പർ ❤️🙏🙏

  • @jichuma
    @jichuma Місяць тому

    Ammee Kali...🙏🙏🙏