#Chandrakantham

Поділитися
Вставка
  • Опубліковано 20 вер 2024
  • #Chandrakantham പ്രഫസ്സർ വിജയ് ശങ്കറിനെ പൂട്ടി ഗൗതം...
    Chandrikayilaliyunna Chandrakantham || Episode 274 || 18-09-24 (Watch Full Episode on Disney+ Hotstar)
    Circumstances force IPS Gautham to marry Alakananda, an aspiring doctor. What happens when Priyamvada, his first love, stands between them?
    #ChandrikayilaliyunnaChandrakantham #Asianet #PrimeTimeSerial #AsianetSerials

КОМЕНТАРІ • 35

  • @binduk928
    @binduk928 3 дні тому +75

    അടിപൊളി ഗൗതം 😂😂 പങ്കിയുടെ പൊന്മാൻ അമ്മാവനാണെന്ന് ഗൗതമിന് ariyillayirunno പിങ്കി ഇനി എന്തു ചെയ്യും 😢😢

  • @Appuzz_gaming1
    @Appuzz_gaming1 2 дні тому +67

    നന്തയുടെപുതിയ പ്രൊഫസർ വന്നപ്പോൾ മുതൽ ഇങ്ങിനെ ഒരു എപ്പിസോടിനായി വെയ്റ്റിംഗ് ആയിരുന്നു സൂപ്പർ ഗൗതം പൊളിച്ചു ❤🎉

  • @brie4447
    @brie4447 3 дні тому +92

    ഇപ്പോ ഗൗതം പണ്ടത്തെ aa vibe വന്നു 💗

  • @user-zg6xw1wi3v
    @user-zg6xw1wi3v 3 дні тому +73

    സീരിയൽ അടിപൊളി ആയി ഇപ്പോൽ. പിങ്കിയുടെ പടക്കം ബന്ധു.

  • @rashidakamal7693
    @rashidakamal7693 3 дні тому +39

    പിങ്കിടെ കളികളൊന്നും പൊളിയുന്നില്ല, നന്ദ ഗൗതം സീനുകൾ കാര്യമായി കാണിക്കുന്നില്ല, ഇതുപോലെ ഹീറോ ഹീറോയിൻ കോംബോ കാണിക്കാത്ത വേറെ സീരിയൽ ഇല്ല

  • @Appuzz_gaming1
    @Appuzz_gaming1 2 дні тому +27

    സൂപ്പർ സീരിയൽ ആണ് പാതിരാത്രിയിൽ കൊണ്ട് വെച്ചേക്കുന്നത് ടൈം change please

  • @solyrojas2053
    @solyrojas2053 2 дні тому +16

    അടിപൊളി episode ആയിരുന്നു❤

  • @sindhupradeep5330
    @sindhupradeep5330 3 дні тому +43

    ഗൗതം പൊളിച്ചു ❤️❤️❤️

  • @kousukrishnan5877
    @kousukrishnan5877 2 дні тому +8

    ഈ Serial ഉച്ചക്ക് re telecast ചെയ്തതിൽ നന്ദി

  • @preethysreejith2480
    @preethysreejith2480 3 дні тому +14

    ഗൗതം ❤️

  • @Marcopolo-f9r
    @Marcopolo-f9r 3 дні тому +15

    Goutham super❤❤❤

  • @FarishaMeza
    @FarishaMeza 2 дні тому +3

    Goutham polichu kalaki😂😂😂😂😂😂

  • @vahisinu2098
    @vahisinu2098 3 дні тому +15

    ഇപ്പോൾ asianet super സീരിയൽ ejk andcac

  • @kavithar535
    @kavithar535 2 дні тому +6

    സുരേഷ്ഗോപി ഡയലോഗ് അടിച്ചു മാറ്റില്ലേ.,. 😄😄😄😄

  • @niyaa8812
    @niyaa8812 2 дні тому +8

    Super goutham

  • @Govind_123-f3v
    @Govind_123-f3v 2 дні тому +7

    Please time: 9:00pm

  • @kaladevi659
    @kaladevi659 2 дні тому +4

    അടിപൊളി ഗൗതം ഇപ്പൊ

  • @raheebashabeer9769
    @raheebashabeer9769 3 дні тому +10

    😂adipoli

  • @sgte2358
    @sgte2358 2 дні тому +3

    ഗൗതം അടിക്കാവനെ

  • @saleenarasheedsaleenrashee9226
    @saleenarasheedsaleenrashee9226 2 дні тому +5

    Super

  • @Malu-t8w
    @Malu-t8w 2 дні тому +9

    പഴയ ടൈം കൊടുക്കുക

  • @Anutara-c2e
    @Anutara-c2e 2 дні тому +1

    Chandramathy..unni appano 😅 poli😂

  • @trendingreels5773
    @trendingreels5773 2 дні тому +3

    Pls time mattanam😌

  • @LiniManusam-cm2kf
    @LiniManusam-cm2kf 2 дні тому

    ❤❤

  • @Navyavsyam
    @Navyavsyam 3 дні тому +6

    First

  • @NesiraNafeer
    @NesiraNafeer 2 дні тому +1

    ഉച്ചക്ക് എപ്പോഴാ ഒന്നുപറയോ

  • @preethysreekumar92
    @preethysreekumar92 3 дні тому +24

    എന്നാലും നീലപൊന്മാൻ എന്ന നല്ല പേര് വേണ്ടായിരുന്നു ഈ ഫ്രോഡിന്.....ആ മുഖം കാണുമ്പോൾ തന്നെ ദേഷ്യം തോന്നുന്നു.....
    ഇന്നത്തെ നന്ദ ഗൗതം combo super ആയിരുന്നു....അവർക്ക് കുറച്ചുകൂടി screen space കൊടുക്കാൻ നോക്കുക....പറഞ്ഞുപറഞ്ഞ് മടുത്തതാണ്. എന്നാലും ഒന്ന് ഓർമ്മപ്പെടുത്തിയതാണ്. Hero heroine അല്ലേ അതുകൊണ്ട്.....